തങ്ക Profile
തങ്ക

@greeshma_s_s

Followers
1,376
Following
455
Media
438
Statuses
7,291

X Tweep, Team deep X

Earth
Joined November 2015
Don't wanna be here? Send us removal request.
Explore trending content on Musk Viewer
Pinned Tweet
@greeshma_s_s
തങ്ക
6 years
മുഖം മൂടിയിട്ട് എഴുതുന്നവ സ്വന്തമല്ലല്ലോ.. അത് മുഖംമൂടിയുടേതല്ലേ!
15
7
151
@greeshma_s_s
തങ്ക
17 days
ദേ മഞ്ഞ
Tweet media one
57
5
411
@greeshma_s_s
തങ്ക
1 year
ട്രെന്റിനൊപ്പം
Tweet media one
Tweet media two
Tweet media three
51
2
287
@greeshma_s_s
തങ്ക
6 months
പുത്രനുമായി #ManjummelBoys കണ്ടു. സിനിമയിൽ ഗേറ്റ് ചാടി പോകുന്ന സീനിൽ, ദേ ഇവന്മാർ റസ്ട്രിക്റ്റഡ് ഏരിയാസ്ൽ പോകുന്നു. ഇവന്മാർ മഞ്ഞുമേൽ ബോയ്സ് അല്ല ബാഡ് ബോയ്സ് ആണെന്ന്😬
16
2
262
@greeshma_s_s
തങ്ക
4 months
ഇനിയും ഇലക്ഷനുകൾ ഉണ്ടാകാൻ വേണ്ടി. Vote Wisely
Tweet media one
14
4
258
@greeshma_s_s
തങ്ക
1 year
പൂർണിമ വയസ്സ് 44 രണ്ട് കുട്ട്യോളുടെ അമ്മ പറഞ്ഞന്നെ ഉള്ളൂ
Tweet media one
26
5
234
@greeshma_s_s
തങ്ക
5 months
പുത്രന്റെ ആദ്യ 1.3km റൺ. സ്റ്റാർട്ടിങ് പോയിന്റ് ൽ ഉരുണ്ട് വീണ് മുറിഞ്ഞു വാരിയെങ്കിലും എണീറ്റ് ഓടി ഫിനിഷ് ചെയ്ത്😐
Tweet media one
41
0
217
@greeshma_s_s
തങ്ക
2 years
1.ദിവസം അര മണിക്കൂർ എങ്കിലും വർക്ഔട്ട് ചെയ്യാറുണ്ടോ? 2.വെയിൽ കൊള്ളാറുണ്ടോ? 3.ധാരാളം വെള്ളം കുടിക്കാറുണ്ടോ? 4. ഫൈബർ റിച് ഫുഡ് കഴിക്കാറുണ്ടോ? 5. 11 മണിക്ക് മുൻപ് രാത്രി കിടന്ന് ഉറങ്ങാറുണ്ടോ? 6.ബ്രേക്ഫാസ്റ്റ് മിസ് ആക്കാതെ കഴിക്കാറുണ്ടോ?
46
5
195
@greeshma_s_s
തങ്ക
10 days
ബേലൂർ ചെന്നകേശ്വവ ക്ഷേത്രത്തിലെ ആർക്കിടെക്ചർ കണ്ട് അന്തംവിട്ട് നിൽക്കുന്ന ഞാനും പുത്രനും
Tweet media one
8
0
202
@greeshma_s_s
തങ്ക
1 year
ആറ്റുകാൽ പൊങ്കാലയ്ക്ക് ഈ സ്ത്രീകൾ എല്ലാം ഉന്തി തള്ളി വരുന്നത് എന്താണ് എന്നറിയോ? പൊങ്കാല യുടെ തലേ ദിവസം മുതൽ സിറ്റി അവരുടേതാണ്, കാഴ്ചകൾ ഒക്കെ കണ്ട്, സാധനങ്ങൾ ഒക്കെ വാങ്ങി, സ്നാക്ക്‌സ് ഒക്കെ വാങ്ങി കഴിച്ചു ഇങ്ങനെ ഫ്രീ ആയി നടക്കാനുള്ള ഇഷ്‌ടം കൂടിയാണത്
11
14
183
@greeshma_s_s
തങ്ക
2 years
ഗവണ്മെന്റ് ജോലിക്ക് വേണ്ടി പഠിച്ചു ബാങ്ക് po ആയി ബാംഗ്ലൂർ ആദ്യ പോസ്റ്റിങ് , ലോൺ ആപ്ലിക്കേഷൻസിലെ ടെക്കികളുടെ സാലറി സ്ലിപ് കണ്ട് കണ്ണ് തള്ളിയ ഒരു കസിൻ ഉണ്ട്
8
1
177
@greeshma_s_s
തങ്ക
2 months
ആദ്യമായി ബീഫ് ലസാന്നിയ ഉണ്ടാക്കി ✌️
Tweet media one
18
2
176
@greeshma_s_s
തങ്ക
2 years
35 വയസ് വരെ മദ്യപിക്കാത്ത ഒരാൾ മദ്യപാനി ആകുക ആണെങ്കിൽ എന്തൊക്കെ ആയിരിക്കും കാരണങ്ങൾ?
59
0
172
@greeshma_s_s
തങ്ക
4 months
ഒരു പരീക്ഷ എഴുതുന്ന 99% ആളുകളും പാസ്സാകുന്നുണ്ടെങ്കിൽ ആ എക്സാം നടത്തേണ്ട ആവശ്യം ഉണ്ടോ?
29
5
170
@greeshma_s_s
തങ്ക
5 months
#SpoilerAlert ബ്രമയുഗം മമ്മൂട്ടി യുടെ ആ വന്യമായ, ക്രൂക്കഡ് ലുക്ക്🔥 ബാക്ക്ഗ്രൗണ്ട് സ്കോർ ആൻഡ് മ്യൂസിക് ഒരുപാട് ഇഷ്‌ടപെട്ടു. സിദ്ധർഥ് ഭരതൻ വളരെ നന്നായിരുന്നു. എല്ലാമറിയുന്ന ചാത്തൻ താക്കോൽ പോയത് അറിഞ്ഞില്ല, അത് മാത്രം കൻവിൻസിങ് ആയില്ല. #Bramayugam
22
4
159
@greeshma_s_s
തങ്ക
2 years
വീണ്ടും വീണ്ടും തലമുടി വെട്ടി 2018 vs 2022
Tweet media one
Tweet media two
Tweet media three
Tweet media four
17
2
145
@greeshma_s_s
തങ്ക
7 months
ഇയർ ബാലൻസ് പോയി തലകറങ്ങി വോമിറ്റ്‌ ചെയ്തോണ്ടിരുന്നപ്പോൾ അടുത്ത് വന്ന് പുത്രൻ "മരിച്ചൊന്നും പോവില്ലായിരിക്കും"
Tweet media one
21
0
153
@greeshma_s_s
തങ്ക
2 years
ഞങ്ങൾക്ക് ബീച് ഉണ്ട്, ലേക്ക് ഉണ്ട് മ്യൂസിയം ഉണ്ട് സൂ ഉണ്ട് പ്ലാനട്ടെറിയം ഉണ്ട് ആർട്ട് ഗാലറി ഉണ്ട് കേരളത്തിലെ ഏറ്റവും വൈബ് ഉള്ള സിറ്റി , ലിവിങ് കോസ്റ്റ് കുറവുള്ള സിറ്റി തിരുവനന്തപുരം ആണെന്ന് പറഞ്ഞാൽ..
40
8
153
@greeshma_s_s
തങ്ക
9 months
V for Victory😂
Tweet media one
@greeshma_s_s
തങ്ക
9 months
അടിച്ചു. ട്വിറ്ററിന്റെ അഭിമാനം കാത്തു. അവൽ നനച്ചത് , സംഭാരം ചാറ്റുകളുടെയും സന്വിച്ചുകളുടെയും, സലാഡ് ന്റെയും ഇടയിൽ സെക്കൻഡ് അടിച്ചു
Tweet media one
Tweet media two
16
0
78
20
1
146
@greeshma_s_s
തങ്ക
1 year
നാട്ടിൽ, വീടിന് അടുത്തുള്ള പ്ലസ് റ്റു ന് പഠിക്കുന്ന പയ്യന്റെ വീട്ടിൽ രാത്രി 2 മണിക്ക് പോലീസിന്റെ കാൾ; മകനെ സംശയാസ്പദമായ രീതിയിൽ പെട്രോളിംഗ് ന്റെ ഇടയിൽ കിട്ടിയിട്ടുണ്ട്, സ്റ്റേഷൻ ലേക്ക് ഒന്നു വരണം. മോൻ ഇവിടെ കിടന്ന് ഉറങ്ങുവാണെന്ന് അമ്മ. പോയി നോക്കാൻ പോലീസ്.
5
4
148
@greeshma_s_s
തങ്ക
2 years
Tweet media one
7
0
145
@greeshma_s_s
തങ്ക
2 years
കസിന്റെ കല്യാണം നെസ്റ്റ് മന്ത്ൽ ഫിക്സ് ചെയ്തേക്കുവാരുന്നു, US ൽ വർക്കിങ് ആയ പയ്യൻ ഈ വീക് എൻഡ് നാട്ടിൽ വരും എന്നൊക്കെ പറഞ്ഞിരുന്നു, ആള് മരിച്ചു പോയി, കാർഡിയാക് അറസ്റ്റ് എന്തോ ആയിരുന്നു. 30 വയസ്സില്ല ആൾക്ക്. രണ്ട് കുടുംബത്തിനും ഈ വിഷമഘട്ടം കഴിഞ്ഞുപോകാനുള്ള മനശ്ശക്തി ഉണ്ടാകട്ടെ
17
0
146
@greeshma_s_s
തങ്ക
3 months
തലമുടിയൊക്കെ കൊഴിഞ്ഞു തുടങ്ങിയവരോട്, നിങ്ങളെന്താ കുറച്ചു പൈസ ഒക്കെ സേവ് ചെയ്ത് ഹെയർ ട്രാൻസ്പ്ലാന്റ് ചെയ്യാത്തത്? എന്തേലും പർടികുലർ റീസ്സൻ ഉണ്ടോ?
45
0
129
@greeshma_s_s
തങ്ക
2 years
വീടിനടുത്തുള്ള ചേച്ചിക്ക് സോറിയാസിസ് വന്നു ആയുർവേദ ട്രീറ്റ്മെന്റ്റ് ന് പോയി അണ്ടർ കണ്ട്രോൾഡ് ആക്കി; ഇപ്പോൾ ലിവർ സീറോസിസ്ന് ട്രീറ്റ്മെന്റ്റ് നടത്തുന്നു.
11
4
125
@greeshma_s_s
തങ്ക
2 years
കാണാൻ ലുക്ക് വേണം അല്ലേൽ കൈയിൽ ദുട്ട് വേണം
20
5
127
@greeshma_s_s
തങ്ക
2 years
Tweet media one
@keerthu0007
കീർത്തുമ്പി
2 years
QT your long hair picture.😌
Tweet media one
34
4
230
12
0
119
@greeshma_s_s
തങ്ക
3 years
ഒരു തനി തിരുവനന്തപുരം ഊണ്
Tweet media one
9
1
121
@greeshma_s_s
തങ്ക
1 month
ചില കുടുംബങ്ങളിൽ മൂത്തപിള്ളേർ പഠിച്ചു ജോലിയൊക്കെ വാങ്ങും, പിന്നെ എല്ലാം അവന്റെ ചുമലിലാണ്. ഇളയതുങ്ങളെ പഠിപ്പിക്കണം, വീട് വയ്ക്കണം, വിവാഹം ചെയ്ത് അയക്കണം അങ്ങനെ അങ്ങനെ. അത് പോലെ ആണ് ഇന്ത്യയിലും, പഠിച്ചു ജോലി വാങ്ങുന്നവന്റെ ചുമലിലാണ് എല്ലാം. #Budget
6
8
116
@greeshma_s_s
തങ്ക
2 years
കുട്ടിക്കാലത്ത് ഒരുപാട് ആഗ്രഹിച്ച് കിട്ടാതിരുന്ന ടോയ്‌സ് ഒക്കെ മോന് വാങ്ങി കൊടുത്തു കൂടെ കളിച്ചു സന്തോഷപ്പെട്ടു
8
1
111
@greeshma_s_s
തങ്ക
4 months
നല്ല ജനറേഷൻ വെൽത്തോ അല്ലെങ്കിൽ എന്തെങ്കിലും സ്‌പെഷ്യൽ ടാലാന്റോ ഇല്ലാത്തതാണെങ്കിൽ, പഠിക്കണം പഠിച്ചാലേ രക്ഷപ്പെടാൻ പറ്റുള്ളൂ.
2
15
113
@greeshma_s_s
തങ്ക
10 months
ഹസ്ബൻഡ് ന്റെ നീസുമായി AHS അഡ്മിഷന് പോയി, അഡ്മിഷന് വന്ന ഒരു പയ്യനെ പരിചയപ്പെട്ട് സംസാരിക്കുന്നതിനിടയ്ക്ക് ഞങ്ങൾ രണ്ടും ഒരേ ഡിപ്പാർട്ട്‌മെന്റ് ൽ ആണോ അഡ്മിഷൻ എടുത്തതെന്ന്? അവന്റെ ചാട്ടം മനസിലാക്കിയ നീസ് പറഞ്ഞു എന്റെ മാമിയാണ് നല്ല പ്രായം ഉണ്ടെന്ന്😪 ഹോ ഫീലിംഗ് സന്തൂർമോമ്മി
13
0
110
@greeshma_s_s
തങ്ക
1 year
ബീഫ് വീട്ടിൽ കേറ്റാത്ത ഹിന്ദുവീടുകൾ കേരളത്തിന്റെ വടക്കൻ ഭാഗങ്ങളിൽ ഉണ്ടെന്നാണ് അറിവ്!
42
1
109
@greeshma_s_s
തങ്ക
9 months
തൊപ്പി വച്ചുതന്ന ക്രിപ്റ്റോജി യ്ക്ക് അഗാധമായ നന്ദി രേഖപ്പെടുത്തികൊണ്ട് #NewProfilePic
Tweet media one
7
0
102
@greeshma_s_s
തങ്ക
2 months
നാട്ടിൽ ചില സ്കൂളുകളിൽ ആദ്യം phonics ആണ് പഠിപ്പിക്കുന്നത്, പിന്നെയാണ് English alphabets. അതുകൊണ്ട് തന്നെ മിക്ക കുട്ടികളും കുറച്ചു നന്നായി pronounce ചെയ്യും. ഞാനൊക്കെ alphabets ആണ് ആദ്യം പഠിച്ചത്, phonics ഒന്നും പഠിപ്പിച്ചിട്ടില്ല പഠിച്ചിട്ടുമില്ല😐
6
1
103
@greeshma_s_s
തങ്ക
8 months
വർക്കല ക്ലിഫ് റോഡിൽ വണ്ടി കയറ്റി വിടാത്തത് കൊണ്ട് നടന്ന് അലച്ച്‌ ബീച്ചിൽ എത്തിയപ്പോൾ ഫ്ലോട്ടിങ് ബ്രിഡ്ജിന് അടുത്ത് മൊട്ടുസൂചി കുത്താനിടം ഇല്ലാത്ത അത്രേം തിരക്ക്
Tweet media one
9
1
101
@greeshma_s_s
തങ്ക
1 year
പെരുന്നാൾ ബിരിയാണികളുടെ ഇടയിലേക്ക് അവൻ വരികയാണ്, ചോറും, ചീര തോരനും, വെണ്ടയ്ക്ക മെഴുക്ക്പുരട്ടിയും, മാങ്ങാ മീങ്കറിയും, നാരങ്ങാ അച്ചാറും
Tweet media one
21
1
94
@greeshma_s_s
തങ്ക
6 months
ഊട്ടിയിൽ നിന്ന് ഗൂഢല്ലൂർ വഴി ബാംഗ്ലൂർ വന്നത്
Tweet media one
7
0
101
@greeshma_s_s
തങ്ക
7 months
നമ്മൾ വിചാരിക്കും പെട്ടെന്ന് ഒരു ദിവസമങ്ങ് മരിച്ചുപോകുമെന്ന്.. ഇല്ല. ഉള്ള ദുരിതങ്ങളും യാതനകളും കണ്ടും അനുഭവിച്ചും പണ്ടാരമടങ്ങിയിട്ടെ തട്ടിപോകുള്ളൂ.
12
5
98
@greeshma_s_s
തങ്ക
2 years
സൗത്ത് ഇൻഡ്യയിൽ സാമ്പാറിൽ തേങ്ങ ചേർക്കുന്നത് നോർത്ത് കേരളയിൽ മാത്രം ആയിരിക്കും!
12
0
98
@greeshma_s_s
തങ്ക
3 months
ചോറ് കഴിക്കാറായോ?
Tweet media one
10
1
100
@greeshma_s_s
തങ്ക
2 years
രാവിലെ ഉണർന്ന് വന്നിരിക്കുക ആണ്
Tweet media one
7
0
97
@greeshma_s_s
തങ്ക
2 years
ഇനി ഒന്നും ചെയ്യാനില്ല എന്ന രീതിയിൽ അച്ഛനെ ഡോക്ടർ ഡിസ്ചാർജ് ചെയ്തിരുന്നു അത് വിശ്വസിക്കാനും ഉൾക്കൊള്ളാനും അമ്മയ്ക്കും ഞങ്ങൾക്കും കഴിയാത്തത് കൊണ്ട് അവസാന പ്രതീക്ഷ ന്ന നിലയിൽ SCTIMST പോയി അവിടെ അഡ്മിഷൻ കിട്ടിയപ്പോൾ ഒരുപാട് പ്രതീക്ഷ ഉണ്ടായിരുന്നു പക്ഷെ 5മാസംകഴിഞ്ഞപ്പോൾ അച്ഛൻ പോയി
12
0
96
@greeshma_s_s
തങ്ക
9 months
ആളുകളുടെ നിവേദനങ്ങളും പരാതികളും വാങ്ങി എല്ലാം കമ്പ്യൂട്ടറിൽ രെജിസ്റ്റർ ചെയ്യുന്നുണ്ട് എന്നു CM എങ്കിൽ പിന്നെ നാട്ടുകാരെ കഷ്‌ടപെടുത്താതെ ഒരു ഓണ്ലൈൻ പരാതിപരിഹാര പോർട്ടൽ തുടങ്ങിയപോരായിരുന്നോ!!??
12
10
96
@greeshma_s_s
തങ്ക
1 year
BCA സിലബസ് കേരള യൂണിവേഴ്സിറ്റി യുടെയും കർണാടകയിലെ ഓരോ യൂണിവേഴ്സിറ്റി കളിലെയും സിലബസ് ഒന്ന് എടുത്തു നോക്കണം! പണ്ട് ഏതോ നൂറ്റാണ്ടിൽ ഉണ്ടാക്കിയ സിലബസ് വച്ചു കൊറേ പിള്ളേരെ ഡിഗ്രി നൽകി ഇറക്കുക എന്ന ഒരൊറ്റ ലക്ഷ്യമേ കേരളത്തിൽ ഉള്ളൂ
5
5
93
@greeshma_s_s
തങ്ക
3 years
മീങ്കറിയും മീൻ പൊരിച്ചതും
Tweet media one
Tweet media two
6
2
96
@greeshma_s_s
തങ്ക
5 months
ഞാനും
Tweet media one
@keerthu0007
കീർത്തുമ്പി
5 months
പങ്കെടുത്തില്ലെന്ന് വേണ്ട 😌 ഞാന്തന്നെ🫣
Tweet media one
8
0
110
4
0
91
@greeshma_s_s
തങ്ക
5 months
ആദ്യമായി ചിക്കൻ സമൂസ ഉണ്ടാക്കി
Tweet media one
Tweet media two
12
1
93
@greeshma_s_s
തങ്ക
7 months
ഫെബ്രുവരി 14 ന് പുത്രനെ രാവിലെ സ്കൂളിൽ വിട്ട് കഴിഞ്ഞാൽ പിന്നെ ഞാനും ഫ്രീയാണ് ഗൈസ്
12
1
91
@greeshma_s_s
തങ്ക
3 months
പഠിക്കാൻ താല്പര്യം ഉള്ള കുട്ടികൾ, ഏത് സാഹചര്യത്തിൽ ആണെങ്കിലും പഠിക്കും എന്നൊരു തിയറി ഉണ്ട്, എടുക്കട്ടേ?
17
0
90
@greeshma_s_s
തങ്ക
2 years
തീർന്നു മണ്ണിന്റെ, ത്യാഗത്തിന്റെ, പെണ്ണിന്റെ കഥ പൊന്നിയിൽ സെൽവൻ
Tweet media one
4
0
88
@greeshma_s_s
തങ്ക
2 years
ഹാപ്പി ഈസ്റ്റർ പാലപ്പം ചിക്കൻ സ്റ്റ്യൂ
Tweet media one
Tweet media two
6
3
89
@greeshma_s_s
തങ്ക
5 months
സത്യഭാമയെ പോലുള്ളവർ എല്ലായിടത്തും ഉണ്ട്. ഒന്നു ആലോചിച്ചാൽ സ്വന്തം വീട്ടിൽ തന്നെ കാണും.
9
5
92
@greeshma_s_s
തങ്ക
2 years
കാശുള്ള പയ്യൻ/പെണ്കുട്ടി ആണേൽ ഫിസിക്കൽ അപ്പിയറൻസ് ഇഷ്‌ടാനിഷ്‌ടങ്ങൾ ഒന്നും നോക്കാതെ ഡേറ്റ് ചെയ്യാനും വിവാഹം ചെയ്യാനും ആൾ ഉണ്ടാകും
3
3
88
@greeshma_s_s
തങ്ക
12 days
ഭാര്യ ചോദിക്കുമ്പോഴേ പ്രശ്നം ഉള്ളൂ? ഈ ഡ്രെസ് നന്നായി ചേരുന്നുണ്ടെന്ന് കണ്ട ലേഡീസിനോടൊക്കെ പറയുന്നതിന് കുഴപ്പമില്ല!
9
1
90
@greeshma_s_s
തങ്ക
7 months
പുത്രന്റെ പ്ലേറ്റ് ജനുവരി
Tweet media one
Tweet media two
Tweet media three
Tweet media four
4
1
88
@greeshma_s_s
തങ്ക
2 years
ഈ ആണുങ്ങൾ ഒക്കെ ഇങ്ങനെ ആയാൽ എന്ത് ചെയ്യും... 2 കുട്ടികൾ ഉള്ള ഓട്ടോ ഡ്രൈവർ ആണ്, കല്യാണം കഴിഞ്ഞു 2 ആഴ്ച്ച ആയ ഏതോ പെണ്ണിന്റെ കൂടെ ഒളിച്ചോടി പോയി..
@Veenarkurup
Veena Sarath🇮🇳🔥
2 years
ഈ പെൺപിള്ളേർ ഒക്കെ ഇങ്ങനെ ആയാൽ എന്ത് ചെയ്യും...കല്യാണം കഴിഞ്ഞിട്ട് 2 ആഴ്‌ച്ച ആയതെ ഉള്ളൂ... അവള് ഇന്നലെ 2 കുട്ടികൾ ഉള്ള ഏതോ ഓട്ടോ ഡ്രൈവറുടെ കൂടെ ഒളിച്ചോടി പോയി.....🙂
49
6
217
3
3
88
@greeshma_s_s
തങ്ക
15 days
Tweet media one
5
8
86
@greeshma_s_s
തങ്ക
1 year
എന്റെ ചെക്കന്റെ സ്വന്തം ക്രിയേറ്റിവിറ്റി
Tweet media one
Tweet media two
Tweet media three
Tweet media four
9
1
85
@greeshma_s_s
തങ്ക
3 years
ഇത്തവണ ബഡ്ജറ്റ് ൽ ഒരു പ്രത്യേകത ഉണ്ടായിരുന്നു.. ഇടത് കൈ കൊണ്ടാണ് മോഡി ഡെസ്കിൽ അടിച്ചത്.. ഇത്രേം പുതുമ പോരേ
3
3
88
@greeshma_s_s
തങ്ക
2 years
ഭർത്താവിന്റെ ജോലി അല്ല ഭാര്യ യെ അടക്കുക എന്നത്; ഭാര്യ സ്വയം എരിഞ്ഞു അടങ്ങണം; അതാണ് ആർഷഭാരത സംസ്കാരം
11
5
87
@greeshma_s_s
തങ്ക
5 months
എത്ര വല്യ ജോലിയിലും പൊസിഷൻനിലും എത്തിയാലും അയാൾ കുറഞ്ഞ ജാതിക്കാരൻ ആണെന്ന ആൾക്കാരുടെ ആ പറച്ചിൽ ഇല്ലേ; ഇന്ത്യൻ പ്രസിഡന്റ് ന് കിട്ടുന്ന ഡിസ്ക്രിമിനേഷൻ ഒന്നും കാണാത്തത് ആണോ മനസ്സിലാവാത്തത് ആണോ!!
6
4
88
@greeshma_s_s
തങ്ക
2 months
5 വർഷമായി റെന്റ്റ് ന് താമസിക്കുന്നത് ഒരേ വീട്ടിലാണ്. റെന്റൽ എഗ്രിമെന്റ് റിന്യൂ ചെയ്യുന്നതിന് മുന്നേ അഞ്ച് വർഷത്തിൽ ആദ്യമായി ഔണർ വീട്ടിൽ വന്ന്. വീട് നോക്കാൻ വന്നതാണ്. രാവിലെ വിളിച്ചു പറഞ്ഞു അഫ്റ്റർനൂൻ വന്നു. നിങ്ങൾ കണ്ടിന്യൂ ചെയ്യുവല്ലേ എന്ന് പുള്ളി. അതേന്ന് ഞങ്ങളും.
5
0
86
@greeshma_s_s
തങ്ക
2 months
എല്ലാർക്കും കിട്ടിയാൽ കുഴപ്പമില്ല. കുറച്ചുപേർക്ക് നന്നായി കിട്ടുകയും കുറച്ചുപേർക്ക് കിട്ടാതെ വരികയും ചെയുമ്പോഴാണ് പ്രശ്നം. അതിപ്പോൾ പ്രിവിലേജ് ആണെങ്കിലും, സെക്സ് ആണെങ്കിലും, പ്രണയം ആണെങ്കിലും 🤐
10
1
84
@greeshma_s_s
തങ്ക
2 years
എന്നാൽ പിന്നെ ഞാനും #backTwitter
Tweet media one
5
1
84
@greeshma_s_s
തങ്ക
4 months
അതിവിനയം ആണോ മെയിൻ എങ്കിൽ ഉറപ്പിച്ചോ ഒന്നാംതരം ഉടായിപ്പ് ആയിരിക്കും
9
1
83
@greeshma_s_s
തങ്ക
5 months
കുഞ്ഞു കുട്ടിയായിരിക്കുമ്പോൾ നിറവും വണ്ണവും ഒക്കെ വച്ചു കിട്ടുന്ന ഡിസ്ക്രിമിനേഷൻ ഒരാളുടെ കോണ്ഫിഡൻസ് ലെവൽ ഇല്ലാണ്ടാക്കി ഒരുമൂലയ്ക്ക് അടിച്ചൊതുക്കി ഇരുത്തുന്നതിൽ വല്യ റോൾ ഉണ്ട്.
4
9
85
@greeshma_s_s
തങ്ക
7 months
ഹണികേക്ക് ഇന്ന് സ്കൂളിൽ വന്നില്ല ഹണികേക്ക് ന് പനിയാണ്. ഹണികേക്ക് ന്റെ ബർത്ത് ഡേ ആയിരുന്നു. ആരാടാ ഈ ഹണികേക്ക്?? സ്റ്റുഡന്റ്‌സ് ലിസ്റ്റ് കണ്ടപ്പോഴാണ് ഹണി കേക്ക് അല്ല ഹനിക്കേത് ആണെന്ന് മനസിലായത്.
8
0
83
@greeshma_s_s
തങ്ക
3 years
മോന്റെ സത്യാന്വേഷണ പരീക്ഷങ്ങൾ ഒരു LED ബൾബ് ട്രീ ആണ് ലക്ഷ്യം
Tweet media one
6
3
80
@greeshma_s_s
തങ്ക
3 months
എനിക്ക് ഇഷ്‌ടമില്ലാത്ത ആൾ, എനിക്കൊരു ചോക്ലേറ്റ് പോലും ഗിഫ്റ്റ് ചെയ്യുന്നത് എനിക്കതൊരു ബാധ്യത ആണ്.
6
2
83
@greeshma_s_s
തങ്ക
1 year
പാൽകപ്പ ആൻഡ് ബീഫ്
Tweet media one
5
0
74
@greeshma_s_s
തങ്ക
9 months
അടിച്ചു. ട്വിറ്ററിന്റെ അഭിമാനം കാത്തു. അവൽ നനച്ചത് , സംഭാരം ചാറ്റുകളുടെയും സന്വിച്ചുകളുടെയും, സലാഡ് ന്റെയും ഇടയിൽ സെക്കൻഡ് അടിച്ചു
Tweet media one
Tweet media two
@greeshma_s_s
തങ്ക
10 months
പുത്രന്റെ സ്കൂളിൽ ഫയർലെസ്സ് കുക്കിങ് കോമ്പറ്റീഷൻ. അതിന് വേണ്ടി ഡിഷസ് ഐഡിയാസ് പറഞ്ഞു തരാമോ? #AskingforMe
29
0
65
16
0
78
@greeshma_s_s
തങ്ക
2 years
എനിക് PCOD വരാൻ ഉണ്ടായ കാരണം വർകൗട്ട് ഒന്നും ഇല്ലാതെ വെറുതെ ഇരുന്നു ഫുഡ് അടി ആയിരുന്നു
4
0
80
@greeshma_s_s
തങ്ക
3 years
സ്ത്രീകൾ കൂടുതലും സാപിയോ സെക്ഷ്വൽ ആയിരിക്കും
7
0
74
@greeshma_s_s
തങ്ക
6 months
ഒരു ദിവസം ഹസ്ബൻഡ് ഓഫിസിൽ ലേക്ക് ഇറങ്ങി ഞാൻ ഡോർ ക്ലോസ് ചെയ്ത്. അടുത്തു നിന്ന പുത്രൻ ഒറ്റകരച്ചിലും എന്നെ നല്ല 2 ഇടിയും ദേഷ്യം മണിക്കൂറുകൾ നീണ്ട് നിന്നു അച്ഛൻ ഓഫിൽ പോയ സങ്കടം ആയിരുന്നെന്ന് കരുതിയെങ്കിൽ തെറ്റി, അവന് ഡോർ ക്ലോസ് ചെയ്യണമായിരുന്നു; ഞാൻ അതറിയാതെ ഡോർ അടച്ചതാണ് പ്രശ്നമായത്
9
1
75
@greeshma_s_s
തങ്ക
2 years
ഡെൻവർ ദി ലാസ്റ്റ് ഡൈനോസർ ❤️
Tweet media one
13
9
77
@greeshma_s_s
തങ്ക
1 year
സ്കൂളിൽ പഠിക്കുമ്പോൾ ഇങ്ങനെ എന്തേലും കിട്ടി ക്ലാസിൽ നോട്ട്‌സ് ഒന്നും എഴുതാതെ ഇരിക്കാൻ എത്ര ആഗ്രഹിച്ചതാണ്! ഇനി ഇവിടെ ലൈക്ക് കിട്ടോന്ന് നോക്കട്ടെ.
Tweet media one
14
0
74
@greeshma_s_s
തങ്ക
1 year
Tweet media one
1
3
77
@greeshma_s_s
തങ്ക
2 years
ഐശ്വര്യ ലക്ഷ്മി , കല്യാണി പ്രിയദർശൻ രണ്ട് പേരുടെയും അഭിനയം ഏതാണ്ട് ഒരേ പോലെ തോന്നുന്നത് എനിക്ക് മാത്രം ആണോ!
9
0
74
@greeshma_s_s
തങ്ക
2 years
മൺറോ തുരുത്ത് ൽ ചിൽ ചെയ്യുകയാണ്
Tweet media one
4
0
74
@greeshma_s_s
തങ്ക
7 months
സിനിമ ഇൻഫ്ലുൻസ് ചെയ്യില്ലെന്നോ ആ വാരണം ആയിരം ഇറങ്ങിയെ പിന്നെയാണ്, മരണശയ്യയിൽ ഹോസ്പിറ്റലിലേക്ക് ആംബുലസിൽ സൈറനൊക്കെ ഇട്ട് പോകുന്ന അപ്പാപ്പൻ വരെ ആംബുലൻസിൽ തൊട്ടപ്പുറത്ത് ഏതേലും ചുള്ളത്തി അമ്മാമ്മ വരും എന്ന് പ്രതീക്ഷിക്കാൻ തുടങ്യത് എന്നാണ് എന്റെ ഒരു അനുമാനം
3
2
72
@greeshma_s_s
തങ്ക
1 year
ഇച്ചിരി മൈലാഞ്ചി കിട്ടിയാർന്ന്
Tweet media one
11
2
73
@greeshma_s_s
തങ്ക
2 years
എന്റെ പ്രായത്തിലെ കുറച്ചു പേരെ എങ്കിലും ഫോളോ ചെയ്യുന്നുണ്ടല്ലോ ആശ്വാസം
2
0
71
@greeshma_s_s
തങ്ക
11 months
നാട്ടുകാരെ കാണിക്കാൻ വേണ്ടി ജീവിക്കാതെ അവനവന് വേണ്ടി ജീവിക്കടെ!!!! തീയറ്ററിൽ ടൈറ്റിൽ ഫോട്ടോ എടുത്ത് സോഷ്യൽ മീഡിയയിൽ ഇടാതെയും, പുതിയ ഗാഡ്ജെറ്റ്‌സ് ന്റെ ഫോട്ടോ പ്രൈസ് ടാഗ് ഉൾപ്പെടെ സോഷ്യൽ മീഡിയയിൽ ഇടാതെയും ഒക്കെ ജീവിക്കാൻ പറ്റുമെന്നാണ് എന്റെ ഒരു അറിവ്.
9
4
74
@greeshma_s_s
തങ്ക
4 months
ചക്കക്കുരു
Tweet media one
17
0
72
@greeshma_s_s
തങ്ക
2 years
എന്നാലും എന്റളിയ ലെന 😂
7
0
70
@greeshma_s_s
തങ്ക
15 days
ടിയേലിൽ വരുന്ന പല ട്വീപിനെയും ഞാൻ ഫോളോ ചെയ്യുന്നിലായിരുന്നു എന്ന സത്യം തിരിച്ചറിഞ്ഞു ഓടി നടന്നു ഫോളോ ചെയ്യുകയാണ്
3
0
70
@greeshma_s_s
തങ്ക
1 month
ഇവിടെ വായിച്ചതിൽ നിന്ന്; അച്ഛനോട് സംസാരിക്കാൻ പേടിയുള്ള, സംസാരിക്കാൻ വിഷയങ്ങൾ ഇല്ലാത്ത, സംസാരിച്ചാൽ വഴക്കിൽ അവസാനിക്കുന്ന ഒരു അച്ഛൻ മകൻ ബന്ധം അല്ല ഭാവിയിൽ എന്റെ മകന് വേണ്ടത്😐
8
0
68
@greeshma_s_s
തങ്ക
9 months
നാളെ ഫീൽഡ് ട്രിപ്പ് പോകാൻ സൻഗ്ലാസ് കൊണ്ടുവരണം എന്നു പറഞ്ഞത് കേട്ട പുത്രൻ ഇന്നേ സൺ ഗ്ലാസ് വച്ചു സെറ്റ് ആയി tv കാണുന്നു🤭
Tweet media one
10
0
72
@greeshma_s_s
തങ്ക
2 years
ആനന്ദലബ്ധിയ്ക്കിനി എന്ത് വേണം
Tweet media one
5
2
71
@greeshma_s_s
തങ്ക
7 months
സ്ത്രീകളുടെ ഒരു പവറേ!! ആദ്യം ഇത്രയും സൂപ്പർപവറുള്ളവരെ ബഹുമാനിക്കാൻ പഠിക്കെടോ.
Tweet media one
7
2
70
@greeshma_s_s
തങ്ക
5 months
13 വർഷങ്ങൾക്ക് ശേഷം തിയേറ്ററിൽ പോയി സിനിമ കാണണം എന്ന ആഗ്രഹം പ്രകടിപ്പിച്ചിരിക്കുകയാണ് എന്റെ അമ്മ. ഫ്ളവർസ് ഒരു കോടിയിൽ റിയൽ മഞ്ഞുമേൽ ബോയ്സ് വന്നതിൽ പിന്നെയാണ് ആഗ്രഹം ഉണ്ടായത്. നാളെ സിനിമ കാണാൻ പോകുമെന്ന് പറഞ്ഞിരിപ്പാണ്. #ManjummelBoys
3
0
70
@greeshma_s_s
തങ്ക
5 months
ഒരു കഥ എഴുതണം, നല്ലൊരു കവർ ഡിസൈൻ ചെയ്ത് പബ്ലിഷ് ചെയ്യണം, എന്നിട്ട് കുറച്ചു ഇൻസ്റ്റ ഇൻഫ്ലുവൻസേഴ്‌സ്ന് കാശ് കൊടുത്ത് ബുക്ക് പ്രൊമോട്ട് ചെയ്യിക്കണം.
4
0
69
@greeshma_s_s
തങ്ക
2 years
@muzhu_pranthan ഹിയ്യോ! ഇവന്മാരിടയ്ക്കിടെ 'പ്രധാനമണ്ടൻ' എന്നു സെർച്ച് ചെയ്ത് നോക്കിക്കൊണ്ടിരിക്കും എന്ന് തോന്നുന്നു.
4
21
67
@greeshma_s_s
തങ്ക
2 years
ബ്രേക്കപ്പ് അല്ലെങ്കിൽ റീജക്ഷൻ അക്സെപ്റ്റ് ചെയ്യാൻ പറ്റാതെ വരുന്നത് എന്ത് കൊണ്ടാണ്?
17
0
66
@greeshma_s_s
തങ്ക
10 months
പുത്രന്റെ സ്കൂളിൽ ഫയർലെസ്സ് കുക്കിങ് കോമ്പറ്റീഷൻ. അതിന് വേണ്ടി ഡിഷസ് ഐഡിയാസ് പറഞ്ഞു തരാമോ? #AskingforMe
29
0
65
@greeshma_s_s
തങ്ക
2 years
ഒരു വൈകുന്നേരം #Bangalore
Tweet media one
3
1
62
@greeshma_s_s
തങ്ക
7 months
പബ്ലിക് ടോയ്ലറ്റ് യൂസ് ചെയ്തിട്ട് ഫ്ലെഷ് ചെയ്യാത്തവരെ ഡോർ ഓപ്പൺ ചെയുമ്പോൾ ഷോക്ക് അടിപ്പിക്കുന്ന ഒരു ഐഡിയ കൈയിൽ ഉണ്ട്
4
2
66
@greeshma_s_s
തങ്ക
2 years
1000ൽലേറെ കോളേജുകളുള്ള കേരളത്തിൽ ഉന്നത വിദ്യാഭ്യാസത്തിന് നിലവാരമില്ലന്ന അഭിപ്രായത്തിന് കാരണങ്ങൾ പലതാണ് 🔹സ്‌കിൽഡായ അദ്ധ്യാപകരുടെ കുറവ് സെൽഫ് ഫൈനൻസിങ് കോളേജ് കളുടെ കാര്യം പറയുകയെ വേണ്ട 🔹ടെക്നിക്കൽ എഡ്യൂക്കേഷന്റെ കാര്യത്തിൽ, ഇന്റസ്ട്രിയുമായി കണക്ട്ഡാകാത്ത കോളേജുകളും കരിക്കുലവും
3
4
61
@greeshma_s_s
തങ്ക
1 month
കോഴിയാണെന്ന് അറിയാരുന്നു.ഒന്നൊന്നര ഗിരിരാജൻ ആണെന്ന് ഈ അടുത്താണ് അറിഞ്ഞത്.
6
2
63
@greeshma_s_s
തങ്ക
2 months
ഇന്ന് ട്വിറ്ററിൽ നിന്നുള്ള അറിവ് നേടൽ. നിളനമ്പ്യാർ
13
0
63