_vaSuki_ Profile Banner
Vasuki Profile
Vasuki

@_vaSuki_

Followers
16K
Following
289K
Media
1K
Statuses
75K

Parody/Fan Account

Kerala, India
Joined October 2017
Don't wanna be here? Send us removal request.
@_vaSuki_
Vasuki
6 years
ഒരുപാട് ഒരാളെയും അറിയരുത്.!.വേരാഴ്ന്നുപോകും.,പിഴുതെറിയാനാകാത്ത വിധം.അല്ലെങ്കിൽ,വെറുത്ത് പോകും!! അടുക്കാനാവാത്തവിധം.
16
36
253
@_vaSuki_
Vasuki
5 months
ഓണം സെലിബ്രേഷൻ ഉണ്ട് .1 or 2 ????💚🩷
Tweet media one
Tweet media two
204
17
836
@_vaSuki_
Vasuki
7 years
ഒരിക്കൽ നീയെനിക്ക് പറഞ്ഞുതരിക. നിനക്കു ഞാൻ ആരായിരുന്നു എന്ന്?.നിനക്ക് മുൻപിൽ ഞാൻ കെട്ടിയ വേഷമെന്തായിരുന്നുവെന്ന്. ??. #Repost.
76
170
884
@_vaSuki_
Vasuki
5 months
.
Tweet media one
35
10
797
@_vaSuki_
Vasuki
28 days
ഈ വർഷത്തെ ആദ്യത്തെ ചുരിദാർ എടുത്ത്!!.സന്തോഷം കൊട്ട്രതേ
Tweet media one
Tweet media two
Tweet media three
117
18
825
@_vaSuki_
Vasuki
7 months
😔
47
48
585
@_vaSuki_
Vasuki
7 years
Tweet media one
21
118
517
@_vaSuki_
Vasuki
4 months
പിമ്പിൾസ് മാത്രെ ഉണ്ടാകുന്നുള്ളു, ആരും മോഹിച്ചു വരുന്നില്ല :(
Tweet media one
Tweet media two
108
3
481
@_vaSuki_
Vasuki
10 months
#എന്റെയിടം
Tweet media one
50
4
448
@_vaSuki_
Vasuki
6 months
ഒന്ന് കുളിച്ചിട്ട് വരാം!!
Tweet media one
78
5
418
@_vaSuki_
Vasuki
2 years
എനിക്കും ഉണ്ട്‌ ഇതുപോലെ ഒന്ന്. ബ്രാ സ്ട്രാപ് ആണെന്നു ഉള്ളു 🥲.
@angryoldman27
Dr Shivam 'da'
2 years
Sorry buddy, there are somethings you can never have. For everything else, there's Victim Card.
Tweet media one
102
26
443
@_vaSuki_
Vasuki
3 months
Last എടുത്ത നാല് ചുരിദാർ കളർസ്
Tweet media one
Tweet media two
Tweet media three
Tweet media four
59
4
410
@_vaSuki_
Vasuki
4 years
നിങ്ങളുടെ 17 to 20 വരെ വയസ്സിൽ നിങ്ങൾ എന്ത് ചെയ്യുകയായിരുന്നു /ചെയുക ആണ്? .എന്റെ കല്യാണം, ഡിവോഴ്സ്, ആളുകളെ ഫേസ് ചെയ്യാൻ കഴിയാതെ മറ്റൊരു വീട്ടിൽ പോയി പണിക്ക് നിക്കൽ,ഇതൊക്കെയായിരുന്നു അന്നത്തെ ഞാൻ ☺️.
152
9
436
@_vaSuki_
Vasuki
10 months
സെക്സ് ഒക്കെ അത്രയും extreme അവണമെങ്കിൽ അത്രയും തന്നെ മാനസിക അടുപ്പം ഉണ്ടാവണം.!.ഇതിന്റെ ഒക്കെ പോരായ്മയാണ് അധിക അറേഞ്ജ്ഡ് മാരേജ്ലും ഉള്ളത്!!.ജീവിച്ചു പോകുമായിരിക്കും, പക്ഷെ ലൈഫിൽ ആസ്വദിക്കാൻ ഉള്ളതിന്റെ മുക്കാലും അവിടിരിക്കും.
100
12
413
@_vaSuki_
Vasuki
2 years
.
Tweet media one
79
7
373
@_vaSuki_
Vasuki
2 years
ഭർത്താവ് ഒരിക്കലും നന്നായി ട്രീറ്റ്‌ ചെയ്തിട്ടില്ല, സപ്പോർട്ട് ചെയ്തിട്ടില്ല, hug പോലും ചെയ്തിട്ടില്ല, എന്നിട്ടും ജീവിതം എന്തിന് മുന്നോട്ട് കൊണ്ട് പോകുന്നു എന്നൊക്കെ ചോദിച്ചാൽ പറയാൻ ഉള്ളത് എനിക്കിപ്പോ കിട്ടുന്ന ഒരു ഫ്രീഡം ഉണ്ട്‌, അത് ഡിവോഴ്സ് ആയാൽകിട്ടില്ല എന്നത്കൊണ്ട് മാത്രമാണ്.
52
6
366
@_vaSuki_
Vasuki
5 years
എന്റെ കണ്മണി 💙💜
Tweet media one
62
29
368
@_vaSuki_
Vasuki
2 years
എന്റെ പത്തുമ്മയും ബഷീറും ❤️
Tweet media one
64
8
365
@_vaSuki_
Vasuki
5 years
സ്വപ്‌നങ്ങളെല്ലം വെറും സങ്കല്പമല്ല .അതിനു ജീവൻ വെക്കുന്നൊരു കാലവുമുണ്ടാകുമെന്ന് ആദ്യമായി തോന്നിയത് ഈ മുഖം കണ്ടതിനു ശേഷമാണ് !.ജീവിക്കണമെന്ന് തോന്നിയ നിമിഷം !.സ്വന്തമെന്ന് പറയാൻ ഒരാളുണ്ടെന്ന് അറിഞ്ഞ നിമിഷം♥️.എന്റെ കുഞ്ഞി മറിയ്യു ജനിച്ചൂസം 🥰
Tweet media one
107
18
370
@_vaSuki_
Vasuki
3 months
ഡ്യൂട്ടിയിൽ ആണ് ❤️
Tweet media one
49
1
349
@_vaSuki_
Vasuki
7 years
ബിജെപിയെന്നൊരു പാർട്ടിയെയും,അതിലെ ഭരണത്തെയും അതിന്റെ ഒന്നും ഇഷ്ടല്ല,അതുകൊണ്ട് മാത്രാണ് അതിനെ supprt ചെയുന്നോരെ ഫോളോ ചെയ്യാത്തത്,അതൊരു തെറ്റാണെന്നു തോന്നിട്ടില്ല,അതിന്റെ പേരിൽ എനിക്ക് വരുന്ന എന്തിനെയും .നേരിടും.നിങ്ങ എന്ത് വേണേലും ചെയ്യൂ.കാണാൻ റെഡിയാണ് 😁.
42
82
364
@_vaSuki_
Vasuki
2 years
പുരുഷന്മാരോടാണ്,.നിങ്ങൾക്ക്‌ ഒരാളോട് ഫിസിക്കൽ അട്ട്രാക്ഷൻ മാത്രമാണ് തോന്നുന്നതെങ്കിൽ അത് വ്യക്തമായി തുറന്നു പറയുക!!.പ്രണയം സ്നേഹം ഇതൊന്നും വെച്ചു നീട്ടി വിഡ്ഢികളാക്കി ഒരാളേം വേദനിപ്പിക്കാതിരിക്കുക. !!.മാന്യത അതാണ്!!!.
85
14
342
@_vaSuki_
Vasuki
4 years
ഡിയർ പുരുഷൻസ്, . സെക്സ് ചെയ്യാനും അടുക്കളയിൽ ഒരു ജോലിക്കാരിക്കും ആണ് നിങ്ങൾ കല്യാണം കഴിക്കുന്നതെങ്കിൽ അതുപോലെ .സെക്സ്‌ ചെയ്യാനും ചെലവ് നോക്കാനും അഗ്രഹിക്കുന്ന പെണ്ണുങ്ങളെ കെട്ടുക !!.സ്വപ്നങ്ങളും സ്വാതന്ത്ര്യവും ആഗ്രഹിക്കുന്നവളെ വെറുതെ വിടുക !!!.
66
23
362
@_vaSuki_
Vasuki
1 year
എന്റെ പുതിയ മൂക്കുത്തിയും ലിപ്സ്റ്റിക്കും കൊള്ളാം ❤️
Tweet media one
@keerthu0007
കീർത്തുമ്പി
1 year
പുതിയ ലിപ്സ്റ്റിക്ക് കൊള്ളാം 😍
Tweet media one
77
11
346
@_vaSuki_
Vasuki
4 years
കോവിഡ് രോഗിയെ കെട്ടിപ്പിടിച്ചാലും സങ്കിയേ ഒരു കൈ അകലത്തിലെ നിർത്തൂ. (3) 🤗.
26
39
347
@_vaSuki_
Vasuki
10 months
ഉള്ളത് പറയുമ്പോൾ ദേഷ്യം തോന്നരുത്,ഇതൊക്കെ സങ്കിൾക്ക് മാത്രേ തോന്നൂ!!.
@aroduparayan
വേദനിക്കുന്ന കോടീശ്വരൻ ❤️
10 months
ഞാൻ സങ്കി അല്ല എന്നാലും സുരേഷ് ഗോപി ഒരിക്കൽ എങ്കിലും ജയിക്കാൻ ഒരു ആഗ്രഹം. .
30
26
336
@_vaSuki_
Vasuki
2 years
The character The biggest fan
Tweet media one
Tweet media two
@kimmu____
പാബ്ലോ ഋഷ്ണൻ 😔
2 years
The character their biggest fan
Tweet media one
Tweet media two
37
35
336
@_vaSuki_
Vasuki
2 months
മാർക്കോ കാണില്ല .ഒരു ഉണ്ണി മുകുന്ദൻ ഫിലിം കാണേണ്ട ഗതികേട് വന്നിട്ടില്ല എന്ന് കരുതുന്നു!!!.
100
6
338
@_vaSuki_
Vasuki
6 years
വീട്ടിലെ സുന്ദരിയാണ് 😍😘
Tweet media one
31
24
325
@_vaSuki_
Vasuki
2 years
കല്യാണം കഴിഞ്ഞിട്ട് കുറെ നരകം ലൈഫ് ആരുന്നു, ഭർത്താവിന്നാൽ റേപ്പ് ചെയ്യപ്പെടേണ്ടിവരുക ൽ,അത് പറയുമ്പോൾ ആണുങ്ങൾക്ക് അനുസരിക്കാൻ ഉള്ളതാണ് പെണ്ണ്,കടമ യാണത് എന്നാ ഉപദേശം!.18 വയസ്സിൽ അനുഭവിച്ച ആഘാതങ്ങൾ ഇന്നും എന്റെ സ്വഭാവം, പെരുമാറ്റം ആളുകളോടുള്ള സമീപനം എല്ലാത്തിനേം ബാധിക്കുന്നുണ്ട്!.
113
4
324
@_vaSuki_
Vasuki
2 years
റിങ് ഇല്ല ഓൾക്,.ഉള്ളത് ഇതാണ്!!.മറിയം 💗
Tweet media one
75
6
324
@_vaSuki_
Vasuki
1 year
Tweet media one
@mrs_roh08
Rohini Anand
1 year
BJP is more dangerous than the Corona virus. — MK Stalin . Who all agrees??
Tweet media one
23
33
324
@_vaSuki_
Vasuki
6 years
ഇന്നത്തെ സന്തോഷം .ജോലി അപ്രൂവൽ ആയി എന്നതാണ്!.കുറെനാളത്തെ കാത്തിരിപ്പ്,പ്രതീക്ഷ. ജീവിതം അങ്ങിനെയാണ് നമ്മൾ വേണമെന്നു വെക്കുമ്പോ ഒന്നും ലഭിക്കില്ല,ഒന്നും .എന്നുവേണ്ട എന്ന് വെക്കുന്നോ,ആഗ്രഹങ്ങളെയും സ്വപ്നങ്ങളെയും വലിച്ചെറിയുന്നോ അന്ന് ചേർത്തണയ്ക്കാൻ വരും!!.😍😍.
73
19
314
@_vaSuki_
Vasuki
2 years
ക്ലാസിലെ ഒരു കുട്ടിയുടെത്!!.സന്തോഷം
Tweet media one
64
6
311
@_vaSuki_
Vasuki
7 years
ഇനി ഞനൊരു കാര്യം പറഞ്ഞാൽ നിങ്ങൾ ഞെട്ടരുത്!!.@Akhilsocialism ചേട്ടൻ. പറഞ്ഞത് ശെരിയാണ്,ഞനൊരു ട്രാൻസ്ജൻഡർ ആണ്. 😇.ഉന്തും തള്ളും ആവേശവും കാണിക്കാതെ വരിയായി വന്നു സപ്പോർട്ടും റെസ്‌പെക്ട്ടും തന്നിട്ട് പോണം☺☺.
56
17
310
@_vaSuki_
Vasuki
10 months
#NoVoteToBJP കേരളത്തിൽ ഇരുപത് പോയിട്ട് ഒരൊറ്റ ഒന്ന് പോലും വിജയിച്ചു പോകില്ല എന്ന് ഞങ്ങൾ കേരളത്തിലെ ജനങ്ങളുടെ ഗ്യാരണ്ടി.
@BJP4Keralam
BJP KERALAM
10 months
കേരളത്തിലെ എൻ ഡി എ സ്ഥാനാർഥികൾക്ക് പിന്തുണ അഭ്യർത്ഥിച്ച് ചലച്ചിത്ര താരം മല്ലിക സുകുമാരൻ
48
39
319
@_vaSuki_
Vasuki
5 months
ഇപ്പോഴത്തെ സിറ്റുവേഷനിൽ എല്ലാരും കാണേണ്ട വീഡിയോ 😂
13
44
315
@_vaSuki_
Vasuki
6 years
എന്റെ പ്രണയം ഭ്രാന്തമാണ്‌. !.അതിനെ പൂർണ്ണമായും ഉൾകൊള്ളാൻ നിനക്കവുമെങ്കിൽ മാത്രം നീ എന്നെ സ്നേഹിച്ചു തുടങ്ങുക,.അല്ലെങ്കിൽ. നീ എന്നെ സ്വതന്ത്ര്യയാക്കുക!!.
21
37
305
@_vaSuki_
Vasuki
5 years
ഈ ഒരു അവസരത���തിൽ പറയുകയാണെന്ന് തോന്നരുത്. ആണുങ്ങളിൽ ഒരു 90% ആളുകളും ലോക ഉഡായിപ്പുകളും സ്വാർത്ഥരും അവസരവാദികളും ആണെന്നാണ് ഇന്നേവരെയുള്ളഅനുഭവസമ്പത്തിൽ നിന്നും മനസിലാക്കാൻ കഴിഞ്ഞത് !!.
146
13
308
@_vaSuki_
Vasuki
5 months
കിട്ടുമായിരിക്കും. !! 🥲😒
Tweet media one
148
1
308
@_vaSuki_
Vasuki
1 year
ഒരു തുണ്ട് അകൗണ്ട് ലെ ചേട്ടൻ വാവേ വാവാച്ചി എന്നൊക്കെ comntil പറയുന്നു എന്റെ വീട്ടാർ പോലും ഇതുവരെ എന്നിത് പോലെ വിളിച്ചിട്ടില്ല.കണ്ണ് നിറഞ്ഞൊയി 🥲.
104
2
300
@_vaSuki_
Vasuki
22 days
Tweet media one
Tweet media two
@_vaSuki_
Vasuki
23 days
പുതിയ കുർത്ത പിക് ഇടണം എന്നുണ്ട് .മുൻപ് ഇട്ടപോ റീച് കിട്ടിയത് കൊണ്ടാണ് വീണ്ടും ഇട്ടതെന്ന് ചില ബുള്ളികൾ പറഞ്ഞു പരത്തും എന്നത് കൊണ്ട് ഇവിടെ ഇടൂല്ല .നല്ല കുർത്തിസ് വില കുറഞ്ഞത് കിട്ടണേൽ sm സ്ട്രീറ്റിൽ പോയാൽ മതി!!.ഷോപ്പിന്റെ പേര് വേണേൽ ആവശ്യക്കാർ ചോദിക്കണേ!!.
53
5
305
@_vaSuki_
Vasuki
5 months
💜സെൽഫ് ലവ് ന്റെ അങ്ങേ അറ്റത്താണ് നിൽപ്. !!
Tweet media one
40
1
296
@_vaSuki_
Vasuki
4 years
21ൽ ആണ് ttc പഠിച്ചേ, പക്കാ ഓർത്തഡോൿസ്‌ ഫാമിലി ആയോണ്ട് കോളേജിൽ പോകുന്നത് ഇഷ്ടമില്ല, പിന്നെ അയ്യായിരം കടം വാങ്ങി ഫീസ് കെട്ടി, എല്ലാരേം വെറുപ്പിച്ചു കോളേജിൽ പോയി, ഡിവോഴ്സ് ചെയ്‌തപ്പോൾ കിട്ടിയ 1.50 lk ഷോപ്പിൽ കൊടുത്ത് മാസം 1000 വാങ്ങി പഠിച്ചു, ജോലി വാങ്ങി, ഇഷ്ടമുള്ളത് ഒക്കെചെയ്തു !.
@_vaSuki_
Vasuki
4 years
നിങ്ങളുടെ 17 to 20 വരെ വയസ്സിൽ നിങ്ങൾ എന്ത് ചെയ്യുകയായിരുന്നു /ചെയുക ആണ്? .എന്റെ കല്യാണം, ഡിവോഴ്സ്, ആളുകളെ ഫേസ് ചെയ്യാൻ കഴിയാതെ മറ്റൊരു വീട്ടിൽ പോയി പണിക്ക് നിക്കൽ,ഇതൊക്കെയായിരുന്നു അന്നത്തെ ഞാൻ ☺️.
69
23
300
@_vaSuki_
Vasuki
2 months
ആരേം കാണണ്ട മൂഡ് ആയോണ്ട് ഇറങ്ങി ഓടി ഒരു മൂലയിൽ ഇരിപ്പാണ്
Tweet media one
33
0
285
@_vaSuki_
Vasuki
1 year
Beginning of 2023 end of 2023
Tweet media one
Tweet media two
75
1
284
@_vaSuki_
Vasuki
3 months
ഇന്നും ഡ്യൂട്ടിയിൽ ആണ്. !!
Tweet media one
34
2
275
@_vaSuki_
Vasuki
7 years
വന്നപോലെ പോണം ഇവിടുന്ന്!!.
86
2
253
@_vaSuki_
Vasuki
7 years
എന്താ.ട്വിറ്ററിനോട് ഇത്രേഷ്ടം?.നട്ടപാതിരാക്ക് വന്നാലും ചിരിച്ചോണ്ട് സ്വികരിക്കാനും ഇഷ്ടം കാണിക്കാനും ഒരുപിടി നല്ലവരുണ്ട് ഇവിടെ,.ഒരു വാക്ക് കൊണ്ട്പോലും മോശം പറയാതെ,ഡിഎം വരാതെ ഇത്രേം സ്നേഹം നല്കാനിവർക്കേ കഴിയു.കാരണം ഇത് ട്വിറ്ററാണ്,ഇവിടെങ്ങിനെയാണ്.
19
50
269
@_vaSuki_
Vasuki
2 years
💙💙
Tweet media one
47
2
255
@_vaSuki_
Vasuki
5 months
ഇതാരാ വാങ്ങി അയച്ചേ എന്നറിയില്ല .എന്തായാലും ഇഷ്ടായി!!.ആരാണെലും ഡിഎം വരണേ
Tweet media one
37
0
253
@_vaSuki_
Vasuki
1 year
Sex എന്നത് ഒരു ഫിസിക്കൽ need ആണെന്നത് ഉറക്കെ പറയുനൊരു പടമാണ് കാതൽ. പല ഭർത്താക്കന്മാരും ഔദാര്യത്തോടെ വെച്ചു നീട്ടുന്നത് ഒരാളുടെ ആവശ്യം അല്ല ഏറ്റവും അത്യാവശ്യം ആയ ഒന്നാണ് എന്നതാണ്. കാതൽ കണ്ട് കേരളത്തിൽ ഡിവോഴ്സ് കൂടിയാൽ എനിക്ക് അത്ഭുതം ഒന്നുമില്ല!!.#കാതൽ.
18
6
259
@_vaSuki_
Vasuki
5 months
.
Tweet media one
22
3
263
@_vaSuki_
Vasuki
4 years
കുടുംബത്തിൽ ഒരു മരണം ഉണ്ടായി, ഡെലിവറി ക്ക് ശേഷം ആണ് മരിച്ചേ. അമ്മ മരിച്ചു കുഞ്ഞു ബാക്കിയായി. സഹിക്കാൻ വയ്യ അവസ്ഥ !അതിനിടയിൽ മോൾ കരയുന്നത് കേട്ടപ്പോൾ അറിയാതെ ഫീഡ് ചെയ്യട്ടെ എന്ന് ചോദിച്ചതിന് ആട്ടി ഓടിച്ചില്ലെന്നേ ഉള് :(.ഇതൊക്കെ ഇത്ര തെറ്റ് ആണോ എന്നാണ് ഞാനിപ്പോഴും ആലോചിക്കുന്നത് !.
51
12
252
@_vaSuki_
Vasuki
11 months
നമുക്കും ഉണ്���് കെട്യോന്മാർ. ഞങ്ങളാരും അതിങ്നെ പരത്തി കാണിച്ചു നടക്കാറില്ല 🚶
Tweet media one
50
3
257
@_vaSuki_
Vasuki
4 years
പെണ്ണിനെ 18 വയസ്സിൽ കെട്ടിചിട്ട് 40 വയസ്സിന്റെ പക്വത പ്രതീക്ഷിക്കുന്ന നല്ല ഊമ്പിയ സമൂഹവും വീട്ടാരും !!.
23
19
255
@_vaSuki_
Vasuki
23 days
ഒരൊറ്റ സിനിമ വിജയിച്ചപ്പോഴേക്കും "ഉംഫി" ഫാൻസ്‌ ഇത്രയും ചാട്ടം, കരിവാരിഏർ ചാണകം പുരട്ടൽ .ഇതൊക്കെ വെച്ച് നോക്കുമ്പോൾ മോഹൻലാൽ ഫാൻസും മമ്മുക്ക ഫാൻസുമൊക്കെഎത്രയോ ഭേദം ആണ്.
@midhunpm477
Midhun / मिथुन
25 days
നിന്നെപ്പോലെ തന്തയോടുള്ള സിമ്പതിയിൽ കയറി വന്നവനല്ല, ഒറ്റയ്ക്ക് വഴി വെട്ടി വന്നവനാടാ
48
3
261
@_vaSuki_
Vasuki
5 years
ഇടക്ക് ഇടക്ക് ഐ ലവ് യു പറയാനും, രാത്രിയിൽ റൈഡ് കൊണ്ട് പോകാനും വയർ നിറച്ചുംഫുഡ്‌ വാങ്ങിത്തരാനും സ്നേഹം കൂടുമ്പോൾ കവിളിലൊരുകടി തരാനും കണ്ണിൽനോക്കി സ്നേഹം പകരാനും തണുപ്പത്ത് കട്ടൻചായ കുടിക്കാൻ മാത്രം ചുരംകയറാനും മഴപെയ്യുമ്പോൾ ഐസ്ക്രീം വാങ്ങി നുണഞ്ഞിരിക്കാനും എനിക്കൊരളെ വാടകക്ക്വേണം.
74
13
254
@_vaSuki_
Vasuki
1 year
Tweet media one
54
2
252
@_vaSuki_
Vasuki
3 months
ഒരു കല്യാണം കഴിഞ്ഞ് അടുത്തതിലേക്കുള്ള പ്രയാണമാണ് ഓരോ ഞാറാഴ്ചയും !!!
Tweet media one
26
2
244
@_vaSuki_
Vasuki
1 year
പുസ്തകങ്ങൾ. ചായ. കടൽ. പിന്നെ ഞാനും 💜
Tweet media one
Tweet media two
Tweet media three
Tweet media four
40
5
249
@_vaSuki_
Vasuki
7 months
എൻറെ ഫ്രണ്ടിനൊരു അവിഹിതം ഉണ്ട്, അവന്റെ ഫ്രണ്ടിനും ഒരു അവിഹിതം ഉണ്ട് ഇപ്പോ എന്താണെന്ന് വെച്ചാ അവർ എങ്ങോട്ടേലും പോകുമ്പോ മറ്റേ അവിഹിത ടീമിനേം ഒപ്പം കൂട്ടും. !ആരേലും കാണുമ്പോ അതെന്റെ ഫ്രണ്ട്സ് ആണെന്ന് പറയാലോ. ഇതിനെയാണ് സേഫ് അവിഹിതം എന്ന് വിളിക്കുന്നത്.!!.
61
1
252
@_vaSuki_
Vasuki
5 months
സെക്സ് നേ കുറിച്ച് ഒരു കാര്യം പറയാനുണ്ട്, പറഞ്ഞാ അടെൻഷൻ സീക്കിങ് എന്ന് പറയും .പറഞ്ഞില്ലേ എനിക്കത് നെഞ്ചിൽ കിടന്ന് വിങ്ങും!.
48
0
241
@_vaSuki_
Vasuki
6 years
അഞ്ച് വർഷസാലറി ഒരുമിച്ച് കിട്ടി, ഇന്ന്‌ലെ.ഒരു അഞ്ചുവർഷത്തെ ദുരിത കാലവും അങിനെ തീർന്നു എന്നു പറയാം !.ദൈവത്തിൻ നന്ദി ❤️.@ImRMon നന്ദി കൂടെ നിന്ന് പ്രാർത്ഥിച്ചതിന്.
46
8
244
@_vaSuki_
Vasuki
5 years
നിങ്ങൾ ട്വീറ്റ് താഴെ എന്തേലും റിപ്ലൈ താ .എനിക്ക് നിങ്ങളെ കുറിച്ച് തോന്നുന്നത് നല്ലതായാലും മോശമായാലും പറയും, .വ്യക്തിപരമായി എടുത്തു സീൻ ആക്കിലെ ഓടി വാ.
230
7
246
@_vaSuki_
Vasuki
2 years
ഫിറ്റ്നസ്നു ഇമ്പോര്ടന്റ്റ്‌സ് കൊടുത്ത മാസം!.പുലർച്ചെ ഒരു റൈഡ് പോയ മാസം!.മാസം ആദ്യം മുതലേ അഞ്ച് പൈസ ഇല്ലാതെ struggle ചെയ്ത് ജീവിച്ച മാസം!.സൗന്ദര്യം കൂടി എന്ന് തോന്നിയ മാസം!.#july
Tweet media one
Tweet media two
Tweet media three
Tweet media four
51
2
246
@_vaSuki_
Vasuki
10 months
സത്യത്തിൽ ആ സ്ത്രീയുടെ വിചാരം അവരെന്തോ പുണ്യ പ്രവൃത്തി ചെയ്തിട്ടാണ് എയറിൽ പോയതെന്ന്. പൊട്ടത്തരം പറഞ്ഞതും പോരാ മൂന്ന് നാല് പേര് പൊക്കി വെച്ചപ്പോ ആളാകാൻ നടക്കുന്നു. !.വിഡ്ഢിത്തരത്തിനു പുറമെ അല്പത്തരവും ഉണ്ടെന്ന് ബോധ്യം വന���നല്ലോ മൊത്തത്തിൽ എല്ലാർക്കും!!.
22
10
239
@_vaSuki_
Vasuki
4 years
വർജിനിറ്റി യും വയസ്സും നോക്കാതെ മതവും ജാതിയും നോക്കാതെ രണ്ടു പേർക്ക് സ്നേഹിച് കല്യാണം കഴിക്കാനും ഒരുമിച്ചു സമാധാനത്തോടെ ജീവിക്കാനുമുള്ള സ്പേസ് എന്ന് സമൂഹം കൊടുക്കുന്നോ അന്നേ നാട് പുരോഗമിച്ചതായി ഞാൻ കണക്കാക്കു,അല്ലാതെ എന്ത് കണ്ടുപിടിച്ചു എന്ന് പറഞ്ഞിട്ടും എന്താണ് :(.
17
18
237
@_vaSuki_
Vasuki
1 month
എടാ ചെങ്ങായിമാരെ .നിങ്ങൾക്ക് എന്നെ പറ്റി വല്ലോം അറിയണേൽ ഡിഎം വാ .ഞാൻ പറഞ്ഞേരം .അല്ലാതെ ഞാനുമായി ഒരു ബന്ധോം ഇല്ലാത്ത കണ്ട മാന്യന്മാരുടെ* ഡിഎം പോയ് ചോദിക്കരുത്.!.ഞാൻ നല്ല സ്ത്രീ അല്ല എന്നൊരായിരം തവണ ഇവിടെ പറഞ്ഞതാണ്. വീണ്ടും പറയുന്നു,ഞാൻ നല്ലവളല്ല!.എനിക്ക് ആ സർട്ടിഫിക്കറ്റ് വേണ്ട.
61
3
246
@_vaSuki_
Vasuki
1 year
ഇനിയും ഓണം ആഘോഷിക്കുക തന്നേ ചെയ്യും!!.എന്ത്യേ??
Tweet media one
Tweet media two
Tweet media three
Tweet media four
31
15
245
@_vaSuki_
Vasuki
1 year
30+ ആയ ആണുങ്ങൾ ഒക്കെ ഇപ്പോ കിടു ലുക്ക്‌ ആണല്ലേ 🥲.
68
0
239
@_vaSuki_
Vasuki
10 months
ഇന്ന് കിടിലം ഒരു ട്വീറ്റപ് ഉണ്ടായിരുന്നു. അങ്ങനെ എനിക്കൊരു പാട് ഇഷ്ടമുള്ള ഒരാളെ കാണാൻ പറ്റി 🤗.ദിവ്യ ദർശനത്തിന് നന്ദി @Ottayann 😘🫂
Tweet media one
29
1
221
@_vaSuki_
Vasuki
1 year
ഒക്കെ ഫ്രഞ്ച് കിസ്സ് നേ കുറിച്ച് ആണേൽ എനിക്കും ചിലത് പറയാനുണ്ട്. ബിയറും ഫ്രഞ്ച് കിസ്സും കിടു കോമ്പോ ആണ്!!.ഫ്രഞ്ച് അടിക്കുമ്പോൾ ചോക്ലേറ്റ് ഉണ്ടായാൽ അതിലും കിടു ആണ്!!.കണ്ണടച്ച് ചെറിയ പാട്ടും തണുത്ത റൂമും ചെറിയ അരണ്ട വെളിച്ചവും ഫ്രഞ്ച് കിസ്സ് നേ കൂടുതൽ ആസ്വാദനതലത്തിൽ എത്തിക്കും ❤️.
49
4
232
@_vaSuki_
Vasuki
5 months
നിങ്ങളുടെ പാട്ണർക്ക് അത്രയും കംഫർട് ആയൊരു സെക്സ്, അവരുടെ എല്ലാ കാല്പനികതകളും ഉൾക്കൊണ്ട് കൊണ്ട് ഒക്കെയാണ് സെക്സ് ചെയുന്നതെങ്കിൽ,.തമ്മിൽ പിരിയാനുള്ള സാധ്യത 100 ൽ 90 മാത്രമേ കാണുന്നുള്ളൂ. തുറന്നു പറച്ചിലുകൾക്കിടമാവണം കിടപ്പറകൾ. !!.
56
1
235
@_vaSuki_
Vasuki
5 months
Crush ലിസ്റ്റ് updated . കുക്ക് ചെയുന്ന ആണുങ്ങൾ ✔️.Chubby ആയ ആണുങ്ങൾ ✔️.ഇച്ചിരി darkskin ഉള്ള ആണുങ്ങൾ ✔️.ഒരുപാട് യാത്രചെയുന്നയാളുകൾ ✔️.കുഞ്ഞി താടിയുള്ള ആളുകൾ ✔️.
89
1
232
@_vaSuki_
Vasuki
1 year
കെട്ട്യോൻ ഒരിക്കൽ എന്തോ ദേഷ്യത്തിന് നിന്റെ കരണം നോക്കി അടിക്കും എന്ന് പറഞ്ഞ ഉടനെ, ഓട്ടോമാറ്റിക്കലി ഞാൻ തിരിച്ചടിക്കും എന്ന് പറഞ്ഞു. !.പിന്നെ ഇന്നേ വരെ കൈ പൊങ്ങിട്ടില്ല എന്നല്ല, നാവ് പോലും പൊങ്ങീട്ടില്ല.പിന്നെ എപ്പോഴും പറയും നീ അടിക്കും എനിക്കുറെപ്പ് ആണെന്ന്!.അതത്രെ ഉള്ളു.
44
2
236
@_vaSuki_
Vasuki
7 months
ജൂൺ എന്റെ മാസം 🧚.എന്റെ റെഡ് കാർ .എന്റെ ക്ലിക്ക് .ഞാൻ .രവിയേട്ടന്റെ ചായക്കട
Tweet media one
Tweet media two
Tweet media three
Tweet media four
27
2
226
@_vaSuki_
Vasuki
10 months
ഒരു തുണ്ട് അകൗണ്ട് എടുത്ത് വളക്കാൻ നോക്കുന്ന അത്രയും എഫ്ഫർട് സാധാ അകൗണ്ട് ൽ വന്നു എടുത്തൂടെ ഈ ചെങ്ങായിക്ക്.ഇതിപ്പോ എന്റെ മാനം കൂടെ പോകുമല്ലോ 🚶.
67
0
226
@_vaSuki_
Vasuki
5 years
ആരുമില്ലാത്തോർക്ക് യൂട്യൂബ് ഉണ്ട് .ട്വിറ്റര് ഉണ്ട് .ടെലിഗ്രാം ഉണ്ട് .അവഗണിച്ചാലും പുല്ലാണ് ✌️.
27
13
226
@_vaSuki_
Vasuki
2 years
Sex with stranger.Cgrt aftr sex.Beer and kisses.Hicky.ചില ഫാന്റസികൾ ചുമ്മാ തേടി പിടിക്കണം. അടിപൊളി ആണ്!!.
54
2
213
@_vaSuki_
Vasuki
1 year
💙
Tweet media one
47
1
221
@_vaSuki_
Vasuki
2 years
ഭാര്യയുടെ കൂട്ടുകാരികളെ നിങ്ങൾ കൂട്ടുകാരികളായി കാണോ. ?അതോ?.
112
3
224
@_vaSuki_
Vasuki
1 year
ഇപ്പോഴും ക്ലാസ്സ്‌ കട്ട് ചെയ്ത് കറങ്ങാൻ നല്ല രസാണ്!!!!
Tweet media one
Tweet media two
25
4
228
@_vaSuki_
Vasuki
2 years
വർക്ക്‌ പ്ലൈസിൽ ഒരു ക്രഷ് ഉണ്ടാകുന്നത് നല്ലതാണ്, ജോലിക്ക് പോകാൻ ഒരു രസം ഒക്കെ ഉണ���ടാകും 😌.പക്ഷെ എന്നും ക്രഷ് മാത്രം ആയിരിക്കാൻ നോക്കണം ഇല്ലേ മൂഞ്ചും :(.
44
5
225
@_vaSuki_
Vasuki
4 years
പൂരം വേണ്ട എന്ന് പറഞ്ഞപ്പോഴേക്കും എന്നെ സുഡാപ്പി ആക്കി !!.എന്ത് കരുതലാണ് ഈ ചാണക തലയന്മാർക്ക്.
24
7
224
@_vaSuki_
Vasuki
11 months
കുഞ്ഞു ഡ്രാക്കുള 🧛‍♂️
Tweet media one
30
1
223
@_vaSuki_
Vasuki
4 years
പെണ്ണിന്റ സ്വാതന്ത്ര്യം വസ്ത്രങ്ങൾ ഉരിഞ്ഞെറിഞ് ജീവിക്കുന്നതിൽ ആണെന്ന് കരുതുന്നവർ, .പെണ്ണിന്റെ സ്വാതന്ത്ര്യം അടുക്കളയിൽനിന്നും അരങ്ങിലേക്ക് നടക്കുമ്പോഴാണ്ന്ന് കരുതുന്നവർ!!.അവളെ അവളായി ജീവിക്കാൻ സമ്മതിക്കലാണ് ഏറ്റവും വലിയ സ്വാതന്ത്ര്യം എന്ന് മനസ്സിലാക്കലാണ് ആദ്യ തിരിച്ചറിവ്!!.
27
23
221
@_vaSuki_
Vasuki
7 years
പ്രാന്താണ്. നിന്റെ ഉടലിനോടല്ല,നിന്റെ മനസ്സിനോടല്ല,നിന്റെ വാക്കുകളോടും അല്ല. നിന്നോടൊത്തുള്ള നിമിഷങ്ങളോടും നിന്റെ ഓർമ്മകളോടുമാണ് പ്രാന്ത്. .
25
18
217
@_vaSuki_
Vasuki
5 years
ഓരോ ആയിരം ഫോളോവേഴ്സ് ആകുമ്പോഴും ഓരോ തൈ നടാമോ എന്ന് ചോദിച്ചു, 100 എണ്ണം വാങ്ങിട്ടുണ്ട് !ഉള്ള സ്ഥലത്തൊക്കെ നടണം 🤗🤗.ഇതു കൂടാതെ റമ്പൂട്ടാനും മാങ്കോസ്റ്റീനും പേരയും റുമ്മാനും ചാമ്പയും എല്ലാം ഉണ്ട്ട്ടോ .@jaleelozr1
Tweet media one
28
23
217
@_vaSuki_
Vasuki
2 years
വായിച്ചിട്ടുണ്ടോ?
Tweet media one
85
2
217
@_vaSuki_
Vasuki
4 months
1.Pixel 8.2.12pro max .3.S23ultra
Tweet media one
Tweet media two
Tweet media three
58
2
222
@_vaSuki_
Vasuki
2 years
കുറച്ചു പണം തന്ന് അവനെന്നെ ഭോഗിച്ചിരുന്നേൽ ഇതിനേക്കാൾ അന്തസ്സ് ഉണ്ടായിരുന്നേനെ!!.
51
6
207
@_vaSuki_
Vasuki
4 years
ശരീരത്തിൽ ഒന്ന് സ്പർശിക്കുമ്പോൾ പോലും അത്രയും അലോസരമായി തോന്നുമ്പോൾ എങ്ങിനെ ആകും ഒട്ടുമിഷ്ടമില്ലാത്ത സമയങ്ങളിൽ ഒരാളുമായി ശരീരം പങ്കിടാൻ കഴിയുന്നത്?? .ചിലപ്പോഴൊക്കെ എല്ലാ ഭാര്യമാരും വേശ്യമാരായി മാറാറാറുണ്ട് !!.
36
12
223
@_vaSuki_
Vasuki
2 years
കല്യാണം എന്നൊരു സംഭവത്തിനോട് തന്നെ യോജിപ്പില്ല, എന്റെ അനിയന്റെ കല്യാണം ആണേലും മക്കളുടെ ആണേലും ഞാൻ ഒരാളേം നിര്ബന്ധിക്കില്ല, അവർക്ക് ഇഷ്ടമുണ്ടെൽ കെട്ടട്ടെ. സമൂഹത്തിൽ ഇത്രയും നെറികെട്ട പരുപാടി വേറെ ഒന്നില്ല!!!.
37
4
220
@_vaSuki_
Vasuki
6 years
ഒരിക്കൽ നഷ്ടപ്പെട്ടവരെ,അവഗണിച്ചവരെ വീണ്ടും തിരികെ വിളിക്കരുത്,വളരെ ലാഘവത്തോടെ അവർക്ക് നമ്മെ വീണ്ടും ഒഴിവാക്കാനാകും,ചിലപ്പോൾ കൂടുതൽ വേദനകൾ നൽകികൊണ്ട്!!.
11
30
215
@_vaSuki_
Vasuki
4 years
ഒന്ന് കണ്ടാൽ തീരാവുന്ന, ഒന്ന് സംസാരിച്ചാൽ തീരാവുന്ന, ഒന്ന് കെട്ടിപിടിച്ചാൽ തീരാവുന്ന പ്രശ്നങ്ങളെ പലേടത്തും ഉള്ളു !!നമുക്ക് ഇടയിലും !!.
31
17
222
@_vaSuki_
Vasuki
6 years
ഒരാളെ ഏറ്റവും കൂടുതലായി സ്നേഹിചിട്ടുണ്ടോ??.ആ സ്നേഹത്തിനായി സർവ്വതും ത്യജിച്ചിട്ടുണ്ടോ??.മറ്റെല്ലാം മറന്ന് അയാൾക്ക് വേണ്ടി മാത്രം ദിവസങ്ങൾ ഒടുക്കിയിട്ടുണ്ടോ??.അവസാനം തന്റെ പ്രണയം തിരസ്കരിക്കപ്പെട്ടത് മൗനം കൊണ്ട് മാത്രം ഏറ്റുവാങ്ങിട്ടുണ്ടോ??. ചിതലരിച്ച ഓർമ്മകൾക്ക് ശവത്തിന്റെ മണം!!.
21
28
212
@_vaSuki_
Vasuki
2 years
ഒരു sex കഴിഞ്ഞാലും അട്ട്രാക്ഷൻ അതുപോലെ ഉണ്ടേൽ ചെറുതായിട്ട് റിലേഷൻ ഷിപ്പിലേക്ക് കിടക്കാം. !!.
55
1
203
@_vaSuki_
Vasuki
4 years
തന്റെ ശരീരത്തിൽ നിന്നും മറ്റൊരു ശരീരത്തിലേക്ക് ആത്മാവ് കുടിയേറുന്നതിനെ ആണ് പ്രണയം എന്ന് പറയുന്നത്, എന്നാൽ തിരിച്ചിറങ്ങിയ ആത്മാവിന് ആ ശരീരത്തിലേക്ക് വീണ്ടും കയറാനാകാത്ത അവസ്ഥയാണ് വിരഹം !.
33
24
214
@_vaSuki_
Vasuki
10 months
പച്ചയായ ജീവിതത്തിൽ നിന്നും അടർത്തി മാറ്റിയത് :(
Tweet media one
Tweet media two
56
2
196