Junkie Monkie Profile Banner
Junkie Monkie Profile
Junkie Monkie

@_junkie_monkie_

Followers
5,782
Following
582
Media
6,127
Statuses
119,029

ബയോ വേണ്ട, ജാഗ്രത മതി..!

പാരിനു നടുവിൽ
Joined April 2010
Don't wanna be here? Send us removal request.
Explore trending content on Musk Viewer
Pinned Tweet
@_junkie_monkie_
Junkie Monkie
8 years
നിങ്ങൾ ആർട്ടി അടിച്ചാലും ഇല്ലെങ്കിലും ഇത് തന്നെയായിരിക്കും എന്റെ പിൻട് ട്വീറ്റ്..!!
4
57
307
@_junkie_monkie_
Junkie Monkie
2 years
I think I downloaded the wrong House of Dragons..
Tweet media one
28
58
688
@_junkie_monkie_
Junkie Monkie
1 year
തലകുത്തനെ കിടക്കുന്നോണ്ട് വവ്വാലുകൾ വിചാരിക്കുന്നത് അവർ പടർത്തുന്നത് പനി ആണെന്നാണ്. ശരിക്കും നിപ ആണ്..
36
150
571
@_junkie_monkie_
Junkie Monkie
2 years
വിവേക് അഗ്നിഹോത്രീടെ കശ്മീർ ഫയൽസിന് IFFI'ൽ പ്രത്യേക ജൂറി പരാമർശം. ഏത് നാറിയാടാ ഇതൊക്കെ ഇവിടെ കയറ്റിയത് എന്നായിരുന്നു ജൂറി ചെയർമാൻ പൊതുവേദിയിൽ വെച്ച് പരാമർശിച്ചത്..
17
93
533
@_junkie_monkie_
Junkie Monkie
2 years
നൻപകൽ ഹിറ്റായിട്ട് വേണം അക്ഷയ് കുമാറിന് റീമേക്ക് ചെയ്യാൻ. ദിൻ മേ നീന്ത് വാലാ ഖിലാഡി..
24
42
473
@_junkie_monkie_
Junkie Monkie
2 years
*ലെ മോഡിജീ* എന്റെ എല്ലാം എല്ലാമായിരുന്ന അബ്ബാസ്. 2002'ലെ ഒരു പ്രത്യേക സാഹചര്യത്തിൽ തല്ലി കൊല്ലേണ്ടി വന്ന എന്റെ അബ്ബു..
Tweet media one
12
52
429
@_junkie_monkie_
Junkie Monkie
2 years
മെഷീൻ ഗൺ ആണെന്ന് മനസ്സിലായി കാണില്ല. ക്യാമറ ആണെന്ന് കരുതി കിണിച്ചോണ്ട് നിന്ന് കാണും..
28
91
413
@_junkie_monkie_
Junkie Monkie
1 year
ജസ്റ്റിസ് ഫോർ ഗണപതി.. #ഗണപതിയോടൊപ്പം
Tweet media one
10
34
409
@_junkie_monkie_
Junkie Monkie
3 years
@surendranbjp അയാളെ പറ്റിച്ച കുഴൽ കാശൊക്കെ തിരിച്ച് കൊടുത്താ സുരേന്ദ്രാ..?
Tweet media one
38
104
408
@_junkie_monkie_
Junkie Monkie
1 year
പണ്ട് സ്കൂൾ തുറക്കുന്ന സമയത്ത് ബുക്ക് പൊതിയുന്നത് ഓർമ്മ വരുന്ന് ഇത് കണ്ടിട്ട്..
Tweet media one
21
33
387
@_junkie_monkie_
Junkie Monkie
5 years
Who did it better..? RT for doc chechi. Fav for Nambyar Sir.
Tweet media one
Tweet media two
17
33
341
@_junkie_monkie_
Junkie Monkie
3 years
ഇതെന്താണ് ഹിമാലയന്റെ വിൻഡ് ഷീൽഡോ..
Tweet media one
19
27
329
@_junkie_monkie_
Junkie Monkie
2 years
മലിനജലം അല്ലാന്ന് തെളിയിക്കാൻ പുണ്യനദിയിൽ നിന്നും ഒരു ഗ്ലാസ് വെള്ളം കോരി കുടിച്ച് പഞ്ചാബ് മുഖ്യമന്ത്രി. ഇപ്പോ ആശുപത്രിയിൽ അഡ്മിറ്റാണ്. എന്തൊക്കെ വിറ്റുകളാണ്..
11
27
321
@_junkie_monkie_
Junkie Monkie
3 years
ഫൂഡ് ഡെലിവറി ബോയോട് താങ്ക്സ് പറയാറുണ്ടോ എന്നോ. മഴയത്ത് ലാസ്റ്റ് ഡെലിവറി തന്ന് വീട്ടിൽ പോകാൻ വന്നവന് പെഗ്ഗും കൊടുത്ത് ഫിറ്റായവൻ റൂമിൽ കിടന്നുറങ്ങി രാവിലെയാണ് എണീറ്റ് പോയത്. അപ്പഴാണ്..
14
30
312
@_junkie_monkie_
Junkie Monkie
4 months
പുറത്ത് പോകാനായി ഷൂസെടുത്ത് ഇട്ടപ്പോ അതിനകത്തൊരു കല്ല്. ഉമ്മൻ ചാണ്ടി ഇട്ടതാവും..
23
69
315
@_junkie_monkie_
Junkie Monkie
5 years
അള്ളോ ചിരിച്ചിരിച്ച് സൈഡായി..
16
83
296
@_junkie_monkie_
Junkie Monkie
2 years
ഇനി നിങ്ങളും ചിരിക്ക്..
Tweet media one
24
33
295
@_junkie_monkie_
Junkie Monkie
1 year
😹😹
Tweet media one
40
16
288
@_junkie_monkie_
Junkie Monkie
1 year
Nobody in their right mind would think this is Switzerland madam..
@poojavdubey
POOJA DUBEY
1 year
Trust me , This is not Switzerland
Tweet media one
2K
169
5K
6
10
271
@_junkie_monkie_
Junkie Monkie
2 years
പേട്ടനും മംമ്തയും അഭിനയിച്ച 'ടൂ കൺട്രീസ്' എന്ന പടത്തിന്റെ ടൈറ്റിൽ ഇപ്പഴാണ് ശരിക്കും അർത്ഥവത്തായത്..
5
30
263
@_junkie_monkie_
Junkie Monkie
2 years
നാട്ടുകാരേ ഓടി വരണേ ഗാന്ധിജിയുടെ ഫോട്ടോ തകർത്തേ..
Tweet media one
3
24
248
@_junkie_monkie_
Junkie Monkie
1 year
കേരളത്തിലെ 'continuous explosions' പോലീസിന്റെ അനാസ്ഥയാണെന്ന് കെ.സുരേന്ദ്രൻ. ഒറ്റയടിക്ക് രണ്ടിടത്ത് നിന്ന് പൊട്ടിയവനാണ്..
13
60
248
@_junkie_monkie_
Junkie Monkie
8 months
പാലാ സജീടെ കൺമണി അൻപോട് പാട്ടിന് ഒരുത്തന്റെ കമന്റ്, മഗ്‌രിബിന് ഇത് കേട്ട വല്ല്യുമ്മ ബാങ്ക് കൊടുത്തൂന്ന് പറഞ്ഞ് നോമ്പ് തുറന്നു എന്ന്.. 😭
27
12
240
@_junkie_monkie_
Junkie Monkie
2 years
രഞ്ജിത്ത് ഒക്കെ ഉള്ളിൽ തനി സവർണ്ണ മാടമ്പി തന്നാണ്. ഇത്രയും നാൾ അത് മറച്ച് വെച്ച് താൻ അതല്ല, താൻ എഴുതിയ കഥാപാത്രങ്ങൾ മാത്രമാണ് മാടമ്പി എന്ന് മലയാളികളെ വിശ്വസിപ്പിക്കാൻ കഴിഞ്ഞ ഒരു ഈഗോയിസ്റ്റിക് പ്രിട്ടൻഷ്യസ് ബുദ്ധിജീവി..
5
29
231
@_junkie_monkie_
Junkie Monkie
2 years
Close enough..!
Tweet media one
Tweet media two
3
25
226
@_junkie_monkie_
Junkie Monkie
2 years
ലുലുവിലെ തിരക്ക് കണ്ടിട്ട് മലയാളി എന്ന നിലയ്ക്ക് ലജ്ജ തോന്നുന്നു എന്ന് മരട് ഫ്ലാറ്റ് ഇടിക്കുന്നതും തൃശ്ശൂർ പൂരവും കാണാൻ പോയ ഒരുത്തൻ..
6
5
228
@_junkie_monkie_
Junkie Monkie
1 year
സങ്കികൾക്ക് ഓണവുമായി യാതൊരു ബന്ധവുമില്ലെന്ന് പൂർണ്ണമായും പറയാനാകില്ല. ഈ അത്തപ്പൂക്കളമൊക്കെ ചാണകം മെഴുകിയിട്ടാണ് ഇടുന്നത് എന്നോർക്കണം..
11
62
228
@_junkie_monkie_
Junkie Monkie
11 months
* ലെ ഗുരുവായൂരപ്പൻ * ഞങ്ങടവിടേം നല്ല തിരക്കാണ്, പക്ഷേ ഞങ്ങളിങ്ങനെ പറഞ്ഞ് നടക്കാറൊന്നുമില്ല..
Tweet media one
8
31
227
@_junkie_monkie_
Junkie Monkie
6 months
ബൂത്തിൽ ഇരുന്ന ബീജെപി മെമ്പർ നാല് വീടപ്പുറത്തുള്ളയാളാണ്. വോട്ടെയ്തിട്ട് പുള്ളിയെ നോക്കി ഒരു പുച്ഛം ചിരി പാസ്സാക്കി വന്ന്. ഇന്ത്യ കുതിക്കുവാണ് എന്നും പറഞ്ഞ് നടക്കുന്ന ടീമാണ്. പക്ഷേ കുതിക്കുന്ന ഇന്ത്യയിൽ നിൽക്കാതെ മക്കൾ രണ്ടും കാനഡയിൽ സെറ്റിലാണ്. കള്ള ബഡുവ..
6
4
221
@_junkie_monkie_
Junkie Monkie
2 years
ചാള വറുത്തതും കൂട്ടി ചോറുണ്ണുവാണ്..
Tweet media one
18
4
218
@_junkie_monkie_
Junkie Monkie
5 years
@ihatemylife_123 Press that on high speed and your car will front flip..
2
23
209
@_junkie_monkie_
Junkie Monkie
6 years
നിങ്ങടൊക്കെ ബർത്ത്ഡേക്ക് ബ്ലാക്ക് ഫോറസ്റ്റും റെഡ് വെൽവെറ്റും, യേശൂന്റെ ബർത്ത്ഡേക്ക് സാധാ പ്ലം കേക്കും. യേശൂന് ചോദിക്കാനും പറയാനും ആരും ഇല്ലാഞ്ഞിട്ടല്ലേ..
7
54
205
@_junkie_monkie_
Junkie Monkie
2 years
എന്തൊക്കെ വിറ്റുകളാണ്.. 😹
Tweet media one
10
9
205
@_junkie_monkie_
Junkie Monkie
9 months
പള്ളി പൊളിച്ച് 32 കൊല്ലം അത് പൊളിറ്റിക്കൽ ടൂൾ ആയി ഉപയോഗിച്ചവമ്മാര് ഇപ്പോ പറയേണ് ഇതിനെ പൊളിറ്റിസൈസ് ചെയ്യരുതെന്ന്. ഉളുപ്പ് മരിച്ചു..
4
40
214
@_junkie_monkie_
Junkie Monkie
3 months
വിനേഷ് ഫോഗട്ട് മലർത്തിയടിച്ചത് ഇന്നാട്ടിലെ കുറേ തെണ്ടികളേം ഇവിടുത്തെ ഗതികെട്ട സിസ്റ്റത്തേയും കൂടെയാണ്..
2
38
210
@_junkie_monkie_
Junkie Monkie
2 months
അമിത് ഷാ ഇങ്ങേർടെ പടങ്ങൾ കണ്ടിട്ടുണ്ടാവും..
Tweet media one
15
9
207
@_junkie_monkie_
Junkie Monkie
2 years
എന്നിട്ട് ഇതീന്നും മൂഞ്ചിയ സമയം വരും.. 🥲
Tweet media one
3
9
202
@_junkie_monkie_
Junkie Monkie
7 months
കുടി നിർത്താൻ സൗദി അറേബ്യയിൽ ജോലിക്ക് പോയ ഒരാളുടെ ജീവിതകഥ പ്ലാനിലുണ്ട്. ആടാത്തജീവിതം..
11
22
204
@_junkie_monkie_
Junkie Monkie
2 years
കെട്ട്യോൾക്ക് കൂടുതൽ ശമ്പളമുണ്ടെങ്കിൽ ഈഗോ ഹർട്ടാവുമോ എന്നോ. കെട്ട്യോൾക്ക് നല്ല ശമ്പളം ഉണ്ടെങ്കിൽ പണിക്ക് പോകാതിരിക്കാൻ വരെ തയ്യാറാണ് സാർ..
12
22
200
@_junkie_monkie_
Junkie Monkie
2 years
ഹമ്മേ..
16
23
199
@_junkie_monkie_
Junkie Monkie
11 months
150 പവനും 15 ഏക്കർ ഭൂമിയും BMW കാറും കൊടുക്കാനുണ്ടേൽ പിന്നെന്തിനാടോ ഭർത്താവ്? അത് ബാങ്കിലിട്ട് ശിഷ്ടകാലം ട്രിപ്പൊക്കെയടിച്ച് സുഖമായി ജീവിച്ചാ പോരേ? ഇജ്ജാതി മണകൊണാഞ്ചമാരൊക്കെ എന്തിനാണ് ലൈഫിൽ..
1
44
199
@_junkie_monkie_
Junkie Monkie
2 months
നുണക്കുഴി കണ്ടു. ജീത്തു ജോസഫ് കിടിലം തന്നെ. എന്തോരം ഫോറിൻ ഫിലിംസാണ് പുള്ളി കാണുന്നത്..
15
2
199
@_junkie_monkie_
Junkie Monkie
4 years
ഗാന്ധിജിയുടെ ജീവിതത്തിൽ നിന്നും ഒരുപാട് പാഠങ്ങൾ പഠിക്കാനുണ്ടെന്ന് മോഡി. സിലബസ് വലുതാകേണ്ട എന്ന് കരുതിയാണ് ഞങ്ങൾ അദ്ദേഹത്തെ കൊന്ന് കളഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു..
3
62
190
@_junkie_monkie_
Junkie Monkie
4 years
ഇന്ത്യയെ അമേരിക്ക പോലാക്കാൻ ഇരുന്നതാണ്, ദേ ഇപ്പോ അമേരിക്ക ഇന്ത്യ പോലായി..
6
36
192
@_junkie_monkie_
Junkie Monkie
1 year
ഓരോ ബീജെപി പ്രവർത്തകനേം ഓരോ കക്കൂസ് ആയി കണക്ക് കൂട്ടി കാണും..
Tweet media one
9
21
189
@_junkie_monkie_
Junkie Monkie
3 years
ഉണ്ണി മുകുന്ദന്റെ വീട്ടിൽ റെയ്ഡോ. വല്ല കണക്കിൽ പെടാത്ത പ്രോട്ടീൻ പൗഡറും കിട്ടിയാലായി..
6
20
192
@_junkie_monkie_
Junkie Monkie
2 years
അത് ശരി. നയൻതാര ഗർഭിണി ആകാതെ പ്രസവിച്ചതാണ് പ്രശ്നം. ആലിയ ഭട്ട് ഗർഭിണി ആയതിനായിരുന്നു പ്രശ്നം. വല്ലാത്ത ജാതി വ്യാകുലതകൾ ആണല്ലോടേയ്..
3
10
183
@_junkie_monkie_
Junkie Monkie
2 years
ജപ്പാനിൽ പക്ഷേ നാളെ പൊതു അവധി ഉണ്ടാവുമെന്ന് തോന്നുന്നില്ല. അവർ വേൾഡ് കപ്പ് ജയിച്ചാലും പണിക്ക് പോണ ടൈപ്പ് ടീംസാണ്..
4
15
189
@_junkie_monkie_
Junkie Monkie
3 years
ഇതിൽ ക്രിസ്ത്യൻ സഹോദരൻ എവിടെ നിങ്ങൾ ചിന്തിക്കുന്നുണ്ടാവും. ട്വിസ്റ്റ്: ഇവർക്ക് വേണ്ടി ക്രിസ്ത്യൻ സഹോദരൻ സൈക്കിളായി മാറി..
Tweet media one
19
5
187
@_junkie_monkie_
Junkie Monkie
6 years
താൻ സോളാർ സിസ്റ്റത്തിന്റെ ഭാഗമാണോ അല്ലയോ എന്നറിയാതെയുള്ള പ്ലൂട്ടോന്റെ ജീവിതത്തെ പറ്റി നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ..? തിരക്കിട്ട ജീവിതത്തിൽ ഇതൊക്കെ ചിന്തിക്കാൻ എവിടെ നേരം, അല്ലേ..
4
44
178
@_junkie_monkie_
Junkie Monkie
2 years
നയൻതാര വിഘ്നേഷ് കല്ല്യാണം ഗൗതം മേനോനാണ് സംവിധാനം ചെയ്യുന്നതെന്ന്. അവരെ കെട്ടാൻ സമ്മതിച്ചാ മതിയാർന്ന്..
7
19
181
@_junkie_monkie_
Junkie Monkie
4 years
സുനിൽ നരൈനാണല്ലോ ഫസ്റ്റ് ബാറ്റിംഗും ബോളിങ്ങും. ബാറ്റും ബോളും സ്റ്റമ്പും അവന്റെ ആയിരിക്കും..
7
23
180
@_junkie_monkie_
Junkie Monkie
2 years
മുസ്ലിം വേഷം ധരിച്ച സങ്കികളെ ഡെയ്‌ലി എവിടുന്നേലും പൊക്കുന്നുണ്ട്. മാമുക്കോയ പോലും ഇത്��യും മുസ്ലിം വേഷങ്ങൾ ചെയ്തിട്ടുണ്ടാവുമോ എന്ന് സംശയമാണ്..
5
11
176
@_junkie_monkie_
Junkie Monkie
2 years
പഠിക്കാൻ ഇനിയൊരവസരം കിട്ടിയാൽ സ്കൂൾ എടുക്കുമോ കോളേജ് എടുക്കുമോന്ന്. രണ്ടും എടുക്കില്ല. ഒരു കണക്കിനാണ് അതൊക്കെ താണ്ടി വന്നത്. ഈ നൊസ്റ്റാൾജിയ തെണ്ടികളെ കൊണ്ട് വലിയ ശല്ല്യമാണല്ലോ..
10
21
174
@_junkie_monkie_
Junkie Monkie
2 months
ബിരിയാണി ശരിക്കും ഹെൽത്തി ആഹാരമാണ് എന്നൊരു ഡോക്ടർ പറയുന്ന വീഡിയോടെ താഴെ ഒരുത്തന്റെ കമന്റ്, ആ പൊറോട്ടയും മന്തിയും കൂടെ ഹെൽത്തി ആക്കി തരാൻ പറ്റോ ഡോക്ടറേന്ന്..
13
0
179
@_junkie_monkie_
Junkie Monkie
2 years
സ്വവർഗ വിവാഹത്തിനും രതിക്കും എതിരെ കുരയ്ക്കുന്ന കുറേ സോ കോ���ഡ് വിശ്വാസികൾ ഇതിന്റെ പകുതി ആവേശം മദ്രസ ഉസ്താദുമാരോട് കാണിച്ചാ കുറേ കുട്ടികൾടെ മെന്റൽ ട്രോമ ഇല്ലാതാകുമാർന്ന്..
3
29
179
@_junkie_monkie_
Junkie Monkie
3 years
കുട്ടിയെ ഇഷ്ടപ്പെട്ടു, കുട്ടിക്കെന്ത് കൊടുക്കും..? രാവിലെ ചപ്പാത്തി കടലക്കറി, ഉച്ചയ്ക്ക് ആമ്ലേറ്റ് ചോറ് ഉപ്പേരി കപ്പേരി, നാല് മണിക്ക് ഒരു വട ഒരു ചായ, രാത്രി ബീഫ് ഫ്രൈ പൊറാട്ട, ഞായറാഴ്ച മാത്രം ബിരിയാണി..
5
16
171
@_junkie_monkie_
Junkie Monkie
3 years
കൊച്ചി രാജാവ് എന്നൊരു പടം കാണുവാണ്. ഇതിൽ റിയാസ് ഖാൻ കോളേജ് സ്റ്റുഡന്റാണ് എന്നറിഞ്ഞ് ചിരിക്കാൻ പോയപ്പഴാണ് ദിലീപും കോളേജ് സ്റ്റുഡന്റാണ് എന്ന് മനസ്സിലായത്. അത് കൊണ്ട് ചിരിച്ചില്ല..
10
1
170
@_junkie_monkie_
Junkie Monkie
3 years
ഞാനും ബ്രണ്ണൻ കോളേജിലാണ് പഠിച്ചത് എന്ന് വി.മുരളീധരൻ പറഞ്ഞപ്പഴാണ് ആക്ഷൻ പാക്ക്ഡായ ഈ വിഷയത്തിന് ഒരു കോമഡി ആംഗിൾ കൈവന്നത്..
4
16
170
@_junkie_monkie_
Junkie Monkie
2 years
Tweet media one
@letscinema
LetsCinema
2 years
which actor in Indian cinema has the best gun handling moves? 🔫🔥
1K
474
7K
1
18
169
@_junkie_monkie_
Junkie Monkie
7 years
എട്ട് വയസ്സുകാരിയെ അമ്പലത്തിൽ താമസിപ്പിച്ച് പീഡിപ്പിക്കുമ്പോ ദൈവം ദൂരെയുള്ള അമ്മായീടെ വീട്ടിൽ പോയിരിക്കയായിരുന്നു സൂർത്ത്ക്കളെ..
5
36
166
@_junkie_monkie_
Junkie Monkie
1 year
@BellamSwathi Here you go..
Tweet media one
3
5
160
@_junkie_monkie_
Junkie Monkie
2 years
അവതാർ ട്രിവാൻഡ്രം ഐമാക്സിൽ കാണാൻ കുറേയെണ്ണം വരും. അത് കഴിഞ്ഞ് ഏതേലും ഊള കടയിൽ കേറി ബിരിയാണി കഴിക്കും. എന്നിട്ട് കുറ്റോം പറഞ്ഞ് പോകും..
9
8
169
@_junkie_monkie_
Junkie Monkie
1 year
ഹോട്ടലിൽ പോയി കഴിക്കുന്നതാവും നല്ലത് എന്നാണെന്റെ അഭിപ്രായം..
@Govindhan916
Vinu Govind S.
1 year
Gym ൽ പോയിട്ട് ബീഫ് ബിരിയാണി കഴിച്ച കുഴപ്പോണ്ടോ ?
2
0
1
5
22
170
@_junkie_monkie_
Junkie Monkie
2 years
IKEA'യിൽ നിന്നും മദ്യം കുടിച്ചാൽ നല്ല ബലം കിട്ടും. കേട്ടിട്ടില്ലേ, ഐക്യമദ്യം മഹാബലം..
8
14
165
@_junkie_monkie_
Junkie Monkie
3 years
വേൾഡ്കപ്പിന് ഈ കളിയും കൊണ്ട് യൂറോപ്യൻ ടീംസിന്റെ മുന്നിലൊന്നും ചെന്ന് പെട്ടേക്കരുതെടാ മക്കളേ..
Tweet media one
8
18
161
@_junkie_monkie_
Junkie Monkie
2 years
യോഗ ചെയ്യാതെ തന്നെ ബിജു ചേട്ടൻ നോ പറഞ്ഞ്. ബിജുവേട്ടൻ - 1 സംയുക്തേച്ചി - 0
Tweet media one
10
6
163
@_junkie_monkie_
Junkie Monkie
2 years
എനിക്ക് ആ സംശയം മുമ്പേ ഉള്ളതാണ്. നോർമൽ എക്സർസൈസിനെക്കാൾ എന്ത് മെച്ചമാണ് യോഗക്കുള്ളത് എന്ന്. അതായത് സയന്റിഫിക്കലി എന്തേലും പ്രൂവ് ചെയ്തിട്ടുണ്ടോ എന്ന്..
26
7
158
@_junkie_monkie_
Junkie Monkie
2 years
2022 മലയാള സിനിമയിൽ നിന്നുമുള്ള ബിഗ് ടേക്ക് എവേ, ജഗദീഷ് ഈസ് എ ബ്രില്ല്യന്റ് പെർഫോർമർ. ഇയാളെ ഒക്കെ ഇത്രയും നാൾ നമ്മൾ കോമാളിയാക്കി സുഖം കണ്ടെത്തുവായിരുന്നു. ജസ്റ്റ് ലൈക്ക് ഇന്ദ്രൻസ്..
13
4
158
@_junkie_monkie_
Junkie Monkie
2 years
ദൃശ്യം ത്രീയോ? ആ കേസ് ഫയൽ ആരേലും വാങ്ങി കത്തിച്ച് കളയടേ..
4
14
156
@_junkie_monkie_
Junkie Monkie
10 months
ആയിരം കോടി കളക്ഷൻ പ്രതീക്ഷിച്ചിറക്കിയ ആദ്യത്തെ പടമാണ് വാരണം ആയിരം..
12
13
159
@_junkie_monkie_
Junkie Monkie
2 years
അസ്സമിലെ പ്രളയം വളരെ ദയനീയമാണ്. നാഷണൽ മീഡിയ ഒന്നും മൈൻഡ് പോലും ചെയ്യാത്ത അവസ്ഥയാണ്. ജനങ്ങൾ ദുരിതത്തിലാണ്..
3
16
155
@_junkie_monkie_
Junkie Monkie
1 year
രാഷ്ട്രീയം മാറ്റി നിർത്തിയാൽ അയാൾ നല്ലൊരു ഊളയാണ്. രാഷ്ട്രീയം കൂടെ നോക്കിയാൽ പടൂളയും..
2
37
159
@_junkie_monkie_
Junkie Monkie
2 years
Wow 💙
Tweet media one
4
15
157
@_junkie_monkie_
Junkie Monkie
3 years
നൈറ്റ് ഷിഫ്റ്റ്കാർക്ക് കെട്ടിച്ച് കൊടുക്കരുത് ലൈംഗിക ജീവിതം ഉണ്ടാകില്ല എന്ന്. അങ്ങനെ പറയരുത് സാർ, ഷിഫ്റ്റിനിടെ ബ്രേക്ക് എടുത്ത് വന്ന് ലൈംഗിക ബന്ധം നടത്തി തിരിച്ചു പോയ്ക്കോളാം..
13
18
155
@_junkie_monkie_
Junkie Monkie
2 years
ഓരോ സംസ്ഥാനത്തും പോയി അവരുടെ ഭാഷയിൽ കോമഡി കാണിക്കുന്ന മോദിജി ആണ് രാജ്യത്തെ ഏറ്റവും മികച്ച സ്റ്റാൻഡപ്പ് കൊമേഡിയൻ..
2
20
155
@_junkie_monkie_
Junkie Monkie
4 years
Proud Hindu, Nation first. കേറ് മൈരേ ബ്ലോക്ക് ലിസ്റ്റിൽ..
6
14
153
@_junkie_monkie_
Junkie Monkie
2 years
ആനയുടെ തുമ്പിക്കൈ കാണാൻ നല്ല ഭംഗി എന്ന് പറഞ്ഞാൽ കുതിരക്ക് തുമ്പിക്കൈ ഇല്ലല്ലോ എന്നിട്ടും ഭംഗി ഇല്ലേ എന്ന് തർക്കിക്കാൻ പോകുന്ന ടീംസാണ് സോഷ്യൽ മീഡിയ നിറയെ..
4
22
156
@_junkie_monkie_
Junkie Monkie
2 years
മൊറോക്കോ ജയിച്ചത് എങ്ങനാടാവ്വേ അറബ് ലോകത്തിന്റെ വിജയമാവുന്നത്..?
19
0
154
@_junkie_monkie_
Junkie Monkie
2 years
സെലിബ്രിറ്റി ആയാലും അല്ലെങ്കിലും ഇവന്മാർക്കൊക്കെ ഒരു പരിചയവുമില്ലാത്ത പെൺകുട്ടീടെ തോളത്ത് കൈയ്യിട്ട് ഫിസിക്കൽ ആവാൻ എങ്ങനെ പറ്റുന്നു എന്നാണ്. നമുക്കൊക്കെ പരിചയമുള്ള ഫീമെയിൽസിനെ തന്നെ ഹഗ്ഗ് ചെയ്യുമ്പോ നാണം വരും..
12
6
154
@_junkie_monkie_
Junkie Monkie
6 months
പ്രേമലുവിൽ ശ്രദ്ധേയമായത് മമിതയുടെ റൂംമേറ്റായ വാണ്ടർലസ്റ്റ് കുട്ടിയാണ്. ഒരാവശ്യവും ഇല്ലാത്ത കഥാപാത്രം ആയിരുന്നിട്ട് പോലും വളരെ നല്ല ഊള പ്രകടനം കാഴ്ച വച്ചു ആ കുട്ടി..
13
0
155
@_junkie_monkie_
Junkie Monkie
1 year
ചേട്ടാ ഇത് ബാർബിക്യൂ ആണോ? അല്ല ഇത് പോപ്കോൺ ആണ്. അതല്ല ചേട്ടാ, ഈ ക്യൂ ബാർബി സിനിമയ്ക്കുള്ളതല്ലേ?
9
34
152
@_junkie_monkie_
Junkie Monkie
3 years
ആ ചെക്കനെ തല്ലിയതിന് ന്യായീകരണമായി അവൻ ആദ്യം തല്ലിയിട്ടല്ലേ എന്ന് ചോദിക്കുന്നില്ലേ, അത് തന്നെയാണ് മോബ് ലിഞ്ചിങ്ങ് പോലുള്ള ക്രൈമിന്റെ ഫ്യൂവൽ. മധുവിനെ കെട്ടിയിട്ട് തല്ലി കൊന്നപ്പഴും പറയാനുണ്ടാർന്ന് ന്യായം "അയാൾ മോഷ്ടിച്ചിട്ടല്ലേന്ന്". ഒരു ക്രൈമിനെ വേറൊരു ക്രൈം കൊണ്ടല്ല നേരിടുന്നത്.
7
27
152
@_junkie_monkie_
Junkie Monkie
25 days
ജാമ്യം കിട്ടിയ സിദ്ദിഖിന്റെ വീടിന് മുന്നിൽ ലഡ്ഡു വിതരണം നടത്തി നാട്ടുകാർ. ബ്രിട്ടീഷുകാർക്കെതിരെ പോരാടി ഒളിവിൽ പോയി വരുവാണല്ലോ..
6
8
155
@_junkie_monkie_
Junkie Monkie
5 months
കൊള്ളക്കാരും കിഡ്നാപ്പേഴ്സും ഉപയോഗിച്ച് ഒരുകാലത്ത് എല്ലാർടേം പേടിസ്വപ്നം ആയിരുന്ന മാരുതി ഓംനീടെ ഇപ്പോഴത്തെ അവസ്ഥ പരിതാപകരമാണ്. ഹോംമേഡ് ബിരിയാണി വിൽക്കുന്നവർ മാത്രമാണ് ഇപ്പോ അതുപയോഗിക്കുന്നത്..
5
2
154
@_junkie_monkie_
Junkie Monkie
2 years
ഊട്ടിയിലുള്ള സ്കൂളുകൾ വിനോദയാത്രക്ക് എങ്ങോട്ടാണോ പോണത്.. 🤔
19
13
151
@_junkie_monkie_
Junkie Monkie
3 years
വെള്ളത്തിൽ വീണ പൂരിയാണ് പാനി പൂരി. അതിനെ രക്ഷിച്ച് കരയ്ക്കെത്തിച്ചാ സേവ് പൂരി..
3
18
150
@_junkie_monkie_
Junkie Monkie
2 years
അമ്മ പോയിട്ട് ഇന്നേക്ക് അഞ്ച് വർഷം..
78
0
149
@_junkie_monkie_
Junkie Monkie
2 years
ഹാരി പോട്ടർ വായിച്ചിട്ടുമില്ല ഒരു സിനിമ പോലും കണ്ടിട്ടുമില്ല. ഞങ്ങളും എക്സിസ്റ്റ്..
13
9
151
@_junkie_monkie_
Junkie Monkie
6 years
"ഷവർമ്മയാണ് എന്റെ റോൾ മോഡൽ" - ചിക്കൻ. #ഹഹഹ
3
50
142
@_junkie_monkie_
Junkie Monkie
2 years
വിവേക് ബ്രോ പറഞ്ഞ പോലെ നമുക്ക് ഇത് കേവലം വെറുമൊരു ആപ്പ് മാത്രമല്ല. ലെപ്പി പറഞ്ഞ പോലെ എല്ലാരും കൂടെ ഒരുമിച്ചിരുന്ന് കോനയടിക്കുന്ന ഒരു ഇടമാണ്. സുഹൃത്ത് ബന്ധങ്ങൾ ഇല്ലാത്ത ആ പോങ്ങൻ മസ്കിന് ഇതൊന്നും ഒരിക്കലും മനസ്സിലാവില്ല..
10
20
150
@_junkie_monkie_
Junkie Monkie
12 days
എത്ര വലിയ സംഗീത സംവിധായകൻ ആയിട്ടെന്താണ്, ചാണകക്കുഴിയിൽ വീണാൽ തീർന്നല്ലോ..
11
5
151
@_junkie_monkie_
Junkie Monkie
6 months
ആറ്റം ബോംബിനെക്കാൾ വലിയ ദുരന്തം ഞങ്ങടെ കൈയ്യിലുണ്ടെന്ന് പോയി പറയടാന്ന്..
@ians_india
IANS
6 months
"Pakistan may have an atom bomb, but India has Narendra Modi," says BJP leader Tejasvi Surya on Congress leader Mani Shankar Aiyar
388
170
1K
3
5
150
@_junkie_monkie_
Junkie Monkie
2 years
ഏഴ് ജന്മം കഴിഞ്ഞാലും മനുഷ്യൻ്റെ അന്ധവിശ്വാസം മാറില്ല എന്നൊരു ചേട്ടൻ. ങേ..
8
19
144
@_junkie_monkie_
Junkie Monkie
2 years
അക്ഷയ കുമാരന്റെ പടം പൊട്ടി പണ്ടാരടങ്ങി. പെരുത്ത് സന്തോഷം. ബാൻഡ്വാഗണിസം കൊണ്ട് ആൾക്കാരെ പറ്റിച്ച് ജീവിക്കാം എന്ന് കരുതുന്ന എല്ലാ ഖിലാഡി മക്കൾക്കും ഇതൊരു പാഠമായിരിക്കട്ടെ..
4
6
143
@_junkie_monkie_
Junkie Monkie
2 years
ഗയ്സ്, നാല്പത് വയസ്സായി. ഇനിയാണ് കളി. ആരംഭിക്കലാങ്ങലാ..?? 😎
40
1
142
@_junkie_monkie_
Junkie Monkie
9 months
മമ്മൂക്കേടെ എക്സ്പ്രഷൻ. ജനസമ്മതൻ ഫോർ എ റീസൺ..
Tweet media one
6
2
142
@_junkie_monkie_
Junkie Monkie
7 years
തന്റെ ബെറ്റർ ഹാഫ് എവിടെ എന്നറിയാതെ പഫ്സിനുള്ളിൽ കഴിയേണ്ടി വന്ന മുട്ടയുടെ സങ്കടത്തെ പറ്റി നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ. തിരക്കിട്ട ജീവിതത്തിൽ ഇതൊക്കെ ചിന്തിക്കാൻ എവിടെ നേരം, അല്ലേ..
2
38
136
@_junkie_monkie_
Junkie Monkie
5 years
ഹുഹു, ഈ ഗൂഗിളിന്റെ ഒരു കാര്യം.. 🤭
Tweet media one
8
46
141