ഇന്ന് ശോഭനയെയും നാഗവല്ലിയെയും വാഴ്തുന്നവരോട് ഒന്നേ എനിക്ക് പറയാനുള്ളൂ...
സൗന്ദര്യത്തിൽ ഒരുപക്ഷെ ശോഭന, ഉർവശിയെക്കാൾ ഒരുപടി മുകളിൽ ആയിരിക്കും..
രാധയും, പവിഴവും, കാർത്തുമ്പിയും പോലെ സുന്ദരികൾ... പക്ഷേ...
അഭിനയത്തിൻ്റെ കാര്യത്തിൽ ഉർവശിയുടെ തട്ട് താണ് തന്നെ ഇരിക്കും...
എന്നും..
"അമ്മിഞ്ഞക്കിട്ട് കടി തരും " എന്ന് പറയുമ്പോൾ...
.
" ഒരു സ്ത്രീയോട് അവരുടെ അനുവാദം ഇല്ലാതെ, അവരുടെ മാറിടത്തിൽ കടിക്കും "
എന്നർത്ഥം...
.
അതായത്, ബലാത്സംഗഭീഷണി...
.
IPC 354 വകുപ്പ്, 5 വർഷം അകത്താണ്...
.
ഇതൊരു തമാശ ആയി തോന്നുന്നു എങ്കിൽ..
നിങ്ങളുടെ തലക്ക് എന്തൊ കുഴപ്പം ഉണ്ട്..?
വിവാഹിതയും അമ്മയും ആയ ലേഡീ ട്വീപ്പ് ഇവിടെ എത്ര ആണുങ്ങളോട് ആണ് സൗഹൃദം മുതലെടുത്ത് ചൂഷണം. നടത്തിയത് എന്ന് ഇന്നുവരെയും ഇരകൾ ആരും തുറന്നു പറഞ്ഞിട്ടില്ല.
അത്കൊണ്ട് തന്നെ അവരുടേ DM വരുന്ന ട്വീപ്പുകളെ അവർ യഥേഷ്ടം ഉപയോഗിക്കുന്നു.
നൂറിൽ ഒരാൾ മാത്രമാണു നീ എന്ന് തിരിച്ചറിയൂമ്പോ പഠിക്കും
മഹാൻ്റെ കല്യാണം...
ഒരു ചെറുവിവരണം...
10 മണിക്ക് വീട്ടിൽ നിന്നിറങ്ങി
തിരിച്ച് 10 മണിക്ക് വന്ന കഥയല്ല...
നീണ്ട നാളത്തെ പരിചയത്തിൻ്റെ പരിഭവത്തിൻ്റെ പ്രതികാരത്തിൻ്റെ പ്രണയത്തിൻ്റെ പറഞ്ഞു തീരാത്ത പകരം വെക്കാൻ കഴിയാത്ത ഒരു സൗഹൃദത്തിൻ്റെ കഥ കൂടിയാണ്...
കുറച്ച് വലിപ്പമുണ്ടാവും
(1)
ഞാനിവിടെ വന്നിട്ട് 5 വർഷം കഴിഞ്ഞു...
ഇത്ര വർഷത്തിനിടെ... കുറഞ്ഞത് 5000 പേർക്ക് ലോഗൻ നമ്പ്യാർ എന്ന ട്വീപ്പിനെ അറിയാം...
അതിലൊരു 30% എങ്കിലും ലേഡി ട്വീപ്പുകൾ ആയിരിക്കും..
ഞാൻ ഇത്രയും വർഷമായി സിംഗിൾ ആണെന്നും അറിയാം..
എന്നിട്ടും ഒരാൾക്കു പോലും ക്രഷ് തോന്നിയില്ല എന്നോ...🙄🙄
ഒരു യൂട്യൂബ് ചാനലിന് വേണ്ടി ഞാൻ ഉണ്ടാക്കിയ ലോഗോ...
ഇപ്പൊ അവർക്ക് ഇത്രക്ക് ഒന്നും വേണ്ട, കരിക്ക് ചാനലിലെ പോലെ സിമ്പിൾ ആയിട്ട് ഒന്നു മതിയെന്ന്...
ഇത്രേം കഷ്ടപ്പെട്ടത് വെറുതെ ആയി....
ലേഡി ട്വീപ്പുകൾ എന്ത് ട്വീറ്റ് ഇട്ടാലും ഫേവ് ക���ട്ടും,
അവർക്ക് നല്ല റീച്ചും സപ്പോർട്ടും ഉണ്ടാവും, സ്പേസിൽ ഒക്കെ കയറിയാൽ അവർക്ക് പെട്ടെന്ന് മൈക്ക് കിട്ടും എന്നതൊക്കെ കേട്ട് കേട്ട് മടുത്ത വാക്കുകളാണ്...
.
അവർക്കെന്താ കൊമ്പുണ്ടോ..?
അതോ അവരിങ്ങോട്ട് പൈസ തരുന്നുണ്ടോ..?
(1)
ഈ ചെറുപ്പക്കാരൻ ഇല്ലായിരുന്നു എങ്കിൽ ഈ ഫൈനൽ ഒരിക്കലും ഇത്രയേറെ ആസ്വദിക്കാൻ കഴിയുമായിരുന്നില്ല..
അതിന് നിങ്ങൾ ആരുടെയും ഫാൻ ആവണം എന്നില്ല കാൽപന്തിൻ്റെ മാന്ത്രികതയെ സ്നേഹിച്ചാൽ മാത്രം മതി..
തോറ്റത് കളത്തിൽ ആണെങ്കിലും ജയിച്ചത് ജനഹൃദയങ്ങളിൽ ആണ്..♥️
#SaveLakshadweep
മോസയിലെ കുതിരമീനുകൾ, അനാർക്കലി എന്നീ ചിത്രങ്ങളിൽ നമ്മൾ കണ്ട് ആസ്വദിച്ച ലക്ഷദ്വീപ് അത്ര പെട്ടെന്ന് ആരും മറക്കില്ല.
.
അവയിൽ നമ്മൾ കണ്ട നന്മകൾ നിറഞ്ഞ, കാഴ്ചയിൽ കേരളത്തിൻ്റെ ഒരു കുഞ്ഞു പതിപ്പ് ആയ ലക്ഷദ്വീപ് ജനത ഇന്ന് നിലനിൽപ്പിന് വേണ്ടി സമരം ചെയ്യുകയാണ്..
(1)
ക്ലീവേജ് ചരിതം ഒന്നാം ഖണ്ഡം
ഇന്നലെ നടന്ന ഒരു വിവാദത്തിൻ്റെ ഭാഗമായി ഇടുന്ന ത്രെഡ്
എന്താണ് ക്ലീവേജ്.?
ഒരു സ്ത്രീയുടെ സ്തനങ്ങൾക്കിടയിലുള്ള ഇടുങ്ങിയ ഭാഗത്തെ തുറന്നുകാട്ടുന്ന തരം ലോ-കട്ട് നെക്ക്‌ലൈൻ ഉള്ള വസ്ത്രങ്ങൾ ധരിക്കുമ്പോൾ കാണുന്ന മാറിടവിടവിനെ ആണ് ക്ലീവേജ് എന്ന് പറയുന്നത്
(1)
ഇന്നലെ പോയി കണ്ട കുട്ടിയേ ഇഷ്ടായി...
വിദ്യാഭ്യാസം...
5.3" ഉയരം...
5 അക്ക ശമ്പളം ഉള്ള ജോലി....
ഒറ്റ മകൾ...
സർവ്വോപരി അവർക്കും കല്യാണം വളരെ ലളിതമായി നടത്താൻ ആണ് താൽപര്യവും...
ഇന്ന് പറയാമെന്ന് പറഞ്ഞിട്ടുണ്ട്...
ഏപ്രിൽ ഫൂൾ ആയത്കൊണ്ട് തമാശ ആക്കുമോ എന്നാ പേടി...
CMDRF.. കൊറോണക്കും 2018 ലെ വെള്ളപ്പൊക്കത്തിനും മുന്നെ കേൾക്കാൻ കേൾക്കാൻ തുടങ്ങിയതാണ്....
2017 ൽ വില്ലേജിൽ ജോലിക്ക് കയറിയ കാലം മുതൽ ഒരുപാട് പാവങ്ങൾ മുഖ്യമന്ത്രിയുടെ സഹായം കിട്ടാൻ അപേക്ഷയും കൊണ്ട് വരുന്നത് കാണാൻ തുടങ്ങിയതാണ്...
അർഹതപ്പെട്ട ഒരുപാട് പേർക്ക് കിട്ടിയിട്ടുണ്ട്..
(1)
യോനീപാനം അഥവാ വൽസൻ...
18+ ത്രെഡ് ആണ്...
ഈ വിഷയം കേൾക്കാൻ താൽപ്പര്യം ഇല്ലാത്തവർ, സദാചാര - മത തീവ്രവാദികൾ, വദനസുരതം മാത്രം സപ്പോര്ട്ട് ചെയ്യുന്നകർ, പ്രായപൂർത്തി ആവാത്തകർ, തുണ്ട് അക്കൗണ്ടുകൾ എന്നിവർ ദയവായി വഴി മാറി പോവുക..
വേണേൽ ഒളിഞ്ഞു നോക്കിക്കോ, ചൊറിയരുത് പ്ലീസ്
(1)
നാട്ടിൽ സ്ഥിരമായി ചായ കുടിച്ചിരുന്ന 6 രൂപ ടീ സ്റ്റാൾ നടത്തുന്ന അയാള് എനിക്ക് ഫ്രണ്ട് റിക്വസ്റ്റ് അയച്ചിരിക്കുന്നു... ബയോ കണ്ട് ഞെട്ടി...
പ്രായം എന്നെക്കാൾ കുറവ്...
ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രണിക്സ് ബിരുദധാരി...
കണ്ണ് നിറഞ്ഞുപോയി...
അവൻ്റെ പെങ്ങൾക്ക് ക്യാൻസറാണ്...
രുചി ഇഷ്ടപ്പെട്ടത് കൊണ്ട് ഇപ്പോ ഇടക്കിടെ വാങ്ങുന്ന ഈ പാനീയം...
ലോകത്തെ ഏറ്റവും ജനസാന്ദ്രത ഉള്ള നഗരങ്ങളുടെ പട്ടികയിൽ നാലാം സ്ഥാനത്ത് ഉള്ള ബംഗ്ലാദേശിലെ ധാക്കയിൽ നിന്നാണ് എന്ന് കേട്ടപ്പോൾ... സത്യത്തിൽ ഞെട്ടിപ്പോയി...
പ്രിയ സുഹൃത്തുക്കളെ...
എൻ്റെ അപ്പൻ്റെ അസുഖ വിവരം അന്വേഷിക്കുകയും പ്രാർഥിക്കുകയും ചെയ്ത എല്ലാവര്ക്കും നന്ദി...
അപ്പന് ഒന്നും സംഭവിക്കില്ല എന്ന് ഉറപ്പ് ആവുന്നത് വരെ കൺഫ്യൂഷൻ ആയിരുന്നൂ..
ഇപ്പൊ സമാധാനമുണ്ട്.
ആർക്കെങ്കിലും തത്സമയം മറുപടി തരാൻ വിട്ടുപോയിട്ടുണ്ട് എങ്കിൽ സദയം ക്ഷമിക്കുക
ഞാൻ കല്യാണം കഴിക്കാൻ പോകുന്ന പെൺകുട്ടിക്ക് അവൾ വിളിക്കുമ്പോൾ ഞാൻ ഫോൺ എടുക്കുന്നില്ല, പക്ഷേ എപ്പോഴും ട്വിറ്ററിൽ ഇരിക്കാൻ സമയമുണ്ട് എന്ന് പരാതി..
അവൾക്കും സോഷ്യൽ മീഡിയ ഒന്നും ഇല്ല...
അതുകൊണ്ട് ഞാൻ പോവുകയാണ്...
രണ്ട് വർഷം നിങ്ങൾ തന്ന എല്ലാ സ്നേഹത്തിനും നന്ദി...
ഗുഡ് ബൈ...
ഞാൻ അദ്വാനിച്ച കാശ് എൻ്റെ ഇഷ്ടത്തിന് ഉപയോഗിക്കും...
മിക്കപ്പോഴും ഫുഡ് കഴിക്കും, ടൂൾസ് വാങ്ങും, അല്ലെങ്കിൽ യാത്ര ചെയ്യും
ഡ്രസ് പോലും അധികം വാങ്ങാറില്ല..
പണ്ടെ അങ്ങനെയാണ്...
അപ്പൻ പ്രവാസി ആയിരുന്നപ്പോൾ അമ്മയാണ് എന്നേ വളർത്തിയത്..
ഒരു പേന തീർന്നാൽ 50 പൈസാ തരും, റീ ഫില്ലർ വാങ്ങാൻ
(1)
ലിപ്ലോക്ക് ചെയ്യുമ്പോൾ ആരുടെ മുഖമാണോ ചരിഞ്ഞു കിസ്സ് ചെയ്യുന്നത് അവരുടേ പ്രണയമായിരിക്കും സ്ട്രോംഗ്..
പാർട്ട്ണറും അത്രേം തീഷ്ണമായി പ്രണയിക്കുന്നു എങ്കിൽ ആ നിമിഷം മറ്റേ ആളെ വരിഞ്ഞു മുറുകിയിട്ടുണ്ടാവും.
കടപ്പാട്: MTV Liplocked എന്ന പരിപാടിയിൽ പങ്കെടുത്ത മത്സരാർത്ഥികളിൽ നടത്തിയ സർവേ
ദക്ഷിണ കൊറിയൻ സംഗീത ബാൻഡ് ആയ BTS നേ കുറിച്ച് ഒരു ചെറിയ വിവരണം..
2K കിഡ്സിൻ്റെ ഇഷ്ട ബാൻഡ് ആയ BTS ഒരുപക്ഷെ പോപ് ഇതിഹാസം മൈക്കിൾ ജാക്സനെ ആരാധിച്ചു വളർന്ന തലമുറക്ക് വലിയ പിടി ഉണ്ടാവാൻ സാധ്യത ഇല്ല ..
അങ്ങനെ ഉള്ളവർക്ക് വേണ്ടി ഒരു ചെറിയ വിവരണം...
ഒന്നും ഇല്ലെങ്കിലും
(1)
ഇന്നത്തെ പെൺകുട്ടികൾ ലെഗിൻസും ടീഷർട്ടും ഉപേക്ഷിച്ച് ഇതുപോലെയുള്ള വസ്ത്രങ്ങൾ ധരിച്ചു സംസ്കാരം സരക്ഷിക്കാത്തതിൽ ഇവിടെത്തെ വസന്തങ്ങൾക്ക് നല്ല വിഷമം ഉണ്ട്..
വിജയിച്ച ഒരോ പുരുഷന് പിന്നിലും ഒരു പെണ്ണിൻ്റെ സപ്പോർട്ട് ഉണ്ടാകും എന്നു പറയുമ്പോ അത് ലോക സത്യവും,
ജീവിതം തകർന്ന ഒരോ പുരുഷന് പിന്നിലും ഓരോ പെണ്ണിൻ്റെ ചതി ഉണ്ടാവും എന്ന് പറഞ്ഞാൽ അത് സ്ത്രീ വിരുദ്ധതയും ആവുന്നത് എങ്ങനെയാണ്...???
ഇല്ലാത്ത വീഡിയൊ ഞാൻ എവിടന്നു കൊണ്ടുവരാനാണു സാമദ്രോഹികളെ...
എന്നിട്ട് അതിന് ഇൻ്റർനാഷണൽ ലെവൽ റീച്ചും ഉണ്ടാക്കി കൊടുത്തിരിക്കുന്നു...
നോം അത്തരക്കാരൻ നഹി ഹേ 😭😭😭
അപ്പൻ കിടപ്പിലായി...
അമ്മ മാനസികമായി തളർന്നു...
അനിയന് പനി പിടിച്ചു...
ദേ ഞാനിപ്പോ കണ്ണടച്ച് തുറക്കുമ്പോൾ എല്ലാം പച്ച പോലെ തോന്നിയിട്ട വ്യക്തമാവുന്നത്....
ഈ വർഷം ഇനി ആരൊക്കെ ബാക്കിയുണ്ടാവും എന്ന് ഒരു പിടിയും ഇല്ലാത്ത അവസ്ഥ....
എന്നാലും തകരില്ല...
മൈര്...
വീടിനോട് ചേർന്ന മതിലിൻ്റെ 4 മീറ്റർ അപ്പുറത്ത് വീട് വെച്ചു താമസിക്കുന്ന കസിൻ്റെ വൈഫ് രണ്ടാമതും ഗർഭിണിയായി....
അവര് വന്ന് ശർദിക്കുന്നത് ഞാൻ കിടക്കുന്ന മുറിയുടെ മതിലിനോട് ചേർന്നും...
കേട്ട് കേട്ട് മടുത്ത്...
ഈ അടുപ്പ് കൂട്ടിയ പോലെ വീട് വന്നാ ഇതാണ് കുഴപ്പം....
ഇവിടെയുള്ള അവിവാഹിതരായ ലേഡി ട്വീപ്പുകൾ
" സിംഗിൾ ആണന്നു " പറയുന്നതിലും വലിയ കള്ളം വെറെ ഉണ്ടാവില്ല
99% പേരുടെയും പുറകെ ഇഷ്ടംപോലെ കാമുകന്മാർ ഉണ്ടാവും
70% കമിറ്റഡ് ആയിരിക്കും
20% ഇവിടെ വേറേ ക്രഷ് കാണും.
9% പ്രണയമേ വേണ്ടാത്ത ടീംസ് ആയിരിക്കും
ബാക്കി 1% നമ്മുടെ കണ്ണിൽ പെടുകയും ഇല്ല
ഇപ്പൊഴും പറയുന്നൂ...
ഉർവശി എന്ന അഭിനേത്രിയെ ഇപ്പൊഴും പലരും അണ്ടർറേറ്റ് ചെയ്യുകയാണ്...
അവർ ഇല്ലാതെ ആവുന്ന ആ ദിവസം വരേ...
നിങ്ങള് അവരേ അവഗണിക്കും...
പിന്നെ ഒരാഴ്ച്ച അവരേ വാഴ്ത്തും...
അന്ന് പക്ഷേ നിങ്ങളുടെ മനസാക്ഷി ചോദിക്കും...
" എവിടെ ആയിരുന്നൂ ഇത്രയും നാൾ"
#Urvashi
💙
നാട്ടുകാരുടെ വാക്ക് കേട്ട് ഭാര്യയെ ഉപേക്ഷിച്ച രാമനെക്കാളും എനിക്ക് ഇഷ്ടം പെങ്ങളെ മൂക്കും മുലയും വെട്ടിയവൻ്റെ വീട്ടിലെ പെണ്ണിനെ തടവിൽ ഇട്ട രാവണനെ ആണ്...
കാര്യം അങ്ങേർ ചെയ്തത് തെണ്ടിത്തരം ആണെങ്കിലും സീതയെ ഒരു നോട്ടം കൊണ്ട് പോലും രാവണൻ വേദനിപ്പിച്ചിട്ടില്ല...
64 KB...
അത് എന്താണു എന്ന് പോലും അറിയാത്ത കാലത്ത് കയ്യിൽ കിട്ടിയത ഇത്...
22 വർഷങ്ങളിൽ KB പിന്നെ MB ആയി, പിന്നെ GB ആയി ഇപ്പൊ TB യിൽ എത്തി നില്ക്കുന്നു...