ദാസ്_90s ✨ Profile Banner
ദാസ്_90s ✨ Profile
ദാസ്_90s ✨

@Das_90s

Followers
7,094
Following
1,013
Media
10,594
Statuses
97,072

തമ്പുരാനറിയാം...!

സ്വർഗത്തിൽ
Joined February 2010
Don't wanna be here? Send us removal request.
Explore trending content on Musk Viewer
Pinned Tweet
@Das_90s
ദാസ്_90s ✨
2 years
നീ മുട്ടപ്പഫ്സിലെ മുട്ടയെപ്പോലെ നിറഞ്ഞു നിൽക്കണമെന്നില്ല ; ചിക്കൻ പഫ്സിലെ ചിക്കനെപ്പോലെ... ഒപ്പം ഉണ്ടെന്ന് വെറുതേ തോന്നിപ്പിച്ചാലും മതി...
23
46
405
@Das_90s
ദാസ്_90s ✨
3 months
A significant contribution to the present results... 🔥
Tweet media one
15
100
1K
@Das_90s
ദാസ്_90s ✨
2 years
കൃത്യം, വ്യക്തം.. 🚀
78
160
1K
@Das_90s
ദാസ്_90s ✨
3 months
satisfaction - 💯%
Tweet media one
45
39
1K
@Das_90s
ദാസ്_90s ✨
8 months
പതിനെട്ടു വയസ്സിനുള്ളിൽ ഒരു മനുഷ്യയുസ് ജീവിച്ച ആളുടെ ജീവിതാനുഭവം , പക്വത..! ❤️
18
139
995
@Das_90s
ദാസ്_90s ✨
13 days
💀💀
31
98
952
@Das_90s
ദാസ്_90s ✨
5 months
നല്ല പോലെ നോക്കിയാൽ മതിയായിരുന്നു...! വിവാഹ മംഗളാശംസകൾ 💐🫂
Tweet media one
24
9
914
@Das_90s
ദാസ്_90s ✨
5 months
നന്മ വിതറുമ്പോൾ അണ്ണാക്കിൽ കിട്ടുന്നത് എന്തൊരു ദ്രാവിഡാണ്...!
Tweet media one
17
44
892
@Das_90s
ദാസ്_90s ✨
2 years
ചൊറിയുമ്പോൾ ഇങ്ങനെ ചൊറിയണം 🔥
Tweet media one
27
48
812
@Das_90s
ദാസ്_90s ✨
3 months
സംഭവം ഊക്ക് ആണെങ്കിലും ചിരിച്ചു പോയി ..! 😂
30
72
823
@Das_90s
ദാസ്_90s ✨
4 months
ഇത് 😅😅
17
76
758
@Das_90s
ദാസ്_90s ✨
9 months
ഇതിനൊക്കെ ഓസ്കാർ കൊടുത്താൽ ഓസ്‌കാറിന്റെ തന്നെ വില പോവും.. ഊക്കി വിട്ടത് നന്നായി. satisfied ☺️☺️
Tweet media one
56
14
693
@Das_90s
ദാസ്_90s ✨
3 months
🤣🤌
Tweet media one
27
45
681
@Das_90s
ദാസ്_90s ✨
2 months
വർഷങ്ങൾക്ക് ശേഷത്തിനു ശേഷം ഭീകരമായ ഊക്ക്‌ വിധേയമാക്കാൻ പോകുന്ന സിനിമ ഗുരുവായൂർ അമ്പലനടയിൽ ആയിരിക്കും..!
Tweet media one
90
13
676
@Das_90s
ദാസ്_90s ✨
26 days
72 വയസ്സുള്ള യുവാവ്...!
Tweet media one
8
4
606
@Das_90s
ദാസ്_90s ✨
2 months
നിങ്ങളും നിങ്ങളുടെ അച്ഛനും തമ്മിൽ ഉള്ള ബോണ്ടിങ് എങ്ങനെയാണ് ...? 🙂
58
49
597
@Das_90s
ദാസ്_90s ✨
2 years
ഞാൻ കണ്ടു. ഇനി നിങ്ങൾ കാണ്.
42
63
578
@Das_90s
ദാസ്_90s ✨
2 years
ഇങ്ങേരിത് .. 😐
48
61
578
@Das_90s
ദാസ്_90s ✨
9 months
ഒരു ഊക്ക് ok, രണ്ട് ഊക്ക് ok, പക്ഷേ നിരന്തരം ഊക്ക് മേടിച്ചുകൊണ്ടിരിക്കണമെങ്കിൽ ഇവൻ വ്യത്യസ്തനായ ഒരു മൈരൻ തന്നെ...!
47
64
571
@Das_90s
ദാസ്_90s ✨
9 days
J10 Daily updates ആണല്ലോ.. 😮 ഗുണപാഠം : ഓവർ നന്മ ഊമ്പുന്നവരെ സൂക്ഷിക്കുക..! 🌚
Tweet media one
20
13
584
@Das_90s
ദാസ്_90s ✨
3 months
😅
Tweet media one
14
22
568
@Das_90s
ദാസ്_90s ✨
2 years
ഇട്ടിരിക്കുന്ന ഷഡ്ഢിയുടെ നിറത്തിന്റെ പേരിൽ ഒരു സിനിമ ബഹിഷ്കരിക്കുന്നത് ലോകസിനിമയിൽ തന്നെ ആദ്യമായിരിക്കും.....!
Tweet media one
42
61
557
@Das_90s
ദാസ്_90s ✨
27 days
ഷോ ഇടാൻ വേണ്ടി കോളജ് ഗ്രൂപ്പിൽ നിന്നും ലെഫ്റ്റ് അടിച്ചു.. എന്തിനാ ലെഫ്റ്റ് ആയതെന്ന് ആരേലും pvt വന്നു ചോദിക്കുമെന്നും കരുതി.. ഏകശേഷം 1 വർഷം ആകുന്നു 🙂 ഒറ്റ ഒരു മൈരുകളും തിരിഞ്ഞ് നോക്കിയില്ല ഇതുവരെ.!
Tweet media one
31
6
573
@Das_90s
ദാസ്_90s ✨
1 year
Guys നിങ്ങൾ കണ്ട ഏറ്റവും മികച്ച 🔞Adult series പറയൂ.. ഒരു പാട്പേർക്ക് ഉപകാരപ്രദം ആകുമെന്ന് തീർച്ച.. - _
113
44
455
@Das_90s
ദാസ്_90s ✨
2 years
ഇമ്മാതിരി ഓരോന്നു പറയുമ്പോ അടുത്തിരിക്കുന്നെ ആരാന്നെങ്കിലും നോക്കണ്ടയോ …..! 😂
46
63
528
@Das_90s
ദാസ്_90s ✨
5 months
ഇവന്റെ പതനം ആരംഭം.... ബിഗ് ബോസ് കൊണ്ടൊരു ഗുണമുണ്ടായി. താങ്ക്സ് BB….!!🥺
Tweet media one
33
13
541
@Das_90s
ദാസ്_90s ✨
2 years
അഴലിന്റെ ആഴങ്ങളിൽ........ #കമന്റ്‌
Tweet media one
32
23
504
@Das_90s
ദാസ്_90s ✨
2 months
പരകോമാളിയോട് റിയാക്ട് ചെയ്ത് അനാവശ്യ സീൻ ഉണ്ടാകാതെ ആ സിറ്റുവേഷൻ handle ചെയ്തത് 👏 ആസിഫ് ikke ❤️
Tweet media one
@ihsan21792
Mohammed Ihsan
2 months
Ramesh Narayan refuses to take award from #AsifAli . Very poor etiquette from him. Asif kept his happy demeanour despite the snub. #Manorathangal #Mindscapes #Mammootty #Mohanlal #FahadhFaasil
128
118
818
6
21
500
@Das_90s
ദാസ്_90s ✨
10 months
ഒരു നിലക്ക് നന്നായി...!
Tweet media one
22
14
481
@Das_90s
ദാസ്_90s ✨
5 months
അപ്പൊ ഞങ്ങടെ കഞ്ഞിക്ക ??
40
38
492
@Das_90s
ദാസ്_90s ✨
8 months
കണ്ടവർ മുഴുവൻ നെഗറ്റീവ് പറയുന്നു... ഒടിയൻ പോലും കുറച്ച് പേര് പോസിറ്റീവ് പറഞ്ഞിരുന്നൂ... അത്രേം ബോർ ആണോ പടം ...😕
Tweet media one
39
18
485
@Das_90s
ദാസ്_90s ✨
5 months
😮‍💨
Tweet media one
20
9
494
@Das_90s
ദാസ്_90s ✨
29 days
💀
Tweet media one
@faizyeee
faizal khan🇦🇷
30 days
😂
Tweet media one
0
5
122
34
30
496
@Das_90s
ദാസ്_90s ✨
4 months
🤣
Tweet media one
21
33
485
@Das_90s
ദാസ്_90s ✨
3 months
എല്ലാവരെയും പ്രശ്നങ്ങൾ ഒരേ തരത്തിലല്ല ബാധിക്കുന്നത്‌..! 🫂
Tweet media one
21
14
470
@Das_90s
ദാസ്_90s ✨
10 months
ഇവന്മാരിത് 😂
9
56
465
@Das_90s
ദാസ്_90s ✨
1 year
രോമാഞ്ചത്തിൽ ഇങ്ങേർ നല്ല വൈബ് ആയിരുന്നു..!
Tweet media one
24
11
449
@Das_90s
ദാസ്_90s ✨
1 month
Satisfaction 💯
Tweet media one
4
24
449
@Das_90s
ദാസ്_90s ✨
2 years
🎬 MUKUNDAN UNNI ASSOCIATES 🎓 90's ᴠᴇʀsɪᴏɴ ⓒ
Tweet media one
Tweet media two
Tweet media three
Tweet media four
16
35
441
@Das_90s
ദാസ്_90s ✨
10 months
അഭിനയിക്കാൻ വന്നവർ എല്ലാം അങ്ങ് ജീവിച്ചു കാണിച്ച സിനിമ…!! ചുമ്മാ റിപ്പീറ്റ് അടിച്ചു കാണുന്നു..!
25
57
435
@Das_90s
ദാസ്_90s ✨
7 months
മൈര്.. ഈ ട്രോളിന്റെ റിപ്പീറ്റ് വാല്യൂ >> 😂😂
Tweet media one
10
29
437
@Das_90s
ദാസ്_90s ✨
2 years
കോപ്പ നേടിയപ്പോൾ ഇറക്കിയതിനെക്കാൾ ഗംഭീരമായ ഒരു ഓഡിയോയുമായി മീഡിയാ വണ്ണിലെ സൈഫുദ്ധീൻ അവതരിച്ചിട്ടുണ്ട്. എന്താ ഒരു ഭാഷ!
13
80
432
@Das_90s
ദാസ്_90s ✨
2 years
കൊല്ലത്തെ ട്രോളിയ ഒറ്റ ഒരുത്തനും ഞങ്ങൾ പെട്രോൾ തരില്ല...
42
39
421
@Das_90s
ദാസ്_90s ✨
8 months
ഇത് ഇവിടം കൊണ്ടൊന്നും തീരില്ല...!
Tweet media one
13
5
412
@Das_90s
ദാസ്_90s ✨
4 months
💎
10
65
404
@Das_90s
ദാസ്_90s ✨
2 years
അവറ്റകളുടെ ആ ഫ്ലോ അങ്ങ് പോയി...!
Tweet media one
24
35
400
@Das_90s
ദാസ്_90s ✨
2 years
🤣
Tweet media one
27
20
390
@Das_90s
ദാസ്_90s ✨
2 years
നന്നായിട്ട് ആക്ട് ചെയ്യുമ്പോ പുറകിൽ വന്നു ഊ*** ചിരി ചിരിക്കുന്നത് എന്തൊരു കഷ്ടമാണ്..
79
29
394
@Das_90s
ദാസ്_90s ✨
10 months
ഇതൊക്കെ ആരടെയ്‌ പടച്ചു വിടുന്നത് 😂
Tweet media one
12
31
404
@Das_90s
ദാസ്_90s ✨
10 days
Myr😂
16
18
399
@Das_90s
ദാസ്_90s ✨
1 year
ഡാ ...ഡാ ..😀
46
27
396
@Das_90s
ദാസ്_90s ✨
4 months
FDFS കഴിഞ്ഞു ഭൂരിപക്ഷം റെസ്പോൺസ് നോക്കി അതുപോലെ വീഡിയോ ഇടും.. ഇവന്റെ റിവ്യൂനോടുള്ള വിശ്വാസം കുറഞ്ഞു...!
Tweet media one
55
9
398
@Das_90s
ദാസ്_90s ✨
4 months
💯
Tweet media one
12
19
381
@Das_90s
ദാസ്_90s ✨
2 years
പ്രേമിക്കുന്ന സമയത്ത് സെക്സ് ടോക് അല്ലാതെ പിന്നെ ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും സംസാരിക്കാണോ.... ഏത് ഫ്രസ്ട്രെസ്റ്റഡ് മൈരനാണ് ഇതൊക്കെ പടച്ചു വിടുന്നത്..... ☹️
Tweet media one
27
15
370
@Das_90s
ദാസ്_90s ✨
10 months
Thamizh people : we have kaavalayya 🔥 Malayali :- we have kaaluvayya 🦵🫠 ©️
Tweet media one
19
21
377
@Das_90s
ദാസ്_90s ✨
11 days
സംഭവം നല്ല ഊക്ക്‌ കിട്ടുമെങ്കിലും ഇത് ബ്രില്ലിയന്റ്‌ തീരുമാനമായി 💯 കണ്ടവന്മാർ വർഷങ്ങൾക്ക് മുൻപ് കഴപ്പ് കാണിച്ചതിന്റെ പേരിൽ മീഡിയക്ക് മുന്നിൽ വന്നിരുന്ന് ഉരുകേണ്ട ഒരു കാര്യവും ഇല്ല.. 👏
Tweet media one
14
7
379
@Das_90s
ദാസ്_90s ✨
3 months
തൃശൂർ 2019 UDF -415089 LDF- 321456 BJP-293822 തൃശൂർ 2024 (ഇത് വരെയുള്ളത് ) UDF -308683 (1 ലക്ഷം മുകളിൽ വോട്ട് നഷ്ടം ) LDF-318756 BJP-393273(1 ലക്ഷം മുകളിൽ വോട്ട് കൂടുതൽ ) കൂടുതൽ ഒന്നും പറയാനില്ല ©️
34
43
377
@Das_90s
ദാസ്_90s ✨
1 year
ഒരു കൊത്തു പൊറോട്ട ഓർഡർ ചെയ്തു " സാധനം ഡെലിവറി വന്നു. കഴിക്കാൻ വേണ്ടി തുറന്നു നോക്കിയപ്പോ പത്ത് പൊറോട്ട…!
Tweet media one
44
10
373
@Das_90s
ദാസ്_90s ✨
1 year
ധോണി വിരമിച്ചാൽ ചെന്നൈ വിട്ട് RR ന്റെ കൂടെ കൂടും...!
Tweet media one
35
13
369
@Das_90s
ദാസ്_90s ✨
2 years
18 വർഷത്തെ world cup കരിയർ അവസാനിക്കേണ്ടത് ഇങ്ങനെ ആയിരുന്നില്ല... As a Messi fan, i really feel sad for this man 💔🥺 . . Rivals... not enemies 🫂 Thank you for the memories, CR.7❤️
Tweet media one
16
26
368
@Das_90s
ദാസ്_90s ✨
3 months
ഈ ടൈപ്പ് ഷർട്ട് തപ്പുന്നു... എവിടെ കിട്ടും ?
Tweet media one
Tweet media two
37
9
371
@Das_90s
ദാസ്_90s ✨
5 months
അതേടാ മൈരേ...അറബിയുടെ തൊഴിയും കൊണ്ട് മരുഭൂമിയിൽ കിടക്കുമ്പോ എന്റെ റോൾ പ്രിത്വി ചെയ്യുവോ വിക്രം ചെയ്യുവോ എന്ന സംശയം മാത്രമേ ഉണ്ടായിരുന്നുള്ളു... -നജീബ് 🙂
@im___dheeraj
Dheeraj
5 months
Myr... എല്ലാം കണക്കാ 🚶 #AaduJeevitham
38
46
401
20
17
367
@Das_90s
ദാസ്_90s ✨
2 years
ഒരു സംരഭകൻ ബിസിനസ് രഹസ്യങ്ങൾ ഭാര്യയോട് പോലും പറയരുത്, പണി എപ്പോ വേണമെങ്കിലും കിട്ടാം #രാജേഷിനൊപ്പം ⓒ
Tweet media one
14
6
353
@Das_90s
ദാസ്_90s ✨
3 months
പ്രേത്യേകിച്ചു കഴിവും നിലപാടും ഇല്ലെങ്കിലും ജനസമ്മതി നേടാൻ കഴിയും എന്ന് തെളിയിച്ച പച്ചയായ മനുഷ്യൻ 🔥 പ്രചോദനം തന്നെ 🌝
Tweet media one
23
11
362
@Das_90s
ദാസ്_90s ✨
9 days
☮️✌️
Tweet media one
15
21
362
@Das_90s
ദാസ്_90s ✨
10 months
എന്താ ചിരി... ഡേയ് നമ്മളാണ് മൂഞ്ചി ഇരിക്കുന്നത്...!
Tweet media one
28
11
355
@Das_90s
ദാസ്_90s ✨
9 months
ഇനി തിരിച്ചുവരാൻ ഉള്ളത് മേട്ടനും പേട്ടനും മാത്രം.....
Tweet media one
Tweet media two
46
11
352
@Das_90s
ദാസ്_90s ✨
3 months
“Sudappi from india” -Shine nigam insta status പേര് നോക്കി സുഡാപ്പി പട്ടം കൊടുക്കുന്നവർക്ക്.. പിന്നെം പിന്നേം പ്രകോപനം തന്നെ SN 🔥
Tweet media one
15
13
352
@Das_90s
ദാസ്_90s ✨
3 months
:ബിജെപിയെ ഇഷ്ടമല്ലെങ്കിലും സുരേഷേട്ടൻ ജയിക്കണം എന്നാഗ്രഹിച്ചിരുന്നു.. സുരേഷേട്ടൻ മോദിജിയെ പോലെ വർഗ്ഗിയത ഇല്ലാത്ത ആളാണ്😌 !
45
53
349
@Das_90s
ദാസ്_90s ✨
3 months
This Movie 🤩 Written By Ranjith 🔥
13
32
346
@Das_90s
ദാസ്_90s ✨
1 month
Satisfaction 💯
Tweet media one
12
15
351
@Das_90s
ദാസ്_90s ✨
3 months
ജിസ് ജോയ് പറഞ്ഞ പടം ഇതാണോ..?
Tweet media one
39
2
342
@Das_90s
ദാസ്_90s ✨
2 years
ലിച്ചി സ്‌ക്രീൻ പ്രസൻസ് 😍⚡️
Tweet media one
28
11
296
@Das_90s
ദാസ്_90s ✨
11 months
ഇന്ന് മുതൽ വാർത്തയൊക്കെ കണ്ടു തുടങ്ങണം...!
Tweet media one
48
14
333
@Das_90s
ദാസ്_90s ✨
10 months
if "Cringe" was a person
Tweet media one
23
11
340
@Das_90s
ദാസ്_90s ✨
3 months
വേണു കണ്ണൂർ 🔥 ©️
13
25
338
@Das_90s
ദാസ്_90s ✨
3 months
😂
Tweet media one
9
22
336
@Das_90s
ദാസ്_90s ✨
10 months
മുല മറക്കാൻ മുലക്കരം വാങ്ങിയ രാജകുടുംബത്തെ ആണ് എടുത്തു തലയിൽ വെക്കുന്നത്.....അന്ന് മുലക്കരം കൊടുത്ത പൂർവികരുടെ തലമുറ ആണ് ഇന്നും ഇവരെ ആരാധിക്കുന്നത് എന്നതാണ് ഏറ്റവും വലിയ വിരോധാഭാസം...!
@TRvimaldas
Dasan motorcrafts🇮🇳(amplifiedmonkeys) 🔩
10 months
ആ bgm കൂടി വന്നപ്പോ... കിടിലം 🙏❤️🕉️
20
50
282
39
35
324
@Das_90s
ദാസ്_90s ✨
3 months
ചോട്ടാ മുംബൈ ഇറങ്ങുന്നതിന് മുമ്പ് ഷകീലയെ ആർക്കും അറിയില്ലായിരുന്നു...! മോദിജി 🔥
Tweet media one
12
14
337
@Das_90s
ദാസ്_90s ✨
10 months
Mohanlal > Mammootty #Popularopinion
66
65
328
@Das_90s
ദാസ്_90s ✨
1 year
ഇത് കേട്ടതോടെ ഒന്ന് ഉറപ്പിച്ചു.. ഇവൻ സ്ക്രച്ച് ആൻഡ് വിൻ വഴി ഡോക്ടർ ആയത് തന്നെ 😬
@kanimangalm
കണിമംഗലം നിനോ കണ്ഠന്‍
1 year
മൂക്കാമണ്ട സ്റ്റാർ റോബിൻ സെർ 🔥 പുറകിൽ ആവേശം കൊണ്ട് തുള്ളിച്ചാടുന്ന യുവതലമുറയിലാണ് ഇനിയുള്ള പ്രതീക്ഷ.
153
25
396
49
6
324
@Das_90s
ദാസ്_90s ✨
4 months
ഇപ്പൊ കാണിക്കട നിന്റെ അഗ്രെഷൻ…! Satisfaction 🥰🥰
Tweet media one
40
12
330
@Das_90s
ദാസ്_90s ✨
2 years
സത്യം പറഞാൽ വിനീതിന് ഇത്ര intense ആയിട്ട് വില്ല്‌നിസം പറ്റുമെന്ന് ഒരിക്കലും വിചാരിച്ചിട്ടില്ല…! മുകുന്ദനുണ്ണി 🔥
Tweet media one
4
3
317
@Das_90s
ദാസ്_90s ✨
1 year
😂
Tweet media one
13
15
322
@Das_90s
ദാസ്_90s ✨
10 months
11:11 🙂 എല്ലാവരുടെയും ലൈഫിൽ ഇത് കണക്റ്റ് ആവും…!!
12
53
321
@Das_90s
ദാസ്_90s ✨
16 days
കാലത്തിനു മുൻപേ ഇറക്കി വിട്ട സീൻ..!
6
15
323
@Das_90s
ദാസ്_90s ✨
3 months
ഒരു ദിവസം കടന്നു പോകുന്നതിനിടയിൽ എന്തൊക്കെ കാണണം?!!...
Tweet media one
16
13
318
@Das_90s
ദാസ്_90s ✨
3 months
2019 ൽ ഇതേപോലുള ഒരു കരച്ചിൽ കേട്ട്.. 2021 ൽ 99 സീറ്റും ജയിച്ചു അധികാരത്തിൽ വന്നൊരു സീനുണ്ട്!🔥
Tweet media one
@siniya_says
Sini 🇦🇷🏆
3 months
കേരളത്തിൽ ഭരണ വിരുദ്ധ വികാരം ഉണ്ടോ സഖാക്കളേ ?
Tweet media one
17
1
39
43
14
319
@Das_90s
ദാസ്_90s ✨
8 months
+1 🙂
Tweet media one
16
14
311
@Das_90s
ദാസ്_90s ✨
7 days
😭😂
Tweet media one
6
13
321
@Das_90s
ദാസ്_90s ✨
2 years
" ലോകത്തിലെ എല്ലായിടങ്ങളിൽ നിന്നും സ്നേഹം വരുന്നു! വളരെ നന്ദി, കേരളം " : നെയ്മർ
Tweet media one
5
17
311
@Das_90s
ദാസ്_90s ✨
1 year
Overrated 🙄👍
Tweet media one
63
6
291
@Das_90s
ദാസ്_90s ✨
2 months
വിശപ്പുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന അവയവങ്ങളുടെ പകുതി ആത്മാർത്ഥത തലച്ചോറിനുണ്ടായിരുന്നെങ്കിൽ എന്നേ ഒരു നിലയിലായേനെ....!
Tweet media one
18
9
315
@Das_90s
ദാസ്_90s ✨
8 days
ഏറ്റവും ഊംഫിയ ചോക്ലേറ്റ് ബൗണ്ടി അല്ല.. അത് ഇതാണ്.
Tweet media one
65
4
313
@Das_90s
ദാസ്_90s ✨
2 years
അയാളെ വളർത്തിയ ബോളിവുഡിന്റെ പ്രതാപകാലവും അയാളുടെ തന്നെ പ്രതാപകാലവും അയാളിലൂടെ വീണ്ടെടുക്കപെടട്ടെ.. പഠാൻ🔥
Tweet media one
8
12
299
@Das_90s
ദാസ്_90s ✨
2 years
Good morning ☀️
38
18
304
@Das_90s
ദാസ്_90s ✨
2 months
I’ve seen this before.. this one is a classic..!! 💙
Tweet media one
20
5
307
@Das_90s
ദാസ്_90s ✨
1 year
പത്തമ്പത് ലേഡി ട്വീപ്സിന് DM ചെയ്തു. ഇരുപത്തഞ്ച് പേര് reply തന്നു. തിരഞ്ഞെടുത്ത പത്ത് പേരോട് I LOVE YOU പറഞ്ഞു. അവരില്‍ അഞ്ച് പേരെന്നെ ബ്ലോക്കി ബാക്കി നാല് പേര് Unfollow ചെയ്തു.! പക്ഷെ ഒരാള്‍ മാത്രം തിരിച്ചെന്നോട് ഇഷ്ടമാണെന്ന് പറഞ്ഞു..! അതാണെങ്കി ഒരുത്തന്റെ ഫെയ്ക്കും....!!
57
11
304
@Das_90s
ദാസ്_90s ✨
7 months
: വിജയ് അഭിനയം നിർത്തും എന്നൊക്കെ കേൾക്കുന്നു...🙂 : അതിന് പുള്ളി അഭിനയിക്കുമോ.. :
Tweet media one
36
11
303