Explore tweets tagged as #pmarsho
ടി പി ശ്രീനിവാസനെ തല്ലിയ സംഭവത്തിൽ മാപ്പ് പറയാനില്ലെന്ന പി എം ആർഷോയുടെ നിലപാടിനെ തള്ളി മന്ത്രി ആർ ബിന്ദു.#PMArsho #SFI #TPSreenivasan #RBindu
0
0
7
ടി.പി ശ്രീനിവാസനെ അടിച്ചത് മഹാഅപരാധമെന്ന് കരുതുന്നില്ല, തല്ലിയത് വിദ്യാർഥിയെ തെറി വിളിച്ചതിന്; SFI മാപ്പ് പറയേണ്ടതില്ല - പി എം ആർഷോ.#pmarsho #sfi #tpsreenivasan
0
0
0
'ടിപി ശ്രീനിവാസനെ അടിച്ചത് തെറ്റായ കാര്യമാണെന്ന് തോന്നുന്നില്ല.മാപ്പ് പറയേണ്ട കാര്യമില്ല'; പി എം ആർഷോ.#pmarsho #tpsreenivasan #24News
0
0
2
KSU വിന് കൊതുകിന്റെയും മൂട്ടയുടെയും സ്വഭാവമെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോ. എവിടെ പോയാലും ചോര വേണം. കൊതുക് സ്റ്റുഡന്‍റസ് ഫെഡറേഷൻ ആയി കെഎസ്‌യു മാറിയെന്നും പി.എം. ആർഷോ പരിഹസിച്ചു. #ksu #sfi #pmarsho #ragging #governmentnursingcollege #newsmalayalam24x7
0
0
0
''ടി പി ശ്രീനിവാസനെ തല്ലിയതിൽ തെറ്റില്ല ന്യായീകരിച്ച്.SFI സംസ്ഥാന സെക്രട്ടറി പി എം ആർഷോ.#JanamTv #janamonline #sfikerala #pmarsho
0
1
5
ടി പി ശ്രീനിവാസനെ തല്ലിയത് മഹാ അപരാധമല്ലെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ. 🎥 #PMArsho #TPSreenivasan #KottayamRaggingCasea
0
0
1
ഉന്നതവിദ്യാഭ്യാസ കൗൺസിൽ മുൻ വൈസ് ചെയർമാൻ ടി.പി.ശ്രീനിവാസനെ എസ്.എഫ്.ഐ നേതാവ് തല്ലിയതിനെ ന്യായീകരിച്ച് സംസ്ഥാന സെക്രട്ടറി പി.എം.ആര്‍ഷോ. #SFI #PMArsho #TPSreenivasan
1
0
1
‘പുറത്ത് വന്നത് മനസാക്ഷിയുള്ള മനുഷ്യരെ വേട്ടയാടുന്ന ദൃശ്യങ്ങൾ’; കലാലയ രാഷ്ട്രീയത്തിന്‍റെ അഭാവം ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ കാരണമാകുന്നു: പിഎം ആർഷോ. #KottayamRagging #PMArsho #kairalinews.
0
0
1
ഒരു കാര്യം പറഞ്ഞാൽ ആരും ചിരിക്കരുത് !!! എച്എപ്ഐ വിചാരിച്ചാൽ തിരുവനന്തപുരം നഗരം ചലിക്കില്ലെന്ന് പി എം ആർഷോ 😂😂😂🤣🤣🤣🤣. #pmarsho #sfi #thiruvananthapuram.
0
0
0
പൊലീസിനെ വെല്ലുവിളിച്ചത് പൊലീസ് മന്ത്രി കേട്ടോ ആവോ. ! #SFI #PMArsho #KeralaPolice #thiruvananthapuram @jayanreporter
1
0
0
ഹാലിളകിയാൽ നിലയ്‌ക്ക് നിർത്താൻ എസ്എഫ്‌ഐക്ക് അറിയാം. അതിന് കേരളത്തിലെ മുഴുവൻ എസ്എഫ്‌ഐ ഒന്നും വേണ്ട. തിരുവനന്തപുരം നഗരത്തിലെ എസ്എഫ്‌ഐ മാത്രം മതിയെന്ന് ആർഷോ #pmarsho #SFI #sfikerala #keralauniversity.
0
0
0