![Asianet News Profile](https://pbs.twimg.com/profile_images/1763384206334517248/isgNNY8w_x96.jpg)
Asianet News
@AsianetNewsML
Followers
752K
Following
41
Statuses
259K
The No.1 Malayalam News Network - A one-stop shop for all the latest news & updates from Kerala & India from a Malayalee perspective.
Kerala, India
Joined April 2011
ഫ്രാൻസ്, അമേരിക്ക രാജ്യങ്ങളിലേക്കുള്ള നയതന്ത്ര സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി യാത്ര തിരിച്ചു #PMModi @narendramodi #DiplomaticVisit #France #EmmanuelMacron #US #DonaldTrump
0
0
1
പാതി വില തട്ടിപ്പ് കേസ് ക്രൈം ബ്രാഞ്ചിന് കൈമാറി 🔗 #CSRFundScam #CrimeBranch #HalfPriceScam #AnanthuKrishnan
0
0
0
കയർ ബോർഡിൽ തൊഴിൽ പീഡന പരാതി: ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന ജീവനക്കാരി മരിച്ചു 🔗 #CoirBoard #WorkPressure #Staff
0
0
1
പാതിവില തട്ടിപ്പ്; ആരോപണങ്ങൾക്ക് മറുപടിയുമായി മാത്യു കുഴൽനാടൻ 🔗 #CSRFundScam #FinancialFraud #HalfPriceScam #MathewKuzhalnadan
0
0
2
സ്വത്ത് മകൾക്ക് മാത്രം കൊടുത്ത് അച്ഛൻ, സഹോദരിയെയും 3 വയസുള്ള മകളെയും വെടിവച്ച് കൊന്ന് യുവാവ്; സംഭവം യുപിയിൽ #crime
0
0
0
ആമസോണിൽ 39,900 -ത്തിന്റെ ക്യാമറ ഓർഡർ ചെയ്തു, പാക്കേജ് തുറന്നപ്പോ ഞെട്ടി യുവാവ് #OnlineShopping
0
0
0
വാഹനാപകടത്തിലെ പ്രതി ഷെജിൽ കോയമ്പത്തൂർ വിമാനത്താവളത്തിൽ പിടിയിൽ 🔗 #Vadakara #RoadAccident #AsianetNewsImpact
0
1
0
പാതിവില തട്ടിപ്പിൽ ഒക്ടോബറിൽ പരാതി ലഭിച്ചിട്ടും തുടക്കത്തിൽ പൊലീസിന് തണുപ്പൻ പ്രതികരണം; റിപ്പോർട്ട് ഏഷ്യാനെറ്റ് ന്യൂസിന് 🔗 #CSRFundScam #FinancialFraud #KeralaCSRScam #AnanthuKrishnan
0
0
1
പാതിവില തട്ടിപ്പിലൂടെ സമാഹരിച്ച പണത്തിന്റെ നല്ലൊരു പങ്ക് അനന്തുകൃഷ്ണന്‍ ഉപയോഗിച്ചത് ആഡംബര ജീവിതത്തിന് വേണ്ടി; തെളിവായി ബാങ്ക് രേഖകള്‍ 🔗 #CSRFundScam #FinancialFraud #KeralaCSRScam #AnanthuKrishnan
0
0
0
പാതി വില തട്ടിപ്പ് കേസ് ഇന്ന് ക്രൈം ബ്രാഞ്ചിന് കൈമാറും 🔗 #CSRFundScam #FinancialFraud #KeralaCSRScam #AnanthuKrishnan
0
0
3
'ഇന്ത്യ'യുടെ ഭാവിയെന്ത്? ബിജെപിക്ക് ഗുണകരമായത് കോൺഗ്രസിന്റെ നിലപാടോ? | Newshour 🎥 #NewsHour #INDIAallies #RahulGandhi #DelhiElection2025
2
0
0