Sarath Profile Banner
Sarath Profile
Sarath

@Drsrt7

Followers
1,081
Following
668
Media
1,795
Statuses
28,512

Dr Homo sapiens sapiens. 🏳️‍🌈 Culer💙❤️ Albiceleste 🇦🇷

Kerala
Joined July 2011
Don't wanna be here? Send us removal request.
Explore trending content on Musk Viewer
Pinned Tweet
@Drsrt7
Sarath
2 years
@me_pavanay Athokke thanne anu life. Athoke thanneyanu lakshyangalum.. 🖤
Tweet media one
2
1
20
@Drsrt7
Sarath
4 years
Thats not the "flat" we were looking for.. #COVID19India #unlock2
Tweet media one
2
31
209
@Drsrt7
Sarath
3 months
ബാംഗ്ലൂരിലെ ഒരു പ്രമുഖ ഷെഫ്ൻ്റെ restaurantൽ നിന്നും ഫുഡ് കഴിച്ച് നിർവൃതിയടഞ്ഞിരിക്കയാണ്! 4 episodes of vomiting 6 episodes of diarrhoea. 🤢 So far.... 3 daysൻ്റെ ഇടക്കിത് 4മത്തെ സ്കാമിലാണ് പെടുന്നത്! 😐
27
4
209
@Drsrt7
Sarath
3 years
ഈ കത്ത് ആരെയെങ്കിലും കൊണ്ട് വായിപ്പിച്ച് ജ്ഞാനിയാവുക -ബഷീർ ❤️❤️😂
Tweet media one
7
25
183
@Drsrt7
Sarath
2 years
മലയാളികൾ അല്ലേലും ഇപ്പൊ uk Ireland ഒക്കെ പോയി രക്ഷപെടുവാണ്.
Tweet media one
2
7
181
@Drsrt7
Sarath
3 years
തട്ടി മുട്ടി ജീവിച്ച് പോകാൻ ദിവസം 4 OTP വേണ്ട കാലത്ത് ഒരുത്തന് ഫോണിൽ കുത്താൻ അറിയാത്ത പെണ്ണ് വേണമെന്ന്! 🤦 സ്ത്രീവിരുദ്ധത ഒക്കെ പോട്ട് മിനിമം കോമൺ സെൻസ് എങ്കിലും..
7
14
156
@Drsrt7
Sarath
14 days
കിടക്കയിൽ മുള്ളി
Tweet media one
@_junkie_monkie_
Junkie Monkie
15 days
നരസിംഹത്തിലെ പാട്ടിൽ വെള്ളത്തിൽ കിടക്കുന്ന മോഹൻലാലിനെ പോലെ കട്ടിലിൽ കിടക്കുവാണ്..
1
0
23
3
10
151
@Drsrt7
Sarath
7 months
എന്താടാ അതിനർത്ഥം? അവരു വെറും കിഴങ്ങൻമാരാണെന്ന്..
Tweet media one
@mitychondrion
🔰Lee-thun 🍳👽⭐
7 months
മമ്മൂട്ടിയും മോഹൻലാലും ഉരുളകിഴങ്ങ് പോലാണ്.. ഏത് കറിയിലിട്ടാലും അതിന്റെ ഗുണം കാണിക്കും.
1
0
17
13
5
149
@Drsrt7
Sarath
2 years
Why didn't you pick up the call? Me:
Tweet media one
1
2
144
@Drsrt7
Sarath
2 months
ഒരു 2018 മെമ്മറി 😂😂
Tweet media one
5
2
139
@Drsrt7
Sarath
2 years
മഞ്ജു വാര്യർ വന്ന് വന്ന് ക്രിഞ്ചു വാര്യർ ആവുന്നുണ്ട്. 😐
4
3
134
@Drsrt7
Sarath
3 months
മഡിവാള ഒരു കാക്ക തൂറിയാൽ പോലും അത് വീഴുന്നത് ഒരു മലയാളിയുടെ ഷർട്ടിലാകും.
@whyShagAjith
Veekay
3 months
madiwala വന്നിറങ്ങിയതും shirt ഇൽ കാക്ക തൂറി 😬
1
0
13
5
11
133
@Drsrt7
Sarath
1 year
Birthday പാർട്ടിയിൽ gfനോട് ബെറ്റ് വെച്ച് ബീർ ബോട്ടിൽ തലക്കടിച്ച് പൊട്ടിച്ച്, തല പൊട്ടി ചോര ഒലിച്ച കാമുകനെയും ചോര കണ്ട് ബോധം പോയൊരു കാമുകിയെയും ഇവിടെ casualtyൽ കൊണ്ട് വന്നിട്ടുണ്ട്. അവനു സ്റ്റിച്ച് പേടിയാണെന്ന്. 😇
18
1
125
@Drsrt7
Sarath
2 years
തേങ്ങയിട്ട്.. തേങ്ങയിട്ട്.. തേങ്ങയിട്ട്.. ഒരു അംബാനിയാകണം! നിങ്ങള് എങ്ങനെയാണ് അംബാനിയാകാൻ നോക്കുന്നത് ഗുയ്‌സ്?!
12
2
120
@Drsrt7
Sarath
2 months
@hegenon സീനിയർ സർജൻസ് ഒന്നും എല്ലാത്തിലും ഇടപെടില്ല. നമ്മൾ നോക്കി നിന്ന് instruction കൊടുത്താ മതി. -അവിടെ 2 കത്രിക കൊടുക്കൂ.. -നല്ലോണം ഇളക്കെടാ അങ്ങോട്ട് ആ കുടലോക്കെ ഒന്ന് കെട്ടു നിവരട്ടെ - ചോര പോണ്. ചോര പോണ്. തുപ്പലാക്കി നിർത്തേടാ അങ്ങനെയൊക്കെ
14
14
121
@Drsrt7
Sarath
7 years
break the gender barriers.. respect, accept and tolerate! coz its natural #MenstrualHygieneDay
5
75
119
@Drsrt7
Sarath
10 days
ഞാൻ 18 വയസ്സിനു ശേഷം വീട്ടിലേക്കുള്ള പോക്ക് optional ആക്കി. വർഷത്തിൽ ഒന്നോ രണ്ടോ വിസിറ്റ്. Covid lockdown ആണ് longest ആയിട്ട് ഞാൻ കഴിഞ്ഞ 10 കൊല്ലത്തിൽ വീട്ടിൽ നിന്നത്. എന്നെ സംബന്ധിച്ചിടത്തോളം വീട് വളരേ മോശം മെമ്മറികളുടെ ഓർമ്മപ്പെടുത്തലാണ്. ✋ +1
@wokei_bei
എന്ന പിന്നെ അങ���ങനെ ആയ്കോട്ടെ
10 days
ഒരു unpopular കാര്യം പറയട്ടെ എത്ര പേർക് ഇത് ഉൾകൊള്ളാൻ ചെയ്യാൻ പറ്റും എന്ന് അറിയില്ല Home is not heaven for every one
56
27
501
10
2
121
@Drsrt7
Sarath
4 years
ആദ്യത്തെ വി മുരളീധരന്‍ പിന്നെ കെ മുരളീധരന്‍ ലാസ്റ്റ് എം മുരളീധരന്‍ കുത്തിത്തിരിപ്പ് ആണ്‌ സാറേ ഇവരുടെ main. #KeralaComesToTwitter
Tweet media one
5
19
114
@Drsrt7
Sarath
1 year
ജനനേന്ദ്രിയത്തിൽ പ്ലാസ്റ്റിക് ബോട്ടിലിടിച്ച് കേറ്റി കഴപ്പ് തീർക്കാൻ ശ്രമിച്ച ഒരു മാന്യനെ ഇന്ന് കാണേണ്ടി വന്നു. 2 hrs it took to get that bottle out! 😐 Gangrene ആയി പോവാൻ നല്ല ചാൻസ് ഉണ്ട്.
29
1
114
@Drsrt7
Sarath
2 years
വേൾഡ് കപ്പൊരു കോമഡി ആകുന്നുണ്ടെങ്കിൽ അത് ഫുട്ബോളിനെ സോക്കർ എന്ന് വിളിക്കുന്ന രാജ്യത്ത് വെക്കുമ്പോൾ മാത്രമായിരിക്കും! 😏 - അഭിപ്രായങ്കഴിഞ്ഞ് -
10
7
107
@Drsrt7
Sarath
4 months
ആത്മമിത്രത്തിൻ്റെ കല്യാണത്തിന് വന്നതായിരുന്നു. ഒപ്പം പഠിച്ച ആരേം ഓൻ കല്യാണം വിളിച്ചിട്ടില്ല. കല്യാണം അങ്ങ് ദൂരെ കൊയിലാണ്ടിയിൽ. Homophobic sexist jokes മാത്രം പറയുന്ന ഒരു ടീമിൻ്റെ കൂടെയായിരുന്നു അങ്ങോട്ട് യാത്ര. തിരിച്ച് വന്നപ്പോ കാർ മാറി കേറിയത് ഒരു മോദി കാ പരിവാർ ടീമിൻ്റെ കൂടെ!
11
0
111
@Drsrt7
Sarath
3 months
ഇതാണാ gift! 😮
Tweet media one
@Drsrt7
Sarath
3 months
എൻ്റെ gfന് ഒരു തെണ്ടി b'day gift കൊടുത്തേക്കുന്നു. 😮 അവനവളെ 3 വട്ടം propose ചെയ്ത് അവള് ദാരുണമായി reject ചെയ്തെയാണ്. "Faith in humanity restored" എന്ന് ഞാൻ അറിയാതെ പറഞ്ഞു പോയി അതിനാണ് 😐😐
16
1
106
65
0
108
@Drsrt7
Sarath
3 months
എൻ്റെ gfന് ഒരു തെണ്ടി b'day gift കൊടുത്തേക്കുന്നു. 😮 അവനവളെ 3 വട്ടം propose ചെയ്ത് അവള് ദാരുണമായി reject ചെയ്തെയാണ്. "Faith in humanity restored" എന്ന് ഞാൻ അറിയാതെ പറഞ്ഞു പോയി അതിനാണ് 😐😐
16
1
106
@Drsrt7
Sarath
17 days
നിങ്ങടെ പാർട്ണർ നിങ്ങളോട് ഒരു അഭിപ്രായം ചോദിച്ചാൽ നിങ്ങളുടെ honest അഭിപ്രായം പറയുക. നിങ്ങൾക്ക് തമാശ പറയാനാണ് തോന്നുന്നെങ്കിൽ അങ്ങനെ ചെയ്യുക. അല്ലാതെ അവരെന്ത് കരുതും എന്ന ലൈനിലാണ് ചിന്തിക്കുന്നെങ്കിൽ പാർട്ണറെ മാറ്റുക. 🫡
13
5
107
@Drsrt7
Sarath
2 months
3 മണിക്കൂർ കാത്ത് നിന്ന് ജോയിനിംഗ് ലെറ്ററിൽ HODyude സൈൻ വാങ്ങാൻ നിന്ന ഞാൻ : good morning sir. Hod: 2 min beep sounds (നിനക്ക് completion തരുന്നില്ല. നീയൊക്കെ എന്തിനാടാ പഠിക്കുന്നെ എന്ന രത്നചുരുക്കം) ഞാൻ: സർ ഞാൻ ഇന്ന് രാവിലെ ജോയിൻ ചെയ്യാൻ വന്ന ആളാണ്. Completion alla. 😐 Hod : 😐
@Drsrt7
Sarath
2 months
ഒന്നാന്തി. തിങ്കളാഴ്ച. പുതിയ ഹോസ്പിറ്റൽ. പുതിയ department. ആഹാ അന്തസ്സ്!
3
0
44
3
0
106
@Drsrt7
Sarath
4 months
മാസാവസാനം അമ്മൂമ്മയെ ഒന്നു മറിക്കാൻ പറ്റുമോ? 🥺
@balajisaidwhat
Nandana S Balaji
4 months
അമ്മുമ്മയെ ഇന്നലെ കാണാൻ പോയിട്ട് വന്നു,ബാഗ് തുറന്നു നോക്കിയപ്പോ 5000 രൂപ, ആവശ്യം വരുബോൾ ഉപയോഗിക്കാൻ എന്ന് വിളിച്ചു ചോദിച്ചപ്പോ 🥺🥺🥺🥺♥️🧿🧿🧿🧿.
Tweet media one
40
2
446
5
0
102
@Drsrt7
Sarath
2 years
പറയാൻ വിട്ടു പോയി സൂർത്തുക്കളെ.. PG ലൈഫിലെ ഫസ്റ്റ്ഡേ ആയിരുന്നു ഇന്ന്. 🙂
27
1
92
@Drsrt7
Sarath
3 months
ശ്രീലങ്ക ഔട്ടായി! Newzealand, England and Pakistan എന്നിവരും ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്ത് പോയേക്കാം 😮 #T20WC
Tweet media one
3
0
94
@Drsrt7
Sarath
2 years
The best interview ever or what?!
Tweet media one
2
1
91
@Drsrt7
Sarath
7 months
കൊറേ ആൾക്കാര് ബസ്സ് മിസ്സായി നിലവിളിച്ച് ഓടിപ്പോയി കേറുന്ന കാഴ്ചകണ്ട് കാപ്പിയും കുടിച്ച് ഇരിക്കുവായിരുന്ന്. ഇപ്പോളാണ് മനസ്സിലായത് അത് എനിക്ക് പോകാനുള്ള ബസ്സ് ആണെന്ന്. 😐
11
2
92
@Drsrt7
Sarath
2 years
ചേച്ചിടെ 6 വയസുള്ള മോൻ പറയുവാ അവന് ചെറുതായാ മതി. വലുതാവണ്ട. പഠിക്കണ്ട. ജോലിക്ക് പോകണ്ടാന്ന്. 😮
9
0
88
@Drsrt7
Sarath
2 months
പോസ്റ്റ് വായിച്ച ശേഷം ഡിപി & handle name കണ്ടാൽ പിന്നെ ചിരി നിർത്താൻ പറ്റൂല്ല 🤣🤣🤣😭
@NizzUtd
MN
2 months
എനിക്ക് ലാമിൻ യമാലിന്റെ കാര്യം ഓർത്ത് സങ്കടം വരുന്നു. ദേശീയ ടീമിൽ എല്ലാം ജയിച്ച് പ്രശംസകളും കപ്പും നേടി വളരെ സന്തോഷത്തോടെ ഒരു മാസം ചെലവിട്ടു. ഇനിയിപ്പോ ബാഴ്‌സയിൽ എത്തിയാൽ തോൽവിയും ഫാൻസിന്റെ തെറിയും കണ്ണീരുമായി കഴിയേണ്ടി വരും. 18 തികയാത്ത ചെക്കാനാണ് ഈ ട്രോമയൊക്കെ എങ്ങനെ താങ്ങും😭
Tweet media one
18
1
50
8
2
90
@Drsrt7
Sarath
2 years
പോലീസ് യൂണിഫോം വെള്ളയാക്കി നോക്കിക്കൂടെ?! 😌
7
12
86
@Drsrt7
Sarath
6 months
മുഹബ്ബത്തിൻ്റെ മുന്തിരിത്തേനുമായി മറ്റൊരു വിശുദ്ധ ഹെറിറ്റേജ് കാലം കൂടി വരവായി! 😇
Tweet media one
5
6
87
@Drsrt7
Sarath
2 months
എൻ്റെ ഒരു ജൂനിയർ neet pg exam എഴുതാൻ ഫ്ലൈറ്റ് പിടിച്ച് വിശാഖപട്ടണം പോയിട്ടുണ്ട്. അവനിന്നു രാവിലെയാണ് കാര്യം അറിയുന്നത്. 🫡🫡
3
0
85
@Drsrt7
Sarath
3 years
@Fact Because he listened to this legend
Tweet media one
1
3
76
@Drsrt7
Sarath
2 months
പല പ്രമുഖ ടീമുകളും ഇക്കുറി ഓട്ടോമാറ്റിക് വണ്ടിയുമായാണ് യൂറോക്ക് പോയത് അതാണ് പല ക്ലച്ച് പ്ലേയർസും പച്ച പിടിക്കാത്തത്!
11
9
82
@Drsrt7
Sarath
3 months
കുഞ്ഞിൻ്റെ പേര് സെൽവി!
Tweet media one
@Navamy7
Navamy
3 months
is this my hridayam moment 😭 .....my ex who married a Zambia girl texted me this 😭
Tweet media one
84
16
936
10
5
80
@Drsrt7
Sarath
1 month
ജീവിതത്തിൽ ആകെയുള്ള കൊറച്ച് സന്തോഷങ്ങളിലൊന്ന് അർജൻ്റീന കപ്പടിക്കുന്നതും അതിങ്ങനെ spam ചെയ്യുന്നതുമായിരുന്നു. ഈ മൈ#ന്മാർ അതും ഇല്ലാണ്ടാക്കി! I don't think I will be able to enjoy their games like i did before. 😐
2
0
80
@Drsrt7
Sarath
3 years
കർക്കിടകം എന്ന് തൊട്ടാണ് രാമായണമാസമായത്?കര്‍ക്കടകത്തിലെ രാമായണം വായനയൊക്കെ എന്ന് തൊട്ടാണ് തുടങ്ങിയത്‌? അരിക്ക് വകയില്ലാതെ പട്ടിണി കിടന്ന പന്ന മാസത്തിൽ, ഒരു രാമായണം ഒക്കെ വാങ്ങി വെച്ച് വായിക്കാനും മാത്രം റിച്ചായ മുത്തശ്ശിമാർ എത്ര പേര്‍ക്ക് ഉണ്ടാകും? 🌝
12
4
78
@Drsrt7
Sarath
3 months
പച്ചയുടുപ്പ് കിട്ടാതെ വിഷമിച്ചു നിക്കുന്ന യുവാവ് (28മുക്കാൽ വയസ്സ്) - ഒരു ഫയൽ ചിത്രം
Tweet media one
@keerthu0007
കീർത്തുമ്പി
3 months
ഞാനും Green 🍀
Tweet media one
18
1
176
6
0
79
@Drsrt7
Sarath
3 months
യുണൈറ്റഡ് bid ചെയ്യുമോയെന്ന ഭയം കാരണമാണ് വിൻഡോ തുറക്കും മുമ്പേ വിരമിക്കാൻ കാരണമെന്ന് ക്രൂസ് അറിയിച്ചു!
12
12
79
@Drsrt7
Sarath
3 years
ജ്യോതിഷം ഒരു തട്ടിപ്പാണ്. കല്യാണം കഴിക്കുമ്പോൾ ചൊവ്വയെക്കാൾ പേടിക്കേണ്ടത് ചൊവ്വല്ലാത്തവരെയാണ്. 😇
2
6
80
@Drsrt7
Sarath
4 months
ഇടിയപ്പം ഒക്കെ പിന്നെ മടീലിരുത്തി പുന്നരിക്കുന്ന പോലെയാണല്ലോ!
@goanddiesaale
dhrishtadhyumnan
4 months
ടയർ പത്തൽ എന്നൊക്കെ കേക്കുമ്പോ ആരെയോ എടുത്തിട്ട് രണ്ടെണ്ണം കൊടുക്കണ ഫീൽ ആണ് കിട്ടുന്നേ! ഇതൊക്കെ ഒരു ഭക്ഷണത്തിൻ്റെ പേരാണത്രെ, ലജ്ജാവഹം:(
2
0
18
10
13
79
@Drsrt7
Sarath
1 month
ഇവിടെ ഏത് വ്യാജ ഡോക്ടറെ പൊക്കിയിയെന്ന് കേട്ടാലും നല്ലവരായ എൻ്റെ mutuals ആദ്യം ചോദിക്കുന്നത് ഞാനാണോന്നാണ്! 😦 ശെടാ..
14
0
78
@Drsrt7
Sarath
1 month
അച്ഛനുമായിട്ട് അങ്ങനെയൊരു ബോണ്ടില്ല. ഒരുമിച്ചൊരു ഫോട്ടോയുമില്ല. ഒരു നല്ല മെമ്മറി പോലുമില്ല. 💔😐
6
2
79
@Drsrt7
Sarath
2 years
അങ്കണവാടി ഓണം vibes കിട്ടുന്നുണ്ടോ guys?!
Tweet media one
2
1
75
@Drsrt7
Sarath
2 years
പെങ്ങളുടെ മക്കൾക്ക് ഗിഫ്റ്റ് കിട്ടിയ ദിത് പോലൊരു helicopter (മഞ്ഞ കളർ, 30 മിൻ പ്രായം, രേവതി നക്ഷത്രം, ബാധ്യതകളൊന്നുമില്ല.) ആകാശത്തേക്ക് പറത്തി വിട്ടിട്ട് തിരികെ വന്നിട്ടില്ല. വീടിനടുത്ത് സെർച്ച് and റെസ്ക്യൂ forces വിന്യസിച്ചിട്ടുണ്ടെങ്കിലും 2 മണിക്കൂറായി വിവരങ്ങളൊന്നുമില്ല.
Tweet media one
11
0
75
@Drsrt7
Sarath
16 days
ന്യാപകത്തിന് അവാർഡൊന്നുമില്ലേ?
15
1
76
@Drsrt7
Sarath
4 months
എടയെടയെടയെടാ...
Tweet media one
9
0
71
@Drsrt7
Sarath
2 months
പെട്ടെന്ന് ഉറങ്ങിയാൽ.. ഉടനേ അടുത്ത ഫൈനൽ കാണാം! 😎
Tweet media one
4
1
73
@Drsrt7
Sarath
2 years
പെങ്ങളുടെ മോനുമായി collaborate ചെയ്ത് ഒരു construction ബിസിനസ്സ് സ്റ്റാർട്ട് ചെയ്തു. 😎
Tweet media one
6
0
72
@Drsrt7
Sarath
16 days
ഉത്തരകന്നടയിലെ Vaccination ഡ്രൈവിൻ്റെ ഭാഗമായി ഇന്നെൻ്റെയൊരു മൂവിങ് സ്പീച്ച് ഉണ്ടായിരുന്നു. Last വാക്സിൻ എടുക്കാൻ കുഞ്ഞുമായി വന്ന അമ്മമാർ വരെ വാക്സിൻ എടുക്കാൻ മുന്നോട്ട് വന്നു. 🥹🥹
6
0
71
@Drsrt7
Sarath
8 months
As a doctor i miss this guy a lot! ഇവനോരോ ഇഞ്ചുറി വരുമ്പോളും ഞാൻ lower limb anatomy revise ചെയ്യുമായിരുന്നു. അതോക്കെയൊരു കാലം
@BarcaUniversal
Barça Universal
8 months
Debate: Do you think Barça is missing a player with the profile of Ousmane Dembélé?
Tweet media one
443
57
3K
12
4
67
@Drsrt7
Sarath
2 months
Crespo Tevez Messi 2006ലെ മാതൃഭൂമി സ്പോർട്സ് മാസികയിൽ ഇവരുടെ പടമായിരുന്നു. അർജൻ്റീന ടീമിനെ പരിചയപ്പെടുത്തുന്ന പേജിൽ. Messi was then called as the next Maradona!!
@FIFAWorldCup
FIFA World Cup
2 months
Messi's first #FIFAWorldCup assist. 🇦🇷 Crespo's finish. 🤌
33
540
6K
7
2
69
@Drsrt7
Sarath
2 years
എൻ്റെ ഗ്രാമത്തിലെ sponsored contents be like.. 🤧🤧😢
Tweet media one
3
6
68
@Drsrt7
Sarath
17 days
എൻ്റെ കോളജിൽ നിന്ന് 3 female pgsനേ ഒറ്റക്ക് ഒരു rural (literally forest) area താലൂക്ക് ഹോസ്പിറ്റലിൽ post ചെയ്തിരുന്നു. അവടെ ഒരു സേഫ്റ്റിയും ഇല്ലാന്ന് പറഞ്ഞപ്പോ ഞങ്ങളുടെ psm hod മഹാൻ പറഞ്ഞത് ഇതുവരെ അവടെ ഒന്നും സംഭവിച്ചിട്ടില്ല എന്നാണ്.
3
1
67
@Drsrt7
Sarath
2 months
സിനിമാ ബോയ്‌കോട്ട്നേതിരെ പ്രതികരിക്കുക എന്ന വ്യാജേന കുറെ അമ്മാവന്മാർ തങ്ങളുടെ pseudoscientific claims പോളിഷ് ചെയ്ത് ഇറക്കി വിടുന്നുണ്ട്. സൂക്ഷിക്കുക 🖖
2
3
66
@Drsrt7
Sarath
3 months
@keerthu0007 Integration അറിയാത്ത കൊണ്ട് അഭിപ്രായം പറയുന്നില്ല.
12
16
66
@Drsrt7
Sarath
2 years
വിനീത് ശ്രീനിവാസൻ്റെ സിനിമ കാണാൻ എഡിറ്റിംഗ് ആണോ സംവിധാനമാണോ പഠിക്കേണ്ടത്?! #Advmukundanunni
7
0
64
@Drsrt7
Sarath
2 years
"ഗർത്ത മന്ദാകിനി" എന്ന് കുഴിമന്തിക്ക് പേരിട്ടാൽ ഒരു ആഢ്യത്തമൊക്കെ വന്നേനെ!
6
3
62
@Drsrt7
Sarath
22 days
താഴെ ന്യൂജൻ "ഓണം" എന്നായിരുന്നല്ലേ?! 🙊🙊
12
0
65
@Drsrt7
Sarath
3 months
ഇവര് പഴേ classmates ആണ്
@2Kings16_2
നാരായൺ
3 months
If my old man is happy, I’m happy.
Tweet media one
3
7
58
6
3
62
@Drsrt7
Sarath
2 years
പിന്നെയും പിന്നെയും ആരോ....... ആരോ.... ആരോ................
2
8
61
@Drsrt7
Sarath
2 months
സംസ്ഥാനത്ത് ശരീരം വേദനയോട് കൂടിയ ഒറ്റപ്പെട്ട പനിക്ക് സാധ്യത. Paracetamol സ്റ്റോക്കുകളിൽ നിക്ഷേപം കൂട്ടാൻ കേന്ദ്ര നിർദ്ദേശം. 🥵
3
0
57
@Drsrt7
Sarath
4 months
ഓൾഡ് ട്രാഫോർഡ് ആയിരുന്നെങ്കിൽ ഒരു നയാഗ്ര ഫീൽ വന്നേനെ! 😌
@arunaruz
മഹാ ബീർ
2 years
നയന്താരേന്റെ കല്യാണം ക്യാമ്പ്‌ നൗവിൽ വച്ചാണോ ??
2
0
14
6
8
58
@Drsrt7
Sarath
10 days
സ്കാം ത്രെഡ് അലേർട്ട് ⚠️ ഗർഭിണികൾക്കും ഹൃദ്രോഗികൾക്കും വായിക്കാവുന്നതാണ്.
3
2
58
@Drsrt7
Sarath
3 months
എൻ്റെ thoughtful gift 😎✊
Tweet media one
9
0
59
@Drsrt7
Sarath
2 months
@2Kings16_2 One അമ്മാവൻ vs years of scientific research and data. 🙂
1
1
52
@Drsrt7
Sarath
3 months
Neck band കേടായി പോയ ഒരാൾക്ക് പിന്നേ എന്ത് gift ആണ് മണ്ടന്മാരേ കൊടുക്കുക. 🤷
16
0
55
@Drsrt7
Sarath
2 years
Jee advanced 1st rank വാങ്ങണമെന്നുള്ളവൻ അതിൻ്റേതായ രീതിയിൽ prepare ചെയ്യും. മണ്ണപ്പം ചുട്ട് മാവേലെറിഞ്ഞ് നടന്നാൽ മാത്രേ ജീവിതം പഠിക്കൂ എന്നൊന്നുമില്ല. 😏
5
2
55
@Drsrt7
Sarath
14 days
ഒട്ടകലീഗ് നടത്തുന്നത് തന്നെ അണ്ണൻ്റെ മെൻ്റൽ ഹെൽത്ത് തകർക്കാനാണെന്ന് തോന്നുന്നു.
@Joshua_Ubeku
BeksFCB
15 days
Al Hilal’s captain recreating Messi’s 2022 World Cup celebration while the fans chant Messi’s name.😂
327
5K
37K
1
6
56
@Drsrt7
Sarath
4 months
മഞ്ചേരി ക്യാപിറ്റലാക്കിക്കൊണ്ട് മലപ്പുറത്തെ ഒരു രാജ്യമാക്കിക്കൂടെ?!
21
0
55
@Drsrt7
Sarath
9 months
വേൾഡ് കപ്പ് ഇനിയും വരും. പലരും കപ്പുയർത്തും. ആഘോഷിക്കും. But what makes this one special is that ഉറവ വറ്റാത്ത കരച്ചിൽ! അതിങ്ങനെ തുടർന്ന് കൊണ്ടേയിരിക്കും..
3
7
52
@Drsrt7
Sarath
19 days
48 hr ഡ്യൂട്ടിം കഴിഞ്ഞ് രാവിലെ 90 km വണ്ടി ഓടിച്ച് ഇവിടെ വന്നപ്പോ ഇവിടെ ക്യാമ്പ് ഡ്യൂട്ടി ആണത്രേ.. നാളെ 24 hr ഉം ഇതൊക്കെ ആരെടാ ഷെഡ്യൂൾ ഉണ്ടാക്കുന്നത്! 🫡🫡
7
0
55
@Drsrt7
Sarath
2 months
⚠️Scam Alert: ഒരാള് ഫോൺ സ്വിച്ച് ഓഫാണെന്നു പറഞ്ഞ് കോൾ ചെയ്യാൻ ചോദിക്കുന്നു. വിളിക്കുന്നു. തിരിച്ച് വിളിച്ചാൽ/മെസ്സേജ് അയച്ചാൽ ഈ സ്ഥലത്ത് wait ചെയ്യാണെന്ന് പറയണേന്ന് പറഞ്ഞ് അങ്ങോട്ട് ഓടിപ്പോകുന്നു. നമ്പർ Truecallerൽ നോക്കുമ്പോ scam എന്ന് കാണിക്കുന്നു. Blocked and reported!
15
1
54
@Drsrt7
Sarath
2 years
ഇത് മലയാളികളുടെ wc 🕺🤸👯 #QatarWorldCup2022
0
8
51
@Drsrt7
Sarath
7 months
ധർമ്മജനോടൊക്കെ കൗണ്ടർ അടിക്കുന്ന പോലെയാണോ സാസ്സി ഒക്കെ ആയിട്ട്! @SassyDopamine
2
3
51
@Drsrt7
Sarath
2 months
@rinzz_offl നോർത്തിൽ മോഡി എന്നോക്കെ പറയുന്ന പോലെയാണ് ട്വിറ്ററിൽ ബീഡി!
9
8
52
@Drsrt7
Sarath
3 years
ജിംഗൻ അല്ല ഡിങ്കൻ ആയാലും ഒരു നിയമം മതി. 😤 #AIFFDoubleStandard #ISL #FSDL
Tweet media one
0
11
50
@Drsrt7
Sarath
2 years
ഏതോ നാട്ടിലെ 96 വയസായൊരമ്മൂമ്മ മരിച്ചതിന് നീയെന്തിനാ ദാസപ്പൻ കുട്ടി കരയുന്നത്!? #QueenElizabeth
2
4
48
@Drsrt7
Sarath
2 months
No face. Only വയർ
Tweet media one
4
0
51
@Drsrt7
Sarath
1 month
ട്വീറ്റാൻ ഒന്നുമില്ലെങ്കിൽ മിണ്ടാതിരി മൈ ഡിയർ അപ്പുക്കുട്ടൻമാരെ... 🤷
2
2
50
@Drsrt7
Sarath
2 months
ജെട്ടിയിടാത്ത സമൂഹത്തിൽ ഒരു ജെട്ടി awareness ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഡിങ്കൻ ജെട്ടി പുറത്തിട്ടു തുടങ്ങിയത്. പുറമെ ചിരിച്ച് അകത്ത് വിഷം പേറി നടക്കുന്ന കപട ദൈവങ്ങൾക്ക് മുമ്പിൽ ഡിങ്കൻ്റെ ജെട്ടി എന്നും ചോദ്യ ചിഹ്നമായി നിലനിൽക്കുമെന്നതിൽ തർക്കമില്ല. അഹം ഡിങ്കാസ്മി!
@whateverowski
𝙈𝙞𝙘𝙝𝙖𝙧𝙪 𝙆𝙖𝙧𝙪𝙢𝙪𝙧𝙖
2 months
Dinkan is like the most foolish god ever. He wears his jetty over his pants. Unlike Dinkan, Mayavi uses his jetty the way it is meant to be.
4
0
8
2
6
50
@Drsrt7
Sarath
3 years
*Some Football Fans
Tweet media one
3
4
49
@Drsrt7
Sarath
2 years
Culers ആയിരുന്നവർ എന്നും culers ആയി തന്നെയുണ്ട്. Messi fans എന്ത് ചെയ്യണമെന്ന് അവര് തീരുമാനിച്ചോളും. ഒരു ആവശ്യോം ഇല്ലാതെ ബാർസയെ ചൊറിയാൻ വരുന്ന നേരം 2 glazier out എങ്കിലും വിളിക്കാൻ നോക്ക്.
@arunaruz
മഹാ ബീർ
2 years
മാഞ്ചസ്റ്റർ യുണൈറ്റഡ്‌ ഫാൻസ്‌ മാഞ്ചസ്റ്റർ യുണൈറ്റഡ്‌ ഫാൻസും റൊണാൾഡോ ഫാൻസ്‌ റൊണാൾഡോ ഫാൻസും ആയി തുടരും ബാഴ്സലോണ എന്ന് ആഞ്ഞ്‌ വിളിച്ചവർ പാരീസിലെ പല്ലീനെയും ലില്ലീനെയും കാണാൻ പോയ പോലെ അല്ല ഇത്‌ .. ങാ 😏 വേണ്ടാട്ടാ ..വിളച്ചിൽ എടുക്കരുത്‌
2
5
28
7
7
48
@Drsrt7
Sarath
2 years
ഇതൊക്കെ ശെരിക്കും ഫാൻസ് തന്നെ വെക്കുന്ന ഫ്ലക്സാണോ?! 🤭🤭🤣🤣
Tweet media one
5
1
47
@Drsrt7
Sarath
3 months
കോളേജിൽ സെമിനാർ എടുക്കുന്ന ടൈമിൽ യൂടൂബിന് വീഡിയോ കാണിക്കാൻ ഇതുപോലെ ഒരുത്തൻ സേർച്ച് ചെയ്തപ്പോ അതിൽ സാനിയ മിർസ hot! 🤭 ഞങ്ങടെ ബാച്ചും നഴ്സിംഗ് ബാച്ചും ഉണ്ടായിരുന്നു ക്ലാസ്സിൽ 😭😭
5
0
49
@Drsrt7
Sarath
2 years
Nobody stand a chance against the GOAT!
Tweet media one
5
4
43
@Drsrt7
Sarath
2 years
എത്രയെത്ര പ്ലാനുകളാണ് കെട്ടിക്കടക്കുന്നത്. 😐🤷 #WorldTourismDay
Tweet media one
1
3
48
@Drsrt7
Sarath
2 months
6 days കൊണ്ട് എൻ്റെ thesis introduction എഴുതി. ഒരു റിസേർച്ച് പേപ്പറിൻ്റെ മാസ്റ്റർ ചാർട്ട് ഉണ്ടാക്കി. Tables വരച്ചു. 3 essays എഴുതി വെച്ചു. ഒരു സെമിനാർ എടുത്തു. Productivityടെ ഒരു അയ്യരുകളി ആയിരുന്നു. 😎 ഇനി വർക്കെല്ലാം 2 week കഴിഞ്ഞ് ഒരു ഡേ ലേറ്റായി വേണം സബ്മിറ്റ് ചെയ്യാൻ. 🫡
6
0
48
@Drsrt7
Sarath
2 years
പോപ്പിൻസ് ഇപ്പോളും രണ്ട് രൂപന്നെ..
Tweet media one
4
0
46
@Drsrt7
Sarath
2 months
എന്തെല്ലാം മൈ*കളാണ് ഒരു ദിവസം കാണേണ്ടി വരുന്നത്. ഇവരെയൊന്നും follow ചെയ്യുന്നു പോലുമില്ല. 🙂
10
1
47
@Drsrt7
Sarath
3 months
ഒരു തെരഞ്ഞെടുപ്പിൽ 2 മണ്ഡലം വെച്ച് തോൽക്കുന്ന പുള്ളിയാണ് 🤭
@24onlive
24 News
3 months
കെ. മുരളീധരനെ ബിജെപിയിലേക്ക് സ്വാ​ഗതം ചെയ്ത് കെ. സുരേന്ദ്രൻ
Tweet media one
45
4
232
4
1
47
@Drsrt7
Sarath
10 days
ശെരിക്കും Dr സണ്ണി ഒരു വ്യാജ ഡോക്ടർ ആണെന്ന് നിങ്ങൾക്കാർക്കും മനസിലായില്ലേ?! നിങ്ങളൊക്കെ സിനിമയിൽ അവിഹിതം മാത്രമേ നോക്കുന്നുള്ളോ?! 🤷🤷
8
0
48
@Drsrt7
Sarath
5 months
എന്നാ വയനാട്ടിൽ ജയിച്ചാ സുരേന്ദ്രൻ പ്രധാനമന്ത്രി! ചെക്ക്
@24onlive
24 News
5 months
Tweet media one
52
15
281
4
0
47
@Drsrt7
Sarath
3 months
And they used fafa meme to troll him!
@Strangeri777
Nandu😎
3 months
🤣🤣🤣
Tweet media one
17
167
2K
1
3
48
@Drsrt7
Sarath
2 years
ഞാൻ ഇങ്ങനെ കുളിച്ചൊരുങ്ങി കുട്ടപ്പനായി ഇരിക്കുമ്പോ ആണ് പെങ്ങടെ മോൾ വന്ന് പല്ല് തേച്ചോന്നു ചോദിക്കുന്നത്? അതന്നെ ആണ് കൊറേ നേരമായി എന്തോ മറന്ന പോലെ ഒരു ഫീൽ. 🙊🚶🙂
5
0
46
@Drsrt7
Sarath
3 months
നിങ്ങളിത് വല്ലതും അറിയുന്നുണ്ടോ? പാകിസ്ഥാന് പിന്നാലെ Newzeland srilanka ഒക്കെ അവിടെ തോറ്റു.
5
0
47
@Drsrt7
Sarath
2 months
വീട്ടുകാരുടെ അനുവാദം വാങ്ങിയാണോ വാങ്ങാതെയാണോ?
@jorabb_it
jojo
2 months
ഫ്രാൻസ് പുറത്തേക്ക്
1
0
1
5
5
47
@Drsrt7
Sarath
2 months
Hod -നീ എന്നാല് 2nd യൂണിറ്റിൽ ജോയിൻ ചെയ്തോ. പോയി യൂണിറ്റ് ഹെഡിനെ കണ്ടോളൂ.. യൂണിറ്റ് ഹെഡ് : ഈ സമയത്ത് ആണൊടാ ജോയിൻ ചെയ്യുന്നത്. (2 മിൻ ബീപ് sound) -സർ, എനിക്കിപ്പോ ആണ് യൂണിറ്റ് assign ചെയ്തത്. - 😐 - 😐 ഇപ്പോളാണ് ആ ഒരു റസിഡൻസി ഫീൽ തിരിച്ച് വന്നത്!
5
1
46