street_walker_ Profile Banner
Ramshi Profile
Ramshi

@street_walker_

Followers
5K
Following
30
Statuses
183K

വെൽക്കം റ്റു ദി വൻഡർഫുൾ വേൾഡ് ഓഫ് നോട് നോവിങ് വാട് ദ ഹെൽ ഈസ് ഗോയിങ് ഓൺ https://t.co/NhTDFEDdF8

Kerala / Doha
Joined September 2009
Don't wanna be here? Send us removal request.
@street_walker_
Ramshi
8 years
ഇത്രേം വര്ഷങ്ങളായിട്ടും മുടിവെട്ടാൻപറ്റിയ ഒരു ബാർബറെവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല, എന്നിട്ടാണ് കൂടെജീവിക്കാൻ പറ്റിയ ഒരുത്തിയെ കണ്ടെത്തുന്നത്
11
50
302
@street_walker_
Ramshi
10 hours
@NuvaidV @im_nooru ഏയ്‌ അല്ല. ഇവിടെ ഖത്തർ എയർവ്വേസ് മോണോപൊളി ആണ്. വേറെ അധികം എയർലയൻസ് ഒന്നും അലോവ്ഡ് അല്ല. അതോണ്ട് മിഡിൽ ഈസ്റ്റിൽ ഏറ്റവും കൂടുതൽ എയർചാർജ് പിഴിയുന്ന സ്ഥലം ഖത്തർ ആണ്.
2
0
2
@street_walker_
Ramshi
10 hours
വിശക്കുന്നുണ്ട്, പക്ഷെ എന്ത് കഴിക്കാനാണ് വിശക്കുന്നത് എന���ന് മാത്രം മനസ്സിലാകുന്നില്ല
0
0
1
@street_walker_
Ramshi
10 hours
പ്രകാശ് രാജ് ബാബു രാചന്ദ്രനുമായുള്ള മായുള്ള ഇന്റർവ്യൂൽ പുള്ളി സാമ്പാർ എന്ന് 39 വട്ടം പറയുന്നുണ്ട്
0
0
2
@street_walker_
Ramshi
10 hours
ധ്രുവം ഒക്കെ റീ-റിലീസ് ചെയ്‌താൽ മലയാളത്തിലെ ഏറ്റവും ബെസ്റ്റ് വില്ലൻ കാരക്ട്ടേഴ്‌സിൽ ഒന്നിനെ സ്‌ക്രീനിൽ കാണാമായിരുന്നു.
0
0
7
@street_walker_
Ramshi
11 hours
എല്ലാവരും ടൈം ഇൽ വന്ന മിസ്റ്റെക് ചർച്ച ആക്കുന്നതിനെ മിണ്ടാത്തെ പ���കുന്ന ഗ്ലോറിഫിക്കേഷൻ ഓഫ് ഊളപ്പടം:
Tweet media one
0
0
4
@street_walker_
Ramshi
11 hours
@hegenon @Drsrt7 @kulsitheimpaler അല്ല. ഒരു ടൈപ്പോ ആണ് 👍
@street_walker_
Ramshi
14 hours
@hegenon ശെടാ, അതിലൊരു അക്ഷരം മിസായായിപ്പോയി 🤣🤣👎
0
0
2
@street_walker_
Ramshi
12 hours
@dhatrikutty അപ്പോ മറ്റേ മാരകഞ്ചി ആർട്ടിയും കൊണ്ട് പോയത് ഏത് ആഘോഷദിവസം ആയിരുന്ന്?
1
0
0
@street_walker_
Ramshi
12 hours
@siniya_says അത് താനല്ലയോ ഇത്‌ എന്ന വർണ്ണ്യത്തിലാശങ്ക ഉണ്ടോ?
1
0
0
@street_walker_
Ramshi
13 hours
@Dinkan_ @GeorgeKarikku @Roshanism_ അമൽ നീരദാണോ?
Tweet media one
0
0
0
@street_walker_
Ramshi
14 hours
@hegenon ശെടാ, അതിലൊരു അക്ഷരം മിസായായിപ്പോയി 🤣🤣👎
1
0
5
@street_walker_
Ramshi
14 hours
@NuvaidV ഇതൊക്കെ ഒരു ഓളത്തിന് വിളിക്കുന്നതല്ലേ 😬
1
0
1
@street_walker_
Ramshi
14 hours
ഇഡലിയേട്ടാ ഈസ് അ ഫുൺ ഗുയ്
0
0
8
@street_walker_
Ramshi
14 hours
@hegenon 🤌
0
0
1
@street_walker_
Ramshi
14 hours
@babusmokie അങ്ങനേം വിളിക്കാം
0
0
0
@street_walker_
Ramshi
14 hours
@_junkie_monkie_ @dhatrikutty ഇതാണോ?
@_junkie_monkie_
Junkie Monkie
3 years
@dhatrikutty ശിവസേന പ്രവർത്തകയാണോ..?
1
0
1
@street_walker_
Ramshi
14 hours
@kgsaneesh India got kuthithirippu? India got vattachori?
0
0
1
@street_walker_
Ramshi
17 hours
1
0
0
@street_walker_
Ramshi
20 hours
@GeorgeKarikku @ni_poda 🤣🤣🤣
0
0
0
@street_walker_
Ramshi
2 days
I do not enjoy anyone else‘s batting than a Hitman in touch. He is different gravy when gets connection.
0
0
4