ആര് പറഞ്ഞു മമ്മൂട്ടിയുടെ ഫൈറ്റില്ലെന്ന്? ചുരികപയറ്റുമായി മാമാങ്കം പ്രോമോ സോംഗിൽ മമ്മൂട്ടി
Mammootty’s sword fight from the movie Mamankam | ഒരു വടക്കൻ വീരഗാഥയിലും, പഴശ്ശി രാജയിലും കണ്ട അതേ പോരാട്ട വീര്യത്തോടെ, മിന്നൽ വേഗത്തിൽ ചുരിക പയറ്റ് നടത്തുന്ന മമ്മൂട്ടിയെ മാമാങ്കം പ്രോമോ സോംഗിൽ കാണാം