Saktha🚩🇮🇳108 Profile Banner
Saktha🚩🇮🇳108 Profile
Saktha🚩🇮🇳108

@Saktha7

Followers
1,349
Following
1,268
Media
538
Statuses
44,956

Jai Sriram🚩Ram bhakt..Faaaaar right..ശക്തിവാദം..supreme Goddess Shakti🙏garv se bolo hum Hindu hein..Much honoured to be HindustaniFromSouth..അജ്ഞാതന്റെ ഫാൻ☺️

Ramarajya
Joined April 2021
Don't wanna be here? Send us removal request.
Explore trending content on Musk Viewer
@Saktha7
Saktha🚩🇮🇳108
4 months
ഇതാണ് ചേച്ചി..നമ്മളുടെ ശോഭാജി.ചേച്ചിയായും അമ്മയായും ജനങ്ങളുടെ ആശങ്കകളകറ്റി എന്നും എപ്പോഴും ജനഹൃദയങ്ങളിൽ #ആലപ്പുഴയുടെശോഭ നമ്മുടെ പ്രതിനിധിയായി വേറൊരാളെ സങ്കൽപ്പിക്കാൻ പോലും സാധ്യമല്ല #Sobha4Alappuzha
Tweet media one
6
43
187
@Saktha7
Saktha🚩🇮🇳108
5 months
അതെ..വല്ല പിള്ളേരെ തല്ലിക്കൊന്ന് കെട്ടിത്തൂക്കിയാലോ പാർട്ടി ആപ്പീസ് പീഡനം നടത്തിയാലോ ഒക്കെയേ ജനപിന്തുണ ണ്ടാവൂ 😅ഹെന്റെ കമ്മിക്കുട്ടാ @AswinTvm3
Tweet media one
4
21
154
@Saktha7
Saktha🚩🇮🇳108
2 years
ഗണപതിഹോമം പാലുകാച്ചൽ 😃 ചിങ്ങത്തി തന്നെ കേറിയേക്കാം..അല്ലറ ചില്ലറ പണികൾ ബാക്കിയുണ്ട്
Tweet media one
42
4
143
@Saktha7
Saktha🚩🇮🇳108
1 year
🙏🚩
1
31
127
@Saktha7
Saktha🚩🇮🇳108
3 months
കോന്നി ഇളകൊള്ളൂർ അതിരാത്രം..മദ്ധ്യതിരുവിതാംകൂറിൽ ആദ്യത്തെ..ലോകത്തിലെ ഏറ്റവും പുരാതനമായ അനുഷ്ടാനം..1000 മന്ത്രങ്ങളുൾപ്പെടുന്ന ഏറ്റവും വലിയ യാഗം..ഏറ്റവും മുതിർന്ന യാഗദ്രവ്യമായ സോമലത എത്തിച്ചത് ലഡാക്കിൽനിന്ന്..ലോകനന്മക്കായ് 🙏🕉️
3
27
132
@Saktha7
Saktha🚩🇮🇳108
2 years
അയലോക്കത്തെ ചേട്ടൻ ഒര് കൂഴച്ചക്ക തന്നു,നല്ല മധുരം..ഒര് വിറകടുപ്പ് കൂട്ടി അങ്ങ്‌ വരട്ടി..☺️
Tweet media one
19
3
128
@Saktha7
Saktha🚩🇮🇳108
3 years
@Hammad_Rahaman @naftalibennett @narendramodi Scared aftr seeing the pic? 😂😂
1
1
91
@Saktha7
Saktha🚩🇮🇳108
3 years
@jaz_joze Why are u demeaning the mahagatbandhan?😂
1
2
103
@Saktha7
Saktha🚩🇮🇳108
2 years
@AparnaKurup മലപ്പുറത്തെ പീഡനക്കേസ് എന്തായി ചേച്ചി?കുടുംബത്തിന്റെ സുരക്ഷ സംസ്ഥാന സർക്കാർ ഉറപ്പാക്കുവോ?കേരളത്തിന്റെ law and order സ്ഥിതിയെപ്പറ്റി ഒരു ചാനൽ ചർച്ച വേണ്ടേ? Act local ചേച്ചി,before worrying global 😕
4
5
102
@Saktha7
Saktha🚩🇮🇳108
2 years
നെല്ലുവായ് ധന്വന്തരി ക്ഷേത്രം.മഹാധന്വന്തരിഹോമയജ്ഞം.അരണി കടഞ്ഞ് അഗ്നിയെടുത്ത് ഹോമകുണ്ഡത്തിലേക്ക് 🙏
1
20
89
@Saktha7
Saktha🚩🇮🇳108
2 years
ഈ സെലിബ്രിറ്റിയെ മനസ്സിലായോ
Tweet media one
8
2
91
@Saktha7
Saktha🚩🇮🇳108
6 months
ഗോതമ്പുപുട്ടും പപ്പടോം ഗണപതിഹോമത്തിന്റെ പ്രസാദോം b'fast🔥
Tweet media one
7
2
89
@Saktha7
Saktha🚩🇮🇳108
1 year
ഭാരതത്തിൽ ആദ്യം നടതുറക്കുന്ന ക്ഷേത്രം?പൂജാരിയെ സ്ഥാനം ഏപ്പിക്കുമ്പോ ശ്രീകോവിലിന്റെ താക്കോലിനൊപ്പം ഒര് കോടാലി കൂടി നൽകും,താക്കോൽ കൊണ്ട് തുറക്കാൻ പറ്റിയില്ലെങ്കി വെട്ടിപ്പൊളിച്ച് നടതുറക്കാൻ..2 മണി വെളുപ്പിന് കൃത്യം തുറക്കണം
7
4
88
@Saktha7
Saktha🚩🇮🇳108
1 year
കൊല വെട്ടിയാ പിന്നെ രണ്ടുമൂന്നു ദിവസത്തേക്ക് പിണ്ടി തോരൻ പിണ്ടി അവിയൽ ഒക്കെയാ..🙁
Tweet media one
19
0
86
@Saktha7
Saktha🚩🇮🇳108
2 years
ഇനിയൊന്നും നോക്കാനില്ല,സ്വയം സെലിബായിട്ടങ്ങ് പ്രഖ്യാപിച്ചേക്കാ 😅
Tweet media one
5
6
82
@Saktha7
Saktha🚩🇮🇳108
1 year
ഇന്നൊരു 125 തേങ്ങ പൊതിച്ച് ഗയ്‌സ് രണ്ടര മണിക്കൂറില്..കറ കയ്യീന്നിപ്പഴും പോകുന്നില്ല 🙁
Tweet media one
14
1
81
@Saktha7
Saktha🚩🇮🇳108
2 years
മാറ്റവില്ലെന്ന് പറയാൻ ഒക്കൂല്ല..വീടിന്റെ ടെറസില് വൈറ്റ് സിമന്റടിക്കാൻ വന്ന ചേട്ടന്റെ t-ഷർട്ട് പൊളിച്ചു..#ജയ്ശ്രീറാം 🔥🚩🚩
Tweet media one
4
2
74
@Saktha7
Saktha🚩🇮🇳108
6 months
കേസരി എത്തി 🔥🔥🚩🚩☺️
Tweet media one
1
7
75
@Saktha7
Saktha🚩🇮🇳108
5 months
പത്തുനൂറ് സംഘിക്കൂട്ടമ്മാര് ഇതിനേക്കെ ഫോള്ളോ ചെയ്യുന്നുണ്ട്..പെണ്ണ് ന്ന് കണ്ടാ മണത്ത് മണത്ത് പിറകെ കൂടിക്കോളും 😅പോയ്‌ ചത്തൂടടോ നാണവില്ലാത്ത ടീമോളേ 🙁
Tweet media one
11
6
73
@Saktha7
Saktha🚩🇮🇳108
4 months
Lightening hit our dear coconut tree..last night..😓😓
Tweet media one
18
0
69
@Saktha7
Saktha🚩🇮🇳108
2 years
അജിതാഹരേ..കുചേലവൃത്തം ആട്ടക്കഥ 🙏
7
12
68
@Saktha7
Saktha🚩🇮🇳108
11 months
ഓണാശംസകൾ 🙏🚩
Tweet media one
13
3
69
@Saktha7
Saktha🚩🇮🇳108
6 months
സീസണിലെ ആദ്യത്തെ ചക്ക പൊളിച്ച് 🔥 തേൻവരിക്ക
Tweet media one
12
2
69
@Saktha7
Saktha🚩🇮🇳108
3 years
@vikramr455 @OsintUpdates Then it'l b easy to pass the bills👍
1
0
55
@Saktha7
Saktha🚩🇮🇳108
4 months
ഇത് സോഷ്യൽ മീഡിയകളിൽ പടരണം 🔥
Tweet media one
6
27
68
@Saktha7
Saktha🚩🇮🇳108
6 months
കുഞ്ഞുണ്ണിനായര്ടെ കട കണ്ടാ ഒര് കൈവിറയാ..മസാലബോണ്ട🔥🔥
Tweet media one
14
1
67
@Saktha7
Saktha🚩🇮🇳108
2 years
പയ്യന്നൂർ പവിത്ര മോതിരം
Tweet media one
5
6
62
@Saktha7
Saktha🚩🇮🇳108
2 years
@orgasamist '24 കഴിഞ്ഞാ എലെക്ഷൻ ഒന്നും പിന്നെ ഇല്ല കോയാ ☺️
3
0
62
@Saktha7
Saktha🚩🇮🇳108
2 years
അടുത്തുള്ള അമ്പലത്തിലെ ഗോശാലേന്ന് ഒര് ലോഡ് ചാണകം ഇറക്കി രാവിലെ..ചാണകസംഘി 😃
Tweet media one
4
2
62
@Saktha7
Saktha🚩🇮🇳108
5 months
4 കൊല്ലായി നട്ടിട്ട്..ഇനിയെങ്കിലും കായ്ച്ചില്ലേ എടുത്തുമാറ്റി അടക്കാമരം വച്ചാലോന്ന് ആലോയ്ക്കുവാരുന്നു..ഇന്ന് നോക്കുമ്പോ കായ്ച്ചു..വിയറ്റ്നാം പ്ലാവ് ആണത്രേ 😃
Tweet media one
Tweet media two
14
3
63
@Saktha7
Saktha🚩🇮🇳108
3 years
@Shamna__ ഈ എയർപോർട്ടിലോക്കെ പാസ്സ്പോർട്ടിലെ പേര് മാത്രം നോക്കി അണ്ടർവെയറടക്കം ഊരി പരിശോധിക്കുന്ന ചടങ്ങ് അടുത്തെങ്ങാനും മാറ്റുവോ എന്തോ ☺️
0
0
55
@Saktha7
Saktha🚩🇮🇳108
11 months
Alu paratha..കുറുക്ക് കാളനും അവിയലും ഓണത്തിന്റെ..രണ്ടുമൂന്നു ദിവസം ഇതുതന്നെ ആരിക്കൂന്ന് തോന്നുന്ന് ☺️
Tweet media one
11
2
59
@Saktha7
Saktha🚩🇮🇳108
4 months
ആദ്യമായിട്ടാണ് ആലപ്പുഴക്ക് ചേച്ചിയെ പോലൊരാളെ പ്രതിനിധിയായി കിട്ടുന്നത്..ചേച്ചിയായും മകളായും അമ്മയായും ദുർഗ്ഗയായും ആലപ്പുഴക്കാരുടെ കൂടെയുണ്ടാവും #ആലപ്പുഴയുടെശോഭ ആലപ്പുഴക്കാർ ചേർത്തുപിടിക്കുന്ന പ്രതീക്ഷ #Sobha4Alappuzha #ModiyudeGuarantee
@SobhaBJP
Sobha Surendran
4 months
കായംകുളം ഗവ:വനിതാ പോളിടെക്നിക്കിലെ വിദ്യാർഥിനികളുമായി സംസാരിക്കാൻ അവസരം കിട്ടി. എത്ര വിശാലവും ഉയർന്നതുമായ കാഴ്ചപ്പാടാണ് ഇപ്പോഴത്തെ തലമുറയിലെ ദിശാബോധമുള്ള കുട്ടികൾക്ക്. ആനുകാലിക സംഭവങ്ങളും, ടെക്നോളജിക്കൽ ഡവലപ്പ്മെന്റും, വിദ്യാഭ്യാസ നയങ്ങളും മുതൽ സ്വകാര്യവിഷമങ്ങളുംവരെ കലർന്ന,
Tweet media one
Tweet media two
Tweet media three
8
69
325
2
16
61
@Saktha7
Saktha🚩🇮🇳108
5 months
സത്യമ്പറ നിങ്ങ ആ @kotappally ടെ ഫേക്ക് അല്ലേ @AswinTvm3
Tweet media one
4
8
60
@Saktha7
Saktha🚩🇮🇳108
4 months
6 lane elevated fly-over 🔥 '25 ൽ ഓപ്പണിങ്ങ് #Sobha4Alappuzha #ModiyudeGuarantee
3
10
60
@Saktha7
Saktha🚩🇮🇳108
10 months
2
7
55
@Saktha7
Saktha🚩🇮🇳108
1 year
വീട്ടിലെ മാങ്കോസ്റ്റീൻ കായ്ച്ച്..18 കൊല്ലായി നട്ടിട്ട്..ഇക്കൊല്ലം വെട്ടിക്കളഞ്ഞേനെ..വളർന്ന് പന്തലിച്ച് പറമ്പിലെ വളം മുഴോൻ വലിച്ചെടുത്ത് അങ്ങനെ നിക്കുവാരുന്നു 😃
Tweet media one
5
0
53
@Saktha7
Saktha🚩🇮🇳108
2 years
വീട്ടിലെ കോഴി ഇന്നലെ ഇട്ട മുട്ട..ഇടത്തെതിന്റെ സൈസെന്താ ഇങ്ങനായിപ്പോയെ 🤔
Tweet media one
20
0
50
@Saktha7
Saktha🚩🇮🇳108
2 years
നക്ഷത്രക്കാർ പ്രധാനമായും ദർശിക്കേണ്ട ക്ഷേത്രങ്ങൾ അശ്വതി-കണ്ണൂര് വൈദ്യനാഥ ക്ഷേത്രം ഭരണി -കൊല്ലം തൃക്കടവൂർ ക്ഷേത്രം കാർത്തിക-ഹരിപ്പാട് മുരുകൻ ക്ഷേത്രം രോഹിണി-പദ്മനാഭസ്വാമി ക്ഷേത്രം തിരുവനന്തപുരം മകയിരം-പെരുന്ന മുരുകൻ ക്ഷേത്രം തിരുവാതിര-മണ്ണാറശാല നാഗരാജ ക്ഷേത്രം +
8
4
50
@Saktha7
Saktha🚩🇮🇳108
1 year
രണ്ടീ പഠിക്കണ കൊച്ചിന് സിനിമ കാണണോന്ന് പറഞ്ഞ് വാശി.സ്കൂളീന്ന് എഴുതിക്കൊണ്ടുവന്നേക്കാ 😃ott വരുമ്പോ കാണാന്ന് കരുതി ഇരിക്കാരുന്നു.സമ്മയ്ക്കുന്നില്ല.4 കൊല്ലത്തിന് ശേഷം തീയേറ്ററിലേക്ക്..അപ്പ ആ 100 കോടിയിൽ ഞമ്മട 600 ഉം @Iamunnimukundan ☺️🚩
Tweet media one
6
4
49
@Saktha7
Saktha🚩🇮🇳108
4 months
ഗേറ്റ് തുറന്നാൽ ദേ ചേച്ചി 😃 ചേച്ചി മാത്രം 🔥🔥🚩 ഗേറ്റ് പെയിന്റടിക്കാൻ ടെയിമായി,അത്‌ ശ്രദ്ധിക്കണ്ട 😃 #Sobha4Alappuzha
Tweet media one
3
4
52
@Saktha7
Saktha🚩🇮🇳108
2 years
ഗോതമ്പ് പുട്ട് ചെറുപയർ പപ്പടം പുഴുങ്ങിയ പഴം..പവർ ബ്രേക്ഫാസ്റ്റ് 😄
Tweet media one
2
0
51
@Saktha7
Saktha🚩🇮🇳108
9 months
@Maya_Lokam_ രണ്ടെണ്ണം പൊട്ടിച്ചേച്ചും വിടണാരുന്നു കമ്മീപുള്ളേരെ..കുത്തുപാള എടുത്തിരിക്കാ ന്നിട്ടും അഹങ്കാരത്തിനൊരു കൊറവും ഇല്ല..
1
0
48
@Saktha7
Saktha🚩🇮🇳108
10 months
ഒര് പനി പോലെ..കുളിരും ശരീരമ്മേദനേം..ന്നാ പിന്നെ ലേശം ചെമ്മീൻ കഴിക്കാന്ന് വച്ച്..ഇപ്പ ഒര് സുഖോണ്ട് ☺️
Tweet media one
10
1
48
@Saktha7
Saktha🚩🇮🇳108
7 months
കുതിരമൂട്ടിൽ കഞ്ഞി..ചെട്ടികുളങ്ങര
2
3
49
@Saktha7
Saktha🚩🇮🇳108
3 years
@damn_barbarian വേറെ കൊറച്ച് സംസ്ഥാനങ്ങൾ കാണുമ്പോ ആണ് മ്മടെ ഖേരൾ ഇട്ടാവട്ട സംസ്ഥാനം ഒര് തേങ്ങയും അല്ലെന്ന് മനസ്സിലാകുന്നത്! കൂപമണ്ഡൂകം സിൻഡ്രം ആണ് ഇവിടെ പലർക്കും!
4
2
44
@Saktha7
Saktha🚩🇮🇳108
1 year
കൊല്ലങ്കോട് തൂക്കം മാർച്ച് 25 ന് 🙏🚩
6
12
49
@Saktha7
Saktha🚩🇮🇳108
2 years
@Mostly_Sane24 @ANI keep crying😂😂
0
0
37
@Saktha7
Saktha🚩🇮🇳108
2 years
@__Sulthan തട്ടം ഇടിച്ചത്‌ നന്നായ് 😃
1
0
49
@Saktha7
Saktha🚩🇮🇳108
3 years
@Baba_Mocha @ShashiTharoor How Hindu bank is communal? And how catholic syrian bank is secular?🤔
3
6
37
@Saktha7
Saktha🚩🇮🇳108
5 months
അതെ,പൊതുവെ അന്തർമുഖനും നാണംകുണുങ്ങിയും ആയിരുന്ന SG കഴിഞ്ഞൊരു മാസമായി വളരെ മാറിയിരിക്കുന്നു..SG യെ നമുക്കിനി വേണമോ..തൃശ്ശൂരിൽ മോദിക്ക് പിഴച്ചോ..ലൈജു ചാച്ചനും പിള്ളാരും ക്യാന്റീനിലെ blenderspride അടിച്ച് ഇന്ന് അന്തിചർച്ച 😅 @laijulazars 😂
Tweet media one
2
4
48
@Saktha7
Saktha🚩🇮🇳108
1 year
പൊളിയാണ് ക്ലബ് മഹിന്ദ്ര പൊളിയാണ് @anandmahindra ജീ 😃
Tweet media one
1
1
46
@Saktha7
Saktha🚩🇮🇳108
2 years
m g റോഡിലെ grand hotel ലെ ലഞ്ച് ന് ഇപ്പഴും ക്യു ആണ്..പൊളി ലഞ്ച് പൊളി സർവീസ്
7
1
47
@Saktha7
Saktha🚩🇮🇳108
1 year
5kg പൈനാപ്പിള് 100രൂപ..ഒന്നും നോക്കീല്ല,മേടിച്ച് 😃
Tweet media one
13
0
45
@Saktha7
Saktha🚩🇮🇳108
2 years
3
5
45
@Saktha7
Saktha🚩🇮🇳108
2 years
ദശപുഷ്പങ്ങൾ
Tweet media one
1
7
46
@Saktha7
Saktha🚩🇮🇳108
6 months
ന്നാലും ആ കുറുപ്പിനേം ബാഹുബലിയേം ക്കെ സമ്മയ്ക്കണം..ഓരോ കമെന്റും പോസ്റ്റും ഇടണേന് മുന്നേ എന്തോരം ചിന്തിക്കണം..എത്ര എഫർട്ട് ഇടണം..എത്ര ക്ഷമ വേണം..ഒര് പഴുതും ഇല്ലാതെ എത്രയോ പേരെ പറ്റിക്കണം..ന്നിട്ട് എന്ത് ആണിവർക്ക് കിട്ടുന്നത്🤔
5
1
43
@Saktha7
Saktha🚩🇮🇳108
2 years
@rinse_kurian അപ്പ കുളിച്ച് കുറിതൊടുന്നത് ഒര് പ്രശ്നമാണ് അല്ലെ 😃
2
0
42
@Saktha7
Saktha🚩🇮🇳108
4 months
#ആലപ്പുഴയുടെശോഭ ക്ക് ഹൃദയംനിറഞ്ഞ പിറന്നാൾ ആശംസകൾ..അടുത്ത പിറന്നാളുകൾ power centre ദില്ലിയിൽ💪15000ന് മേൽ ഭൂരിപക്ഷവും സർവ്വ അനുഗ്രഹങ്ങൾക്കുമായി ആലപ്പുഴക്കാരുടെ പ്രാർത്ഥനകൾ🙏B'day wishes for the prolific fiery @SobhaBJP @narendramodi @AmitShah @smritiirani @BJP4Keralam
3
7
44
@Saktha7
Saktha🚩🇮🇳108
4 months
ശബരിമല നട തുറന്നു..ഇന്ന് കൊടിയേറ്റ് 🙏🚩സ്വാമി ശരണം 🙏
4
7
43
@Saktha7
Saktha🚩🇮🇳108
3 months
ജയ് ശ്രീറാം🚩ജയ് ശ്രീറാം 🙏🕉️
1
8
43
@Saktha7
Saktha🚩🇮🇳108
10 months
@AbhiDeva4 @meera_24shyam ഇത് 2023 ആണ് കോയാ 😅കോയ ഇപ്പഴും '47 ലെ ട്രെയിൻ മിസ്സായതിന്റെ ബെശമത്തിലാ 😃പോർക്കിസ്ഥാൻ സ്‌നേകം ഒക്കെ അങ്ങ് കാട്ടറബിനാട്ടിൽ മതി കോയാപ്പീ 😃
4
0
42
@Saktha7
Saktha🚩🇮🇳108
5 months
@mis1_sing കണ്ടാ മ്മട ട്വീറ്റിന്റെ അടി ഓനെ കൊണ്ടുവന്നകണ്ടാ 😅
Tweet media one
6
4
43
@Saktha7
Saktha🚩🇮🇳108
9 months
വടക്കേകോട്ട ശരവണഭവനിലെ കേസരി പൊളിയാ ☺️
Tweet media one
Tweet media two
5
0
41
@Saktha7
Saktha🚩🇮🇳108
1 year
ഗരുഡസഞ്ജീവനി
5
10
41
@Saktha7
Saktha🚩🇮🇳108
4 months
@SobhaBJP '19 ലെ അവസ്ഥയല്ലിപ്പോ #AbkiBaar400Par ഉറപ്പായ സാഹചര്യമാണ്..ഡെസ്ക്കിൽ കൊട്ടാനും കൂവാനും പാർലമെന്റി പോകുന്നവരെ ജയിപ്പിച്ചിട്ട് കാര്യമില്ലെന്ന് ജനത്തിനറിയാം #Sobha4Alappuzha #ModiyudeGuarantee
0
2
41
@Saktha7
Saktha🚩🇮🇳108
2 years
സുഡു ഫേമസായി 😃
@ByRakeshSimha
Rakesh Krishnan Simha
2 years
Kerala jehadi laughs at the ban on Popular Front. "You think you can arrest a few leaders and ban us? You have only banned the name but the work of Popular Front goes on. The law is on your side, but we don't care. Our prophet told us long back how to prepare for such bans."
83
558
673
4
9
39
@Saktha7
Saktha🚩🇮🇳108
2 years
@minicnair ആ 130 കോടിയിൽ നിങ്ങ ഇല്ലല്ലോ 😃പിന്നെന്തിനാ ഈ കരയുന്നെ..
0
3
40
@Saktha7
Saktha🚩🇮🇳108
2 years
😂😂അറാം..ചിരിച്ച് വയറുളുക്കി
@Tushar_KN
Tushar ॐ♫₹
2 years
Haram, Haram, Haram 🤲
279
650
2K
4
3
39
@Saktha7
Saktha🚩🇮🇳108
4 months
Need a catching hashtag trending for KS #KS4Wayanad
2
5
40
@Saktha7
Saktha🚩🇮🇳108
2 years
@IAmthejaswitha ഈ കോളേജിലൊക്കെ പെൺകുട്ടികളെ പഠിക്കാൻ വിടുമ്പോ ങ്ങടെ പൊത്തകത്തിന് എന്ത് വിലയാണ് നിങ്ങ കൊടുക്കുന്നത്?കോളേജിലൊക്കെ വിടാൻ പാടുണ്ടോ കോയാ
0
2
39
@Saktha7
Saktha🚩🇮🇳108
3 years
@minchi_pennu പിരീഡ് ഇല്ലാത്ത സമയത്തും പള്ളിയിൽ കേറി സ്ത്രീകൾക്ക് നിസ്കരിക്കാമ്പറ്റാത്തത് എന്നാ അലമ്പാണ് 🙁
3
0
38
@Saktha7
Saktha🚩🇮🇳108
2 years
ഉപ്പുമാവുണ്ടാക്കുന്ന ചീനചട്ടീ തന്നെ കഴിച്ചാ ഒര് പ്ലേറ്റ് കഴുകുന്നത് കുറക്കാം #morningmotivationaltip ☺️
Tweet media one
7
0
39
@Saktha7
Saktha🚩🇮🇳108
4 months
നമ്മള് വോട്ട് ഷെയർ കൂട്ടാനല്ല ഇത്തവണ മത്സരിക്കുന്നത്,7 സീറ്റ് എങ്കിലും ജയിക്കാനാണ്..അണികൾക്ക് ആത്മവിശ്വാസം പകരാനും ന്യൂട്രൽ ജനത്തിന് നമ്മൾ ജയിക്കും ന്നുള്ള വിശ്വാസം ഉറപ്പിക്കാനും ആണ് sm ൽ നമ്മൾ ആക്റ്റീവ് ആകുന്നത്..TL ൽ NDA നിറഞ്ഞുനിക്കണം,positively for wins🔥🚩
1
5
40
@Saktha7
Saktha🚩🇮🇳108
2 years
@fathah_kk പേടിച്ചിട്ടാ കോയാ 😕ഡെന്മാർക്കിലും സ്വീഡനിലും ഒക്കെ ഇതാ സ്ഥിതി 😕അവിടെ സംഘികളെ കുറ്റം പറയാൻ പറ്റൂല്ലല്ലോ 😃
3
0
37
@Saktha7
Saktha🚩🇮🇳108
3 months
@abdul_c99452 കോയ ഇങ്ങനെ ദേഷ്യപ്പെടാതെ 😅3 മുന്നാധാരം റെഡി ആക്കിവച്ചോ ☺️
3
1
39
@Saktha7
Saktha🚩🇮🇳108
3 months
വികസനപാതയിൽ ആലപ്പുഴയെ നയിക്കാൻ തയ്യാറെടുക്കുന്ന ആലപ്പുഴയുടെ ശോഭക്കായ് അമിത് ജി നാളെ ആലപ്പുഴയിൽ #AmitshahInAlappuzha
Tweet media one
1
8
38
@Saktha7
Saktha🚩🇮🇳108
6 months
ഞങ്ങടെ ഇവിടെ ആഞ്ജനേയ ക്ഷേത്രം live🙏🚩 #SiyavarRamchandraKiJai #JaiShreeRam
Tweet media one
2
7
37
@Saktha7
Saktha🚩🇮🇳108
2 years
@NuraaruN88 @abhijithskumar_ ആറാം നൂറ്റാണ്ടിലെ മരുഭൂമി സംസ്കാരം ബേസ് ചെയ്തൊരു പടമിറക്കണം..സംഘികൾക്ക് ചെക്ക് വക്കണം ☺️
2
2
35
@Saktha7
Saktha🚩🇮🇳108
6 months
ഇന്ന് ഷാപ്പിലെ ഊണ്..കാണാൻ ഒരിത് ഇല്ലെങ്കിലും പൊളിയാ 🔥
Tweet media one
5
0
38
@Saktha7
Saktha🚩🇮🇳108
2 years
@orgasamist തെറ്റിദ്ധരിക്കരുതും..പാൽ സൊസൈറ്റിടേം അണ്ടികമ്പനീടേം എലെക്ഷന്റെ കാര്യമല്ല കേട്ടോ..അതിനെ ബാധിക്കൂല്ല
1
0
37
@Saktha7
Saktha🚩🇮🇳108
2 years
@ThatGirlIn30s @LibsOfTokTik @squineon 👍seedhi baat no bakwas 😂
0
0
29
@Saktha7
Saktha🚩🇮🇳108
1 year
@beevi___ RSS is the largest voluntary organization in the world🚩മാക്രീസ് ഒര് മൂലക്കിരുന്നു കരയ് 😂 കൊച്ചീലെ തീ അണക്കാൻ നോക്ക് കമ്മിക്കോയാ 🙁
2
1
35
@Saktha7
Saktha🚩🇮🇳108
7 months
ഒര് 🍺അടിച്ചിരിക്കുമ്പ പെട്ടെന്ന് നേര് സിനിമാ കാണാൻ തോന്നി..ലുങ്കീ തന്നെ ഇറങ്ങി 😃
Tweet media one
7
0
37
@Saktha7
Saktha🚩🇮🇳108
11 months
രാവിലത്തെ കൊഴക്കട്ടേം,ചിക്കൻകറീം😃ഡിന്നർ ടൈം
Tweet media one
4
1
34
@Saktha7
Saktha🚩🇮🇳108
11 months
@AswinTvm3 പൊളി 🔥🔥🔥🚩🚩 അല്ലേലും അസ്വിൻ എന്തൊക്കെ പറഞ്ഞാലും ഹിന്ദുവല്ലേ ☺️ കമ്മീസ് ഇന്നോവ എന്നിവയെ സൂക്ഷിക്കണം ട്ടോ
1
2
37
@Saktha7
Saktha🚩🇮🇳108
1 year
വിദ്യാർത്ഥികളുടെ വേദപാരായണവും ഇറക്കിപൂജയും @നടുവിൽമഠം തിരുവമ്പാടി..🙏🚩
0
8
33
@Saktha7
Saktha🚩🇮🇳108
7 months
മധുരമനോജ്ഞ ബംഗാളിൽ നിന്നും..പൊളി ഐറ്റംസ്..kaju katli,gajar ka halwa 🔥🔥
Tweet media one
5
1
33
@Saktha7
Saktha🚩🇮🇳108
3 years
@itsmesumis @SKizhakethil സംഘം ഇവിടെ തന്നെ ഇനിയുണ്ടാകും..ഇനിയങ്ങോട്ട് ഭാരതം ഭരിക്കുന്നത് സംഘം ആണല്ലോ..യോഗിജി കൂടി വന്നാ അടിപൊളി ആവും ☺️
0
1
36
@Saktha7
Saktha🚩🇮🇳108
8 months
@vakkeelamma Never forget caption വച്ച് പഴേ കെട്ടിടം പൊളിക്കണ status കണ്ടില്ലേ 😃
0
0
34
@Saktha7
Saktha🚩🇮🇳108
3 years
@bheeman123 @Biju21141657 @Ras_hmi_Tweet തിന്ന ഇല എടുക്കുന്നതും ഭക്ഷണത്തിൽ തുപ്പുന്നതും ഒരുപോലാണോ കോയാ 😕
1
0
34
@Saktha7
Saktha🚩🇮🇳108
7 months
മഹാആഴിപൂജ 🔥 ഭൂതനാഥ സദാനന്ദാ സർവ്വഭൂത ദയാപരാ രക്ഷ രക്ഷ മഹാബാഹോ ശാസ്ത്രേ തുഭ്യം നമോനമഃ
2
5
35
@Saktha7
Saktha🚩🇮🇳108
2 years
@Klaatuu___ @maithily_menon ഒന്നും ചെയ്യാൻ പറ്റില്ല..എച്ചപ്പൈ അല്ലെങ്കി മനുഷ്യാവകാശം ഇടപെടും..ടീച്ചർ കുടുങ്ങും..എവിടെലുംപോയി തുലയട്ടെന്നു വിചാരിച്ച്,ശമ്പളോം വാങ്ങി ടീച്ചർ വീട്ടിപ്പോകുന്നതാ ആരോഗ്യത്തിന് നല്ലത്
2
1
34
@Saktha7
Saktha🚩🇮🇳108
4 months
മണ്ണുവാരിത്തിന്നാൻ മനസ്സില്ല ഗണേശൻ സാറേ..ഞങ്ങൾക്കും രക്ഷപ്പെടണം..ഞങ്ങടെ വോട്ട് NDA ക്ക് #Sobha4Alappuzha ആലപ്പുഴയുടെ ശോഭ 🔥🔥🚩
0
5
34
@Saktha7
Saktha🚩🇮🇳108
9 months
പുല്ല് പറിച്ചോണ്ടിരിക്കേണ് രാവിലെ 🙁 മഴ പെയ്തപ്പ ഫുൾ കാട് പോലായി
Tweet media one
8
1
33
@Saktha7
Saktha🚩🇮🇳108
4 months
ഇത്തവണ ആലപ്പുഴ ഇടത്തോട്ടുമില്ല വലത്തോട്ടുമില്ല..നേരിന്റെ ശരിയുടെ വികസനത്തിന്റെ പാതയിൽ ആലപ്പുഴയുടെ ശോഭക്കൊപ്പം മുന്നോട്ട് 💪 #Sobha4Alappuzha #ModiyudeGuarantee #ആലപ്പുഴയുടെശോഭ
Tweet media one
4
17
34
@Saktha7
Saktha🚩🇮🇳108
6 months
തൃപ്പൂണിത്തുറക്കാര്ടെ സ്വകാര്യ അഹങ്കാരമാണത്രെ കൃഷ്ണയ്യരുടെ അക്ഷയ..അവിയലും പൈനാപ്പിൾ പച്ചടീം..പൊളി സാനം 🔥
Tweet media one
4
4
34
@Saktha7
Saktha🚩🇮🇳108
11 months
ആലൂ പറാട്ടേടെ മോളില് ഒര് മൊട്ട പൊട്ടിച്ചൊഴിച്ച്..കൊറച്ച് കുരുമുളക്പൊടീം ഇച്ചിരി ഉപ്പും 😃
Tweet media one
9
0
33
@Saktha7
Saktha🚩🇮🇳108
3 months
@TMoolamattom അടുക്കളേലെ കത്തിവച്ച് ഒറ്റ കുത്ത് കൊടുക്കണം,ഏതേലും ഒര് കമ്മിക്ക്..ചോര കണ്ടാ പൊക്കോളും..ഇവറ്റകളെ ഒര് 4 കൊല്ലത്തിനകം നാട്ടുകാര് തല്ലിക്കൊന്ന് ഓരോ മരത്തേലൊക്കെ കെട്ടിത്തൂക്കിയിടും
0
4
33
@Saktha7
Saktha🚩🇮🇳108
2 years
2
8
32