മുഖത്തെ പാടുകൾ , കണ്ണിനടിയിലെ ചുളിവുകൾ , ത്രെഡ് ചെയ്യാത്ത പുരികം ... എല്ലാം മാറ്റി നിർത്തിയാൽ .. എന്റെ പുതിയ മൂക്കുത്തിയിൽ ഇച്ചിരി കാണാൻ കൊള്ളില്ലേ ???
#Harshan
and
#AshiqueAbu
states that recent
#Dileep
films flopped because people in Kerala were progressive enough to boycott them. Don't think this is true,
#Dileep
films would have been successful if they were good in quality. Your opinion on this?
ഒരിക്കൽ നനഞ്ഞ് കുതിർന്ന് ക്ലാസ്സ് മുറിയിൽ ഓടി കയറിയപ്പോൾ പുസ്തകങ്ങൾക്ക് മുകളിൽ ഒരു കടലാസു കഷ്ണം. അതിൽ എഴുതിയത് " നിന്റെ കവിളിലൂടെ ഒലിച്ചിറങ്ങുന്ന മഴത്തുള്ളികൾ എന്റെ ചുണ്ടുകൊണ്ട് ഒപ്പിയെടുക്കാൻ മോഹം " എന്ന്. ഇടുക്കിയിലെ മഴ ഓർമ്മ.
അച്ഛൻ പണ്ട് അമ്മയെ പ്രണയിച്ച കാലത്ത് അമ്മയെക്കുറിച് ഡയറി എഴുതുമായിരുന്നു. ഇന്നും 'അമ്മ അത് സൂക്ഷിച്ചു വെച്ചിട്ടുണ്ട്. ഞാനും ഒരു ഡയറി വാങ്ങുന്നതിനെ പറ്റി ചിന്തിച്ചു. പിന്നെ ഓർത്തു എന്തിനാണ് ചിതലുകൾക് തിന്നാൻ കൊടുക്കുന്നതെന്ന്.