manoramanews Profile Banner
Manorama News Profile
Manorama News

@manoramanews

Followers
574K
Following
95
Statuses
291K

Manorama News: The Number 1 Malayalam News and Infotainment TV channel

Kerala, India
Joined March 2009
Don't wanna be here? Send us removal request.
@manoramanews
Manorama News
11 minutes
221 കോടി ചിലവില്‍ 34.3 കി.മീ; കോഴിക്കോട്ടെ മലയോര ഹൈവേ തുറക്കുന്നു
0
0
1
@manoramanews
Manorama News
12 minutes
ലിവര്‍പൂളിലെ ഗുഡിസൺ പാർക്ക് ഇനി ഓര്‍മ; അഭിമാനത്തോടെ വിട നല്‍കി എവര്‍ട്ടന്‍
0
0
0
@manoramanews
Manorama News
14 minutes
'ഇതൊക്കെ പറയാന്‍ അദ്ദേഹത്തെ ചുമതലപ്പെടുത്തിയതാരാണ്?'; സുരേഷ്കുമാറിനെ തള്ളി ആന്‍റണി പെരുമ്പാവൂര്‍... Read more at:
Tweet media one
0
0
1
@manoramanews
Manorama News
14 minutes
മൂലം നാളുകാരി ; മുക്കിലും മൂലയിലും സ്വര്‍ണം കൂട്ടിവച്ച് സ്വപ്നം സാക്ഷാത്കരിച്ചതിനെ കുറിച്ച് ഡിംപിള്‍ റോസ്
0
0
0
@manoramanews
Manorama News
32 minutes
'ഇതൊക്കെ പറയാന്‍ അദ്ദേഹത്തെ ചുമതലപ്പെടുത്തിയതാരാണ്?'; സുരേഷ്കുമാറിനെ തള്ളി ആന്‍റണി... Read more at:
0
0
0
@manoramanews
Manorama News
33 minutes
'ഇതൊക്കെ പറയാന്‍ അദ്ദേഹത്തെ ചുമതലപ്പെടുത്തിയതാരാണ്?'; സുരേഷ്കുമാറിനെ തള്ളി ആന്‍റണി
0
0
1
@manoramanews
Manorama News
40 minutes
'ജനറലി ഒരാളുടെ ലൈഫില്‍ നടക്കുന്ന കാര്യങ്ങളല്ല സംഭവിക്കുന്നത്'; തഗ് മറുപടികളെ പറ്റി നിഖില വിമല്‍
0
0
0
@manoramanews
Manorama News
1 hour
ഭക്ഷണം കഴിക്കുമ്പോള്‍ മാത്രം ഈ ഐക്യം; പൂരം കാണാന്‍ പുറത്തിറങ്ങിയ പൂച്ച #DigitalTrends #SocialMedia
0
1
1
@manoramanews
Manorama News
1 hour
കാറോടിക്കുന്നതിനിടെ ലാപ്ടോപില്‍ ജോലി ചെയ്ത് യുവതി; വര്‍ക് ഫ്രം കാര്‍ വേണ്ടെന്ന് പൊലീസ്; പിഴ
0
0
2
@manoramanews
Manorama News
1 hour
ടി.പി.കേസ് പ്രതികള്‍ സിപിഎം നേതാക്കളെ ബ്ലാക്ക്​മെയില്‍ ചെയ്യുന്നുവെന്ന് വി.ഡി.സതീശന്‍ #VDSatheesan
Tweet media one
0
1
3
@manoramanews
Manorama News
2 hours
വന്യജീവി ആക്രമണം; രാജിവയ്ക്കണമെന്ന ബിഷപ്പിന്‍റെ ആവശ്യം രാഷ്ട്രീയമെന്ന് മന്ത്രി
0
0
1
@manoramanews
Manorama News
2 hours
സില്‍വര്‍ ലൈനിന് കേന്ദ്രം എതിരല്ലെന്ന് മന്ത്രി വി.അബ്ദുറഹിമാന്‍ #VAbdurahiman #silverline #KRail
Tweet media one
0
0
2
@manoramanews
Manorama News
2 hours
മണ്ണുമാന്തിയന്ത്രത്തിന് മുകളിലേക്ക് തൂണ്‍ തകര്‍ന്നുവീണു; ഡ്രൈവര്‍ക്ക് ദാരുണാന്ത്യം
0
0
2
@manoramanews
Manorama News
2 hours
2022 ല്‍ ഒഴിവാക്കിയ താരം; അണ്‍സോള്‍ഡ് പ്ലെയര്‍; ഇനി ആര്‍സിബിയെ നയിക്കാന്‍ രജത് പാട്ടിദാർ
0
0
0
@manoramanews
Manorama News
2 hours
ഇടിച്ചു തെറിപ്പിച്ചു; രണ്ടുപേര്‍ പിടഞ്ഞുവീണിട്ടും കാര്‍ നിര്‍ത്തിയില്ല; പശ്ചാത്താപമില്ലാതെ ഷെജീൽ
0
0
0
@manoramanews
Manorama News
2 hours
ഭാരതപ്പുഴയിലെ മണലൂറ്റ്; കുറ്റിപ്പുറത്തെ പാലങ്ങള്‍ക്ക് ബലക്ഷയമുണ്ടാക്കുമെന്ന് ആശങ്ക #StopSandMining #EnvironmentalThreat #BridgeSafety #RiverConservation
0
0
0
@manoramanews
Manorama News
2 hours
ജാതിപറഞ്ഞ് പ്രണയത്തെ എതിര്‍ത്തു; കമിതാക്കള്‍ വിഷം കഴിച്ചു; പെണ്‍കുട്ടി മരിച്ചു
0
0
0
@manoramanews
Manorama News
2 hours
'സിനിമയില്‍ തിരക്കേറി'; അമ്മയില്‍ ഭാരവാഹിയാകാനില്ലെന്ന് ജഗദീഷും കുഞ്ചാക്കോ ബോബനും #jagadish #KunchackoBoban Read more at:
Tweet media one
0
0
0
@manoramanews
Manorama News
2 hours
'കഴിവില്‍ വിശ്വാസമുണ്ട്...' ചാംപ്യന്‍സ് ട്രോഫിക്ക് മുന്‍പെ ബംഗ്ലാദേശിന്‍റെ മുന്നറിയിപ്പ്; ഉന്നം ഇന്ത്യ തന്നെ
0
0
0
@manoramanews
Manorama News
2 hours
റൂമിലിട്ട് മര്‍ദനം; തുപ്പിയിട്ട വെള്ളം കുടിപ്പിച്ചു; എസ്.എഫ്.ഐക്കെതിരെ റാഗിങ് പരാതി #CampusViolence #StudentRights #AntiRagging #SFI
0
0
0