നെട്ടൂരാൻ Profile Banner
നെട്ടൂരാൻ Profile
നെട്ടൂരാൻ

@TheNettooran

Followers
7,557
Following
1,113
Media
3,263
Statuses
53,688

നെട്ടൂരാൻ എന്ന് പറഞ്ഞാ മതി

Joined March 2015
Don't wanna be here? Send us removal request.
Explore trending content on Musk Viewer
Pinned Tweet
@TheNettooran
നെട്ടൂരാൻ
5 years
ഉടൽ മണ്ണുക്ക്. ഉയിർ ട്വിറ്ററുക്ക്.♥️
4
7
200
@TheNettooran
നെട്ടൂരാൻ
3 years
I have an army We have a hulk
Tweet media one
Tweet media two
107
1K
8K
@TheNettooran
നെട്ടൂരാൻ
4 years
പ്രിയ സുശീലേച്ചി, ഹിന്ദി സിനിമ കാണാത്ത കൊണ്ട് സച്ചിനെ അറിയില്ല എന്ന് ചേച്ചി പറഞ്ഞപ്പോ അന്ന് ഞങ്ങൾ ഒരുപാട് ചിരിച്ചിട്ടുണ്ട്. രണ്ടും കണക്കാ എന്ന് തിരിച്ചറിയാൻ ഞങ്ങൾ വൈകിപ്പോയി. ചേച്ചി ആയിരുന്നു ശരി. മാപ്പ്🙏🏼 #FarmersProtests
Tweet media one
20
230
1K
@TheNettooran
നെട്ടൂരാൻ
5 years
I don't eat chapathis. So the price of wheat doesn't bother me. (Ramanan, Punjabi House, 1998) #SayItLikeNirmalaTai
Tweet media one
18
198
837
@TheNettooran
നെട്ടൂരാൻ
2 years
ശ്രീനാഥ് ഭാസി തെറി വിളിച്ചതിൻ്റെ ട്രിഗറിങ് പോയിൻ്റ് കണ്ടെത്തി ഗുയ്സ്
35
65
838
@TheNettooran
നെട്ടൂരാൻ
4 years
Tweet media one
Tweet media two
111
230
701
@TheNettooran
നെട്ടൂരാൻ
3 years
പാറ അനുകൂലി മല നിരീക്ഷകൻ
Tweet media one
Tweet media two
33
71
708
@TheNettooran
നെട്ടൂരാൻ
4 years
ചില്ലിങ് വിത്ത് ഫാദർ ഇൻ ലോ!
Tweet media one
15
33
687
@TheNettooran
നെട്ടൂരാൻ
5 months
പൊന്നു ലാലേട്ടാ.. ആശംസ അറിയിച്ച് പോസ്റ്റ് ഒന്നും ഇട്ടേക്കല്ല്. ഹിറ്റ് ഇല്ലാത്ത സമയത്തും പിടിച്ച് നിൽക്കുന്ന പാട് ഞങ്ങൾക്കേ അറിയൂ 😶
46
17
641
@TheNettooran
നെട്ടൂരാൻ
3 years
കൈമൾ മാഷിൻ്റെ മോൻ എല്ലാം പഠിച്ചു.. പെനാൽറ്റി അടിക്കാൻ മാത്രം പഠിച്ചില്ല..
Tweet media one
11
37
613
@TheNettooran
നെട്ടൂരാൻ
1 year
ട്രാൻസ്‌ലേഷൻ: നീയൊക്കെ എന്നാ മൈര് വേണമെങ്കിലും ഊഹിച്ചെടുത്ത് വാർത്തയായി കൊടുക്ക്. നീയൊക്കെ ചോദിക്കുമ്പോ ചോദിക്കുമ്പോ എക്സ്പ്ലനേഷൻ തരാൻ എനിക്ക് സൗകര്യമില്ല.
@sonder_being
Vivek Santhosh
1 year
#NikhilaVimal on fire! 🔥❤‍🔥
34
199
1K
14
54
606
@TheNettooran
നെട്ടൂരാൻ
6 months
Fahadh Faasil is the Vijay of mollywood. Azhinjaattam onscreen. Introverted offscreen. Except FaFa knows to act.
21
19
570
@TheNettooran
നെട്ടൂരാൻ
3 years
ഈ പറഞ്ഞ "സിനിമയുമായി ഒരു ബന്ധവുമില്ലാത്തവർ" തന്നെയാണ് കാശുമുടക്കി സിനിമ കാണുന്നത്. സിനിമയുമായി ബന്ധമുള്ളവർ മാത്രം അഭിപ്രായം പറഞ്ഞാൽ മതിയെങ്കിൽ പ്രൈവറ്റ് സ്ക്രീനിംഗ് നടത്തിയാൽ പോരെ. 12 മണിക്ക് വെച്ച ഫാൻസ് ഷോ വരെ ഹൗസ്ഫുൾ ആയ നാട്ടിൽ ഇമ്മാതിരി കൊണയടിക്കരുത്. @Mohanlal
15
47
543
@TheNettooran
നെട്ടൂരാൻ
2 years
😂
Tweet media one
23
38
514
@TheNettooran
നെട്ടൂരാൻ
2 years
Saul-mates
Tweet media one
8
23
486
@TheNettooran
നെട്ടൂരാൻ
5 months
മമ്മൂട്ടിക്കമ്പനി എങ്ങനെ പ്രൊമോഷൻ നടത്തണം എന്ന് ഫാൻസുകാർ പറയുന്നത് കേൾക്കുന്ന കേൾക്കുന്ന മമ്മൂട്ടി
8
46
489
@TheNettooran
നെട്ടൂരാൻ
7 months
..
Tweet media one
12
54
494
@TheNettooran
നെട്ടൂരാൻ
26 days
എന്നെ അറിയാവുന്നവരോട് ഞാൻ പണ്ടേ പറഞ്ഞിട്ടുണ്ട്.. ഖുറേഷി-അബ്രഹാം ഒന്നല്ല, രണ്ടാണ് എന്ന്..
Tweet media one
24
12
476
@TheNettooran
നെട്ടൂരാൻ
1 year
ഇങ്ങേര് സ്റ്റോറി ബിൽഡ് ചെയ്ത് കൊണ്ട് വരുന്ന വരവ്🔥 കഥ എങ്ങനെ തുടങ്ങണം, ഓരോ പേരും എപ്പോ പറയണം എന്നൊക്കെ പക്കാ..💯
@Amal_Suresh14
Amal Suresh
1 year
❤️❤️❤️
6
81
527
9
38
469
@TheNettooran
നെട്ടൂരാൻ
8 months
😂😂
Tweet media one
11
6
445
@TheNettooran
നെട്ടൂരാൻ
1 year
ഹമാസ് ഭീകരർ ആണെങ്കിൽ ഇസ്രായേൽ ഗവൺമെൻ്റും ഭീകരരറാണ്. ഇസ്രായേൽ നടത്തുന്നത് യുദ്ധം ആണെങ്കിൽ ഹമാസ് നടത്തുന്നതും യുദ്ധമാണ്. അല്ലാതെ ഒന്ന് ഭീകരതയും മറ്റൊന്ന് യുദ്ധവും ആവുന്ന ലോജിക് എനിക്ക് മനസ്സിലാവുന്നില്ല.
47
39
440
@TheNettooran
നെട്ടൂരാൻ
3 years
😂😂
Tweet media one
14
38
420
@TheNettooran
നെട്ടൂരാൻ
3 years
മലബാർ ആയാലും തിരുവിതാംകൂർ ആയാലും വെട്ടിയിട്ട വാഴത്തണ്ട്/വായത്തണ്ട് എന്നൊന്നും ഒരു ഇമോഷണൽ സീനിൽ ആരും പറയില്ല എന്നൊക്കെ മനസ്സിലാക്കാൻ മിനിമം കോമൺ സെൻസ് മതി.
14
32
425
@TheNettooran
നെട്ടൂരാൻ
2 years
പെണ്ണ് ബ്രാ അഴിച്ചാൽ അമ്മ മുലയൂട്ടിയത് ഓർമ്മ വരും. ഷഡ്ഡി അയച്ചാൽ അമ്മ പ്രസവിച്ചതും ഓർമ്മ വരും. വല്ലാത്തൊരു ലൈഫ് തന്നെ!!
Tweet media one
33
5
407
@TheNettooran
നെട്ടൂരാൻ
3 years
എങ്കെ പാത്താലും നീ!
Tweet media one
13
13
406
@TheNettooran
നെട്ടൂരാൻ
9 months
പിന്നേ.. ഇവിടെ നാല് ചാനൽ കയറിയിറങ്ങി സംഘികൾക്ക് കുഴലൂത്ത് നടത്തുന്ന ശ്രീജിത്ത് പണിക്കർ ഒരു ഫേസ്ബുക്ക് പോസ്റ്റ് ഇട്ടാൽ എയറിൽ കേറാൻ നിൽക്കുകയല്ലേ പൃഥ്വിരാജ്.. ചാണകങ്ങളുടെ ഓരോ ദിവാസ്വപ്നങ്ങൾ!!
@savarnafascist
Savarna Fascist
9 months
രാജൂട്ടൻ ഓൺ എയർ 🤣🤣
Tweet media one
22
96
661
12
23
409
@TheNettooran
നെട്ടൂരാൻ
4 years
ചെക്ക്. ചെക്കിമെ ചെക്ക്.
Tweet media one
Tweet media two
Tweet media three
31
51
399
@TheNettooran
നെട്ടൂരാൻ
2 years
@ParvatiParu__Na 1. അപ്പുറം നിൽക്കുന്ന ഇന്ത്യൻ പ്രസിഡൻ്റും കേരള ഗവർണറും ദേശീയഗാനത്തിന് നേരെ തന്നെയാണ് നിന്നത്. കൈകൂപ്പിയത് ദേശീയഗാനം കഴിഞ്ഞശേഷമാണ്. 2. ദേശീയഗാനം ചൊല്ലുമ്പോ കൈകൂപ്പാൻ പാടില്ല. നേരെ ആണ് നിൽക്കേണ്ടത്. രാജ്യ സ്നേഹത്തിൻ്റെ മൊത്തക്കച്ചവടം നടത്തുമ്പോൾ ഇതെങ്കിലും അറിയണം അ��്ടിപൊട്ടന്മാരെ.
11
53
397
@TheNettooran
നെട്ടൂരാൻ
9 months
Dear Lalettan and MSD, Thank you for not going. - A Fan
23
20
385
@TheNettooran
നെട്ടൂരാൻ
9 months
കേരളത്തിൽ ഓട്ടോയിൽ കയറാൻ പേടി, സേഫ്റ്റി ഇഷ്യൂ എന്നൊക്കെ യുഎസ് മലയാളി പറയുന്നത് കേട്ടപ്പോ ആദ്യം മനസ്സിൽ വന്ന ചോദ്യം തന്നെ കറക്റ്റ് ആയിട്ട് മോഡറേറ്റർ എടുത്തിട്ട് അടിച്ചു..
@jospjose
ജോസപ്പെ
9 months
നാട്ടിലേക്ക് തിരികെ പോക്കിനെ കുറിച്ചുള്ള ചർച്ച വിത്ത് യൂഎസ് മലയാളീസ്. മോഡറേറ്ററുടെ മികച്ച മറുപടി.
47
98
848
12
26
379
@TheNettooran
നെട്ടൂരാൻ
11 months
.
Tweet media one
6
19
376
@TheNettooran
നെട്ടൂരാൻ
3 years
കരിക്ക് ടീം പണ്ട് ഇൻ്റർവ്യൂയിൽ പറഞ്ഞ പോലെ സിനിമയിൽ വരാതിരിക്കൽ ആണ് അവർക്ക് നല്ലത്. ഇപ്പോ ഒരു നിലയും വിലയും ഉണ്ട്. പെർഫോമൻസുകൾക്ക് അർഹിച്ച അപ്രിസിയേഷൻ കിട്ടുന്നുണ്ട്. സിനിമയിൽ നായകൻ്റെ സൈഡ് ആയി ഒതുങ്ങി പോകും. ഇപ്പോ അവർക്ക് സ്വയം എക്സ്പ്ലോർ ചെയ്യാൻ എങ്കിലും പറ്റുന്നുണ്ട്.
Tweet media one
8
22
368
@TheNettooran
നെട്ടൂരാൻ
4 years
അതുപോലെ തന്നെ കുട്ടികളുടെ മുന്നിൽ മാത്രം കാണിച്ചിരുന്ന കളികളും തമാശകളും ഒക്കെ അവരുടെ നമയെ കണ്ട് ക്യാമറയ്ക്ക് മുന്നിൽ കാണിക്കാൻ തയ്യാറാവുന്ന അധ്യാപകരെ വന്ദിച്ചില്ലെങ്കിലും നിന്ദിക്കാതിരിക്കുക.
9
62
355
@TheNettooran
നെട്ടൂരാൻ
1 month
ഇഷ്ടപ്പെട്ടാൽ ഹൃദയം തരണേ.. കൂട്ടു കൂടണേ.. 🫰🏼
1
11
366
@TheNettooran
നെട്ടൂരാൻ
1 year
Me on the way to watch Adipurush for free
Tweet media one
17
22
360
@TheNettooran
നെട്ടൂരാൻ
3 years
ഹമ്മേ🔥🔥
13
74
356
@TheNettooran
നെട്ടൂരാൻ
2 years
മക്കളുടെ അടുത്ത് വൻ ടെറർ ഒക്കെ ആയിട്ട് കൊച്ചുമക്കൾ ആയി കഴിഞ്ഞാൽ പിന്നെ ഒതുങ്ങി അവരോട് കമ്പനി അടിച്ച് ചില്ലടിച്ച് നടക്കുന്ന മനുഷ്യർ ഇല്ലേ. അങ്ങനെ ഒരു വൈബ് ആണ് ഇപ്പൊ പുള്ളി. എല്ലാ പ്രോഗ്രാമിലും കാണും ഇങ്ങനെ ഒരെണ്ണം 😂
@Forumkeralam2
ForumKeralam
2 years
😂
19
160
1K
13
14
356
@TheNettooran
നെട്ടൂരാൻ
9 months
ഇതൊരുമാതിരി ട്വൻ്റി 20 സിനിമ പോലെ ആയല്ലോ.. ഒന്ന് ആഘോഷിച്ച് വരുവായിരുന്നു 😂🤌🏼
Tweet media one
18
45
351
@TheNettooran
നെട്ടൂരാൻ
2 years
ആയിരം കണ്ണുമായി..🤍
Tweet media one
Tweet media two
Tweet media three
Tweet media four
7
18
340
@TheNettooran
നെട്ടൂരാൻ
3 years
പഞ്ചായത്തിൽ കുടുംബശ്രീയുടെ എന്തോ ഒരു ക്വിസ് മത്സരം ഉണ്ടായിരുന്നു 6/10 കിട്ടിയെന്ന് ഉമ്മ പറഞ്ഞപ്പോ ഹോംവർക് എഴുതിക്കൊണ്ടിരുന്ന പെങ്ങള് തിരിഞ്ഞിട്ട് ബാക്കി 4 മാർക്ക് എന്ത്യെ എന്ന്😂
16
13
345
@TheNettooran
നെട്ടൂരാൻ
5 months
ടർബോ റിവ്യൂ കോപ്പി റൈറ്റ് അടിച്ച് കളഞ്ഞ മമ്മൂട്ടിക്കമ്പനിയിലെ സ്റ്റാഫിനെ മമ്മൂക്ക നേരിട്ട് പുറത്താക്കി എന്നൊക്കെ ന്യൂസ് കേട്ടു.. @mammukka 👏🏼👏🏼 #Turbo
21
14
349
@TheNettooran
നെട്ടൂരാൻ
2 years
ഇതായിരുന്നു തല്ലുമാല പീക് തിയേറ്റർ മൊമെൻ്റ് 💥🥵
Tweet media one
7
15
338
@TheNettooran
നെട്ടൂരാൻ
4 years
പുതുതായി വരുന്നവര് ട്വീറ്റ് ഇടുന്നത് എങ്ങനാ, ആർട്ടി എന്താ, ഇവിടെ gnpc ഗ്രൂപ്പ് ഇല്ലേ, പോക് ചെയ്യാൻ പറ്റില്ലേ എന്നൊക്കെ ചോദിക്കും. ഒന്നും വിട്ട് പറഞ്ഞ് കൊടുക്കരുത്. മനസ്സിലാവാതെ ആകുമ്പോ തിരിച്ച് പൊക്കോളും.
Tweet media one
39
32
339
@TheNettooran
നെട്ടൂരാൻ
2 years
once up on a time there lived a ghost 😍
Tweet media one
Tweet media two
Tweet media three
Tweet media four
19
18
325
@TheNettooran
നെട്ടൂരാൻ
7 months
പുറത്തൂന്ന് ഒരുത്തൻ്റെ ആവശ്യമില്ല 😂
5
32
331
@TheNettooran
നെട്ടൂരാൻ
3 years
I rewatched hridayam for the plot. The plot:
Tweet media one
Tweet media two
Tweet media three
Tweet media four
11
11
327
@TheNettooran
നെട്ടൂരാൻ
3 years
🤯
Tweet media one
Tweet media two
Tweet media three
Tweet media four
13
49
316
@TheNettooran
നെട്ടൂരാൻ
1 year
ഗോവർദ്ധന്റെ ലൈവിന്റെ ലിങ്കിലുള്ള നമ്പർ ആരെങ്കിലും ശ്രദ്ധിച്ചോ 💥💥 #Empuraan 👁️
Tweet media one
21
55
316
@TheNettooran
നെട്ടൂരാൻ
7 months
വരുന്ന ആൾടെ വൈബിന് അനുസരിച്ച് അഡാപ്റ്റ് ചെയ്യാനുള്ള കഴിവുണ്ട് ഇയാൾക്ക്.
Tweet media one
10
5
320
@TheNettooran
നെട്ടൂരാൻ
3 years
ഭീഷ്മ പർവ്വം - ബിഗ് ബി ലോ കോളജിൽ പഠിക്കുന്ന സമയത്ത് സഹപാഠിയുമായി ഉണ്ടായ ഒരു ബന്ധത്തിൽ മൈക്കിളിന് ഒരു കുഞ്ഞ് ജനിക്കുന്നു. ആലീസുമായുള്ള ബന്ധം വഷളാകുമെന്ന് പേടിച്ച് മൈക്കിൾ കാര്യം അപ്പൻ വർക്കിയോട് പറയുന്നു. വർക്കി പെണ്ണിൻ്റെ വീട്ടുകാരുമായി സംസാരിച്ച് പ്രശ്നം സെറ്റിൽ ചെയ്തു.
24
53
314
@TheNettooran
നെട്ടൂരാൻ
2 years
മുറിച്ചാൽ സുഖം കുറയുമോ എന്ന് മുറിക്കാത്ത നിങ്ങളും അറിയാൻ പോകുന്നില്ല, കുറഞ്ഞ സുഖമാണോ കിട്ടുന്നത് എന്നും മുറിച്ച ഞങ്ങളും അറിയുന്നില്ല. പിന്നെന്തിനാടാ നാറികളെ അതും ഇതും പറഞ്ഞു ഞങ്ങളെ ഇങ്ങനെ വിഷമിപ്പിക്കുന്നത് 🥲
Tweet media one
26
14
319
@TheNettooran
നെട്ടൂരാൻ
2 years
Mayir😂
Tweet media one
34
20
311
@TheNettooran
നെട്ടൂരാൻ
2 years
നീ കഴിക്കാണെൽ അവളേം കഴിപ്പിക്കുക. മാഷാള്ളാ 69!!
21
22
313
@TheNettooran
നെട്ടൂരാൻ
1 year
മാതു: "റിവ്യൂ ചെയ്യേണ്ട എന്നൊന്നും ആരും പറയുന്നില്ലല്ലോ. 7 ദിവസം കാത്തിരിക്കാൻ അല്ലേ പറയുന്നുള്ളൂ." കോക്ക്: "7 ദിവസം ഒന്നും പറ്റില്ല. അത്രയും ദിവസം സിനിമ തിയേറ്ററിൽ ഓടണ്ടേ.."
8
14
315
@TheNettooran
നെട്ടൂരാൻ
3 years
Same vibe
Tweet media one
Tweet media two
4
17
306
@TheNettooran
നെട്ടൂരാൻ
3 years
പെട്രോളിനും ഡീസലിനും അഞ്ചും പത്തും കുറക്കുന്നു. കാർഷിക നിയമങ്ങൾ പിൻവലിക്കുന്നു. എന്തോ വലുത് വരാനുണ്ട്. പിടിച്ച് ഇരുന്നോ മൈരോളെ!
14
29
308
@TheNettooran
നെട്ടൂരാൻ
5 years
ഇനി ചെക്കനും പെണ്ണും വേണമെങ്കിൽ ഒറ്റക്ക് സംസാരിച്ചോട്ടെ. - എന്താ പേര്? - സഞ്ജന. - നടൻ വിജയിയെ പറ്റി എന്താ അഭിപ്രായം? - വിജയ് സേതുപതി അടിപൊളി നടനല്ലേ. - ഭാഗ്യം ഇതതല്ല. അച്ഛാ.. ഫിക്സഡ്.
35
43
297
@TheNettooran
നെട്ടൂരാൻ
3 years
Grow up @Mohanlal
Tweet media one
22
17
301
@TheNettooran
നെട്ടൂരാൻ
2 years
ബീഫ് കഴിക്കാത്തവർ ഒക്കെ ചുറ്റിലും ഒരുപാട് ഉണ്ട്. വിശ്വാസവും, അലർജിയും, ചോയിസും അങ്ങനെ പല കാരണങ്ങൾ കൊണ്ടും. അത് അറിയാതെ മലയാളി ആയാൽ ബീഫ് കഴിക്കും എന്നൊക്കെ പറഞ്ഞ് പൊട്ടക്കിണറ്റിലെ തവള ആവാതിരിക്കുക.
15
29
307
@TheNettooran
നെട്ടൂരാൻ
4 years
എവിടെ മൈരേ 40 രൂപയുടെ ഡീസലും 50 രൂപയുടെ പെട്രോളും?
22
31
293
@TheNettooran
നെട്ടൂരാൻ
2 years
ചില ഫാൻസ് ഒക്കെ പറയുന്ന പോലെ വാനപ്രസ്ഥവും സദയവും കിരീടവും ഒന്നും കണ്ട് ഫാൻ ആയതല്ല. എൻ്റെ മുന്നിൽ അന്ന് രണ്ട് ഓപ്ഷനാണ് ഉണ്ടായിരുന്നത്. മമ്മൂട്ടിയും മോഹൻലാലും. കൂട്ടുകാർ മമ്മൂട്ടി എടുത്തപ്പോ ഞാൻ മോഹൻലാൽ എടുത്തു. കാരണമൊക്കെ പിന്നെ കണ്ടുപിടിച്ചതാണ്. #HappyBirthdayMohanlal
6
17
300
@TheNettooran
നെട്ടൂരാൻ
3 years
😂😂
Tweet media one
20
35
294
@TheNettooran
നെട്ടൂരാൻ
4 months
എണ്ടി യോഗാത്തിൽ വല്ല തീരുമാനോം ആയോ? @PanickarS
Tweet media one
17
12
308
@TheNettooran
നെട്ടൂരാൻ
2 years
പ്രേമം അന്യായ തീയേറ്റർ എക്സ്പീരിയൻസ് ആയിരുന്നു. ഒരു പാട്ട് മാത്രം കണ്ട് കേറിയിട്ട് സീറ്റ് ഇല്ലാതെ ബെഞ്ച് പിടിച്ചിട്ടും പേപ്പർ വിരിച്ച് തറയിൽ ഇരുന്നും ഒക്കെ കണ്ടവർ ഉണ്ട്. വൻ ഓളം ആയിരുന്നു. ഇപ്പൊ ഓവറേറ്റഡ് ആണെന്ന് പറയുന്നവർക്ക് ആ എക്സ്പീരിയൻസ് കിട്ടാതെ പോയതിൽ വിഷമം ഉണ്ട്.
15
23
299
@TheNettooran
നെട്ടൂരാൻ
2 years
Shatranj Khiladi
Tweet media one
6
14
295
@TheNettooran
നെട്ടൂരാൻ
2 years
Karan Johar: My mother is watching the show and you are talking badly about my sex life? Aamir Khan: Your mother doesn't mind you talking about other people's sex life? #KoffeeWithKaran
8
17
293
@TheNettooran
നെട്ടൂരാൻ
2 years
അനോണിമിറ്റി പുല്ലല്ല!
Tweet media one
46
2
292
@TheNettooran
നെട്ടൂരാൻ
3 years
Tweet media one
Tweet media two
Tweet media three
Tweet media four
25
32
289
@TheNettooran
നെട്ടൂരാൻ
4 years
ങാ അങ്ങനെ പണാ 🤣🤣🙏🏼
28
37
286
@TheNettooran
നെട്ടൂരാൻ
2 years
ഇത് ഏതെങ്കിലും സിനിമയിലെ സീൻ ആണോ?
12
13
264
@TheNettooran
നെട്ടൂരാൻ
2 years
നാട്ടിൽ ശമ്പളം കുറവായതുകൊണ്ട് എല്ലാവരും നിങ്ങളെപ്പോലെ ലോണെടുത്ത് കഷ്ടപ്പെട്ട് പഠിച്ച് കാനഡയിലേക്ക് പോയാൽ നമ്മുടെ നാട് എന്ത് ചെയ്യും. ചിലരെങ്കിലും സമരം ചെയ്ത് ഇവിടത്തെ ശമ്പളവും ജീവിത നിലവാരവും ഒക്കെ ഉയർത്തട്ടന്നേ.
@manswinni
Manas_wini 🍁
2 years
ഇതൊക്കെ എന്ത് പ്രഹസനമാണ്. ഇവരോട് ആരെങ്കിലും #swiggy ഡ്രൈവർമാരാവാൻ പറഞ്ഞോ? ഇതൊക്കെ എന്തോ അവകാശം പോലെയാണ് പെരുമാറ്റം. നിങ്ങൾ മുതലാവുന്നില്ലെങ്കിൽ വേറെ പണിക്ക് പൊയ്ക്കൂടേ…. 🤷🏻‍♀️ #Unions
Tweet media one
96
37
393
5
39
288
@TheNettooran
നെട്ടൂരാൻ
3 years
സ്വന്തമായിട്ട് ഒരു മുഖ്യമന്ത്രി ഒക്കെ ഉണ്ട് ചെക്കന്! #OneMovie
Tweet media one
13
23
283
@TheNettooran
നെട്ടൂരാൻ
2 years
me sitting in the chair so that barber's dick can't rub on my elbow
Tweet media one
24
10
281
@TheNettooran
നെട്ടൂരാൻ
4 years
വളർന്നത് വിനായകനാണോ അതോ മലയാളിയാണോ എന്നറിയില്ല♥️
Tweet media one
9
33
279
@TheNettooran
നെട്ടൂരാൻ
10 months
കുറച്ചെങ്കിലും സെൽഫ് റെസ്പെക്ട് ഉണ്ടെങ്കിൽ ഇതിനെതിരെ എന്തെങ്കിലും നടപടി എടുക്ക്. നാടിനെയും നാട്ടുകാരെയും പറ്റി ഒന്നും ഓർക്കണ്ട. ശബരിമലയിൽ പണി എടുക്കുന്ന കൂട്ടത്തിൽ ഉള്ളവരെ ഓർത്തിട്ട് എന്തെങ്കിലും. @TheKeralaPolice
@MrSinha_
Mr Sinha
10 months
Condition of Hindus in Kerala. They didn't even spare a kid..💔💔💔 #sabrimala
2K
10K
23K
17
33
286
@TheNettooran
നെട്ടൂരാൻ
10 months
എത്ര വെള്ളിക്കാശ് കിട്ടും നായിൻ്റെ മക്കളെ ഇങ്ങനെ നാടിനെ ഒറ്റു കൊടുത്താൽ??
@INCKerala
Congress Kerala
10 months
അയ്യനെ തൊഴാൻ മലചവിട്ടുന്ന കുഞ്ഞുങ്ങളോട് നിഷ്ക്രിയമായ 'നവകേരള സർക്കാരി'ൻ്റെ ക്രൂരത. #Sabarimala #Kerala
Tweet media one
Tweet media two
330
144
617
9
24
281
@TheNettooran
നെട്ടൂരാൻ
2 years
ഇനി തേച്ചാൽ ഇനിയും മിനുങ്ങും ♥️
3
47
276
@TheNettooran
നെട്ടൂരാൻ
2 years
പൃഥ്വിരാജിനെ FC വിളിച്ചത് ഡയറക്ടർ-പ്രൊഡ്യൂസർ എന്ന നിലക്കാണ്. സ്വന്തം സിനിമയിൽ അഭിനയിച്ച കമലഹാസനെ പറ്റി ലോകേഷ് പറഞ്ഞപോലെ, പ്രഭാസിനെ പറ്റി രാജമൗലി പറഞ്ഞ പോലെ, ദുൽഖറിനെ പറ്റി സ്വപ്ന പറഞ്ഞ പോലെ, മോഹൻലാലിനെ പറ്റി പൃഥ്വിരാജും പറഞ്ഞിട്ടുണ്ട്. The world doesn't revolve around Mammootty!
8
18
274
@TheNettooran
നെട്ടൂരാൻ
2 years
എൻ്റെ ബാപ്പാക്ക് നാട്ടിൽ കച്ചോടം ആണ്. വല്ല്യുപ്പ അധ്യാപകൻ ആയിരുന്നു. എന്നെ ഇതുവരെ കച്ചോടക്കാരന്റെ മോൻ എന്നാരും കളിയാക്കി വിളിച്ചിട്ടില്ല. ബാപ്പയെ മാഷിൻ്റെ മോൻ എന്നും വിളിച്ചു കാണില്ല. പക്ഷേ ചെത്തുകാരന്റെ മകൻ എന്നത് ഒരു കളിയാക്കൽ ആയി ഉപയോഗിക്കുന്നുണ്ടെങ്കിൽ അതാണ് ജാതിയത.
7
19
277
@TheNettooran
നെട്ടൂരാൻ
3 years
BTS ആരാ എന്ന് ചോദിച്ചതിന് തന്തക്ക് വിളിക്കുന്നു. നിനക്കൊക്കെ നിൻ്റെ പഞ്ചായത്ത് മെമ്പറുടെ പേര് അറിയോടാ?
19
13
277
@TheNettooran
നെട്ടൂരാൻ
2 years
ഒന്നും പറയാനില്ല. ഫസ്റ്റ് ഹാഫ് സൂപ്പർ😂 ആകെ ഇത് മാത്രം ഉണ്ട്.
Tweet media one
13
10
269
@TheNettooran
നെട്ടൂരാൻ
5 months
വെറുപ്പിൻ്റെ രാഷ്ട്രീയം പറഞ്ഞ് ബിജെപി ബാനറിൽ ജയിച്ച "കൂട്ടുകാരന്" ആശംസ അറിയിക്കുന്ന നടൻ ഒക്കെ പാർട്ടി ചാനലിൻ്റെ ചെയർമാൻ ആയി തുടരണോ എന്നും പാർട്ടി ഇരുത്തി ചിന്തിക്കണം.
18
20
279
@TheNettooran
നെട്ടൂരാൻ
5 years
വിറ്റ് എന്താണെന്ന് വെച്ചാൽ, ഇത്രേം ലോജിക്കൽ ആയിട്ട് പടത്തിലെ ഒരു സീനിനെ പോലും നോക്കി കാണുന്ന ആൾ എന്നിട്ട് പോയി കണ്ട പടം വിജയിന്റെ ബിഗിൽ 🤭😂
@rakhilogan
ലോഗൻ
5 years
ഇത്തവണ ഒരു വ്യത്യസ്തമായ ത്രെഡ് ആണ്. കൈതി സിനിമയുടെ പോസ്റ്റർ ആണിത്... ബുക് മൈ ഷോ ആപ്പിൽ ബിഗിൽ സിനിമയേക്കാൾ 4% അധികം റേറ്റിംഗ് ഉണ്ടായിരുന്നു കൈതിക്ക്‌... എന്നിട്ടും ഞാൻ ബിഗിൽ സിനിമക്ക് പോയി.. പക്ഷേ അതിന്റെ പ്രധാന കാരണം ഇൗ പോസ്റ്റർ ആണ്... ഇൗ ത്രെഡിന്റെ വിഷയവും ഇൗ പോസ്റ്ററാണ് (1)
Tweet media one
15
7
79
33
52
267
@TheNettooran
നെട്ടൂരാൻ
3 years
. #Aaraattu spoilers without context
Tweet media one
Tweet media two
Tweet media three
Tweet media four
12
20
265
@TheNettooran
നെട്ടൂരാൻ
3 years
😂😂
Tweet media one
29
17
262
@TheNettooran
നെട്ടൂരാൻ
1 year
നിരത്തി വെച്ച ആയുധങ്ങൾ.. പട്ടാള യൂണിഫോം.. നായികയുടെ പേര് സന. #പൂക്കട്ടെകാവടി
Tweet media one
18
7
266
@TheNettooran
നെട്ടൂരാൻ
5 months
ശ്രീകണ്ഠൻ നായരെ പിടിച്ച് നാല് പൊട്ടിക്കണം. മലയാളത്തിൽ ഇലക്ഷൻ റിപോർട്ടിങ് ഒക്കെ ഈ നിലവാരം ആക്കിയത് അയാളും അയാളുടെ ചാന���ും ആണ്.
21
9
264
@TheNettooran
നെട്ടൂരാൻ
3 years
കോടികൾ മുടക്കി സിനിമ പിടിച്ചിട്ട് ഒരു പയ്യൻ്റെ റിവ്യൂ സിനിമയേക്കാൾ വല്ല്യ ഹിറ്റ് ആവുന്ന അവസ്ഥ! കുറച്ച് കാലം മുമ്പ് വരെ ബൂബ് മുരളിക്കും ഇതേ അവസ്ഥയായിരുന്നു. ട്വീറ്റിൻ്റെ മോളിൽ ഹിറ്റ് ആവുന്ന കമൻ്റ്.
6
9
255
@TheNettooran
നെട്ടൂരാൻ
3 years
മിന്നൽ മുരളി ഈ ഹൈപിന് ഉള്ള മുതൽ ഉണ്ടേൽ, ഇറങ്ങി ഹിറ്റ് ആയാൽ, അതിന് ഒരു സെക്കൻഡ് പാർട്ട് ഉണ്ടേൽ അതായിരിക്കും മലയാള സിനിമയുടെ kgf.
12
2
255
@TheNettooran
നെട്ടൂരാൻ
2 years
3 reasons to hate this man
Tweet media one
Tweet media two
Tweet media three
20
11
256
@TheNettooran
നെട്ടൂരാൻ
2 years
ഉന്നാൽ മുടിയാത് തമ്പി - പരമശിവം
Tweet media one
7
4
256
@TheNettooran
നെട്ടൂരാൻ
6 years
@beebomco *Hey bixby, send Akshay Gangwar a message that he is very cool* Bixby: "Okay, adjusting refrigerator temperature!"
4
15
237
@TheNettooran
നെട്ടൂരാൻ
4 years
തമിഴന്മാർ എന്നെ വളഞ്ഞിട്ട് ആക്രമിക്കുമ്പോ നിങ്ങള് ഒക്കെ ഇവിടെ തമാശ പറഞ്ഞ് ഇരിക്കാണോ. ഒന്ന് വന്ന് സഹായിക്കടെ☹️
27
4
247
@TheNettooran
നെട്ടൂരാൻ
2 months
Mamitha Baiju could never..
Tweet media one
Tweet media two
14
11
251
@TheNettooran
നെട്ടൂരാൻ
2 years
മെസ്സിയുടെ അണ്ണാക്കിലോട്ടു തള്ളിയ അത്ര ഒന്നും വേണ്ടല്ലോടോ പിരിച്ച് വിട്ട തൊഴിലാളികൾക്ക് മാന്യമായ നഷ്ടപരിഹാരം കൊടുക്കാൻ. @BYJUS
8
8
243
@TheNettooran
നെട്ടൂരാൻ
5 years
സംഘികളുടെ ധാരണയിൽ കമ്മികളുടെ വീട്: - ചോറ് ആയോ അമ്മ കോമൊരെഡ്? - ചോറ് ആയി മകൻ കോമൊരെഡ്. - പപ്പടം കാച്ചിയോ അമ്മ കോമൊരെഡ്? - ഇല്ല മകൻ കോമൊരെഡ്. അച്ഛൻ കോമൊരെഡ് വന്നിട്ട് കാച്ചാം.
22
32
244
@TheNettooran
നെട്ടൂരാൻ
3 years
ഭീഷ്മയിലെ നേവി വർക്ക്ഷോപ്പിലെ ഫൈറ്റ് ഒക്കെ എമ്മാതിരി കൊറിയോഗ്രാഫി ആണ്. അതിൽ തന്നെ മമ്മൂട്ടി ഒരുത്തനെ തിരിച്ച് സെറ്റ് ചെയ്ത് വെച്ച് കൊടുക്കുത്തിട്ട് ഷൈനും ഭാസിയും കൂടെ ഒന്നിച്ച് ചവിട്ടുന്ന ഒരു ഐറ്റം 🔥
7
17
246
@TheNettooran
നെട്ടൂരാൻ
4 years
വിജയ് തിരിച്ച് ബൈക്കിൽ പോയത് മോശായി പോയത്രെ. പോയിനടാ അവിടന്ന്. പെട്രോൾ വില നാൾക്ക് നാൾ കൂടുമ്പോ വിജയിയെ പോലൊരു നടൻ സൈക്കിളിൽ വോട്ടെയ്യാൻ വരുന്നത് ഒരു പ്രതിഷേധമാണ്. രാഷ്ട്രീയമാണ്. വിജയ്♥️
3
34
245
@TheNettooran
നെട്ടൂരാൻ
2 years
INC appreciation tweet
Tweet media one
7
10
242
@TheNettooran
നെട്ടൂരാൻ
2 years
ശ്രീലങ്കൻ ജനത കാണിച്ച പ്രതിരോധം പോലും ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ ജനങ്ങൾ കാണിക്കുന്നില്ലല്ലോ എന്നോർക്കുമ്പോഴാണ്.
1
28
242