അവസാനമായി വിളിച്ചത് ഭാര്യയെ....എന്തോക്കെ വേണം എന്ന് ചോദിക്കാൻ.... നമ്മളും ഇത്രയൊക്കെയേ ഉള്ളു ചുമ്മാ ഗൗരവം കാണിച്ച് ഇരുന്നു ആരോടും മിണ്ടാതെ ഞാൻ ആണ് വലിയവൻ, വലിയവൾ എന്ന് ചിന്തിക്കാതെ, ആരേയും വെറുപ്പിക്കാതെ കിട്ടുന്ന സമയം ഹാപ്പി ആയി ജീവിക്കുക
*വിനോദസഞ്ചാരം വിലാപമാകാതിരിക്കാൻ ശ്രദ്ധിക്കുക... വെള്ളച്ചാട്ടത്തിന്റെ സ്പീഡ് നിമിഷ നേരം കൊണ്ട് മാറുന്നു. ഓടാൻ അവസരമില്ല..... രക്ഷിക്കാൻ ദൈവം മാത്രം.... 🙏🏻
@Ramith18
ഇത് പുതിയ മാറ്റം അല്ല നമ്മളിൽ അടിച്ചേൽപ്പിക്കുന്നത്
ഫോട്ടോഗ്രഫർമാരും ഇവൻറ മാനേജ്മെൻ്റുമാണ് ഈ കാണിക്കുന്നതിൻ്റെ പൈസ അവർ ഈടാക്കും . ഇതിൻ്റെ വീഡിയോയും മറ്റും കുറച്ച് പ്രാവശ്യം കാണും. പിന്നെ എവിടെ കാണാൻ
@AsianetNewsML
ഇവരുടെ ഇടയിൽ സത്യം പറയുന്ന ആരെങ്കിലും ഉണ്ടോ ഉണ്ടെങ്കിൽ അവരെ ഇടിമുറിയിൽ കയറ്റി ഇടിച്ച് ശരിയാക്കും
വെള്ളം പോലും കൊടുക്കാതെ കൊല്ലും. അതാണല്ലോ സിസ്റ്റം