Adv Dr Roons (Original) Profile Banner
Adv Dr Roons (Original) Profile
Adv Dr Roons (Original)

@drharoon

Followers
1,607
Following
492
Media
2,648
Statuses
38,303

Lawyers argue to win their side... Follow Backs Not Guaranteed... Religion: Pastafarianism

Delhi/Kerala, India
Joined August 2008
Don't wanna be here? Send us removal request.
Explore trending content on Musk Viewer
Pinned Tweet
@drharoon
Adv Dr Roons (Original)
2 years
എൻ്റെ തിരഞ്ഞെടുത്ത ത്രെഡുകൾ... 👇 (0)
2
5
31
@drharoon
Adv Dr Roons (Original)
2 years
ഹോട്ടലിൽ ഭക്ഷണം കഴിച്ചുകഴിഞ്ഞു നോക്കുമ്പോൾ പേഴ്‌സ് കാണുന്നില്ല ! പോക്കറ്റടിക്കപ്പെട്ടിരിക്കുന്നു ! ഹോട്ടൽ മുതലാളി കണ്ണിൽ ചോരയില്ലാത്ത ഒരു പത്താൻ ! കാശില്ലെല്ലെങ്കിൽ വസ്ത്രങ്ങൾ അഴിക്ക് എന്ന് പത്താൻ..😳 (1)
11
51
274
@drharoon
Adv Dr Roons (Original)
2 years
@femi_054 ആമയെ പുറന്തോടോടെ സൃഷ്ടിച്ച ദൈവം എന്താണ് സ്ത്രീയെ പർധയോട് കൂടെ സൃഷ്ടിക്കാതെ ഇരുന്നത്?
26
39
239
@drharoon
Adv Dr Roons (Original)
2 years
സ്വന്തം പേഴ്‌സ് തിരിച്ച്കിട്ടിയപ്പോൾ അയാൾക്ക് പോക്കറ്റടിക്കാരനോട് ദൈവത്തോട് എന്നപോലെ സ്നേഹം തോന്നി..🥰 ഇന്ധനവില കുറച്ചതിന് നന്ദി രേഖപ്പെടുത്തുന്ന എല്ലാവർക്കുമായി ഈ കഥ സമർപ്പിക്കുന്നു..😁😁 അവലംബം : ഒരു മനുഷ്യൻ വൈക്കം മുഹമ്മദ് ബഷീർ വിയ വാട്സ്ആപ് #ThankYouPmModiJi
5
15
220
@drharoon
Adv Dr Roons (Original)
11 months
19- ആം നൂറ്റാണ്ടിൻ്റെ തുടക്കത്തിൽ ഉള്ള കേരളീയ വേഷം.
Tweet media one
6
19
180
@drharoon
Adv Dr Roons (Original)
2 years
അപ്പോ ഇനി കോടതീൽ വെച്ച് കാണാം...
Tweet media one
10
0
157
@drharoon
Adv Dr Roons (Original)
28 days
3 വർഷം മുൻപ് ഒരു യാത്രയിൽ ഞാൻ ഒരു ചെറിയ ചായക്കടയിൽ നിന്ന് ഒരു കാപ്പിയും നെയ്യപ്പവും കഴിച്ചു. കടക്കാരന് ഒരു 65 വയസ്സിന് മുകളിൽ കാണും, ആൾക്ക് എന്നെ പിടികിട്ടിയില്ല, ചായ കുടിച്ചു കഴിഞ്ഞ് ഞാൻ എത്രയായി ചേട്ടാ എന്ന് ചോദിച്ചു, അപ്പോൾ പുള്ളി 32 രൂപ എന്ന് പറഞ്ഞു.
Tweet media one
14
1
152
@drharoon
Adv Dr Roons (Original)
2 years
ഓട്ടോമാറ്റിക് ഗിയർ ഉള്ള വണ്ടി വാങ്ങരുത് ഗയ്സ്...
20
2
148
@drharoon
Adv Dr Roons (Original)
2 years
ന്ന താൻ കേസ് കൊട്...
Tweet media one
7
0
150
@drharoon
Adv Dr Roons (Original)
7 months
രാജീവ് ചന്ദ്രശേഖർ ആണ് ബിപിഎൽ ഉണ്ടാക്കിയത് എന്നൊക്കെ ആരോ തള്ളിക്കണ്ട്. ടിപിജി നമ്പ്യാർ ആണ് അത് ഉണ്ടാക്കിയത്. അയാളുടെ മകളെ കെട്ടിയ വകയിൽ ആണ് രാജീവ് ചന്ദ്രശേഖർ അതിൽ എത്തുന്നത്. (1)
10
7
139
@drharoon
Adv Dr Roons (Original)
3 years
ഇതിനിടക്ക് പറയാൻ മറന്നു... മിനിയാന്നു LLB റിസൾട്ട് വന്നു... ഞാൻ പാസായി...
16
0
124
@drharoon
Adv Dr Roons (Original)
2 years
ട്വിറ്ററില് പുതിയ ആൾ ആണ്. സപ്പോട്ട് കിട്ടുമോ ?
20
0
121
@drharoon
Adv Dr Roons (Original)
3 years
Dad passed away. Funeral at Nayarambalam Jama Masjid, 11 AM
Tweet media one
63
1
123
@drharoon
Adv Dr Roons (Original)
2 years
പലസ്ഥലത്തും ജീവിച്ചിട്ടുള്ള ആൾ എന്ന നിലക്ക് മുസ്ലിം നാമധാരികൾ ഏറ്റവും സേഫ് ആയിട്ടുള്ള സംസ്ഥാനം കേരളം തന്നെ ആണ്. മറ്റു സംസ്ഥാനങ്ങളിൽ സേഫ് ആയ സ്ഥലങ്ങൾ ഉണ്ടാകാം, പക്ഷേ കേരളം പോലെ സംശയാതീതമായി സേഫ് ആയ സ്ഥലങ്ങൾ ഇല്ല.
8
12
119
@drharoon
Adv Dr Roons (Original)
3 years
2006 ഇൽ ആണ് മമ്മി മരിക്കുന്നത്. കാൻസർ ആയിരുന്നു. രണ്ടുകൊല്ലം നീണ്ട പോരാട്ടത്തിന് ശേഷം ആണ് മരണം. ഡാഡി രണ്ടുകൊല്ലം ജോലികൾ ഒക്കെ പരമാവധി മാറ്റിവെച്ച് മമ്മിയുടെ കൂടെ നിന്ന് ആശുപത്രികളിൽ കൊണ്ട് പോയും ഒക്കെ ചികിത്സിച്ചു. പക്ഷേ അവസാനം മമ്മി മരിച്ചു. (1)
4
1
119
@drharoon
Adv Dr Roons (Original)
5 years
Tweet media one
0
14
107
@drharoon
Adv Dr Roons (Original)
2 years
കാണാൻ വലിയ ലുക്ക് ഇല്ലെങ്കിലും, നമ്മുക്ക് നമ്മൾ സൂപ്പർ ആണല്ലോ...
Tweet media one
11
0
107
@drharoon
Adv Dr Roons (Original)
2 months
ഡോക്ടർ അല്ലാത്തവർ ആരോഗ്യകാര്യങ്ങളിൽ അഭിപ്രായം പറയാൻ പാടില്ല എന്നൊക്കെ പറയുന്നത് സംവിധാനം പഠിക്കത്തവർ സിനിമയെക്കുറിച്ച് അഭിപ്രായം പറയരുത് എന്ന് പറയുന്നത് പോലെ തന്നെ ആണ്...
32
3
109
@drharoon
Adv Dr Roons (Original)
2 years
ഞാൻ ട്വിറ്റർ തുടങ്ങിയപ്പോൾ മലയാളം ടിയേൽ ഉണ്ടായിരുന്നില്ല. ഉണ്ടായിരുന്ന ബുദ്ധിജീവികൾ നമ്മളെ മൈൻഡ് ചെയ്തില്ല. അങ്ങനെ നിർത്തിപോയതാണ്. 10 കൊല്ലം കഴിഞ്ഞ് വന്നപ്പോൾ ആകെ മലയാളം... ബുദ്ധിജീവികൾ കണികാണാൻ പോലും ഇല്ല... 🤷
5
2
109
@drharoon
Adv Dr Roons (Original)
2 years
ഇവിടത്തെ പല കൊമ്പന്മാരുടെ അത്ര ലുക്കില്ല എങ്കിലും നമ്മൾ അത്ര മോശം ഒന്നുമല്ല
Tweet media one
11
1
106
@drharoon
Adv Dr Roons (Original)
2 years
കാമുകന്മാർ - അവള് : വട്ടാണോ? മറുപടി : നിന്നോട് ഉള്ള പ്രണയത്തിൻ്റെ വട്ട് ലോഗൻ - അവള് : വട്ടാണോ? മറുപടി : നിൻ്റെ തന്തക്കാടീ വട്ട്... നമ്പ്യാർ ഇസ് സ്റ്റിൽ സിംഗിൾ... 🤷
12
2
102
@drharoon
Adv Dr Roons (Original)
3 years
10000 ട്വീറ്റ് ആവാൻ പോകുന്നു. ഇപ്പോഴും 1000 ഫോള്ളവർസ് പോലും ഇല്ല. ഞാനൊക്കെ ജീവിച്ചിട്ട് എന്തിനാ? 🤔
14
3
104
@drharoon
Adv Dr Roons (Original)
3 years
ബോംബെ നിന്ന് കേരളം വരെ എത്താൻ വേണ്ട മൊത്തം ടോൾ 1190 രൂപ ആണ്. #സമൂഹനന്മ
3
6
100
@drharoon
Adv Dr Roons (Original)
3 years
ഒരു അണ്പോപുലർ ഓപീനിയൻ ഉണ്ട് എടുക്കട്ടെ? മാന്യമായ ഭാഷയിൽ കളി ചോദിക്കുന്നത് തെറ്റൊന്നും അല്ല. താൽപ്പര്യമില്ല എന്ന് മറുപടി പറഞ്ഞിട്ട് പിന്നേം ശല്യപ്പെടുത്താൻ പാടില്ല എന്ന് മാത്രം... 🤷
12
1
93
@drharoon
Adv Dr Roons (Original)
2 years
തുണ്ടുകൾ പങ്ക് വെക്കാൻ ഡിഎം തേടി വരേണ്ട. എനിക്ക് ആവശ്യമുള്ള തുണ്ട് ഞാൻ തന്നെ ഡൌൺലോഡ് ചെയ്തോളാം. നന്ദി 🤷🏽‍♂️❤️🙏
6
2
86
@drharoon
Adv Dr Roons (Original)
1 year
1. ഒരു നിശ്ചിത അളവിൽ വെള്ളം എത്താതെ ഡാം തുറക്കാൻ പറ്റില്ല. ഡാമിൻ്റെ ഷട്ടർ മുകളിൽ ആണ് ഉണ്ടാകുക. 2. SoP അനുസരിച്ച് ഉള്ള ലെവൽ എത്തിയാൽ എന്തായാലും ഡാം തുറക്കും. (1)
Tweet media one
1
13
91
@drharoon
Adv Dr Roons (Original)
2 years
സെക്സ് ഇസ് നോട്ട് എ പ്രൊമിസ് എന്നാണല്ലോ ആധാരത്തിൽ എഴുതിയത്... 🤷
23
3
84
@drharoon
Adv Dr Roons (Original)
2 years
ഫ്രണ്ടിൻ്റെ ഭാര്യ മരണപ്പെട്ടു...
Tweet media one
21
0
86
@drharoon
Adv Dr Roons (Original)
2 years
എപ്പോഴെങ്കിലും സ്വന്തം വീട്ടിൽ അഭയാർത്ഥി ആയി കഴിയേണ്ടി വന്നിട്ടുണ്ടോ?
12
0
84
@drharoon
Adv Dr Roons (Original)
2 years
സരിത മുതൽ സ്വപ്ന വരെ... സരിതാ നായർ മുഖ്യകഥാപാത്രമായ ഉമ്മൻ ചാണ്ടി ആരോപണവിധേയായ സോളാർ കേസും സ്വപ്ന ഉൾപ്പെടുന്ന പിണറായി വിജയൻ ആരോപണ വിധേയൻ ആയ സ്വർണ്ണക്കടത്ത് കേസും തമ്മിൽ ഒരുപാട് സമാനതകൾ പലരും ചൂണ്ടിക്കാണിച്ചിരുന്നു. (1)
Tweet media one
4
28
83
@drharoon
Adv Dr Roons (Original)
28 days
ആ ദിവസവും ആ പൈസ കിട്ടിയപ്പോൾ ഉള്ള കടക്കാരന്റെ മുഖവും ഇപ്പോഴും മനസ്സിൽ നിന്നും മാഞ്ഞിട്ടില്ല. ഞാൻ ഒരു സംഭവം ആണെങ്കിലും എന്നെ പറ്റി എഴുതാൻ വേറെ ആരെയും കിട്ടാത്തത് കൊണ്ടാണ് സ്വയം എഴുതിയത്. ആരും തെറ്റിദ്ധരിക്കരുത്...
11
0
83
@drharoon
Adv Dr Roons (Original)
3 months
ഈ കേസ് വിളിക്കാൻ കാത്തിരുന്ന് എനിക്ക് വേര് മുലക്കും എന്ന് തോന്നിയപ്പോൾ ഒന്ന് എഴുന്നേറ്റ് നടന്നതാ...
Tweet media one
6
0
82
@drharoon
Adv Dr Roons (Original)
3 months
Port - ഒന്നിലധികം ഹാർബറുകൾ അവയ്ക്കുള്ള അനുബന്ധ സൗകര്യങ്ങളും ഉള്ള സ്ഥലം. ഹാർബർ - ഒരു കപ്പൽ നങ്കൂരമിടാൻ വേണ്ട ആഴമുള്ള രീതിയിൽ കടലും, അതിൽ നിന്ന് ഇറങ്ങാവുന്ന/ഇറക്കാവുന്ന രീതിയിൽ അടുപിച്ചു കരയും ഉള്ള സ്ഥലം (1)
Tweet media one
2
4
81
@drharoon
Adv Dr Roons (Original)
2 years
ക്യാൻസർ വരാതെ ഇരിക്കാൻ പർദ്ദ ധരിക്കുക...
Tweet media one
20
7
78
@drharoon
Adv Dr Roons (Original)
3 years
മക്കൾക്ക് ഇങ്ങനത്തെ കിടുക്കാച്ചി പേര് ഇടാമായിരുന്ന്... 🤔
Tweet media one
8
8
79
@drharoon
Adv Dr Roons (Original)
2 years
ഞാൻ എൻ്റെ അക്കൗണ്ട് തുണ്ട് അക്കൗണ്ട് ആക്കി മാറ്റിയാലോ എന്നാണ് ആലോചിക്കുന്നത്. ഒരു മാസം കൊണ്ട് 5k ഫോളോ,അപാര റീച്ച്... 🤷
6
1
78
@drharoon
Adv Dr Roons (Original)
2 years
പഴയ ഞാൻ...
Tweet media one
9
0
79
@drharoon
Adv Dr Roons (Original)
2 months
മോഹൻദാസ് ടി ജി ഇതുവരെ സമൂഹത്തിന് ചെയ്ത ഉപകാരങ്ങൾ എന്തെങ്കിലും അറിയാവുന്നവർ ഇതിന് കമൻ്റായി പോസ്റ്റ് ചെയ്യാമോ? അറിയാൻ വേണ്ടി ആണ്.
9
0
78
@drharoon
Adv Dr Roons (Original)
1 year
കേ-റെയിലും ചില അന്തർജില്ലാ യാത്രകളും നിങ്ങൾക്കൊക്കെ പെട്ടെന്ന് തിരുവനന്തപുരം പോയിട്ട് എന്താണ് ആവശ്യം? ഭരണസിരാകേന്ദ്രം എന്ന നിലക്ക് ഇടക്കിടക്ക് തിരുവനന്തപുരം യാത്ര ആവശ്യം വരുന്ന കുറെ അധികം ആളുകൾ ഉണ്ട് എന്നാണ് വിചാരിക്കുന്നത്. (1)
2
20
76
@drharoon
Adv Dr Roons (Original)
2 years
മാണോ?
Tweet media one
24
1
76
@drharoon
Adv Dr Roons (Original)
1 year
ഇന്നത്തെ ദിവസം വേസ്റ്റ്
Tweet media one
4
1
76
@drharoon
Adv Dr Roons (Original)
2 years
ഒടുവിൽ അതും അഴിച്ചുതുടങ്ങുമ്പോൾ കാഴ്ചക്കാരിൽ ഒരാൾ ഇടപെട്ട് വസ്ത്രാക്ഷേപം നിർത്തിച്ച് പത്താന് ഭക്ഷണത്തിന്റെ കാശും കൊടുത്ത് അയാളെയും കൂട്ടി പുറത്തേക്ക് ഇറങ്ങി.. ആളൊഴിഞ്ഞ സ്ഥലത്ത് എത്തിയപ്പോൾ പത്തിരുപത് പേഴ്‌സുകൾ പുറത്തെടുത്ത് ചോദിച്ചു - ഇതിൽ ഏതാണ് നിന്റെ പേഴ്‌സ് എന്ന്..!! (3)
1
1
74
@drharoon
Adv Dr Roons (Original)
9 months
Cyber park, Kozhikode
Tweet media one
4
0
72
@drharoon
Adv Dr Roons (Original)
2 years
അവള്: അറിയാത്ത വഴി അല്ലേ... രാത്രി ഒറ്റക്ക്... ഞാനും കൂടി വരാം കൂട്ടിന് നമ്പ്യാർ : വഴി ഒക്കെ സിമ്പിൾ ആണ്. ഗൂഗിൾ മാപ് ഉണ്ടല്ലോ... നമ്പ്യാർ ഇസ് സ്റ്റിൽ സിംഗിൾ... 🤷
2
2
72
@drharoon
Adv Dr Roons (Original)
3 months
ഒരു ഗുണ്ട ആകാൻ ഇത്രേം താടീം മീശേം മതിയോ?
Tweet media one
13
0
71
@drharoon
Adv Dr Roons (Original)
10 months
Tweet media one
1
4
69
@drharoon
Adv Dr Roons (Original)
2 years
അങ്ങനെ ആണ് മാവേലി ഉണ്ടായത്...
14
7
64
@drharoon
Adv Dr Roons (Original)
2 years
ചുറ്റും കൂടിയ കാഴ്ചക്കാരുടെ നടുവിൽ അപമാനിതനായി അയാൾ വസ്ത്രങ്ങൾ ഓരോന്നായി അഴിച്ചുതുടങ്ങി.. 😔 ഒടുവിൽ അണ്ടർവെയർ മാത്രം ബാക്കി. അതും അഴിക്ക് എന്ന് പത്താൻ.. കാഴ്ചക്കാർക്ക് നല്ല രസം.. (2)
1
1
66
@drharoon
Adv Dr Roons (Original)
2 years
അവള് : ഇന്ന് ഞാൻ വീട്ടിൽ ഒറ്റക്കാണ് നമ്പ്യാർ : ആരും ഒറ്റക്കല്ല കുട്ടീ, എല്ലാവരുടെയും കൂടെ ദൈവം ഉണ്ട്. നമ്പ്യാർ ഇസ് സ്റ്റിൽ സിംഗിൾ... 🤷
8
0
64
@drharoon
Adv Dr Roons (Original)
2 years
രണ്ടാമത് കല്യാണം കഴിക്കുന്നവരുടെ ശ്രദ്ധക്ക്- 1. നിങ്ങളുടെ പുതിയ പങ്കാളിക്ക് മുൻ ബന്ധത്തിൽ മക്കൾ ഉണ്ടെങ്കിൽ അവരെ സ്വന്തം മക്കളായി ഏറ്റെടുക്കാൻ കഴിയുമെങ്കിൽ മാത്രമെ രണ്ടാം വിവാഹത്തെ പറ്റി ചിന്തിക്കാവൂ. (1)
Tweet media one
2
5
66
@drharoon
Adv Dr Roons (Original)
3 years
😄
3
11
64
@drharoon
Adv Dr Roons (Original)
2 years
ടിപ്പു മാത്രമല്ല, പണ്ടത്തെ രാജാക്കന്മാർ എല്ലാവരും തന്നെ കീഴടക്കുന്ന ജനവിഭാഗത്തിനോട് ക്രൂരമായി തന്നെ ആണ് പെരുമാറിയിരുന്നത്... പിന്നെ ടിപ്പുവിൻ്റെ കാര്യം മാത്രം എടുത്ത് പറയുന്നത് വേറെ ഉദ്ദേശം വെച്ച് ആണ്. ആത്മാർത്ഥമായി ബ്രിട്ടീഷുകാരോട് ഫൈറ്റ് ചെയ്ത ഒരേ ഒരു ഇന്ത്യൻ രാജാവ് ടിപ്പു. 🤷
7
2
63
@drharoon
Adv Dr Roons (Original)
2 years
ആര്യ രക്ഷപ്പെട്ടത് ആണ് എന്ന് മനസ്സിലായി... ഇജ്ജാതി ടോക്‌സിസിട്ടി...
4
0
62
@drharoon
Adv Dr Roons (Original)
3 years
Long Thread, Beware ഇന്ത്യ അടക്കി ഭരിച്ചിരുന്ന പ്രതിപക്ഷം ഇല്ലാത്ത പാർട്ടിയിൽ നിന്ന് ഇല്ലാത്ത പ്രതിപക്ഷം ആയി മാറിയ കഥയാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് പാർട്ടിയുടെ കഥ. ഈ പരിണാമത്തിൻ്റെ കാര്യകാരണങ്ങൾ ഒന്ന് വിശദീകരിക്കാൻ ആണ് ശ്രമം. (1/n)
4
22
59
@drharoon
Adv Dr Roons (Original)
26 days
പോർക്ക് തിന്നുന്ന കാക്കൻമാരില്ല എന്ന് പറഞ്ഞത് ആരാണ്...😀
Tweet media one
1
0
59
@drharoon
Adv Dr Roons (Original)
2 years
ഏതെങ്കിലും പുതിയ ലേഡി ട്വീപ് അക്കൗണ്ട് എടുത്താൽ ഉടനെ നോട്ടിഫിക്കേഷൻ കിട്ടുന്ന സെറ്റിങ് എന്തെങ്കിലും ഉണ്ടോ? 🤔
6
0
60
@drharoon
Adv Dr Roons (Original)
3 years
Birthday girl with gift... 😍😍😍
Tweet media one
11
0
59
@drharoon
Adv Dr Roons (Original)
2 years
ലോക പരിസ്ഥിതി ദിനം പ്രമാണിച്ച് നടാൻ ഈ ചെടി പറ്റുമോ? 🤔
Tweet media one
8
0
53
@drharoon
Adv Dr Roons (Original)
10 months
ഒരാള് മുഖ്യമന്ത്രി വരാറായോ എന്ന് ചോദിക്കാൻ തുടങ്ങിയിട്ട് കുറെ നേരം ആയി...
Tweet media one
2
1
55
@drharoon
Adv Dr Roons (Original)
9 months
ഒരാഴ്ചത്തേക്ക് എങ്ങോട്ടെങ്കിലും നാട് വിട്ട് പോകണം... ആകേ 1000 രൂപയും പോക്കറ്റിൽ ഇട്ട്, പോയാൽ ഒരാഴ്ച നെറ്റും, ഫോണും ഒന്നുമില്ലാതെ പറ്റിയ സ്ഥലം എന്തെങ്കിലും ഉണ്ടോ?
12
0
56
@drharoon
Adv Dr Roons (Original)
2 years
മാന്തൾ
Tweet media one
5
0
54
@drharoon
Adv Dr Roons (Original)
3 years
ജീവിതത്തിൽ ഏറ്റവും ബുദ്ധിമുട്ട് ഉള്ള പരിപാടി വീട് ഷിഫ്റ്റ് ചെയ്യുക എന്നത് ആണ്...
1
0
56
@drharoon
Adv Dr Roons (Original)
3 years
എനിക്ക് അറിയാവുന്ന ഒരു കാര്യം ഉണ്ട്. എനിക്ക് അടികൊണ്ട് മൂക്കിൻ്റെ പാലം തകർന്നു ഹോസ്പിറ്റലിൽ ആയി. എതിർ സംഘടനകളിൽ ഉള്ള കുറച്ചു സീനിയേഴ്സ് ചേർന്ന് അടിച്ചത് ആണ്. അന്ന് കോളേജ് യൂണിയൻ എസ്എഫ്ഐ അല്ല. പിറ്റേന്ന് മനോരമയിൽ 3 കോളം വാർത്ത എതിർ സംഘടനക്ക് അനുകൂലം. (1)
1
16
53
@drharoon
Adv Dr Roons (Original)
2 years
കഴിഞ്ഞ ആഴ്ച ഒരു പയ്യന് ബൈക്ക് ആക്സിഡൻ്റ് ആയി. ലെഫ്റ്റ് ഓർബിട് ഫ്രാക്ചർ, അട്ലസ് ഫ്രക്ചർ... ഇപ്പോഴും ബോധം ഇല്ല. പക്ഷേ വൈറ്റൽസ് സ്റ്റെബിൾ. ജീവനുണ്ട്, ഒന്നും ചെയ്യാൻ വയ്യ... Not sure whether he wil recover. Only 17 years old, was not wearing helmet, but was only on the pocket road.+
5
2
55
@drharoon
Adv Dr Roons (Original)
2 years
Good Morning 🌞
13
0
51
@drharoon
Adv Dr Roons (Original)
8 months
@SaltMango3 ബാക്കി രായാക്കന്മാർ ഒന്നും ഇപ്പൊ രായാവ് ആണ് എന്ന് പറഞ്ഞുനടക്കുന്നില്ലല്ലോ...
2
0
53
@drharoon
Adv Dr Roons (Original)
2 years
Good Morning 🌞
14
0
51
@drharoon
Adv Dr Roons (Original)
2 years
എല്ലാ മതങ്ങളും പിന്തിരിപ്പൻ ആണ്. മനുഷ്യനെ നിയന്ത്രിക്കുക എന്നതാണ് എല്ലാ മതങ്ങളുടെയും ഉദ്ദേശം. ഭരിക്കുന്നവരുടെ സുരക്ഷ അതാണ് പരമമായ ലക്ഷ്യം. ഇതിൻ്റെ ഭാഗമായി തന്നെ ആണ് പുരുഷമേധാവിതപരമായ നിലപാടുകൾ മതങ്ങൾ വെച്ച് പുലർത്തുന്നത്. (1)
1
5
52
@drharoon
Adv Dr Roons (Original)
2 years
സെക്സ് ഒക്കെ ജീവിതത്തിൽ ആണ് ട്രെൻഡ് ആകേണ്ടത്, ട്വിട്ടറിൽ അല്ല. 🤷
4
1
51
@drharoon
Adv Dr Roons (Original)
2 years
പണ്ട് പണ്ട് ഇവിടെ ഒരു കൊറിയൻ ഉണ്ടായിരുന്നു... എന്നിട്ട്? എന്നിട്ട് ഒന്നുമില്ല, ഓൻ ഒരു കല്യാണം കഴിച്ചു... കഥ കഴിഞ്ഞു...
6
0
52
@drharoon
Adv Dr Roons (Original)
2 years
ട്രെയിന് തടയുന്നതും ഫ്‌ളൈറ്റിൽ പ്രശ്നം ഉണ്ടാക്കുന്നതും ഒരു പൊലെ കാണുന്നവർക്ക് വിദ്യാഭ്യാസം കൃത്യമായി കിട്ടാഞ്ഞിട്ട് ആണ് ... 🤷🏽‍♂️
0
3
52
@drharoon
Adv Dr Roons (Original)
3 years
വയറു കുറക്കാൻ ഒരു കട്ടിംഗ് പ്ലേയർ എടുത്ത് കൂടുതൽ ഉള്ള വയർ മുറിച്ച് കളഞ്ഞാൽ പോരെ? 🤔
4
0
51
@drharoon
Adv Dr Roons (Original)
2 years
എന്റെ ഭാര്യയ്ക്ക് കല്യാണത്തിന് മുൻപേ എന്റെ ട്വിറ്റർ അറിയാമായിരുന്നു. അവൾ എന്നെ ഫോളോയും ചെയ്തിരുന്നു . പിന്നെ അവൾ ആക്റ്റീവ് അല്ലാതെ ആയി. ഇപ്പൊ ട്വിറ്റര് തന്നെ മറന്നു പോയിക്കാണും 🤷🏽‍♂️
2
1
50
@drharoon
Adv Dr Roons (Original)
2 years
😇
Tweet media one
10
1
50
@drharoon
Adv Dr Roons (Original)
2 years
കറൻസിയിൽ മിയ ഖലീഫയുടെ പടം വെക്കണം എന്നാണ് എൻ്റെ അഭിപ്രായം... 🤷
7
0
50
@drharoon
Adv Dr Roons (Original)
7 months
Tweet media one
7
0
49
@drharoon
Adv Dr Roons (Original)
2 years
Good Morning 🌞
12
0
50
@drharoon
Adv Dr Roons (Original)
2 years
തുടർഭരണം വിഷയത്തിൽ എനിക്ക് പറയാനുള്ളത് കേരളവും ഇന്ത്യയും ലജ്ജിക്കുന്നില്ല എന്ന് തന്നെ ആണ്. ഇന്ത്യ ഭരിക്കുന്ന പാർട്ടി കൊടുത്ത വാക്ക് വർഗീയത വളർത്തും എന്നാണ്. അത് കേട്ടാണ് അവർക്ക് ജനം വോട്ട് ചെയ്തത്. അതവർ ചെയ്യുന്നുമുണ്ട്. കേരളം ഭരിക്കുന്ന പാർട്ടി വാഗ്ദാനം ചെയ്തത് വികസനം ആണ്.
4
6
48
@drharoon
Adv Dr Roons (Original)
2 years
ട്വിറ്റർ ഉപയോഗം നിയന്ത്രിക്കാൻ എന്ത് ചെയ്യണം? 🤔
20
0
49
@drharoon
Adv Dr Roons (Original)
2 years
വഫ എന്നെ ബ്ലോക്ക് ചെയ്തു. അയാളോട് എന്നെ അന്ബ്ലോക് ചെയ്യാൻ പറയാമോ. ഞാൻ ആ ടൈപ്പ് അല്ല എന്ന് പറയാമോ എന്ന് ചോദിച്ച് ഡിഎം വന്ന ആളോട് ഞാൻ പറഞ്ഞു വിട്ടു, വഫയെ നേരിട്ട് അറിയുകയും ഇല്ല, അവർ ബ്ലോക്ക് ചെയ്തത് അവരുടെ പേർസണൽ താൽപ്പര്യം ആണ്, ഞാൻ ഇടപെടുകയും ഇല്ല എന്ന്. ഇപ്പൊ ഞാൻ ബ്ലോക്കിൽ 🤭
8
0
47
@drharoon
Adv Dr Roons (Original)
2 years
കൊച്ചി മെട്രോ എത്ര മണിക്ക് സർവീസ് തുടങ്ങും ?
4
0
48
@drharoon
Adv Dr Roons (Original)
2 years
നിങ്ങളുടെ ട്വീറ്റിന് ങും എന്ന് റിപ്ലൈ വന്നാൽ കൊറിയൻ ആയിരിക്കും @jeechangwookK പക്ഷെ റിപ്ലൈ ശെടാ എന്നാണെങ്കിൽ ലോഗൻ ആയിരിക്കും @rakhilogan
8
3
48
@drharoon
Adv Dr Roons (Original)
3 years
രാഹുലിൻ്റെ സിക്സ് പാക്ക് അല്ല, പിണറായിയുടെ ഫുഡ് പാക്ക് ആണ് കേരളത്തിന് വേണ്ടത്... 🚩🚩🚩
0
3
46
@drharoon
Adv Dr Roons (Original)
2 years
ചരിത്രാതീത കാലം മുതൽ വടക്ക് തുള ഉണ്ടായിരുന്നു ഗുയുസ്
6
0
46
@drharoon
Adv Dr Roons (Original)
2 years
Tweet media one
5
2
47
@drharoon
Adv Dr Roons (Original)
2 years
മസ്‌ക് ട്വിറ്റർ നോട്ട് കൊണ്ടുവരാൻ പോകുന്നു. ഇനി ലോങ് ടെസ്റ്റ് അറ്റാച്ച് ചെയ്യാം. ലോഗൻ്റെ ത്രെഡ്കൾക്ക് വിട...
3
1
46
@drharoon
Adv Dr Roons (Original)
8 months
രാം കേ നാം. ഡോക്യുമെൻ്ററി പ്രദർശനം...
Tweet media one
0
2
46
@drharoon
Adv Dr Roons (Original)
6 years
വനിതമതിൽ നവോത്ഥാനം കൊണ്ടുവരുമോ എന്ന ചോദ്യത്തിന് ഇല്ല എന്ന് തന്നെയാണ് ഉത്തരം. നവോത്ഥാനം ഒരു സുപ്രഭാതത്തിൽ പെട്ടെന്ന് ഉണ്ടാവുന്ന ഒന്നല്ല, അത് സമൂഹ മനസ്സിൽ സംഭവിക്കുന്ന പരിവർത്തനം ആണ്.
1
10
44
@drharoon
Adv Dr Roons (Original)
2 years
ഇഷ്ടപ്പെടാത്ത എന്തെങ്കിലും പറഞ്ഞാല് ഇസ്ലാമോഫോബിയയും അസഹിഷ്ണുതയും ആകുന്നത് ആണ് ഇസ്ലാം എന്ന സമാധാന മതത്തിൻ്റെ പ്രത്യേകത...
3
0
45
@drharoon
Adv Dr Roons (Original)
2 years
ഇതാണ് ആ പുഴ...
Tweet media one
7
0
46
@drharoon
Adv Dr Roons (Original)
3 years
മര്യാദക്ക് വല്ല ചരിത്രമോ, പൊതുവിജ്ഞാനം ഒക്കെ പോസ്റ്റ് ഇട്ടാൽ ആർക്കും ഒരു ഫേവ് തരാൻ പോലും ടൈം ഇല്ല. കളിയെപ്പറ്റി ഒരു പോസ്റ്റ് ഇട്ടാൽ ഫെവോട് ഫെവ്... 🤔
3
0
45
@drharoon
Adv Dr Roons (Original)
2 years
ആൺകുട്ടികളുടെ ഹോസ്റ്റൽ 12 മണിക്ക് ആണ് അടക്കുന്നത് എങ്കിൽ പെൺകുട്ടികളുടെ ഹോസ്റ്റലിലും 12 മണിക്ക് അടച്ചാൽ മതി. അല്ലാതെ പെൺകുട്ടികളുടെ ഹോസ്റ്റലിനു മാത്രം കൂടുതൽ റസ്ട്രിക്ഷൻസ് കൊണ്ടുവരുന്നത് ചെറ്റത്തരം ആണ്...
1
2
45
@drharoon
Adv Dr Roons (Original)
3 months
ഒരബദ്ധം പറ്റി... . . . . . . . . . . . . . ഇന്നലെ പോയ കല്യാണത്തിന് ഓഡിറ്റോറിയത്തിൻ്റെ പുറത്ത് പുഴയോ തോടോ വല്ലതും ഉണ്ടോ എന്ന് നോക്കാൻ മറന്നു പോയി... 😔
7
0
46
@drharoon
Adv Dr Roons (Original)
2 years
Good morning 🌞
13
0
40
@drharoon
Adv Dr Roons (Original)
2 years
ഒരു ന്യൂസ് റിപ്പോർട്ട് ഷെയര് ചെയ്തതിനു എന്നെ 12 മണിക്കൂർ സസ്പെൻഡ് ചെയ്തത് ആയിരുന്നു.
3
0
45
@drharoon
Adv Dr Roons (Original)
2 years
എന്നെ കണ്ടിട്ട് ട്ടിട്ടർ അഡിക്ഷൻ ആയ പോലെ തോന്നുന്നുണ്ടോ? 🤔
8
0
45
@drharoon
Adv Dr Roons (Original)
2 years
Good Morning 🌞
10
0
43
@drharoon
Adv Dr Roons (Original)
2 years
നമ്മുടെ മൊബൈൽ ഉപയോഗം കുറക്കാൻ ഒരു മാർഗം ഉണ്ട്. ഒരു ഫോൺ കൂടി വാങ്ങുക. അപ്പോ ഉപയോഗം ഒരു ഫോണിൽ പകുതി ആയി കുറയും.. 🤷 #ഹഹഹ
7
3
44
@drharoon
Adv Dr Roons (Original)
3 years
മമ്മി മരിച്ചതിന് ശേഷം ഉള്ള മാസം ആണ് എൻ്റെ ഫൈനൽ ഇയർ റിസൽട്ട് വന്നത്. പിന്നീട് ഹൗസ് സർജൻസി ആയി ഞാൻ കോളേജിൽ തന്നെ ആയിരുന്നു. എല്ലാ ആഴ്ചയും വീട്ടിൽ വരും, പോകും. അങ്ങനെ ഒരു 5-6 മാസം ആയപ്പോൾ ഞാൻ ഒരു മാറ്റം ശ്രദ്ധിച്ചു. (2)
1
0
43
@drharoon
Adv Dr Roons (Original)
2 years
പ്രഭാതങ്ങളിൽ വിരിയുന്ന പൂവല്ല പ്രണയം
7
0
42