![Sobha Surendran Profile](https://pbs.twimg.com/profile_images/1575012936329957376/NJszotuw_x96.jpg)
Sobha Surendran
@SobhaBJP
Followers
22K
Following
32K
Statuses
7K
BJP State Vice President and Core Committee Member, Kerala. Author & Spiritual Orator
Alappuzha
Joined March 2017
സർദാർ വല്ലഭായ് പട്ടേലിന് ശേഷം ഭാരതം കണ്ട ഏറ്റവും കരുത്തനായ ആഭ്യന്തരമന്ത്രി ശ്രീ അമിത് ഷാ ജിയെ ഡൽഹിയിൽ സന്ദർശിച്ചു. രാജ്യത്തിന്റെ സുരക്ഷക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദിജിയോടൊപ്പം തോളോട് തോൾ ചേർന്ന് ചരിത്രപരമായ നടപടികൾ കൈക്കൊള്ളുന്ന ശ്രീ അമിത് ഷാ ജിയോടൊപ്പമുള്ള കൂടിക്കാഴ്ച കേരളത്തിലെ ബിജെപിയെ പ്രതീക്ഷിച്ച ലക്ഷ്യത്തിലേക്ക് എത്തിക്കാൻ എനിക്ക് കൂടുതൽ ആത്മവിശ്വാസവും ദൃഢനിശ്ചയവും പകർന്നു നൽകുന്നതായിരുന്നു. @AmitShah @HMOIndia @PMOIndia @narendramodi @BJP4Keralam
32
85
712
RT @narendramodi: प्रयागराज महाकुंभ में आज पवित्र संगम में स्नान के बाद पूजा-अर्चना का परम सौभाग्य मिला। मां गंगा का आशीर्वाद पाकर मन को अ…
0
23K
0
RT @AmitShah: Hon'ble PM Shri @narendramodi Ji's reply on the Motion of Thanks to the President's Address in Lok Sabha.
0
1K
0
ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ച് അണ്ടർ 19 വനിത ട്വന്‍റി20 ലോകകപ്പ് കിരീടം വീണ്ടും സ്വന്തമാക്കി ഭാരതം.! അഭിനന്ദനങ്ങൾ.... #U19WorldCup
1
7
17
നിർമ്മലാ മാജിക്: ശക്തനായ മോദിജിക്ക് കീഴിൽ ബഡ്ജറ്റ് അവതരണത്തിൽ റിക്കോർഡ് ഇട്ട നിർമ്മലാജി തന്റെ മാതൃ ഹൃദയം നാടിനായ് തുറന്നിട്ടു. ഏറ്റവും കൂടുതൽ ബഡ്ജറ്റ് അവതരിപ്പിക്കാൻ സ്ത്രീ ശക്തിയിൽ മോദിജി അർപ്പിച്ച വിശ്വാസത്തിന് ഇൻഡ്യൻ സ്ത്രീത്വം കടപ്പെട്ടിരിക്കുന്നു. വിശ്വാസത്തോട് നീതി പുലർത്താൻ ധനമന്ത്രിക്ക് കഴിഞ്ഞിരിക്കുന്നു. വനിതാ സംവരണമെന്ന സ്ത്രീ രക്ഷാകവചം രാഷ്ട്രത്തിന് താങ്ങായി മാറും എന്ന് തെളിയിക്കപ്പെട്ടിരിക്കുന്നു.ഇന്നലെ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിൽ കാണപ്പെട്ട നിശ്ചയദാർഢ്യം വികസന കുതിപ്പിന്റെ സൂചനയായിരുന്നു. രാഷ്ട്രത്തിന്റെ കരുതലും തണലും ആവശ്യമുള്ള മുഴുവൻ പേരേയും ബഡ്ജറ്റ് പരിഗണിച്ചിട്ടുണ്ട്. സ്ത്രികൾ, യുവാക്കൾ, കുട്ടികൾ, രോഗികൾ, ഗ്രാമീണർ, കർഷകർ, വൃദ്ധർ തുടങ്ങി എല്ലാ വിഭാഗങ്ങളെയും ഒന്നു പോലെ പരിഗണിക്കുമ്പോൾ വിഭവ സമാഹരണത്തിന് കൃഷി, വ്യവസായം, ടൂറിസം , സേവന മേഖലകളെ പരിപോഷിപ്പിക്കുകയും ചെയ്യുന്നു. വിദ്യാർത്ഥികൾക്ക് മാനസിക വളർച്ചയും, ശാസ്ത്ര പരിചയഗുണവും ഉറപ്പാക്കുന്നു. അംഗൻ വാടി മുതൽ കുട്ടികളെ ചേർത്തുപിടിച്ച് ഉന്നത വിദ്യഭ്യാസ പൂർത്തികരണം വരെ അവരെ ഗവ: കൈപിടിച്ച് നടത്തും. സ്റ്റാർട്ട്‌അപ്പിന് മുന്തിയ പരിഗണന നൽകും. സ്ത്രീ ശാക്തീകരണം തുടരുമ്പോൾ തന്നെ 36 ഇന ആവശ്യമരുന്നുകൾക്ക് വില കുറയും, എല്ലാ ജില്ലാ ആസ്പത്രികളിലും ക്യാൻസർ ചികിത്സ പരിചരണങ്ങൾ ഉണ്ടാകും. വിദ്യാലയങ്ങൾ നവീകരിക്കപ്പെടുന്നതോടൊപ്പം ഉന്നത വിദ്യാഭ്യാസ രംഗത്ത് ലോകനിലവാരം ഉണ്ടാകും. BJP സർക്കാരിൻ്റെ പരിഗണനയുടെ നാൾവഴികൾ കൃത്യമാണ്. 2014 തുടങ്ങിയപ്പോൾ വീടും, കക്കൂസും, ജലവും ഇല്ലാത്തവരിൽ തുടങ്ങി ഗ്രാമീണ മേഖലയിലെ സമ്പൂർണ്ണ വൈദ്യുത വത്ക്കരണവും ഗ്രാമീണ റോഡും പരിഗണനാ വിഷയങ്ങളായി . സമൂഹത്തിലെ ഏറ്റവും ദുരിതമനുഭവിക്കുന്നവരെ ആദ്യം പരിഗണിച്ചു അപ്പോൾ സ്വാഭാവീകമായും മദ്ധ്യവർഗ്ഗം കുറച്ച് പ്രയാസങ്ങൾ അനുഭവിച്ചു. ഇന്നിപ്പോൾ മദ്ധ്യ വർഗ്ഗം പരിഗണിക്കപ്പെട്ടിരിക്കുന്നു. ഇടത്തരം കൃഷിക്കാർക്കും ആനുകൂല്യങ്ങൾ, ആദായ നികുതി പരിധി ഉയർത്തൽ, ചെറുകിട- വഴിയോര കർഷകർക്ക് പലിശ രഹിത വായ്പകൾ, ക്രെഡിറ്റ് കാർഡ് തുടങ്ങി പരിഗണനകൾ നൽകുന്നു PM ൻ്റെ വാക്ക് യാഥാർത്ഥ്യമായിരിക്കുന്നു,. മദ്ധ്യ വർഗ്ഗത്തിന് " ലക്ഷ്മീ കടാക്ഷം " അതാണീ ബഡ്ജറ്റ്. BJP അതിൻ്റെ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിൽ ഉറച്ചു നിന്ന് ആദ്യം അതി ദരിദ്രർ, പിന്നെ ദരിദ്രർ, അടുത്ത ഊഴം ഭൂരിപക്ഷം വരുന്ന മധ്യവർഗ്ഗം ഇവരെല്ലാം നിര നിരയായി പരിഗണിക്കപ്പെട്ടിരിക്കുന്നു. 12 ലക്ഷം ആദായ നികുതി പരിധി എന്നത് സ്വപ്ന തുല്യമായ തീരുമാനമാണ്. പിന്നോക്ക അവികസിത മേഖലകളിലും ജൽ നിധിയും, ഗ്രാമീണ് സടക് യോജനയും തുടരുന്നതോടൊപ്പം ര്യാജ്യത്തെ എല്ലാ സ്കൂളുകളിലേക്കും ഇൻ്റർ നെറ്റ് സൗകര്യം ഉണ്ടാകും. 60 വർഷത്തിലേറെ നാടു ഭരിച്ച ചില ധനാഢ്യ സ്ത്രീകൾ സാമ്പത്തികമായി പാവപ്പെട്ട വരെ നോക്കി " Poor" എന്ന് പരിഹസിക്കുമ്പോൾ , കുടുബാംഗങ്ങൾ അതിനെ ന്യായീകരിക്കുമ്പോൾ അവഹേളിക്കപ്പെട്ടത് രാഷ്ട്രമാണ് അതും ഒരു സ്ത്രീയിലൂടെ. എന്നാൽ ഇന്ന് രാഷ്ട്രം മറ്റൊരു സ്ത്രീ അവതരിപ്പിച്ച ബഡ്ജറ്റിലൂടെ ആദരിക്കപ്പെട്ടിരിക്കുന്നു. സ്ത്രീ അമ്മയാണ് അതുകൊണ്ട് തന്നെ ശക്തിയുമാണ്. മോദിജി , അമിത് ഷാജി, രാജ്നാഥ് സിംഗ്ജി എന്നിവർക്കൊപ്പം ഇന്ത്യൻ നാരീ ശക്തിയുണ്ട്.
2
41
314
RT @narendramodi: Congratulations to @isro on the historic 100th launch! This incredible milestone illustrates the vision, dedication and…
0
9K
0
RT @blsanthosh: Congratulations to all 27 newly elected District Presidents of @BJP4Keralam . Under the new team we are sure that the Party…
0
251
0