മിസ്സ്. ശകുന്തള 🇮🇳🇮🇳 Profile Banner
മിസ്സ്. ശകുന്തള 🇮🇳🇮🇳 Profile
മിസ്സ്. ശകുന്തള 🇮🇳🇮🇳

@maithily_menon

Followers
4,392
Following
1,621
Media
2,790
Statuses
21,493

Proud Indian, Nationalist, From TVM.

Kerala, India
Joined February 2016
Don't wanna be here? Send us removal request.
Explore trending content on Musk Viewer
@maithily_menon
മിസ്സ്. ശകുന്തള 🇮🇳🇮🇳
3 years
A 6 year old being raped for 3 years!! In the very literate state of Kerala! Where is the outrage? #JusticeforKeralagirls #justiceforkeralagirls
Tweet media one
28
391
666
@maithily_menon
മിസ്സ്. ശകുന്തള 🇮🇳🇮🇳
2 years
Here we come, Tvm!♥️♥️♥️♥️
Tweet media one
18
75
630
@maithily_menon
മിസ്സ്. ശകുന്തള 🇮🇳🇮🇳
2 years
Revolution is always home grown.
Tweet media one
10
51
512
@maithily_menon
മിസ്സ്. ശകുന്തള 🇮🇳🇮🇳
8 months
ഞാൻ പത്തിരുപത് കൊല്ലമായി സൊബാനയുടെ ഫെൻ ആണ് . പക്ഷെ മെണിചിത്രതാഴിൽ സോബനയുടെ അബിനയം പോരാ .
Tweet media one
29
51
480
@maithily_menon
മിസ്സ്. ശകുന്തള 🇮🇳🇮🇳
4 years
This is Manjish, a BJP candidate from Kerala, who won today. He did not even spend a single dime on posters, notices and banners.Instead, he gave it to a poor family in his Panchayath. However, he campaigned meticulously and won with a thumping majority. Kudos!
Tweet media one
12
71
421
@maithily_menon
മിസ്സ്. ശകുന്തള 🇮🇳🇮🇳
2 years
സത്യം!
Tweet media one
12
54
381
@maithily_menon
മിസ്സ്. ശകുന്തള 🇮🇳🇮🇳
3 years
Let us join hands to help Arshika, wife of Swayamsevak Sanjith, who was brutally murdered two days back.
Tweet media one
29
168
354
@maithily_menon
മിസ്സ്. ശകുന്തള 🇮🇳🇮🇳
2 years
This Republic Day is special for us. We brought this beauty home. ❤️
Tweet media one
89
4
366
@maithily_menon
മിസ്സ്. ശകുന്തള 🇮🇳🇮🇳
11 months
സുരേഷ് ഗോപി കാണിച്ചത് മര്യാദകേടാണ് . മാപ്പ് പറയണം . ഓക്കേ . ബെയ് .
Tweet media one
49
44
353
@maithily_menon
മിസ്സ്. ശകുന്തള 🇮🇳🇮🇳
6 months
ഹലാൽ സർട്ടിഫൈഡ് പ്രബുദ്ധത .
Tweet media one
50
65
359
@maithily_menon
മിസ്സ്. ശകുന്തള 🇮🇳🇮🇳
4 months
അച്ചോടാ !! ബെഷ്മം ആയോ തക്കുടൂന് ??? ബിപിൻ റാവത്ത് , മനോഹർ പരീക്കർ , വാജ്‌പേയി തുടങ്ങി ഇങ്ങു സുഗതകുമാരിയുടെ വിയോഗം വരെ "മരണം ആരെയും വിശുദ്ധരാക്കുന്നില്ല " എന്ന സ്ഥിരം ഡയലോഗിന്റെ അകമ്പടിയോടെ ഹഹ ഇമോജി വാരി വിതറുന്നവന്മാർ ആണ് ഈ മോങ്ങുന്നത് .
Tweet media one
25
51
358
@maithily_menon
മിസ്സ്. ശകുന്തള 🇮🇳🇮🇳
2 years
തൊണ്ടി മുതൽ കൊണ്ട് ആറാട്ട് ആണല്ലോ...
Tweet media one
16
71
354
@maithily_menon
മിസ്സ്. ശകുന്തള 🇮🇳🇮🇳
2 years
ഭാര്യയെ കണ്മുന്നിൽ വെച്ച് സിദ്ധന് നൽകുക, സ്ത്രീയെ കട്ടിലിൽ കെട്ടിയിട്ട്, രഹസ്യഭാഗങ്ങളിൽ കത്തി കയറ്റി ചോര വര്ത്തിക്കുക തുടങ്ങിയ പുരോഗമന രീതികളെ അങ്ങേര് പിന്തുടർന്നിട്ടുള്ളൂ. അല്ലാതെ മുതലയ്ക്ക് ആദരാഞ്ജലി അർപ്പിക്കാൻ ഒന്നും പോയിട്ടില്ല.
Tweet media one
11
55
350
@maithily_menon
മിസ്സ്. ശകുന്തള 🇮🇳🇮🇳
2 years
വീട്ടിൽ ഗുരുദേവന്റെ ഫോട്ടോ കണ്ടപ്പോൾ എന്റെ ടീച്ചർ പറഞ്ഞു,"I thought you were a Nair, not Eezhava.”ചട്ടമ്പി സ്വാമികളുടെ പടം വെയ്ക്കണം,ഇല്ലേൽ നമ്മൾ ഈഴവര് ആണെന്ന് കരുതും എന്ന് ഒരു ബന്ധു.ഒരു ജാതി, ഒരു മതം, ഒരു ദൈവം എന്ന് പഠിപ്പിച്ച മനുഷ്യൻ എങ്ങനെയാണ് ഒരു ജാതിയുടെ മാത്രം പ്രതീകമായത് ?
29
26
348
@maithily_menon
മിസ്സ്. ശകുന്തള 🇮🇳🇮🇳
3 years
Thug life moment..
Tweet media one
8
52
326
@maithily_menon
മിസ്സ്. ശകുന്തള 🇮🇳🇮🇳
4 years
വീട്ടിൽ കയറി ഒരുത്തനെ പൂരത്തെറി പറഞ്ഞിട്ട് ചോദിക്കുവാണ്," നിനക്ക് സംസ്കാരം ഉണ്ടോ $$##? " എന്ന്.. ഹെന്താലെ?
Tweet media one
26
42
314
@maithily_menon
മിസ്സ്. ശകുന്തള 🇮🇳🇮🇳
2 years
ചിരിച്ചു തളർന്നു...
Tweet media one
12
57
323
@maithily_menon
മിസ്സ്. ശകുന്തള 🇮🇳🇮🇳
8 months
മമ്മൂട്ടി എന്ന് പറയാനുള്ള ധൈര്യമില്ല . ഹിക്കാ ഫാൻസ്‌ എയറിൽ കയറ്റും .
Tweet media one
37
30
310
@maithily_menon
മിസ്സ്. ശകുന്തള 🇮🇳🇮🇳
8 months
അങ്ങകലെ ഒരു മരപ്പണി സൈറ്റിൽ ..
Tweet media one
28
35
313
@maithily_menon
മിസ്സ്. ശകുന്തള 🇮🇳🇮🇳
1 year
അയ്യേ.. ഹിന്ദു സ്ത്രീകൾ ആർത്തവ ദിവസം കറിവേപ്പില പറിക്കാറില്ലേ ....
Tweet media one
17
40
300
@maithily_menon
മിസ്സ്. ശകുന്തള 🇮🇳🇮🇳
6 months
കാസർകോഡ് അശ്വിനിയുടെ campaign എന്ത് vigorous and confident ആണ് . This is how you take on the opponents. Way to go! ഈ momentum നിലനിർത്തണം .
10
36
301
@maithily_menon
മിസ്സ്. ശകുന്തള 🇮🇳🇮🇳
1 year
മോഹൻലാലിനെ വെച്ച് ഉദയനാണ് താരം ഹിറ്റ് ആക്കുക. ശേഷം അങ്ങേരെ കളിയാക്കാൻ സരോജ് കുമാർ എന്ന സിനിമ എടുക്കുക. എന്നിട്ട് രോഗാവസ്ഥയിൽ കിട്ടുന്ന attention മുതലാക്കി മോഹൻലാലിൻറെ കാപട്യത്തെ കുറിച്ച് പറയുക. ഇത്രയും ആയിട്ടും മോഹൻലാൽ ഒരക്ഷരം പോലും മിണ്ടിയില്ല എന്നതാണ് അങ്ങേരുടെ സംസ്കാരം!
19
24
295
@maithily_menon
മിസ്സ്. ശകുന്തള 🇮🇳🇮🇳
3 years
ലിതാണ് ഒരു ലക്ഷം രൂപ ബമ്പർ അടിച്ച അച്ചായൻ. വാക്‌സിൻ സർട്ടിഫിക്കറ്റിൽ ഈ മുഖം വെച്ചാൽ നന്നായിരിക്കും.
Tweet media one
29
31
294
@maithily_menon
മിസ്സ്. ശകുന്തള 🇮🇳🇮🇳
8 months
എന്ത് നീച ജന്മങ്ങൾ ആണ് ഇതൊക്കെ ?!!!!
Tweet media one
52
49
295
@maithily_menon
മിസ്സ്. ശകുന്തള 🇮🇳🇮🇳
3 years
മിടുക്കൻ!
Tweet media one
56
25
291
@maithily_menon
മിസ്സ്. ശകുന്തള 🇮🇳🇮🇳
2 years
🤣
Tweet media one
37
19
287
@maithily_menon
മിസ്സ്. ശകുന്തള 🇮🇳🇮🇳
4 years
പാച്ചിച്ചം പാച്ചിച്ചം എന്നു കരയുന്ന മണ്ടന്മാരെ, വടി വെട്ടാൻ പോയിട്ടേ ഉള്ളൂ. അതായത്, ഇങ്ങേര് ഇപ്പോൾ വെറും CM ആയിട്ടേ ഉള്ളൂ. അല്പം കഴിഞ്ഞു PM ആകും. അതോണ്ട് ഇപ്പോഴേ കരയണ്ട.
Tweet media one
12
28
270
@maithily_menon
മിസ്സ്. ശകുന്തള 🇮🇳🇮🇳
2 years
ചിരിച്ചു തളർന്നു...🤣🤣
Tweet media one
42
18
282
@maithily_menon
മിസ്സ്. ശകുന്തള 🇮🇳🇮🇳
9 months
ഹൗ !! സോ ക്രൂവൽ !!
Tweet media one
7
23
276
@maithily_menon
മിസ്സ്. ശകുന്തള 🇮🇳🇮🇳
1 year
വയ്യാത്ത ഒരു കുഞ്ഞിന്റെ കൃഷ്ണവേഷം കെട്ടാൻ ഉള്ള ആഹ്രഹം നടത്തികൊടുത്തതിന് ആണ് ഈ വിഷം ചീറ്റുന്നത് !
Tweet media one
25
60
277
@maithily_menon
മിസ്സ്. ശകുന്തള 🇮🇳🇮🇳
2 years
സത്യം പറഞ്ഞാൽ സന്തോഷം ആയി. ഒരു ബിജെപിക്കാരന് എങ്കിലും ജോലി കൊടുത്തല്ലോ . ആ ആശ്വാസത്തിൽ ഇരിക്കുമ്പോഴാണ് അവന്റെ ബ്രേക്കിംഗ് ന്യൂസ്. പോയിനെടാ .
Tweet media one
13
23
270
@maithily_menon
മിസ്സ്. ശകുന്തള 🇮🇳🇮🇳
4 months
ഹിക്കാ ഒരു ബിസ്മയം ...
Tweet media one
3
34
270
@maithily_menon
മിസ്സ്. ശകുന്തള 🇮🇳🇮🇳
2 years
അടിപൊളി. വാ പൂവാം .
Tweet media one
35
19
265
@maithily_menon
മിസ്സ്. ശകുന്തള 🇮🇳🇮🇳
3 years
അതാണ്. വെറും നൂറ് ശതമാനം ആളുകൾ മാത്രമേ തെറ്റ് ചെയ്യുന്നുള്ളൂ. അതിനാണ് ഇവർ നാർക്കോ ജിഹാദ് എന്നൊക്കെ പറയുന്നത്.
Tweet media one
23
45
254
@maithily_menon
മിസ്സ്. ശകുന്തള 🇮🇳🇮🇳
2 months
When the veneer of Malayali “prabudhatha” wears off…
Tweet media one
27
31
262
@maithily_menon
മിസ്സ്. ശകുന്തള 🇮🇳🇮🇳
2 years
ആ വനത്തിലെ പാറക്കെട്ടിന് മുകളിൽ രാമൻ അവതരിച്ച നിമിഷമാണ് ഇന്ത്യൻ സിനിമയുടെ നവോത്ഥാനം പിറന്നത് എങ്കിൽ, ഗുളികന്റെ അലർച്ചയാണ് അതിലേക്ക് പ്രാണവായു പകർന്നത്. (വ്യക്തിപരമായ അഭിപ്രായം)
Tweet media one
Tweet media two
12
25
256
@maithily_menon
മിസ്സ്. ശകുന്തള 🇮🇳🇮🇳
8 months
ഹിന്ദു ഉണർന്നാൽ എന്ത് ചെയ്യും ? പല്ല് തേക്കും , കുളിക്കും , വീണ്ടും കിടന്നുറങ്ങും . ഹൈന്ദവതയുടെ ഉണർവിനെ കുറിച്ചു പ്രചരിച്ച തമാശകളിൽ ഒന്നാണ് . ഇന്ന് തൊട്ട് ആരെങ്കിലും ഈ ചോദ്യം ചോദിച്ചാൽ , പറഞ്ഞേക്കണം . ഹിന്ദു ഉണർന്നാൽ എന്ത് ചെയ്യും ? എല്ലാ ദിവസവും ജനുവരി 22 ആയിരിക്കും
Tweet media one
18
40
253
@maithily_menon
മിസ്സ്. ശകുന്തള 🇮🇳🇮🇳
9 months
സരസുവിന് ഇഷ്ടമായോ ?
Tweet media one
14
28
247
@maithily_menon
മിസ്സ്. ശകുന്തള 🇮🇳🇮🇳
3 years
This picture touched my heart. Sixth grader Surya kumar and third grader Sunish, celebrating Independence Day in front of their home. Watching them are their mother and little sister.
Tweet media one
10
43
237
@maithily_menon
മിസ്സ്. ശകുന്തള 🇮🇳🇮🇳
9 months
ചിരിച്ചു തളർന്നു ....
Tweet media one
14
30
244
@maithily_menon
മിസ്സ്. ശകുന്തള 🇮🇳🇮🇳
6 months
സാറിന്റെ വീട്ടിനടുത്തുള്ള കൊട്ടകയിൽ നീലക്കുയിൽ അടുത്ത മാസം റിലീസ് ആണ് .
Tweet media one
39
23
247
@maithily_menon
മിസ്സ്. ശകുന്തള 🇮🇳🇮🇳
2 years
ഷമീറും ഗവർണറും കൂടിയുള്ള ഫോട്ടോയാണ് എനിക്ക് കൂടുതൽ ഇഷ്ടപ്പെട്ടത്. നിങ്ങൾക്കോ?
26
20
242
@maithily_menon
മിസ്സ്. ശകുന്തള 🇮🇳🇮🇳
1 year
മതേതരത്വം സ്വല്പം കൂടിപ്പോയോ ചേട്ടാ?
Tweet media one
16
50
238
@maithily_menon
മിസ്സ്. ശകുന്തള 🇮🇳🇮🇳
5 years
Politicians come and go. But it takes a statesman to give up the luxuries of power to work amongst the masses. He is Kerala's karmayogi. He is our @Kummanam . Welcome home, Rajetta. #Kummanam4kerala #Kummanam4Kerala
Tweet media one
4
62
225
@maithily_menon
മിസ്സ്. ശകുന്തള 🇮🇳🇮🇳
7 months
അതെ , പണ്ട് മംഗോളിയയിൽ നിന്നും കാബൂളിൽ നിന്നുമൊക്കെ മുഗളന്മാർ പൊതിഞ്ഞുകെട്ടി കൊണ്ട് വന്ന ഭൂമിയാണ് അവർ മഠത്തിന് നൽകിയത് .
Tweet media one
19
36
235
@maithily_menon
മിസ്സ്. ശകുന്തള 🇮🇳🇮🇳
9 months
പോടാ പുല്ലേ എന്ന് മുഖത്ത് നോക്കി പറഞ്ഞിട്ട് ഹാപ്പിയായി സ്വന്തം കരിയറിൽ ഫോക്കസ് ചെയ്യണം . അതിന് പകരം ...
Tweet media one
26
19
231
@maithily_menon
മിസ്സ്. ശകുന്തള 🇮🇳🇮🇳
4 months
ഷെയ്ൻ നിഗം അഭിനയത്തിൽ ഒരുപാട് മുന്നോട്ട് പോവാൻ ഉണ്ട് . 70 വയസ്സ് വരെ ഒക്കെ ഹിക്കായ്ക്ക് തനി നിറം പുറത്താകാതെ നോക്കാൻ പറ്റി . ഷെയ്ൻ 30 ആകുന്നതിന് മുൻപേ ചെമ്പ് പുറത്തായി . ശ്രീനിവാസൻ ഭാഷയിൽ പറഞ്ഞാൽ കോപ്പർ ഔട്ട് !
3
33
232
@maithily_menon
മിസ്സ്. ശകുന്തള 🇮🇳🇮🇳
4 months
പുഴു നുരയ്ക്കുന്ന സമയമാണ് . ഇത്‌ പോലെ ഒരുപാട് ഐറ്റംസ് അണിയറയിൽ ഒരുങ്ങുന്നുണ്ട് . സുരേഷ് ഗോപിയും ഉണ്ണി മുകുന്ദനുമൊക്കെ ഒന്ന് ശ്രദ്ധിക്കുന്നത് നല്ലതാണ് .
Tweet media one
16
29
231
@maithily_menon
മിസ്സ്. ശകുന്തള 🇮🇳🇮🇳
10 months
ജിഹാദിന്റെ ഭാഷ വന്നില്ലെങ്കിലെ അതിശയമുള്ളൂ.
Tweet media one
9
49
225
@maithily_menon
മിസ്സ്. ശകുന്തള 🇮🇳🇮🇳
2 years
പത്മനാഭസ്വാമി ക്ഷേത്രത്തിന് അടുത്തു നിന്ന് രണ്ട് തീവ്രവാദികളെ പിടിച്ചപ്പോൾ ഒരു ചാനലിനും മിണ്ടണ്ട. PFI ഓഫീസിൽ റെയിഡ് നടന്നാൽ അപ്പോൾ തുടങ്ങും ഓരിയിടൽ .
5
30
225
@maithily_menon
മിസ്സ്. ശകുന്തള 🇮🇳🇮🇳
2 years
ഒളിക്യാമറ വെച്ച് പകർത്തിയതാണ് തന്റെ വീഡിയോ എങ്കിൽ അതിൽ തനിക്ക് ഒന്നും ചെയ്യാനില്ല എന്ന് സ്വപ്ന . എല്ലാരും അത് കാണണം . ആസ്വദിക്കുന്നതിന് പകരം സത്യം അന്വേഷിക്കണം. ഒരു സഹോദരിയെ രക്ഷപെടുത്തണം എന്ന് ചിന്തിക്കണം. എന്തൊരു കോൺഫിഡൻസ് ആണ് ഈ സ്ത്രീക്ക് !! സമ്മതിക്കാതെ വയ്യ.
5
19
224
@maithily_menon
മിസ്സ്. ശകുന്തള 🇮🇳🇮🇳
2 years
വിശ്വസിക്കാൻ പ്രയാസം തോന്നും..പക്ഷെ സത്യത്തിൽ നടന്നതാണ്. മറ്റൊരു കോളേജിൽ ചേരാൻ ഒരു പെണ്കുട്ടി ടിസിക്ക് വേണ്ടി ഓഫിസിൽ വന്നു. ഡിജിറ്റൽ ടിസി and original tc കൊടുത്തു. യഥാർത്ഥ ടിസി ഇല്ലാതെ അഡ്മിഷൻ തരില്ല എന്ന് പുതിയ കോളേജിലെ പ്രിൻസിപ്പൽ പറഞ്ഞു എന്നും പറഞ്ഞു ഓഫിസിൽ വിളിച്ചു. 1/n
33
38
222
@maithily_menon
മിസ്സ്. ശകുന്തള 🇮🇳🇮🇳
3 years
ചിരിച്ചു വയ്യാതായി..
Tweet media one
10
29
218
@maithily_menon
മിസ്സ്. ശകുന്തള 🇮🇳🇮🇳
2 years
വെറും സത്യം....
Tweet media one
17
6
221
@maithily_menon
മിസ്സ്. ശകുന്തള 🇮🇳🇮🇳
24 days
അദ്ദാണ് .. അണ്ണൻ പറഞ്ഞാൽ അച്ചട്ടാണ് .😂😂😂
Tweet media one
22
20
225
@maithily_menon
മിസ്സ്. ശകുന്തള 🇮🇳🇮🇳
1 year
ന്യായീകരണ തൊഴിലാളികൾ ..
Tweet media one
6
45
221
@maithily_menon
മിസ്സ്. ശകുന്തള 🇮🇳🇮🇳
3 years
The first year degree students i taught today almost gave me a heart attack. None of them have heard of Kashmiri Pandits. A couple of them have heard the name Rohingyas. They were like, "Really?!! When?!!" when I described 9/11 attacks.
17
33
210
@maithily_menon
മിസ്സ്. ശകുന്തള 🇮🇳🇮🇳
3 years
ഒരു ജനപ്രതിനിധി പോലും ഇല്ലായിരുന്നു ആ ശരീരം ഏറ്റു വാങ്ങാൻ. നമ്മുടെ സഹോദരി ആണ്. ഇസ്രായേൽ കാണിച്ച അന്തസ്സ് പോലും ഈ നാടിന് ഇല്ലാതെ പോയി.
12
41
211
@maithily_menon
മിസ്സ്. ശകുന്തള 🇮🇳🇮🇳
3 years
ഒന്നാം സ്ഥാനം ആർക്കാണ് എന്ന ചോദ്യം നിരോധിച്ചിരിക്കുന്നു.
Tweet media one
13
40
214
@maithily_menon
മിസ്സ്. ശകുന്തള 🇮🇳🇮🇳
3 months
ശെത്യം . സെങ്കിഗൾ പലതും പറയും .
Tweet media one
17
20
218
@maithily_menon
മിസ്സ്. ശകുന്തള 🇮🇳🇮🇳
3 years
സന്തോഷ് ജോർജ് കുളങ്ങര എങ്ങാനും ആണോ ഇനി പുതിയ ഉപദേശകൻ?
Tweet media one
32
24
209
@maithily_menon
മിസ്സ്. ശകുന്തള 🇮🇳🇮🇳
3 years
എത്തീട്ടുണ്ട്.
Tweet media one
35
7
209
@maithily_menon
മിസ്സ്. ശകുന്തള 🇮🇳🇮🇳
1 year
ഇനിയും ജന്മം ഉണ്ടെങ്കിൽ ഈ അഖണ്ഡഭാരത ഭൂമിയിൽ തന്നെ പിറവിയെടുക്കുക. ഓം ശാന്തി.
Tweet media one
10
18
210
@maithily_menon
മിസ്സ്. ശകുന്തള 🇮🇳🇮🇳
4 years
ലത് പായിന്റ്...
Tweet media one
19
25
198
@maithily_menon
മിസ്സ്. ശകുന്തള 🇮🇳🇮🇳
2 years
ഷെഫ് പിള്ള ഉണ്ടാക്കുന്ന മനോഹരമായ ഭക്ഷണം കഴിക്കുമ്പോഴും ജാതിവാൽ മാത്രമേ മനസ്സിൽ വരുന്നുള്ളൂ എങ്കിൽ പ്രശ്നം നിങ്ങളുടെ മനസ്സിനാണ് മിസ്. സുബൈർ. ബൈ ദി ബൈ, നിഷാ സുബൈർ എന്ന് കേൾക്കുമ്പോൾ മതജീർണ്ണതയുടെ അശ്ലീലം ഫീൽ ചെയ്യുന്നുണ്ട്. ബഷീർ മോഡലിൽ നിഷ ആകാശമുട്ടായി എന്ന് ആക്കിക്കൂടെ?
Tweet media one
18
25
209
@maithily_menon
മിസ്സ്. ശകുന്തള 🇮🇳🇮🇳
2 years
ഇവരുടെ മാതാപിതാക്കളോട്: "You raised them right."
Tweet media one
15
16
207
@maithily_menon
മിസ്സ്. ശകുന്തള 🇮🇳🇮🇳
1 year
അപ്പോൾ സയന്റിഫിക് ടെമ്പർ ?
Tweet media one
8
41
208
@maithily_menon
മിസ്സ്. ശകുന്തള 🇮🇳🇮🇳
8 months
ക്രൂവൽ !!!!
Tweet media one
6
23
209
@maithily_menon
മിസ്സ്. ശകുന്തള 🇮🇳🇮🇳
8 months
പെൺകൊച്ചു വിമോചന സമരത്തിന് പോയതൊന്നുമല്ലല്ലോ . വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയതിന് അല്ലെ അകത്തായത് ?
@yasiktpm
യാസിർ
8 months
പേര് : സാന്ദ്ര ബോസ്, വയസ് 21 , SFI ത്രിശൂർ ജില്ലാ കമ്മിറ്റി അംഗം , നിയമ വിദ്യാർത്ഥിനി. സമരം ചെയ്തതിൻ്റെ പേരിൽ പോലീസ് രാവിലെ 5 മണിക്ക് വീട്ടിൽ കയറി അറസ്റ്റ് ചെയ്തു. 14 ദിവസം റിമാൻ്റിൽ ആയിരുന്നു. കുണുവാവയെ പോലെ മോങ്ങൽ ഉണ്ടായില്ല , വ്യാജ മെഡിക്കൽ റിപ്പോർട്ട് കൊടുത്തില്ല.
34
57
309
16
26
204
@maithily_menon
മിസ്സ്. ശകുന്തള 🇮🇳🇮🇳
8 months
😂😂
Tweet media one
47
20
206
@maithily_menon
മിസ്സ്. ശകുന്തള 🇮🇳🇮🇳
9 months
ഇവർ ഇതെന്ത് ഭാവിച്ചാണ് ? 😂😂
Tweet media one
7
18
205
@maithily_menon
മിസ്സ്. ശകുന്തള 🇮🇳🇮🇳
1 month
കുട്ടികളുടെ ടൈമിംഗ് തെറ്റി എന്ന് പറ . ഡെമോഗ്രഫി കംപ്ലീറ്റ് മാറിമറിയുന്നത് വരെ കാത്തിരിക്കാനുള്ള ക്ഷമ കാണിച്ചില്ല .
Tweet media one
13
29
206
@maithily_menon
മിസ്സ്. ശകുന്തള 🇮🇳🇮🇳
10 days
WCC??? No…. ഡ്രോപ്പ് യുവർ ന്യൂഡ് ബേബി .. ഛീ . ഡ്രോപ്പ് യുവർ ഗൺ ബേബി .. Photo courtesy: fB
Tweet media one
18
19
212
@maithily_menon
മിസ്സ്. ശകുന്തള 🇮🇳🇮🇳
8 months
കണ്ണ് തട്ടാതിരിക്കട്ടെ ..❤️❤️❤️❤️
Tweet media one
6
7
204
@maithily_menon
മിസ്സ്. ശകുന്തള 🇮🇳🇮🇳
1 year
വല്ലാത്ത കുത്തിക്കഴപ്പ് തന്നെ ....
Tweet media one
12
20
199
@maithily_menon
മിസ്സ്. ശകുന്തള 🇮🇳🇮🇳
3 years
ഇപ്പോഴാ ഓണത്തിന് ഒരു ഗുമ്മു വന്നത്.
Tweet media one
17
17
197
@maithily_menon
മിസ്സ്. ശകുന്തള 🇮🇳🇮🇳
1 year
ആ ബദാം കേക്ക് എടുത്തു വായിൽ കുത്തിക്കയറ്റിയേക്കാം.
Tweet media one
8
30
204
@maithily_menon
മിസ്സ്. ശകുന്തള 🇮🇳🇮🇳
2 years
അയ്യോടാ !! ടീഷർട്ടിൽ മഴവിൽ കണ്ടപ്പോൾ ഭ്രാന്തിളകിയവന്മാരെ സപ്പോർട്ട് ചെയ്തിട്ട് കുരയ്ക്കുന്നു . ഏറ്റവും വലിയ സ്റ്റേഡിയം ഒരുക്കി വെച്ചിട്ട് തന്നെയാടോ ശവമേ അങ്ങേര് ഇത് പറഞ്ഞത്. ഇവിടെ ലോകകപ്പ് വരുമ്പോൾ അന്നും നീയൊക്കെ പട്ടിണി ഉള്ള രാജ്യത്ത് ഇത് വേണോ എന്നും ചോദിച്ചോണ്ട് വരും
7
28
200
@maithily_menon
മിസ്സ്. ശകുന്തള 🇮🇳🇮🇳
4 years
ചന്ദനക്കുറി സ്ഥിരമായി ധരിക്കാൻ തുടങ്ങിയ ശേഷം സഹപ്രവർത്തകരിൽ മാറ്റം കാണാൻതുടങ്ങി. ചിലർ കൂടുതൽ പരിഹസിക്കാൻ തുടങ്ങി. നമസ്തേ പറയാൻ തുടങ്ങിയപ്പോൾ ആണ് ഏറ്റവും കൂടുതൽ പരിഹാസം നേരിടേണ്ടി വന്നത്. ഇത്ര വലിയ പൊട്ട് എന്തിനാ, ഇത്ര വലുപ്പമുള്ള കുങ്കുമപ്പൊട്ടു എന്തിനാ എന്നിങ്ങനെ ചോദ്യങ്ങൾ..
14
19
191
@maithily_menon
മിസ്സ്. ശകുന്തള 🇮🇳🇮🇳
2 months
എന്റെ പേര് രാഹുൽ എനിക്ക് പ്രായം 54 ചൊറിയാൻ ചെന്ന എന്നെ മോദി മാന്തിപ്പറിച്ചു വിട്ടപ്പോൾ അതിന്റെ പേര് "ബാലക് ബുദ്ധി " അതിന്റെ പേര് ബാലക് ബുദ്ധി തോം തോം തക തക ധിമി തക്ക തക്ക ധോം അതിന്റെ പേര് ബാലക് ബുദ്ധി
Tweet media one
24
19
201
@maithily_menon
മിസ്സ്. ശകുന്തള 🇮🇳🇮🇳
4 months
ഇന്നത്തെ മഴയിൽ വഞ്ചിയൂർ ambanagar ഭാഗത്ത് ആമയിഴഞ്ചാൻതോടിൽ റൂം ഫോർ റിവർ പദ്ധതി ഉദ്‌ഘാടനം ചെയ്തപ്പോൾ ...
Tweet media one
25
15
199
@maithily_menon
മിസ്സ്. ശകുന്തള 🇮🇳🇮🇳
10 months
ഓക്കെ . അന്ന് അറേബ്യായിൽ വേറെ ഏതൊക്കെ മതം ഉണ്ടായിരുന്നു , മിസ്റ്റർ ***മ്പിക്കൽ ? ഈ അനുചരന്റെ വീടിനടുത്ത് എത്ര ഹിന്ദു , എത്ര ജൂതൻ , എത്ര ക്രിസ്ത്യാനി ഉണ്ടായിരുന്നു ?
Tweet media one
31
24
194
@maithily_menon
മിസ്സ്. ശകുന്തള 🇮🇳🇮🇳
2 years
രണ്ട് വാക്ക് ഇംഗ്ലിഷ് ആത്മവിശ്വാസത്തോടെ സംസാരിക്കാൻ അറിയാത്ത, oru ഫോം പൂരിപ്പിക്കാൻ അറിയാത്ത, ഒരു document ഗൂഗിൾ ഡ്രൈവിൽ അപ്ലോഡ് ചെയ്യാൻ അറിയാത്ത ഈ A+ കളുടെ കൂമ്പാരം കൊണ്ട് കേരളത്തിന് എന്താണ് പ്രയോജനം?
25
15
194
@maithily_menon
മിസ്സ്. ശകുന്തള 🇮🇳🇮🇳
2 years
ആർത്തവം ആയത് കൊണ്ട് മാറ്റി നിർത്തരുത്. പക്ഷെ ആർത്തവം ആയത് കൊണ്ട് സ്‌പെഷ്യൽ പ്രിവിലേജസ് വേണം.ഈ പ്രിവിലേജ് അദ്ധ്യാപികമാർക്കും വനിതാ നോൺ ടീച്ചിങ് സ്റ്റാഫിനും കിട്ടുമോ?
Tweet media one
23
21
193
@maithily_menon
മിസ്സ്. ശകുന്തള 🇮🇳🇮🇳
3 months
😂😂
Tweet media one
2
24
195
@maithily_menon
മിസ്സ്. ശകുന്തള 🇮🇳🇮🇳
1 month
പിന്നെന്താ . നാളെ രാവിലെ കോളേജ് തുറക്കുമ്പോൾ ഏറ്റെടുക്കാം .
Tweet media one
13
21
193
@maithily_menon
മിസ്സ്. ശകുന്തള 🇮🇳🇮🇳
4 years
ലോറൻസിന്റെ കൊച്ചുമോൻ ബിജെപി പരിപാടിയിൽ പങ്കെടുത്തതിന് അമ്മേടെ ജോലി തെറിപ്പിച്ചവന്മാർ ആണ് മോൻ ചെയ്‌ത പ്രവർത്തിക്ക് പാവം മാലാ പാർവ്വതി എന്ത് ചെയ്തു എന്ന് കരയുന്നത്..
4
43
186
@maithily_menon
മിസ്സ്. ശകുന്തള 🇮🇳🇮🇳
3 months
ഇനിയെങ്കിലും തെക്ക് വടക്ക് ഓടിക്കാതെ ഇവരെ ഏതെങ്കിലും ഒരു മണ്ഡലത്തിൽ concentrate ചെയ്യാൻ അനുവദിക്കണം .
Tweet media one
3
13
197
@maithily_menon
മിസ്സ്. ശകുന്തള 🇮🇳🇮🇳
3 years
ഇന്ന് എന്റെ മാനസപുത്രിയുടെ പിറന്നാൾ ആണ്. മനസ്സാകുന്ന ഗർഭപാത്രത്തിൽ ഞാൻ ചുമന്ന് ജന്മം നൽകിയ എന്റെ അനന്തരവൾ. എന്റെ പകലുകളും രാത്രികളും അവളിലൂടെയാണ് വിടരുന്നതും കൊഴിയുന്നതും. ആത്മവിശ്വാസത്തോടെ ഈ ലോകത്തു മുന്നേറുവാൻ അവളെ ഈ ദിവസം എന്റെ പ്രിയപ്പെട്ട ട്വിറ്റർ കുടുംബാഗങ്ങൾ അനുഗ്രഹിക്കണേ
Tweet media one
59
5
189
@maithily_menon
മിസ്സ്. ശകുന്തള 🇮🇳🇮🇳
5 years
ഏച്ചു കെട്ടിയാൽ മുഴച്ചു തന്നെയിരിക്കും... ഏത്?
Tweet media one
10
105
175
@maithily_menon
മിസ്സ്. ശകുന്തള 🇮🇳🇮🇳
1 year
അമ്മയോട് കളിയ്ക്കാൻ നിൽക്കരുത് മകനെ...
Tweet media one
7
26
190
@maithily_menon
മിസ്സ്. ശകുന്തള 🇮🇳🇮🇳
4 months
Happiness indexil ഇന്ത്യ പിന്നിലാണ് , അതിനാൽ മോദിക്ക് വോട്ടില്ല എന്ന് അനന്തരവളുടെ കൂട്ടുകാരിയുടെ whatsapp status . Happiness ഒരുപാടുള്ള പാകിസ്ഥാൻ , ശ്രീ ലങ്കയുടെ ഒക്കെ അവസ്ഥ എന്താണെന്ന് ചോദിക്കാൻ ഞാൻ പറഞ്ഞു . കൂട്ടുകാരിയുടെ മറുപടി : F@&# modi. 15 വയസ്സുകാരിയുടെ ഉള്ളിലെ വിഷം !
26
15
188
@maithily_menon
മിസ്സ്. ശകുന്തള 🇮🇳🇮🇳
10 months
പക്ഷെ അശോകന്റെ മകൾ ഞമ്മന്റെ കൂട്ടത്തിൽ തന്നെ വേണം .
Tweet media one
8
43
182
@maithily_menon
മിസ്സ്. ശകുന്തള 🇮🇳🇮🇳
3 years
സാർ മതമൂല്യങ്ങൾ അനുസരിച്ചേ ബിസിനസ്സ് ചെയ്യൂ പോലും. അപ്പോൾ ഇനി അങ്ങേരുടെ സാധനങ്ങൾ വാങ്ങണോ എന്നതിൽ നമുക്കും മത മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാം.
Tweet media one
32
41
178
@maithily_menon
മിസ്സ്. ശകുന്തള 🇮🇳🇮🇳
8 months
ഒരു വശത്ത് നേര് ഹിറ്റ് ആയതിന്റെ കരച്ചിൽ , മറുവശത്തു ജനുവരി 22ന്റെ കരച്ചിൽ . I am loving this!
Tweet media one
8
9
186
@maithily_menon
മിസ്സ്. ശകുന്തള 🇮🇳🇮🇳
3 years
അദാർ പൂനാവാലയ്ക്ക് സെക്യൂരിറ്റി കൊടുക്കേണ്ടി വരുന്ന അവസ്‌ഥ ഭീകരമാണ്. ഒരാളോടുള്ള വെറുപ്പ്, രാജ്യത്തോടുള്ള വെറുപ്പ് ഒക്കെ രാജ്യത്തെ മുൻനിര വ്യവസായികളുടെ ജീവന് ഭീഷണി ആകുന്ന അവസ്‌ഥ!
7
29
177
@maithily_menon
മിസ്സ്. ശകുന്തള 🇮🇳🇮🇳
3 years
വെവെറം ഇലത സെൻഗികൾ സില്മ ഗൊള്ളാം എന്ന് പെരെയും.
Tweet media one
11
22
180
@maithily_menon
മിസ്സ്. ശകുന്തള 🇮🇳🇮🇳
8 months
പെൺകുട്ടിയുടെ രക്ഷിതാക്കൾ തന്നെ വേണം . അത് നന്നായി .
Tweet media one
29
21
185