🌿🍃കഋിവേപ്സ്🌿🍃 Profile Banner
🌿🍃കഋിവേപ്സ്🌿🍃 Profile
🌿🍃കഋിവേപ്സ്🌿🍃

@nishthvanth

Followers
36,214
Following
12,003
Media
10,926
Statuses
166,913

മാനസാന്തരപ്പെട്ട പ്രഖ്യാപിത മെയില്‍ ഷോവനിസ്റ്റ് കോഴി/ഭാര്യക്ക് സര്‍ക്കാര്‍ ജോലി കിട്ടാന്‍ സാധ്യതയുള്ള പ്രതികരണ തൊഴിലാളി/നന്മമരമല്ലാത്ത ഇല്ല്യൂമിനാറ്റി/Parody

നരകം c/o സാത്താന്‍
Joined November 2015
Don't wanna be here? Send us removal request.
Explore trending content on Musk Viewer
Pinned Tweet
@nishthvanth
🌿🍃കഋിവേപ്സ്🌿🍃
6 years
പലരുടെ ലൈഫിലും നമൂക്കൊരു പകരക്കാരന്‍റെ വേഷമേ ഉള്ളൂ....ആരെങ്കിലും തിരിച്ചു വന്നാല്‍ മാറ്റി നിര്‍ത്തപ്പെടുന്ന പകരക്കാരന്‍..
32
155
743
@nishthvanth
🌿🍃കഋിവേപ്സ്🌿🍃
4 years
Selective Outrage of Hypocrites... Many people died while returning their homes...everybody was silent then.. yesterday when an elephant died accidently,the whole bhakts start crying.. #Istandwithmalappuram
Tweet media one
103
616
1K
@nishthvanth
🌿🍃കഋിവേപ്സ്🌿🍃
3 years
Someone asked, How productive was your lockdown ? We replied..
Tweet media one
222
35
840
@nishthvanth
🌿🍃കഋിവേപ്സ്🌿🍃
3 years
We should stand with the people of Lakshadweep for their peaceful life.. Let's unite & stand with Lakshadweep... #SaveLakshadweep
Tweet media one
13
382
727
@nishthvanth
🌿🍃കഋിവേപ്സ്🌿🍃
28 days
മീശ വെച്ച് ചെറിയ രണ്ട് നരയിട്ടാല്‍ അച്ഛന്‍ കഥാപാത്രമായി.. മീശവടിച്ചൊരു നിക്കറിട്ടാല്‍ സ്കൂള്‍ കുട്ടി ആയി.. സാരിയുടുത്തൊരു പൊട്ടു തൊട്ടാല്‍ അമ്മയായി അമ്മൂമ്മയായി.. ഏത് റോളും സേഫ്.. ജോര്‍ജ്ജിനു ശേഷം കരിക്കിന്‍റെ നിലവിലെ ടോപ്പ് പെര്‍ഫോമര്‍.. കൃഷ്ണചന്ദ്രന്‍
Tweet media one
9
52
760
@nishthvanth
🌿🍃കഋിവേപ്സ്🌿🍃
5 months
തൃശ്ശൂരില്‍ ജയിച്ചത് വി.എസ് സുനില്‍കുമാര്‍ ആയിരുന്നെങ്കില്‍ ഇന്നത്തെ ദിവസം ഞാന്‍ ഇത്ര സങ്കടപ്പെടില്ലായിരുന്നു... കെ.മുരളീധരന്‍
Tweet media one
32
47
740
@nishthvanth
🌿🍃കഋിവേപ്സ്🌿🍃
13 days
കണ്ടു തീര്‍ന്നപ്പോ അണ്ണന്‍ അഭിനയം നിര്‍ത്തുന്നതന്നെ ആണ് നല്ലതെന്ന അഭിപ്രായം കുറച്ചൂടെ ഉറച്ച്... ഈ പടമൊക്കെ വെച്ച് ഇത്രയും കളക്ഷന്‍ അടിക്കുന്ന ഇങ്ങേരുടെ ബോക്സോഫീസ് പവര്‍ സമ്മയ്ക്കണം... ഈ പടത്തിന് GOAT എന്ന് പേരിട്ടവനെ ആദ്യം മടലുവെട്ടി അടിക്കണം...
Tweet media one
42
26
627
@nishthvanth
🌿🍃കഋിവേപ്സ്🌿🍃
2 years
ശ്രീകണ്ഠന്‍ നായർ : ലോകം മൊത്തം മദാമ്മമാരെ കണ്ട്‌ ചുറ്റി നടക്കുന്ന നിങ്ങളോട്‌ എനിക്ക്‌ അസൂയ ആണു... സന്തോഷ് ജോര്‍ജ്കുളങ്ങര : അത്‌ അസൂയ ആയിരിക്കില്ല അസുഖമായിരിക്കും...
Tweet media one
17
33
606
@nishthvanth
🌿🍃കഋിവേപ്സ്🌿🍃
1 year
ഇതൊരു പ്രതിമയാക്കി അലന്‍സിയറിനു കൊടുക്കണം... ആൺകരുത്തുള്ള ശിൽപ്പം !
Tweet media one
36
53
586
@nishthvanth
🌿🍃കഋിവേപ്സ്🌿🍃
2 years
ഇതിനു വട്ടം വെയ്ക്കാന്‍ ഒരു എന്‍റര്‍ടെയ്നര്‍ ഇതിനുശേഷം ഈ അടുത്തകാലത്ത് ഇറങ്ങിയിട്ടില്ലെന്നാണ് എന്‍റൊരിത്..
Tweet media one
42
99
581
@nishthvanth
🌿🍃കഋിവേപ്സ്🌿🍃
1 year
That moment...😂😂
28
56
568
@nishthvanth
🌿🍃കഋിവേപ്സ്🌿🍃
5 months
സംഘികള്‍ ഇന്നലെ മുതല്‍ ചോദിക്കുന്നുണ്ട് ''ബിജെപി ആണല്ലോ ഭൂരിപക്ഷം, നീയൊക്കെ എന്ത് ചെയ്തിട്ടാണ് ഇത്ര സന്തോഷിക്കുന്നതെന്ന്..'' അതിന്‍റെ മറുപടിയാണ് ഈ ചിത്രം... ആ മുഖത്തോട്ടൊന്ന് സൂക്ഷിച്ച് നോക്കിയേ... ആകാശ ഗോപുരത്തില്‍ ഇരുന്നവനെ മണ്ണിലിറക്കിയിരുത്തിയിട്ടുണ്ട്..
Tweet media one
20
45
559
@nishthvanth
🌿🍃കഋിവേപ്സ്🌿🍃
2 years
She is gold....😁😁
24
88
530
@nishthvanth
🌿🍃കഋിവേപ്സ്🌿🍃
1 year
ചുളുവില്‍ നന്മമരം ആകാന്‍ നോക്കിയതാണ്... ഇക്ക അപ്ഡേറ്റഡ് ആണെന്നോര്‍ത്തില്ല...തേച്ച്...😂😂 #Mammookka
21
60
522
@nishthvanth
🌿🍃കഋിവേപ്സ്🌿🍃
4 years
ഒറ്റ കമന്‍റില്‍ പോലീസ് മാമന്‍ എയറില്‍...
Tweet media one
32
74
506
@nishthvanth
🌿🍃കഋിവേപ്സ്🌿🍃
3 years
Lakshadweep needs Your attention... #SaveLakshadweep
Tweet media one
12
261
494
@nishthvanth
🌿🍃കഋിവേപ്സ്🌿🍃
2 years
അതും സംവിധാനം ചെയ്തത് അന്‍വര്‍ റഷീദ്... ലാലേട്ടന്‍ വരെ എയറില്‍ ആയേനെ..
Tweet media one
14
34
488
@nishthvanth
🌿🍃കഋിവേപ്സ്🌿🍃
1 month
De aging in Malayala cinema with one bottle parachute oil and a T-Shirt...
@deepuva24
Deepu
1 month
Indian movies before the invention of De aging technology 😂😂 Wonder how Sarathkumar even agreed to do this 😌 *Don't know the context of this song .
29
19
249
14
37
495
@nishthvanth
🌿🍃കഋിവേപ്സ്🌿🍃
2 years
ആദ്യമൊക്കെ കണ്ടപ്പോ ചിരി വന്നെങ്കിലും ഒരാളുടെ ഗതികേടും ദാരിദ്ര്യവുമൊക്കെ ഇങ്ങനേയും അവതരിപ്പിക്കാമെന്ന് പിന്നീട് കാണുമ്പോ തോന്നീട്ടുണ്ട്.. ചന്ദ്രലേഖ ഒരു മികച്ച സിനിമ ആണ്... #Mohanlal #PriyaDarshan #sreenivasan #Chandralekha
Tweet media one
14
42
471
@nishthvanth
🌿🍃കഋിവേപ്സ്🌿🍃
2 years
ഓഡിയൻസിനെ എജുക്കേറ്റ് ചെയ്യേണ്ട ആവിശ്യമില്ലാ... ഓഡിയന്‍സ് നമ്മളെക്കാൾ കൂടുതൽ പഠിച്ചു കഴിഞ്ഞു..അവര്‍ കൂടുതൽ സിനിമ കാണുന്നുണ്ട്.. നമ്മള് സിനിമ ചെയ്യുന്ന 60ദിവസം സിനിമ കാണാൻ സമയമുണ്ടാവില്ല അവരപ്പോഴും സിനിമ കണ്ടോണ്ടിരിക്കുകയാണ്.. #mammootty
Tweet media one
12
74
477
@nishthvanth
🌿🍃കഋിവേപ്സ്🌿🍃
2 years
ബൈജു റോക്സ്... പറയാനുള്ളത് വെടിപ്പായിട്ട്..😂😂
18
71
473
@nishthvanth
🌿🍃കഋിവേപ്സ്🌿🍃
2 years
പുള്ളീടെ എക്സ്പ്രെഷന്‍സാണ് കിടു...😄😄 ഇന്ദ്രന്‍സേട്ടന്‍..♥♥
14
48
469
@nishthvanth
🌿🍃കഋിവേപ്സ്🌿🍃
3 years
Islands of Lakshadweep belongs to its residence. Their life must be protected. #SaveLakshadweep
Tweet media one
6
209
456
@nishthvanth
🌿🍃കഋിവേപ്സ്🌿🍃
5 years
That was an awsome goaaaaaaaaaaaaaallllllll......
16
102
445
@nishthvanth
🌿🍃കഋിവേപ്സ്🌿🍃
6 years
ആർമി ഒരു പുല്ലും ചെയ്തില്ല എന്നു സ്ഥാപിക്കാൻ കുറേയെണ്ണം ഇറങ്ങിയത് കണ്ടു..അവരുടെ ശ്രദ്ധക്ക് ഒരാളുടേയും നന്ദി വാക്കുകള്‍ക്കായി ആര്‍മി കാത്ത് നിന്ന ചരിത്രമില്ല..ആര്‍മിയും മറ്റ് ഫോഴ്സുകളും എന്ത് ചെയ്തെന്ന് ദുരന്തമുഖത്തുണ്ടായവര്‍ക്കറിയാം..അതിന്‍റെ നന്ദി അവര്‍ക്കുണ്ടാകും. #KeralaSOS
14
143
439
@nishthvanth
🌿🍃കഋിവേപ്സ്🌿🍃
2 years
അയര്‍ലന്‍ഡിന്‍റെ ഈ ഓഫര്‍ സീരിയസായിട്ട് ആണെങ്കില്‍ സഞ്ജു അത് സ്വീകരിക്കുന്നതില്‍ തെറ്റൊന്നുമില്ല..ഒരു പ്രൈവറ്റ് കമ്പനീന്ന് റിസൈന്‍ ചെയ്ത് അയര്‍ലന്‍ഡിലെ ഗവണ്‍മെന്‍റ് കമ്പിനീല്‍ ചേര്‍ന്നെന്ന് കരുതിയാല്‍ മതി..
Tweet media one
37
33
447
@nishthvanth
🌿🍃കഋിവേപ്സ്🌿🍃
5 months
കേരളത്തിന്‍റെ ഏറ്റവും വലിയ പിആര്‍ ബിംബത്തെ, വടകരയിലെ വര്‍ഗ്ഗീയ വിഷങ്ങളെ നിലം തൊടാതെ പറപ്പിച്ച കംപ്ലീറ്റ് ഷാഫി ഷോ.... ഇവനെ പടച്ചു വിട്ട കടവുളുക്ക് പത്തില്‍ പത്ത്....
Tweet media one
17
58
451
@nishthvanth
🌿🍃കഋിവേപ്സ്🌿🍃
5 years
ചടങ്ങുകളെല്ലാം മംഗളമായി...ആശംസകള്‍ക്കും പ്രാര്‍ത്ഥനകള്‍ക്കും എല്ലാവരോടും നന്ദി പറയുന്നു..
67
33
416
@nishthvanth
🌿🍃കഋിവേപ്സ്🌿🍃
2 years
"എടാ രാജേഷേ.. എന്തുവാ ഈ കാണുന്നതൊക്കെ.. വീട്ടിലുള്ള പെണ്ണുങ്ങൾക്കൊക്കെ ഇത്തിരി സ്വാതന്ത്ര്യം കൊടുത്തൂടെ.. അതിനൊക്കെ ഞങ്ങളെ ഇക്കാക്കാനേ കണ്ടു പഠിക്ക്..!" "ഇതാരാടെ ഇത്?!" "ആഹ് എനിക്കറിഞ്ഞൂടാ.. മുഖം കണ്ടാലല്ലേ ആളെ പറയാൻ പറ്റുള്ളൂ.." #JayaJayaJayaJayaHe
Tweet media one
16
39
418
@nishthvanth
🌿🍃കഋിവേപ്സ്🌿🍃
1 year
Just miss... നെല്‍സണ്‍ കയ്ച്ചിലായി...
Tweet media one
16
24
415
@nishthvanth
🌿🍃കഋിവേപ്സ്🌿🍃
2 months
മമ്മൂട്ടിയും മോഹന്‍ലാലും ഒരുമിച്ച് അഭിനയിക്കുന്നത്രേ...
Tweet media one
35
17
429
@nishthvanth
🌿🍃കഋിവേപ്സ്🌿🍃
5 years
കല്യാണത്തിന് യാതൊരു വിധ പ്ലാസ്റ്റികും ഉപയോഗിക്കണ്ട എന്ന് ആദ്യം തന്നെ രണ്ടു വീട്ടുകാരും ഒരുമിച്ചെടുത്ത തീരുമാനം ആയിരുന്നു..അത് ഭംഗിയായി നടത്തിയെന്നതില്‍ സന്തോഷമുണ്ട്.. #plasticfree #plasticpollution #plastic #SaveNature
22
64
421
@nishthvanth
🌿🍃കഋിവേപ്സ്🌿🍃
2 months
ആണുങ്ങള്‍ക്ക് നേരെയുണ്ടാകുന്ന ലൈംഗിക അതിക്രമം എല്ലായ്പ്പോഴും മിക്കവര്‍ക്കും തമാശയാണ്... ആവേശത്തിലെ ഈ സീന്‍ ഒക്കെ കോമഡി ആയാണ് എടുത്തിരിക്കുന്നത്.. ഇതൊന്ന് തിരിച്ച് ചിന്തിച്ച് നോക്ക്.. ഇതൊന്നും തെറ്റായി തോന്നാത്തതും ഒരു തെറ്റല്ലേ...??
Tweet media one
16
23
419
@nishthvanth
🌿🍃കഋിവേപ്സ്🌿🍃
1 year
ജനങ്ങളുടെ സംഭാവന കൊണ്ട് നിര്‍മ്മിച്ച വെയ്റ്റിങ്ങ് ഷെഡ്... രണ്ട് ഷീറ്റടിച്ചിട്ട് മൂന്നും നാലും ലക്ഷം രൂപ ചിലവായെന്ന് തള്ളുന്ന ജനപ്രതിനിധികള്‍ക്കൊക്കെ ചുമ്മാ നോക്കി വെക്കാവുന്നതാണ്..
Tweet media one
12
63
416
@nishthvanth
🌿🍃കഋിവേപ്സ്🌿🍃
2 months
മൊറോക്കോ നെറ്റ്ഫ്ലിക്സിലെ ഏറ്റവുമധികം പേര്‍ കണ്ട മൂവിയില്‍ ഒന്നാം സ്ഥാനത്ത് ആട് ജീവിതം... പാന്‍ ഇന്ത്യയൊക്കെ വിട്ട് ഗ്ലോബല്‍ ആണ് ഇപ്പോ കളി...
Tweet media one
7
14
414
@nishthvanth
🌿🍃കഋിവേപ്സ്🌿🍃
1 year
Every Masterpiece has its cheap copy..!! Shobhana..♥ #Manichithrathazhu #Chandramukhi
Tweet media one
Tweet media two
28
41
401
@nishthvanth
🌿🍃കഋിവേപ്സ്🌿🍃
5 years
തകര്‍ന്ന റോഡ് ഫോട്ടോഷോപ്പ് ,വഴിയെങ്കിലും നേരെ ആയി കാണാന്‍ ഒരുത്തന്‍ റിക്വസ്റ്റ് ചെയ്തു...പിന്നെ നടന്നത് പൊളി... #Thread
Tweet media one
25
156
383
@nishthvanth
🌿🍃കഋിവേപ്സ്🌿🍃
2 months
സിനിമയില്‍ എന്തൊക്കെ കോമാളിത്തരങ്ങള്‍ കാണിച്ചാലും വ്യക്തി ജീവിതത്തില്‍ ഒരു കോമാളിയാകാനില്ലെന്ന് കേരളീയ സമൂഹത്തോട് അദേഹം ഇന്ന് വ്യക്തമാക്കിയിട്ടുണ്ട്.. ഒരു സംഘടനയെ നയിക്കേണ്ടത് ഇത്തരം വ്യക്തമായ കാഴ്ചപ്പാടുകളുള്ള മനുഷ്യരാണ്...
Tweet media one
3
48
394
@nishthvanth
🌿🍃കഋിവേപ്സ്🌿🍃
2 months
വയനാട് ഉണ്ടായ ഉരുള്‍പൊട്ടലിന്‍റെ ഭീകരത എത്രയെന്ന് ഈ മാപ് നോക്കിയാല്‍ മനസ്സിലാകും...അത് പോയ പ്രദേശങ്ങള്‍ ഒന്നാകെ ഭൂമുഖത്തു നിന്ന് പൂര്‍ണ്ണമായും തുടച്ചു നീക്കപ്പെടുകയാണുണ്ടായത്... #WayanadLandslide #Wayanadu
6
91
392
@nishthvanth
🌿🍃കഋിവേപ്സ്🌿🍃
1 month
മലയാാള സിനിമയില്‍ നടന്ന അക്രമങ്ങള്‍ക്ക് അമ്മ പ്രസിഡന്‍റ്/ഭാരവാഹികള്‍ മറുപടി പറയണം. അവരും ഉത്തരവാദികള്‍ ആണ്.. പക്ഷേ ആഭ്യന്തര വകുപ്പില്‍ നടക്കുന്ന തോന്ന്യാസങ്ങളും തെമ്മാടിത്തരങ്ങളും ഉദ്യോഗസ്ഥര്‍ മാത്രം ചെയ്യുന്നതാണ്..അതിന് ആഭ്യന്തരമന്ത്രി മറുപടി പറയണ്ട. എടേ അടിമയാകാം...പക്ഷേ ഇത്.
Tweet media one
8
72
393
@nishthvanth
🌿🍃കഋിവേപ്സ്🌿🍃
28 days
ലാലേട്ടന്‍റെ പടം FDFS തന്നെ കാണണം എന്നൊരു ശീലത്തിന്‍റെ പുറത്ത് പോയതാണ്.. ആദ്യത്തെ ലാഗൊക്കെ കഴിഞ്ഞ് പടം പിന്നങ്ങോട്ട് കേറിയ കേറ്റം.. ഈ സീനൊക്കെ അപാര തീയറ്റര്‍ റെസ്പോണ്‍സായിരുന്നു.. ഇപ്പഴും ആ സീനിന്‍റെ ഫ്രഷ്നെസ്സ് പോയിട്ടില്ല.. തീ ഐറ്റം..
2
16
392
@nishthvanth
🌿🍃കഋിവേപ്സ്🌿🍃
2 years
ഒന്നങ്ങോട്ടോ ഇങ്ങോട്ടോ മാറിയിരുന്നു എങ്കില്‍ ഫസ്റ്റ് ഡേ ലാസ്റ്റ് ഡേ ആയേനെ... ഇതിന്‍റടുത്ത് പാപ്പാനില്ലാതെ പോയി നിക്കുന്നത് വന്‍ അപകടം ആണ്...
26
45
376
@nishthvanth
🌿🍃കഋിവേപ്സ്🌿🍃
1 year
അമ്മാവന്‍സ് VS വിദ്യാര്‍ത്ഥികള്‍
Tweet media one
Tweet media two
12
22
385
@nishthvanth
🌿🍃കഋിവേപ്സ്🌿🍃
4 years
തടയണ്ട തടയണ്ട... ഞാനിവിടുത്തെ പഴയ ആളാണ്‌..ചോദിച്ചാല്‍ മതി... ഹെന്‍റെ പ്യൊന്നു മെക്കളേ...
Tweet media one
48
12
376
@nishthvanth
🌿🍃കഋിവേപ്സ്🌿🍃
2 years
എനിക്ക് ലിജോയോടുള്ള ബഹുമാനം എന്തെന്നാല്‍ നായകനും ഡബിള്‍ ബാരലും പോലെ രണ്ടു ബോംബുകള്‍ കരിയറിന്‍റെ തുടക്കത്തില്‍ വന്നിട്ടും "നോ പ്ലാന്‍സ് ടു ചേഞ്ച് നോ പ്ലാന്‍സ് ടു ഇംപ്രസ്" എന്നും പറഞ്ഞ് അടുത്ത പടം പിടിക്കാന്‍ പോയതാണ്..അതും അങ്ങേര്‍ക്ക് ഇഷ്ടമുള്ള രീതിയില്‍... കിടന്ന് മെഴുകിയില്ല..
Tweet media one
5
25
374
@nishthvanth
🌿🍃കഋിവേപ്സ്🌿🍃
1 year
കമ്മികളെ ട്രോള്‍ മെറ്റീരിയല്‍ ആക്കാന്‍ ബിജെപി പ്രത്യേക മിഷന് അയച്ചതാണ് പുള്ളിയെ എന്ന് തോന്നുന്നു...😂 തീയറ്ററീന്ന് വരണ വരവ് കണ്ടാ...🙊
Tweet media one
22
17
375
@nishthvanth
🌿🍃കഋിവേപ്സ്🌿🍃
4 years
Choice is yours...
Tweet media one
17
70
360
@nishthvanth
🌿🍃കഋിവേപ്സ്🌿🍃
1 year
ചില മനുഷ്യരൊക്കെ ആരുടെ ജീവനായാലും വില കല്‍പ്പിക്കാറുണ്ട്...♥
7
48
371
@nishthvanth
🌿🍃കഋിവേപ്സ്🌿🍃
4 years
ഗുഡ് ഈവനിങ്ങ് ടീംസ്... അന്വേഷണങ്ങള്‍ക്ക് സ്നേഹം...
Tweet media one
66
14
360
@nishthvanth
🌿🍃കഋിവേപ്സ്🌿🍃
2 months
മുകേഷിനെ പറ്റി ഇത്രയേറെ സീരിയസ് ആരോപണങ്ങള്‍ ആണ് ആദ്യ ഭാര്യയും നടിയുമായ സരിത ഉന്നയിച്ചത്... എന്നിട്ടും പുള്ളിയൊക്കെ ഇപ്പോഴും സേഫ്സോണിലിരുന്ന് മറ്റുള്ളവരെ കൊഞ്ഞനം കുത്തലാണ്..
3
67
372
@nishthvanth
🌿🍃കഋിവേപ്സ്🌿🍃
1 year
Relatable...!! 😂😂
15
36
360
@nishthvanth
🌿🍃കഋിവേപ്സ്🌿🍃
3 years
Perfect reply..👌👌♥♥
Tweet media one
12
41
364
@nishthvanth
🌿🍃കഋിവേപ്സ്🌿🍃
2 years
നിലവില്‍ റിവ്യൂ ഇടുന്നവരില്‍ വിശ്വസിക്കാവുന്ന റിവ്യൂ ഇടുന്നവരില്‍ ഒരാളാണ് കൊക്ക്... കണ്ട വാളിപ്പടങ്ങളൊക്കെ എടുത്ത് വെച്ചിട്ട് അത് കൊള്ളില്ലെന്ന് പറയുന്നവനെ ആളെ വിട്ട് ഭീഷണിപ്പെടുത്തുന്നതും അധികാരമുപയോഗിച്ച് നിശബ്ദനാക്കാന്‍ ശ്രമിക്കുന്നതും പോക്രിത്തരമാണ്...
Tweet media one
33
36
354
@nishthvanth
🌿🍃കഋിവേപ്സ്🌿🍃
2 years
😂😂😂
Tweet media one
8
16
363
@nishthvanth
🌿🍃കഋിവേപ്സ്🌿🍃
5 years
തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിലെ ചികിത്സാ പിഴവിൽ രണ്ടു മാസമായി കോയമ്പത്തൂരിൽ ചികിത്സയിലുള്ള #തൃശൂർ #പട്ടിക്കാട് എടപ്പലം എന്ന് സ്ഥലത്തെ ബാബു ലീന ദമ്പതികളുടെ മകൾ സോനമോൾ എന്ന ആറു വയസ്സുകാരിയാണിത്...
Tweet media one
Tweet media two
38
281
337
@nishthvanth
🌿🍃കഋിവേപ്സ്🌿🍃
2 years
ഒരാശ്വാസം...😌😌
22
21
346
@nishthvanth
🌿🍃കഋിവേപ്സ്🌿🍃
3 years
Lakshadweep Administration is destroying the livelihood of peoples in Lakshadweep.. Protect their culture and freedom to live. Stand with Lakshadweep.. #SaveLakshadweep
Tweet media one
14
260
346
@nishthvanth
🌿🍃കഋിവേപ്സ്🌿🍃
1 year
ഒരു വോട്ടിനു ആയിരം രൂപ വച്ചു കൊടുക്കുന്നവർ ഒന്നര ലക്ഷം പേർക്ക് കൊടുക്കുന്നുണ്ടെങ്കിൽ 15 കോടി രൂപയായി.ഇത്രയും പണം കൊടുക്കാൻ അയാൾ അതിനു മുൻപ് എത്ര കോടി സമ്പാദിച്ചിട്ടുണ്ടാകും.നിങ്ങൾ വീട്ടിൽ ചെന്ന് നിങ്ങളുടെ മാതാ പിതാക്കളോട് പറയൂ.പണം വാങ്ങി വോട്ട് ചെയ്യുന്നത് അവസാനിപ്പിക്കാൻ #Vijay
Tweet media one
9
54
346
@nishthvanth
🌿🍃കഋിവേപ്സ്🌿🍃
1 year
മോഹന്‍ലാലിന്‍റെ ഇതുവരെയുള്ളതില്‍ ഏറ്റവും കിടിലന്‍ ആങ്കറിങ്ങ് ആയിരുന്നു സീസണ്‍ ഫൈവിലേത്... #BiggBossMalayalamSeason5 #Mohanlal
Tweet media one
14
43
343
@nishthvanth
🌿🍃കഋിവേപ്സ്🌿🍃
3 years
Please don't destroy this beautiful land..let them live their life peacefully.. Lakshadweep needs your help...Lakshadweep needs your attention... #SaveLakshadweep
Tweet media one
Tweet media two
Tweet media three
Tweet media four
3
218
337
@nishthvanth
🌿🍃കഋിവേപ്സ്🌿🍃
6 years
ഗുരുവായൂരും ബാക്കി ഉള്ളിടത്തും പുരുഷനെക്കൊണ്ട് തുണി ഊരിക്കുന്ന ആ ഏര്‍പ്പാടൂടെ നിര്‍ത്തിതരണം...സിക്സ്പാക്കുള്ളവനൊക്കെ സന്തോഷമായിരിക്കും..എന്നെപ്പോലെ വയറുള്ളവനൊന്നും അത്രേം നേരം ശ്വാസം പിടിച്ച്നടക്കാനൊന്നും പറ്റൂല്ല...
19
35
338
@nishthvanth
🌿🍃കഋിവേപ്സ്🌿🍃
6 years
അൽപം മുൻപ് നമ്മളെല്ലാം സഹായമഭ്യര്‍ത്ഥിച്ച, നേവി സാഹസികമായി രക്ഷപെടുത്തി ആർമി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ച ഗർഭിണിയായ യുവതിക്ക് ആൺകുഞ്ഞ് പിറന്നു.. #നമ്മള്‍_അതിജീവിക്കും #KeralaFloods #StandWithKerala
Tweet media one
10
76
331
@nishthvanth
🌿🍃കഋിവേപ്സ്🌿🍃
3 years
വസന്തോം വന്നില്ല ഒരു തേങ്ങേം വന്നില്ല...
Tweet media one
99
6
345
@nishthvanth
🌿🍃കഋിവേപ്സ്🌿🍃
4 years
ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണില്‍ അഭിനയിച്ച സുരാജിനും നിമിഷയ്ക്കും തുല്യ വേതനം ആയിരുന്നോ കൊടുത്തത് എന്നതും തീര്‍ച്ചയായും ചര്‍ച്ച ചെയ്യേണ്ട വിഷയം ആണ്...
9
30
339
@nishthvanth
🌿🍃കഋിവേപ്സ്🌿🍃
3 months
Thank you @airtelindia
Tweet media one
4
74
342
@nishthvanth
🌿🍃കഋിവേപ്സ്🌿🍃
1 year
2018 ഒരു മൂവി ആണ്... ഡോക്യുമെന്‍ററി അല്ല.. അതിജീവനത്തിന്‍റെ കഥയാണ്.. 2018 നല്ല വൃത്തിക്ക് ജൂഡ് എടുത്ത് വെച്ചിട്ടുണ്ട്...കുരുപൊട്ടാന്‍ ഒന്നും അതിലില്ല.. പിണറായി വിജയനും കമ്മ്യൂണിസത്തിനും പി.ആര്‍ വര്‍ക്ക് നടത്തല്‍ എല്ലാ സിനിമാക്കാരുടേയും ബാധ്യതയല്ല എന്നത് മനസ്സില്‍ വെക്കണം...
9
33
345
@nishthvanth
🌿🍃കഋിവേപ്സ്🌿🍃
2 years
ഇല്ല...!!! 😂😂😂
22
40
331
@nishthvanth
🌿🍃കഋിവേപ്സ്🌿🍃
5 years
ഇത്രയും ധൈര്യം ഞാനെന്‍റെ ചാള്‍സ് ശോഭരാജില്‍ പോലും കണ്ടിട്ടില്ല...എന്താ ചിരി...ലാസ്റ്റ് ഡയലോഗ് ആണ് കിടു...
32
56
327
@nishthvanth
🌿🍃കഋിവേപ്സ്🌿🍃
3 years
ഗോപി സുന്ദറും പ്രിയദര്‍ശനും ചെയ്യുമ്പോ കോപ്പിയടിയും അമല്‍ നീരദോ സുഷിനോ ഒക്കെ ചെയ്യുമ്പോ ഇന്‍സ്പിരേഷനും ആകുന്ന അതേ മാന്ത്രികത..അത്രയേ ഉള്ളൂ..
12
41
328
@nishthvanth
🌿🍃കഋിവേപ്സ്🌿🍃
4 months
മോദിയേയും പരിവാരങ്ങളേയും അലക്കിവാരി പാര്‍ലമെന്‍റില്‍ ഇന്ന് ഉണക്കാന്‍ ഇട്ടിട്ടുണ്ട് രാഹുല്‍ഗാന്ധി...
13
55
333
@nishthvanth
🌿🍃കഋിവേപ്സ്🌿🍃
1 month
അതങ്ങനെ കുറേ..😂🙊
Tweet media one
11
4
337
@nishthvanth
🌿🍃കഋിവേപ്സ്🌿🍃
2 years
കിടിലന്‍ പടം ആണ്... കിടിലന്‍ പെര്‍ഫോമന്‍സും...മമ്മൂക്കയുടെ ഡേറ്റ് പ്രോബ്ലം കാരണം ആണ് ലാലേട്ടന് ഈ പ്രൊജക്ട് കിട്ടിയതെന്ന് വായിച്ചിട്ടുണ്ട്... അങ്ങേരത് പകരക്കാരനില്ലാത്ത വിധം ചെയ്തു വെച്ചിട്ടുണ്ട്.. "സദയം "
Tweet media one
22
35
321
@nishthvanth
🌿🍃കഋിവേപ്സ്🌿🍃
2 months
പേജുകള്‍ ഒഴിവാക്കിയത് എന്തിനാണെന്ന് വിശദീകരിക്കേണ്ടത് ഗവണ്‍മെന്‍റാണ്... ഇരയുടെ പേരുകള്‍ പുറത്തു വിടരുതന്നേയുള്ളൂ...വേട്ടക്കാരുടെ പേരുകള്‍ പറയുന്നതില്‍ ഒരു തെറ്റുമില്ല.. കൃത്യം,വ്യക്തം.. #hemacommitteereport
7
60
335
@nishthvanth
🌿🍃കഋിവേപ്സ്🌿🍃
1 year
😂😂
Tweet media one
16
15
326
@nishthvanth
🌿🍃കഋിവേപ്സ്🌿🍃
1 year
സാക്ഷി മാലിക്, വിനേശ് ഫോഗട്ട്, സംഗീത ഫോഗട്ട്... ഇന്ത്യക്ക് വേണ്ടി റെസ്ലിങ്ങ് ചാമ്പ്യന്‍ഷിപ്പുകളില്‍ മെഡലുകള്‍ വാരിക്കൂട്ടിയ ഇവരൊക്കെ ഇപ്പോള്‍ സമരമുഖത്താണ്... കാരണം ഇന്ത്യന്‍ റെസ്ലിങ്ങ് ഫെഡറേഷന്‍ മേധാവിയും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ ശരൺ സിങിൽ നിന്നും ഇന്ത്യന്‍ റെസ്ലിങ്ങ്
Tweet media one
5
51
325
@nishthvanth
🌿🍃കഋിവേപ്സ്🌿🍃
2 years
പുള്ളി ചെയ്ത�� വെച്ച കഥാപാത്രങ്ങളൊക്കെ തന്നെയാണ് പുള്ളിക്ക് ഇപ്പോ പാര...
14
64
323
@nishthvanth
🌿🍃കഋിവേപ്സ്🌿🍃
5 years
പലകാരണങ്ങളാല്‍ കല്യാണം വിളിക്കാന്‍ കഴിയാതെ പോയവരോട് ക്ഷമ ചോദിക്കുന്നു...മനപൂര്‍വ്വം ആരേയും ഒഴിവാക്കീട്ടില്ല..
61
6
319
@nishthvanth
🌿🍃കഋിവേപ്സ്🌿🍃
1 month
ഒരു പരിചയവുമില്ലാത്തൊരു ചെറുപ്പക്കാരന്‍റെ വിയോഗത്തില്‍ ആ പെണ്‍കുട്ടിയെ ഓര്‍ത്ത് മനസ്സ് വേദനിപ്പിച്ച വാര്‍ത്ത.... ആദരാഞ്ജലികള്‍ ജെന്‍സണ്‍..💔
Tweet media one
16
30
328
@nishthvanth
🌿🍃കഋിവേപ്സ്🌿🍃
22 days
കഴിഞ്ഞ പതിറ്റാണ്ടില്‍ കേരളം കണ്ട ഏറ്റവും വലിയ സ്കാം.. നാട് നന്നായില്ലെന്നതോ പോട്ടെ അവന്‍മാരുടെ പാര്‍ട്ടി വരെ കുളം തോണ്ടിക്കൊണ്ടിരിക്കാണ്... സംഘിദാസന്‍ 🤷🤷
Tweet media one
6
36
328
@nishthvanth
🌿🍃കഋിവേപ്സ്🌿🍃
4 years
എവിടെ പോയാലും അവസാനം തെണ്ടിത്തിരിഞ്ഞ് ഇവിടെ തന്നെ വരും...അല്ലാതെവിടെ പോകാന്‍...
Tweet media one
52
12
323
@nishthvanth
🌿🍃കഋിവേപ്സ്🌿🍃
3 years
നാട്ടുകാരോട്‌ പണിക്ക് പോലും പോകാതെ വീട്ടിലിരിക്കാന്‍ പറഞ്ഞിട്ട് ഇവരൊക്കെ കാണിക്കുന്നത് ഇതാണ്... നിയമങ്ങളൊക്കെ സാധാരണക്കാരന് മാത്രം ബാധകമായതാണ്...
Tweet media one
22
80
319
@nishthvanth
🌿🍃കഋിവേപ്സ്🌿🍃
1 year
ഉഴുന്നുവട - 5 രൂപ മാഷവടകം- 4രൂപ മാഷവടകം എന്താണെന്നോര്‍ത്ത് തല പുകയ്ക്കണ്ട.. സംസ്കൃതത്തിൽ ഉഴുന്നു വടയ്ക്ക് മാഷവടകം എന്നാണ് പറയുന്നത്. മാഷവടകം എന്ന് ചോദിച്ച് വാങ്ങുന്നവർക്ക് ഒരു രൂപ ഇളവുണ്ട്. സംസ്കൃത ഭാഷാ പ്രചരണത്തിന് വേണ്ടി സമുദായ സംഘടന നടത്തുന്ന ഒരു പരിപാടി ആണ്..😂
Tweet media one
15
11
319
@nishthvanth
🌿🍃കഋിവേപ്സ്🌿🍃
1 year
വെറുപ്പിന്‍റെ കമ്പോളത്തില്‍ സ്നേഹത്തിന്‍റെ കട തുറക്കുന്നതിനായി ഈ മനുഷ്യന്‍ വെയിലു കൊണ്ടിട്ടുണ്ട്.. മഴ നനഞ്ഞിട്ടുണ്ട്.... മഞ്ഞ് കൊണ്ടിട്ടുണ്ട്... ഇന്ത്യയുടെ ഒരറ്റത്തു നിന്ന് മറ്റേ അറ്റം വരെ നടന്നിട്ടുണ്ട്... ആദ്യം ഹിമാചലില്‍ ഇപ്പോ കര്‍ണ്ണാടകയില്‍ അയാള്‍ ആ കട തുറന്നു കഴിഞ്ഞു...
Tweet media one
7
49
316
@nishthvanth
🌿🍃കഋിവേപ്സ്🌿🍃
2 years
ഈ കേരളത്തില്‍ ഞാനില്ല...മൈ....
79
36
317
@nishthvanth
🌿🍃കഋിവേപ്സ്🌿🍃
1 year
ഇത് മണിപ്പൂര്‍...ജനസംഖ്യയില്‍ 41% ക്രിസ്ത്യന്‍സും 41% ഹിന്ദുക്കളും ജീവിക്കുന്ന ഇടം.. മെയ്തേയി ഭാഷ സംസാരിക്കുന്ന ഹിന്ദുക്കൾ (ഭൂരിപക്ഷ മതം) അവർ ആദിവാസികൾ അല്ല. മണിപ്പൂരിന്റെ മെയിൻ ലാൻഡിൽ അധിവസിക്കുന്നവർ. അവരെ ഒരു സുപ്രഭാതത്തിൽ പട്ടികവർഗക്കാരായി പ്രഖ്യാപിക്കുന്നു
Tweet media one
21
77
318
@nishthvanth
🌿🍃കഋിവേപ്സ്🌿🍃
3 years
Hello @ShashiTharoor Sir, All of us planning to conduct a program called "Lakshadweepam" tomorrow (6 to 8 pm IST). We need your support for the same and also to spread the word to everyone. So please help us. #TogetherWithLakshadweep
Tweet media one
7
116
309
@nishthvanth
🌿🍃കഋിവേപ്സ്🌿🍃
4 years
ലൈഫിലെ ഇതുവരെയുള്ളതില്‍ ഏറ്റവും മോശം കാലഘട്ടത്തിലൂടെയാണ് കടന്ന് പോകണത്..സപ്പോര്‍ട്ട് ചെയ്യും എന്ന് കരുതിയവരീന്നൊക്കെ കുറ്റപ്പെടുത്തല്‍ മാത്രം..വൈഫിന്‍റെ സപ്പോര്‍ട്ട് കൊണ്ടാണ് പൊളിഞ്ഞു വീഴാതെ നിക്കണത്..
56
10
312
@nishthvanth
🌿🍃കഋിവേപ്സ്🌿🍃
6 years
കല്യാണം കഴിഞ്ഞു ആദ്യ രാത്രിയിൽ ആരും കേൾക്കാതെ അവളോട് കാതിൽ പറയണം.. പ്രിയേ നിനക്ക് വേറാരോടേലും ഇഷ്ടം തോന്നി അവന്റൊപ്പം ജീവിക്കണേൽ തുറന്നു പറഞ്ഞോളൂ..അല്ലാതെ എലിവിഷം കലക്കി തന്നും ഒലക്കക്കടിച്ചും കൊന്നു കളയരുത്..ജീവിക്കാൻ ആഗ്രഹമുള്ളതോണ്ടാണ്..
13
46
309
@nishthvanth
🌿🍃കഋിവേപ്സ്🌿🍃
2 months
നിങ്ങള്‍ക്കാര്‍ക്കെങ്കിലും വെറുതേ സമയം കളയാന്‍ ഉണ്ടെങ്കിലും ഈ പടം കാണരുത്.. ആ സമയം ഉള്ളി പൊളിച്ചാല്‍ അത്രയും നല്ലത്... വധം....
Tweet media one
33
7
319
@nishthvanth
🌿🍃കഋിവേപ്സ്🌿🍃
2 years
അന്ന് ഈ സീന്‍ കണ്ട് ഞാന്‍ കുറേ ചിരിച്ചു... ഇന്ന് അതോര്‍ത്ത് ഞാന്‍ ഖേദിക്കുന്നു... ഒരു മനുഷ്യന്‍റെ തലയില്‍ ചുറ്റിക വീഴുന്നത് കണ്ടാണല്ലോ ഞാന്‍ ചിരിച്ചതെന്നോര്‍ക്കുമ്പോ ഒരു ഗില്‍റ്റി ഫീല്‍... സോറി ലാസര്‍ എളേപ്പ..
Tweet media one
27
15
314
@nishthvanth
🌿🍃കഋിവേപ്സ്🌿🍃
2 years
കൊച്ചിന്‍ ഹനീഫയുടെ പ്രത്യേകത എന്തെന്നാല്‍ സാധാരണ ഒരു ആക്ടര്‍ ചെയ്താല്‍ ചളിയായേക്കാവുന്ന ചില സാധനങ്ങള്‍ പുള്ളി ചെയ്ത് ചിരിപ്പിച്ചു കളയും...പാണ്ടിപ്പടയിലും സിഐഡി മൂസയിലുമൊക്കെ അങ്ങനെ കുറേ ഉണ്ട്... പുള്ളി പോയ സ്പേസ് അതുപോലെ തന്നെ കിടക്കുവാണ് ഇപ്പോഴും...
Tweet media one
18
26
307
@nishthvanth
🌿🍃കഋിവേപ്സ്🌿🍃
2 months
This thumbnail is a classical example of yellow journalism. Attaching Mohanlal's photo to a story about a heinous crime of recording nude videos, which is in no way related to him, is not just yellow journalism, it's a crime... Dhanya is yellow or not, her bias is pretty clear..
Tweet media one
9
53
315
@nishthvanth
🌿🍃കഋിവേപ്സ്🌿🍃
2 years
കിടു സാനം...🤣🤣
11
44
311
@nishthvanth
🌿🍃കഋിവേപ്സ്🌿🍃
2 years
എന്നും ഫാസിസ്റ്റുകളുടെ നയമാണ് എതിര്‍ശബ്ദങ്ങളെ എങ്ങനേയും നിശബ്ദമാക്കുക എന്നത്.. ഭരണകൂടത്തിന്‍റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ പ്രതികരിച്ചതിന്‍റെ പേരില്‍ അക്കൗണ്ട് സസ്പെന്‍ഡ് ആയ അപ്പുക്കുട്ടന് നിങ്ങളോട് പറയാനുള്ളത് ഇതാണ്... ഹൃദയപൂര്‍വ്വം അപ്പുക്കുട്ടന്‍ ♥
Tweet media one
Tweet media two
Tweet media three
19
82
301
@nishthvanth
🌿🍃കഋിവേപ്സ്🌿🍃
6 years
ഈ സിനിമ കണ്ടില്ലെങ്കില്‍ മലയാളത്തിലെ ഏറ്റവും മികച്ച പടം നഷ്ടമായെന്നൊന്നും പറയില്ല...പക്ഷേ ഇത് വിജയിച്ചില്ലെങ്കില്‍ വ്യത്യസ്തമായി സിനിമയെടുക്കാന്‍ ശ്രമിക്കുന്ന ഒരുപാടു പേരെ പിന്നോട്ടടിക്കും.മികച്ച വിജയമര്‍ഹിക്കുന്ന വ്യത്യസ്തമായൊരു ചിത്രമാണ് ''9''.കാണാന്‍ ശ്രമിക്കണം. #nine #9Movie
Tweet media one
10
48
290
@nishthvanth
🌿🍃കഋിവേപ്സ്🌿🍃
4 years
ഫോളോബാക്ക് വേണോങ്കി മടിക്കാതെ ചോദിച്ചോളിന്‍...ഡി.പിയോ ട്വീറ്റോ ഇല്ലാത്ത അക്കൗണ്ടുകള്‍ക്കൊഴികെ മിക്കതിനും ഫോളോബാക്ക് കൊടുത്താണ് ശീലം...
59
4
302
@nishthvanth
🌿🍃കഋിവേപ്സ്🌿🍃
1 year
That was cute...😂😂♥ #Mohanlal #MazhavilAward
3
58
299
@nishthvanth
🌿🍃കഋിവേപ്സ്🌿🍃
2 months
കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ആരോപണമുന്നയിച്ച സിമി റോസ്ബെല്ലിനെ പാര്‍ട്ടിയുടെ ഔദ്യോഗിക അംഗത്വത്തില്‍ നിന്നും പുറത്താക്കി..
Tweet media one
9
24
307
@nishthvanth
🌿🍃കഋിവേപ്സ്🌿🍃
1 year
കേരളവര്‍മ്മയില്‍ ആദ്യമായി KSU ഒരു വോട്ടിന് ജയിക്കുന്നു.. SFI റീ കൗണ്ടിങ്ങ് ആവശ്യപ്പെടുന്നു.. ഭൂരിപക്ഷം കൂട്ടി KSU വീണ്ടും ജയിക്കുന്നു..രാത്രി 11 മണിക്ക് SFI വീണ്ടും റീ കൗണ്ടിങ്ങ് ആവശ്യപ്പെടുന്നു..KSU വോട്ടുകള്‍ പെട്ടന്ന് അസാധാവാകുന്നു തോറ്റ SFI പതിനൊന്ന് വോട്ടിന് ജയിക്കുന്നു..
Tweet media one
22
38
301
@nishthvanth
🌿🍃കഋിവേപ്സ്🌿🍃
1 year
You will be missed Sir....😭😭 #RIPOommenChandy
0
40
300