Kotappally™ ☭ Profile Banner
Kotappally™ ☭ Profile
Kotappally™ ☭

@kotappally

Followers
17,063
Following
297
Media
6,838
Statuses
29,072

Revolutionary Democratic Party (Very Secular, High literacy Kerala ) 🇨🇳 മാനംകര നിയോജകമണ്ഡലം RDP ബുദ്ധിജീവി. | Don’t Play. ☭

മാനംകര
Joined September 2018
Don't wanna be here? Send us removal request.
Explore trending content on Musk Viewer
@kotappally
Kotappally™ ☭
2 years
Very Shocked video…. Narendra Modi beating a poor man on stage. 😓
96
134
1K
@kotappally
Kotappally™ ☭
3 years
@RNTata2000 Kerala government will have buy Air India for 20,000 crores. But Kerala is a small state and we don’t have place to parking all the Air India planes here. So Modi government did not allow Kerala from winning Air India.
195
99
924
@kotappally
Kotappally™ ☭
2 years
Beautiful Mughal Architecture
Tweet media one
53
113
855
@kotappally
Kotappally™ ☭
2 years
@ArvindKejriwal Oxygen and sunlight to be made free in Delhi.
39
54
792
@kotappally
Kotappally™ ☭
3 years
അമേരിക്കൻ സാമ്രാജ്യത്വത്തെ നേരിടാൻ എന്റെ വിലയേറിയ അനുഭവം ആവശ്യമാണ് അത് കൊണ്ട് ഞാൻ കൂടെ ചെല്ലണം എന്ന് മോദി ആവശ്യപ്പെട്ടു. സുപ്രധാനമായ ബ്ലോക്ക് കമ്മിറ്റി മീറ്റിംഗ് ഉണ്ട് വരാൻ പറ്റില്ലെന്ന് ഞാൻ പറഞ്ഞെങ്കിലും ടിയാൻ സമ്മതിച്ചില്ല. പിടിച്ച പിടിയാലേ എന്നെ വിമാനത്തിൽ കയറ്റി കൊണ്ട് പോയി.
Tweet media one
52
52
655
@kotappally
Kotappally™ ☭
2 years
RDP demand immediate release of Zoo bear. @PetaIndia please interfere immediately.
69
89
609
@kotappally
Kotappally™ ☭
3 years
@RahulGandhi Dear comrade Gandhi, this looking like agarbhakthi advertisement and not #GaneshChaturthi greeting. Thank you
11
13
549
@kotappally
Kotappally™ ☭
1 year
ISRO വിജയത്തിന് കാരണം ഇടതുപക്ഷം🚩 ഇടതുപക്ഷം സമരം ചെയ്ത് ISRO പൂട്ടിക്കാഞ്ഞത് കൊണ്ടാണ് ഇപ്പോൾ ഇന്ത്യക്ക് ചന്ദ്രയാൻ വിക്ഷേപിക്കാൻ പറ്റിയത്.
46
79
600
@kotappally
Kotappally™ ☭
1 year
@ShashiTharoor Yes sir, in *our* #Kerala story a Kashmiri women marries a Kerala politician who had IPL links & later she catches him secretly texting a pak journalist. The poor women ends up mysteriously dead in a 5 ⭐️ Delhi hotel with 15 bruises on her body with no CCTV cameras working.
35
148
565
@kotappally
Kotappally™ ☭
4 years
@sachin_rt You are sangi, we know that you had spring on the cricket bat. All hundred score are from spring bat 😤
75
19
544
@kotappally
Kotappally™ ☭
2 years
@PramodRaman10 അത് വിജയ് ബാബുവിനോട് നേരിട്ട് വിളിച്ച് പറയണം. ഇത് സോഷ്യൽ മീഡിയയയാണ് സാർ.
44
67
548
@kotappally
Kotappally™ ☭
2 years
നന്മയുള്ള വാർത്ത. പുതുതായി തുടങ്ങിയ നെസ്റ്റോ സൂപ്പർമാർക്കറ്റിന് മുന്നിലായി കടയിൽ വരുന്നവർക്കായി വിശ്രമ കേന്ദ്രം ഒരുക്കി ഇടത്പക്ഷ തൊഴിലാളി സംഘടനകൾ. 🚩
Tweet media one
40
94
551
@kotappally
Kotappally™ ☭
2 years
അഗ്നിപഥ് ഇടത് പാർട്ടികൾ അംഗീകരിക്കില്ല. പതിനേഴ് വയസുള്ള യുവാക്കൾ 40,000 രൂപ ശമ്പളത്തിൽ പട്ടാളത്തിൽ ചേർന്നാൽ പിന്നെ നമ്മുടെ നാട്ടിൽ യുവാക്കളെല്ലാം രാജ്യ സ്നേഹികളായി മാറും. അവർ നാല് വർഷത്തിന് ശേഷം പുറത്തിറങ്ങുമ്പോൾ ചൈനാ വിരുദ്ധരായി മാറി പാർട്ടിക്ക് ക്ഷയം സംഭവിക്കും. - RDP
28
80
534
@kotappally
Kotappally™ ☭
2 years
വല്ല വാർക്ക പണിക്കും പോടാ 🚩 @omraut #Adipurush #Bollywood #Urduwood
Tweet media one
31
101
517
@kotappally
Kotappally™ ☭
4 months
shocking Gujarat video. modi try to throwing away a child in air from mother hand across barricade in election !!
34
72
527
@kotappally
Kotappally™ ☭
2 years
സഖാവേ... ഭരണഘടനയെ പിന്നോട്ടടിക്കാത്ത മസാല ദോശ ഒരു പ്ലേറ്റ്. രണ്ട് പ്ലേറ്റ് അമൈരശിരസ്കൻ റോസ്റ്റ്. ഒരു ഈഴവ ചായ, ഒരു പട്ടികജാതി വട. ഒന്ന് വേഗം വേണം...
Tweet media one
39
76
518
@kotappally
Kotappally™ ☭
2 years
Malayalam YouTuber threatening dogs in Kerala. @PetaIndia take notice.
Tweet media one
61
99
504
@kotappally
Kotappally™ ☭
2 years
ഭാരത് ജോടോ യാത്രയുടെ റൂട്ട് മാപ്പ് 🚩 cc @manoramanews
Tweet media one
41
91
508
@kotappally
Kotappally™ ☭
2 years
സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ ശ്രീലങ്ക പുതിയൊരു ലോട്ടറി ഇറക്കുകയും അവരുടെ മദ്യത്തിന്റെ വില കൂട്ടുകയും ചെയ്താൽ പോരെ @drthomasisaac സാർ?
36
52
506
@kotappally
Kotappally™ ☭
2 years
ആദ്യം താൻ പോയി ഫാസിസം എന്താണെന്ന് പഠിക്കണം മിസ്റ്റർ 😏
16
117
478
@kotappally
Kotappally™ ☭
2 years
@rejitweets പോർക്ക് കിട്ടുന്ന ലുലുവിൽ ബീഫും കിട്ടും എന്നാണ് കേട്ടത്.
24
46
488
@kotappally
Kotappally™ ☭
2 years
അറിയിപ്പ്: #KeralaTourism കൊല്ലത് 4⭐️ ഹോട്ടലിൽ ഒരു മാസം കുടുംബ സമേതം താമസിക്കാൻ വെറും 20,000 രൂപ മാത്രം. 🚩 Use my promo code: VAZHAKULA_PHD
32
77
488
@kotappally
Kotappally™ ☭
2 years
സാക്ഷരതയില്ലാത്ത ഇയാൾ എന്തൊക്കെ മണ്ടത്തരമാണ് പറയുന്നതെന്ന് നോക്കു @sooryasindhu സഖാവേ... രൂപ ഇടിഞ്ഞിട്ടില്ല ഡോളർ കൂടിയതാണെന്ന് ഹഹഹ മരമണ്ടൻ... എന്താല്ലേ 😂.
30
121
474
@kotappally
Kotappally™ ☭
2 years
Natural Auto Botanical Garden in Kerala will not be impacted by #KRail as per the social impact study. @UNESCO
Tweet media one
17
101
460
@kotappally
Kotappally™ ☭
4 years
We left parties opposed computer because it was not secular as had a thing called RAM inside it.
32
86
429
@kotappally
Kotappally™ ☭
4 months
ഇടതില്ലാത്തത് കൊണ്ട് ജൂൺ മാസം കഴിഞ്ഞാൽ പിന്നെ ഇന്ത്യയില്ലല്ലോ. ഇന്ത്യ ഇല്ലെങ്കിൽ ഇന്ത്യൻ പാസ്സ്പോർട്ടും ഇല്ല. അപ്പോൾ ഇന്ത്യക്ക് വെളിയിൽ ടൂർ പോവാൻ പറ്റില്ല. അതാണ് സഖാവ് ഇന്ത്യ ഉള്ളപ്പോൾ തന്നെ വിദേശത്ത് ഫാമിലി ടൂർ പോയത് 🚩
22
87
452
@kotappally
Kotappally™ ☭
2 years
നിങ്ങൾ രാവിലെ ചായ ഉണ്ടാക്കാൻ നോക്കുമ്പോൾ ചായപൊടിയില്ല. അടുത്ത ജില്ലയിൽ ഒരു കിലോ ചായപ്പൊടിക്ക് 10 രൂപാ കുറവുണ്ടെന്ന് നിങ്ങൾ കാണുന്നു. അപ്പോൾ നിങ്ങൾക്ക് ഉടനെ തന്നെ ഒരു ടിക്കറ്റെടുത്ത് K റൈലിൽ കയറി അത് പോയി വാങ്ങിക്കൊണ്ട് വന്ന് നല്ല ചായ ഉണ്ടാക്കി ആ 10 രൂപാ ലഭിക്കാനും പറ്റും.
36
54
445
@kotappally
Kotappally™ ☭
2 years
Thank you com @SitaramYechury for pressure Modi to reducing petrol price. 🚩
57
28
431
@kotappally
Kotappally™ ☭
2 years
ഇടത് നേതാക്കളുടെ UK സന്ദർശനം അന്താരാഷ്ട്ര ചലനങ്ങൾ സൃഷ്ടിച്ചു. ബ്രിട്ടീഷ് പ്രധാനമന്ത്രി രാജിവെച്ചു. 🚩
25
45
445
@kotappally
Kotappally™ ☭
3 years
Exclusive photos of the Bio weapons used in Lakshadweep
Tweet media one
26
54
425
@kotappally
Kotappally™ ☭
4 years
എല്ലാം വളരെ പെട്ടെന്നായിയുന്നു. എന്റെ ട്വീറ്റുകളുടെ ശക്തി കണ്ട് എന്റെ കണ്ണ് തന്നെ തള്ളി പോയി. Sarcasm can get you Killed 😂 @ARanganathan72 കോട്ടപ്പള്ളി ഒപ്പ് 🚩
Tweet media one
Tweet media two
98
36
415
@kotappally
Kotappally™ ☭
2 years
വീട്ടമ്മ ഒരു ലോറി ടൈൽ മുഴുവൻ ഒറ്റക്ക് ഇറക്കിയത് കേരളത്തിലെ ഇടത് സർക്കാർ നടത്തുന്ന സ്ത്രീ ശാക്തീകരണത്തിന്റെ വിജയം🚩
18
62
433
@kotappally
Kotappally™ ☭
2 years
Kerala lost ₹ 5,500 crore revenue from two day National Kerala bandh. Central government must give us that money immediately. @CPIMKerala @drthomasisaac
29
57
425
@kotappally
Kotappally™ ☭
2 years
RSS നേതാവ് മോഹൻ ഭാഗവതിന് നന്ദി എഴുതി കാണിച്ച ആദ്യ മലയാള സിനിമ മാളികപ്പുറത്തിന് വൻ തിരിച്ചടി. 100 കോടി ക്ലബ്ബിൽ എത്തിയില്ല. നാലാഴ്ച്ച കൊണ്ട് ആകെ കിട്ടിയത് വെറും 55 കോടി മാത്രം.
15
40
425
@kotappally
Kotappally™ ☭
4 years
മോദി സർക്കാർ വഴികൾ കെട്ടിയടച്ചതിനെ തുറന്ന് പട്ടിണിയിൽ ആയ സമരം ചെയുന്ന കർഷകർക്ക് RDP പ്രവർത്തകർ കട്ടൻ ചായ വിതരണം ചെയുന്നു.
23
124
403
@kotappally
Kotappally™ ☭
1 year
uniform civil code means everyone in India will have to wear uniform given by bjp.
68
59
418
@kotappally
Kotappally™ ☭
1 year
ഫണ്ട് പിരിക്കാൻ 🚩
Tweet media one
20
57
417
@kotappally
Kotappally™ ☭
3 years
@narendramodi Modi is 70. Medicine now only open for people who are 60+ So how come 70+ age person take corona medicine when only 60+ age group people are open !!
238
33
398
@kotappally
Kotappally™ ☭
11 months
ആ ഖാലിസ്ഥാനിയെ മോദിയാണ് തട്ടിയതെന്ന് കാനഡ തെളിവ് തന്നില്ലെങ്കിൽ മോദി സ്കോർ ചെയ്യും. തെളിവ് തന്നാലോ... അതിലും വലുതായി സ്കോർ ചെയ്യും. 😪
20
69
410
@kotappally
Kotappally™ ☭
2 years
നീതിയില്ലെങ്കിൽ നീ തീയാവുക 🚩 നരേന്ദ്രമോദിക്കെതിരെ INSP നടത്തിയ കുണ്ടിക്ക് തീയിടൽ സമരത്തിൽ നിന്ന്...
Tweet media one
33
37
406
@kotappally
Kotappally™ ☭
2 years
തൃശൂരിലെ പ്രബുദ്ധ വോട്ടർമാർക്ക് വേണ്ടാത്തത് കൊണ്ട് തോൽപ്പിച്ച് കൈയിൽ കൊടുത്തു. വീട്ടിൽ ഇരിക്കാതെ പിന്നെയും ഒരു നാണവും ഇല്ലാതെ ആദിവാസി പ്രശ്നം കേരളത്തിലെ കാര്യം എന്നൊക്കെ പറയാൻ തോറ്റ സംഘിക്ക് എന്ത് കാര്യം. കേരളത്തിന്റെ കാര്യം നോക്കാൻ കേരള MPമാർ ഉണ്ട്😏
22
84
401
@kotappally
Kotappally™ ☭
2 years
തെലുങ്കൻ പുഷ്പ ലോറിയിൽ ചന്ദനം കടത്തിയാൽ അവൻ ഹീറോ. ✅ കന്നഡ റോക്കി കപ്പലിൽ സ്വർണം കടത്തിയാൽ അവൻ ഹീറോ. ✅ ഒരു ജനാതിപത്യ തൊഴിലായി വർഗ്ഗ ബഹുജന നേതാവായ പിന്നാക്ക മലയാളി സഖാവ്, ബിരിയാണി ചെമ്പിൽ സ്വർണം കടത്തിയാൽ അയാൾ മാത്രം കള്ളൻ.
29
70
405
@kotappally
Kotappally™ ☭
2 years
സിൽവർ ലൈൻ പദ്ധതിയിൽ വീട് പോകുന്നവർക്ക് അടുത്ത കിറ്റിൽ അരകിലോ കടലപിണ്ണാക്ക് കൂടുതൽ നൽകും🚩
37
41
405
@kotappally
Kotappally™ ☭
1 year
നടന്ന് റോഡ് ഷോ നടത്താൻ ഏത് മോദിക്കും പറ്റും. 26 കാറും ആംബുലൻസും ഫയർ എഞ്ചിനും കൊണ്ട് കോൺവോയായി പോയി മാസ്സ് കാണിക്കാൻ സഖാവിനെ കൊണ്ട് മാത്രമേ പറ്റു. 😏
15
53
409
@kotappally
Kotappally™ ☭
2 years
@sagarikaghose @juggernautbooks “Yes I keep hidden camera in bathroom in Kerala but police catch me and I accepted the court verdict and went to jail. Does any criminal do that?” Quote from #OlivileOrmakal in my biography. “Kotappally India’s Most powerful future PM”
47
53
395
@kotappally
Kotappally™ ☭
2 years
അല്ലെങ്കിലും ഞാൻ സത്യം മാത്രേ പറയു..
Tweet media one
10
58
397
@kotappally
Kotappally™ ☭
1 year
microphone and amplifier was arrested in kerala because it was hauling when our CM comrade was speaking 🚩
28
109
396
@kotappally
Kotappally™ ☭
3 years
പഴയ ചില സുഹൃത്തുക്കളോടൊപ്പം. തട്ടിപ്പുറത്ത് ഇരുന്ന ആൽബം തപ്പിയപ്പോൾ കിട്ടിയതാണ്.
Tweet media one
16
30
387
@kotappally
Kotappally™ ☭
3 years
ഉത്തർ പ്രദേശിൽ ലക്കും ലഗാനുമില്ലാതെ യോഗി സർക്കാർ പണിത് കൂട്ടിയത് 9 മെഡിക്കൽ കോളേജുകൾ. സിമെന്റ് കമ്പനിക്കാരെയും മണൽ മാഫിയകളെയും സഹായിക്കാനാണ് ഇത്രയും ആശുപതികൾ പണിത് കൂട്ടിയത്.
31
51
388
@kotappally
Kotappally™ ☭
2 years
ശ്രീറാം വെങ്കിട്ട രാമൻ IASനെ പോലെ അല്ല ശിവശങ്കർ IAS. ശ്രീറാം IAS നെതിരെ ഗുരുതരമായ വാഹനാപകട കേസും, സഖാവ് ശിവശങ്കറിനെതിരെ നിസാരമായ രാജ്യദ്രോഹ സ്വർണ കള്ളകടത്ത് കേസുമാണ്.
11
56
397
@kotappally
Kotappally™ ☭
2 years
Tweet media one
21
31
388
@kotappally
Kotappally™ ☭
1 year
hindu pooja did for new vende bharath Kerala train which is a secular train 😡
301
40
386
@kotappally
Kotappally™ ☭
2 years
"പാർട്ടിയോട് കളിച്ചാൽ വല്ല പെണ്ണ് കേസിലോ ഗർഭക്കേസിലോ പെടുത്തി നാറ്റിക്കുകയാണ് വേണ്ടത് "- സ:കുമാരപിള്ള സാർ
7
52
397
@kotappally
Kotappally™ ☭
2 years
ആ താടിക്കാരനെ കണ്ടാൽ അറിയാം... സംഘപരിവാർ ആയിരിക്കും അല്ലേ @mvnikeshkumar . എന്തയാലും നമുക്ക് പതിവ് പോലെ ചർച്ച ദിലീപ് കേസ് മതി. അതാണ് സേഫ്
12
95
390
@kotappally
Kotappally™ ☭
2 years
തീ കണ്ട മോദി ഇന്ന് വെളുപ്പിന് രാജി വെച്ചു💪🚩
Tweet media one
33
29
387
@kotappally
Kotappally™ ☭
3 years
Simplicity of comrade Priyanka. There is free seat in bus but she standing so that covid cleaning staff don’t need to cleaning one additional seat.
Tweet media one
41
48
380
@kotappally
Kotappally™ ☭
2 years
സ്ഥലം: ഗുജറാത്ത് ✅ വേദി : നരേന്ദ്ര മോദി സ്റ്റേഡിയം ✅ ടീം : ഗുജറാത്ത് ടൈറ്റൻസ് ✅ കാണി: അമിത്ത് ഷാ ✅ വിധി : ഗുജറാത്തിന് ജയം.✅ വര്‍ത്തമാനകാല IPL ഇന്ത്യയില്‍ മറിച്ചൊരു വിധിയുണ്ടാകുമെന്ന് നിഷ്‌കളങ്കരേ നിങ്ങളിപ്പോഴും പ്രതീക്ഷിച്ചിരുന്നുവോ. #IPLFinals #GujaratTitans
25
52
388
@kotappally
Kotappally™ ☭
2 years
ശബരിമല സ്ത്രീ പ്രവേശനമല്ല PFI നിരോധനം. പതിയെ മതി 🚩
Tweet media one
14
68
384
@kotappally
Kotappally™ ☭
2 years
RSS നെ ഉടൻ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്‌ട്രപതി, മുൻ രാഷ്‌ട്രപതി, പ്രധാനമന്ത്രി ഉപരാഷ്ട്രപതി, മുൻ ഉപരാഷ്ട്രപതി ലോകസഭാ സ്പീക്കർ എന്നിവർക്ക് കത്തയച്ചു.
49
29
381
@kotappally
Kotappally™ ☭
2 years
ഒരു ഡോക്ടറുടെ സേവനം ജനങ്ങൾക്ക് വേണ്ടത് ഓപ്പറേഷൻ തീയേറ്ററിലാണ്. ആ ജനവികാരം മനസിലാക്കി അവസാന നിമിഷം തോറ്റ് കൊടുത്ത സഖാവ് ഡോക്ടറിനാണ് മോറൽ വിക്ടറി🚩
20
39
380
@kotappally
Kotappally™ ☭
2 years
കേന്ദ്ര സർക്കാർ നയങ്ങൾ കാരണം നാട്ടിലെ സാമ്പത്തിക നില ആകെ തകരാറിലായിരിക്കുകയാണ്. ബീഹാറിലെ ആളുകൾ 80 ലക്ഷമൊക്കെയാണ് നോക്ക് കൂലി ചോദിക്കുന്നത്. അതും മറ്റൊരു സഖാവിനോട്. 😪 #EconomyCrisis
19
53
383
@kotappally
Kotappally™ ☭
2 years
ഗുജറാത്തിൽ ബിജെപിക്ക് ജനങ്ങളുടെ വോട്ട് മാത്രമേ നേടാൻ പറ്റു. ജനങ്ങളുടെ മനസ് ഇടത് പക്ഷത്തിനൊപ്പം - RDP 🚩
34
31
380
@kotappally
Kotappally™ ☭
2 years
എല്ലാവർക്കും വിപ്ലവകരമായ ഒരു 2023 ആശംസിക്കുന്നു. ലുലു മാൾ ഒഴിച്ച് ബാക്കി എല്ലാ സ്ഥാപനങ്ങളും നമുക്ക് സമരം ചെയ്ത് പൂട്ടിക്കാൻ പറ്റുന്ന ഒരു വർഷമാവട്ടെ എന്ന പ്രതീക്ഷയോടെ - RDP 🚩
27
24
380
@kotappally
Kotappally™ ☭
3 years
ചിൽ സാറാ ചിൽ 🚩
Tweet media one
8
65
371
@kotappally
Kotappally™ ☭
1 year
ഒരു അന്താരാഷ്ട്ര പാർട്ടിയുടെ കൊടിയെ ക്രൂരമായി അപമാനിച്ച ഇയാളെ ഉടൻ അറസ്റ്റ് ചെയ്യുക 😡
31
53
375
@kotappally
Kotappally™ ☭
3 years
വെറുതെ അല്ല കേരളത്തെ കുറ്റം പറഞ്ഞിട്ട് പോയത്. ഇയാൾ സംഘിയാണ് 😏😤
12
110
362
@kotappally
Kotappally™ ☭
2 years
ഈ തൃശൂർ പൂരത്തിന് എല്ലാ വർഷവും എന്തിനാണ് ഇലഞ്ഞി തറയിൽ സവർണ മാരാർമാർ നേതൃത്വം കൊടുക്കുന്ന ബ്രാഹ്മണിക്കൽ ഹെജിമണി ചെണ്ടമേളം. ഒരു ചെയ്ഞ്ചിന് ഇനി മുതൽ ആളുകൾ ബാൻഡ് മേളം കേൾക്കട്ടെ. 🥚🚩
Tweet media one
21
47
376
@kotappally
Kotappally™ ☭
1 year
ത്രിപുരയിൽ സംഭവിക്കുന്നത്. ഒരു ഘട്ടത്തിൽ പാർട്ടി സഖ്യത്തിന് ലീഡ് കിട്ടിയെങ്കിലും ഭരണഘടനയിലെ ചില വകുപ്പുകൾ പ്രകാരം തിരഞ്ഞെടുപ്പ് കമ്മീഷൻ വോട്ടെണ്ണൽ തുടരുകയായിരുന്നു. അതാണ് നമുക്ക് പ്രതികൂലമായത്. യഥാർത്ഥത്തിൽ ജയിച്ചത് പാർട്ടിയാണ് പക്ഷേ തിരഞ്ഞെടുപ്പ് സാങ്കേതികത്വം കാരണം തോറ്റു🚩
36
46
379
@kotappally
Kotappally™ ☭
1 year
ഇന്നവർ ശുദ്ധ വായു തേടി വന്നു.. എനിക്കൊന്നും പറയാൻ പറ്റിയില്ല. എന്റെ വായിൽ കൊഴുക്കട്ട ആയിരുന്നു 🚩
Tweet media one
8
64
366
@kotappally
Kotappally™ ☭
1 year
a peaceful refugee women saves costly items from a shop in #France when some other bad refugees looting and burning shops 😍 #humanity 💪
15
89
367
@kotappally
Kotappally™ ☭
1 year
ആരോട് ചോദിച്ചിട്ടാണ് മോദി പുതിയ പാർലമെന്റ കസേരകൾ കാവി കളർ ആക്കിയത് 😡😡
Tweet media one
40
31
369
@kotappally
Kotappally™ ☭
2 years
Secular Kerala will never become Kashmir because there is no Kashmiri pandit in Kerala. #KashmirFiles
35
87
351
@kotappally
Kotappally™ ☭
2 years
സഖാവ് ഒളി ക്യാമറ വെച്ച കുളിമുറിയിൽ കൃത്യമായി കുളിക്കാൻ വന്ന വീട്ടമ്മക്കെതിരെ സർക്കാരിനെ അട്ടിമറിക്കാൻ ഗൂഢാലോചന നടത്തി എന്ന ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കും.
19
60
368
@kotappally
Kotappally™ ☭
2 years
എഴുത്തും വായനയും അറിയില്ലെന്ന് പറഞ്ഞാൽ പോരെ.. നിസാരം 🚩
Tweet media one
27
26
366
@kotappally
Kotappally™ ☭
2 years
അഭിമാന നിമിഷം… ന്യുയോർക്ക് ടൈംസ് ലിസ്റ്റിൽ പേര് വന്ന കേരളം കാണാൻ വന്ന കുത്തക മൂരാച്ചി സായിപ്പ് കേരളത്തിനോടുള്ള നന്ദി സൂചകമായി ഫോർട്ട് കൊച്ചി ബീച്ച് അടിച്ച് വാരിയപ്പോൾ. @nytimes 🔥 @AARahimdyfi @JohnBrittas 🚩💪
20
83
370
@kotappally
Kotappally™ ☭
2 years
ഗോപാൽ കൃഷ്ണ ഗാന്ധിയും ഫാറൂഖ് അബ്ദുല്ലയും പിന്മാറിയ അവസരത്തിൽ പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാർഥിയാവാൻ ദേ��ിയ നേതാക്കൻ എന്നെ സമീപിച്ചു. പക്ഷേ നേരത്തെ ഏറ്റെടുത്ത മനംകര ചെഗുവേര മെമ്മോറിയൽ ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ വാർഷിക പൊതുയോഗത്തിന്റെ ചുമതലയുള്ളതിനാൽ ഞാൻ പിന്മാറുന്നു.
Tweet media one
28
41
362
@kotappally
Kotappally™ ☭
1 year
ഈ ബുദ്ധി രണ്ട് മാസം മുന്നേ ഞാൻ കേരളത്തിലെ മണ്ടന്മാരോട് പറഞ്ഞതാണ് 😏
Tweet media one
Tweet media two
25
54
368
@kotappally
Kotappally™ ☭
2 years
Kerala Cheguvera arrested in delhi by Modi
Tweet media one
27
31
360
@kotappally
Kotappally™ ☭
3 years
Kerala introduce first shape changing road technology with cheap cost of only 12 cr. This technology is not available even to America. @BBCWorld @NASA
Tweet media one
38
62
348
@kotappally
Kotappally™ ☭
2 years
ബ്രിട്ടീഷ് പ്രധാനമന്ത്രിയായാലും തീവ്ര ഹിന്ദുത്വം തന്നെ അവിടെയും 😓
24
33
352
@kotappally
Kotappally™ ☭
2 years
സ:സജി ചെറിയാന്റെ ബ്രിട്ടീഷ് പരാമർശത്തെ തുടർന്നുണ്ടായ രാജിയിൽ മനംനൊന്ത് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ രാജിവെച്ചു.
15
28
357
@kotappally
Kotappally™ ☭
2 years
രാജ രാജ ചോളൻ ഹിന്ദു അല്ലായിരുന്നു- കമല ഹാസൻ. രാജ രാജ ചോളൻ 1000 വർഷം മുന്നേ പണിതത് ഗ്രീക്ക് മിത്തോളജിയിൽ പറയുന്ന പരമശിവൻ എന്ന ഗ്രീക്ക് ദേവന്റെ അമ്പലമാണ് - കോട്ടപ്പള്ളി 🚩
Tweet media one
16
34
353
@kotappally
Kotappally™ ☭
4 years
പാർട്ടി ഇടപെട്ടു, സഖാവ് ബൈഡനും സ:കമലയും വിജയിച്ചു. മോഡി തോറ്റു, ഇത് ഇടതുപക്ഷത്തിന്റെ വിജയം 🚩 #JoeBiden #RDP
Tweet media one
37
32
348
@kotappally
Kotappally™ ☭
2 years
വ്യക്തിപൂജക്ക് പാർട്ടി എതിരാണ്. Change station name immediately @RailMinIndia 🚩
Tweet media one
35
24
349
@kotappally
Kotappally™ ☭
3 years
What comrade Kotappally thinking yesterday foreigners thinking tomorrow🚩
Tweet media one
22
26
337
@kotappally
Kotappally™ ☭
1 year
ഒന്ന് കേറി കിടക്കാൻ സ്വന്തമായൊരു വീടില്ലാത്ത രാഹുൽ ജിക്ക് വീടുണ്ടാക്കാൻ ഫണ്ട് ശേഖരണാർത്ഥം ശ്രീ യശ്വന്ത് സഹായി KC ജി നയിക്കുന്ന "രാഹുൽ ജി കാ വീട് ബനാനാ" യാത്രയോട് RDP കേരളത്തിന് പുറത്ത് മാത്രം സഹകരിക്കും. #RahulJiKoHouse
Tweet media one
25
32
358
@kotappally
Kotappally™ ☭
2 years
വീട്ടിൽ മുറ്റത്തിരിക്കുമ്പോൾ ഇടിമിന്നൽ കാണുന്ന @avs_IND @Rockumon
Tweet media one
52
37
350
@kotappally
Kotappally™ ☭
2 years
ചൈനയിൽ പട്ടാള അട്ടിമറിയെന്ന വാർത്തയിൽ ആശങ്ക ഒഴിയുന്നു. സഖാവ് ഷീ സുരക്ഷിതൻ, എന്നോട് ഷീ ഫോണിൽ സംസാരിച്ചു. #XiJinping
24
22
351
@kotappally
Kotappally™ ☭
3 years
ഇന്ത്യാ സന്ദർശനം കഴിഞ്ഞ് രാഹുൽ ഗാന്ധി ഇന്നലെ ഇറ്റലിക്ക് തിരിച്ചു.
24
32
345
@kotappally
Kotappally™ ☭
1 year
അടുത്ത കൊല്ലം തുറക്കുന്ന അയോധ്യയിലെ രാമക്ഷേത്രം മോദി ഉദ്ഘാടനം ചെയ്യരുത്. ദശരഥന്റെ കുടുംബത്തിലെ ആരെങ്കിക്കും ഉദ്ഘാടനം ചെയ്താൽ മതി. - RDP 🚩
27
51
357
@kotappally
Kotappally™ ☭
2 years
ഹോട്ടലിൽ ഭക്ഷണം കഴിച്ചിട്ട് കാശ് കൊടുക്കണമെന്നുള്ള സവർണ്ണ ഫാസിറ്റ് ബ്രാമണിക്കൽ സമ്പ്രദായങ്ങൾ അവസാനിപ്പിക്കണം. - RDP
16
27
347
@kotappally
Kotappally™ ☭
2 years
മേയറുടെ പേരിലുള്ള കത്ത് വ്യാജം. വ്യാജ കത്ത് ഉണ്ടാക്കിയവരോട് മേയറും പാർട്ടിയും ക്ഷമിച്ചിരിക്കുന്നു. പോലീസ് അന്വേഷണം വേണ്ട.🚩
19
27
351
@kotappally
Kotappally™ ☭
2 years
Ravanan was a mughal king from Afghanistan #Adipurush
Tweet media one
24
40
341
@kotappally
Kotappally™ ☭
1 year
സ്വർഗത്തിൽ 72 ഹൂറികൾ ഉണ്ടെന്ന് പറഞ്ഞത് ആരാണെന്ന് സുകുമാരൻ നായർ. പറഞ്ഞത് ആരായാലും ഒഴിവ് വരുന്ന 72 ഹൂറി തസ്തികകൾ PSC വഴി നികത്തും- RDP🚩
29
40
354
@kotappally
Kotappally™ ☭
1 year
Q: എന്ത് കൊണ്ട് മുസ്ലിം സ്ത്രീകളെ പങ്കെടുപ്പിച്ചില്ല? അതായത്... സംഘ പരിവാർ കൊളോണിസവും വിഘടനവാദികളും. ബുർഷ്വാഷികളും തക്കം പാർത്തിരിക്കുകയായിരുന്നു. റബ്ബറിന്റെ വില ഇടിയുകയാണല്ലോ... അതും ഇതും എല്ലാം ചേർത്ത് വായിച്ചാൽ ഇതിൽ CIA ഇടപെടലും സംശയിക്കപെടുന്നു.
24
67
351
@kotappally
Kotappally™ ☭
4 years
അക്ഷരശ്ലോകം നിർത്തി, നിർത്തി ! എല്ലാം വളരെ പെട്ടെന്നായിരുന്നു.... @mohandastg @mvnikeshkumar @kadakampalli
29
90
333
@kotappally
Kotappally™ ☭
1 year
best name for opposition party was M.O.D.I = Multiple Opposition Democratic India. so that rss and bjp cannot say vote for modi. 🚩
24
60
346
@kotappally
Kotappally™ ☭
2 years
തുറമുഖം വിഴിഞ്ഞത്തു തന്നെ വേണമെന്ന് സംസ്ഥാന സർക്കാരിന് വാശിയില്ല. വയനാട്ടിൽ പറ്റിയ സ്ഥലം കിട്ടിയാൽ വിഴിഞ്ഞം തുറമുഖം അങ്ങോട്ട് മറ്റുന്നത് പരിഗണിക്കും - RDP🚩
25
30
348
@kotappally
Kotappally™ ☭
2 years
കേരളം 1937: എയ്ൻസ്റ്റീൻ എന്ന സായിപ്പിന് രണ്ടാം റാങ്ക്. ഏരിയ സെക്രട്ടറിയുടെ ഭാര്യക്ക് ഇന്റർവ്യൂയിൽ ഒന്നാം റാങ്ക്.
Tweet media one
10
51
344
@kotappally
Kotappally™ ☭
2 years
അപ്പോഴേ തോന്നി ഇവൻ തീവ്ര സംഘിയാണെന്ന് #BoikotKantara 😏
17
38
339