വക്കീലമ്മ Profile Banner
വക്കീലമ്മ Profile
വക്കീലമ്മ

@vakkeelamma

Followers
12,273
Following
667
Media
2,893
Statuses
80,435

എത്രമാത്രമാണ് നാം ചില മനുഷ്യരിൽ നിറഞ്ഞുനിൽക്കുന്നത്‌ .....!

നീയില്ലാത്തിടം
Joined November 2020
Don't wanna be here? Send us removal request.
Explore trending content on Musk Viewer
Pinned Tweet
@vakkeelamma
വക്കീലമ്മ
3 months
“സങ്കടങ്ങളെ പുറത്തേക്കൊഴുക്കാനുള്ള വഴി പലർക്കും പലതാണ് ”
11
1
66
@vakkeelamma
വക്കീലമ്മ
3 months
പത്താം ക്ലാസിൽ പഠിക്കുന്ന സമയത്ത്‌, ടീച്ചർ ക്ലാസിൽ ചെയ്ത്‌ കാണിക്കാൻ ശ്രമിച്ച കണക്ക്‌, അതിലും എളുപ്പത്തിൽ വേറെ വഴി ചെയ്യാം എന്ന് ഞാൻ കാണിച്ചുകൊടുത്തപ്പോൾ, നോക്കട്ടെ എന്ന് പറഞ്ഞ്‌ പോയി. അന്ന് രാത്രി തന്നെ അച്ഛന്റെ ഫോണിൽ എന്നെ വിളിച്ച്‌ ‌ "മോളെ, മോൾ പറഞ്ഞ രീതി ശരിയായിരുന്നു. 1/n
16
20
439
@vakkeelamma
വക്കീലമ്മ
2 years
മാറിനിൽക്കുന്നവരെ മറന്നുപോകുന്നിടമാണിത്........!
51
27
409
@vakkeelamma
വക്കീലമ്മ
3 months
എന്നും കൂടെയുണ്ടാവുമെന്ന് ഞാൻ ഏറെ വിശ്വസിച്ച എന്റെ എത്രയും പ്രിയപ്പെട്ട നൂർജ്ജിഹാൻ ടീച്ചറിന് കണ്ണീരിൽക്കുതിർന്ന വിട. “മരണത്തിന് കവർന്നെടുക്കാനാവുന്നത്‌ ശരീരത്തെയാണ്, എന്നെപ്പോലെയുള്ള നൂറായിരം മനുഷ്യരുടെ ഹൃദയത്തിലെന്നും ടീച്ചർ നിറഞ്ഞുനിൽക്കുന്നുണ്ടാവും.🫂♥️” 6/n
Tweet media one
5
2
244
@vakkeelamma
വക്കീലമ്മ
2 years
പതിനഞ്ചു വർഷത്തിലധികമായി ചേർന്നു നിൽക്കുന്ന സുഹൃത്തുണ്ടോ...?,
98
4
231
@vakkeelamma
വക്കീലമ്മ
2 years
പ്രേമിച്ചു പഠിക്കാൻ ആളെ വേണോ....?! #സാമൂഹ്യസേവനം 😌
97
3
216
@vakkeelamma
വക്കീലമ്മ
2 years
വ്യായാമം ചെയ്യാതെ കുടവയറുകുറയ്ക്കാൻ എന്തേലും ടിപ്സുണ്ടോ....?!
93
0
222
@vakkeelamma
വക്കീലമ്മ
2 years
എംബാപ്പേനെ കെട്ടിച്ചര്വോ.....?! 🥺
54
3
202
@vakkeelamma
വക്കീലമ്മ
2 years
എനിക്ക് ഇപ്പോഴും സംശയമുള്ള ഒരു കാര്യമാണ്....! ഈ പ്രവാസികളൊക്കെ അവരുടെ ജീവിതസാഹചര്യങ്ങളിൽ സന്തോഷമാണോ സങ്കടമാണോ നിർവികാരതയാണോ......... ?!
49
4
184
@vakkeelamma
വക്കീലമ്മ
2 years
ഇനി ഞാനൊരു സത്യം പറയാം.... ഞാൻ MALE അല്ല FEMALE ഉം അല്ല... ഞാൻ ഫീമെയിൽ ആണെന്ന് വിശ്വസിച്ച് നിൽക്കുന്നവർക്കിപ്പോൾ മ്യൂച്ചലടിച്ചിറങ്ങാം......!
63
2
179
@vakkeelamma
വക്കീലമ്മ
2 years
പോയി വരാം..........➹♡➷
Tweet media one
46
4
183
@vakkeelamma
വക്കീലമ്മ
2 years
ഇവിടെ വന്നതിൽ പിന്നെ പതിയെ ഞാൻ പരിണമിച്ച് ��രു കോഴിയാവുന്നുണ്ടോന്ന് ചെറിയോരു സംശയം.....! 🤧
35
1
179
@vakkeelamma
വക്കീലമ്മ
2 years
വെറുതെ ഷോ കളിച്ച് മുംബെെ വരെ പോയി പതിമൂവായിരം രൂപേം പൊട്ടിച്ച്... കിട്ടിയ കോഴ്സ് ഇഷ്ടപ്പെട്ട ഫീൽഡല്ലാന്നും പറഞ്ഞുപേക്ഷിച്ച് ഒരുളുപ്പൂല്ലാതെ തിരിച്ച് കേറിവന്ന എനിക്ക് പിന്നേം ചോരനീരാക്കി അഞ്ച് നേരം ഊട്ടുന്ന അച്ഛനും അമ്മേം ആണെന്നെ അത്ഭുതപ്പെടുത്തുന്നത്....!
29
2
175
@vakkeelamma
വക്കീലമ്മ
2 years
നിങ്ങൾ വായിച്ചതിൽ ഏറ്റവും ഇഷ്ടപ്പെട്ട മലയാളം നോവൽ........?!
95
3
172
@vakkeelamma
വക്കീലമ്മ
2 years
മുൻപ് ഏറ്റവും നല്ല അടുപ്പം ഉണ്ടായിരുന്നിട്ട് ഇപ്പോൾ കൂട്ടിയിടിച്ചാൽ പോലും മിണ്ടാൻ സാധ്യതയില്ലാത്ത ഒരാളേലും നിങ്ങളുടെ ലെെഫിൽ ഉണ്ടോ..?!
67
0
175
@vakkeelamma
വക്കീലമ്മ
2 years
എനിക്കൊന്നും സീക്രട്ട് മെസേജ് പോയിട്ട് ഡയറക്ട് മെസേജ് പോലും അയക്കാൻ ആരൂല്ല........ 🙂
51
0
169
@vakkeelamma
വക്കീലമ്മ
1 year
ക്ലാസ്സിലോ ലൈബ്രറിയിലോ കുട്ടികളെ നിസ്ക്കരിക്കാൻ പോലും വിലക്കിയ ഒരു ഗവണ്മെന്റ്‌സ്ഥാപനത്തിൽ ,നവരാത്രി പ്രമാണിച്ച്‌ എല്ലാ ഫ്ലോറിലും ദേവീപൂജയും പുഷ്പ്പാർച്ചനയും നടത്തുന്നത്‌ ന്യായമോ ...?
37
12
168
@vakkeelamma
വക്കീലമ്മ
3 months
ചെയ്ത്‌ പൂർത്തിയാക്കാനാവാതെ പോയ എന്തൊക്കെയോ കുറ്റബോധം മനസ്സിനെ വല്ലാതെ അലട്ടുന്നുണ്ട്‌. പറഞ്ഞവസാനിച്ചപ്പോഴും, അവസാനിക്കാത്ത ഒരു വിങ്ങൽ. ഏറെ പ്രിയപ്പെട്ട എന്റെ ടീച്ചർക്ക്‌ യാത്രാമൊഴി ...💔🫂 8/8
18
0
169
@vakkeelamma
വക്കീലമ്മ
2 years
സ്വകാര്യ അഹങ്കാരമായി കരുതിവച്ചിരുന്നയാൾ മറ്റൊരാളുടേതാവുന്നെന്ന് തോന്നുന്ന നിമിഷം എന്തെങ്കിലും വീർപ്പുമുട്ടൽ അനുഭവപ്പെടാറുണ്ടോ...?!
38
4
164
@vakkeelamma
വക്കീലമ്മ
2 years
ആരെക്കണ്ടാലും ക്രഷ് തോന്നുന്ന രോഗമാണ്.....! 🥺🤧
40
0
164
@vakkeelamma
വക്കീലമ്മ
2 years
നിങ്ങളൊക്കെ സിനിമ കണ്ടാൽ കരയാറുണ്ടോ.....?! :(
68
2
165
@vakkeelamma
വക്കീലമ്മ
2 years
ഞാനെന്റെ പതിനാലാം വയസ്സിലാണ് കല്ല്യാണം കഴിച്ചത്...........!
47
0
158
@vakkeelamma
വക്കീലമ്മ
2 years
എന്റെ ഫോളോവേഴ്സിനെയെല്ലാം എനിക്ക് റിയൽലെെഫിൽ നേരിട്ടറിയാവുന്നവരാണ്..... 😽♥
49
0
158
@vakkeelamma
വക്കീലമ്മ
2 years
ഒരു ജാഡേമില്ലാത്ത മനുഷ്യരേയും ഞാനിവിടെ കണ്ടിട്ടുണ്ട്.......♡
37
1
163
@vakkeelamma
വക്കീലമ്മ
3 months
ആ രീതിയായിരുന്നു ശരി. അവളായിരുന്നു ശരി എന്ന് ടീച്ചർ പറഞ്ഞതെനിക്കിന്നും ഓർമ്മയുണ്ട്‌🥹. മറ്റൊരുവന്റെ ശരിയെ തെറ്റ്‌ കൊണ്ട്‌ മറച്ചും, വാദിച്ചും സ്വയം താഴ്‌ന്ന് കൊടുക്കാൻ മടിയുള്ള സമൂഹത്തിനിടയിൽ ഇങ്ങനെയും ചേർത്ത്‌ നിർത്തിയ, അഭിപ്രായ സ്വാതന്ത്ര്യം തന്ന, എന്നെ ഞാനാക്കി മാറ്റിയ, 3/n
1
2
165
@vakkeelamma
വക്കീലമ്മ
2 years
ഡിപി സ്ക്രീൻ ഷോട്ടെടുത്ത് വച്ച എല്ലാ അമ്മാവൻമാർടേം ഫോൺ താഴെ വീണ് പൊട്ടണേ..... 🥺💔
45
3
154
@vakkeelamma
വക്കീലമ്മ
2 years
ഞാൻ ബയോയിൽ NO DM ഒന്നും വക്കൂല്ല.... ആർക്ക് വേണേൽ അയക്കാം... പക്ഷേ മെസേജ് നോക്കണോ വേണ്ടയോന്ന് ഞാന്തീരുമാനിക്കും.....! 🥴🤪
41
1
157
@vakkeelamma
വക്കീലമ്മ
9 months
അതിയായ സന്തോഷത്തിലാണ്...അതോണ്ട്‌ കമന്റിൽ വരുന്നോർക്കൊക്കെ ഉമ്മ ഫ്രീ ....😌
78
1
152
@vakkeelamma
വക്കീലമ്മ
2 years
പ്രതിഫലം ഇച്ഛിക്കാതെ കുറച്ച് സ്നേഹം തരാൻ പറ്റ്വോ.....?!
66
1
155
@vakkeelamma
വക്കീലമ്മ
2 years
സത്യമ്പറഞ്ഞാൽ യൂണിവേഴ്സിറ്റി ഒരു കാടാണ്....!
Tweet media one
36
2
151
@vakkeelamma
വക്കീലമ്മ
2 years
പേര് മാറ്റി “ഷക്കീലമ്മ” എന്നാക്ക്യാലോന്ന് ആലോചനയുണ്ട്.....!
66
1
154
@vakkeelamma
വക്കീലമ്മ
2 years
ജ്യോതിഷം സത്യമാണെന്ന് തെളിയിക്കാനെങ്കിലും ആർക്കേലും എന്റൊപ്പം ഒളിച്ചോടാൻ വന്നൂടേ..? :(
46
3
149
@vakkeelamma
വക്കീലമ്മ
2 years
അയ്യോ പറയാൻ മറന്ന്.... ഇന്നെൻ്റെ അമ്മയുടെയും അച്ഛന്റെയും വിവാഹവാർഷികമാണ്.......... ➹♡➷
55
4
149
@vakkeelamma
വക്കീലമ്മ
2 years
നമ്പ്യാർക്ക് സ്നേഹാദരവുകളോടെ വക്കീലമ്മ...... 😌💜 @rakhilogan
Tweet media one
24
7
146
@vakkeelamma
വക്കീലമ്മ
2 years
എനിക്ക് നിന്നെ ഇഷ്ടമാണ്...!!! ബയോയിൽ പേര് വയ്ക്കില്ല...! ട്വീറ്റിൽ മെൻഷൻ ചെയ്യില്ല...! കമന്റിൽ കടന്നു വരില്ല...! എന്തിന് , അറിയാതെ കെെതട്ടി ഒരു ഫേവ് പോലും ഇട്ട് ശല്യപ്പെടുത്തില്ല...! പക്ഷേ എനിക്ക് നിന്നെ ഇഷ്ടമാണ്...!!!
36
6
150
@vakkeelamma
വക്കീലമ്മ
2 years
നട്ടുച്ച വെയിലത്ത് മുംബൈ ലോക്കലിൽ നിന്ന് തത്സമയം കാമറാവുമൺ വക്കീലമ്മയ്ക്കൊപ്പം വക്കീലമ്മ.... 😎
Tweet media one
18
2
147
@vakkeelamma
വക്കീലമ്മ
10 months
Online ആയി പരിചയപ്പെട്ട്‌ നല്ലൊരു സുഹൃത്തായി മാറിയ ആരെങ്കിലുമുണ്ടോ നിങ്ങളുടെ ജീവിതത്തിൽ ....?!
77
0
145
@vakkeelamma
വക്കീലമ്മ
2 years
ഇവിടെ എന്തേലും റിപ്ലേയോ ഫേവോ തന്നതിൻ്റെ പിൻബലത്തിൽ നിങ്ങളെല്ലാം ഓടി DM ൽ വരണതെന്തിനാണ്....?! 🥱😼
34
0
144
@vakkeelamma
വക്കീലമ്മ
2 years
DM ൽ വന്ന് കല്ല്യാണാലോചിക്കുന്നവരോടാണ്.... 😸 ഞാൻ വളരെ ചെറിയൊരു കുട്ടിയാണ്.. ഇനി കല്ല്യാണം കഴിക്കാന്നുവച്ചാലും പത്ത് വർഷം കഴിഞ്ഞേയുള്ളൂ... അന്ന് ജീവനോടെ ഉണ്ടേൽ പരിഗണിക്കാം... 😸
25
1
140
@vakkeelamma
വക്കീലമ്മ
2 years
മുരുകൻ കാട്ടാക്കടയുടെ “രേണുക” ➹♡➷
Tweet media one
21
6
141
@vakkeelamma
വക്കീലമ്മ
2 years
സ്വന്തമാക്കണമെന്ന് ഏറെ ആഗ്രഹിച്ച് സ്വന്തമാക്കിയ എന്താണുള്ളത്?!
55
1
144
@vakkeelamma
വക്കീലമ്മ
2 years
കാലും നഖവും വൃത്തിയായി സൂക്ഷിക്കുന്നവരെ ഒത്തിരി ഇഷ്ടാണ്.....♡
23
2
139
@vakkeelamma
വക്കീലമ്മ
2 years
നമുക്കെല്ലാം തുറന്നുപറയാനാവുന്ന ആളും നമ്മളോടെല്ലാം തുറന്നുപറയുന്ന ആളും ഒന്നാവുന്നത് ഒരു അനുഗ്രഹമാണ്........ !♡!
22
8
136
@vakkeelamma
വക്കീലമ്മ
5 months
ഇഷ്ടമുള്ള മനുഷ്യന്റെ കൂടെ ചെയ്യാൻ ഏറ്റവും ഇഷ്ടമുള്ളതെന്താണ്.....?
77
0
141
@vakkeelamma
വക്കീലമ്മ
5 months
ഒരു കൈ നോക്കാം ...!
Tweet media one
129
1
140
@vakkeelamma
വക്കീലമ്മ
2 years
DM ൽ വന്ന് DP ൽ ആരാ മോളാണോന്ന് ചോദിക്കുന്നവരോടാണ്...... അതെ എൻ്റെ രണ്ടാമത്തെ മോളാണത്.....!
17
1
139
@vakkeelamma
വക്കീലമ്മ
2 years
സ്നേഹാദരവുകളോടെ വക്കീലമ്മ.....➹♡➷ 𝖌𝖔𝖓𝖓𝖆 𝖒𝖎𝖘𝖘 𝖞𝖔𝖚 𝖌𝖚𝖞𝖘 🤗💜😽
Tweet media one
28
2
140
@vakkeelamma
വക്കീലമ്മ
2 years
എന്റെ ഓർമ്മയിൽ ഞാൻ തിയേറ്ററിൽ പോയി ആദ്യമായിട്ട് കാണുന്ന സിനിമ “ലൂസിഫർ” ആണ്....!
40
1
136
@vakkeelamma
വക്കീലമ്മ
2 years
ഒരിക്കലെങ്കിലും കാണണമെന്നുണ്ടോ....?!
46
1
138
@vakkeelamma
വക്കീലമ്മ
2 years
സ്വന്തം വീട്ടിലെ ബാത്ത് റൂമിൽ കിട്ടുന്ന ആ ഒരു വെെബ് ,ലോകത്ത് വേറെ എവിടെയും ഉണ്ടാവുമെന്ന് പ്രതീക്ഷിക്കരുത്.... നിരാശപ്പെടും.... :(
28
6
136
@vakkeelamma
വക്കീലമ്മ
2 years
ഞാൻ കോൺവോയിൽ ഒരിക്കലെങ്കിലും നിങ്ങൾക്ക് പർപ്പിൾ ലവ് 💜 തന്നിട്ടുണ്ടെങ്കിൽ നിങ്ങളെ എനിക്ക് അത്രമേൽ ഇഷ്ടമാണെന്നാണ്......... 😌🤗😽💜
44
0
133
@vakkeelamma
വക്കീലമ്മ
2 years
ഒരു ലവ് ലെറ്റർ തരാമ്പോലും ആരൂല്ലാത്ത ട്വീപ്പാണ്..... 🥹
43
1
134
@vakkeelamma
വക്കീലമ്മ
2 years
സ്നേഹത്തിന് പകരം സ്നേഹം പോലും ആഗ്രഹിക്കാത്തൊരാളെ സ്നേഹിക്കാൻ വേണം....!
28
1
134
@vakkeelamma
വക്കീലമ്മ
2 years
മറന്നോ.........?!
68
2
133
@vakkeelamma
വക്കീലമ്മ
2 years
റിയലെെഫിൽ ഇൻട്രോവേർട്ടായതോണ്ട് മാത്രമാണ് സോഷ്യൽ മീഡിയയിൽ എക്സ്ട്രോവേർട്ടായി നിലനിൽക്കുന്നത്...!
24
3
136
@vakkeelamma
വക്കീലമ്മ
2 years
ഞാനൊരു ഫീമെയിൽ ട്വീപ്പായത് കൊണ്ട് മാത്രമാണ് എന്നെ പരിഗണിക്കുന്നതെങ്കിൽ അത് തുറന്നുപറയാനുള്ള ഗട്ട്സ് ആർക്കേലുമുണ്ടോ.....?! #Dare .... ?!
50
1
132
@vakkeelamma
വക്കീലമ്മ
2 years
Are you guys are comfortable with Indian toilets....?!
46
1
131
@vakkeelamma
വക്കീലമ്മ
2 years
സ്വന്തമാക്കാത്തപ്പോഴാണ് പ്രണയത്തിന് ഭംഗി...... 🦋
24
7
131
@vakkeelamma
വക്കീലമ്മ
2 years
ചുരുങ്ങിയ കാലത്തേയ്ക്ക് വിട പറയുകയാണ്....! ഞാൻ ഏറ്റവും സ്നേഹിക്കുന്ന ഇവിടവും എന്റെ നാശത്തിലേക്ക് വഴി വെട്ടും മുന്നേ പോയ് വരാം....!
Tweet media one
36
0
129
@vakkeelamma
വക്കീലമ്മ
2 years
അല്ലേലും കോട്ടയംകാർ പൊതുവേ സ്നേഹോള്ളവരാണ്...... 😌💜
44
2
131
@vakkeelamma
വക്കീലമ്മ
3 months
ഞാൻ ഇപ്പോൾ ആ വഴികളെല്ലാം നോക്കിയപ്പോൾ അത്‌ തന്നെയായിരുന്നു ശരി എന്ന് മനസിലായി" എന്ന് പറഞ്ഞു. അത്രയേറെ അറിവുള്ളൊരാൾ നമ്മളെ അംഗീകരിക്കുമ്പോൾ ��ിട്ടുന്ന സന്തോഷം എനിക്കുണ്ടായിരുന്നു. പക്ഷേ എന്നെ ഏറെ അത്ഭുതപ്പെടുത്തിയതതല്ല, പിറ്റേന്ന്, ക്ലാസിൽ വന്ന് എല്ലാവരുടേയും മുന്നിൽ വച്ച്‌, 2/n
1
0
134
@vakkeelamma
വക്കീലമ്മ
2 years
ഒന്നേ പറയാനുള്ളൂ..... കഴിയുമെങ്കിൽ പരമാവധി മനുഷ്യനെ വിശ്വസിക്കരുത്.......!
30
5
131
@vakkeelamma
വക്കീലമ്മ
2 years
മിണ്ടാനൊരാളില്ലാത്ത അവസ്ഥയുണ്ടായിട്ടുണ്ടോ....?!
40
4
132
@vakkeelamma
വക്കീലമ്മ
2 years
അവസാനം വായിച്ച ബുക്കേതാണ്....?!
70
2
130
@vakkeelamma
വക്കീലമ്മ
2 years
മുംബെെ ലോക്കൽ ട്രെയിനിൽ സീറ്റ് കിട്ടുക എന്നത് പോലും ലോകാത്ഭുതങ്ങളുടെ ഗണത്തിലേക്ക് ചേർക്കപ്പെട്ടിരിക്കുന്നു.... ഇന്ന് ആ അത്ഭുതം സംഭവിച്ചിരിക്കുന്നു.... #morning
Tweet media one
21
0
129
@vakkeelamma
വക്കീലമ്മ
2 years
എന്നോട് രണ്ടൂസം അടുപ്പിച്ച് മിണ്ട്യാൽ ക്രഷ് തോന്നും..... അതോണ്ട് ഒന്നിടവിട്ട ദിവസങ്ങളിൽ മിണ്ട്യാൽ മതീട്ടോ.... 😌 #സമൂഹനന്മ
41
0
129
@vakkeelamma
വക്കീലമ്മ
2 years
നിങ്ങൾക്ക് ഏറ്റവും അധികം സന്തോഷം നൽകുന്നതെന്താണ്...?!
61
1
127
@vakkeelamma
വക്കീലമ്മ
2 years
ആർക്കും ആ പഴയ സ്നേഹമില്ല........... 🥺
34
1
126
@vakkeelamma
വക്കീലമ്മ
2 years
നിങ്ങളൊക്കെ ഇപ്പോൾ ജീവിക്കുന്ന ഈ ജീവിതത്തിൽ സന്തുഷ്ടരാണോ.....⁉️
43
2
129
@vakkeelamma
വക്കീലമ്മ
2 years
നിങ്ങളെ തേടിയെത്തുന്ന മനുഷ്യരെ അവഗണിക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും....!!!
16
8
128
@vakkeelamma
വക്കീലമ്മ
2 years
നിങ്ങൾക്കൊക്കെ വെറുതെ ഇരുന്നു ബോറഡിക്കുമ്പോൾ എന്നോട് വന്ന് കോൺവോ ചെയ്ത് സന്തോഷം കണ്ടെത്തിക്കൂടേ... 🤪😂
42
3
127
@vakkeelamma
വക്കീലമ്മ
3 months
ഒരാൾ മരിക്കുമ്പോൾ എങ്ങനെയാണ് ആളുകൾക്ക്‌ സ്റ്റാറ്റസിടാനാവുന്നത്‌, അതിനെക്കുറിച്ചെഴുതിയിടാനാവുന്നത്‌, അതുകൊണ്ടെന്ത്‌ ഫലം എന്നൊക്കെ ഞാൻ മുൻപ്‌ ചിന്തിച്ചിരുന്നു. പക്ഷേ ഈ നിമിഷം തിരിച്ചറിയുന്നു, സങ്കടങ്ങളെ പുറത്തേക്കൊഴുക്കാനുള്ള വഴി പലർക്കും പലതാണ്. 7/n
1
2
131
@vakkeelamma
വക്കീലമ്മ
2 years
ഞാനൊക്കെ എന്റെ നാട്ടിൽ ഒരു ഹോളീഫിഗറാണ്.... 😌
33
1
128
@vakkeelamma
വക്കീലമ്മ
2 years
TL ലെ കോഴികളെ ഇഷ്ടമാണ്...! ഒപ്പം DM ലേതിനോട് വെറുപ്പും.....! നിങ്ങൾക്കോ...?!
32
0
125
@vakkeelamma
വക്കീലമ്മ
2 years
ഉണ്ണിക്കാൽ വളരെ വളരെ ചെറുതാ... 💜 നാദവ് 🎶✨
Tweet media one
21
0
123
@vakkeelamma
വക്കീലമ്മ
2 years
കൊച്ചിയെത്തി ഗായ്സ്..........!
Tweet media one
17
0
126
@vakkeelamma
വക്കീലമ്മ
2 years
വോഡഫോണുമായുണ്ടായിരുന്ന ബന്ധത്തിന്റെ എല്ലാ വേരുകളും അറുത്തുമുറിച്ച് ഞാൻ എയർടെലിൻ്റെ കൂടെ ജീവിതം തുടങ്ങുവാണ്.....! അനുഗ്രഹിക്കണം... ആശിർവദിക്കണം....!!!
28
1
128
@vakkeelamma
വക്കീലമ്മ
2 years
എന്റെ പ്രീയപ്പെട്ട മിസുവിന് സ്നേഹാദരവുകളോടെ വക്കീലമ്മ... ➹♡➷
Tweet media one
21
3
128
@vakkeelamma
വക്കീലമ്മ
2 years
അതെ...... വാശിയാണ്.......!
Tweet media one
22
2
126
@vakkeelamma
വക്കീലമ്മ
2 years
എനിക്ക് വേണ്ടി മാത്രം ഞാൻ ഈ നേരത്ത് ഓടിപ്പിക്കുന്ന ബസ്സാണ്.....🚍
Tweet media one
23
0
126
@vakkeelamma
വക്കീലമ്മ
2 years
രണ്ട് മണിക്കൂർ വിശ്രമമില്ലാത്ത കളിയാർന്നു....! #ക്ഷീണം
37
2
120
@vakkeelamma
വക്കീലമ്മ
2 years
ഈ അടുത്ത കാലത്തുണ്ടായ ഏറ്റവും സന്തോഷനിമിഷങ്ങളാണ് ഈ കടന്നു പോകുന്നത്........ ✨
27
2
126
@vakkeelamma
വക്കീലമ്മ
2 years
അനിൽ പനച്ചൂരാൻ്റെ വരികളോട് പ്രിയം😽💜
Tweet media one
22
7
126
@vakkeelamma
വക്കീലമ്മ
2 years
ഒരു കാലത്ത് അത്രമേൽ വിശ്വസിച്ചവരാൽ നിങ്ങൾ വഞ്ചിക്കപ്പെട്ടിട്ടുണ്ടെങ്കിൽ.... നിങ്ങൾക്ക് അത്രപോലും വക്രബുദ്ധിയില്ലെന്ന് സാരം....!
15
5
120
@vakkeelamma
വക്കീലമ്മ
2 years
ഉമ്മ കിട്ടാതെ വിഷമിക്കുന്ന ആരേലൂണ്ടോ....?!
53
3
121
@vakkeelamma
വക്കീലമ്മ
2 years
ഏറ്റവും ഇഷ്ടമുള്ള വാക്ക് ഏതാണ്?!
58
0
124
@vakkeelamma
വക്കീലമ്മ
2 years
എന്നെ ആദ്യമായ് നേരിൽ കാണുന്ന ദിവസം ഒന്നിച്ച് പോകാൻ നീ ആഗ്രഹിക്കുന്ന ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലം ഈ ദുനിയാവിലേതാണ്.....?!
45
1
124
@vakkeelamma
വക്കീലമ്മ
2 years
ഒരു കഥ വായിക്കുമ്പോൾ കഥാപാത്രങ്ങളുടെ ശെെലിയനുസരിച്ച് ടോൺ മാറ്റി വായിക്കാൻ അറിയുന്ന ആളെ കൂട്ടിന് വേണം...... ♡
26
4
124
@vakkeelamma
വക്കീലമ്മ
2 years
പൊട്ടിപ്പാളീസായി നിൽക്കുന്ന സമയത്ത് മറ്റൊരാളെ ഫേസ് ചെയ്യാനുള്ള ബുദ്ധിമുട്ട് മനസ്സിലാകണമെങ്കിൽ നാം ആ സ്ഥാനത്ത് നിൽക്കണം.....!
14
4
122
@vakkeelamma
വക്കീലമ്മ
2 years
അച്ഛനോ അമ്മയോ ആരും നിർബന്ധിക്കാതെ വീടിനകം മുഴുവനും അടിച്ചു തുടച്ച് കുമാരി മാതൃകയായി..... 😌
27
1
122
@vakkeelamma
വക്കീലമ്മ
2 years
മുപ്പത്തിനാല് വർഷത്തെ സേവനത്തിനിപ്പുറം വിരമിക്കുന്ന ഡോക്ടറിന്റെ ഫെയർവെല്ലിന് വന്നു ഫുഡ് അടിക്ക്യേണ്.....!
Tweet media one
18
0
123
@vakkeelamma
വക്കീലമ്മ
2 years
ഒരു ചെറിയ യാത്ര പോവുകയാണ്....! അത്രമേൽ അനിവാര്യമായ ഒരു യാത്ര....! പറയാതെ പോകാൻ മനസ്സനുവദിക്കാത്തത് കൊണ്ടാണ് പറഞ്ഞിട്ട് പോകാമെന്ന് കരുതിയത്...! ഈ കുറച്ച് ദിവസങ്ങൾ നിങ്ങൾ സമാധാനം അനുഭവിക്ക്.....♡ അപ്പോൾ വീണ്ടും സന്ധിക്കും വരെ വിഢ😽💜🤗
36
2
120
@vakkeelamma
വക്കീലമ്മ
3 years
നാളെയിൽ ആണ് പ്രതീക്ഷ എന്ന് പറഞ്ഞു തുടങ്ങിയിട്ടിപ്പോൾ നാളുകളേറെയായി.............. 🙂
13
3
116
@vakkeelamma
വക്കീലമ്മ
2 years
ഈ നിമിഷം ആർക്കേലും I LOVE YOU💜 വേണോ....?! മൊത്തമായും ചില്ലറയായും കൊടുക്കുന്നതാണ്.....!
45
1
122
@vakkeelamma
വക്കീലമ്മ
2 years
ഈ നിമിഷത്തിലെ നിങ്ങളുടെ സന്തോഷം എന്താണ്.....?!
37
1
121
@vakkeelamma
വക്കീലമ്മ
1 year
നിങ്ങളാ ഒറ്റ നക്ഷത്രത്തെ കാണുന്നുവോ.......?
Tweet media one
26
1
117
@vakkeelamma
വക്കീലമ്മ
2 years
നഷ്ടപ്പെടരുതെന്ന് ഏറെ ആഗ്രഹിച്ചിട്ടും നഷ്ടപ്പെട്ടുപോയ ബന്ധങ്ങളുടെ നീറ്റൽ ഇപ്പോഴും അവശേഷിക്കുന്നുണ്ടോ............?
32
1
121
@vakkeelamma
വക്കീലമ്മ
2 years
ഇത്രയും പ്രായമായിട്ടും ഡ്രെെവിംഗ് ലെെസൻസില്ലാത്ത ട്വീപ്പാണ്... 🚶‍♀️
28
1
121
@vakkeelamma
വക്കീലമ്മ
2 years
ഭൂതത്തിന് സ്നേഹാദരവുകളോടെ വക്കീലമ്മ... ➹♡➷ @Bhoothalokam 🤗💜
Tweet media one
28
2
119
@vakkeelamma
വക്കീലമ്മ
2 years
നിങ്ങളെന്നെ എന്നെങ്കിലും ഒരിക്കൽ നേരിൽ കണ്ടാൽ ചോദിക്കുന്ന ഒരു ചോദ്യം... ഒരേയൊരു ചോദ്യം........! അതേത്..?!
55
1
122
@vakkeelamma
വക്കീലമ്മ
2 years
ശെടാ.... എന്റെ കെട്ട്യോൻ മറ്റെന്നാൾ ഗൾ��ീന്ന് വരുമെന്ന സത്യം പോലും പറഞ്ഞാലാരും വിശ്വസിക്കാത്ത അവസ്ഥയിലെത്തിയിട്ടുണ്ട്....! :(
25
0
117