ഷമ്മു❤️ Profile Banner
ഷമ്മു❤️ Profile
ഷമ്മു❤️

@Shamna__

Followers
8,924
Following
489
Media
1,448
Statuses
35,537

❤️travel ❤️dreamer😔food lover 😋music 🎶

കോഴിക്കോട്
Joined May 2017
Don't wanna be here? Send us removal request.
Explore trending content on Musk Viewer
Pinned Tweet
@Shamna__
ഷമ്മു❤️
1 year
സങ്കടം വന്നാലും സന്തോഷം വന്നാലും ചെന്ന് പറയാൻ ഒരിടം വേണം.. നമ്മെ കേട്ടിരിക്കുന്ന ഒരിടം 😒
97
15
258
@Shamna__
ഷമ്മു❤️
4 years
ഫേസ്ബുക്ക് നിർത്തി ഇവിടേക്ക് ചേക്കേറിയതാണ് സപ്പോർട്ട് കിട്ടോ 😌
61
33
350
@Shamna__
ഷമ്മു❤️
4 years
വരാനിരിക്കുന്ന ഒന്നല്ല ജീവിതം ഈ കഴിഞ്ഞു പോവുന്നതാണ് ജീവിതം... ♥️
72
26
344
@Shamna__
ഷമ്മു❤️
3 years
Tweet media one
13
106
247
@Shamna__
ഷമ്മു❤️
2 years
ചേർന്ന ഐറ്റത്തിനൊക്കെ ഫസ്റ്റ് വാങ്ങി വന്നിട്ടുണ്ട് ന്റെ മാലാഖ കുട്ടി.. 😘
Tweet media one
62
5
247
@Shamna__
ഷമ്മു❤️
3 years
ഇന്നലെ നൈറ്റ്‌ തറവാട്ടിലെ ഫുഡ്‌ അടി മിസ്സായതിൽ സങ്കടണ്ട് 😒
Tweet media one
42
2
249
@Shamna__
ഷമ്മു❤️
2 years
ട്വീറ്റപ്പ് വിത്ത്‌ മിന്നൂച്ച് @Tha_nee_sha
Tweet media one
48
2
230
@Shamna__
ഷമ്മു❤️
2 years
ഇപ്പൊ എങ്ങനെ ഇരിക്കണ് 🤣🤣🤣
Tweet media one
43
7
230
@Shamna__
ഷമ്മു❤️
2 years
Eid Mubarak to all❤️
Tweet media one
47
7
205
@Shamna__
ഷമ്മു❤️
3 years
Tweet media one
7
70
200
@Shamna__
ഷമ്മു❤️
2 years
ഇങ്ങനെ ആണെങ്കിൽ ഇവനെ ഞാൻ എങ്ങനെ സ്കൂളിൽ പറഞ്ഞു വിടും.. 🙄🤭
51
7
196
@Shamna__
ഷമ്മു❤️
1 year
ചെക്കൻ വലുതായി 😌
Tweet media one
26
3
191
@Shamna__
ഷമ്മു❤️
3 years
രാവിലെ തന്നെ ട്വിറ്റെർ തുറന്നതാ 10 പേര് ഫോളോ ചെയ്തിട്ടുണ്ട് പക്ഷെ 9 എണ്ണവും തുണ്ട്... 😬🙄
Tweet media one
40
3
191
@Shamna__
ഷമ്മു❤️
2 years
ന്റെ മാലാഖ കുട്ടിക്ക് ഇന്ന് ജന്മദിനം.. 😘
Tweet media one
64
2
185
@Shamna__
ഷമ്മു❤️
3 years
എനിക്കും മോൻക്കും കോവിഡ് പോസിറ്റീവ് 😒
91
0
183
@Shamna__
ഷമ്മു❤️
2 years
ഇവനാണ് ഫോട്ടോ എടുക്കുമ്പോ എങ്ങനെ പോസ് ചെയ്യണം എന്ന് എനിക്ക് പറഞ്ഞു തരുന്നത്.. 😌
Tweet media one
39
3
178
@Shamna__
ഷമ്മു❤️
3 years
സ്പെസിൽ കേറിയപ്പോ എന്റെ പേര് കോഴി എന്ന് മാത്രേ കാണുന്നൊള്ളു അതോണ്ട് മെല്ലെ ഇങ്ങ് ഇറങ്ങി പോന്ന് 😬🙄
29
2
176
@Shamna__
ഷമ്മു❤️
1 year
ആരൂല്ല്യാത്തോർക്ക് ഫെഡറൽ ബാങ്കുണ്ട്.. 😌
Tweet media one
47
1
167
@Shamna__
ഷമ്മു❤️
2 years
വിവാഹിതയാണ് രണ്ട് കുട്ടികളും ഉണ്ട്... അയിന് ഒന്നുല്ല പറഞ്ഞന്നേ ഒള്ളു 🙄
35
1
168
@Shamna__
ഷമ്മു❤️
2 years
പൂരത്തിന് പോയ അങ്ങേര് ഏതോ പെണ്ണുങ്ങളെ കൂടെ നിന്ന് സെൽഫി അയച്ചു തന്നേക്കുന്നു.. ഇങ്ങ് വരട്ടെ തൃശൂർ പൂരത്തിനേക്കാൾ വലിയ പൂരം ഇവിടെ കാണും അങ്ങേര്.. 😠
18
2
167
@Shamna__
ഷമ്മു❤️
1 year
പുതിയ ട്വീപ്പാണ് കുറച്ചു സപ്പോട്ട തരോ... 😌
43
2
158
@Shamna__
ഷമ്മു❤️
2 years
അപ്പൊ ആ പാട്ടിനൊരു തീരുമാനം ആക്കിയിട്ടുണ്ട്.. 🤭 ന്റെ മക്കൾ ❤️
32
9
162
@Shamna__
ഷമ്മു❤️
3 years
ഞാൻ ഓന്റെ തലയിൽ ആയിട്ട് ഇന്നേക്ക് 9 വർഷം👩‍❤️‍👨 #nikkahanniversary 😍❤️
56
0
164
@Shamna__
ഷമ്മു❤️
4 years
എനിക്കായ് പിറന്ന പുണ്ണ്യത്തിന് ഇന്നൊരു വയസ് 🥰😘 #happiest #birthday #macuteking 👑
Tweet media one
48
5
163
@Shamna__
ഷമ്മു❤️
3 years
കെട്ട്യോന്റെ വീടിനടുത്തും സ്വന്തം വീടിനടുത്തും ആരും പോയി വീട് വെക്കരുത് ഒരു തരത്തിലും പ്രൈവസി കിട്ടില്ല...
24
2
160
@Shamna__
ഷമ്മു❤️
2 years
ട്വിറ്റെറിൽ കാൾ ചെയ്യാൻ ഉള്ള ഓപ്ഷൻ വന്നാൽ ഫസ്റ്റ് നിങ്ങൾ ആരെ കാൾ ചെയ്യും.?
57
1
149
@Shamna__
ഷമ്മു❤️
2 years
എന്ത് സങ്കടം ഉണ്ടെങ്കിലും ഇപ്പൊ ഈ രണ്ട് മുഖത്തേക്കും മാറി മാറി നോക്കും.. നിഷ്കളങ്കമായ ഇവരുടെ മുഖം കാണുമ്പോ എല്ലാ സങ്കടങ്ങളും ഇല്ലാതാവാറുണ്ട്.. ❤️🌍
Tweet media one
24
3
153
@Shamna__
ഷമ്മു❤️
3 years
പ്രെഗ്നന്റ് ആയവരുടെ വയറ് കാണാൻ പോകുന്ന കോപ്പിലെ ചടങ്ങൊന്നും ഇനിയും എടുത്തു മാറ്റാൻ ആയില്ലെ ഈ സമൂഹത്തിന്.. ബ്ലാഹ്
48
1
154
@Shamna__
ഷമ്മു❤️
2 years
ഈദ് മുബാറക്ക് ❤️
Tweet media one
29
1
150
@Shamna__
ഷമ്മു❤️
3 years
എനിക്ക് ലവ്വർ ഉണ്ടെന്ന് പോയി വീട്ടിൽ പറഞ്ഞ അയൽവാസി ഇത്താടെ മോള് ഇന്നലെ ഒളിച്ചോടി പോയി..ഹുഹുഹു അത് അങ്ങനെയെ വരൂന്ന് പറഞ്ഞു ഉമ്മാന്റെ കാൾ കട്ടാക്കി 😂
20
1
152
@Shamna__
ഷമ്മു❤️
3 years
കുക്കിംഗ് ഒഴികെ ബാക്കി എല്ലാത്തിലും തോൽവിയാണ് ഞാൻ 😒
30
1
149
@Shamna__
ഷമ്മു❤️
1 year
സെക്കന്റ്‌ മോഡൽ എടുക്കാൻ പോയതായിരുന്നു കിട്ടിയില്ല..
Tweet media one
@aliyasath
кадм ツ
1 year
Guys need an help first or second ?
Tweet media one
Tweet media two
60
2
95
17
1
141
@Shamna__
ഷമ്മു❤️
1 year
കഥ പറഞ്ഞിരിക്കാൻ പോലും ആരുല്ല്യ... 😒
Tweet media one
42
1
145
@Shamna__
ഷമ്മു❤️
1 year
ഇത്‌ നോൺ ആൽക്കഹോളിക്ക്‌ ആണെന്ന് അറിയാതെ കെട്ട്യോനോട് കച്ചറണ്ടാക്കി.. 😬
Tweet media one
32
1
135
@Shamna__
ഷമ്മു❤️
3 years
#NewProfilePic നസ്രിയ ആണെന്ന് നിങ്ങൾക്ക് തോന്നിയെങ്കിൽ അത് സ്വാഭാവികം 😒
29
0
145
@Shamna__
ഷമ്മു❤️
2 years
ലക്ഷ്യം സിക്സ് പാക്ക് മാത്രം.. 😬
Tweet media one
26
0
139
@Shamna__
ഷമ്മു❤️
1 year
ട്രെൻഡ് തീർന്നോ... 😌 #Handtwitter
Tweet media one
24
1
134
@Shamna__
ഷമ്മു❤️
2 years
ഹാപ്പി ഓണം 🌺
Tweet media one
Tweet media two
37
0
138
@Shamna__
ഷമ്മു❤️
3 years
നോമ്പ് കാലത്ത് ഇടാൻ പറ്റാത്ത ഒരു വീഡിയോ ഫ്ലീറ്റിൽ ഇട്ടിട്ടുണ്ട്... 😬
23
11
134
@Shamna__
ഷമ്മു❤️
3 years
7 വയസ്സുള്ള അവൾ രാവിലെ എണീറ്റ് വീട് വൃത്തിയാക്കുന്നു.പാത്രം കഴുകുന്നു. എനിക്കുള്ള മരുന്ന് കൊണ്ട് തരുന്നു. ഇടയ്ക്കിടെ വെള്ളം കൊണ്ട് തരുന്നു. ഫ്രൂട്സ് കൊണ്ട് തരുന്നു.മനസ്സ് നിറയുന്ന നിമിഷങ്ങൾ.. 😥 ശെരിക്കും മാലാഖക്കുട്ടിയാണ് അവൾ 😘❤️
18
1
137
@Shamna__
ഷമ്മു❤️
3 years
ഈ അപ്പത്തിന് നിങ്ങടെ നാട്ടിൽ എന്താ പറയാ.. 😬
Tweet media one
66
3
138
@Shamna__
ഷമ്മു❤️
2 years
എന്റെ മോൾടെ ഈ സ്പീച് കേട്ടപ്പോ ശെരിക്കും കണ്ണ് നിറഞ്ഞു പോയി..😒 #firstprize ❤️
35
6
135
@Shamna__
ഷമ്മു❤️
3 years
തുടങ്ങിയേക്കാം 😋
Tweet media one
24
2
130
@Shamna__
ഷമ്മു❤️
3 years
ഇപ്പൊ വന്നാൽ ഇതും കഴിച്ചു പോവാ.. 😋
Tweet media one
20
1
134
@Shamna__
ഷമ്മു❤️
3 years
ഹാളിൽ മോൾടെ ഈ ട്രോഫിയൊക്കെ കാണുമ്പോ ഭയങ്കര ഹാപ്പി ആണ് 😍
Tweet media one
12
3
130
@Shamna__
ഷമ്മു❤️
2 years
പ്രൈവറ്റ് നമ്പറിൽ ഏതോ ഒരു ഞരമ്പൻ എന്നും ഈ സമയം വിളിക്കും വല്ലാത്ത ഡിസ്റ്റർബ് ആയി മാറിയിട്ടുണ്ട്... 😒
37
1
128
@Shamna__
ഷമ്മു❤️
1 year
പെരുന്നാൾ ആയിട്ട് ഒരു ട്രിപ്പ്‌ പോയാലോ.. 😌
Tweet media one
28
0
123
@Shamna__
ഷമ്മു❤️
3 years
പെരുന്നാളിന്റെ കലാപരിപാടി അവസാനിച്ചു
Tweet media one
13
1
132
@Shamna__
ഷമ്മു❤️
1 year
ഗതികേട് കൊണ്ടാണ് പലരും പ്രവാസി ആവുന്നത് എന്ന് പറഞ്ഞാൽ.നിങ്ങൾ എത്ര പേര് യോജിക്കുന്നുണ്ട്...😒
46
1
123
@Shamna__
ഷമ്മു❤️
3 years
കാണാൻ ലുക്കില്ലാത്തോണ്ട് ഹാഫ് ��േസ് പിക് ഇടാൻ പോലും തോന്നുന്നില്ല.. 😒
12
2
133
@Shamna__
ഷമ്മു❤️
1 year
പൈനാപ്പിൾ ഇടാത്ത ബിരിയാണിയാണ് ആർകെങ്കിലും വേണോ.. 😌
Tweet media one
29
5
126
@Shamna__
ഷമ്മു❤️
9 months
ഒരു പൂ തന്നാൽ നീയെന്റെ കൂടെ പോരുമൊ.. 😌
Tweet media one
43
1
125
@Shamna__
ഷമ്മു❤️
3 years
ഒന്ന് മലപ്പുറം വരെ പോയി വരാം.. ❤️
Tweet media one
20
1
127
@Shamna__
ഷമ്മു❤️
3 years
പെർളി മാണി കുട്ടി കരഞ്ഞപ്പോ കുട്ടിയെ തോളത്ത് വെച്ച് ജോലി ചെയ്തത് ഇത്ര വല്ല്യ സംഭവം ആണോ..കരയുന്ന കുട്ടിയെ തോളത്തിട്ട് ഞാൻ ചോറുണ്ടാക്കും. കറിയുണ്ടാക്കും.പാത്രം കഴുകും തുത്ത് വരും..ഇതൊക്കെ ഓരോ അമ്മമാരും ചെയ്യുന്നതല്ലേ ഇതൊക്കെ ഇത്ര സംഭവാക്കാൻ ഉണ്ടോ 🙄..
14
3
129
@Shamna__
ഷമ്മു❤️
2 years
എന്ത് വില കൊടുത്തിട്ടാണെങ്കിലും വണ്ണം കുറച്ചേ പറ്റൂ.. 😔
26
0
128
@Shamna__
ഷമ്മു❤️
2 years
എന്റെ വീട്ടിൽ 3 പെൺകുട്ടികൾ ഉള്ളത് കാരണം അയൽ വീട്ടിലെ മതിൽ ഉയർത്തി കെട്ടിയിട്ടുണ്ട് അയൽവാസി ഇത്ത.. കാരണം തിരക്കിയപ്പോ കെട്ട്യോൻ ഈ മാസം ലാസ്റ്റ് ഗൾഫിലെ ജോബ് ഒക്കെ നിർത്തി വരുവാണ് അപ്പുറത്തു പെൺകുട്ടികൾ അല്ലെ എന്ന്.. അല്ലാതെ അങ്ങേരെ സംശയം ഉള്ളോണ്ടല്ല 😂😂
23
0
126
@Shamna__
ഷമ്മു❤️
8 months
അവസ്ഥ 😒
15
5
105
@Shamna__
ഷമ്മു❤️
3 years
Hi ട്വിറ്റെറിൽ പുതിയതാണ് 😬
66
2
128
@Shamna__
ഷമ്മു❤️
7 months
പനി പിടിച്ചു കിടക്കുമ്പോ പൊറോട്ടയും ബീഫും കഴിച്ചാൽ എന്താ കുഴപ്പം... 😌
Tweet media one
42
0
118
@Shamna__
ഷമ്മു❤️
2 years
പാതി ഉറക്കത്തിൽ ദോശ ചുടുന്ന ജുവതി.. 😴😴
Tweet media one
25
1
123
@Shamna__
ഷമ്മു❤️
2 years
അത്രമേൽ പ്രിയപ്പെട്ട ഒരാളിൽ നിന്ന് ഒരിക്കലും പ്രതീക്ഷിക്കാത്ത വേദനിപ്പിക്കുന്ന ഒരു കാര്യം പറ്റിപോയെങ്കിൽ നിങ്ങൾക്കൊക്കെ അത് ക്ഷമിക്കാൻ പറ്റോ.. പറ്റോ
42
1
124
@Shamna__
ഷമ്മു❤️
2 years
പേരറിയാത്ത മീനിനെ വറുക്കാൻ വെച്ചേക്കുവാണ്.. 😋
Tweet media one
24
1
122
@Shamna__
ഷമ്മു❤️
3 years
#പോസ്റ്റ്‌ 😒
Tweet media one
27
2
122
@Shamna__
ഷമ്മു❤️
1 year
1 മണിക്കൂറോളം റൂം ലോക്ക് ആക്കി അതിനുള്ളിൽ പെട്ട് മോൻ (3 വയസ് ) എന്ത് ചെയ്യണമെന്നറിയതെ പകച്ചു നിൽക്കുകയായിരുന്നു ഞാൻ... നാട്ടിലെ പോലെ ജനൽ തുറന്നിടുകയോ വേറെ വഴികളോ ഒന്നും തന്നെ മുന്നിൽ കണ്ടില്ല... സങ്കടവും ദേഷ്യവും എല്ലാം കൂടെ ഒരുമിച്ചു വന്നു...
19
1
120
@Shamna__
ഷമ്മു❤️
1 year
മാരീഡ് ആണെങ��കിൽ വല്ലതും കിട്ടോ ആവോ 🙄
Tweet media one
62
0
117
@Shamna__
ഷമ്മു❤️
2 years
69 kg ഉള്ള ഞാനൊക്കെ പിക് ഇട്ടാൽ പിന്നെ ആന എന്നല്ലാതെ അണ്ണാൻ എന്ന് പറയില്ല എന്നുള്ള സാമാന്യ ബുദ്ധിയെങ്കിലും എനിക്ക് ഇല്ലാതെ പോയല്ലോ... 😔
22
0
118
@Shamna__
ഷമ്മു❤️
6 months
എല്ലാത്തിനും ലൈക്സും കമന്റും ചെയ്യുന്ന ഒരുത്തനു ഫോളോ ബാക്ക് കൊടുക്കാൻ വേണ്ടി അവന്റെ ലൈക്സ് ഒക്കെ ഒന്ന് പോയി നോക്കിയ ഞാൻ...
41
0
115
@Shamna__
ഷമ്മു❤️
2 years
ഇവിടുള്ള കിളവന്മാരൊക്കെ ഇത്താന്ന് വിളിച്ച് തളർത്തുന്നു.. 😬
41
1
118
@Shamna__
ഷമ്മു❤️
3 years
ഈ സമയത്ത് പൊറോട്ടയും ബീഫും കഴിക്കുന്നത് കൊണ്ട് കുഴപ്പണ്ടോ.. 🙄
Tweet media one
20
2
118
@Shamna__
ഷമ്മു❤️
2 years
മുസ്ലിം പെണ്ണുങ്ങൾ സാരി ഉടുത്താൽ ബോറാണെന്ന് ഇവിടെ ആരോ പറഞ്ഞത് കണ്ട്.. എന്റെ സാരി പിക്ക് ഡിലീറ്റ് ആക്കി.. 😒
41
0
116
@Shamna__
ഷമ്മു❤️
2 years
പത്തിരിയും ബീഫും കിടു കോമ്പോ ആണ്... 😋
Tweet media one
29
1
113
@Shamna__
ഷമ്മു❤️
1 year
ചായുടിച്ചാ.. 😌
Tweet media one
18
0
109
@Shamna__
ഷമ്മു❤️
6 months
സ്നേഹിക്കപ്പെടുകയാണ് എന്ന് തെറ്റിദ്ധരിക്കപ്പെട്ട മനുഷ്യനോളം വേദനിക്കുന്ന ആരും വേറെ കാണില്ല... 😒
17
5
106
@Shamna__
ഷമ്മു❤️
1 year
മഴയും കൊതിച്ചു നാട്ടിൽ വന്ന ഞാൻ ആരായി... 😬
Tweet media one
26
1
114
@Shamna__
ഷമ്മു❤️
8 months
ഇന്ന് ക്ലാസെടുത്ത സാർ കൊള്ളാം... 😌
Tweet media one
14
0
111
@Shamna__
ഷമ്മു❤️
4 months
കഴിച്ചേക്കാം... 😋
Tweet media one
30
0
112
@Shamna__
ഷമ്മു❤️
2 years
രാവിലെ തന്നെ വീട്ടിൽ അതിഥി... ❤️
Tweet media one
23
0
117
@Shamna__
ഷമ്മു❤️
1 year
സംഭവം സെറ്റായി 😋
Tweet media one
@Shamna__
ഷമ്മു❤️
1 year
രാവിലെ തന്നെ ഡ്രീം കേക്കിന്റെ പണി പുരയിലാണ്... എന്താവോ എന്തോ 😌
6
0
42
23
0
111
@Shamna__
ഷമ്മു❤️
7 months
ആർകെങ്കിലും ഉപകാരപ്പെടട്ടെ.. 😌
Tweet media one
33
0
108
@Shamna__
ഷമ്മു❤️
2 years
ഞങ്ങൾ..❤️😘
17
0
110
@Shamna__
ഷമ്മു❤️
3 years
ഫോട്ടോ എടുക്കാൻ പോസ് ചെയ്യാൻ പറഞ്ഞാൽ തള്ളനെ പോലെ ഇളിച്ചങ് നിന്നോളും എന്ന് കെട്ട്യോൻ.. 😬 #ainubaby 😍😘
Tweet media one
Tweet media two
25
4
114
@Shamna__
ഷമ്മു❤️
2 years
ടീം പുട്ടാർമി.. 😋
Tweet media one
17
3
113
@Shamna__
ഷമ്മു❤️
8 months
അതെ ഇതും കടന്ന് പോകുമായിരിക്കും... 😒
21
0
106
@Shamna__
ഷമ്മു❤️
4 years
അടുക്കള മാത്രമല്ല പെണ്ണിന് യാത്രയോടും പ്രണയമാണ് 🥰
14
0
113
@Shamna__
ഷമ്മു❤️
3 years
MBBS ൽ ഗ്രാമർ ഇല്ലെടെയ്
Tweet media one
32
3
116
@Shamna__
ഷമ്മു❤️
2 years
പൊറോട്ടയും തലേ ദിവസത്തെ മത്തി കറിയും പുറത്ത് നല്ല മഴയും.. ആഹാ അന്തസ്സ് 😋
Tweet media one
24
1
108
@Shamna__
ഷമ്മു❤️
2 years
ബോളി കഴിക്കാനുള്ള ആഗ്രഹം കാരണം തിരുവനന്തപുരത്തേക്ക്‌ യാത്ര പോയ ജുവതി..
Tweet media one
Tweet media two
Tweet media three
19
1
112