𝑨𝒏𝒊𝒌𝒂 𝑫𝒂𝒔 🇮🇳🇵🇸 Profile Banner
𝑨𝒏𝒊𝒌𝒂 𝑫𝒂𝒔 🇮🇳🇵🇸 Profile
𝑨𝒏𝒊𝒌𝒂 𝑫𝒂𝒔 🇮🇳🇵🇸

@thrissurkaari

Followers
1,740
Following
1,820
Media
659
Statuses
10,142

മണ്ണ് പെണ്ണിനെ മോഹിച്ചു, പെണ്ണ് മരത്തിനേയും. മരം അവൾക്കുവേണ്ടി പൂമഴ പെയ്തു. ഇലകൾ അവളെ തൊട്ടുതലോടി. അവൾ അതിനെ പുണർന്നു. കാറ്റ് ശമിച്ചപ്പോൾ ഇരുവരും മണ്ണിലലിഞ്ഞു.

Thrissur
Joined October 2023
Don't wanna be here? Send us removal request.
Explore trending content on Musk Viewer
Pinned Tweet
@thrissurkaari
𝑨𝒏𝒊𝒌𝒂 𝑫𝒂𝒔 🇮🇳🇵🇸
9 months
#NewProfilePic ജീവിതത്തിൽ ആദ്യമായി തട്ടിൽ കയറി 700+ ആളുകളുടെ മുൻപിൽ നിന്നും സംസാരിക്കുന്നു😊 My top Tips for Public Speaking 👇 Know your audience Prepare well Use visual aids Practice your delivery Connect with your audience Be confident End with a strong conclusion
Tweet media one
40
8
267
@thrissurkaari
𝑨𝒏𝒊𝒌𝒂 𝑫𝒂𝒔 🇮🇳🇵🇸
6 months
സ്ത്രീകൾക്ക് യാത്ര ചെയ്യാൻ ലോകത്ത് ഏറ്റവും അപകടകരമായ 20 സ്ഥലങ്ങളിൽ ഇന്ത്യ 9 ആം സ്ഥാനത്ത്. 5 വർഷം 63 രാജ്യങ്ങൾ 153000 Km സഞ്ചരിച്ച ബ്രസീൽ യുവതി ബംഗ്ളാദേശ് വഴി ഇന്ത്യയിൽ എത്തി‌. നല്ല അനുഭവങ്ങളുമായി മുസ്ലീം രാജ്യങ്ങളിലൂടെ സഞ്ചരിച്ച യുവതി ഇന്ത്യയിൽ വെച്ച് കൂട്ട ബലാത്സംഗത്തിന് ഇരയായി.
Tweet media one
68
116
694
@thrissurkaari
𝑨𝒏𝒊𝒌𝒂 𝑫𝒂𝒔 🇮🇳🇵🇸
6 months
അപ്രതീക്ഷിത മരണം ഇദ്ദേഹത്തെ തേടി വരാതിരുന്നാൽ മതിയായിരുന്നു. മോദി എന്ന സേച്ഛാധിപതിക്കെതിരെ ശബ്‌ദം ഉയർത്തുന്നവരെ ഇല്ലാതാക്കുന്ന രാഷ്ട്രീയം ആണല്ലോ BJP-RSS ന്റേത് #DhruvRathee
Tweet media one
23
48
662
@thrissurkaari
𝑨𝒏𝒊𝒌𝒂 𝑫𝒂𝒔 🇮🇳🇵🇸
7 months
മത ഭ്രാന്ത് തലക്ക് പിടിച്ചവർ😣 ബ്ലഡ് ക്യാൻസർ ബാധിച്ച 7 വയസ്സുള്ള കുട്ടിയെ രോഗം മാറാൻ ഗംഗയിൽ മുക്കി. കുറച്ച്‌ കഴിഞ്ഞ് പുറത്തെടുത്തപ്പോൾ കുഞ്ഞ് മരിച്ചു.
83
132
545
@thrissurkaari
𝑨𝒏𝒊𝒌𝒂 𝑫𝒂𝒔 🇮🇳🇵🇸
5 months
പാവപ്പെട്ടവന് വേണ്ടി തെരുവിൽ പാത്രം എടുത്ത കോടീശ്വരൻ ❤️
Tweet media one
11
22
535
@thrissurkaari
𝑨𝒏𝒊𝒌𝒂 𝑫𝒂𝒔 🇮🇳🇵🇸
4 months
തൃശൂർ പൂരത്തിന് വന്ന വിദേശ വനിതയെ കയറിപിടിച്ച് ചുംബിച്ച സനാതന ഹിന്ദുവിനെ BJP യും ജനം TV യും കണ്ടിട്ടില്ല. @BJP4Keralam @tvjanam സുരേഷ് ഗോപി തൃശൂർ ജയിച്ചാൽ ഇത് പോലെയുള്ള കലാപരിവാടികൾ നടക്കും. അത് കൊണ്ട് BJP ക്ക് അബദ്ധത്തിൽ പോലും ആരും വോട്ട് ചെയ്യരുത് #NoVoteForBJP
Tweet media one
55
70
537
@thrissurkaari
𝑨𝒏𝒊𝒌𝒂 𝑫𝒂𝒔 🇮🇳🇵🇸
7 months
9 കോടി മുടക്കി 2000 ത്തിൽ അംബേക്കറുടെ ചരിത്രം പറയുന്ന Dr. Babasaheb Ambedkar എന്ന സിനിമ സെൻസറും കഴിഞ്ഞു തീയ്യറ്ററിൽ എത്തും മുന്നേ കേന്ദ്ര സർക്കാർ തടഞ്ഞു, എന്തിനു ?? ആദ്യം കോൺഗ്രസ്സും , പിന്നീട് BJP യും അധികാരത്തിൽ വന്നിട്ടും ആ സിനിമ ഇന്നും 23 വർഷമായി പെട്ടിയിൽ തന്നെ ഉണ്ട് 👇🏽
Tweet media one
31
61
503
@thrissurkaari
𝑨𝒏𝒊𝒌𝒂 𝑫𝒂𝒔 🇮🇳🇵🇸
7 months
മമ്മുക്ക 😁 @mammukka
Tweet media one
Tweet media two
36
33
502
@thrissurkaari
𝑨𝒏𝒊𝒌𝒂 𝑫𝒂𝒔 🇮🇳🇵🇸
7 months
ആരെങ്കിലും ഒന്ന് ഇവരോട് പറയുമോ ഞാനാണ് ഇവിടുത്തെ മൊയലാളി എന്ന് 🥺 Credits: Prajesh Malhar
Tweet media one
40
27
496
@thrissurkaari
𝑨𝒏𝒊𝒌𝒂 𝑫𝒂𝒔 🇮🇳🇵🇸
7 months
ഗോഡ്‌സെ ഇന്ത്യയിലെ ആദ്യ ഹിന്ദുത്വ തീവ്രവാദി.
Tweet media one
11
47
470
@thrissurkaari
𝑨𝒏𝒊𝒌𝒂 𝑫𝒂𝒔 🇮🇳🇵🇸
8 months
എന്നെ തെറി വിളിക്കുന്ന താഴ്ന്ന ജാതിക്കാരായ സംഘികളെ രാമ ക്ഷേത്ര ട്രസ്റ്റ് ഏഴ് അയലത്ത് പോലും അടിപ്പിക്കില്ല 🤭
Tweet media one
56
55
448
@thrissurkaari
𝑨𝒏𝒊𝒌𝒂 𝑫𝒂𝒔 🇮🇳🇵🇸
6 months
ഈഴവ സംഘികളെ ശ്രദ്ധിച്ചു വായിക്കണേ👇🏽 സനാതന ധർമ്മം കൊടികുത്തി വാണകാലത്ത് ഈഴവർ മുതൽ ഈ വഴി നടക്കരുത് എന്ന് വിലക്കേർപ്പെടുത്തിയ പരസ്യ ബോർഡാണിത്. തിരുവല്ലയ്ക്ക് അടുത്ത് നിന്ന് കണ്ടു കിട്ടിയത്. സനാതനത്തിന് വേണ്ടി വാദിക്കുന്ന ഈഴവ സംഘികൾ ഇത് കാണുന്നുണ്ടല്ലോ.
Tweet media one
61
66
451
@thrissurkaari
𝑨𝒏𝒊𝒌𝒂 𝑫𝒂𝒔 🇮🇳🇵🇸
9 months
പക്ഷേ ഇതൊന്നും ചാണക സംഘികൾ സമ്മതിക്കില്ല അവർക്ക് ഇന്നും സ്വർഗ്ഗം ദുർഗന്ധം കാരണം മൂക്ക് പൊത്താതെ നടക്കാൻ കഴിയാത്ത ഗുജറാത്തും ഊപിയും ആണ് 😁 ഇന്ത്യയിലെ സ്വർഗ്ഗം ആണ് കേരളം 😊
Tweet media one
47
56
438
@thrissurkaari
𝑨𝒏𝒊𝒌𝒂 𝑫𝒂𝒔 🇮🇳🇵🇸
1 month
ഞാനും എന്റെ പരിചയത്തിലുള്ള 12 പേരോളം ജിയോയിൽ നിന്ന് BSNL ലേക്ക് മാറി 🙌🏽
Tweet media one
38
10
423
@thrissurkaari
𝑨𝒏𝒊𝒌𝒂 𝑫𝒂𝒔 🇮🇳🇵🇸
7 months
കർഷക സ്നേഹിയുടെ നമ്പർ കിട്ടുമോ ?? ഡൽഹിയിൽ നടക്കുന്ന കർഷക സമരം അറിഞ്ഞിട്ടില്ലെങ്കിൽ അറിയിക്കാൻ വേണ്ടിയാണ് 🥺
Tweet media one
27
28
410
@thrissurkaari
𝑨𝒏𝒊𝒌𝒂 𝑫𝒂𝒔 🇮🇳🇵🇸
10 months
ഖത്തറിന് പിന്നാലെ അറബ് മണ്ണിലേക്ക് വീണ്ടും ലോകകപ്പ്. ഇന്ത്യ അന്നും ക്ഷേത്രങ്ങളും പ്രതിമകളും ഉണ്ടാക്കി നടക്കും.
Tweet media one
51
18
403
@thrissurkaari
𝑨𝒏𝒊𝒌𝒂 𝑫𝒂𝒔 🇮🇳🇵🇸
6 months
പാകിസ്ഥാനിലെ കറാച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന Hub Power Company Limited എന്ന പാകിസ്ഥാൻ കമ്പനിയിൽ നിന്നും BJP പണം കൈപറ്റിയിട്ടുണ്ട്. അതും പുൽവാമ ആക്രമണം നടന്ന് 2 മാസം പിന്നിടുമ്പോൾ. #ElectoralBondsScam സംഘികളെ മോദിക്ക് പാകിസ്ഥാൻ തീവ്രവാദികളുമായി നല്ല ബന്ധം ആണല്ലോ🤭
Tweet media one
63
84
407
@thrissurkaari
𝑨𝒏𝒊𝒌𝒂 𝑫𝒂𝒔 🇮🇳🇵🇸
7 months
ചരിത്രം കണ്ടതിൽ ഏറ്റവും വലിയ പ്രണയസമ്മാനം ഒരു മുഗളന്റെതായിരുന്നു❤️
Tweet media one
Tweet media two
34
26
394
@thrissurkaari
𝑨𝒏𝒊𝒌𝒂 𝑫𝒂𝒔 🇮🇳🇵🇸
3 months
കഴുതയുടെ ധ്യാനം കഴിഞ്ഞോ മിത്രങ്ങളെ🧘🏽‍♂️
Tweet media one
76
26
394
@thrissurkaari
𝑨𝒏𝒊𝒌𝒂 𝑫𝒂𝒔 🇮🇳🇵🇸
6 months
സ്വന്തം മകളുടെ കല്ല്യാണത്തിന് പോലും സ്വന്തം കൈ കൊണ്ട് ആഹാരം വിളമ്പാത്തവനാണ്, 2 വോട്ട് കൂടുതൽ കിട്ടാൻ ഹിന്ദുക്കൾക്ക് ചോറ് വിളമ്പുന്നത്🤨 ഹിന്ദു പ്രീണനം കൊണ്ട് തൃശൂർ കിട്ടുമെന്നാണ് സുരേഷേട്ടന്റെ വിശ്വാസം. അമ്മാതിരി വിശ്വാസം കൊണ്ട് നേരേ ഉത്തരേന്ത്യയിലേക്ക് വിട്ടോ @TheSureshGopi
Tweet media one
52
30
389
@thrissurkaari
𝑨𝒏𝒊𝒌𝒂 𝑫𝒂𝒔 🇮🇳🇵🇸
7 months
ചരിത്രവും ചരിത്ര രേഖകളും തങ്ങളാൽ കഴിയും വിധം തിരിമറി നടത്തിയിട്ടും രക്ഷയില്ലാത്ത ചിലരോട്, നിങ്ങളാ ബാബരി പള്ളിയിരുന്ന സ്ഥലം ഇനിയിപ്പോൾ സ്വർണം കൊണ്ട് അലങ്കരിച്ചാലും അമൂല്യ രത്നങ്ങൾ കൊണ്ട് വെളിച്ചെമെകിയാലും അറിയപ്പെടുന്നത് 1992 ൽ നിങ്ങൾ പൊളിച്ച ബാബരി എന്ന പേരിൽ തന്നെയാകും !!
Tweet media one
62
55
375
@thrissurkaari
𝑨𝒏𝒊𝒌𝒂 𝑫𝒂𝒔 🇮🇳🇵🇸
6 months
രാജാവാണെങ്കിലും അതിന്റെ അഹങ്കാരം ഒന്നുമില്ല 😌
Tweet media one
47
18
378
@thrissurkaari
𝑨𝒏𝒊𝒌𝒂 𝑫𝒂𝒔 🇮🇳🇵🇸
7 months
ഹോ 🥱 രാവിലെ തന്നെ നേരം വെളുക്കുവാണല്ലോ.
Tweet media one
18
28
368
@thrissurkaari
𝑨𝒏𝒊𝒌𝒂 𝑫𝒂𝒔 🇮🇳🇵🇸
10 months
വിനായകന്റെ സ്റ്റേഷനിലെ വീഡിയോ കുറച്ചു മുൻപാണ് കാണുന്നത്. അതിൽ വിനായകൻ ചോദിക്കുന്നത്. "എന്റെ വീട്ടിൽ വന്ന സ്ത്രീയാരാണ്..." എന്നാണ്. അതിന് മറുപടിയായി ഇൻസ്‌പെക്ടർ പറയുന്നത്.. "അവര് വനിതാ പോലീസ്" ആണ് എന്നാണ്. അപ്പൊ വിനയകൻ പറയുന്നുണ്ട്... "അവര് യൂണിഫോമിൽ ആയിരുന്നില്ല 👇
Tweet media one
16
43
355
@thrissurkaari
𝑨𝒏𝒊𝒌𝒂 𝑫𝒂𝒔 🇮🇳🇵🇸
8 months
വീട്ടിലെ പണിക്കാർക്ക് കഞ്ഞി കൊടുക്കാൻ മുറ്റത്ത് കുഴി എടുക്കുന്ന BJP നേതാവ്‌ കൃഷ്ണകുമാറിന്റെ തന്ത @actorkkofficial 😂
Tweet media one
23
43
353
@thrissurkaari
𝑨𝒏𝒊𝒌𝒂 𝑫𝒂𝒔 🇮🇳🇵🇸
8 months
തൃശൂർ ടൗണിലെ ഓട്ടോറിക്ഷകളുടെ പുറകിൽ സുരേഷ്ഗോപിയുടെ പടം കൊടുത്ത് "ചതിക്കില്ല ഒരിക്കലും "എന്ന് കണ്ടു🥺 മകളുടെ വിവാഹത്തിന് വേണ്ടി മാസങ്ങൾക്ക് മുൻപ് ബുക്ക് ചെയ്ത 48 കല്യാണങ്ങളും 60+ കൂടുതൽ ചോറൂണും മാറ്റേണ്ടി വന്ന കുറെ കുടുംബങ്ങളെ പ്രതിസന്ധിയിലാക്കിയ സംഘിഗോപി ചതിക്കില്ലത്രേ🤭
Tweet media one
41
52
352
@thrissurkaari
𝑨𝒏𝒊𝒌𝒂 𝑫𝒂𝒔 🇮🇳🇵🇸
4 months
എന്തിനാ മുസ്ലിങ്ങൾക്കെതിരെ വെറുപ്പ് സൃഷ്ട്ടിച്ച് മനുഷ്യരെ രണ്ട്‌ തട്ടിൽ ആക്കുന്നത് ? എന്റെ യാത്രകളിൽ മുസ്ലീം രാജ്യങ്ങളിൽ സ്ത്രീ എന്ന നിലയിൽ എനിക്ക് കിട്ടിയ പരിഗണനയും ബഹുമാനവും സുരക്ഷിതത്വവും ഇന്ത്യയിൽ കിട്ടിയിട്ടില്ല. പീഡന വീരന് വോട്ട് ചോദിച്ച പ്രധാനമന്ത്രി അല്ലെ നമുക്കുള്ളത്😕
@tvjanam
Janam TV
4 months
കണക്കുകൾ പുറത്തുവിട്ട് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാക്കളുടെ കൗൺസിൽ #hindu #muslim #population #JanamTv #janamonline
Tweet media one
34
25
94
70
37
357
@thrissurkaari
𝑨𝒏𝒊𝒌𝒂 𝑫𝒂𝒔 🇮🇳🇵🇸
7 months
ബുർജ് ഖലീഫയിൽ രാമന്റെ ചിത്രം പ്രത്യക്ഷ്യപ്പെട്ടതാണ് സംഘിയുടെ അത്ഭുതം😁 ഡിയർ സംഘീസ്,‌ പണം കൊടുത്താൽ മിയ ഖലീഫയെ വരെ അവർ ബുർജ് ഖലീഫയിൽ പ്രദർശിപ്പിക്കും. പിന്നെയാണോ രാമൻ🤗 3 മിനിറ്റ് പരസ്യം ബുർജ് ഖലീഫയിൽ കൊടുക്കാൻ 56 ലക്ഷം രൂപ മതി. 1800 കോടിക്ക് ക്ഷേത്രം പണിതവർക്ക് ഇത് പറ്റില്ലേ 😌
Tweet media one
44
23
355
@thrissurkaari
𝑨𝒏𝒊𝒌𝒂 𝑫𝒂𝒔 🇮🇳🇵🇸
6 months
സാബു BJP ക്ക് കൊടുത്തത് 16 കോടി. Sabu M Jacob ന്റെ Twenty20 കിഴക്കമ്പലം മോഡൽ BJP യുടെ ചാണക കുഴിയെലേക്കുള്ള പോക്കാണെന്ന് സാധാരണക്കാർക്ക് അറിയില്ല. അവരെ സംബന്ധിച്ച് കിഴക്കമ്പലം മോഡൽ കേരളം മുഴുവൻ വരണമെന്നാണ്. വാസ്തവത്തിൽ BJP ക്ക് വേണ്ടിയാണ് കിറ്റെക്സ് സാബു കേരളത്തിൽ പണിയെടുക്കുന്നത്
Tweet media one
30
69
344
@thrissurkaari
𝑨𝒏𝒊𝒌𝒂 𝑫𝒂𝒔 🇮🇳🇵🇸
1 month
അത്യാധുനിക സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി വെറുതെ സമയം കളയാതെ നമുക്ക് അർജുൻ തിരിച്ചു വരാൻ വേണ്ടി പ്രാർത്ഥിക്കാം 😕 ഇമ്മാതിരി മത ഭ്രാന്തന്മാർ മന്ത്രി ആയാലുള്ള പ്രശ്നം ഇതാണ് @TheSureshGopi
Tweet media one
35
19
340
@thrissurkaari
𝑨𝒏𝒊𝒌𝒂 𝑫𝒂𝒔 🇮🇳🇵🇸
5 months
BJP ക്ക് വോട്ട് ചെയ്യാൻ നിൽക്കുന്ന മലപ്പുറത്തുള്ള മുസ്ലിങ്ങൾ കാണുന്നില്ലേ. തൃശ്ശൂര് ക്രിസ്ത്യാനിക്കെതിരെയും മലപ്പുറത്ത് മുസ്ലിങ്ങൾക്കെതിരെയാണ് ഇവറ്റകളുടെ വർഗീയ വിഷം ചീറ്റുന്നത്. BJP ക്ക് ആരും വോട്ട് ചെയ്യരുത്. ഹിന്ദുത്വ തീവ്രവാദികളെ കേരളത്തിൽ നിന്നും ഓടിക്കാൻ LDF ന് വിജയിപ്പിക്കു
Tweet media one
45
57
340
@thrissurkaari
𝑨𝒏𝒊𝒌𝒂 𝑫𝒂𝒔 🇮🇳🇵🇸
6 months
BJP ഭരിക്കുന്ന മധ്യപ്രദേശിൽ മരണപ്പെട്ട പതിനാല് വയസ്സുള്ള കുട്ടിയുടെ പോസ്റ്റ്‌മോർട്ടം നടത്തിയത് പൊതു ശൗചാലയത്തിന്റെ പുറത്ത് വെച്ച് 😣 BJP ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പോസ്റ്റ്മോർട്ടം പോലും നടത്താനുള്ള സൗകര്യം സർക്കാർ ആശുപത്രികളിൽ പോലും ഇല്ല എന്നതാണ് വാസ്തവം.
Tweet media one
17
78
332
@thrissurkaari
𝑨𝒏𝒊𝒌𝒂 𝑫𝒂𝒔 🇮🇳🇵🇸
7 months
ഇതല്ലെ സത്യം @PanickarS 😄
Tweet media one
9
36
332
@thrissurkaari
𝑨𝒏𝒊𝒌𝒂 𝑫𝒂𝒔 🇮🇳🇵🇸
5 months
ഉത്തരേന്ത്യൻ ചാണകങ്ങളും മോദിയും പ്രചരിപ്പിച്ച Fake Kerala Story അല്ല ഇത്. തന്റേതല്ലാത്ത കാരണത്താൽ സൗദിയിൽ വധ ശിക്ഷ വിധിക്കപ്പെട്ട ഒരു മലയാളിയുടെ മോചനത്തിനായി ലോകം കൂടെ നിന്ന നിമിഷം ❤️
Tweet media one
17
32
330
@thrissurkaari
𝑨𝒏𝒊𝒌𝒂 𝑫𝒂𝒔 🇮🇳🇵🇸
8 months
ഇന്നേവരെ ഒരു രാഷ്ട്രീയ പാർട്ടിയും ഇത്രയും ആളുകളെ വെച്ച് പരിപാടി നടത്തിയിട്ടുണ്ടാകില്ല #InsaafBrigadeDYFI 💪🏽
26
41
322
@thrissurkaari
𝑨𝒏𝒊𝒌𝒂 𝑫𝒂𝒔 🇮🇳🇵🇸
3 months
ഈ വിവരം കെട്ടവൻ ആയല്ലോ നമ്മുടെ പ്രധാന മന്ത്രി☹️
Tweet media one
61
32
321
@thrissurkaari
𝑨𝒏𝒊𝒌𝒂 𝑫𝒂𝒔 🇮🇳🇵🇸
23 days
ആർക്കും ഒരു രൂപയുടെ സഹായം ചെയ്യില്ല. ചെയ്യുന്നവർക്കെതിരെ വർഗീയത പറയുന്ന ഇജ്ജാതി സംഘി ചാണകത്തെ 2 എണ്ണം പൊട്ടിക്കുകയാണ് വേണ്ടത് @mohandastg
Tweet media one
35
21
318
@thrissurkaari
𝑨𝒏𝒊𝒌𝒂 𝑫𝒂𝒔 🇮🇳🇵🇸
26 days
Vladimir Putin ✊🏽❤️ Xi Jinping വയനാട് ദുരന്തത്തിന്റെ വ്യാപ്തി റഷ്യയിലെയും ചൈനയുടെയും ഭരണാധികാരിക്ക് മനസിലായി. കേന്ദ്രത്തിന്‌ ഇത് വരെ വയനാട് ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ കഴിഞ്ഞിട്ടില്ല. വയനാട് വല്ല ഊപിയിലും മറ്റും ആയിരുന്നെങ്കിൽ 2 തവണ ദേശീയ ദുരന്തമായി പ്രഖ്യാപിച്ചാനെ
Tweet media one
13
22
315
@thrissurkaari
𝑨𝒏𝒊𝒌𝒂 𝑫𝒂𝒔 🇮🇳🇵🇸
7 months
നിർമ്മല സീതാരാമനും ഇദ്ദേഹവും ഡിവോഴ്സ് ആണോ 🤨
Tweet media one
16
35
305
@thrissurkaari
𝑨𝒏𝒊𝒌𝒂 𝑫𝒂𝒔 🇮🇳🇵🇸
5 months
ഇതാണ് ഞങ്ങളുടെ കേരളം ❤️ ഇത് കണ്ട് വിളറി പൂണ്ട് നടക്കുന്ന സംഘികളെ മാറി ഇരുന്ന് കരയുക 😥 ശശികല ടീച്ചർക്കും പ്രതീഷ് വിശ്വനാഥിനും കുരു പൊട്ടൻ ഇത് തന്നെ ധാരാളം 😁 @pratheesh_Hind
7
39
308
@thrissurkaari
𝑨𝒏𝒊𝒌𝒂 𝑫𝒂𝒔 🇮🇳🇵🇸
7 months
ഇപ്പോഴത്തെ സംഘികളെ കണ്ടാൽ സ്‌ത്രീകളെ പോലെ മുടി നീട്ടീ വളർത്തി മൂക്കുത്തി കുത്തി നടക്കുന്നത് കണ്ടാൽ ആണാണോ പെണ്ണാണോ എന്ന് സംശയം തോന്നും സന്ദീപ്‌ ജിക്ക് @sandeepvarier കാലം കാത്ത് വെച്ച മറുപടി😁
Tweet media one
@sandeepvarier
SANDEEP. G. VARIER 🇮🇳
7 months
ഇപ്പോഴത്തെ പുരുഷ ഗായകരുടെ ഒരു പ്രശ്നമായി തോന്നിയിട്ടുള്ളത് പാടുന്നത് ആണാണോ പെണ്ണാണോ എന്ന് തിരിച്ചറിയാൻ കഴിയുന്നില്ല എന്നതാണ് . യേശുദാസ് മുതൽ മധു ബാലകൃഷ്ണൻ വരെ നമ്മുടെ ഗായകരെല്ലാം പാടുമ്പോൾ ഒരു ഗാംഭീര്യവും മനോഹാരിതയും ഫീൽ ചെയ്യുമായിരുന്നു . സംഗീതം അവർക്കൊക്കെ ഉപാസനയായിരുന്നു .
Tweet media one
98
75
692
19
27
306
@thrissurkaari
𝑨𝒏𝒊𝒌𝒂 𝑫𝒂𝒔 🇮🇳🇵🇸
5 months
കേരളത്തിൽ BJP യെ 8 നിലയിൽ പൊട്ടിച്ചു മോദിയുടെ കയ്യിൽ വെച്ച് കൊടുക്കാൻ ഇത്രയും മതി സുരേന്ദ്ര @surendranbjp തെരഞ്ഞെടുപ്പിന് മുൻപ് ഇത്രയും വർഗീയത ഛർദിച്ച നീയൊക്കെ കേരളത്തിൽ അധികാരം കിട്ടിയാൽ (കിട്ടൂല അത് വേറെ കാര്യം😏) ഹിന്ദുത്വ തീവ്രവാദിയായ യോഗിയുടെ ഊപി ആകുമല്ലോ @BJP4Keralam
Tweet media one
46
35
295
@thrissurkaari
𝑨𝒏𝒊𝒌𝒂 𝑫𝒂𝒔 🇮🇳🇵🇸
7 months
😌
Tweet media one
17
39
291
@thrissurkaari
𝑨𝒏𝒊𝒌𝒂 𝑫𝒂𝒔 🇮🇳🇵🇸
3 months
ജൂത തീവ്രവാദികൾ കുട്ടികളെ പോലും വെറുതെ വിടുന്നില്ല😞 കുഞ്ഞുമക്കളെ കഴുത്തറുത്ത് കൊല്ലുന്ന ഇസ്രായേലും അമേരിക്കയും എതിരെ നടപടി എടുക്കാൻ ഒരു രാജ്യവും മുന്നോട്ട് വരുന്നില്ല😪
37
67
293
@thrissurkaari
𝑨𝒏𝒊𝒌𝒂 𝑫𝒂𝒔 🇮🇳🇵🇸
6 months
ചാണകം തിന്നുന്ന സനാതന ഹിന്ദുക്കളെ വിദേശ മാധ്യമങ്ങൾ തൂക്കി അടിക്കുന്നുണ്ടല്ലോ😁 ഇന്ത്യയിൽ സ്ത്രീകൾക്കെതിരെയുള്ള കുറ്റ കൃത്യങ്ങൾ മോദി മീഡിയ ചർച്ച ചെയ്യില്ലെങ്കിലും വിദേശ മാധ്യമങ്ങൾ നന്നായി ചർച്ച ചെയ്യുന്നുണ്ട്.
29
82
292
@thrissurkaari
𝑨𝒏𝒊𝒌𝒂 𝑫𝒂𝒔 🇮🇳🇵🇸
3 months
വിവേകാനന്ദൻ ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ ഇവനെ അടിച്ചു പുറം പൊളിച്ചാനെ 😏
29
14
291
@thrissurkaari
𝑨𝒏𝒊𝒌𝒂 𝑫𝒂𝒔 🇮🇳🇵🇸
6 months
ഇന്ത്യൻ സ്വാതന്ത്ര്യത്തിന് വേണ്ടി ഗാന്ധിജി ബ്രിട്ടീഷ്കാർക്കെതിരെ പട പൊരുതിയത് അധികാരം കൊണ്ടൊന്നുമല്ല സംഘികളെ. കേരളത്തിലെ സംഘികള്‍ അല്ലാത്ത മൂന്ന് കോടി ജനങ്ങളെ എതിർത്തിട്ട് CAA നടപ്പാക്കാൻ അമിട്ടിന് കഴിയുമോ ??
Tweet media one
72
24
288
@thrissurkaari
𝑨𝒏𝒊𝒌𝒂 𝑫𝒂𝒔 🇮🇳🇵🇸
7 months
ബാബരി പൊളിച്ചു രാമക്ഷേത്രം പണിതാൽ എല്ലാം തീരും എന്ന് വിശ്വസിക്കുന്ന നിക്ഷ്പക്ഷരായ ആളുകളോട് 👇🏽 മുസ്ലിങ്ങളെ ജയ്‌ശ്രീറാം വിളിക്കാൻ പറഞ്ഞ് ആക്രമിക്കുന്നു. ഇവരെ തടഞ്ഞില്ലെങ്കിൽ ഇവർ ഇനിയും ഹിന്ദു മുസ്ലീം കലാപം ഉണ്ടാക്കും
35
69
285
@thrissurkaari
𝑨𝒏𝒊𝒌𝒂 𝑫𝒂𝒔 🇮🇳🇵🇸
8 months
എന്നാ മോള് ഈ ജന്മത്തിൽ കെട്ടില്ല 😂 "ബുദ്ധിയും വിദ്യാഭ്യാസവും ഉള്ള RSS പ്രവർത്തകൻ" അങ്ങനെ ഒരാള് ഉണ്ടോ 😂
Tweet media one
47
12
283
@thrissurkaari
𝑨𝒏𝒊𝒌𝒂 𝑫𝒂𝒔 🇮🇳🇵🇸
1 month
ഹിന്ദുത്വ RSS തീവ്രവാദികൾ 😡
36
67
288
@thrissurkaari
𝑨𝒏𝒊𝒌𝒂 𝑫𝒂𝒔 🇮🇳🇵🇸
2 months
ലക്ഷം കോടി ആസ്തി ഉണ്ടെന്ന് പറഞ്ഞാലും ഒരു വിവാഹത്തിന് 5000 കോടി പൊട്ടിക്കുന്നത് ധൂർത്ത് തന്നെയല്ലെ ?? മകന്റെ വിവാഹത്തിന് ചിലവായ പണം തിരികെ പിടിക്കാൻ jio താരിഫ് നിരക്ക് വർധിപ്പിച്ചിരുന്നു. #BoycottJio
Tweet media one
78
15
283
@thrissurkaari
𝑨𝒏𝒊𝒌𝒂 𝑫𝒂𝒔 🇮🇳🇵🇸
4 months
40 ഓളം ജവാൻമാരെ കൊന്ന് രണ്ടാം ഘട്ട തെരെഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചവനാണ് ഈ ഡയലോഗ് അടിക്കുന്നത്. ഇന്ത്യൻ ആർമിയിലുള്ള സുഹൃത്ത് പറഞ്ഞതാണ്, അപകട സാധ്യത കൂടുതലുള്ള പാക്-ചൈന അതിർത്തിയിൽ കൂടുതലും വിന്യസിച്ചിരിക്കുന്നത് മുസ്ലീം വിഭാഗത്തിൽപെട്ട ജവാന്മാരെയാണ്.
Tweet media one
64
28
276
@thrissurkaari
𝑨𝒏𝒊𝒌𝒂 𝑫𝒂𝒔 🇮🇳🇵🇸
14 days
ലാലേട്ടന്റെ പഴയ സിനിമകൾ എന്തിനാണ്‌ റീ റിലീസ് ചെയ്യുന്നത് ?? വേറെ പടങ്ങൾ ഇല്ലാത്തത് കൊണ്ടാണോ ??
Tweet media one
Tweet media two
68
2
280
@thrissurkaari
𝑨𝒏𝒊𝒌𝒂 𝑫𝒂𝒔 🇮🇳🇵🇸
6 months
ഗോവിന്ദൻ മാസ്റ്ററെ പോയി കാണാൻ പറഞ്ഞപ്പോൾ കളിയാക്കിയതാണെന്ന് മനസ്സിലാകാതെ ക്ഷേത്ര നടയിലുണ്ടായിരുന്നവരോട് ആരാണ് ഗോവിന്ദൻ മാസ്റ്ററെന്ന് സിന്ധു തിരക്കി. പിന്നീട് ക്ഷേത്രത്തിൽ ഉണ്ടായിരുന്നവരാണ് കളിയാക്കിയതാണെന്ന് അവരെ പറഞ്ഞു മനസ്സിലാക്കിയത് @GovindanMaster @TheSureshGopi
Tweet media one
30
54
273
@thrissurkaari
𝑨𝒏𝒊𝒌𝒂 𝑫𝒂𝒔 🇮🇳🇵🇸
4 months
ഇങ്ങേരോ മണ്ടൻ, മറ്റുള്ളവരെ കൂടി മണ്ടന്മാര് ആക്കുകയാണോ ഇയാൾ ?? @AsianetNewsML @tvjanam
Tweet media one
30
24
268
@thrissurkaari
𝑨𝒏𝒊𝒌𝒂 𝑫𝒂𝒔 🇮🇳🇵🇸
10 months
മരണം 5 വാർത്ത ചരമക്കോളത്തിൽ !! "കളമശ്ശേരി ഭീകരാക്രമണത്തിൽ മരണം 5 ആയി" എന്ന തലക്കെട്ടിൽ ഒന്നാം പേജിൽ ഏതെങ്കിലും പത്രത്തിൽ വാർത്തവന്നിരുന്നോ ?? ഇല്ല എന്തെ ?? പ്രതി പ്രതീക്ഷക്കൊത്തയാളല്ലാ എന്നത് തന്നെ @manoramaonline @manoramanews @tvjanam @janmabhumidaily @AsianetNewsML
Tweet media one
20
47
270
@thrissurkaari
𝑨𝒏𝒊𝒌𝒂 𝑫𝒂𝒔 🇮🇳🇵🇸
5 months
അയ്യന്റെ മോനെ 😁 സുരേഷ് ഗോപി അഭിനയിക്കുമോ ഇത് പോലെ🔥 @TheSureshGopi
Tweet media one
34
24
269
@thrissurkaari
𝑨𝒏𝒊𝒌𝒂 𝑫𝒂𝒔 🇮🇳🇵🇸
6 months
കാരണം രാമക്ഷേത്രം പ��ിതത് മുസ്ലിങ്ങളുടെ ആരാധനാലയം പൊളിച്ചു 2000 ത്തോളം ആളുകളെ രാമ ക്ഷേത്രത്തിന്റെ പേരിൽ കൊന്ന് തള്ളിയത് കൊണ്ടാണ്. അതിപ്പോ മമ്മുക്ക ചെയ്താലും കേരളത്തിലെ ജനങ്ങൾ എതിര്ക്കും 😏
@tvjanam
Janam TV
6 months
കേരളത്തില്‍ മാത്രമാണ് രാമക്ഷേത്രത്തെപ്പറ്റി വീഡിയോ ചെയ്യുമ്പോള്‍ ഹെയ്റ്റ് കമന്റ്‌സ്; മറ്റ് സംസ്ഥാനങ്ങളില്‍ അങ്ങനെ ഉണ്ടാകാറില്ല: സുജിത്ത് ഭക്തന്‍ #JanamTv #ayodhyarammandir #sujithbhakthan
Tweet media one
34
70
414
28
28
271
@thrissurkaari
𝑨𝒏𝒊𝒌𝒂 𝑫𝒂𝒔 🇮🇳🇵🇸
8 months
സ്വന്തം മകളുടെ വിവാഹം ആർഭാടത്തോടെ നടത്താൻ മോദിയെ കൂട്ട് പിടിച്ചു 12 പേരുടെ വിവാഹം മുടക്കിയ സുരേഷേട്ടൻ മുത്താണ് 🤗
Tweet media one
42
13
266
@thrissurkaari
𝑨𝒏𝒊𝒌𝒂 𝑫𝒂𝒔 🇮🇳🇵🇸
6 months
ഡ്യൂപ്ലിക്കേറ്റ് സർട്ടിഫിക്കറ്റും കൊണ്ട് ജീവിക്കുന്ന എനിക്ക് ഡ്യൂപ്ലിക്കേറ്റ് ചാമ്പിയോ 😁
Tweet media one
14
21
262
@thrissurkaari
𝑨𝒏𝒊𝒌𝒂 𝑫𝒂𝒔 🇮🇳🇵🇸
3 months
വിവരംകെട്ട സംഘികളുടെ വിചാരം ജൂതന്മാർക്ക് മുസ്ലിങ്ങളോട് മാത്രമേ വെറുപ്പ് ഒള്ളുന്നാണ്. Zionist ആശയങ്ങൾ പിൻപറ്റുന്ന ജൂതൻമാർ സംഘികളെ പോലെ മത ഭ്രാന്തന്മാരാണ്. അവർക്ക് അവരുടെ മതം വിട്ട് ഒരു കളിയുമില്ല. വിഗ്രഹാരാധന ചെയ്യുന്നവരാണന്ന് പറഞ്ഞ് സപ്പോർട്ട് ചെയ്യാൻ നോക്ക്. നെഞ്ചത്ത് തൊള വീഴും.
@ladynationalist
Moana
3 months
. @Varun_dvn As your fan, I was super excited to watch your movie Baby John, which is set to be released on May 31st. However, your support for Palestine makes me not to watch it and boycott your upcoming movies 👍🏻 #Boycott_BabyJohn
Tweet media one
2K
6K
21K
53
18
260
@thrissurkaari
𝑨𝒏𝒊𝒌𝒂 𝑫𝒂𝒔 🇮🇳🇵🇸
7 months
മോദി അയോധ്യയിൽ ഹിന്ദുത്വ തീവ്രവാദ രാമ ശില സ്ഥാപിച്ചു 2 നാൾ പോലും ആയില്ല, അപ്പോഴേക്കും BJP ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ജയ് ശ്രീ റാം മുഴക്കി മുസ്ലിങ്ങൾക്ക് നേരെയും മുസ്ലീം കച്ചവട സ്ഥാപനങ്ങൾക്ക് നേരെയും BJP-RSS ആക്രമണം നടത്തുന്നു.
32
55
252
@thrissurkaari
𝑨𝒏𝒊𝒌𝒂 𝑫𝒂𝒔 🇮🇳🇵🇸
6 months
തൃശൂർക്കാർ സുരേഷ്‌ഗോപിക്ക് വോട്ട് ചെയ്യില്ല😡 വർഗീയതയുടെ മൂർദ്ധന്യാവസ്ഥ. സൂപ്പർ മാർക്കറ്റിലേക്ക് ജീവനക്കാരെ ഹിന്ദു മതം നോക്കി തിരഞ്ഞെടുക്കുന്നവർ. കസ്റ്റമേഴ്സിനും നിങ്ങൾ ഇതേ യോഗ്യത തന്നെ കൊടുക്കുമോ ? വർഗീയത എന്നു പറഞ്ഞാൽ ഇതാണ്. ക്ഷേത്രത്തിലേക്ക് അല്ല ജോലിക്കാരെ നോക്കുന്നത്.
Tweet media one
41
42
254
@thrissurkaari
𝑨𝒏𝒊𝒌𝒂 𝑫𝒂𝒔 🇮🇳🇵🇸
1 month
What an inspiration 👏🏽 We need more such integration of specially abled people in society and professions.
Tweet media one
4
24
253
@thrissurkaari
𝑨𝒏𝒊𝒌𝒂 𝑫𝒂𝒔 🇮🇳🇵🇸
7 months
ക്യൂബളത്തിന്റെ അരി തെരെഞ്ഞെടുപ്പ് കഴിഞ്ഞാലും കിട്ടും, അനാ... കേന്ദ്രത്തിന്റെ അരി BJP മൂഞ്ചി തെറ്റി നാലുകാലിൽ വീഴുമ്പോൾ നിൽക്കും @PanickarS പിന്നെ പണിക്കാർ വയലിൽ ഇറങ്ങി നന്നായി പണിയെടുക്കേണ്ടി വരും 😌
Tweet media one
5
23
253
@thrissurkaari
𝑨𝒏𝒊𝒌𝒂 𝑫𝒂𝒔 🇮🇳🇵🇸
5 months
ഇതിനെയൊക്കെ എന്തോ ഒരു പേര് പറയുമല്ലോ സംഘികളെ 🤔 ഉപദേശവും ഊ @$&#% ലും ഒരുമിച്ചു വേണ്ട സംഘി സാബു @KitexOfficial മുതാളിയോട് ഒന്ന് പറയണം 😏
Tweet media one
10
44
253
@thrissurkaari
𝑨𝒏𝒊𝒌𝒂 𝑫𝒂𝒔 🇮🇳🇵🇸
5 months
എന്റെ ജീവിതത്തിൽ ഇത് പോലെ ഒരു തള്ള് മാമനെ കണ്ടിട്ടില്ല 🤦🏻‍♀️ ഇത്രയും നാൾ ആയിട്ട് ഒരു പത്ര സമ്മേളനം പോലും നടത്താത്ത മനുഷ്യനാണ് ഇജ്ജാതി വിടൽ വിടുന്നത് 💁🏻
Tweet media one
46
20
250
@thrissurkaari
𝑨𝒏𝒊𝒌𝒂 𝑫𝒂𝒔 🇮🇳🇵🇸
5 months
ഭാക്കിയുള്ള 30% ത്തിലാണ് മോദിയുടെ പ്രതീക്ഷ😁
Tweet media one
10
27
248
@thrissurkaari
𝑨𝒏𝒊𝒌𝒂 𝑫𝒂𝒔 🇮🇳🇵🇸
7 months
സംഘികൾക്ക് കേരള ചരിത്രത്തിൽ റോൾ ഇല്ലാത്തത് കൊണ്ട് പറയാം, ആരാണ് സൈനുദ്ദീൻ മഖ്ദൂം ?? AD 15-16 നൂറ്റാണ്ടുകളിൽ മലബാറിൽ ജീവിച്ചിരുന്ന സൂഫി വര്യനും , ഇസ്ലാം മത പണ്ഡിതനും, സാമൂഹ്യപരിഷ്കർത്താവും ആയിരുന്നു ശൈഖ് സൈനുദ്ദീൻ മഖ്ദൂം. പോർച്ചുഗീസ് അധിനിവേശത്തിനെതിരേ ശക്തമായ പോരാട്ടത്തിന് 👇🏽
@tvjanam
Janam TV
7 months
പൊന്നാനിയിൽ അറബി ഭാഷ പഠന കേന്ദ്രം ആരംഭിക്കും -ആർ ബിന്ദു #rbindu #LDFGovt #ponnani #JanamTv #janamonline
Tweet media one
4
0
2
41
18
243
@thrissurkaari
𝑨𝒏𝒊𝒌𝒂 𝑫𝒂𝒔 🇮🇳🇵🇸
8 months
അയ്യപ്പ ഭക്തരെ ആക്രമിച്ച കേസ് : 3 സിപിഎം പ്രവർത്തകരടക്കം 4 മുസ്ലിങ്ങൾ അറസ്റ്റിൽ. ഇങ്ങനെ ആയിരുന്നു ന്യൂസ് എങ്കിൽ BJ പാർട്ടിക്ക് കലാപം ഉണ്ടാകാമായിരുന്നു 😌
Tweet media one
7
43
239
@thrissurkaari
𝑨𝒏𝒊𝒌𝒂 𝑫𝒂𝒔 🇮🇳🇵🇸
7 months
ഉദയനിധിയുടെ ചങ്കുറപ്പ്‌ തങ്ങൾക്ക് ഇല്ലാതെ പോയി. വ്യാജരേഖ ചമച്ചും കള്ള പ്രചാരണങ്ങൾ നടത്തിയും ഇന്ത്യയുടെ പരമോന്നത കോടതിയെ വിലക്കെടുത്തും 500 വർഷം മുസ്ലിങ്ങൾ നിസ്കരിച്ച മസ്ജിദ് പൊളിച്ച് മസ്ജിദ് നിന്ന സ്ഥലത്ത് അധികാരത്തിന്റെ തിണ്ണബലത്തിൽ രാമക്ഷേത്രം നിർമ്മിച്ചതിനാലാണ് എതിർപ്പ്‌.
Tweet media one
15
29
241
@thrissurkaari
𝑨𝒏𝒊𝒌𝒂 𝑫𝒂𝒔 🇮🇳🇵🇸
4 months
ഇവനെയും ഇവന്റെ പാർട്ടിയെയും കാല് മടക്കി അടിച്ചു പുറത്താക്കുക. അതിന് ഇടത് പക്ഷത്തിന് വോട്ട് ചെയ്യുക. അബദ്ധത്തിൽ പോലും കോൺഗ്രസിന് വോട്ട് ചെയ്യാതിരിക്കുക. ഇന്നത്തെ കോൺഗ്രസ് BJP യുടെ കയ്യിൽ നിന്നും പണം വാങ്ങി BJP ക്ക് വോട്ട് മറിച്ചു കൊടുക്കുകയാണ്. #NoVoteForBJP #VoteForLDF
Tweet media one
60
36
238
@thrissurkaari
𝑨𝒏𝒊𝒌𝒂 𝑫𝒂𝒔 🇮🇳🇵🇸
4 months
ട്രയിലർ ഇത്രയും ദുരിതം നിറഞ്ഞത് ആണെങ്കിൽ സിനിമ എങ്ങനെ ആയിരിക്കും @BJP4Keralam @surendranbjp
Tweet media one
24
37
243
@thrissurkaari
𝑨𝒏𝒊𝒌𝒂 𝑫𝒂𝒔 🇮🇳🇵🇸
5 months
@AnoopKaippalli @narendramodi The Kochi Water Metro, a flagship project of the Kerala Government, not modiji. തള്ളാതെ പോടേ 😏
3
14
237
@thrissurkaari
𝑨𝒏𝒊𝒌𝒂 𝑫𝒂𝒔 🇮🇳🇵🇸
7 months
ശിവ ലിംഗം തപ്പി നടക്കുന്ന തിരക്കിലാണ് ഞങ്ങൾ🤭
Tweet media one
15
20
229
@thrissurkaari
𝑨𝒏𝒊𝒌𝒂 𝑫𝒂𝒔 🇮🇳🇵🇸
9 months
നിങ്ങളുടെ മകൾക്ക് ചെറുപ്പം തൊട്ട് RSS എന്ന ഹിന്ദുത്വ തീവ്രവാദി സംഘടനയെ കുറിച്ചും അവരുടെ അജണ്ടകളെ കുറിച്ചും രാഷ്ട്രീയപരമായ അറിവ് പറഞ്ഞു കൊടുക്കുക.
Tweet media one
37
25
232
@thrissurkaari
𝑨𝒏𝒊𝒌𝒂 𝑫𝒂𝒔 🇮🇳🇵🇸
7 months
മോഷ്ടിക്കാൻ പോകുന്നത് വരെ ജയ് ശ്രീ റാം വിളിച്ചാണ് 😂 എജ്ജാതി രാമ ഭക്‌തർ 🤭
Tweet media one
20
22
231
@thrissurkaari
𝑨𝒏𝒊𝒌𝒂 𝑫𝒂𝒔 🇮🇳🇵🇸
15 days
ലോകത്തിലെ ഏറ്റവും ധനികനായ അടിമയാണ് Elon Musk. ആരുടെ അടിമ ?? ജൂതന്റെ 🇮🇱
23
11
232
@thrissurkaari
𝑨𝒏𝒊𝒌𝒂 𝑫𝒂𝒔 🇮🇳🇵🇸
14 days
രഞ്ജിനി പറയുന്ന പോലെ അഹങ്കാരം ഉള്ള ആണുങ്ങളെ കണ്ടിട്ടില്ല. ഞാൻ കണ്ടിട്ടുള്ള ആണുങ്ങൾ എല്ലാം നല്ലവരാണ്. പിന്നെ കുറച്ച്‌ സംഘികൾ ഉണ്ട് അവർക്ക് അഹങ്കാരം ഇല്ല മറിച്ച് രാഷ്ട്രീയം പറഞ്ഞാൽ മറുപടി പറയാതെ തെറി മാത്രമേ പറയൊള്ളു 😌
Tweet media one
41
4
235
@thrissurkaari
𝑨𝒏𝒊𝒌𝒂 𝑫𝒂𝒔 🇮🇳🇵🇸
8 months
ദീപികയുടെ ഷഡ്ഢിയുടെ നിറത്തിൽ ആർഷ ഭാരത സംസ്കാരം തകർന്നടിഞ്ഞിട്ട് ഒരു വർഷം🤭 മറന്ന കാര്യത്തെ ഒന്ന് ഓർമ്മ പെടുത്തിയെന്നേ ഒള്ളൂ😁
Tweet media one
36
19
219
@thrissurkaari
𝑨𝒏𝒊𝒌𝒂 𝑫𝒂𝒔 🇮🇳🇵🇸
10 months
അതിപ്പോ ഗാന്ധിജിയെ വെടിവെച്ചു കൊല്ലും മുന്നേ ഹിന്ദുത്വ തീവ്രവാദി ഗോഡ്സെ ഹിന്ദു മഹാസഭയിൽ നിന്നും രാജി വെച്ച് പുറത്ത് പോയ പോലെ 🤭
Tweet media one
17
27
227
@thrissurkaari
𝑨𝒏𝒊𝒌𝒂 𝑫𝒂𝒔 🇮🇳🇵🇸
26 days
സ്വന്തമായി എന്തെങ്കിലും ചെയ്തിട്ട് ഉണ്ടാക്കി എടുക്ക് സംഘികളെ നിലയും വിലയും 🤭 ആരാന്റെ മക്കളുടെ തന്ത ആകാൻ നിൽക്കല്ലേ ചാണകങ്ങളെ😌
Tweet media one
16
23
230
@thrissurkaari
𝑨𝒏𝒊𝒌𝒂 𝑫𝒂𝒔 🇮🇳🇵🇸
6 months
തൃശൂർ സുനിലേട്ടൻ ആണ് നിൽക്കുന്നതെങ്കിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നിന്നാലും സുനിലേട്ടൻ ആയിരിക്കും ജയിക്കുന്നത്. ഇവിടത്തെ ജനങ്ങളുടെ ഇടയിൽ അദ്ദേഹത്തിനുള്ള സ്വീകാര്യത അത്രയും ഉണ്ട് വോട്ട് കിട്ടാൻ കേന്ദ്രത്തിൽ നിന്നും കൊടുത്തു വിട്ട അരി ഇവിടെ വേവൂല ഗോപിയേട്ടാ @TheSureshGopi
Tweet media one
Tweet media two
30
21
229
@thrissurkaari
𝑨𝒏𝒊𝒌𝒂 𝑫𝒂𝒔 🇮🇳🇵🇸
6 months
രാജഭരണം മാറിയിട്ട് നൂറ്റാണ്ടുകൾ ആയി സനാതന സംഘികളെ കാലം മാറിയത് അറിഞ്ഞില്ലേ ?? ഒരു പല്ലക്ക കിട്ടിയിരുന്നെങ്കിൽ ഇവറ്റകളെ സംഘികൾ തലയിൽ ചുമന്ന് ഹൊയ്യ... ഹോയ് എന്ന് പറഞ്ഞ് കൊണ്ട് പോയാനെ. ജനാധിപത്യത്തിന് താഴെയാണ് പഴയ തമ്പുരാനും തമ്പുരാട്ടിയും 😏
Tweet media one
30
23
226
@thrissurkaari
𝑨𝒏𝒊𝒌𝒂 𝑫𝒂𝒔 🇮🇳🇵🇸
25 days
ഈ സംഘി ചേട്ടന് നേരിട്ട് വലിച്ചു കുടിക്കാൻ പാകത്തിന് ആരെങ്കിലും പാൽ എത്തിച്ച് കൊടുക്കുക 😌
Tweet media one
32
27
228
@thrissurkaari
𝑨𝒏𝒊𝒌𝒂 𝑫𝒂𝒔 🇮🇳🇵🇸
8 months
സംഘികൾക്ക് ഇവൻ അയ്യപ്പൻ ആണെങ്കിൽ ഞങ്ങൾക്ക് ഇവൻ ഭക്തി വിറ്റ് ജീവിക്കുന്ന സമാജം സ്റ്റാർ ആണ് 🤭
Tweet media one
40
9
222
@thrissurkaari
𝑨𝒏𝒊𝒌𝒂 𝑫𝒂𝒔 🇮🇳🇵🇸
7 months
സത്യമായിട്ടും ഞാൻ സംഘി അല്ല 😂 ജനം TV യിലെയും അമൃതയിലേയും സ്ഥിരം സംഘി നിരീക്ഷകൻ @PanickarS
Tweet media one
24
15
221
@thrissurkaari
𝑨𝒏𝒊𝒌𝒂 𝑫𝒂𝒔 🇮🇳🇵🇸
26 days
കരച്ചിൽ വരുന്നു ഈ കുഞ്ഞുങ്ങളെ കാണുമ്പോൾ.
Tweet media one
Tweet media two
10
9
223
@thrissurkaari
𝑨𝒏𝒊𝒌𝒂 𝑫𝒂𝒔 🇮🇳🇵🇸
8 months
എന്ത് സുരക്ഷയാണ് ഇന്ത്യൻ റെയിൽവേയിൽ യാത്ര ചെയ്യുന്ന സ്ത്രീകൾക്ക് ലഭിക്കുന്നത് ??ഓടുന്ന ട്രെയിനിൽ സ്ത്രീയെ ഉപദ്രവിച്ചു എന്ന എത്ര വാർത്തകളാണ് കഴിഞ്ഞ വർഷം നമ്മൾ കണ്ടത്. പണ്ടത്തെ ചങ്കരൻ തെങ്ങിൽ തന്നെ എന്ന പോലെയാണ് ഇന്ത്യൻ റെയിൽവേ. പരാതി കൊടുത്തിട്ട് കാര്യമില്ല
11
55
209
@thrissurkaari
𝑨𝒏𝒊𝒌𝒂 𝑫𝒂𝒔 🇮🇳🇵🇸
10 months
സ്വന്തം തന്തയെ അറിയുമായിരുന്ന ഒരു നായർ പോലും 60 വര്ഷം മുന്‍പ് ഉണ്ടായിരുന്നില്ല എന്ന് 60 വര്ഷത്തിന് ഇപ്പുറവം ഈ പുന്നാര നായർ തെളിയിച്ച് കൊണ്ടിരിക്കുന്നു. വ്യാജ വാർത്ത പ്രചരിപ്പിച്ച് സമൂഹത്തിൽ സ്പർദ്ധ ഉണ്ടാക്കാൻ നോക്കുന്ന ഇവനെ രണ്ടെണ്ണം പൊട്ടിക്കുകയാണ് വേണ്ടത്.
29
30
212
@thrissurkaari
𝑨𝒏𝒊𝒌𝒂 𝑫𝒂𝒔 🇮🇳🇵🇸
7 months
ചിത്ര എന്ന ഗായികയെ, വ്യക്തിയെ, സ്ത്രീയേയോ, കുടുംബിനിയേയോ ആരും വിമർശിച്ചിട്ടില്ല. പക്ഷെ, രാമവിഗ്രഹ പ്രതിഷ്ഠാ സമയത്ത് വിളക്ക് തെളിയിക്കണം എന്ന് മാലോകരോട് പറയുമ്പോൾ ഒന്ന് കൂടി ആലോചിക്കണം. നിങ്ങളെ സ്നേഹിക്കുന്ന മനുഷ്യർ ആ നിമിഷം ലൈബ്രറിയിലേക്ക് പോയെന്നിരിക്കും 👇🏽
24
12
211
@thrissurkaari
𝑨𝒏𝒊𝒌𝒂 𝑫𝒂𝒔 🇮🇳🇵🇸
8 months
ലഹളയും കൊലയും നടത്തി, ഒരു കൂട്ടരുടെ ആരാധനാലയം തകർത്തു, അതിനു മുകളിൽ ഒരു കെട്ടിടം കെട്ടിയാൽ തങ്ങളുടെ ദൈവം അതിൽ വന്നു കുടികൊള്ളും എന്ന് കരുതുന്നവരോട് സഹതാപം മാത്രം 😕
Tweet media one
53
21
210
@thrissurkaari
𝑨𝒏𝒊𝒌𝒂 𝑫𝒂𝒔 🇮🇳🇵🇸
3 months
India's mayr 😏 @BJP4India
Tweet media one
20
9
214
@thrissurkaari
𝑨𝒏𝒊𝒌𝒂 𝑫𝒂𝒔 🇮🇳🇵🇸
7 months
മാനസികമായ്‌ വളർച്ചയില്ലാത്ത ഒരു കുട്ടിയുടെ നെറ്റിയിൽ ഇരുമ്പ്‌ കമ്പി പഴുപ്പിച്ച്‌ " ജയ്‌ ശ്രീറാം " എന്നെഴുതിയാൽ ഈ ദൈവങ്ങൾ സന്തോഷിക്കുമൊ ?
Tweet media one
26
33
210
@thrissurkaari
𝑨𝒏𝒊𝒌𝒂 𝑫𝒂𝒔 🇮🇳🇵🇸
6 months
പാർട്ടി ഏത് കുറ്റിച്ചൂലിനെ നിർത്തിയാലും പിന്തുണക്കും; അനിൽ ആന്റണിക്കെതിരെ പി.സി ജോർജ് 😆
Tweet media one
19
14
210
@thrissurkaari
𝑨𝒏𝒊𝒌𝒂 𝑫𝒂𝒔 🇮🇳🇵🇸
6 months
അൽപ്പൻ എന്ന് കേട്ടിട്ടൊള്ളു. ഇപ്പോ നേരിൽ കണ്ടു 🤨 തെരഞ്ഞെടുപ്പിൽ വിജയിച്ച ശേഷം മാത്രമേ 10 ലക്ഷം രൂപയുടെ കിരീടം മാതാവിന് സമർപ്പിക്കും സുരേഷ് ​ഗോപി.
Tweet media one
32
24
209
@thrissurkaari
𝑨𝒏𝒊𝒌𝒂 𝑫𝒂𝒔 🇮🇳🇵🇸
7 months
BJP-RSS മണിപ്പൂരിൽ ക്രിസ്ത്യാനികളെ കൊന്നൊടുക്കുമ്പോൾ, ഉത്തരാഖണ്ഡിൽ മുസ്ലിങ്ങളെ കൊന്നൊടുക്കുന്നു. ഒരിക്കലും BJP യെ കേരളത്തിൽ വളരാൻ അനുവദിക്കരുത്. ഭരണം കിട്ടിയാൽ മുസ്ലീം ക്രിസ്ത്യൻ കമ്മ്യൂണിസ്റ്റ് കൂട്ടക്കൊല കേരളത്തിൽ BJP നടത്തും. അരി രാഷ്ട്രീയത്തിൽ വീഴരുത്.
10
52
206
@thrissurkaari
𝑨𝒏𝒊𝒌𝒂 𝑫𝒂𝒔 🇮🇳🇵🇸
7 months
പണ്ട് അച്ഛൻ ഉത്സവ പറമ്പിൽ നിന്നും വാങ്ങി തന്ന പാവയുടെ അതെ മുഖം 🤭
40
7
198
@thrissurkaari
𝑨𝒏𝒊𝒌𝒂 𝑫𝒂𝒔 🇮🇳🇵🇸
10 months
കളമശ്ശേരി സ്ഫോടനം:മതസ്പർദ്ധ വളർത്തുന്ന വർഗ്ഗീയ പ്രചരണം നടത്തിയ ഷാജൻ സ്കറിയക്കെതിരെ കുമരകം പോലീസ്‌ 153 A,504 IPC എന്നീ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്‌.ഇനിയും വേറേ വരും.അടുത്ത ഒളിവിലെ ജീവിതത്തിന് സമയമായി.All the Best..😉😎 @pv_anvar
Tweet media one
15
28
204