Mammootty - Shafi combo ❤
Venicile Vyapari ഒഴികെ ബാക്കിയെല്ലാം വലിയ വിജയങ്ങൾ.. ഇന്നും കണ്ടിരിക്കാവുന്ന repeat value ഉള്ള pakka entertainers .. Dashamoolam, Makri Gopalan, Kamalasanan, Kannan Srank, Thomman പോലെയുള്ള iconic ആയിട്ടുള്ള comedy characters സമ്മാനിച്ച movies