Curious 💫👽 (sober era) Profile Banner
Curious 💫👽 (sober era) Profile
Curious 💫👽 (sober era)

@restmassenergy

Followers
1,573
Following
840
Media
1,119
Statuses
101,623

I'm a collection of stardust ✨

Andromeda
Joined September 2018
Don't wanna be here? Send us removal request.
Explore trending content on Musk Viewer
Pinned Tweet
@restmassenergy
Curious 💫👽 (sober era)
3 years
You and me are just insignificant beings wandering on an insignificant rock revolving around an average star in the periphery of this universe. Acknowledge that and stay humble people.
8
12
92
@restmassenergy
Curious 💫👽 (sober era)
4 months
Result vannu. Officially pg completed.
90
0
304
@restmassenergy
Curious 💫👽 (sober era)
4 months
BJP lost Ayodhya 🤣
15
16
222
@restmassenergy
Curious 💫👽 (sober era)
6 months
പ്രകാശ് രാജ് ഒക്കെ ചരിത്രത്തിൻ്റെ ഭാഗമാവും❤️ when most of our celebrities are spineless cowards, people like him are our hope✊🏾
4
19
217
@restmassenergy
Curious 💫👽 (sober era)
3 months
കോലി കരയുന്നതും, ദ്രാവിഡിൻ്റെ സെലിബ്രേഷൻ ഒക്കെ കണ്ടിട്ട് എനിക്ക് ഒരു കിണ്ടീം തോന്നാത്തത് എന്താണ്!
36
2
189
@restmassenergy
Curious 💫👽 (sober era)
8 months
For me രാജമാണിക്യം >>> ചോട്ടാ മുംബൈ
30
16
181
@restmassenergy
Curious 💫👽 (sober era)
2 years
സുരേഷ് ഗോപി ഇലക്ഷനിൽ തോറ്റപ്പോൾ ഇത്ര നല്ല മനുഷ്യനെ നിങ്ങൾ അർഹിക്കുന്നില്ല എന്നൊക്കെ പറഞ്ഞു senti സ്റ്റാറ്റസ് ഇട്ട ഒരു സംഘി പെണ്ണുണ്ടായിരുന്നു. യുജി ക്ലാസ്മേറ്റ് ആയിരുന്നു. ഓൾക്ക് ഈ വീഡിയോ അയച്ചു കൊടുക്കാൻ കൈ തരിക്കുന്ന് 😬😂
5
3
179
@restmassenergy
Curious 💫👽 (sober era)
4 years
@TwitterSports "I swear you will never see something like this ever again. Watch it. Drink it in." Who can forget this moment!
1
1
158
@restmassenergy
Curious 💫👽 (sober era)
4 months
Petrol പമ്പിൽ ഫോൺ ഉപയോഗിക്കാൻ പാടില്ല എന്നുള്ള മണ്ടത്തരം ഇറക്കിയവനെ കയ്യിൽ കിട്ടിയാൽ തലമണ്ടക്ക് രണ്ട് കൊട്ട് കൊടുക്കണം
18
2
181
@restmassenergy
Curious 💫👽 (sober era)
1 month
This is kind of victim blaming isn't it?
22
9
177
@restmassenergy
Curious 💫👽 (sober era)
3 years
Uff😬😂
Tweet media one
2
23
165
@restmassenergy
Curious 💫👽 (sober era)
17 days
മതം വിട്ടത്കൊണ്ടോ നിരീശ്വരവാദി ആയത്കൊണ്ടോ ഒരു മനുഷ്യൻ നല്ല ആൾ ആവുന്നില്ല. ഉത്തമ ഉദാഹരണമാണ് ആരിഫ് ഹുസ്സൈൻ. വിഷം.
11
14
164
@restmassenergy
Curious 💫👽 (sober era)
4 months
നാളെ vote counting stream ചെയ്യുന്നവർ The wire, Newslaundry, TNM, Caravan, Scroll എന്നീ independent media houses ഒരുമിച്ച് നടത്തുന്ന പ്രോഗ്രാം follow ചെയ്യാൻ ശ്രമിക്കണം എന്ന് ഒരു request ഉണ്ട്. Try to boycott bootlicking godi media.
4
18
162
@restmassenergy
Curious 💫👽 (sober era)
2 months
ഇത്രയും നിഷ്ക്കളങ്കനായ മൈരൻ കേരളത്തിൽ ഉണ്ടാവില്ല
@Nizar____
അപ്പുക്കുട്ടൻ 1.0
2 months
പാർലമെന്റിൽ രാജ്യത്തെ ആഭ്യന്തരമന്ത്രി ഔദ്യോഗികമായി ഇങ്ങനെ പറയുന്നുണ്ടെങ്കിൽ ശെരിക്കും എന്താണ് സംഭവിച്ചത്😐 ഇനി ഇദ്ദേഹം മറ്റുള്ളവരുടെ തലയിൽ ഇട്ട് തടിയൂരാൻ നോക്കുകയാണോ പക്ഷെ അങ്ങനെ ചുമ്മാ പറയാൻ ഒരു മന്ത്രിക്ക് പറ്റുമോ?അതും പാർലിമെന്റിൽ??
Tweet media one
108
32
386
6
5
159
@restmassenergy
Curious 💫👽 (sober era)
8 months
"ഇനിയും തേച്ചാൽ ഇനിയും മിനുങ്ങും"🥹 മമ്മൂട്ടി, എന്തൊരു നടനാണ്❤️
3
13
147
@restmassenergy
Curious 💫👽 (sober era)
1 year
ഗണപതി ആയാലും, ബറാക് ആയാലും, വെള്ളം വീഞ്ഞ് ആക്കിയതായാലും ഒക്കെ അന്ധവിശ്വാസം തന്നെ. ഹിന്ദു പുരാണങ്ങളെ എടുത്ത് വിമർശിക്കേണ്ടി വരുന്നത് വേറെ ആരും ശാസ്ത്ര കോൺഫറൻസിൽ വന്ന് ഈ കഥകളൊക്കെ സയൻസസ് ആണെന്ന് പ്രബന്ധം അവതരിപ്പിക്കാത്തത് കൊണ്ടാണ്.
5
33
149
@restmassenergy
Curious 💫👽 (sober era)
2 years
പണ്ട് തീയേറ്ററിൽ സിനിമ കണ്ടൊണ്ടിരിക്കുമ്പോ നെഞ്ച് വേദന (gas trouble) വന്നപ്പോ തീയേറ്ററിൽ മരിച്ചാൽ ഈമാൻ കിട്ടില്ല എന്ന് വിചാരിച്ച് പുറത്തെ വാഷ്രൂമിൽ പോയ ഒരു ഫ്രണ്ട് ഉണ്ട് എനിക്ക്😭
17
2
135
@restmassenergy
Curious 💫👽 (sober era)
2 years
1988 ഇൽ എഴുതിയ ഒരു ബുക്കിൻ്റെ പേരിൽ 2022 ഇൽ ഒരാളെ കൊല്ലാൻ ശ്രമിക്കുക. 34 വർഷമായിട്ടും അടങ്ങാത്ത പക! സമാധാനത്തിൻ്റെ മതം പോലും. മൈര്.
2
17
133
@restmassenergy
Curious 💫👽 (sober era)
9 months
രാമൻറെ ഫോട്ടോ ഇന്ന് ഇട്ടാൽ എന്താ എന്ന് ചോദിക്കാനും മാത്രം നിഷ്കു കളിക്കുന്നത് കാണുമ്പോ എടുത്ത് കൊഞ്ചിക്കാൻ തോന്നുന്നു🤡 ചുച്ചുടു വാവകൾ🤌🏾
6
3
139
@restmassenergy
Curious 💫👽 (sober era)
1 year
The man who doesn't fit into frames ❤️ #Periyar
Tweet media one
4
22
130
@restmassenergy
Curious 💫👽 (sober era)
2 years
ഒരു പഠിപ്പി മറ്റൊരു പഠിപ്പിക്കല്ലാതെ ഉഴപ്പന് ഉത്തരം കാണിച്ച് കൊടുത്ത് സഹായിക്കില്ല എന്നതാണ് പരമമായ സത്യം!🚶🏾‍♂️
34
1
129
@restmassenergy
Curious 💫👽 (sober era)
7 months
How do people dance?! എനിക്ക് ഒറ്റക്ക് റൂമിൽ ആയാൽ പോലും ഡാൻസ് ചെയ്യാൻ പറ്റില്ല. Anybody can dance എന്ന് പറയുന്നത് വെറും പച്ചക്കളളമാണ്.
26
1
128
@restmassenergy
Curious 💫👽 (sober era)
8 months
വിനീത് ശ്രീനിവാസൻ ഡയറക്ട് ചെയ്യുന്ന പടത്തിനൊന്നും ഒട്ടും repeat value ഇല്ല എന്ന് ഞാൻ പറഞ്ഞാൽ...?
58
1
128
@restmassenergy
Curious 💫👽 (sober era)
3 months
AI ക്യാമറ മൊത്തം പ്രോജക്ട് ചിലവ് 232 കോടി രൂപ for 5 years. ഒരുവർഷം കൊണ്ട് തന്നെ ഫൈൻ വഴി 437 കോടി രൂപ കിട്ടി. നമ്മൾ കിടു.
6
3
123
@restmassenergy
Curious 💫👽 (sober era)
1 year
കല്യാണം കഴിഞ്ഞവരോക്കേ എങ്ങനെയാണ് മുണ്ട് ഉടുത്ത് കിടന്ന് ഉറങ്ങുന്നത്. രാവിലെ എണീക്കുമ്പോൾ തുണിയില്ലാതെ കിടക്കുന്നത് ഭാര്യ കാണില്ലേ. അയ്യേ🥴
34
1
119
@restmassenergy
Curious 💫👽 (sober era)
11 months
പ്രേമിക്കാൻ താല്പര്യമുള്ള short hair പെൺകുട്ടികളെ തേടുന്ന യുവാവ്😔 rt for better reach🤌🏾
28
32
116
@restmassenergy
Curious 💫👽 (sober era)
6 months
അമൽ ഡേവിസ് ഐഐടി റൂർക്കി മതില് ചാടുന്ന സ്പിന് ഓഫ് വരണം
9
3
120
@restmassenergy
Curious 💫👽 (sober era)
10 months
എല്ലാവർക്കും ജിസസ് ജയന്തി ആശംസകൾ. Merry Christmas 🎄🌟
Tweet media one
20
14
117
@restmassenergy
Curious 💫👽 (sober era)
9 months
പടം കാണാൻ പോയാൽ ഇങ്ങനെ വല്ലതും പോസ്റ്റ് ഇടുക. സ്ക്രീനിൽ പേര് എഴുതി വരുമ്പോ ഫോൺ പൊക്കിപ്പിടിക്കുന്ന ഊള ആവാതിരിക്കുക. Be like Keerthana.
@keerthanaKR5
kafka Tamura
9 months
❤️
Tweet media one
4
0
41
9
4
119
@restmassenergy
Curious 💫👽 (sober era)
4 months
Thanks to all independent media houses, journalists, social media influencers, celebrities who showed spine and stood up against this bigot fascists. Thanks to every citizen of India who voted against BJPee and it's allies.
3
16
120
@restmassenergy
Curious 💫👽 (sober era)
3 years
So many unforgettable moments of joy and triumphs. You made me happy to the fullest. Now if I can't stay with you in your bad phase, what am I for? Siempre culér 💪🏼 Visca El Barça 🔵🔴
Tweet media one
0
9
114
@restmassenergy
Curious 💫👽 (sober era)
1 month
യുദ്ധത്തിൽ പിടിച്ച് കൊണ്ടുവന്ന സ്ത്രീകളെ റേപ്പ് ചെയ്യുന്നതും അടിമച്ചന്തയിൽ നിന്ന് സ്ത്രീകളെ വാങ്ങിക്കൊണ്ടുവന്ന് ചെയ്യുന്നതും ഹലാൽ ആക്കി വച്ച ആ മതം അല്ലെ, സൂപ്പർ ആയിട്ടുണ്ട്.
@broken_march_
#വത്തക്ക🍉
1 month
സ്ത്രീ ശരീരം പ്രദർശന വസ്തുവാക്കി വെച്ചുകൊണ്ടുള്ള സിനിമ കച്ചവടം പുരുഷന്മാരെ റേപ്പിംഗ് മെൻ്റാലിറ്റിയിലേക്ക് എത്തിക്കുമെന്ന് ഇസ്ലാം പഠിപ്പിച്ചപ്പോൾ അതിനെതിരെ കൊഞ്ഞനം കുത്തിയവരൊക്കെ ഇന്ന് കിടന്നു മോങ്ങുകയാണ്
31
1
53
8
8
115
@restmassenergy
Curious 💫👽 (sober era)
4 months
ഇവിടത്തെ ആൾക്കാരുടെ ഇടയിൽ ഇടത് വിരുദ്ധത വർദ്ധിപ്പിക്കാൻ ചില കമ്മികളുടെ എലിറ്റിസ്റ് കൊണയടിക്ക് ചെറുതല്ലാത്ത പങ്കുണ്ട്. Ok now cancel me. Bye.
8
6
113
@restmassenergy
Curious 💫👽 (sober era)
3 years
ആയിരം കന്യാ സ്ത്രീകൾ പീഡിപ്പിക്കപ്പെട്ടാലും ഒരു ബിഷപ് പോലും ശിക്ഷിക്കപ്പെടരുത് #Copied
1
12
107
@restmassenergy
Curious 💫👽 (sober era)
2 years
Where in Kerala is smoking friendly for women?
48
0
107
@restmassenergy
Curious 💫👽 (sober era)
3 months
മഴ പെയ്തപ്പോ ബസ്സിൽ foggy ആയ ഗ്ലാസിൽ ഞാൻ Maxwell's equations എഴുതി വച്ച്. ഞാൻ ഇറങ്ങുമ്പോ അവിടെ കേറി ഇരുന്ന ഒരു പെണ്ണ് അതൊക്കെ അപ്പോ തന്നെ മായിച്ച് കളഞ്ഞ്. Electromagnetism ഇഷ്ടമില്ലാത്ത ആളാണെന്ന് തോന്നുന്നു.
9
0
108
@restmassenergy
Curious 💫👽 (sober era)
7 months
സൂഫിയും അഞ്ജലിയും ആരാണ് എന്ന് അറിയാത്തത് എനിക്ക് മാത്രമാണോ!
20
1
109
@restmassenergy
Curious 💫👽 (sober era)
2 years
Ayyo😭🤣
Tweet media one
20
0
105
@restmassenergy
Curious 💫👽 (sober era)
1 month
ഇവിടത്തെ പല സിനിമാ പേജുകളും abusers നേ വെളുപ്പിച്ചെടുക്കാൻ നല്ല പണി എടുക്കുന്നുണ്ട്
7
7
107
@restmassenergy
Curious 💫👽 (sober era)
2 years
First കളി കഴിഞ്ഞ് എല്ലാവരും കളിയാക്കി കരയിപ്പിച്ച ആ കുഞ്ഞ് മക്കളെ ഓർക്കുവായിരുന്നു 🥺
3
3
104
@restmassenergy
Curious 💫👽 (sober era)
9 months
വല്യ കാര്യത്തിൽ ഞാൻ ഉമ്മാനോട് സങ്കടം പറയുവായിരുന്ന്. 6 മാസം കഴിഞ്ഞാൽ PG കഴിഞ്ഞ്, ജോലീം കൂലീം ഇല്ലാതെ വെറുതെ ഇരിക്കണ്ടെ, എന്ത് ചെയ്യും എന്നൊക്കെ. ഉമ്മാൻ്റെ ഇൻസ്റ്റൻ്റ് reply, "എന്നാ ഒരു കല്യാണം കയിച്ചോ" എന്ന്😭
19
0
103
@restmassenergy
Curious 💫👽 (sober era)
8 days
Bengaluru tweeps did you see this? Yesterday a friend saw this and we were discussing about it. We thought it is iridescent clouds! Rare celestial object sighted over Bengaluru skies -
9
4
108
@restmassenergy
Curious 💫👽 (sober era)
1 year
പലരും പറയും, insult ആണ് motivation, to prove them wrong എന്നൊക്കെ. മാങ്ങാ തൊലിയാണ്. എന്തായാലും എൻ്റെ കേസിൽ അങ്ങനെ അല്ല. Frequently പുച്ഛം and അപമാനം കിട്ടുമ്പോ, എന്നെക്കൊണ്ട് പറ്റില്ല എന്ന് തന്നെയാണ് എൻ്റെ മനസ്സ് പറയാറ്. Maybe I'm not "strong enough!"
15
5
100
@restmassenergy
Curious 💫👽 (sober era)
10 months
ഞാൻ വീണ്ടും പറയുന്നു, cigarette addiction ഒക്കെ ഒന്നുമല്ല, food adiction ആണ് കൺട്രോൾ ചെയ്യാൻ ഏറ്റവും പാട്🥲
13
4
100
@restmassenergy
Curious 💫👽 (sober era)
1 year
46000 വർഷത്തോളം സൈബീരിയൻ പർമാഫ്രോസ്റ്റിന് അടിയിൽ മരവിച്ച് കിടന്നിരുന്ന രണ്ട് round worms നേ ജീവനോടെ കണ്ടെത്തിയ വാർത്ത നിങ്ങൾ കണ്ടിരുന്നോ? 46 thousand years! Can you believe it. LIFE always finds a way.
8
7
103
@restmassenergy
Curious 💫👽 (sober era)
9 months
എന്തൊരു നിഷ്കളങ്കതയാണ്
Tweet media one
@angetha_d
ANKHITA 🌜
9 months
ഒരു പാർട്ടിക്കുലർ മതവും ആ മതത്തിലെ ദൈവവും മാത്രം എന്തിനാണ് ഇങ്ങനെ ക്രിട്ടിസൈസ് ചെയ്യാ പെടുന്നത്..
12
2
33
4
0
94
@restmassenergy
Curious 💫👽 (sober era)
2 years
Today's little happiness 😍❤️
Tweet media one
6
1
93
@restmassenergy
Curious 💫👽 (sober era)
15 days
ഒന്ന് കാല് കേറ്റി ഇരുന്നപ്പോഴേക്കും എത്ര എന്നത്തിൻ്റെ ഈഗോ ആണ് hurt ആയത്. Male ഈഗോയിനെകാൾ fragile ആയ വേറൊന്ന് ഇല്ലെന്ന് തോന്നുന്നു.
5
8
96
@restmassenergy
Curious 💫👽 (sober era)
4 months
Hindi ബെൽറ്റിൽ ഇവർക്ക് തിരിച്ചടി പ്രതീക്ഷിച്ചിരുന്നു. അത് പക്ഷെ ഇത്രയും നന്നാവും എന്ന് പ്രതീക്ഷിച്ചില്ല. Glad.
3
3
92
@restmassenergy
Curious 💫👽 (sober era)
8 months
Horror പടം എന്നൊക്കെ വിജാരിച്ച് തീയേറ്ററിൽ പോവാതിരിക്കരു��്. There's much more to watch and experience. Just go and feel it in theatres. #Bramayugam
1
7
90
@restmassenergy
Curious 💫👽 (sober era)
1 year
Ex ൻ്റെ photo ഒക്കെ കാണുമ്പോ ഇടക്ക് ആലോചിക്കും, ഇവൾ എങ്ങനെയാ എനിക്ക് set ആയെന്ന്. എന്നാ look ആണ് 🥹
19
0
93
@restmassenergy
Curious 💫👽 (sober era)
1 year
There's this guy, അവൻ്റെ tensions ഉം accademic stress ഉം ഒക്കെ ഇങ്ങോട്ട് പറയും, ഞാൻ ഒന്ന് എന്തോ പറഞ്ഞ് തുടങ്ങിയപ്പോ, "നിൻ്റെ negativity ഉള്ളിൽ വച്ചാൽ മതി, ഇങ്ങോട്ട് എടുക്കേണ്ട" എന്ന് മുഖത്ത് നോക്കി പറഞ്ഞ്. Okay fine understandable. എന്നിട്ട് ദേ ഇപ്പൊ ഒരു ഉളുപ്പും ഇല്ലാതെ
15
0
90
@restmassenergy
Curious 💫👽 (sober era)
2 months
ചിലരുടെ reaction ഒക്കെ കണ്ടാൽ തോന്നും ഈ ആദ്യം മനുഷ്യൻ ഇന്ന് ഇപ്പൊ മൈരൻ ആയതാണെന്ന്. പണ്ടേ ഒരു പുണ്ടയാണ്. മാറ്റി നിർത്തിയാൽ നല്ലത്.
7
8
89
@restmassenergy
Curious 💫👽 (sober era)
10 months
Myr oombi😭😭😭😭😭😭 beverages nn beer um vaangi bag il itt thiriyumbo back il Sir😭😭😭😭😭😭😭😭😭 ayyoooooooo🥲😭😭😭😭 entha vaangiye nn, njan beer, sir ennod, old monk ille nn🤣🤣🤣😭😭😭😭😭😭
17
0
84
@restmassenergy
Curious 💫👽 (sober era)
8 months
😂
Tweet media one
8
11
86
@restmassenergy
Curious 💫👽 (sober era)
2 years
ലൂത് നബിയുടെ അണ്ടി
@miss_u_afilov
kun faya kun 🇦🇷
2 years
ലൂത്ത് നബി (അ) ന്റെ സമുദായം സ്വർഗ്ഗരതിയിൽ ലയിക്കുകയും താക്കീതുകളെ അവഗണിക്കുകയും സ്വവർഗ്ഗരതിയെ പിന്തുണക്കുകയും ചെയ്തവർ ആയിരുന്നു.. അല്ലാഹുവിന്റെ കോപം അവരിലേക്ക് ഇറങ്ങിയ ചരിത്രം ഖുർആനും ഇസ്ലാമും പഠിപ്പിക്കുന്നു.
Tweet media one
5
3
24
14
7
86
@restmassenergy
Curious 💫👽 (sober era)
7 months
ഇടത് വിരുദ്ധത മാത്രമാണ് ചിലരുടെ രാഷ്ട്രീയം
4
12
87
@restmassenergy
Curious 💫👽 (sober era)
11 months
Great Indian kitchen കണ്ട് രണ്ട് divorce നടന്നാൽ അത് ആ പടത്തിൻ്റെ വിജയമാണ് എന്ന് പറഞ്ഞതിന് ജിയോ കുറെ തെറി കേട്ടിരുന്നു. ഇതും അതെ പോലെ തന്നെ, #KaathalTheCore കണ്ട് രണ്ടുപേര് എങ്കിലും come out ചെയ്താൽ അത് ഈ സിനിമയുടെ വിജയമാണ്. You can say whatever, but #KaathalTheCore is special ❤️
2
15
86
@restmassenergy
Curious 💫👽 (sober era)
1 year
Just because he's good for your hole, doesn't mean he's good for you soul ennokke🤌🏼🤣
18
5
87
@restmassenergy
Curious 💫👽 (sober era)
2 years
പട്ടേൽ ജീ കൊട്ടിഘോഷിച്ച് പുതിയതായി തുടങ്ങിയ മിനികോയ് ദ്വീപിലെ പോളിടെക്നിക് കോളേജിലെ അടിസ്ഥാന സൗകര്യങ്ങൾ പോലും ഇല്ല. എന്തിന്, അധ്യാപകർ പോലും ഇല്ല എന്നാണ് അറിയാൻ കഴിഞ്ഞത്. അവകാശങ്ങൾക്ക് വേണ്ടി സമരം ചെയ്ത വിദ്യാർത്ഥികളെ പോലീസ് ക്യാമ്പസിൽ കേറി മർധിക്കുകയാണ് ഉണ്ടായത്. #Lakshadweep
1
28
85
@restmassenergy
Curious 💫👽 (sober era)
2 years
സുബി സുരേഷിൻ്റെ സംഭവം വച്ച് നോക്കുമ്പോ ഞാനും നല്ല റിസ്കിലാണ്. Irregular eating habits ഉണ്ട്, overweight ഉം ആണ്. പോരാത്തതിന് അത്യാവശ്യം bad habits ഉം. ഒരു ദിവസം എങ്ങാനും ഞാൻ തട്ടിപ്പോയി എന്ന് അറിഞ്ഞാൽ ആരും shock ആവണ്ട ട്ടൊ.
13
0
80
@restmassenergy
Curious 💫👽 (sober era)
2 years
ഇതൊക്കെ re release ചെയ്യാൻ മാത്രം ഉണ്ടോ🙄 ഒറ്റ പ്രാവശ്യം തന്നെ കണ്ടുതീർക്കാൻ പെട്ട പാട് എനിക്കെ അറിയൂ.
@ForumReelz
Forum Reelz
2 years
Tweet media one
1
31
163
10
1
81
@restmassenergy
Curious 💫👽 (sober era)
7 months
രാഷ്ട്രീയം നോക്കാതെ എങ്ങനെയാണ് പ്രേമിക്കുക! I don't understand
13
3
83
@restmassenergy
Curious 💫👽 (sober era)
6 months
പ്രണവും കല്യാണിയും ഉള്ള റൊമാൻസ് കണ്ടിട്ട് എനിക്ക് ആകെ തോന്നിയത് മീൻ കറി കൂട്ടി ചോറുണ്ണാൻ ആണ്
13
1
85
@restmassenergy
Curious 💫👽 (sober era)
2 years
ഇതുപോലുള്ള പ്രസംഗങ്ങൾക് എതിരെ വനിതാ കമ്മീഷന് കേസ് എടുക്കാൻ പറ്റില്ലേ? Domestic violence പ്രോത്സാഹിപ്പിക്കാൻ, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ കാര്യങ്ങൾ ഒക്കെ ഇല്ലെ ഈ ഒരു ക്ലിപ്പിൽ തന്നെ.
@damn_barbarian
Schiffskapitän
2 years
ഭാര്യമാരെ തല്ലാൻ പറ്റുന്ന അഞ്ച് അവസരങ്ങൾ!
60
33
206
9
8
82
@restmassenergy
Curious 💫👽 (sober era)
1 year
നാളെമുതൽ അനിശ്ചിത കാലത്തേക്ക് 10 മണിക്കൂർ പവർകട്ട് ആണ് വരാൻ പോവുന്നത്. എന്തൊരു ഊ* അവസ്ഥ.
19
1
82
@restmassenergy
Curious 💫👽 (sober era)
2 years
Gotta start a physics community in mallu tl
23
1
83
@restmassenergy
Curious 💫👽 (sober era)
7 months
ഏതെങ്കിലും protected ജീവിയുടെ ഇറച്ചി നിങ്ങള് കഴിച്ചിട്ടുണ്ടോ?
41
0
81
@restmassenergy
Curious 💫👽 (sober era)
5 months
Tbh മോദിയുടെ വിദ്വേഷ പ്രസംഗങ്ങൾ പേടി കാരണം ആണെന്ന് തോന്നുന്നില്ല. എന്ത് പറഞ്ഞാലും ഞങ്ങളെ ഇവിടെ ആരും ഒരു പുല്ലും ചെയ്യില്ല എന്ന ധാർഷ്ട്യം ആയിട്ടാണ് എനിക്ക് തോന്നുന്നത്.
6
7
82
@restmassenergy
Curious 💫👽 (sober era)
2 months
ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള കണ്ട് finally. Such a beautiful movie. Loved it ❤️
8
0
82
@restmassenergy
Curious 💫👽 (sober era)
8 months
For me Feb 14 important ആണ്, for a different reason. 1990 ലേ February 14 ന് ആയിരുന്നു Voyager 1 അവസാനമായി ഭൂമിയുടെ ഫോട്ടോ എടുത്തത്. Which was later popularized by Carl Sagan as "the pale blue dot".
4
6
82
@restmassenergy
Curious 💫👽 (sober era)
2 years
ആഹ... ഇപ്പൊ എങ്ങനെ ഇരിക്കുന്നു🌚
Tweet media one
11
2
79
@restmassenergy
Curious 💫👽 (sober era)
11 months
ഇതല്ലേ ചേട്ടാ? #FreePalestine
Tweet media one
@abhiandniyu
Abhi and Niyu
11 months
Requesting everyone not to share the image of that protestor who came to steal the limelight wearing free palestine T shirt. He wanted eyeballs. Stop giving it by sharing the image.
10K
3K
20K
2
6
80
@restmassenergy
Curious 💫👽 (sober era)
9 months
ബിരിയാണിയിൽ ഉള്ള മുന്തിരി തിന്നുന്ന ആരെങ്കിലും നിങ്ങളുടെ അറിവിൽ ഉണ്ടോ?!
38
1
82
@restmassenergy
Curious 💫👽 (sober era)
1 year
ഈ മോളോട് ഞാൻ എന്താ പറയാ😭🤭🤣
Tweet media one
19
0
77
@restmassenergy
Curious 💫👽 (sober era)
2 years
"നിന്നെ കൊല്ലുമ്പോൾ നിന്നെ രക്ഷിക്കാത്ത ദൈവം നിനക്കെന്തിന്?" - മഹാത്മ അയ്യങ്കാളി
1
6
79
@restmassenergy
Curious 💫👽 (sober era)
6 months
ഇജ്ജാതി മൈര് mindset. അന്നാരോ പറഞ്ഞത് correct ആണ്, ഉള്ളിൽ ഉറങ്ങി കിടക്കുന്ന കുലസ്ത്രീ പുറത്ത് ചാടുന്നതാണ് ഇടക്കൊക്കെ.
2
2
78
@restmassenergy
Curious 💫👽 (sober era)
3 years
പറഞ്ഞത് പോലെ, ഗാന്ധി എവിടെ?!
Tweet media one
3
5
80
@restmassenergy
Curious 💫👽 (sober era)
8 months
അങ്ങേര് വെറുതെ പറയുന്നതല്ല, ശെരിക്കും അഭിനയത്തോട് ഒരുതരം ആർത്തി ആണെന്ന് തോന്നുന്നു മമ്മൂട്ടിക്ക്. നടികർ❤️
1
5
81
@restmassenergy
Curious 💫👽 (sober era)
10 months
കേരളത്തിലെ ബിജെ പാർട്ടിക്കും കോൺഗ്രസിനും ഒരു twitter handle പോരെ, എന്തിനാ വെറുതെ രണ്ടാക്കി വച്ച് കഷ്ടപ്പെടുന്നത്!
3
7
78
@restmassenergy
Curious 💫👽 (sober era)
2 years
ആരെങ്കിലും കടം ചൊതിക്കുമ്പോ തന്നെ 'എനിക്ക് ഇപ്പൊ ഈ പൈസ കൊണ്ട് അത്യാവശ്യം ഒന്നുമില്ലല്ലോ' എന്ന് വിചാരിച്ച് കൊടുക്കും. അവസാനം എനിക്ക് ആവശ്യം വരുമ്പോ തിരിച്ച് ചൊതിക്കാൻ നോക്കുമ്പോ മെസ്സേജ് read ആക്കില്ല, വിളിച്ചാൽ എടുക്കില്ല. എത്ര കിട്ടിയാലും പഠിക്കില്ല ഞാൻ😬
5
5
78
@restmassenergy
Curious 💫👽 (sober era)
6 months
Indira Gandhi ഏതായിരുന്നു പാർട്ടി മക്കളെ
@iamrijoy
RiJOY🎧
6 months
ആ ബെസ്റ്റ്, അധികാരം കയ്യിൽ കിട്ടിയാൽ പ്രതിപക്ഷ ആശയങ്ങളെയും പാർട്ടികളെയും നിരോധിച്ച് പോലീസ്, പട്ടാളം, മാധ്യമങ്ങളെ ഒക്കെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നിയന്ത്രണത്തിൽ ആക്കി ജനങ്ങൾക്ക് പുറം ലോകം ആയുള്ള ബന്ധം നിഷേധിച്ച് ജനങ്ങളെ അടക്കി ഭരിക്കുന്ന ഒരു ഫാഷിസ്റ്റ് ഐഡിയോളജി ആണ് കമ്മ്യൂണിസം.
5
7
31
7
7
78
@restmassenergy
Curious 💫👽 (sober era)
7 months
ഇതിൽ ഇപ്പൊ എന്തോന്ന് കേരളം?!🤔 ഊള പടം എടുത്ത് വച്ചിട്ടല്ലെ
@ambath
ReenaAjith ♥️
7 months
കേരളം ❤️
Tweet media one
48
16
433
6
3
77
@restmassenergy
Curious 💫👽 (sober era)
4 months
ബല്ലാത്തജാതി ഊമ്പിയ ഏജൻസി തന്നെ NTA. Clowns. Now UGC NET conducted yesterday is cancelled.
4
5
78
@restmassenergy
Curious 💫👽 (sober era)
6 months
Oxford Nair casteist ആണെന്നുള്ള കാര്യത്തിൽ സംശയം ഉള്ളവർ ഇപ്പോഴും ഉണ്ടോ😹
7
4
77
@restmassenergy
Curious 💫👽 (sober era)
2 months
PT Usha വല്യ അത്‌ലറ്റ് ഒക്കെ ആയത് കൊണ്ടാണ് പേരിൻ്റെ കൂടെ PT ഉള്ളത് എന്ന് വിജാരിച്ചിരുന്ന കാലം ഉണ്ടായിരുന്നു😔
10
6
78
@restmassenergy
Curious 💫👽 (sober era)
7 months
രാഷ്ട്രീയം വേറെ ജീവിതം വേറെ എന്ന് പറയുന്നത് kinda apolitical stand അല്ലെ?
12
2
76
@restmassenergy
Curious 💫👽 (sober era)
2 years
മോഹൻലാലിൻ്റെ അവരാതം. മൈര്. ഇങ്ങേരെ കൊണ്ട് ഇത്രയും വെറുപ്പിക്കാൻ പറ്റുമെന്ന് ഇപ്പോഴാണ് മനസ്സിലായത്. വെറുതെയല്ല ഇത്ര ഊക്ക് കിട്ടിയത്. വേറെ ലെവൽ മൈര്. #Monster
10
6
76
@restmassenergy
Curious 💫👽 (sober era)
8 months
പ്രേമലു കണ്ട് എനിക്ക് ഏറ്റവും ഫീൽ ആയ സീൻ ഏതാ എന്ന് അറിയോ? Guess #SpoilerAlert
20
0
77
@restmassenergy
Curious 💫👽 (sober era)
2 years
The Lord of the Rings ഫിലിം സീരീസിലെ ഒറ്റ സിനിമ പോലും കണ്ടിട്ടില്ല
19
1
75
@restmassenergy
Curious 💫👽 (sober era)
2 years
A new chapter in my life begins here. I don't have any freaking idea how I'm going to survive this. I'm hyper nervous but anyway I'll have to face this. Warning: Occasional or continuous ranting can be expected from this handle from now on!
21
0
71
@restmassenergy
Curious 💫👽 (sober era)
2 years
'ഋ' വച്ച് പേര് തുടങ്ങുന്ന ആകെ ഒരാളെയെ അറിയൂ. Real life ഇൽ ആരെയും അറിയില്ല.
16
0
72
@restmassenergy
Curious 💫👽 (sober era)
7 days
Wtf is this!!!🤡
Tweet media one
8
14
76
@restmassenergy
Curious 💫👽 (sober era)
2 years
കപ്പ് കോഴിക്കോട് കൊണ്ടുപോയാലും ഹൃദയം കീഴടക്കിയത് Mbappe ആണെന്ന്😂 #troll
4
7
73
@restmassenergy
Curious 💫👽 (sober era)
1 year
ആ ശർക്കര തള്ളും വായിച്ച് വേണ്ടുവോളം ശർക്കര തിന്നാൻ പോയാൽ അസുഖം വന്ന് കേടക്കാൻ പോണത് നിങ്ങളാണ്. എഴുതി വിടുന്നവർക്ക് പ്രശ്നമില്ല. സൂക്ഷിച്ചാൽ നമുക്ക് നല്ലത്. Ok bei🚶🏾‍♂️
7
7
74
@restmassenergy
Curious 💫👽 (sober era)
3 months
പുട്ട് കണ്ടുപിടിച്ചവരാണ് ലോകത്തിലെ ഏറ്റവും വലിയ മഹാത്മാക്കൾ
7
9
73
@restmassenergy
Curious 💫👽 (sober era)
1 month
"കിനാവ് കൊണ്ടൊരു കളിമുറ്റം" പാട്ട് എന്ത് ബ്യൂട്ടിഫുൾ ആണ്. റെക്സ് വിജയൻ mi amor❤️
4
9
74
@restmassenergy
Curious 💫👽 (sober era)
2 years
ആരെങ്കിലും ഒരു Spotify premium എടുത്ത് തന്നിരുന്നേങ്കിൽ🛐
14
1
70
@restmassenergy
Curious 💫👽 (sober era)
10 months
സംഭവം അത് തന്നെ, അനിൽ ആൻ്റണി ആണ് ഇപ്പോഴും ഇത് കൺട്രോൾ ചെയ്യുന്നത്😂
@INCKerala
Congress Kerala
10 months
അയ്യനെ തൊഴാൻ മലചവിട്ടുന്ന കുഞ്ഞുങ്ങളോട് നിഷ്ക്രിയമായ 'നവകേരള സർക്കാരി'ൻ്റെ ക്രൂരത. #Sabarimala #Kerala
Tweet media one
Tweet media two
331
145
615
3
1
72
@restmassenergy
Curious 💫👽 (sober era)
2 years
IIT Bombay and Madras ലും NIT Calicut ലും ഈയടുത്തായി നടന്ന student suicides നേ കുറിച്ച് പറഞ്ഞപ്പോ good now the population will decrease എന്ന് 😑 ഇത്രക്ക് സാമൂഹിക ബോധവും രാഷ്ടീയ ബോധവും ഇല്ലാത്ത കുറെ എണ്ണമാണ് ചുറ്റുമുള്ളത് എന്നോർക്കുമ്പോ😬😤
4
2
73