Samurai Kenshin Profile
Samurai Kenshin

@kenshinhimurasa

Followers
1,222
Following
871
Media
1,884
Statuses
42,651

26 |Day dreamer |Over thinker |Communist |Physicist |ദൈവം ഇല്ല |അഭിപ്രായം ഇരുമ്പുലക്കയല്ല |Free 🇵🇸 |Astronomer |

Joined March 2021
Don't wanna be here? Send us removal request.
Explore trending content on Musk Viewer
@kenshinhimurasa
Samurai Kenshin
1 year
Unni Mukundan in "Oru Vadakkan Selfie"
Tweet media one
Name an actor/actress who was perfectly cast in a movie or TV show.
2K
223
2K
20
36
560
@kenshinhimurasa
Samurai Kenshin
2 years
Qualified CSIR NET with JRF in Physics All India rank : 190 😊
85
11
407
@kenshinhimurasa
Samurai Kenshin
2 months
കാണുമ്പോൾ എന്തോ ഒരു വിഷമം 🥲
Tweet media one
10
14
344
@kenshinhimurasa
Samurai Kenshin
1 year
Thodraa paakkalaam.... #Mammootty
Tweet media one
Tweet media two
@FilmHistoryPic
Film History Pics
1 year
beat this … Bachchan Also Bachchan
Tweet media one
Tweet media two
24
63
549
3
89
339
@kenshinhimurasa
Samurai Kenshin
23 days
ഓടിച്ചെന്ന് ദിലീപിനെ കെട്ടി പിടിച്ച്‌ സ്വീകരിക്കുന്ന വീഡിയോ കണ്ട ശേഷം എന്തോ ഇഷ്ടക്കുറവ്‌ തോന്നുന്നു ഇവരോട്‌.
@Nazriya4U_
Nazriya Nazim Fahadh
24 days
Tweet media one
Tweet media two
60
431
9K
40
10
338
@kenshinhimurasa
Samurai Kenshin
2 months
ഒരോ ഡയലോഗും ക്രിഞ്ച്‌. ഇതുവച്ച്‌ നോക്കുമ്പോൾ ഹൃദയമൊക്കെ എത്രയോ ഡീസന്റ്...
Tweet media one
10
5
324
@kenshinhimurasa
Samurai Kenshin
4 months
അയാളുടെ പട്ടിണിക്കാലത്തെ തന്റെ ജിമ്മിലെ അധ്വാനം വച്ച്‌ അളക്കുന്നത് തെറ്റ്, ഒരാളുടെ നരക തുല്യമായ ജീവിതത്തെ നോക്കി "thank you for living the life you lived" എന്ന് പറയുന്നത് ശരി. എജ്ജാതി മനുഷ്വത്വം. 🤌
@rpillaiakshay
Akshay
4 months
. @PrithviOfficial ❣️❣️
9
162
1K
26
21
302
@kenshinhimurasa
Samurai Kenshin
2 years
മനോരമ.....
Tweet media one
24
45
299
@kenshinhimurasa
Samurai Kenshin
2 years
WTF..! ചിത്രം fake അല്ലെങ്കിൽ സംഗതി ചീപ്പാണ്.
Tweet media one
37
20
291
@kenshinhimurasa
Samurai Kenshin
2 years
ഒരു ദിലീപ്‌ സിനിമയ്ക്ക് Must watch/Outstanding reports വന്നാൽ അത് തിയേറ്ററിൽ പോയി കാണാൻ തയ്യാറാവുമോ?
134
6
235
@kenshinhimurasa
Samurai Kenshin
2 years
ഉണ്ണി മുകുന്ദന് രാഷ്ട്രീയം ഉണ്ടെങ്കിൽ ഇല്ലെങ്കിലും അയാളെയും അയാളുടെ സിനിമകളെയും സംഘികൾ ഏറ്റെടുത്തു കഴിഞ്ഞു. കഷ്ടപ്പെട്ട് പരിശ്രമിച്ചാലും രക്ഷപ്പെട്ട് വരാൻ കഴിയാതൊരു കുടുക്കിലാണ് അയാൾ ചെന്ന് വീണത്.
17
5
230
@kenshinhimurasa
Samurai Kenshin
2 years
ഉയ്യെന്റെ മോനേ മുത്ത്മണ്യേ ബാബേട്ടാ ...❤
Tweet media one
22
9
205
@kenshinhimurasa
Samurai Kenshin
2 years
പച്ച ലെയ്സ് fens ഉണ്ടേൽ ലബ് ഇട്ടിട്ട് പോണം 💚
Tweet media one
33
2
203
@kenshinhimurasa
Samurai Kenshin
7 days
First International Conference. ഒന്ന് ദക്ഷിണ കൊറിയ കണ്ടേച്ചും വരാം. 🤞
Tweet media one
37
2
203
@kenshinhimurasa
Samurai Kenshin
2 months
Ithenth thyrr..😭
18
12
172
@kenshinhimurasa
Samurai Kenshin
2 years
😄
Tweet media one
Tweet media two
10
6
168
@kenshinhimurasa
Samurai Kenshin
1 year
തുണ്ട് പടത്തിൽ അഭിനയിക്കുന്നതും അത് വിറ്റ് കാശുണ്ടാക്കുന്നതും രശ്മി നായരുടെ ഇഷ്ടം. പക്ഷേ അത് കാണുന്നവർക്കില്ലാത്ത എന്തോ moral superiority തനിക്ക് ഉണ്ടെന്ന് കരുതുന്നത് ലേശം ഓവറല്ലേ നായര് മാഡം. മാഡം ഫേസ്ബുക്കിൽ കാണിച്ചോണ്ടിരിക്കുന്ന പട്ടി ഷോ പരമ ബോറാണ് കേട്ടോ...
15
4
156
@kenshinhimurasa
Samurai Kenshin
2 years
പൃഥ്വിരാജിനെ ഇഷ്ടമാണ്. പക്ഷേ മലയാള സിനിമ കണ്ട എക്കാലത്തെയും മികച്ച ആക്റ്റേഴ്സിന്റെ കൂട്ടത്തിൽ പുള്ളിയുമുണ്ടെന്ന് ഒരിക്കലും തോന്നിയിട്ടില്ല. അയ്യപ്പനും കോശിയും, കുരുതി തുടങ്ങിയ ഒന്നോ രണ്ടോ സിനിമകൾ മാറ്റി നിർത്തിയാൽ ഈയിടെ ചെയ്ത മിക്ക വർക്കുകളിലും അഭിനയം മോശമായിരുന്നു.
11
5
161
@kenshinhimurasa
Samurai Kenshin
4 months
സത്യഭാമയും ഇയാളും പറഞ്ഞത്‌ തൂക്കി നോക്കി സമീകരിക്കാനൊന്നും ഞാനില്ല, എന്നാലും ഇമ്മാതിരി വൃത്തികെട്ട കമന്റ്‌ പറഞ്ഞ ഒരുത്തന് ഇതുപോലൊരു വിഷയത്തിൽ ക്ലാസെടുക്കാനുള്ള യോഗ്യത ഇല്ല എന്നാണ് അഭിപ്രായം.
Tweet media one
@varath_an
വരത്തൻ
4 months
നിറം പ്രശ്നമാണോന്നറിയാൻ കല്യാണ ബ്രോക്കാറോട് ചോദിച്ചാൽ മതി. മതം പ്രശ്നമാണോന്നറിയാൻ ഏതെങ്കിലും മതത്തിനെതിരെ ഒരു പ്രസ്താവന നടത്തിയാൽ മതി ലിംഗം പ്രശ്നമാണോന്നറിയാൻ നിയമങ്ങൾ എടുത്തു നോക്കിയാൽ മാത്രം മതി. തരം തിരിവുകളുടെ നാട്ടിൽ വിളിച്ചു പറയാൻ പാടില്ലാത്ത കുറെ കാര്യങ്ങൾ ഉണ്ടെന്ന്
21
15
234
11
31
162
@kenshinhimurasa
Samurai Kenshin
2 years
ദേ ഈ ഐറ്റത്തിന്റെ ഫാൻസ്‌ ഉണ്ടേൽ ഹാജർ വച്ചിട്ട് പോണം 🤞
Tweet media one
24
0
161
@kenshinhimurasa
Samurai Kenshin
2 months
പാപഭാരം മുഴുവന്‍ തൃശൂരുകാർ ഒറ്റയ്ക്ക് ചുമക്കണമെന്ന് വിധിക്കുന്നതൊക്കെ തെറ്റായ നിലപാടാണ്. വർഗ്ഗീയ വാദികളുടേയും കാലുവാരികളുടേയും എണ്ണം കുറച്ച്‌ കൂടിപ്പോയി എന്നൊരു പ്രശ്നമേ അന്നാട്ടിനുള്ളൂ. കേരളത്തിലുടനീളം സംഘിന് വോട്ട്‌ ചെയ്ത എല്ലാ വ്യക്തികളും ഒരുപോലെ ഉത്തരവാദികളാണ്.അങ്ങനയേ കാണാവൂ.
4
27
157
@kenshinhimurasa
Samurai Kenshin
6 months
മത തീവ്രവാദികൾക്ക്‌ സ്തുതി പാടിക്കൊടുക്കുന്നവരെ തള്ളിക്കളഞ്ഞിട്ടുള്ള നാണം ഒക്കെ മതി. കേരളം പ്രബുദ്ധ കേരളമായത്‌ ഇപ്പറഞ്ഞ നാണമില്ലായ്മ കൊണ്ടു തന്നെയാണ്.
@kunjikkavu
കുഞ്ഞിക്കാവ്
6 months
ചിത്രേം ശോഭനേം ഒക്കെ സംഘിയാക്കിയല്ലേ, നാണമില്ലല്ലോ പ്രബുദ്ധകേരളത്തിന്...
0
1
40
8
33
155
@kenshinhimurasa
Samurai Kenshin
5 months
മമ്മൂട്ടി പീക്‌ ഫോമിലുള്ള ക്രിസ്റ്റ്യാനോയും മോഹൻലാൽ ഫോമൗട്ടായ മെസ്സിയുമാണെന്നാണ് അതിന്റെ ശരിയായ ടേക്ക്‌ എന്ന് തോന്നുന്നു.
14
11
150
@kenshinhimurasa
Samurai Kenshin
2 years
കുറച്ചു കാലം മുൻപ് പിണറായി സ്റ്റാലിനെ കണ്ട് പഠിക്കണം, പിണറായിക്ക് ദീദിയുടെ അത്രയും ധൈര്യം ഇല്ല, പിണറായിക്ക് ഗവർണറെ പേടിയാണ് എന്നും പറഞ്ഞ കരഞ്ഞ് നടന്ന ഒരുത്തൻ ദേ ഇപ്പോൾ സർക്കാരിനെതിരെ ഗവർണർക്ക് സപ്പോർട്ടും കൊണ്ട് വന്നിട്ടുണ്ട്. ഇജ്ജാതി ഐറ്റങ്ങൾ കോൺഗ്രസിൽ മാത്രമേ കാണൂ.
5
15
149
@kenshinhimurasa
Samurai Kenshin
2 years
ചില സിഗരറ്റ് വലിക്കാരുടെ വിചാരം അത് വലിക്കാത്തവരൊക്കെ പാൽകുപ്പികളാണെന്നാ. 🤷‍♂️
14
6
143
@kenshinhimurasa
Samurai Kenshin
2 years
ഉദയകൃഷ്‌ണയെ പൂട്ടിയിടണം.....
Tweet media one
11
3
143
@kenshinhimurasa
Samurai Kenshin
2 years
ഒരു പൊതു വേദിയിൽ വച്ചൊരിക്കലും തന്റെ വിശ്വാസത്തെ പറ്റിയോ മതത്തെ പറ്റിയോ പ്രത്യക്ഷമായോ പരോക്ഷമായോ ഒരു വാക്ക് പോലും സംസാരിക്കാത്ത, അതിന്റെ അടയാളങ്ങൾ പേറി നടക്കാത്ത മമ്മൂട്ടിയെ ഒക്കെ തീവ്രവാദി എന്ന് വിളിക്കണമെങ്കിൽ ഇവറ്റകൾ ഉള്ളിൽ കൊണ്ടു നടക്കുന്ന വിഷം എത്രമാത്രം ആയിരിക്കണം..!! +
3
12
142
@kenshinhimurasa
Samurai Kenshin
4 months
You say vijay yesudas I hear "Akaleyo nee akaleyo"
@WhiteWolfRi
빈첸초
4 months
You say vijay yesudas I hear "𝗛𝗲𝗺𝗮𝗻𝘁𝗵𝗮𝗺𝗲𝗻 "
2
13
71
8
21
135
@kenshinhimurasa
Samurai Kenshin
7 months
🤌🤣
Tweet media one
8
11
126
@kenshinhimurasa
Samurai Kenshin
3 years
കൊലയാളി കൊലയാളി കൊലയാളി.......
Tweet media one
9
6
120
@kenshinhimurasa
Samurai Kenshin
2 years
Long cherished dream ☺️
Tweet media one
47
0
122
@kenshinhimurasa
Samurai Kenshin
2 years
Star value കുറവാണെന്ന ഒറ്റ കാരണം കൊണ്ട്‌ മിസ്കാസ്റ്റാണെന്നു പറയുന്നതിലെ ലോജിക് മനസിലാവുന്നില്ല. ആ റോളിന് സൗബിൻ ആപ്‌റ്റായിരുന്നു. അയാൾ അത് perform ചെയ്ത് തെളിയിച്ചിട്ടുണ്ട്‌. #bheeshmaparvam
16
3
123
@kenshinhimurasa
Samurai Kenshin
3 years
ഉണ്ണി മുകുന്ദൻ നന്നായി അഭിനയിച്ച ഏതെങ്കിലും ഒരു സിനിമ പറയാമോ?
45
0
117
@kenshinhimurasa
Samurai Kenshin
1 year
"തെറ്റി ധാരണ മൂലം സംഘിയായ ആളുകൾ" technology ഇത്രയും വികസിച്ച, ഇത്ര എളുപ്പത്തിൽ information access ചെയ്യാൻ കഴിയുന്ന ഈ കാലഘട്ടത്തിലും ഗുജറാത്ത്‌ കലാപവും, ബാബരി മസ്ജിദ് സംഭവവും, ആൾകൂട്ട അക്രമണങ്ങളും കെട്ടു കഥകൾ മാത്രമാണെന്ന് വിശ്വസിക്കുന്നവരാണ് നിങ്ങളെങ്കിൽ you're faking....
18
12
118
@kenshinhimurasa
Samurai Kenshin
2 months
രാജ്യം കണ്ട എറ്റവും വലിയ തീവ്രവാദ പാര്‍ട്ടിയുടെ സ്ഥാനാർത്ഥിയെ, കറ കളഞ്ഞൊരു ജാതി വാദിയെ പ്രത്യേകം അഭിനന്ദിച്ചു വിടുന്നതിലെ അപകടത്തിലും വലുതാണോ പ്രൊഫെഷണൽ മര്യാദ എന്ന കാര്യത്തിൽ സംശയമുണ്ട്‌. മിണ്ടാതിരിക്കാമല്ലോ. കുറഞ്ഞ പക്ഷം സോഷ്യൽ മീഡിയാ പ്രോൽസാഹനമെങ്കിലും ഒഴിവാക്കാമായിരുന്നല്ലോ!
2
21
118
@kenshinhimurasa
Samurai Kenshin
4 months
@vasudhadd അവനവനോടെങ്കിലും സത്യസന്ധത പുലർത്തുന്നവർക്ക്‌ നിലപാടുകളുണ്ടാവും. അങ്ങനെ നിലപാടുകളുള്ളവർക്ക് അഭിപ്രായങ്ങളും ഉണ്ടാവും. അതില്ലാത്തവർ ആളും തരവും ബന്ധവും നോക്കി അഭിപ്രായം ഉണ്ടാക്കാൻ ശ്രമിക്കും. ഒരു സാമൂഹിക വിരുദ്ധ - വംശീയ വാദി വാണത്തിനു വേണ്ടി തൊണ്ട പൊളിക്കുന്ന കുറച്ചു പേരെ പോലെ.
7
24
114
@kenshinhimurasa
Samurai Kenshin
13 days
അതായത്‌ തന്തയ്ക്ക്‌ എന്തോ വില കൊടുത്ത്‌ ഇവൻ വാങ്ങിയ പ്രോപ്പർട്ടിയാണ് ഭാര്യ എന്നാണ് ആശാൻ പറയുന്നത്‌. മൈ₹ന്റെ കൂടെയൊക്കെ ജീവിക്കെണ്ടി വരുന്ന പെണ്ണുങ്ങളുടെ അവസ്ഥ..🤌
@m_Blyat
m•👺
15 days
@_vaSuki_ @TheNettooran എന്റെ PERSPECTIVE പറയാം, ഞാൻ മഹറ് കൊടുത്ത് കേട്ടുന്ന എന്റെ WIFE ആണെങ്കിൽ, അവളുടെ സൗന്ദര്യം ഞാൻ മാത്രമല്ലേ അനുഭവിക്കേണ്ടിയതുള്ളു? അതുപോലെ നിങ്ങളുടെ ഭർത്താവിനോട് കാണിക്കുന്ന ഒരു നെറികേട് അല്ലേ?
9
1
10
6
9
112
@kenshinhimurasa
Samurai Kenshin
1 year
Tomato murukk fans?
Tweet media one
19
4
108
@kenshinhimurasa
Samurai Kenshin
3 years
മുസ്ലിം കഥാപാത്രങ്ങൾ സ്‌ക്രീനിൽ വരുമ്പോൾ മലപ്പുറം - കോഴിക്കോട് ചില ഏരിയകളിൽ മാത്രം കണ്ട് പരിചയിച്ചിട്ടുള്ള ഡയലക്റ്റിൽ തന്നെ സംസാരിക്കണം എന്നു വാശി പിടിക്കുന്നതിലെ ലോജിക് എന്താണ്? നാലു കെട്ടാത്ത, അച്ചടി മലയാളം സംസാരിക്കാത്ത മുസ്‌ലിങ്ങളെ പ്രിയദർശനൊന്നും കണ്ടിട്ടില്ലേ?
12
4
105
@kenshinhimurasa
Samurai Kenshin
6 months
രണ്ടേ രണ്ട് മാസം...എല്ലാം ശടപടേ ശടപടേന്നായിരുന്നു 😂
@kenshinhimurasa
Samurai Kenshin
9 months
ഒട്ടും ഹേറ്റേഴ്സ്‌ ഇല്ലാത്ത ഒരു മലയാളി സെലിബ്രിറ്റി കെ എസ്‌ ചിത്ര മാത്രമായിരിക്കും...
10
0
77
4
0
110
@kenshinhimurasa
Samurai Kenshin
2 months
സുരേഷ് ഗോപി "എന്ന വ്യക്തി" ജയിച്ചതില്‍ സന്തോഷിക്കുന്ന കുറെ വിവര ദോഷികളും സ്ലീപർ സംഘികളും നിറഞ്ഞ വാട്സാപ്‌ സ്റ്റാറ്റസ്‌..
1
4
107
@kenshinhimurasa
Samurai Kenshin
2 years
Religious Star ഉണ്ണിയേട്ടൻ എന്തോ വെടി പൊട്ടിച്ചെന്ന് കേൾക്കുന്നുണ്ടല്ലോ. എന്താണ് സംഗതി?
6
1
107
@kenshinhimurasa
Samurai Kenshin
2 years
😂
Tweet media one
5
8
106
@kenshinhimurasa
Samurai Kenshin
2 months
✊️❤️
Tweet media one
0
11
107
@kenshinhimurasa
Samurai Kenshin
2 years
അലിസനെ പറ്റി ഒന്നും അറിയാതെ കയറി ചൊറിഞ്ഞതാ പാവം.. ഇപ്പോ എയറിലാണ് 😂
Tweet media one
9
3
104
@kenshinhimurasa
Samurai Kenshin
1 year
കേരളത്തിൽ മൂന്നു തരത്തിലുള്ള നിരക്ഷരർ ഉണ്ട്‌. ഒന്ന്, സ്കൂളിൽ പോവാത്തവർ. രണ്ട്‌, സ്കൂളിൽ പോയിട്ടും കുതിര കളിച്ച്‌ നടന്ന് ഒന്നും പഠിക്കാത്തവർ. മൂന്ന്, സ്കൂളിൽ പോയി പുസ്തകം മുഴുവൻ തിന്നിട്ടും ഉസ്താദ്‌ പറയുന്നത്‌ മാത്രം മണ്ടയ്ക്ക് കേറ്റുന്നവർ.
8
7
105
@kenshinhimurasa
Samurai Kenshin
7 months
UK പോവാന്‍ റെഡിയായി നിൽക്കുന്ന മകളെ ഒറ്റയ്ക്ക് വിടാൻ താൽപര്യമില്ലാത്തതു കൊണ്ട് കൂടെ കൊണ്ടു പോവാന്‍ ഹസ്ബൻഡിനെ തിരയുന്ന ഒരു ഫാമിലി..🤌
8
1
104
@kenshinhimurasa
Samurai Kenshin
2 years
Trash...
Tweet media one
3
2
100
@kenshinhimurasa
Samurai Kenshin
2 years
ചാള എന്ന് പറയുന്ന സാധനം മത്തി തന്നല്ലേ??
24
0
103
@kenshinhimurasa
Samurai Kenshin
7 months
കുക്കറും മരവാഴേം കുര്യനും സലൂം പിന്നെ കെൻഷൂം. ഒരു കോയിക്കോടൻ പടം ❤️
Tweet media one
21
9
100
@kenshinhimurasa
Samurai Kenshin
1 year
There is this girl in my campus, പാവം ഒരു ഫ്രണ്ട്ഷിപ്പ്‌ ഉണ്ടാക്കൻ നല്ല പോലെ കഷ്ടപ്പെടുന്നുണ്ട്‌. ദിവസവും ഇങ്ങോട്ട്‌ ഒരുപാട്‌ സംസാരിക്കും, വീട്ടിൽ പോന്നേ പിന്നെ ഇടയ്ക്കിടയ്ക്ക്‌ മെസേജ്‌ അയച്ച്‌ വിവരം ഒക്കെ തിരക്കും. ആരോടും പറയാത്ത ക്രഷിന്റെ പേരു വരെ വന്ന് പറഞ്ഞു തന്നിട്ടുണ്ട്‌..+
2
0
100
@kenshinhimurasa
Samurai Kenshin
7 months
തെറ്റ്‌ മനസ്സിലാക്കി ഒരു സോറി പറഞ്ഞ്‌ തീർക്കേണ്ട വിഷയമാണ്. ഇങ്ങനെ സ്വയം ന്യായീകരിച്ച്‌ മെഴുകി വഷളാക്കുന്നത്‌ എന്തിനാണെന്നാണ്.. Hurt ആയ ego സംരക്ഷിക്കാൻ മനുഷ്യർ ഏതറ്റം വരെയും പോകുമെന്നാണല്ലോ
8
4
100
@kenshinhimurasa
Samurai Kenshin
3 years
വൃത്തിയായി സൂക്ഷിച്ചിരുന്നെങ്കിൽ നമ്മുടെ നാടും എത്ര മനോഹരമായേനെ. Netherlands 🇳🇱 💐
Tweet media one
3
5
95
@kenshinhimurasa
Samurai Kenshin
3 months
തമാശയ്ക്ക്‌ പോലും ഇമ്മാതിരി അവരാതം ഒന്നും എഴുതി പിടിപ്പിക്കല്ലേ സാർ 🙏
@idoceramicpots
(cyril)
3 months
Tweet media one
Tweet media two
5
3
46
11
2
96
@kenshinhimurasa
Samurai Kenshin
2 years
അതേ. ഞാൻ ഒടുവിൽ ആന്റി ഇന്ത്യനും ആയിരിക്കുന്നു 🤭
Tweet media one
20
0
99
@kenshinhimurasa
Samurai Kenshin
10 months
മുഴുവൻ ക്രിമിനൽസ്‌ മാത്രം തിങ്ങി പാർക്കുന്ന, വയസ്സായ മനുഷ്യർ വരെ ആളുകളുടെ തലയടിച്ച്‌ പൊട്ടിക്കുന്ന "കോളനികൾ" ഒക്കെ കേരളത്തിൽ ഉണ്ടല്ലേ? അറിയാൻ വേണ്ടി ചോദിച്ചെന്നെ ഉള്ളൂ. തർക്കിക്കാൻ മൂടില്ല.
15
1
97
@kenshinhimurasa
Samurai Kenshin
7 months
കൃഷ്ണകുമാറും അയാളുടെ സന്തതികളും ഇങ്ങനയേ പ്രതികരിക്കൂ. അതിൽ വലിയ അത്ഭുതം ഒന്നും തോന്നുന്നില്ല. എനിക്ക്‌ കേൾക്കാൻ താൽപര്യമുള്ളത് ‌ അന്നിയാളുടെ വാക്കുകൾ ഒരു സ്വാഭാവിക പ്രതികരണം മാത്രമാണെന്ന് പറഞ്ഞ് ന്യായീകരിച്ച നിഷ്പക്ഷ മതികളെയാണ്. അഭിപ്രായത്തിൽ എന്തെങ്കിലും മാറ്റമുണ്ടോ ?
@BlabbingFingers
🌈
7 months
"chilarkkokke" ith deeply disturbing aayirikkum, dear Krishnakumar and family. You need brains to understand that.
24
85
407
7
7
94
@kenshinhimurasa
Samurai Kenshin
8 months
തോറ്റ ചളിപ്പ്‌ മറയ്ക്കാനുള്ള ഇവരുടെ സ്ഥിരം നമ്പറാണ് സംഘികളേക്കാൾ സന്തോഷം കമ്മികൾക്കാണെന്ന കമന്റ്‌. തോന്നുന്നത്‌ സന്തോഷമല്ല, സഹതാപം മാത്രമാണെന്ന് തിരിച്ചറിയാൻ നിങ്ങൾ ഇനിയും കുറേ വളരേണ്ടതുണ്ട്‌. ഈ പോക്ക്‌ വച്ച്‌ അതുവരെ ആയുസ്സുണ്ടാവുമോ എന്ന് മാത്രം ഇപ്പോൾ ചിന്തിച്ചാൽ മതി...
3
5
96
@kenshinhimurasa
Samurai Kenshin
2 years
Impression പോയി guys.. കുട്ടി സംഘിയാണ് 🤢
@kenshinhimurasa
Samurai Kenshin
2 years
ബാച്ചിലെ ഒരു കുട്ടിയെ ഭയങ്കര ഇഷ്ടമായി. ഒരു സുന്ദരി കൊച്ച്. നല്ല സംസാരവും❤🥰
5
1
30
19
1
92
@kenshinhimurasa
Samurai Kenshin
2 years
വൈറലായ പാഷന്റെ നിർവചനം മാത്രമല്ല, സന്തോഷ്‌ ജോർജ്ജ് കുളങ്ങര പബ്ലിക്കിന് കൊടുക്കുന്ന ഫ്രീ അഡ്വൈസുകളിൽ പലതും ഒരു ശരാശരി privileged life ലീഡ് ചെയ്യുന്ന മനുഷ്യരിലേ applicable ആവുള്ളൂ. ഇത്ര കണ്ട് ആഘോഷിക്കപ്പെടാൻ മാത്രം ഒന്നും അതിലില്ല എന്നാണ് തോന്നിയിട്ടുള്ളത്. (1/2)
11
5
91
@kenshinhimurasa
Samurai Kenshin
1 year
ചോറും ചാണകവും തിരിച്ചറിയാൻ കഴിവില്ലേലും സ്വയം വിളിക്കുന്നത്‌ യുക്തിവാദി എന്നാണ്.....
Tweet media one
5
9
90
@kenshinhimurasa
Samurai Kenshin
2 years
I'm on twitter for....
Tweet media one
5
2
91
@kenshinhimurasa
Samurai Kenshin
3 months
തീവ്രവാദി പെണ്ണിന്റെ അഹങ്കാരം കണ്ടില്ലേ. മറ്റൊരു രാജ്യത്ത്‌ കയറി ചെന്ന് ഇങ്ങനെ കുരയ്ക്കാനുള്ള സാഹസം കാണിക്കണമെങ്കിൽ ചില്ലറ വെറുപ്പൊന്നും ആയിരിക്കില്ല ഉള്ളിൽ കൊണ്ട്‌ നടക്കുന്നത്‌ !
@MaktoobMedia
Maktoob
3 months
An Austrian Jewish tourist was summoned by Kerala Police after a video of her tearing down a pro-Palestinian mural in Fort Kochi in Ernakulam district went viral on social media. Watch:
1K
3K
11K
7
1
92
@kenshinhimurasa
Samurai Kenshin
2 years
Tweet media one
3
12
91
@kenshinhimurasa
Samurai Kenshin
2 years
കറക്കേണ്ടവരുടെ എണ്ണം, കൂട്ടേണ്ടി വരും..😂 #copied
Tweet media one
1
7
90
@kenshinhimurasa
Samurai Kenshin
2 years
ഏതാണീ പുന്നാര മോൻ?
Tweet media one
13
5
91
@kenshinhimurasa
Samurai Kenshin
22 days
ദിലീപിനെ പറഞ്ഞപ്പോൾ ഇത്രയ്ക്കങ്ങ്‌ കൊണ്ട ചേട്ടന്റെ മനസ്സ്‌ ❤️
@uppusoda
JOSU😇
23 days
ഇരആക്കപ്പെട്ട സ്ത്രീയെ സ്റ്റേജിൽ ഇരുത്തി സ്ത്രീപക്ഷമാണ് ഞങ്ങൾ എന്ന് പറഞ്ഞു നടന്ന്, ദിലീപിനെ ഇങ്ങനെ അഴിച്ചു വിട്ട , പിണറായിവിജയനെ കാണുമ്പോൾ , എന്തോ ഇഷ്ടക്കുറവ് തോന്നുന്നു, ആ മാടമ്പിയോട്.
Tweet media one
5
3
72
2
6
89
@kenshinhimurasa
Samurai Kenshin
2 years
ഇത്രയും മോശമായ രീതിയിൽ ഒരു പെൺകുട്ടിയോട് സംസാരിച്ച, വിക്ടിം ബ്ലേമിങ് നടത്തിയ ഒരു വ്യക്തി ഇന്നും ഒരു പബ്ലിക് സർക്കിളിൽ ആഘോഷിക്കപ്പെടുന്നുണ്ടെന്ന വിവരം തന്നെ ഞെട്ടലുളവാക്കുന്നതാണ്. അല്ലെങ്കിലും നാവുകൊണ്ട് മാത്രം സ്ത്രീ സുരക്ഷ നടപ്പാക്കുന്ന കാര്യത്തിൽ മിടുക്കരാണല്ലോ നമ്മളൊക്കെ. Sigh
Tweet media one
4
12
86
@kenshinhimurasa
Samurai Kenshin
1 month
ദൈവം ഇല്ല. ദൈവ നിബന്ധനകളെന്ന് വ്യാഖ്യാനിക്കപ്പെടുന്നതൊക്കെ സഹജീവികളെ ചൂഷണം ചെയ്യാൻ ചില മനുഷ്യരുണ്ടാക്കിയ കാലഹരണപ്പെട്ട നിയമങ്ങളാണ് . സ്ത്രീയേയും പുരുഷനേയും ആ ദ്വന്ദ്വത്തിനു പുറത്തുള്ളവരേയും സൃഷ്ടിച്ചത്‌ ദൈവമല്ല. അവരെങ്ങനെ ജീവിക്കണം എന്നു തീരുമാനിക്കേണ്ടതും ദൈവമല്ല.
@KimDaMi007
Kim Da Mi 🗿
1 month
"God created man for woman & woman for man." അത് അത്രേ ഉള്ളു😌✌️☺️
Tweet media one
46
30
285
9
4
89
@kenshinhimurasa
Samurai Kenshin
5 months
വധശിക്ഷ പരിഷ്കൃത സമൂഹത്തിനു ചേർന്നതല്ലെന്ന ഉറച്ച ബോധ്യത്തെ പോലും സംശയിച്ചു പോവുന്നയളവിൽ അങ്ങേയറ്റം ഹീനമായ കുറ്റകൃത്യം. തെളിയിക്കപ്പെടുന്ന പക്ഷം കൊന്നുകളഞ്ഞേക്കണം എന്നതിൽ കവിഞ്ഞ്‌ ഒന്നും പറയാൻ തോന്നുന്നില്ല. വിശ്വസിക്കുകയും പ്രവൃത്തിച്ച്‌ വളരുകയും ചെയ്ത പ്രസ്ഥാനത്തിന്റെ പേര്‌ +
Tweet media one
1
7
88
@kenshinhimurasa
Samurai Kenshin
2 years
രഞ്ജിത്തിന് കിട്ടിയ കൂവൽ പോരെന്നാണ് അഭിപ്രായം...
4
2
87
@kenshinhimurasa
Samurai Kenshin
2 years
DM ൽ Whatsapp number ചോദിച്ചാൽ നിങ്ങളുടെ താല്പര്യം പോലെ കൊടുക്കുക അല്ലേൽ no പറയുക, അതുമല്ലേൽ അവഗണിച്ചു വിടുക. ഇത്ര ട്രോളാനും ചിരിക്കാനും മാത്രം ഒന്നും തന്നെ അതിലില്ല. ഓൺലൈൻ സദാചാരം മാത്രമല്ല, ഇമ്മാതിരി judgemental attitude വലിയ പ്രശ്നമാണ്.
4
6
88
@kenshinhimurasa
Samurai Kenshin
2 years
നായിന്റെ മക്കളെ 😬😬
@taran_adarsh
taran adarsh
2 years
VIPUL AMRUTLAL SHAH UNVEILS TEASER OF ‘THE KERALA STORY’…. #VipulAmrutlalShah - the director of #Aankhen , #Waqt , #NamasteyLondon - unveils the teaser of his new film, titled #TheKeralaStory … A tale of women trafficking… Directed by #SudiptoSen … Stars #AdahSharma … Teaser…
Tweet media one
Tweet media two
284
1K
5K
5
5
84
@kenshinhimurasa
Samurai Kenshin
2 years
ആരേലും കടം ചോദിച്ച് വന്നോ, ആ ബന്ധം അവിടെ തീർന്നെന്ന് കരുതിയാൽ മതി. കൊടുത്തില്ലേൽ പിന്നെ അവർ പഴയ പോലെ അടുപ്പം കാണിക്കില്ല. എങ്ങാനും കൊടുത്താലോ, തിരിച്ചു ചോദിക്കുമ്പോൾ അവര് തെറ്റുകയും ചെയ്യും. 20000 ഒരു ചെറിയ തുകയല്ല.. 😬
8
3
87
@kenshinhimurasa
Samurai Kenshin
2 years
ഉണ്ണിയുടെ ഭാവി സിംപിളാണ്. സംഘിയോളത്തിൽ മാളികപ്പുറം കുറച്ചു ലാഭം ഉണ്ടാക്കിയ സ്ഥിതിയ്ക്ക് ഇതേ ടീമിനെ എരിവ് കേറ്റാനുള്ള കണ്ടന്റുകൾ ഒളിച്ചും ഒളിക്കാതെയും കടത്തി രണ്ട് - മൂന്ന് പടം ചെയ്യും. കുറച്ചു കഴിഞ്ഞ് ആവേശം കെട്ടടങ്ങുമ്പോൾ ചാണകങ്ങൾ കൈയൊഴിയും. പടത്തിനൊന്നും ആള് കേറാതെ വരും.. (1/2)
12
4
83
@kenshinhimurasa
Samurai Kenshin
1 year
രൂപഭംഗിയിൽ ദിൽ സേയിലെ മനീഷ കൊയ്‌രാളെയുടെ മുകളിൽ നിൽക്കുന്ന ഒരു കഥാപാത്ര സൃഷ്ടി ഇന്ത്യൻ സിനിമയിൽ വേറെ കണ്ടിട്ടില്ല. അഭിപ്രായം തികച്ചും വ്യക്തിപരം..
Tweet media one
Tweet media two
Tweet media three
Tweet media four
16
7
86
@kenshinhimurasa
Samurai Kenshin
1 year
വീട്ടിലെ ചെറിയ renovation work ന് വേണ്ടി പണ്ട് കൂടെ പഠിച്ച ഫ്രണ്ട് ഒരുത്തനെ വിളിച്ചു. രണ്ട് മൂന്ന് തവണ ഇവൻ വരാമെന്ന് പറഞ്ഞിട്ട് മുങ്ങി. അവസാനം വാപ്പ പരിചയത്തിലുള്ള വേറേ ഒരു architect നെ വിളിച്ച് പണി തീർത്തു. പണി വേറെ ആൾക്ക് കൊടുത്തു എന്നറിഞ്ഞപ്പോ ഇവൻ വിളിച്ച് ലോക പതം പറച്ചിൽ +
1
0
86
@kenshinhimurasa
Samurai Kenshin
1 year
So relatable... Myrr 😑
Tweet media one
3
4
82
@kenshinhimurasa
Samurai Kenshin
1 year
ചെക്കൻ ബിജെപിയിൽ പോയതിന് അന്തോണിച്ചൻ വിഷമിച്ചിരിക്കാവും എന്നാണോ കരുതുന്നത്. ഉണ്ടയാണ്. കോൺഗ്രസിൽ തനിക്ക് പട്ടി വില പോലും ഇല്ലാത്ത ഇക്കാലത്തു ചെക്കന് സേഫ് ആയി കാലു വാരാനും കയ്യിട്ട് വരാനും തട്ട് കേടില്ലാതെ ജീവിച്ചു പോവാനും നല്ലത് ബിജെപി ആണെന്ന് മറ്റാരേക്കാളും നന്നായി അയാൾക്കറിയാം.
3
2
85
@kenshinhimurasa
Samurai Kenshin
6 months
സുരേഷ്‌ ഗോപി കനപ്പിച്ചും ശോഭന വളഞ്ഞു പിടിച്ചും ചിത്ര ഭക്തിയിൽ പൊതിഞ്ഞും നടത്തുന്ന പ്രസ്താവനകൾ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പരിധിയിൽ പെടുത്തി സംരക്ഷിക്കാൻ നടക്കുന്നവരും വിമർശനാതീതമാണെന്ന് അവഗണിച്ചു വിടുന്നവരും ദയവ്‌ ചെയ്ത്‌ ഇനി ലെഫ്റ്റാണെന്ന് പറഞ്ഞിവിടെ ഷോ ഇറക്കരുത്‌. (1/2)
2
9
82
@kenshinhimurasa
Samurai Kenshin
10 months
ഇസ്രായേൽ എന്ന സ്‌റ്റേറ്റും അതിനെ ഗ്രൗണ്ടിലും ഓൺലൈനിലും സപ്പോർട് ചെയ്യുന്ന എല്ലാവരും തീവ്രവാദികളാണ്. പലസ്തീൻ ജനതയോട് അവരിത്രയും കാലം ചെയ്തതും ഇപ്പോഴും ചെയ്തുകൊണ്ടിരിക്കുന്നതുമായ എല്ലാ മനുഷ്യ വിരുദ്ധതയും ഒരു ഹമാസ് വച്ച് ബാലൻസ് ചെയ്തില്ലാതാക്കാൻ നിങ്ങൾക്ക് പറ്റുന്നുണ്ടേൽ
2
5
84
@kenshinhimurasa
Samurai Kenshin
2 years
നേരാടാ ഉണ്ണിയേട്ടൻ റൈറ്റ് വിംഗ് അല്ല. ആർക്കും സംശയോന്നുല്ലല്ലോ ല്ലേ...
Tweet media one
3
3
84
@kenshinhimurasa
Samurai Kenshin
2 years
ഗായത്രി സുരേഷിന് എയറിൽ കിടന്ന് രസം പിടിച്ചു പോയെന്ന് തോന്നുന്നു.
6
0
80
@kenshinhimurasa
Samurai Kenshin
8 months
ക്ലോസായി കുറച്ച്‌ ദിവസം കഴിയുമ്പോൾ you're giving a brotherly vibe എന്ന് കുറേ പേര് പറഞ്ഞിട്ടുണ്ട്‌. അത്‌ compliment ആണോ അതോ bad vibe അടിച്ചിട്ട്‌ സ്വയം safe ആക്കാൻ പറഞ്ഞതാണോ എന്ന് no idea. ഏതായാലും ചിലരൊക്കെ അങ്ങനെ പറഞ്ഞത്‌ കേട്ടിട്ട്‌ നല്ല സങ്കടം തോന്നീട്ടുണ്ട്‌. 🥲🚶‍♂️
12
0
78
@kenshinhimurasa
Samurai Kenshin
1 year
ക്യാമ്പസിൽ കാണുന്ന സകല പെൺകുട്ടികളോടും sex ചെയ്യാൻ മൂത്ത് നടക്കുന്ന ഒരു m# @ran ഉണ്ട് ഹോസ്റ്റലിൽ. Full time ഇതിനെ പറ്റി മാത്രമാണ് സംസാരം. കേൾക്കാൻ താല്പര്യം ഇല്ല എന്ന് പല വട്ടം പറഞ്ഞിട്ടും ഇടിച്ചു കേറി വന്നു സംസാരിക്കുകയാണ്. അടി വാങ്ങിച്ചേ പോവുള്ളൂ എന്ന് നിർബന്ധം ഉള്ളത് പോലെ...
11
1
81
@kenshinhimurasa
Samurai Kenshin
2 years
Girl friend set ആയിട്ട് വേണം ഇതൊക്കെ recreate ചെയ്യാൻ 🥺❣️
Tweet media one
Tweet media two
Tweet media three
Tweet media four
9
5
80
@kenshinhimurasa
Samurai Kenshin
2 years
"ജോലിയില്ലാത്ത തെണ്ടികൾ" പ്രയോഗം കേട്ടിട്ട് അത്ര ചിരിയൊന്നും വന്നില്ല. അതത്ര സെലിബ്രേറ്റ് ചെയ്യപ്പെടേണ്ട ഒന്നാണെന്നും തോന്നിയില്ല.
3
3
77
@kenshinhimurasa
Samurai Kenshin
3 years
Tested positive for Covid 19
29
0
79
@kenshinhimurasa
Samurai Kenshin
3 months
Avesham was fun. Enjoyed a lot. Still prostitutes വരുന്ന സീനിന്റെ ആവശ്യം എന്താണെന്ന് മനസ്സിലായില്ല. കണ്ടിരിക്കാന്‍ കുറച്ച് പ്രയാസം തോന്നി. തിയേറ്റര്‍ മൊത്തം ചിരിയായിരുന്നു. It was a little triggering.
4
4
78
@kenshinhimurasa
Samurai Kenshin
1 year
തകർച്ചയിലേക്ക്‌ സഞ്ചരിച്ചു കൊണ്ടിരിക്കുന്ന academic life. ഒന്നിനു പിറകെ ഒന്നായി ദുരന്തങ്ങൾ വന്നു പതിക്കുന്ന personal life. ഈ കഴിഞ്ഞ രണ്ടാഴ്ച്ചക്ക്കാലം സർവൈവ്‌ ചെയ്തതിൽ, ഇനിയും തീർന്നിട്ടില്ലാത്ത പ്രശ്നങ്ങളെ നേരിടാൻ മാനസികമായി ഒരുങ്ങിയതിൽ സ്വയം അഭിനന്ദിക്കണം എന്നുണ്ട്‌. (2)
4
2
77
@kenshinhimurasa
Samurai Kenshin
6 months
നിത്യാ മേനോൻ കലം ഉടച്ചെന്ന് കരുതി ആ ആറാട്ടണ്ണൻ വാണത്തിനെയൊന്നും പൊക്കി കൊണ്ട്‌ വന്നേക്കല്ലേ മക്കളേ 🤌
4
0
78
@kenshinhimurasa
Samurai Kenshin
2 years
ഷൂട്ട് ഔട്ടിലേതടക്കം മൂന്ന് പെനാലിറ്റി പുല്ല് പോലെ അടിച്ചു കേറ്റി. ഒരപാര straight ഗോൾ വേറെയും. എന്നിട്ടും താൻ എമ്പാപ്പെയെ ബീറ്റ് ചെയ്തു എന്ന് എമി വുശ്വസിക്കുന്നണ്ടേൽ അയാൾക്ക് കാര്യമായ എന്തോ കുഴപ്പം ഉണ്ട് 😄..
7
6
79
@kenshinhimurasa
Samurai Kenshin
6 months
ചങ്കുറപ്പുള്ള കട്‌ ലറ്റ്‌ ഫാൻസുണ്ടേൽ കയറി വാടാ 😡 ജയ് മുട്ട പഫ്സ്‌✊️
Tweet media one
9
0
75
@kenshinhimurasa
Samurai Kenshin
1 month
സ്ക്രിപ്റ്റ് പണ്ട്‌ വേറെയാരോ ആയിരുന്നത്‌ പോലെ..😄 ഒരു പ്രധാന വ്യത്യാസം എന്താണെന്ന് വച്ചാൽ അന്ന് ഒളിഞ്ഞും മറഞ്ഞും പൊട്ടും പൊടിയുമായി പറഞ്ഞിരുന്നത്‌ പച്ചയ്ക്ക്‌ തുറന്ന് പറയാൻ വേണ്ട ധൈര്യവും വിസിബിലിറ്റിയും പിന്തുണയും ഇന്നിവർക്ക്‌ കേരളത്തിൽ കിട്ടി എന്നതാണ്. (1/2)
@kimmu____
പാബ്ലോ ഋഷ്ണനിസം
1 month
കാവി പടയാണോ ഇതിന്റെ ഇപ്പോഴത്തെ സ്ക്രിപ്റ്റ് 🙄
8
17
133
0
8
77
@kenshinhimurasa
Samurai Kenshin
1 year
വയ്യാതിരിക്കുന്നത് കൊണ്ടാണ് ശ്രീനിവാസൻ ഇമ്മാതിരി വർത്തമാനം പറയുന്നത് എന്നോക്കെ ആണല്ലോ ന്യായീകരണംസ്. പറയുന്നത് കേട്ടാൽ തോന്നും ആയ കാലത്ത് അയാള് പറഞ്ഞത് മുഴുവൻ എന്തോ വലിയ തത്വമാണെന്ന്. അയാള് പണ്ടും അല്പനായിരുന്നു. ഇപ്പോഴും അല്പനാണ്....
4
3
74
@kenshinhimurasa
Samurai Kenshin
6 months
ഇന്ന് രാമന്റെ ഫോട്ടോ വാട്സ്‌ ആപ്‌ സ്റ്റാറ്റസ്‌ ആക്കിയാൽ അവൻ തികച്ചും നിഷ്കളങ്കനാണെന്നൊക്കെ പറയുന്നവരുടെ രാഷ്ട്രീയ ബോധം.... 🥺
@KrishnaGvrrr
കൃഷ്‌ണ
6 months
ഈ രാമന്റെ ഫോട്ടോ വാട്ട്സെപ്പ് സ്റ്റാറ്റസ് ആക്കിയ അവൻ പ്രശ്നക്കാരൻ ആണെന്നൊക്കെ പറയുന്നവരുടെ മാനസിക വളർച്ച….🥺
4
0
41
4
0
77
@kenshinhimurasa
Samurai Kenshin
9 months
ഒട്ടും ഹേറ്റേഴ്സ്‌ ഇല്ലാത്ത ഒരു മലയാളി സെലിബ്രിറ്റി കെ എസ്‌ ചിത്ര മാത്രമായിരിക്കും...
10
0
77
@kenshinhimurasa
Samurai Kenshin
2 years
സത്യം പറഞ്ഞാൽ Mbappe ടെ സങ്കടം കണ്ടിട്ട് ഒരു കോപ്പും തോന്നിയില്ല. ഇവന്റെ ലാറ്റിനമേരിക്കൻ ടീമുകളോടുള്ള ചൊറി ഇപ്പോൾ തീർന്നിട്ടുണ്ടാവും.
5
4
75
@kenshinhimurasa
Samurai Kenshin
2 years
ഇത്തരം ചിന്താഗതി വച്ചു പുലർത്തുന്നവർ മറക്കുന്നത്/മനസ്സിലാക്കാത്തത് /അവഗണിച്ചു കളയുന്നത് രണ്ട് കാര്യങ്ങളാണ് 1) ഇന്ത്യ പോലെ ഒരു രാജ്യത്ത് ഇഷ്ടാനുസരണം ജോലി മാറാനും ജോലി ചെയ്യുന്ന മേഖല സ്വയം തിരഞ്ഞെടുക്കാനും കഴിയുന്നത് ഒരു പ്രിവിലേജാണ്. അഭ്യസ്തവിദ്യർക്കടക്കം. (1/3)
Tweet media one
3
13
75
@kenshinhimurasa
Samurai Kenshin
3 years
ഏകദേശം എത്ര മണിക്കൂർ ഉറങ്ങാറുണ്ട്?
27
1
73