![Sreejith Panickar Profile](https://pbs.twimg.com/profile_images/1877550228636839937/ME4t7hBz_x96.jpg)
Sreejith Panickar
@PanickarS
Followers
76K
Following
9K
Statuses
19K
https://t.co/IfDNNNJUii
Thiruvananthapuram
Joined September 2009
What a spirited fight by Salman Nizar and Basil Thampi to secure a slender 1-run lead against Jammu and Kahsmir! #ranjitrophy2025 #Kerala
1
0
3
Praises traditions and culture on his private podcast but uses the most offensive language in a public broadcast. Truly shameful behaviour, @BeerBicepsGuy.
4
10
54
ജനുവരിയിൽ മഹാകുംഭ് മേളയിൽ പങ്കെടുക്കാൻ പ്രയാഗ്‌രാജിൽ എത്തിയ ഗൗതം അദാനിയോട് മാധ്യമങ്ങൾ ചോദിച്ചു: അടുത്ത മാസം താങ്കളുടെ മകന്റെ വിവാഹച്ചടങ്ങ് അതിപ്രശസ്തരുടെ ഒരു കുംഭ്മേള ആകുമോയെന്ന്. അന്ന് അദാനി പറഞ്ഞത്, പരമ്പരാഗത ആചാരപ്രകാരമുള്ള ഒരു സ്വകാര്യ ചടങ്ങ് മാത്രമായിരിക്കും വിവാഹം എന്നാണ്. അതുതന്നെ സംഭവിച്ചു. ജീത് അദാനിയുടെ വിവാഹത്തിന് വലിയ മാധ്യമശ്രദ്ധ കിട്ടിയില്ല. നടന്നത് ആചാരപ്രകാരമുള്ള ചടങ്ങ്. പങ്കെടുത്തത് ബന്ധുക്കൾ മാത്രം. സിനിമക്കാരോ രാഷ്ട്രീയക്കാരോ ഉണ്ടായില്ല. അത്യാർഭാടം ഉപേക്ഷിച്ച് 10,000 കോടി രൂപ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് സംഭാവന. ലോകനിലവാരമുള്ള ആശുപത്രികൾ, മെഡിക്കൽ കോളേജുകൾ, പ്ലസ് ടു വരെയുള്ള സ്കൂളുകൾ, തൊഴിലധിഷ്ഠിത സ്കില്ലിങ് പദ്ധതികൾ എന്നിവയ്ക്കായി ആ പണം വിനിയോഗിക്കുമെന്ന് കുടുംബത്തിന്റെ പ്രസ്താവന. കൂടാതെ 500 ഭിന്നശേഷിക്കാരായ നവവധുക്കൾക്ക് ഓരോ വർഷവും 10 ലക്ഷം രൂപയുടെ ധനസഹായം. വിവാഹത്തിന് രണ്ടുദിവസം മുൻപ്, ഭിന്നശേഷിക്കാരായ 21 വധൂവരന്മാരോടൊപ്പം ഈ പദ്ധതികൾക്ക് തുടക്കം കുറിച്ച ശേഷമാണ് ജീത് അദാനി ദിവ ഷായെ വിവാഹം കഴിക്കാൻ എത്തിയത്. ❤️
2
8
117
ഡൽഹിയിൽ കോൺഗ്രസ് ആം ആദ്മി പാർട്ടിയെ പിന്തുണച്ചിരുന്നു എങ്കിൽ എന്ത് സംഭവിക്കുമായിരുന്നു എന്ന് ചിന്തിച്ചിട്ടുണ്ടോ? ഇൻഡി സഖ്യം ബിജെപിയെ തോൽപ്പിക്കാൻ സാധ്യത ഉണ്ടായിരുന്നോ? ഇതാ ചില കണക്കുകൾ. 14 മണ്ഡലങ്ങളിലെ കൗതുകകരമായ കണക്കുകൾ. ഇത് കാണുമ്പോൾ മനസ്സിലാകും ബിജെപിയുടെ ശക്തികളിൽ ഒന്ന് എതിരാളികളുടെ ചേർച്ചയില്ലായ്മയാണ് എന്ന്. കാണുക:
6
3
50
So, the reading is that AAP built a lavish mansion for the next BJP chief minister in Delhi! 😃 #SheeshMahal
10
9
224
The statements of some "international experts" in Kerala give me the impression the United States should have sent back illegal immigrants on Rolls Royces. Hello, hello, illegal immigration is a federal crime in that country. First ask how and why these people went to those countries. A crime is a crime.
8
6
56
“We may be incompetent to run state-owned enterprises. But we will continue to blame foreign countries.”
Today Trump wants to take over Gaza and Panama. The maverick’s ambitions have no boundaries. What if he fancies taking over Middle Eastern petroleum resources?Re- decrees old Monroe doctrine? Under Trump USA has all the makings of an international rogue state.
2
10
85
Axis My India got the last two Delhi elections right. Their prediction this time will be out tomorrow at 6:30 PM—one to watch! 👀 #DelhiElections #AxisMyIndia #ElectionPrediction
1
1
15
വലിയ ഡീപ്സീക്ക് ആണ് പോലും. സത്യം പറയാൻ പേടിയാണോ മോണൂസേ? വയ്യെങ്കിൽ പോയി വല്ല പന്നപ്ലാസ്റ്റിക്കിൽ നിന്നും പാവ ഉണ്ടാക്കെടാ — അവന്റെ ചൈനീസ് എഐ! #deepseek
62
73
538