വിഡൽ കാസ്ട്രോ ഒർജിനൽ Profile Banner
വിഡൽ കാസ്ട്രോ ഒർജിനൽ Profile
വിഡൽ കാസ്ട്രോ ഒർജിനൽ

@keralaCastro

Followers
25,520
Following
3,175
Media
4,482
Statuses
103,044

अहमस्मि योधः ||

Cochin, India
Joined May 2010
Don't wanna be here? Send us removal request.
Explore trending content on Musk Viewer
Pinned Tweet
@keralaCastro
വിഡൽ കാസ്ട്രോ ഒർജിനൽ
5 years
പുതിയ സങ്കി ഫോളോവേഴ്സിന്റെ ശ്രദ്ധയ്ക്ക്, ഇതൊരു ഓർത്തഡോക്സ് സങ്കി ഹാൻഡിൽ അല്ല, ശബരിമലയിൽ യുവതി പ്രവേശനത്തെ അനുകൂലിക്കുന്ന ഹാൻഡിൽ ആണ്.. ഒറ്റയാൻ ആണ് ഇടയ്ക്ക് മദം പൊട്ടും.. സ്ത്രീകൾക്ക് പ്രത്യേക പരിഗണയോ പരിരക്ഷയോ കൊടുക്കാറില്ല.. ചൊറിയാൻ വന്നാൽ ചവിട്ടി കൂട്ടും.. ആരായാലും..
66
23
635
@keralaCastro
വിഡൽ കാസ്ട്രോ ഒർജിനൽ
11 months
ഇമ്മാതിരി കൊനഷ്ട്ട് ചോദ്യങ്ങൾ ചോദിക്കുന്നത് കൊണ്ടാണ് കാർന്നോരെ മറ്റ് ചാനലുകൾ ഒഴിവാക്കുന്നത്, ആകെ വിളിക്കുന്നത് @tvjanam യാണ്, അവിടെയാണെങ്കിൽ കോങ്കി കമ്മി നേതാക്കളാരും പേടിച്ചിട്ട് വരാറുമില്ല.
52
151
637
@keralaCastro
വിഡൽ കാസ്ട്രോ ഒർജിനൽ
2 years
നീ പോടാ തീവ്രവാദി.. എന്ന് @manoramanews ൽ വന്ന PFI വക്താവിനോട്‌ പറഞ്ഞ പ്രഫുൽ കൃഷ്ണയാണ് താരം 😍😍
15
47
584
@keralaCastro
വിഡൽ കാസ്ട്രോ ഒർജിനൽ
8 months
വേണ്ട ഉപദേശങ്ങൾ കൊടുത്ത്, ഒരു ചായയും മേടിച്ചു കൊടുത്ത് വിട്ടിട്ടുണ്ട്, ഇനി നന്നായിക്കോളും.
Tweet media one
58
28
531
@keralaCastro
വിഡൽ കാസ്ട്രോ ഒർജിനൽ
3 years
എന്താണിത് ഗുജറാത്തോ #KeralaWithModi
24
119
489
@keralaCastro
വിഡൽ കാസ്ട്രോ ഒർജിനൽ
2 years
ദിലീപ് റേപ്പ് ചെയ്തു എന്നൊരു കേസില്ല, പക്ഷേ അനുരാഗ് കശ്യപ്പ് റേപ്പ് കേസിൽ പ്രതിയാണ്, അയാളെ വിളിച്ചു കൊണ്ടുവന്ന്‌ ആദരിക്കുന്ന സ്ത്രീപക്ഷവാദികളെ എന്ത് വിളിക്കണം. @dhanyarajendran @parvatweets @rimakallingal
26
96
484
@keralaCastro
വിഡൽ കാസ്ട്രോ ഒർജിനൽ
1 month
ഒറ്റയ്ക്ക് ഭൂരിപക്ഷം നേടി പത്ത് വർഷം തുടർച്ചയായി ഭരിച്ച ഒരു സർക്കാരിനെതിരെ ഒരൊറ്റ അഴിമതി ആരോപണം പോലും ഇല്ലാത്തൊരു ഇലക്ഷൻ.ഒരുപക്ഷേ ഇത് ലോകത്തിൽ തന്നെ ആദ്യത്തെ സംഭവം ആയിരിക്കും.
6
84
496
@keralaCastro
വിഡൽ കാസ്ട്രോ ഒർജിനൽ
10 days
വർഷങ്ങളായി ആവശ്യപെട്ടത് ഐയിംസ്. കിട്ടിയതോ NSG. അസുഖം നോക്കിയാണ് ചികിത്സാ.
22
61
496
@keralaCastro
വിഡൽ കാസ്ട്രോ ഒർജിനൽ
3 years
മോൻസൻ മാവുങ്കലിന്റെ കണ്ണിൽ പെടാതിരുന്നത് നന്നായി...
Tweet media one
76
24
463
@keralaCastro
വിഡൽ കാസ്ട്രോ ഒർജിനൽ
23 days
എന്തോ മുന വച്ച് സംസാരിക്കുന്ന പോലെ തോന്നിയത് എനിക്ക് മാത്രമാണോ @SobhaBJP ?
Tweet media one
23
39
473
@keralaCastro
വിഡൽ കാസ്ട്രോ ഒർജിനൽ
3 years
കേരളത്തിൽ 22 പാർട്ടികളോടും 25 മാധ്യമങ്ങളോടും പൊരുതി നിൽക്കുന്ന BJP എന്ന പ്രസ്ഥാനത്തിനൊപ്പം നിൽക്കുന്നത് ഒരു ജോലി കിട്ടുമെന്നോ സഹകരണബാങ്കിൽ നിന്ന് ലോൺ കിട്ടുമെന്നോ പ്രതീക്ഷിച്ചല്ല. ദേശീയത ഒരു വികാരമായത് കൊണ്ടാണ്.
18
123
457
@keralaCastro
വിഡൽ കാസ്ട്രോ ഒർജിനൽ
5 months
നിങ്ങളൊരു സ്ത്രീയാണെന്ന് പറയുന്നത് തന്നെയൊരു അപമാനമാണ് എന്ന് @SParuthikad നോട്‌ @maniyashaan പറഞ്ഞത് പോട്ടെയെന്ന് വയ്ക്കാം, പക്ഷേ അത് കേട്ട് MV നികേഷ് കുമാർ പൊട്ടിചിരിച്ചതല്ലേ ഏറ്റവും വല്യ അപമാനം. ? കഷ്ടം ഇവറ്റുകളുടെ അവസ്ഥ.
31
134
469
@keralaCastro
വിഡൽ കാസ്ട്രോ ഒർജിനൽ
4 years
തിരുവനന്തപുരം MP ശശി അണ്ണൻ സൈലന്റ് ആണല്ലോ @ShashiTharoor . സാധാരണ രീതിയിൽ തിരുവനന്തപുരത്ത് ഇങ്ങനെ 'സ്വപ്ന' എന്നൊരു കഥാപാത്രം ശശി അണ്ണന്റെ റഡാറിൽ ഇതേവരെ പെട്ടില്ല എന്ന് വിശ്വസിക്കാൻ ബുദ്ധിമുട്ടാണ്. സത്യം പറ അണ്ണാ @ShashiTharoor
32
44
448
@keralaCastro
വിഡൽ കാസ്ട്രോ ഒർജിനൽ
2 years
മന്ത്രിയുടെ സ്റ്റാഫിന്റെ ഡ്രൈവർ കസ്റ്റഡിയി�� 😁😁
Tweet media one
19
47
461
@keralaCastro
വിഡൽ കാസ്ട്രോ ഒർജിനൽ
2 years
ഇന്ന് രാത്രി തന്നെ ഷാനി @BJP4Keralam ലെ പെൺകോന്തൻമാരെ ഫോണിൽ വിളിക്കും, ആ ശ്രീപത്മനാഭനെ ഉടനെ വക്താവ് സ്ഥാനത്ത് നിന്ന് മാറ്റണം, അതല്ലങ്കിൽ മനോരമയിലേക്ക് അയക്കരുത്... ഉറപ്പിച്ചോ ശ്രീപത്മനാഭനെ ഇനി മനോരമ ചാനലിൽ കാണില്ല.
18
61
459
@keralaCastro
വിഡൽ കാസ്ട്രോ ഒർജിനൽ
2 years
കർഷകർ ട്രാക്റ്ററുമായി ദില്ലിയിൽ വന്നപ്പോൾ കയ്യടിച്ചവർ എന്തിനാണ് മത്സ്യതൊഴിലാളികൾ വള്ളങ്ങളുമായി സെക്രട്ടറിയേറ്റിലേക്ക് വന്നപ്പോൾ തടയുന്നത്?
12
65
458
@keralaCastro
വിഡൽ കാസ്ട്രോ ഒർജിനൽ
2 years
അനധികൃത കെട്ടിടം പൊളിച്ചാൽ പോലും ദില്ലി തെരുവിൽ പ്രതിഷേധിക്കുന്ന ഒരു തള്ളയുണ്ട്, തീവ്രവാദികൾ ഒരു സാധുവിന്റെ കഴുത്തറുത്ത് കൊന്ന ശേഷം ആ തള്ളയെ കാണ്മാനില്ല.
Tweet media one
8
79
447
@keralaCastro
വിഡൽ കാസ്ട്രോ ഒർജിനൽ
3 months
കേരളത്തിലെ എല്ലാ KCYM യൂണിറ്റ്കളിലും " കേരള സ്റ്റോറി " പ്രദർശിപ്പിക്കുമെന്ന് സഭ. ദൂർദർശനിൽ ആ സിനിമ കണ്ടതിന്റെ 50 മടങ്ങ് ആളുകളാണ് ഇനി കാണാൻ പോകുന്നത്, അതും യുവതി യുവാക്കൾ.
10
94
454
@keralaCastro
വിഡൽ കാസ്ട്രോ ഒർജിനൽ
2 years
മാധ്യമപ്രവർത്തകർ കൂട്ടം ചേർന്ന് വളഞ്ഞിട്ട് തല്ലിയിട്ടും, ഇന്നേവരെ BJP ഒരു മാധ്യമ സ്ഥാപനത്തിലേക്കും പ്രകടനം നടത്തിയിട്ടില്ല, പക്ഷേ അവർ BJP യെ വിളിക്കുന്നത് ഫാസിസ്റ്റ് എന്നും മാധ്യമപ്രവർത്തകരെ തല്ലുന്ന CPM നെ വിളിക്കുന്നത് ജനാതിപത്യ പാർട്ടിയെന്നുമാണ്..
12
105
444
@keralaCastro
വിഡൽ കാസ്ട്രോ ഒർജിനൽ
2 years
ആരുടേയും പിന്തുണ വാങ്ങിയോ ആവശ്യപെട്ടോ അല്ല @KeralaGovernor ഈ മാഫിയകൾക്കെതിരെ നടപടി ആരംഭിച്ചത്. പക്ഷേ പിന്തുണ നൽകേണ്ട ഉത്തരവാദിത്വം ഓരോ മലയാളിക്കുമുണ്ട് #SupportKeralaGovernor
7
115
445
@keralaCastro
വിഡൽ കാസ്ട്രോ ഒർജിനൽ
3 years
അജ്മൽ കസബിനെ ജീവനോടെ പിടിച്ചില്ലായിരുന്നെങ്കിൽ മുംബൈ ആക്രമണം ഹിന്ദുക്കളുടെ പെടലിക്ക് ഇരുന്നേനേ.. ഹിന്ദുക്കൾ തുക്കാറാം എന്ന പോലീസ് കോസ്റ്റബിളിനെ പൂവിട്ട് പൂജിക്കണം
15
55
432
@keralaCastro
വിഡൽ കാസ്ട്രോ ഒർജിനൽ
3 years
ഫാത്തിമയുടെ കാര്യത്തിൽ ജിഹാദികൾക്ക് വലിയ തെറ്റാണു സംഭവിച്ചത്, ഫാത്തിമയ്ക്ക് പകരം ഫാത്തിമയുടെ അമ്മയെ ISIS ൽ കൊണ്ടുപോയിരുന്നെങ്കിൽ, ഫാത്തിമയുടെ അമ്മയുടെ നേതൃത്വത്തിൽ സിറിയയിൽ പണ്ടേ ഇസ്ലാമിക് സ്റ്റേറ്റ് നിലവിൽ വന്നേനെ
19
62
421
@keralaCastro
വിഡൽ കാസ്ട്രോ ഒർജിനൽ
2 years
ഇസ്ലാമിസ്റ്റ്കൾ നശിപ്പിച്ച ഒരു സംസ്ഥാനമാണ് കശ്മീർ. കമ്യുണിസ്റ്റ്കൾ നശിപ്പിച്ച സംസ്ഥാനമാണ് ബംഗാൾ. ഇവർ രണ്ടും കൂടി ചേർന്ന് നശിപ്പിച്ച സംസ്ഥാനമാണ് കേരൾ.
11
88
427
@keralaCastro
വിഡൽ കാസ്ട്രോ ഒർജിനൽ
4 months
ഗവർണറെ കരിങ്കൊടി കാണിച്ച് അറസ്റ്റിലായ 14 SFI പ്രവർത്തകരിൽ 8 പേർക്കും PFI ബന്ധം എന്ന് IB. 30% ആണ് പ്രതീക്ഷിച്ചത്. ഇതിപ്പോ കമ്യുണിസ്റ്റ് പാർട്ടിയെ ഇസ്ലാമിക തീവ്രവാദികൾ മൊത്തത്തിൽ വിഴുങ്ങിയല്ലോ
7
106
430
@keralaCastro
വിഡൽ കാസ്ട്രോ ഒർജിനൽ
5 months
പത്മനാഭന്റെ ഒരു തന്ത അങ്ങിനെ ഒരു കത്തികുത്തിൽ തട്ടിപോയതാണ് .. ഓം ശാന്തി
@24onlive
24 News
5 months
Tweet media one
43
10
218
36
46
421
@keralaCastro
വിഡൽ കാസ്ട്രോ ഒർജിനൽ
2 years
ഇർഫാൻ ഹബീബ് രാജ്യം ആദരിക്കുന്ന ചരിത്രകാരൻ, വരദരാജൻ രാജ്യം അംഗീകരിക്കുന്ന മാധ്യമപ്രവർത്തകൻ സിദ്ധിഖ്‌ കാപ്പൻ രാജ്യം അംഗീകരിക്കുന്ന മനുഷ്യസ്നേഹി. രശ്മിനായർ രാജ്യം അംഗീകരിക്കുന്ന ഫെമിനിസ്റ്റ് 😁😁 @abhilashmohanan
28
52
413
@keralaCastro
വിഡൽ കാസ്ട്രോ ഒർജിനൽ
5 months
ബേട്ടി ബച്ചാവോ അന്ത്യ യോജന II
Tweet media one
28
46
412
@keralaCastro
വിഡൽ കാസ്ട്രോ ഒർജിനൽ
3 years
സിന്ധുവിന് ഇനി അവിടെ ഇരിക്കാൻ യോഗ്യതയില്ല, നാണവും മാനവും ഉണ്ടെങ്കിൽ ഇറങ്ങി പോണം ഹേ @sooryasindhu . ബ്ലഡി കമ്മി ഡോഗ്.
40
65
400
@keralaCastro
വിഡൽ കാസ്ട്രോ ഒർജിനൽ
4 years
ലോകത്തിൽ ആത്മാഭിമാനം ഇല്ലാത്ത ഒരു വർഗ്ഗം ഉണ്ടെങ്കിൽ അത് CPM ലെ ഹിന്ദുക്കൾ ആണ്..
31
64
390
@keralaCastro
വിഡൽ കാസ്ട്രോ ഒർജിനൽ
2 years
CPM നേതൃത്വത്തിന്റെ സഹായത്തോടെ പിൻവാതിലിലൂടെ ഭാര്യയ്ക്ക് കുസാറ്റിൽ ജോലി വാങ്ങി കൊടുത്ത @abhilashmohanan ന് എങ്ങിനെ ധാർമികത പറയും? ഭാര്യയ്ക്ക് ജോലി കിട്ടാൻ വേണ്ടിയായിരുന്നോ അഭിലാഷേ ഇത്രേം നാൾ CPM ന് വേണ്ടി കുഴലൂതിയത്?
20
76
404
@keralaCastro
വിഡൽ കാസ്ട്രോ ഒർജിനൽ
3 years
കേരള ഹൈക്കോടതി ഹാദിയയെ സ്വന്തം അച്ഛനായ അശോകന്റെ കൂടെ വെറും 10 ദിവസം പോകാൻ അനുവദിച്ചത്, മനുഷ്യാവകാശ ലംഘനമാണ് എന്ന് പറഞ്ഞ ടീംസ് ആണ്, ഇപ്പോ ഒരു പെൺകുട്ടിയെ 10 വർഷം ഒരുമുറിയിൽ പൂട്ടിയിട്ടത് ദിവ്യ പ്രണയം ആണെന്ന് പറയുന്നത്
6
85
396
@keralaCastro
വിഡൽ കാസ്ട്രോ ഒർജിനൽ
2 months
പൂരം നടത്തേണ്ടത് @TheKeralaPolice അല്ല. എന്തിനാണ് KP അനാവശ്യമായി ഹിന്ദു ആചാരങ്ങളിലും ആഘോഷങ്ങളിലും കയറി ഇടപെടുന്നത്? ഇതേപോലെ മറ്റ് മതസ്ഥരുടെ പെരുന്നാളുകളോ വഴിമുടക്കിയുള്ള പ്രാർത്ഥനകളിലോ KP ഇടപെടാറുണ്ടോ
17
99
409
@keralaCastro
വിഡൽ കാസ്ട്രോ ഒർജിനൽ
2 years
ഇമ്മാതിരി ഒരു ട്രോൾ, ഈയടുത്ത കാലത്തൊന്നും മലയാള സിനിമയിൽ ഉണ്ടായിട്ടില്ല.
21
81
396
@keralaCastro
വിഡൽ കാസ്ട്രോ ഒർജിനൽ
6 months
നവകേരള സദസ്സിന്റെ 140 നിയോജകമണ്ഡലങ്ങളിൽ പങ്കെടുത്തതിന്റെ ഇരട്ടി ജനങ്ങൾ തൃശൂരിലെ BJP യുടെ ഒറ്റ പരിപാടിയ്ക്ക്.. ഇതൊക്കെയല്ലേ മോനെ മാസ്സ് #Modi #SthreeShaktiWithModi
12
76
410
@keralaCastro
വിഡൽ കാസ്ട്രോ ഒർജിനൽ
3 years
കാണ്മാനില്ല :- ഇരുനിറം,അഞ്ചടി നാലിഞ്ച് ഉയരം. ഇച്ചിരി പഞ്ചാരയുടെ അസുഖം ഉണ്ട്.
Tweet media one
56
33
388
@keralaCastro
വിഡൽ കാസ്ട്രോ ഒർജിനൽ
5 months
എപ്പോഴും ചിത്രയുടെ മുഖത്തുള്ള നിഷ്കളങ്കമായ ആ ചിരിയെയാണ് അവർ തെറ്റിദ്ധരിച്ചത്, രണ്ട് FB പോസ്റ്റ്‌ ഇട്ടാൽ ചിത്ര പേടിച്ച് പോസ്റ്റ്‌ പിൻവലിച്ച് മാപ്പ് പറയുമെന്ന് വിചാരിച്ചു. ചിത്ര ആ തെമ്മാടികൾക്ക് പട്ടിവില കൊടുത്തില്ലന്ന് മാത്രമല്ല വീണ്ടും വീണ്ടും അതേ നിലപാടിൽ ഉറച്ചും നിൽക്കുന്നു.
8
62
402
@keralaCastro
വിഡൽ കാസ്ട്രോ ഒർജിനൽ
3 years
@sooryasindhu അതൊക്കെ ഞങ്ങൾ നോക്കിക്കോളാം, സിന്ധു ചവർ സ്റ്റോറിയുമായി മുന്നോട്ട് പോയാട്ടെ
10
36
388
@keralaCastro
വിഡൽ കാസ്ട്രോ ഒർജിനൽ
4 months
RBI ചെയ്യേണ്ട പണി SC ചെയ്യും. ധനമന്ത്രാലയം ചെയ്യേണ്ട പണി SC തീരുമാനിക്കും. രാജ്യസുരക്ഷയ്ക്ക് ഏതൊക്കെ ആയുധങ്ങൾ വാങ്ങണമെന്ന് SC തീരുമാനിക്കും. ആരൊക്കെ ജഡ്ജിയാവണമെന്ന് SC തീരുമാനിക്കും. പക്ഷേ സാധാരണക്കാരന് നീതികിട്ടേണ്ട കേസ് വല്ലതും ബഞ്ചിൽ വന്നാൽ അത് 20 വർഷത്തേക്ക് മാറ്റിവയ്ക്കും
5
90
402
@keralaCastro
വിഡൽ കാസ്ട്രോ ഒർജിനൽ
7 months
ഈ കുട്ടി എന്തിനാ കരഞ്ഞതെന്ന് അന്വേഷിക്കണം. പീഡിക്കപെട്ടോ എന്ന് അന്വേഷിക്കണം. റോഡിൽ പെൺകുട്ടികളെ കെട്ടിപിടിച്ചു കിടന്ന് സമരം ചെയ്യാൻ ഷഡ്ഢിയിടാതെ വരുന്ന SFI സഖാക്കളെ ചോദ്യം ചെയ്യണം @TheKeralaPolice
Tweet media one
10
77
400
@keralaCastro
വിഡൽ കാസ്ട്രോ ഒർജിനൽ
3 years
ഇനി സുരേഷ് ഗോപിയുടെ ഇന്റർവ്യൂ വേണമെന്ന് പറഞ്ഞ് ഒരുത്തനും അങ്ങേരുടെ അരികിൽ കൂടി പോലും പോകില്ല 😁😁
8
30
386
@keralaCastro
വിഡൽ കാസ്ട്രോ ഒർജിനൽ
2 years
ഡബ്ബിങ് പോലും ഇല്ലാതെ, മല്ലു മാധ്യമങ്ങൾ പൂർണമായും അവഗണിച്ച,സൂപ്പർ തരങ്ങൾ ഇല്ലാതെ,കേരളത്തിൽ മൾട്ടിഫ്ളക്സ് തീയറ്ററുകളിൽ മാത്രം റിലീസ് ചെയ്ത #TheKashmirFiles കേരളത്തിൽ നേടിയ കളക്ഷൻ പോലും വേൾഡ് വൈഡ് റിലീസായ രാജപ്പന്റെ സുഡാപ്പി സിനിമയ്ക്ക് കിട്ടിയില്ല. @BJP4Keralam @dhanyarajendran
7
53
389
@keralaCastro
വിഡൽ കാസ്ട്രോ ഒർജിനൽ
2 years
രാമൻ
10
40
384
@keralaCastro
വിഡൽ കാസ്ട്രോ ഒർജിനൽ
4 months
രോഹിത് വെമുലയ്ക്ക് വേണ്ടി കേരളത്തിൽ കത്തിയ മെഴുകുതിരികൾ എന്തുകൊണ്ട് സിദ്ധാർഥ്ന് വേണ്ടി കത്തിയില്ല.. ഇതിനെയാണ് പ്രബുദ്ധത എന്ന് പുട്ടിനു പീര ഇടുന്ന പോലെ നാം പറഞ്ഞുകൊണ്ടിരിക്കുന്നത്
5
105
391
@keralaCastro
വിഡൽ കാസ്ട്രോ ഒർജിനൽ
4 years
IG ശ്രീജിത്തിനെ മലയാളികൾ എന്നും നന്ദിയോടെ സ്മരിക്കണം, കാരണം അദ്ദേഹം അന്ന് രശ്മി നായരെ പെൺവാണിഭത്തിന് അറസ്റ്റ് ചെയ്തില്ലായിരുന്നെകിൽ, @vijayanpinarayi രശ്മി നായരെ സാംസ്‌കാരിക വകുപ്പിന്റെ ഏതെങ്കിലും താക്കോൽ സ്ഥാനത്ത് പ്രതിഷ്‌ഠിച്ചേനെ.
7
44
373
@keralaCastro
വിഡൽ കാസ്ട്രോ ഒർജിനൽ
3 years
PR പ്രവീണയെ മാറ്റാതെ ഏഷ്യനെറ്റുമായി സഹകരിക്കില്ലന്ന് BJP ഔദ്യോദിക വക്താവ് സന്ദീപ്‌ വാര്യർ പറഞ്ഞാൽ, 24 മണിക്കൂറിനുള്ളിൽ സന്ദീപ്‌ വാര്യരെ വക്താവ് സ്ഥാനത്ത് നിന്ന് മാറ്റും 😁😁 അതാണ് ഈ കോപ്പിലെ പാർട്ടിയുടെ സംവിധാനം
26
72
384
@keralaCastro
വിഡൽ കാസ്ട്രോ ഒർജിനൽ
2 years
ഒരു സൂപ്പർതാര ചിത്രത്തിനു 14 ദിവസം കൊണ്ട് നേടാനായത് വെറും 17 കോടി രൂപ മാത്രം അതും ഗൾഫ് നാടുകളുൾൾപ്പെടെ.. കളക്ഷൻ നേടിയ തീയറ്ററുകളും ജില്ലകളും അറിഞ്ഞാൽ മനസിലാവും ഇത് ഇസ്ലാമിക തീവ്രവാദികളുടെ കാശ് കൊണ്ട് അവർക്ക് വേണ്ടി ഉണ്ടാക്കിയ ��ിനിമയാണെന്ന്.. പോയി തൂങ്ങി ചത്തൂടെ രാജപ്പാ.
19
59
383
@keralaCastro
വിഡൽ കാസ്ട്രോ ഒർജിനൽ
4 years
ഒരു രൂപയുടെ അഴിമതി ആരോപണം പോലും ഇല്ലാതെ PMAY (അർബൻ ) യുടെ കീഴിൽ 1 കോടി 6 ലക്ഷം വീടുകൾ പണിതു കഴിഞ്ഞു,12 ലക്ഷം വീടുകൾക്ക് കഴിഞ്ഞ ദിവസം അനുമതിയും നൽകി, ഇവിടെ ഒരുത്തനുണ്ട് ഭവനപദ്ധതിയിലെ 20 കോടിയിൽ നിന്ന് 4 കോടി കമ്മീഷൻ അടിച്ചു, അത് ചോദിച്ചാൽ, ചോദിക്കുന്നവരെ ഭീഷണിപെടുത്തും
7
71
379
@keralaCastro
വിഡൽ കാസ്ട്രോ ഒർജിനൽ
2 years
ദുൽഖർ ഉണ്ട്, ഫഹദ്, ആസിഫ് അലി, സൗബിൻ, നെവിൻ പോളി.. ഇവരൊക്കെയുണ്ടായിട്ടും പ്രോ ജിഹാദി സിനിമകൾ തേടി വരുന്നതും അതിൽ അഭിനയിക്കുന്നതും പ്രിത്വിരാജാണ്. ഇത് മനഃപൂർവം ച��യ്യുന്നതാണോ അതോ ഈ കിഴങ്ങനെ അവർ ഉപയോഗിക്കുന്നതാണോ?
44
42
381
@keralaCastro
വിഡൽ കാസ്ട്രോ ഒർജിനൽ
3 years
ലോകത്ത് ഒരിടത്തും സംഭവിച്ചട്ടില്ലാത്ത കൊമ്പിനേഷനാണ് ഇസ്ലാമും കമ്യുണിസിവും. പക്ഷേ കേരളത്തിൽ ഇവർ ഒരുമിച്ചു നിൽക്കുന്നു. എന്താണ് കാരണം?
84
34
371
@keralaCastro
വിഡൽ കാസ്ട്രോ ഒർജിനൽ
4 years
ഡാ കോഴി @ShashiTharoor അതിൽ ഒരാൾ നെഹ്‌റുവും ഒരാൾ അയ്യങ്കാളിയുമാണ്.. അല്ലാതെ നീ പറയുന്നപോലെ അത് ഹിന്ദു മുസ്ലിം ഐക്യം അല്ല.. കിഴങ്ങൻ.
@ShashiTharoor
Shashi Tharoor
4 years
Two Thiruvananthapuram kids dressed up as embodiments of Hindu-Muslim unity!
Tweet media one
556
311
4K
39
84
361
@keralaCastro
വിഡൽ കാസ്ട്രോ ഒർജിനൽ
25 days
കേരളത്തിൽ BJP നേരിട്ടത് മൊത്തം 22 പാർട്ടികളെ കേന്ദ്രത്തിൽ അത് 28. ഇത് കൂടാതെയാണ് ജാതി, ഉപജാതി, മതം, അതിലെ വിഭാഗങ്ങൾ, വിദേശ ശക്തികൾ, NGO'S, മാധ്യമങ്ങൾ, സോഷ്യൽമീഡിയ, സുപ്രീംകോടതി..
7
54
387
@keralaCastro
വിഡൽ കാസ്ട്രോ ഒർജിനൽ
1 year
കേരളത്തിന്‌ പുറത്ത് കണ്ടിട്ടുണ്ട്, പക്ഷേ കേരളത്തിൽ ഇതേപോലെ ഒരു റോഡ് ഷോയും ആവേശത്തോടെ ആദരവോടെ ഭക്തിയോടെ വരവേൽക്കുന്ന ഒരു ജനതയും കേരള ചരിത്രത്തിലാദ്യം.
10
59
386
@keralaCastro
വിഡൽ കാസ്ട്രോ ഒർജിനൽ
4 years
നായികയാക്കാം എന്ന് പറഞ്ഞ് കമൽ യുവനടിയെ പീഡിപ്പിച്ചു, അഞ്ജന ഹരീഷ് ഗോവയിൽ കൊല്ലപ്പെടുന്നു, മാല പാർവതി പെർവെർട്ടായ മകനെ രക്ഷിക്കാൻ ഇറങ്ങുന്നു, രാജ്യത്തിന്റെ നിയമവ്യവസ്ഥയിൽ വിശ്വാസമില്ലെന്ന് വനിത കമീഷൻ തുറന്നു പറയുന്നു. പക്ഷേ നമ്മുടെ പ്രശ്നം പൊറോട്ടയാണ് @sureshpg2013 @sooryasindhu
13
70
375
@keralaCastro
വിഡൽ കാസ്ട്രോ ഒർജിനൽ
3 years
BJP മെമ്പർഷിപ് എടുത്തത് കൊണ്ട് E ശ്രീധരൻ സർ ന് ഇനി പ്രത്യേകിച്ചൊരു നേട്ടമോ ഗുണമോ ഇല്ല, നേട്ടം പാർട്ടിക്കാണ്. അത് @BJP4Keralam നേതാക്കൾ മനസിലാക്കിയാൽ നല്ലത്.
9
53
376
@keralaCastro
വിഡൽ കാസ്ട്രോ ഒർജിനൽ
2 years
നാണം ഇല്ലെടാ നാറി @abhilashmohanan ? നീ കുറച്ചു മാന്യൻ ആണെന്നായിരുന്നു ധാരണ, എന്തായാലും ഭാര്യയ്ക്ക് ജോലിയായി,ചാവുന്നവരെ പെൻഷൻ മേടിക്കാം, ചാവുന്നവരെ CPM അടിമയായി ജീവിക്കാം
17
54
377
@keralaCastro
വിഡൽ കാസ്ട്രോ ഒർജിനൽ
3 years
എത്ര ഭീകരമാണ് ഇസ്ലാമിന്റെ സ്വാധീനം,.. വെറും 30% കൊണ്ട് ഒരു സംസ്ഥാനത്തെ മുഴുവൻ അവരുടെ അജണ്ടയ്ക്ക് വേണ്ടി കൂടെ നിർത്താൻ കഴിഞ്ഞെങ്കിൽ നാളെ ഹിന്ദു ഒരു പാലയനത്തിന് തയ്യാറായി കൊള്ളുക.. തെരുവിൽ വാവ്വിട്ട് നിലവിളിക്കുന്ന പ്രിത്വിവിരാജിന്റെ കുട്ടിയേ കണ്ടാൽ ഉപേക്ഷിക്കരുത്.രക്ഷിക്കുക.
21
72
369
@keralaCastro
വിഡൽ കാസ്ട്രോ ഒർജിനൽ
2 years
PFI യുടെ വളർച്ചയ്ക്ക് രാഷ്ട്രീയക്കാരെക്കൾ അവരെ സഹായിച്ചത് കേരളത്തിലെ മാധ്യമങ്ങളാണ്, അന്ധമായ സംഘപരിവാർ വിരോധം മൂലം PFI ന് ഒളിഞ്ഞും തെളിഞ്ഞും എല്ലാ സഹായങ്ങളും ചെയ്തു കൊടുത്തത് കേരളത്തിലെ മാധ്യമങ്ങളാണ്.
13
61
380
@keralaCastro
വിഡൽ കാസ്ട്രോ ഒർജിനൽ
3 years
യുദ്ധഭൂമിയിൽ പോലും പട്ടാളക്കാരന്റെ മരണത്തിൽ ശത്രുപക്ഷത്തുള്ള ഒരു യഥാർത്ഥ പട്ടാളക്കാരൻ ആഘോഷിക്കുകയോ ആഹ്ലാദിക്കുകയോ ചെയ്യില്ല, പക്ഷേ സ്വന്തം രാജ്യത്തെ ചില മുൻ പട്ടാള ഉദ്യോഗസ്ഥർ അത്‌ ആഘോഷിക്കുന്നത് ഇന്നലെ കണ്ടു. അവനെയൊക്കെ തട്ടി കളയണം.
9
50
374
@keralaCastro
വിഡൽ കാസ്ട്രോ ഒർജിനൽ
4 years
ഓണലൈൻ ഉൾപ്പെടെ 88 മാധ്യമങ്ങൾ, 35 ൽപരം രാഷ്ട്രീയ പാർട്ടികൾ, 10 ൽപരം ക്രിസ്ത്യൻ സഭകൾ, 20 ൽ പരം മുസ്ലിം സംഘടനകൾ, കൂടതെ മുഴുവൻ സർക്കാർ സംവിധാനങ്ങളും.. ഇവരുടെയെല്ലാവരുടെയും മുന്നിൽ വീഴാതെ തല ഉയർത്തിപിടിച്ചുനിന്ന് ഓരോ നിമിഷവും പോരാടുന്ന കേരളത്തിലെ ദേശീയവാദികളല്ലേ യഥാർത്ഥ ഹീറോകൾ.
10
87
368
@keralaCastro
വിഡൽ കാസ്ട്രോ ഒർജിനൽ
3 years
പോപ്പുലർ ഫ്രണ്ടിന്റെ ഒരു നേതാവിന് വേണ്ടി ഒരു കമ്യുണിസ്റ്റ് മുഖ്യമന്ത്രിയും 11 കോൺഗ്രസ്സ് MP മാരും കേരളത്തിലെ മാധ്യമപ്രവർത്തകരും ഒരുമിച്ച് മുണ്ടും മടക്കികുത്തി ഇറങ്ങണമെങ്കിൽ കാപ്പൻ ഒരു ചെറിയ മീനല്ല.
27
94
369
@keralaCastro
വിഡൽ കാസ്ട്രോ ഒർജിനൽ
2 years
ഇമ്മാതിരി തോന്നിവാസമൊക്കെ കാണിച്ചിട്ടും, @pinarayivijayan നെ ഇന്നേവരെ ഒരു മല്ലു ജേർണോയും ' ഫാസിസ്റ്റ് ' എന്ന് വിളിച്ചു കണ്ടിട്ടില്ല. കാരണം പിണറായി വിജയനാണ് യഥാർത്ഥ ഫാസിസ്റ്റ് എന്ന് അവർക്ക് നല്ല ബോധ്യമുണ്ട്
9
57
375
@keralaCastro
വിഡൽ കാസ്ട്രോ ഒർജിനൽ
4 months
മുസ്ലിം പയ്യൻ ഹിന്ദു പെൺകുട്ടിയെ പ്രേമിച്ചിരുന്നെങ്കിൽ സഖാക്കൾ മുന്നിട്ടറങ്ങി നിക്കാഹ് നടത്തി കൊടുത്തേനെ, ഇതിപ്പോ പയ്യൻ ഹിന്ദു പിന്നോക്കകാരൻ, പെൺകുട്ടി മുസ്ലിം. മുസ്ലിം സഖാക്കൾക്ക് സഹിക്കാൻ കഴിയ്യോ? അവനെ അവർ മർദ്ദിച്ചു,പട്ടിണിക്കിട്ടു, അവസാനം കൊന്ന് കെട്ടിതൂക്കി.. ബാസ്റ്റാർഡ്സ്
8
97
378
@keralaCastro
വിഡൽ കാസ്ട്രോ ഒർജിനൽ
4 years
മമ്മൂട്ടിക്ക് പകരം ലാലേട്ടനും ആഷിക് അബുന് പകരം സുരേഷ് ഗോപിയും ആയിരുന്നെങ്കിൽ @shaniprijijose1 യും നിഷയും ഉറഞ്ഞു തുള്ളിയേനെ @AparnaKurup & @esaneesh ലൈവ് ഭരണിപാട്ട് പാടിയേനെ @vinuvjohn ധാർമികതയുടെ ട്യൂഷൻ എടുത്തേനേ, വേണു മോളിവുഡ്ലെ സവർണ ബ്രാഹ്മണിക്കൽ ബിംബങ്ങളെ പൊളിച്ചടുക്കിയേനെ
19
104
358
@keralaCastro
വിഡൽ കാസ്ട്രോ ഒർജിനൽ
3 years
ഇനി ഞാനത് ഒളിച്ചു വയ്ക്കുന്നില്ല, അലി അക്ബറുടെ സിനിമയിൽ ഒരു ചെറിയ റോൾ കിട്ടിയിട്ടുണ്ട്. എന്റെ ഉള്ളിലെ കലാകാരനെ പിഴിഞ്ഞെടുക്കാമെന്ന് അലീക്ക സമ്മതിച്ചട്ടുണ്ട്.. ശേഷം സ്‌ക്രീനിൽ.
57
17
370
@keralaCastro
വിഡൽ കാസ്ട്രോ ഒർജിനൽ
1 year
വാർത്ത കൊടുത്തു എന്ന പേരിൽ കേരളത്തിൽ ഇപ്പൊ ഏകദേശം 12 ലധികം മാധ്യമ പ്രവർത്തകർ ജാമ്യത്തിൽ ആണ്. 😁😁 എന്നിട്ട് ഒരൊറ്റ പട്ടി കുരക്കുന്നുണ്ടോ എന്ന് നോക്കിയേ? അതാണ്‌ സച്ചിതാനന്ദൻ പറഞ്ഞ വളർത്തുനായയുടെ വിനയം.
9
85
375
@keralaCastro
വിഡൽ കാസ്ട്രോ ഒർജിനൽ
1 year
കൊടുങ്ങല്ലൂർ ഭരണിയ്ക്ക് സേവാഭാരതി ഒരുക്കിയ ഭക്ഷണശാല ഒന്ന് കാണേണ്ടത് തന്നെയാണ്, സർക്കാർ സംവിധാനങ്ങൾക്ക് പോലും ഇത്രേം സിസ്റ്റമാറ്റിക് ആയി പതിനായിരകണക്കിന് ആളുകൾക്ക് ഭക്ഷണം കൊടുക്കാൻ കഴിയുമോ എന്ന് സംശയമാണ്.
11
63
373
@keralaCastro
വിഡൽ കാസ്ട്രോ ഒർജിനൽ
3 months
BJP യ്ക്ക് ഇലക്ട്രൽ ബോണ്ട്‌ വഴി കിട്ടിയ മൊത്തം തുകയുടെ നാലിൽ ഒന്ന് തുകയാണ് കേരളത്തിലെ കരുവന്നൂർ എന്ന സ്ഥലത്തെ ഒരു സഹകരണ സംഘത്തിൽ നിന്ന് മാത്രം CPM വെട്ടിച്ചത്..ഇത് @PMOIndia യുടെ ശ്രദ്ധയിൽ കൊണ്ടുവരാൻ സരസു ടീച്ചർ വേണ്ടി വന്നു,അപ്പോ ഇത്രേം നാളും മുരളിയേട്ടൻ ഒന്നും അറിയിച്ചില്ലേ?
10
79
374
@keralaCastro
വിഡൽ കാസ്ട്രോ ഒർജിനൽ
2 months
.. @SobhaBJP ആലപ്പുഴയിലാണ് മത്സരിക്കുന്നതെങ്കിലും, എറണാകുളം മുതൽ തെക്ക് അനന്തപുരിവരെയുള്ള പെണ്മക്കളുടെയും അമ്മമാരുടെയും ഏക പ്രതിനിധിയാണ് ശോഭ സുരേന്ദ്രൻ . അതുകൊണ്ട് തന്നെ ശോഭ സുരേന്ദ്രൻ ജയിക്കണം. ജയിക്കും.
8
69
377
@keralaCastro
വിഡൽ കാസ്ട്രോ ഒർജിനൽ
2 years
വിരമിച്ച ആർ ബി ശ്രീകുമാറിന് പ്രസ്സ്മീറ്റ് വിളിക്കാം എന്തും വിളിച്ചു പറയാം. പറഞ്ഞത് മുഴുവൻ മാധ്യമങ്ങൾക്ക് വേദവാക്യം. പക്ഷേ വിരമിച്ച ആർ ശ്രീലേഖ മിണ്ടരുത്, ഭക്ഷണം കഴിക്കാൻ പോലും വാ തുറക്കരുത്.... ഇതെന്ത് നീതി? ഇതല്ലേ ഫാസിസം
9
62
372
@keralaCastro
വിഡൽ കാസ്ട്രോ ഒർജിനൽ
3 years
ശ്രദ്ധിച്ചോ? താലിബാനെ കുറിച്ച് വരുന്ന വാർത്തകളൊക്കെ @manoramanews ന് ആരോപണങ്ങൾ മാത്രമാണ്. പക്ഷേ UP യിൽ നിന്ന് വരുന്ന വ്യാജ വാർത്തകൾ എല്ലാം മനോരമയ്ക്ക് സത്യവുമാണ്.
22
63
363
@keralaCastro
വിഡൽ കാസ്ട്രോ ഒർജിനൽ
1 year
IAS കാരേക്കാൾ ശമ്പളം ഉണ്ട്‌ 8 മണിക്കൂർ മാത്രം ജോലി ചെയ്യുന്ന KSEB യിലെ ഒരു സീനിയർ ക്‌ളാർക്കിന്. പ്രധാനമന്ത്രിയെക്കാൾ ശമ്പളം ഉണ്ട്‌ KSEB യിലെ ഒരു ജൂനിയർ എഞ്ചിനീയർക്ക്... കൃത്യമായി ശമ്പളം വാങ്ങും എന്നിട്ട് എല്ലാ ജോലിയും പുറം കരാറും കൊടുക്കും
20
66
372
@keralaCastro
വിഡൽ കാസ്ട്രോ ഒർജിനൽ
4 years
മലബാർ കലാപത്തെ മലബാർ വിപ്ലവമാക്കി, ഹിന്ദുകൂട്ടക്കൊലയെ വിപ്ലവമാക്കി കുഞ്ഞഹമ്മദ് ഹാജിയെന്ന ഇസ്ലാമിക ഭീകരനെ വെള്ളപൂശാൻ വേണ്ടി സിനിമയെടുക്കുന്നത് ആരായാലും അത് വെളിച്ചം കാണില്ല, നിർമാതാവിന്റെ കാശ് പോകും
16
92
354
@keralaCastro
വിഡൽ കാസ്ട്രോ ഒർജിനൽ
2 years
സിദ്ധിക്ക് കാപ്പനെതിരെ മൊഴി കൊടുത്ത മനോരമ ലേഖകൻ ബിനു വിജയൻ മാസങ്ങളായി പോലീസ് പ്രൊട്ടക്ഷനിലാണ് ജീവിക്കുന്നത്, കാപ്പനെതിരെ മൊഴികൊടുത്തതിന് ഇസ്ലാമിക തീവ്രവാദികൾ @manoramaonline ജ���ർണോക്കെതിരെ വധഭീഷണി മുഴക്കിയിട്ടും മനോരമ ഒരൊറ്റ വാർത്ത ഇതിനെപറ്റി കൊടുത്തിട്ടില്ല.
7
86
364
@keralaCastro
വിഡൽ കാസ്ട്രോ ഒർജിനൽ
6 months
കേരള വർമ കോളേജിലെ ഇന്ഗ്ലീഷ് ഡിപ്പാർട്മെന്റ് ഹെഡ്, ഇപ്പോഴത്തെ ഉന്നത വിദ്യാഭ്യാസ മന്ത്രി @rbinducpm ആയിരുന്നു 😄😄 .
Tweet media one
41
69
365
@keralaCastro
വിഡൽ കാസ്ട്രോ ഒർജിനൽ
5 years
Dear @narendramodi we nationalist Keralites are fighting 24X7 against this evil @manoramanews and you are joining hands with them? Its shame on you sir @PMOIndia #PMAvoidManorama
18
196
326
@keralaCastro
വിഡൽ കാസ്ട്രോ ഒർജിനൽ
3 years
SFI യുടെ ഉരുക്കു കോട്ടയായ മഹാരാജാസ് കോളേജിൽ SFI യുടെ കൊടിമരം ഒടിച്ചത് KSU കാർ ആയിരുന്നു, പക്ഷേ സിനിമഎടുത്തപ്പോൾ അത്‌ നേരെ തിരിച്ചു.. ഇങ്ങനെയാണ് കമ്യുണിസ്റ്റ്കൾ ചരിത്രം വളച്ചൊടിക്കുന്നത്
8
52
357
@keralaCastro
വിഡൽ കാസ്ട്രോ ഒർജിനൽ
4 years
ഞാൻ അറിഞ്ഞത് അമിത് ഭായ് യുമായി ഹോട്ട്ലൈൻ കണക്ഷനുള്ള ഒരു മുൻ IPS ഉദ്യോഗസ്ഥനാണ്, ഇവിടുത്തെ കാര്യങ്ങൾ കൃത്യമായി അമിത് ഭായിയെ അറിയിക്കുന്നതെന്നാണ്. പാഷാണം ഷാജിയുടെ കാര്യത്തിൽ ഏകദേശം തീരുമാനമായിട്ടുണ്ട്. പാഷാണം ഷാജിയോട് വിശദീകരണം ആവശ്യപെട്ടിട്ടുണ്ട് 😀😀
19
35
351
@keralaCastro
വിഡൽ കാസ്ട്രോ ഒർജിനൽ
2 years
ആരിഫ് മുഹമ്മദ്‌ ഖാനെ പോലുള്ള ഒരാൾ നെഞ്ചുവിരിച്ചു നിന്നപ്പോൾ തന്നെ കേരളത്തിലെ വലത് ഇടത് നേതാക്കൾക്ക് സ്വബോധം നഷ്ടപെട്ട് എന്തൊക്കെയോ പുലമ്പുന്നു.. ഇത്രേയുള്ളൂ ഇവന്മാർ..
8
39
361
@keralaCastro
വിഡൽ കാസ്ട്രോ ഒർജിനൽ
2 years
കോടികൾ ചിലവാക്കി നടത്തുന്ന കേരത്തിലെ ജോഡോയാത്ര ഒരു മനുഷ്യൻ ഒറ്റയ്ക്ക് തകർത്ത് കളഞ്ഞു 😊 .
Tweet media one
6
28
363
@keralaCastro
വിഡൽ കാസ്ട്രോ ഒർജിനൽ
3 years
രാജപ്പനെ സാമൂഹ്യവിരുദ്ധൻ എന്നല്ലേ ലക്ഷദ്വീപ് കളക്ടർ വിളിച്ചത് 😁
19
46
356
@keralaCastro
വിഡൽ കാസ്ട്രോ ഒർജിനൽ
3 years
യൂസഫലി ആയതുകൊണ്ട് കുഴപ്പമില്ല, വല്ല അദാനിയായിരുന്നെങ്കിൽ ഹെലികോപ്റ്ററിൽ നിന്ന് രണ്ട് വലിയ പെട്ടികൾ രഹസ്യമായി മാറ്റിയത് കണ്ടതായായി ചില നാട്ടുകാർ പറഞ്ഞതായി മല്ലു മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തേനെ
13
46
343
@keralaCastro
വിഡൽ കാസ്ട്രോ ഒർജിനൽ
1 year
ഷാജഹാനെ പരസ്യമായി തല്ലി. അവർ മൗനം പാലിച്ചു വിനു വീ ജോണിന്റെ വീട്ടിലേക്ക് പ്രകടനം നടത്തി. അവർ കണ്ടതായി ഭാവിച്ചില്ല. പ്രദീപിനെ നഗരമധ്യത്തിൽ കൊലപെടുത്തി. അവർ മുഖം തിരിച്ചു. എന്നിട്ടവർ സിദ്ധിഖ് കാപ്പന് വേണ്ടി കരഞ്ഞു, ഗൗരി ലങ്കഷിന്റെ ഫോട്ടോയ്ക്ക് മുന്നിൽ നിന്ന് വിതുമ്പി.
7
86
360
@keralaCastro
വിഡൽ കാസ്ട്രോ ഒർജിനൽ
2 years
വീ മുരളീധരൻ പറഞ്ഞത് സത്യമാണ്, @pinarayivijayan ആയതുകൊണ്ടാണ് കേരളത്തിലേ മാധ്യമ പ്രവർത്തകർ പ്രതികരിക്കാതിരുന്നത്, മോദി ആയിരുന്നെങ്കിൽ എല്ലാവരും കറുത്ത വസ്ത്രമിട്ട് #ഭയപ്പെടില്ല എന്ന ഹാഷ്ടാഗോടെ SM പോസ്റ്റ്‌ ഇട്ടേനെ, അന്തിചർച്ചയിൽ കറുപ്പിട്ട് വന്നേനെ.
5
53
364
@keralaCastro
വിഡൽ കാസ്ട്രോ ഒർജിനൽ
2 years
കഴുത്തറുത്ത് കൊല്ലപ്പെട്ടത് ശുക്കൂറോ, സത്താറോ ആയിരുന്നെങ്കിൽ ഇന്ന് കേരള നിയമസഭയിൽ എല്ലാവരും ചേർന്ന് അപലപിച്ചേനേ
12
34
357
@keralaCastro
വിഡൽ കാസ്ട്രോ ഒർജിനൽ
2 years
വത്സൻ തില്ലങ്കേരി ഒരിക്കൽ പറഞ്ഞിട്ടുണ്ട്, CPM ന്റെ ആക്രമണങ്ങൾക്ക് മുന്നിലല്ല, അവരുടെ നുണ പ്രചരണങ്ങൾക്ക് മുന്നിലാണ് പലപ്പോഴും പതറി പോയിട്ടുള്ളതെന്ന്. അത്‌ 100% ശരിയുമാണ്
8
47
360
@keralaCastro
വിഡൽ കാസ്ട്രോ ഒർജിനൽ
3 years
സുരേന്ദ്രൻ മാറി വേറെ ആര്? രമേശോ? കൃഷ്ണദാസോ ? ശോഭ സുരേന്ദ്രനോ ? മാറേണ്ടത് പ്രസിഡന്റ് അല്ല, നിലപാടുകളും തന്ത്രങ്ങളും ശൈലിയുമാണ്. ആ മാറ്റത്തിനു കുറച്ചു തന്റേടം വേണം, ബുദ്ധിവേണം.
36
45
348
@keralaCastro
വിഡൽ കാസ്ട്രോ ഒർജിനൽ
2 years
ഏത് സിനിമ ഇറങ്ങിയാലും വിമർശനങ്ങൾ പതിവാണ് പക്ഷേ #KashmirFiles നെ വിമർശിക്കാനായിട്ട് സിനിമ കാണാനുള്ള ധൈര്യം പോലും ഇടതുബുജികൾക്കില്ല എന്നതാണ് സത്യം. ഒരുപക്ഷേ തിയറ്ററിൽ പോയി കാണാൻ ഭയം ഉണ്ടാവും, OTT യിൽ വരാൻ കാത്തിരിക്കുകയാവും
13
54
354
@keralaCastro
വിഡൽ കാസ്ട്രോ ഒർജിനൽ
2 years
ഇറച്ചികടയിലും തയ്യൽ കടയിലും NIA കാർ ഉണ്ടായിരുന്നു എന്നത് @shajanscaria യുടെയും ചില സംഘികളുടെയും ഭാവനമാത്രമാണ്,PFI നെ കുറിച്ചുള്ള മുഴുവൻ രഹസ്യങ്ങളും സംസ്ഥാന ആഭ്യന്തരവകുപ്പ് പോലും അറിയാതെ NIA ക്ക് കൈമാറിയത് @TheKeralaPolice ലെ ചില മിടുക്കരായ ഉദ്യോഗസ്ഥരും റിട്ടയർഡ് ഉദ്യോഗസ്ഥരുമാണ്
10
37
360
@keralaCastro
വിഡൽ കാസ്ട്രോ ഒർജിനൽ
2 years
SDPI ഓഫീസിലേക്ക് ഒരു മാർച്ച് നടത്താൻ ഇവന്മാർക്ക് നട്ടെല്ലില്ല.. ചോദിക്കാനും പറയാനും ആരുമില്ലാത്ത കോൺഗ്രസുകാരുടെ മെക്കിട്ട് കയറാൻ മാത്രമറിയാം.. ഊളകൾ @AARahimdyfi
10
45
360
@keralaCastro
വിഡൽ കാസ്ട്രോ ഒർജിനൽ
2 years
പത്തിരുപതു MP മാരുള്ള ശിവസേനപോലും നടത്താതെ വീമ്പു പറച്ചിലാണ് ആകെ 3 MP മാരുള്ള CPM ന്റെ , ഇതൊക്കെ കേട്ട് രതിമൂർച്ഛ അനുഭവിക്കുന്ന മലയാളം മാധ്യമങ്ങളെയാണ് തല്ലേണ്ടത്.. പറയുന്നവനോ നാണമോ മാനമോയില്ല.. ഇതൊക്കെ വല്യവായിൽ റിപ്പോർട്ട് ചെയ്യുന്ന നാറികൾക്കെങ്കിലും ഇച്ചിരി ഉളുപ്പ് വേണ്ടേ?
14
56
356
@keralaCastro
വിഡൽ കാസ്ട്രോ ഒർജിനൽ
2 months
എഴുതി വച്ചോ. റിസൾട് വന്ന് മോദിയുടെ ആദ്യത്തെ പ്രസംഗത്തിൽ ആദ്യത്തെ ആക്രമണം സുപ്രീം കോർട്ട് ഓഫ് ഖലീസ്ഥാൻ കുണ്ടൻമാർക്കെതിരെയായിരിക്കും
13
35
362
@keralaCastro
വിഡൽ കാസ്ട്രോ ഒർജിനൽ
4 years
എന്തിനാണ് NIA അന്വേഷണത്തിൽ കമാൽ പാഷ വേവലാതി പെടുന്നത്? കമാൽ പാഷയ്ക്ക് ബെൻസ് കാർ വന്നത് സ്വപ്ന വഴിയാണോ?
18
53
340
@keralaCastro
വിഡൽ കാസ്ട്രോ ഒർജിനൽ
4 months
നിങ്ങൾ വിചാരിക്കുന്നപോലെ SFI നേതാക്കളോ, CPM നേതാക്കളോ അല്ല. ഇടതുപക്ഷ അദ്ധ്യാപക സംഘടന പ്രവർത്തകരാണ് ഈ പിള്ളേരെയൊക്കെ കൊലപാതകികളും, കലാപകാരികളും പാർട്ടി വേശ്യകളുമൊക്കെ ആക്കി തീർക്കുന്നത്, അവരെയാണ് ആദ്യം കവളംമടലിന് തല്ലി ഓടിച്ച് ചാണകവെള്ളം തളിച്ച് ക്യാമ്പസുകൾ ശുദ്ധീകരിക്കേണ്ടത്
16
78
363
@keralaCastro
വിഡൽ കാസ്ട്രോ ഒർജിനൽ
2 years
സിദ്ധിഖ് കാപ്പനും 4 പേരും ചേർന്ന് ഹത്രാസിൽ കലാപം ഉണ്ടാക്കാൻ ശ്രമിച്ചു എന്ന് കേന്ദ്ര ഏജൻസികൾ വീണ്ടും വീണ്ടും പറയുന്നു., പക്ഷേ സിദ്ധിഖ് കാപ്പന് സംരക്ഷണം കൊടുത്ത KUWJ നേതൃത്വത്തെ ഇതേവരെ കസ്റ്റഡിയിൽ എടുക്കാത്തത് എന്തുകൊണ്ടാണ്?
15
63
357
@keralaCastro
വിഡൽ കാസ്ട്രോ ഒർജിനൽ
1 year
ഇന്റർവ്യൂ കഴിഞ്ഞ് സെലക്ട്‌ ആയി പോയ കാൻഡിഡേറ്റ് ഇന്ന് വിളിച്ചിട്ട് ചോദിക്കുന്നു, PCC വേണമെന്ന് നിർബന്ധമുണ്ടോ? എന്തേ കേസുണ്ടോ? ഉണ്ട്‌,മാധ്യമപ്രവർത്തകരെ തല്ലിയ കേസാണ്. ഏതാ പാർട്ടി? പാർട്ടിയല്ല. പിന്നെ? ഹിന്ദു ഐക്യവേദി. എങ്കിൽ PCC യൊന്നും വേണ്ട,ജോയിൻ ചെയ്തോ HR ൽ ഞാൻ പറഞ്ഞോളാം.😁
40
36
357
@keralaCastro
വിഡൽ കാസ്ട്രോ ഒർജിനൽ
4 years
മീശ നോവൽ എഴുതിയ ഹരീഷിനെയാണ് കുറച്ച് സ്ത്രീകൾ ഇതേപോലെ പെരുമാറിയിരുന്നെങ്കിൽ ഇതേ മാധ്യമങ്ങൾ ഹരീഷിന്റെ കൂടെ നിന്നേനെ.. ഇതൊക്കെ ഇത്രേയുള്ളൂ.
9
57
340
@keralaCastro
വിഡൽ കാസ്ട്രോ ഒർജിനൽ
3 years
കേരളത്തിലെ തീവ്രവാദികൾക്ക് ആരാണ് കുടപിടിക്കുന്നത് എന്ന് ചോദിച്ചാൽ, @TheKeralaPolice ആണെന്നാണ് ഉത്തരം #ShameOnKeralaPolice
Tweet media one
22
116
346
@keralaCastro
വിഡൽ കാസ്ട്രോ ഒർജിനൽ
4 years
കൊള്ളാം മുരളിയേട്ടാ, പോസ്റ്റർ ഒട്ടിക്കാനും, ജയ് വിളിക്കാനും ചാകാനും സാധാരണ പ്രവർത്തകർ, മന്ത്രിയായപ്പോൾ അഡീഷണൽ സെക്രട്ടറിയായി കോൺഗ്രസ്സുകാരി, മന്ത്രിയുടെ പേർസണൽ സ്റ്റാഫിൽ ആകെ 2 പേരൊഴിച്ച് ആർക്കും പാർട്ടി ബന്ധമില്ല, ബാക്കി എല്ലാവരും കോൺഗ്രസ്സുകാരും കമ്യുണിസ്റ്റ്കളും. അടിപൊളി. 👏👏
Tweet media one
51
99
336
@keralaCastro
വിഡൽ കാസ്ട്രോ ഒർജിനൽ
11 months
ഞാൻ ഇത്രേം നാൾ വിചാരിച്ചിരുന്നത് @abhilashmohanan ന്റെ ഭാര്യയ്ക്ക് കുസാറ്റിൽ ജോലി വാങ്ങി കൊടുത്തത് MB രാജേഷ് എന്നായിരുന്നു, പക്ഷേ അത് ഷംസീർ ആണെന്നാണ് കഴിഞ്ഞ രണ്ട് ദിവസത്തെ അഭിലാഷിന്റെ വെപ്രാളം കണ്ടിട്ട് മനസ്സിലാകുന്നത്
10
64
353
@keralaCastro
വിഡൽ കാസ്ട്രോ ഒർജിനൽ
2 years
അന്ന് നോട്ട് നിരോധനം എന്ന് പറഞ്ഞ് നാട്ടുകാർ കാശ് മുഴുവൻ ബാങ്കിൽ ഇട്ടില്ലായിരുന്നെങ്കിൽ, തരക്കേടില്ലാത്ത ശ്രീലങ്ക ഇവിടെയും ഉണ്ടായേനെ. മോദിയുടെ ആത്മവിശ്വാസവും ഇച്ച്ഛാശക്തിയുമാണ് അന്ന് രാഷ്ട്രത്തിന് രക്ഷയായത്
15
43
349