കുഞ്ഞിക്കാവ് Profile Banner
കുഞ്ഞിക്കാവ് Profile
കുഞ്ഞിക്കാവ്

@kunjikkavu

Followers
7,969
Following
685
Media
1,276
Statuses
28,076

My dumping yard. Nevermind , keep walking …

Joined February 2020
Don't wanna be here? Send us removal request.
Explore trending content on Musk Viewer
@kunjikkavu
കുഞ്ഞിക്കാവ്
3 years
Airport look… 🤪
Tweet media one
93
8
661
@kunjikkavu
കുഞ്ഞിക്കാവ്
1 year
Happiness never chases us; we need to chase it…
Tweet media one
54
11
525
@kunjikkavu
കുഞ്ഞിക്കാവ്
1 year
ഇത്രേം ഷോർട്ട് ആക്കി, നെസ്റ്റ് കൊറച്ചൂടെ ഷോർട്ട് ആക്കണം...😌
Tweet media one
50
5
336
@kunjikkavu
കുഞ്ഞിക്കാവ്
3 years
My little Witch ❤️
Tweet media one
36
2
360
@kunjikkavu
കുഞ്ഞിക്കാവ്
4 years
അങ്ങനെ ലൈഫിൽ സ്വന്തം പൈസക്ക് ആദ്യത്തെ കാർ വാങ്ങി ... ഒരു ബാധ്യതേം കൂടി ആയി ...
70
3
328
@kunjikkavu
കുഞ്ഞിക്കാവ്
2 years
Bday Special , SMILEEEEEEEE #iknowitsnotinsta
Tweet media one
58
1
322
@kunjikkavu
കുഞ്ഞിക്കാവ്
2 years
Surviving a snowstorm…
Tweet media one
37
1
296
@kunjikkavu
കുഞ്ഞിക്കാവ്
2 years
ന്റേം പല്ല് ട്വിറ്റർ... ഈീീീീീീീീീീീ
Tweet media one
26
1
290
@kunjikkavu
കുഞ്ഞിക്കാവ്
2 years
വീക്കെൻഡ്...🍀
Tweet media one
33
4
264
@kunjikkavu
കുഞ്ഞിക്കാവ്
4 years
Lets make a snowman... ⛄️
Tweet media one
38
3
283
@kunjikkavu
കുഞ്ഞിക്കാവ്
3 years
Happy Onam Guys …
Tweet media one
37
3
275
@kunjikkavu
കുഞ്ഞിക്കാവ്
1 year
സമാധാനത്തോടെ ജീവിക്കണോങ്കി പൈസ വേണം , പൈസ വേണോങ്കി ജോലി ചെയ്യണം, ജോലി ചെയ്യണോങ്കി ആരോഗ്യം വേണം , ആരോഗ്യം വേണോങ്കി സമാധാനത്തോടെ ജീവിക്കണം, സമാധാനത്തോടെ ജീവിക്കണോങ്കി പൈസ വേണം, പൈസ വേണോങ്കി ജോലി ചെയ്യണം, ജോലി ചെയ്യണോങ്കി ആരോഗ്യം വേണം , ആരോഗ്യം വേണോങ്കി സമാധാനത്തോടെ ജീവിക്കണം....
28
43
277
@kunjikkavu
കുഞ്ഞിക്കാവ്
4 years
Guys, don't marry for sex... Marriage is like 10% sex and 90% responsibilities which may affect the 10% of sex and make it 0%... 😂
37
26
262
@kunjikkavu
കുഞ്ഞിക്കാവ്
4 years
കിസ്സൊക്കെ ശരിക്കും അലിഞ്ഞ ചോക്ലേറ്റ് ആസ്വദിച്ചു കഴിക്കും പോലേ മെല്ലെ മെല്ലെ വേണം..
70
8
269
@kunjikkavu
കുഞ്ഞിക്കാവ്
1 year
🫶
Tweet media one
26
0
268
@kunjikkavu
കുഞ്ഞിക്കാവ്
3 years
Engaged 😌
Tweet media one
31
1
266
@kunjikkavu
കുഞ്ഞിക്കാവ്
1 year
Nope, not candy… lol
Tweet media one
31
8
227
@kunjikkavu
കുഞ്ഞിക്കാവ്
2 years
A bundle of innocence … Bestie’s Baby 👼
Tweet media one
10
2
264
@kunjikkavu
കുഞ്ഞിക്കാവ്
3 years
പുത്യ സ്നീക്കേഴ്സ് ലവ് 👟👟
Tweet media one
42
0
259
@kunjikkavu
കുഞ്ഞിക്കാവ്
1 year
ഇന്ന് ബിയർ വാങ്ങാൻ കേറിയപ്പോ ബില്ലിംഗ് നിന്ന ലേഡി എന്നോട് 18 എബോവ് ആണോ വയസ്സ് ചോദിച്ച്, ഞാൻ യെസ് പറഞ്ഞു. അപ്പൊ ഐഡി കാണിക്കാൻ . ഐഡി കാണിച്ചപ്പോ ഓഹ് 88 എന്ന് പറഞ്ഞിട്ട് കണ്ണ് തള്ളി ഒരു നോട്ടം, എന്നിട്ട് സോറിന്ന്. ആ എക്സ്പ്രഷൻ ഉൾക്കൊള്ളാനാവാതെ ഇരിക്ക്യാണ്...
45
2
251
@kunjikkavu
കുഞ്ഞിക്കാവ്
1 year
വയസ്സ് 35 ആയോണ്ടായിരുക്കും കുട്ടി സേഫ് ആണോ മെസേജുകളുടെ പ്രവാഹമില്ലാത്തത്...
51
2
237
@kunjikkavu
കുഞ്ഞിക്കാവ്
3 years
പ്രേമിക്കുമ്പം : നീ മുടി അഴിച്ചിടുന്നയാണ് കിടു... കെട്ടിയാൽ : നീയാ മുടിയൊന്ന് കെട്ടി വെക്ക്വോ, എവിടെ നോക്ക്യാലും മുടി , ഇന്ന് ഉച്ചയ്ക്ക് ചോറീന്നും കിട്ടി പണ്ടാരം...
21
15
245
@kunjikkavu
കുഞ്ഞിക്കാവ്
3 years
I see U 🖤🤍
Tweet media one
31
2
241
@kunjikkavu
കുഞ്ഞിക്കാവ്
2 years
എട്ട് വർഷങ്ങൾക്ക് മുൻപ് ഈ സമയം ഗുരുവായൂരിൽ പല്ല് തേച്ച് കുളിച്ച് കല്യാണത്തിന് മേക്ക്അപ്പ്‌ ഇടാൻവേണ്ടി റെഡി ആയി ഇരിക്കേണ്...
80
0
231
@kunjikkavu
കുഞ്ഞിക്കാവ്
1 year
സമ്മർ വൈബ് ...
Tweet media one
21
2
227
@kunjikkavu
കുഞ്ഞിക്കാവ്
1 year
Tweet media one
25
1
226
@kunjikkavu
കുഞ്ഞിക്കാവ്
4 years
ഗൈസ്‌ എനിക്ക് നിങ്ങളോടൊന്നെ പറയാനുള്ളൂ , കല്യാണമേ കഴിക്കാതിരിക്കുക
47
7
231
@kunjikkavu
കുഞ്ഞിക്കാവ്
4 years
മഞ്ഞ്.. മഞ്ഞ് (മാസ്കിനെ പറ്റി കമന്റ് പറയുന്നആള് കൊരങ്ങൻ , ആഹ്‌ അന്നെ തന്നെ)
Tweet media one
30
0
216
@kunjikkavu
കുഞ്ഞിക്കാവ്
2 years
എന്റെ വണ്ടി പോയി 😭
Tweet media one
75
2
215
@kunjikkavu
കുഞ്ഞിക്കാവ്
4 years
ഇങ്ങനൊരു പരസ്യം കൊടുത്താലോ എന്നാണ് 'യാതൊരുവിധ കമ്മിറ്റ്മെന്റും എക്സ്പെക്റ്റേഷനും ഇല്ലാതെ ലോങ്ങ്‌ ഡിസ്റ്റൻസ് റിലേഷൻഷിപ്പിലൂടെ പ്രേമിക്കാൻ താല്പര്യമുള്ളവരെ ആവശ്യമുണ്ട്, സെന്റ് ന്യൂഡ്സ് എന്നയക്കുന്ന ദിവസം വരെയായിരിക്കും പ്രസ്തുത ബന്ധത്തിന്റെ കാലാവധി' 😐
49
5
213
@kunjikkavu
കുഞ്ഞിക്കാവ്
3 years
ഞാൻ നല്ലൊന്നാന്തരം മണ്ടിയായിരുന്ന്, എക്സ് വീട് വെച്ചപ്പം നമുക്കുള്ള വീടല്ലേ പറഞ്ഞു എന്റെ സേവിങ്സ് എടുത്ത് കൊടുത്തിട്ടുണ്ട്... 😭
41
2
215
@kunjikkavu
കുഞ്ഞിക്കാവ്
2 years
Eyes
Tweet media one
Tweet media two
Tweet media three
Tweet media four
45
3
210
@kunjikkavu
കുഞ്ഞിക്കാവ്
3 years
One struck off from bucket list…
Tweet media one
17
1
211
@kunjikkavu
കുഞ്ഞിക്കാവ്
2 years
ക്രഷിന്റെ പേരന്റ്സ് അടുത്തൂടെ പാസ് ചെയ്തപ്പ ഉള്ള സ്‌മൈൽ ആണ്... 😂
Tweet media one
Tweet media two
21
2
214
@kunjikkavu
കുഞ്ഞിക്കാവ്
3 years
വെളുപ്പിന് മൂന്ന് മണിക്ക് വീട്ടികേറി ചെന്ന് കിടിലൻ സർപ്രൈസ് കൊടുത്ത്, അച്ഛനൊന്നും സ്ഥലകാലബോധം തിരിച്ച് കിട്ടീട്ടില്ല... 🤣
23
0
207
@kunjikkavu
കുഞ്ഞിക്കാവ്
1 year
Life flows , like this river…
Tweet media one
16
2
203
@kunjikkavu
കുഞ്ഞിക്കാവ്
4 years
എനിക്ക് ബംഗാളി പെണ്ണിന്റെ ലുക്കാണെന്ന് എൻ്റെ കെട്ടിയോനും, പഴേ റിയൽ ലൈഫ് ക്രഷും പറഞ്ഞിട്ടൊണ്ട്.. 😌
36
2
198
@kunjikkavu
കുഞ്ഞിക്കാവ്
3 years
പൈസയൊന്നും അല്ല വലുത് എന്ന് ഡയലോഗ് അടിക്കാൻ കൊള്ളാം, പൈസക്ക് പൈസ തന്നെ വേണം...
17
17
201
@kunjikkavu
കുഞ്ഞിക്കാവ്
3 years
Tweet media one
24
3
196
@kunjikkavu
കുഞ്ഞിക്കാവ്
4 years
ആ അരീടെ വേവ് ലെങ്തൊന്ന് പഠിച്ചു വരെയായിരുന്നു.. അപ്പഴേക്കും പോയി വേറെ ഏതോ അരി വാങ്ങിച്ചോണ്ട് വന്നു...
Tweet media one
9
14
182
@kunjikkavu
കുഞ്ഞിക്കാവ്
2 years
ലോകത്തിലെ ഏറ്റോം വലിയ പോരാളി ആയിട്ട് ഇന്ന് ആറ്‌ വർഷമായി. സന്തൂർ സോപ്പ് ഉപയോഗിക്കണോണ്ട് കണ്ടാപറയൂലാന്നേ ഒള്ളു...
22
1
186
@kunjikkavu
കുഞ്ഞിക്കാവ്
4 years
എന്നെ ഏറ്റോം ഭംഗിയാക്കണ ഒരു ആഭരണം... മിസ്സ്‌ ചെയ്യുന്നുണ്ട് ഇപ്പം... #JhumkaTwitter
Tweet media one
27
1
182
@kunjikkavu
കുഞ്ഞിക്കാവ്
1 year
ചേച്ചിടെ മോൻ ചേച്ചിയോട് പറയുവാണ് , "ഞാൻ കല്യാണം കഴിക്കൂല, മാക്സിമം പോയ ലിവിങ് ടുഗതർ ആയിരിക്കും. അപ്പൊ കുഞ്ഞിക്കാൽ കാണണം എന്നൊന്നും പറഞ്ഞു അമ്മ വരരുത്. വംശനാശം വരാൻ ഞാൻ സിംഹവാലൻ കുരങ്ങൊന്നുമല്ല" ന്ന്...
13
4
183
@kunjikkavu
കുഞ്ഞിക്കാവ്
3 years
പിന്നേം … 👧🏻
Tweet media one
25
0
183
@kunjikkavu
കുഞ്ഞിക്കാവ്
3 years
ഉയർന്നജാതി എന്ന് പറഞ്ഞു അഹങ്കരിക്കുന്നത് പോലെ കമ്മ്യൂണിസവും എന്തോ വല്യസംഭവമാണ് ബാക്കി ഉള്ളോരേക്കാൾ സുപ്പീരിയർ ആണ് തോന്നി പലർക്കും തലയ്ക്ക് പിടിച്ച് തുടങ്ങി എന്ന് തോന്നുന്നുണ്ട്...
6
22
184
@kunjikkavu
കുഞ്ഞിക്കാവ്
14 days
അങ്ങനെ വീണ്ടും ഞാനായി...
Tweet media one
29
0
184
@kunjikkavu
കുഞ്ഞിക്കാവ്
4 years
കിസ്സെയ്യാൻ ആഗ്രഹം തോന്നുമ്പം ഒരു കഷ്ണം ചോക്ലേറ്റ് വായിലിട്ട് പത്യേ അലിയിച്ചിറക്ക്യ തത്കാലം ഒരാശ്വാസം കിട്ടും ...
15
3
181
@kunjikkavu
കുഞ്ഞിക്കാവ്
3 years
എയർപോർട്ടിൽ ഇരുന്ന് വീഡിയോ കാൾ ചെയ്തിട്ട് മാളിൽ ആണെന്ന് പറഞ്ഞു, ഫ്ലൈറ്റ് കേറുന്ന ടൈം ആയപ്പോ സിനിമക്ക് കേറാ പറഞ്ഞു, പിറ്റേ ദിവസം ഫ്രണ്ടിന്റെ വീട്ടിലാ ഫോണിൽ ചാർജ് ഇല്ല പറഞ്ഞു. ഒരു പ്രതീക്ഷേമില്ലാതെ ഇരുന്നപ്പം ഡോറിൽ ചെന്ന് നിന്ന്... 😌
16
2
182
@kunjikkavu
കുഞ്ഞിക്കാവ്
3 years
സ്വത്ത് ഭാഗം വെക്കുമ്പം അച്ഛന്റേൽ ഉള്ള ബുക്ക്സ് മാത്രം എനിക്ക് മതീന്ന് പറഞ്ഞു...
37
2
174
@kunjikkavu
കുഞ്ഞിക്കാവ്
1 year
സ്വർഗ്ഗത്തിലാണ് ഗൈസ്...
Tweet media one
15
3
173
@kunjikkavu
കുഞ്ഞിക്കാവ്
4 years
കോണ്ടത്തിന്റെ പേര് ട്രോജൻ.. അത് പണ്ട് വിശ്വസിച്ചു അകത്ത് കേറ്റീട്ട്, ശത്രുക്കൾ നുഴഞ്ഞു കേറി പണി കൊടുത്ത മരക്കുതിരടെ പേരല്ലേ.. നിന്നെ വിശ്വസിക്കാവോഡേയ്...
26
7
173
@kunjikkavu
കുഞ്ഞിക്കാവ്
4 years
ഓപ്പോസിറ്റ് അപ്പാർട്മെന്റ്സിൽ എല്ലാം ബാൽക്കണിയിലും കഞ്ചാവ് ചെടികൾ ..😳
43
3
170
@kunjikkavu
കുഞ്ഞിക്കാവ്
1 year
രാത്രി 9:30 ആണേ ഗൈസ്. പോരുന്നോ എന്റെ കൂടെ...
Tweet media one
29
3
165
@kunjikkavu
കുഞ്ഞിക്കാവ്
4 years
ഒരാള് കയ്യിലുറങ്ങണ്, ഒരാൾ മടിയിൽ..
Tweet media one
19
0
167
@kunjikkavu
കുഞ്ഞിക്കാവ്
3 years
അവിടെ മാസ്ക് ഇല്ലാതെ സ്ഥിരം ജോലിക്കും പോയി , കടകളിലും പോയി, ട്രിപ്പ് അടിച്ച് ,കൊച്ച് സ്‌കൂളിലും പോയി നടന്നിട്ടും വരാത്ത കോവിഡ്. ഇവിടെ വന്ന് പബ്ലിക് പ്ലെയ്സിൽ ഒന്നും പോകാതെ, കാറിൽ വരെ മാസ്ക്ക് വെച്ച് യാത്ര ചെയ്തിട്ടും അടിച്ച് കിട്ടിട്ടുണ്ട്...
27
1
168
@kunjikkavu
കുഞ്ഞിക്കാവ്
1 year
സെൽഫ് കെയറിന്റെ ഭാഗമായിട്ട് ഒരു സ്‌പെയ്‌സ് ക്രിയേറ്റ് ചെയ്ത്... ❤️
Tweet media one
Tweet media two
19
3
167
@kunjikkavu
കുഞ്ഞിക്കാവ്
1 year
അലക്‌സാണ്ടർ ഗ്രഹാംബെല്ലിന്റെ വീട്ടിൽ പോയിര്ന്ന്...
Tweet media one
Tweet media two
10
3
169
@kunjikkavu
കുഞ്ഞിക്കാവ്
4 years
ഗൈസ്, ഞാനൊരു പച്ചയായ സത്യം പറയാം.. നിങ്ങൾടെ അമ്മ നിങ്ങളെ സ്നേഹിക്കണ പോലെ നിങ്ങടെ ഭാര്യയ്ക്ക് നിങ്ങളെ സ്നേഹിക്കാമ്പറ്റൂല.. നിങ്ങള് കാണിക്കണ ഏത് തെണ്ടിത്തരോം ക്ഷമിച്ച് തരാൻ ഞങ്ങക്ക് പറ്റൂല, അത് നിങ്ങട അമ്മയ്‌ക്കെ പറ്റൂ...
24
3
166
@kunjikkavu
കുഞ്ഞിക്കാവ്
1 year
പിള്ളേര് പൂക്കളമിട്ട്...
Tweet media one
15
0
164
@kunjikkavu
കുഞ്ഞിക്കാവ്
4 years
പഠിച്ചു സർട്ടിഫിക്കറ്റ് വാങ്ങുക, ജോലി കിട്ടുക,കല്യാണം കഴിച്ചു കുട്ടികൾ ഉണ്ടാകുക, വീടുവെക്കുക എന്നുള്ളതൊന്നും അല്ല മനുഷ്യന്റെ ലക്ഷ്യം. പക്ഷെ അത് മനസ്സിലാക്കുമ്പോഴേക്കും ഇതിലെ മിക്ക സ്റ്റേജും കഴിഞ്ഞ് ചുമട് മുഴുവൻ എടുത്ത് ചാവാറായ കഴുത ആയിട്ടുണ്ടാവും മിക്കവരും.
12
10
163
@kunjikkavu
കുഞ്ഞിക്കാവ്
3 years
കോവിഡ് കാലത്തെ ലൈംഗികതയോ , ലൂബ്രിക്കന്റിന് പകരം സാനിറ്റൈസർ ആണോ ...
42
6
167
@kunjikkavu
കുഞ്ഞിക്കാവ്
2 years
സെക്സിനെ കുറിച്ചൊക്കെ പറയാൻ/ട്വീറ്റാൻ ലജ്ജയില്ലേ നിങ്ങൾക്ക് . അത് അടുത്ത തലമുറയെ വാർത്തെടുക്കാൻ ഉള്ള, അടച്ചിട്ടമുറിയിൽ ഇരുട്ടിൽ അനുഷ്ഠിക്കുന്ന പുണ്യപ്രവർത്തിയാണ് (പിന്നെ ചേട്ടന് മൂഡ് വരുമ്പഴും). കലികാലം അല്ലാണ്ടെന്താ പറയ്യാ...
21
2
160
@kunjikkavu
കുഞ്ഞിക്കാവ്
3 years
ശ്ശെടാ എല്ലാം ചെറ്യ പിള്ളേരാണെന്ന് തോന്നുന്ന് , ഫ്ളർട്ട് ചെയ്യാൻ നമ്മ റേഞ്ചിൽ ഉള്ള ആരും ഇല്ലേ ഈ ടിഎല്ലിൽ...
34
0
164
@kunjikkavu
കുഞ്ഞിക്കാവ്
6 months
കെട്ട്യോൻ ചോയ്ക്കേണ് ആനിവേഴ്സറിയായിട്ട് രാത്രി തുണ്ട് കണ്ടാലോന്ന് , ഏത് തുണ്ടാണ് ഉദ്ദേശിച്ചേന്ന് മനസ്സിലായില്ല...
51
0
165
@kunjikkavu
കുഞ്ഞിക്കാവ്
3 years
വിർജിൻ ആയിട്ടിപ്പം കൊക്കോനട്ട് ഓയിലും, ഒലിവ് ഓയിലും മാത്രേ ഒള്ളൂ...
22
3
162
@kunjikkavu
കുഞ്ഞിക്കാവ്
1 year
മഴ പെയ്യുന്നേന് തൊട്ട് മുൻപുള്ള ആ ഒരു കാലാവസ്ഥയുണ്ടല്ലോ , അത് കാണുമ്പ എനിക്ക് തോന്നും പ്രകൃതിക്ക് ഓർഗാസം ഉണ്ടാകുന്നേണ് തൊട്ട് മുൻപുള്ള നിമിഷമാണ് അതെന്ന്. അത്ര ബ്യൂട്ടിഫുള്ളാണ് ആ സമയം പ്രകൃതികാണാൻ...
13
1
159
@kunjikkavu
കുഞ്ഞിക്കാവ്
5 months
അങ്ങനെ ആ ആഗ്രഹോം ചെറുതായി പൂവണിഞ്ഞു...
Tweet media one
Tweet media two
Tweet media three
11
3
162
@kunjikkavu
കുഞ്ഞിക്കാവ്
3 years
ലെഗ് ട്വിറ്ററിലേക്ക് എന്റെ വഹ സംഭാവന...
Tweet media one
18
0
160
@kunjikkavu
കുഞ്ഞിക്കാവ്
2 months
My dad is always careful when we go to unknown waterbodies. Everyone else in my family used to tease him and call him a coward, but I will always remember what he told me: it's okay to be a coward sometimes for the sake of staying alive…
4
5
164
@kunjikkavu
കുഞ്ഞിക്കാവ്
3 years
ഫോറിൻകണ്ട്രീസിൽ കപ്പിൾസ് ചുമ്മാ പബ്ലിക് പ്ലെയ്സിൽ നിന്നൊക്കെ ലിപ്പ്ലോക്കടിക്കും എന്ന് ഏത് തെണ്ടിയാടാ പറഞ്ഞത് , വന്നിട്ട് ഒന്നര കൊല്ലമായി ഞാനിത് വരെ ഒന്ന് കണ്ടിട്ടില്ല...
33
2
160
@kunjikkavu
കുഞ്ഞിക്കാവ്
1 year
ഞാനിവിടെ എത്തിയ സമയത്ത് എന്റെ പ്രൊഫഷനിൽ ജോലി സെറ്റ് ആകുന്ന വരെ ആദ്യം ഒരു ഫാക്ടറിയിൽ ജനറൽ ലേബർ ആയി പോയി, പിന്നെ ഒരു കമ്പനിയിൽ റിസപ്‌ഷനിസ്റ്റ് ആയി പിന്നെ അവിടെത്തന്നെ അഡ്മിൻ ആയി മാറി എന്നിട്ടാണ് എന്റെ പ്രൊഫഷൻ സ്റ്റാർട്ട് ചെയ്തേ...
7
1
160
@kunjikkavu
കുഞ്ഞിക്കാവ്
3 years
എക്സ് എന്റെ കല്യാണത്തലേന്ന് നഷ്ടബോധം മൂത്ത് എന്റെ വീട്ടിൽ വന്നിരുന്നത്രെ, കല്യാണം ഗുരുവായൂർവെച്ച് ആയോണ്ട് ഞങ്ങൾ രണ്ടൂസം മുന്നേ വീടടച്ച് തൃശൂർക്ക് പോയാര്ന്ന്...
21
1
153
@kunjikkavu
കുഞ്ഞിക്കാവ്
3 years
ലഞ്ച് സ്‌പെയ്‌സ് ആണ് , ഇവിടര്ന്നാ സമയം പോണതേ അറിയൂല ....
Tweet media one
11
0
155
@kunjikkavu
കുഞ്ഞിക്കാവ്
2 years
ജോലിയില്ലാത്ത ആണിനെ കെട്ടുമോ എന്ന് ചോദിച്ച കെട്ടും, പക്ഷെ ജോലിക്കും പോയി തിരിച്ച് വന്ന് വീട്ടിലെ എല്ലാ പണീം ചെയ്ത് കൊച്ചുങ്ങളേം നോക്കി , കെട്ട്യോന്റെ ജട്ടി വരെ കഴുകി ഉണക്കി മടക്കി വെക്കണം സ്‌കീം പറ്റൂല...
21
2
157
@kunjikkavu
കുഞ്ഞിക്കാവ്
1 year
New member added to our family. Coco…
Tweet media one
20
3
152
@kunjikkavu
കുഞ്ഞിക്കാവ്
4 years
തലയ്ക്കു മീതെ ശൂന്യാകാശം, താഴെ മഞ്ഞുകട്ട...
Tweet media one
8
1
147
@kunjikkavu
കുഞ്ഞിക്കാവ്
1 year
6 വയസ്സിൽ ഞാൻ അമ്മയോട് : അമ്മാ കടേന്ന് വരുമ്പം ക്യൂട്ടക്‌സ് വാൻച്ചിട്ട് വര്വോ. 6 വയസ്സിൽ മയ എന്നോട്: അമ്മാ , no one is perfect, you are not perfect, I am not perfect and its okay. We don’t have to be perfect. Just have fun in life.
4
7
151
@kunjikkavu
കുഞ്ഞിക്കാവ്
1 year
ഓ മൈ ഗോഡേ കെട്ട്യോൻ ഇൻസ്റ്റയിൽ ഉണ്ട് , അങ്ങേരെ പോയി ബ്ലോക്കട്ട് ഇല്ലെങ്കി ത്രെഡിൽ ത്രെഡ് ഇട്ട് എന്റെ താലി ത്രെഡ് നഷ്ട്ടപ്പെടാൻ ചാൻസ് ഉണ്ട്...
8
1
148
@kunjikkavu
കുഞ്ഞിക്കാവ്
4 years
ഗ്രാമത്തിൽ കാലിന്റെ ഫോട്ടോ ഇട്ടേന് നാട്ടീന്ന് ഉപദേശം വന്ന് , റിമൂവ് ചെയ്യാൻ , അപ്പ തന്നെ റിമൂവ് ചെയ്ത് എല്ലാ റിയൽ ലൈഫ് ഊളകളേം ...
17
4
152
@kunjikkavu
കുഞ്ഞിക്കാവ്
4 years
ഇന്നലെ കെട്ടിയോനുമായുള്ള ഒരു റൊമാന്റിക് ഡേറ്റ് ആയിരുന്നു സ്വപ്നം... പ്രേമസുരഭില സുന്ദരമായ ആ നോട്ടം..ഹമ്മേ... ആരുടെ കെട്ട്യോനാണോ എന്തോ... 😌
23
1
152
@kunjikkavu
കുഞ്ഞിക്കാവ്
4 years
ഇനി നിരോധിക്കേണ്ടത് വാട്സ്ആപ്പിലെ ഫാമിലി ഗ്രൂപ്പുകളാണ്...
13
10
151
@kunjikkavu
കുഞ്ഞിക്കാവ്
4 years
ഒരു വൈൻ ബോട്ടിൽ +കൊർച്ച് ചാക്ക്നൂൽ +കൊർച്ച് സമയം = സന്തോഷം 🥰
Tweet media one
22
5
149
@kunjikkavu
കുഞ്ഞിക്കാവ്
2 years
ഫ്രഞ്ച് കിസ് ചെയ്യുമ്പം ശ്വാസംകിട്ടൂലാന്നൊക്കെ ആരാണ് പറയണത്. ആവശ്യത്തിന് ശ്വാസമൊക്കെ കിട്ടുമല്ലോ...
38
6
148
@kunjikkavu
കുഞ്ഞിക്കാവ്
1 year
മന്ത്രിമാർക്ക് എന്തിനാണ് ഇത്ര സ്പീഡെന്നാണ്. എനിക്ക് തോന്നീട്ടുള്ളത് ഇത് അധികാരത്തിന്റെ ഒരു സുഖം എന്നാണ്, അല്ലാതെ പാഞ്ഞുപിടിച്ച് എത്തീട്ട് സർജറി ഒന്നും ചെയ്യാൻ ഇല്ലല്ലോ...
15
11
150
@kunjikkavu
കുഞ്ഞിക്കാവ്
3 years
ഓപ്പോസിറ്റ് അപ്പാർട്ട്മെന്റിൽ മദാമ്മേം സായിപ്പും ഒരേ ബഹളം ആയിര്ന്ന് ഇത്രോം നേരം , ഫക്ക് യൂ ന്നൊക്കെ അങ്ങോട്ടും ഇങ്ങോട്ടും പറയുന്നുണ്ടാര്ന്ന്, ഇപ്പം സൈലന്റ് ആയി , അവരാപറഞ്ഞത് സീരിയസ് ആയിട്ടാണെന്ന് തോന്നുന്ന്... 😌
29
2
150
@kunjikkavu
കുഞ്ഞിക്കാവ്
3 years
കൂടെ ഉള്ള ഒരു പെണ്ണിന്റെ പേര് Myraa , മുഖത്ത് നോക്കി അങ്ങനെ വിളിക്കാമ്പറ്റുന്നില്ല...
31
1
148
@kunjikkavu
കുഞ്ഞിക്കാവ്
2 years
ആക്സിഡന്റ് ആയി ഗുയ്സ് , വണ്ടിടെ ഒരുസൈഡ് മൊത്തം പപ്പടമായിപ്പോയി... 😪 ഇടിച്ച തെണ്ടി ചത്തോന്ന് പോലും നോക്കാൻ നിക്കാതെ പോയ്കളഞ്ഞു...
45
0
148
@kunjikkavu
കുഞ്ഞിക്കാവ്
4 years
ഗൈസ്, കല്യാണം കഴിക്കൽ ബിരിയാണി കഴിക്കൽ പോലാണ്.. കഴിക്കും മുന്നേയും കഴിക്കുമ്പഴും ഭയങ്കര ആക്രാന്തം ആയിരിക്കും, കഴിച്ചു കഴിഞ്ഞാൽ പിന്നെ അനങ്ങാൻ പറ്റൂല....
16
7
149
@kunjikkavu
കുഞ്ഞിക്കാവ്
1 year
പത്തഞ്ഞൂറ് ഫോട്ടോ എടുക്കണേൽ കൊള്ളാമെന്ന് തോന്നുന്ന ഒരെണ്ണമാണ് ഡിപി ആക്കണത്. ഡിപി ഒക്കെ കണ്ടിട്ട് റിയൽ ലൈഫിൽ എന്നെ തിരിച്ചറിയാങ്കി അവർക്ക് ആയിരം പൊൻപണം സമ്മാനം...
22
0
143
@kunjikkavu
കുഞ്ഞിക്കാവ്
1 year
കസിൻ സ്റ്റുഡന്റ് വിസയ്ക്ക് നോക്കുന്നുണ്ട്,വിളിച്ച് ചോദിച്ചു. ഇവിടെ ഇപ്പം സ്റ്റുഡന്റസ് കൂടീട്ട് അവർക്കാർക്കും ജോലി ഒന്നും കിട്ടുന്നില്ല , ജീവിതചിലവും കൂടീട്ടുണ്ട്. പക്ഷെ ഉള്ളത് പറഞ്ഞ അവര് വരുന്നതിൽ കുശുമ്പ് ആണെന്ന്പറയും , സത്യം പറഞ്ഞില്ലെങ്കിൽ നേരത്തെ പറഞ്ഞില്ല എന്ന് പറയും...
14
4
148
@kunjikkavu
കുഞ്ഞിക്കാവ്
4 years
എൻ്റെ കൊച്ച് സഹായിച്ചതാണ്... അവള് പരത്തിയ ചപ്പാത്തി😌
Tweet media one
21
2
141
@kunjikkavu
കുഞ്ഞിക്കാവ്
1 year
ഓഹ് പിന്നേ ഇവിടെ മുട്ടിന് മുകളിൽ നിക്കണ ഉടുപ്പിട്ടാ കുടുംബംക്ഷയിക്കും/പോക്ക്കേസ് എന്നൊക്കെ വിചാരിക്കണ സൊസൈറ്റിന്ന് വന്ന് നേരെ ബിക്കിനിലോട്ട് കേറാൻ ഉള്ള കോൺഫിഡൻസ് ഇല്ല. ഇൻസെക്യൂരിട്ടീസ് മാറ്റണം, വീട്ട്കാരുടെ ക്രിട്ടിസിസം അവഗണിക്കാനുള്ള ധൈര്യം വേണം. ബേബി സ്റ്റെപ്സ് വെച്ചേ പറ്റു...
11
0
146
@kunjikkavu
കുഞ്ഞിക്കാവ്
4 years
ചുംബനം ഒരു കലയെങ്കിൽ നീയൊരു കലാകാരനും എന്റെ ഉടൽ നിന്റെ വേദിയുമാകും ....
21
6
148
@kunjikkavu
കുഞ്ഞിക്കാവ്
4 years
സിനിമ : കുക്ക് ചെയ്യുമ്പം പുറകീന്ന് കെട്ടിപിടിക്കുന്ന് & നെക്സ്റ്റ് ഈസ്‌ റൊമാൻസ് റിയൽലൈഫ് : ഹയ്യോ,എന്റേ ചിക്കൻഫ്രൈ കരിഞ്ഞുപോകും ഒന്ന് പോടീ...
9
5
147
@kunjikkavu
കുഞ്ഞിക്കാവ്
3 years
😂
Tweet media one
8
0
144
@kunjikkavu
കുഞ്ഞിക്കാവ്
3 years
ലേബർ റൂമിൽ കേറിയേന്റെ അഞ്ചാം വാർഷികം...
22
1
142
@kunjikkavu
കുഞ്ഞിക്കാവ്
8 months
അനിയന്റെ സിഗരറ്റ് വലി അച്ഛൻ പൊക്കി, എന്നിട്ട് എന്നെ വിളിച്ച് പറഞ്ഞേക്കണു അവനോട് വലിക്കരുത് പറയാൻ. ഒരേ വീട്ടിൽ ഉള്ള രണ്ട് പേരാണ്, എന്നിട്ട് ഭൂമിടെ ഇപ്പ്രത്ത് കെടക്കണ ഞാൻ വഴിയാണ് സംസാരം...
20
0
143
@kunjikkavu
കുഞ്ഞിക്കാവ്
1 year
🏖️
19
3
134
@kunjikkavu
കുഞ്ഞിക്കാവ്
8 months
ഇന്നലെ ഇവ്ടെ ആര്ന്ന്, ഒരൊറ്റ മനുഷ്യജീവി ഇല്ലാര്ന്ന്, കൊറേ നേരം സമാധാനമായിട്ട് ഇരുന്ന്...
Tweet media one
Tweet media two
Tweet media three
Tweet media four
9
2
144