𝓼𝓲𝓭𝓱𝓾 (𝓴𝓶𝓼 𝓮𝓻𝓪)  Profile Banner
𝓼𝓲𝓭𝓱𝓾 (𝓴𝓶𝓼 𝓮𝓻𝓪)  Profile
𝓼𝓲𝓭𝓱𝓾 (𝓴𝓶𝓼 𝓮𝓻𝓪) 

@SidharthCA

Followers
1,414
Following
675
Media
7,108
Statuses
74,028

𝑫𝒆𝒍𝒖𝒍𝒖 𝒊𝒔 𝒕𝒉𝒆 𝒔𝒐𝒍𝒖𝒍𝒖 ✨ #Tulips 🌷 #Formula1 🏁 #പുട്ടാർമി 🔥 #DCEU 🗯️ #Bounty 🍫 #TaylorSwift 👸

Delulu Land
Joined January 2016
Don't wanna be here? Send us removal request.
Explore trending content on Musk Viewer
Pinned Tweet
@SidharthCA
𝓼𝓲𝓭𝓱𝓾 (𝓴𝓶𝓼 𝓮𝓻𝓪) 
1 year
മലർന്നടിച്ചു വീഴുന്നതിന് മുന്നേയുള്ള ചില ഭാഗങ്ങൾ part 2 🫣🫣
@SidharthCA
𝓼𝓲𝓭𝓱𝓾 (𝓴𝓶𝓼 𝓮𝓻𝓪) 
2 years
മലർന്നടിച്ചു വീഴുന്നതിനു മുന്നേയുള്ള ചില ഭാഗങ്ങൾ 🥹
12
0
80
15
2
45
@SidharthCA
𝓼𝓲𝓭𝓱𝓾 (𝓴𝓶𝓼 𝓮𝓻𝓪) 
1 year
Am i the only one who thinks she looks like Veena from the movie vettam.🥹🥹🥹
@singhabhinav
Abhinav Kumar
1 year
5. Monica
Tweet media one
18
84
2K
29
24
459
@SidharthCA
𝓼𝓲𝓭𝓱𝓾 (𝓴𝓶𝓼 𝓮𝓻𝓪) 
1 year
ഇനി നിങൾ ആരും ടാസ്കി വിളിച്ച് കാശ് കളയണ്ട. എൻ്റെ ഓട്ടോയിൽ എറണാകുളത്ത് എവിടെയും ഫ്രീ റൈഡ്. എക്സ്ക്ലൂസീവ് ഫോർ മല്ലു TL പീപ്പിൾസ് 🛺🥹💕 #newmember #Piaggio #CNG
Tweet media one
60
14
325
@SidharthCA
𝓼𝓲𝓭𝓱𝓾 (𝓴𝓶𝓼 𝓮𝓻𝓪) 
2 years
1 വർഷം ആയിട്ട് ഞങ്ങൾ എന്നും സംസാരിക്കുമായിരുന്നു. ഒരു ദിവസം ഞാൻ ശ്രദ്ധിച്ചു എന്നും ഞാൻ ആണ് ഫസ്റ്റ് മെസ്സേജ് അയക്കുന്നത് എന്ന്. ഒരു ദിവസം ഞാൻ അയക്കാതെ ഇരുന്നു, ഇങ്ങോട്ട് ആദ്യം മെസ്സേജ് അയക്കുമോ എന്ന് നോക്കാൻ. ഇപ്പോ 6 മാസം ആയി ഞങ്ങൽ സംസാരിച്ചിട്ട്. ☮️
34
8
321
@SidharthCA
𝓼𝓲𝓭𝓱𝓾 (𝓴𝓶𝓼 𝓮𝓻𝓪) 
2 years
അതേയ് ഇന്ന് എൻ്റെ പിറന്നാൽ ആണ് കേട്ടോ 🥹
Tweet media one
78
3
199
@SidharthCA
𝓼𝓲𝓭𝓱𝓾 (𝓴𝓶𝓼 𝓮𝓻𝓪) 
1 year
1995 ൽ അച്ഛനും അമ്മയും കല്യാണം കഴിച്ച് വീട്ടിലേക്ക് വന്നത് ഈ കാറിൽ ആണ്. പഴയ ഒരു Volkswagen ആണ്. ഈ വണ്ടി ഇപ്പോ ഇവിടെ ഉണ്ട് എന്ന് കണ്ടുപിടിക്കാൻ സഹായിക്കാമോ? #help #AskingForAFriend
Tweet media one
10
14
194
@SidharthCA
𝓼𝓲𝓭𝓱𝓾 (𝓴𝓶𝓼 𝓮𝓻𝓪) 
2 years
എട്ടത്തിയമ്മക്ക് എന്നെക്കാൾ പ്രായം കുറവാണെൽ എന്ത് വിളിക്കും?? 🤔
84
1
185
@SidharthCA
𝓼𝓲𝓭𝓱𝓾 (𝓴𝓶𝓼 𝓮𝓻𝓪) 
1 year
ഒരു മ്യാരക ക്ലോസ് ഇനഫ് 😂😂 @gaayou_sa
Tweet media one
Tweet media two
21
1
154
@SidharthCA
𝓼𝓲𝓭𝓱𝓾 (𝓴𝓶𝓼 𝓮𝓻𝓪) 
2 years
സംസാരിക്കാൻ ആരും ഇല്ലാത്തവർ ആണ് എറ്റവും കൂടുതൽ ട്വീറ്റ് ഇടുന്നത് 🥲
21
4
146
@SidharthCA
𝓼𝓲𝓭𝓱𝓾 (𝓴𝓶𝓼 𝓮𝓻𝓪) 
2 years
ജനിച്ചോസം 🧁
Tweet media one
50
1
142
@SidharthCA
𝓼𝓲𝓭𝓱𝓾 (𝓴𝓶𝓼 𝓮𝓻𝓪) 
10 months
പിറന്നാളിന് ഒരു അമ്പലത്തിൽ പോക്ക് മസ്റ്റ് ആണല്ലോ 🥹 #sunkissed
Tweet media one
30
1
135
@SidharthCA
𝓼𝓲𝓭𝓱𝓾 (𝓴𝓶𝓼 𝓮𝓻𝓪) 
1 year
പ്ലസ് വൺ പഠിക്കുമ്പോൾ പ്ലസ് ടൂ ഇലെ ഒരു സീനിയർ ചേച്ചിയോട് ഇഷ്ടം ആണെന്ന് തമാശക്ക് പറഞ്ഞിട്ടുണ്ട്. ഒരു തമാശ മറുപടി പ്രതീക്ഷിച്ച എനിക്ക് പക്ഷേ കിട്ടിയത് ഒരു സീരിയസ് മറുപടി ആയിരുന്നു... "എനിക്ക് നിന്നോട് ഇഷ്ടകുറവ് ഒന്നുമില്ല പക്ഷേ നീ എന്നെക്കാൾ 2 വയസ്സിനു ഇളയത് ആണ് അതുകൊണ്ട്
3
2
136
@SidharthCA
𝓼𝓲𝓭𝓱𝓾 (𝓴𝓶𝓼 𝓮𝓻𝓪) 
2 years
മാന്യ ട്വിറ്റർ ജനങ്ങളെ...ഈ വരുന്ന നാളെ രാവിലെ 6 മണി എന്ന ശുഭ മുഹൂർത്തത്തിൽ സിദ്ധു എന്ന ഞാനും കല്ലു എന്ന @AvanthiZ യുടെയും കല്യാണം ഉറപ്പിച്ചതായീ സന്തോഷ പൂർവ്വം അറിയിച്ചു കൊള്ളട്ടെ. തുടർന്ന് ഉള്ള പരിപാടികളിൽ സദ്യയിലും പങ്കെടുക്കാൻ നിങളെ എല്ലാവരെയും ക്ഷണിക്കുന്നു. 👩🏻‍❤️‍👨🏻
38
0
133
@SidharthCA
𝓼𝓲𝓭𝓱𝓾 (𝓴𝓶𝓼 𝓮𝓻𝓪) 
2 years
കല്യാണം കഴിച്ച എല്ലാരും പറയുന്ന ഒരേഒരു ഉപദേശം കല്യാണം കഴിക്കല്ലെ എന്നാണ്. അതെന്താ അങ്ങനെ ???
37
1
129
@SidharthCA
𝓼𝓲𝓭𝓱𝓾 (𝓴𝓶𝓼 𝓮𝓻𝓪) 
2 years
എൻ്റെ കല്യാണത്തിനു എൻ്റെ 719 ഫോളവർസിനെയും ഞാൻ ക്ഷണിക്കും. കല്യാണത്തിനു വരുമ്പോൾ നിങ്ങളുടെ സന്തോഷത്തിന് എനിക്ക് 1000 രൂപ തരണം 🥹🥹
32
0
122
@SidharthCA
𝓼𝓲𝓭𝓱𝓾 (𝓴𝓶𝓼 𝓮𝓻𝓪) 
2 years
രാവിലെ തന്നെ ഇടപ്പള്ളി ജംഗ്ഷനിൽ ഭൂമി ദേവിയെ ഒന്ന് വന്ദിച്ച് 🥴
Tweet media one
32
0
123
@SidharthCA
𝓼𝓲𝓭𝓱𝓾 (𝓴𝓶𝓼 𝓮𝓻𝓪) 
2 years
മ്യാവൂമോൾ ഒക്കെ ചോദിക്കുമ്പ ചോദിക്കുമ്പ ഫോളോ ചെയ്യാൻ എത്ര പേരാ.. ഞാൻ ഒരു ഫോളോ ചെയ്യോ എന്ന് ചോദിച്ചപ്പോ ഉണ്ടായിരുന്ന 10 പേര് കൂടെ unfollow ആക്കി പോയി 😐
17
4
122
@SidharthCA
𝓼𝓲𝓭𝓱𝓾 (𝓴𝓶𝓼 𝓮𝓻𝓪) 
2 years
ചെറിയ ഉള്ളിയെ ഇംഗ്ലീഷിൽ എന്താ പറയണേ?
45
0
120
@SidharthCA
𝓼𝓲𝓭𝓱𝓾 (𝓴𝓶𝓼 𝓮𝓻𝓪) 
1 year
കഷ്ടപ്പെട്ട് ഇൻ്റർവ്യൂനു പ്രിപേർ ചെയ്തിട്ട് ഒക്കെ പോയതാ കേരളത്തിൽ നിന്ന് ആണ് വന്നത് എന്നറിഞ്ഞപ്പോൾ എല്ലാരും കൂടെ കേരള സ്റ്റോറി നേ പറ്റി ആണ് ചോദിച്ചത്. ഒരൊറ്റ ടെക്നിക്കൽ ക്വേസ്റ്റിയൻ പോലും ചോദിച്ചില്ല. ഞാൻ ആണേൽ ഈ മാങ്ങാത്തൊലി പടം കണ്ടിട്ടും ഇല്ലാ. ചുരുക്കി പറഞ്ഞ ഇൻ്റർവ്യൂ മൂ... 🤦🏻‍♂️
8
5
118
@SidharthCA
𝓼𝓲𝓭𝓱𝓾 (𝓴𝓶𝓼 𝓮𝓻𝓪) 
2 years
എനിക്ക് മനസ്സിലാവാത്ത എന്താന്ന് വെച്ചാൽ 2000ൽ ജനിച്ച കുട്ടികൾ ഒക്കെ ഇപ്പൊ 22 വയസ്സും 1996ൽ ജനിച്ച എനിക്കും 22 വയസ്സ് എങ്ങനെ ആന്ന... 🤔
15
0
108
@SidharthCA
𝓼𝓲𝓭𝓱𝓾 (𝓴𝓶𝓼 𝓮𝓻𝓪) 
1 year
Life pro tip: പെണ്ണുകാണാൻ പോവുന്നതിനു മുന്നേ നിങ്ങളുടെ ഏറ്റവും പൊട്ട ഫോട്ടോ ആദ്യം കാണിച്ച് വെക്കുക. That way അവർക്ക് ഒട്ടും expectation ഉണ്ടാവില്ല. Then പെണ്ണുകാണാൻ ചെല്ലുമ്പോ ഫോട്ടോയിൽ കാണുന്നതിനേക്കാൾ ഭംഗി ഉള്ളത് കൊണ്ട് automatically ഒരു ഇഷ്ടം തോന്നും. #manipulation101
14
2
110
@SidharthCA
𝓼𝓲𝓭𝓱𝓾 (𝓴𝓶𝓼 𝓮𝓻𝓪) 
6 months
An Urban Paratha t̶̶w̶̶e̶̶e̶̶t̶̶u̶̶p̶ തീറ്റപ്പ് with @FlyBySkyByGirl1 🤩🤌🏻❤️
Tweet media one
4
0
104
@SidharthCA
𝓼𝓲𝓭𝓱𝓾 (𝓴𝓶𝓼 𝓮𝓻𝓪) 
2 years
ഒരു ബിരിയാണി കഴിച്ചത് മാത്രേ എനിക്ക് ഓർമ ഉള്ളൂ... ഹാ എന്തായാലും നാളെ ഉച്ചക്ക് ഡിസ്ചാർജ് തരാം എന്ന് പറഞ്ഞു ഡോക്ടർ. 🥲
14
1
106
@SidharthCA
𝓼𝓲𝓭𝓱𝓾 (𝓴𝓶𝓼 𝓮𝓻𝓪) 
2 years
ആർക്കാട ഇവിടെ ഇടിയപ്പത്തിൻ്റെ പേര് മാറ്റേണ്ടത്??? 😡😡
Tweet media one
15
2
107
@SidharthCA
𝓼𝓲𝓭𝓱𝓾 (𝓴𝓶𝓼 𝓮𝓻𝓪) 
3 years
അങ്ങനെ തട്ടിയും തടഞ്ഞും നീണ്ട 6 വർഷം കൊണ്ട് 200 followers 😂😂
13
1
106
@SidharthCA
𝓼𝓲𝓭𝓱𝓾 (𝓴𝓶𝓼 𝓮𝓻𝓪) 
1 year
Guess what!!!!??? I nailed it. Joining next month. 🥳🥳🥳
Tweet media one
20
0
103
@SidharthCA
𝓼𝓲𝓭𝓱𝓾 (𝓴𝓶𝓼 𝓮𝓻𝓪) 
2 years
ഈ 90s കിഡ് എന്ന് പറഞ്ഞ് നടക്കുന്നവർക്ക് ഒക്കെ ഇപ്പൊ 30 വയസ്സ് ആയി എന്ന് ഉള്ള ഓർമ വേണം. ഇത് ഞങ്ങ 2k കിഡ്സ് ഇൻ്റെ കാലം ആണ് 😏😏
17
0
105
@SidharthCA
𝓼𝓲𝓭𝓱𝓾 (𝓴𝓶𝓼 𝓮𝓻𝓪) 
2 years
ഇൻസ്��്റാഗ്രാം തുറക്കാൻ പേടി ആണ് ഇപ്പൊ. ഒന്നിലേൽ കൂടെ പഠിച്ചവർ ഒക്കെ കല്യാണം - എൻഗേജ്മെൻ്റ് ഫോട്ടോസ് അല്ലേൽ UK - Canada ഫോട്ടോസ്. ഞാനൊക്കെ ഇവിടെ ഇങ്ങനെ 😑
10
5
103
@SidharthCA
𝓼𝓲𝓭𝓱𝓾 (𝓴𝓶𝓼 𝓮𝓻𝓪) 
2 years
ഞാൻ pears soap ആണ് എന്നും ഉപയോഗിക്കാറ്. നിങൾ ഒക്കെ ഏത് soap ആണ് ഉപയോഗിക്കണെ?
35
1
102
@SidharthCA
𝓼𝓲𝓭𝓱𝓾 (𝓴𝓶𝓼 𝓮𝓻𝓪) 
1 year
ബാംഗ്ലൂരിൽ ചെന്നിട്ട് മലയാളികൾ വീട് വാടകയ്ക്ക് ചോദിച്ചു കഴിഞ്ഞാൽ മലയാളികൾ വെള്ളം കൂടുതൽ ഉപയോഗിക്കും എന്ന് പറഞ്ഞു അവർ വീട് വാടകയ്ക്ക് തരാതിരിക്കുന്നുണ്ട് ഇത് നേരാണോ. Does anyone have any experience like that?
18
0
101
@SidharthCA
𝓼𝓲𝓭𝓱𝓾 (𝓴𝓶𝓼 𝓮𝓻𝓪) 
2 years
എന്തൊരു മൂഞ്ചിയ ജീവിതം ആണ്. കൂടെ ഉള്ളവർ ഒക്കെ രക്ഷപെട്ട് പോവാണ്. ഞാൻ മാത്രം ഇങ്ങനെ 🤦🏻‍♂️
10
3
101
@SidharthCA
𝓼𝓲𝓭𝓱𝓾 (𝓴𝓶𝓼 𝓮𝓻𝓪) 
2 years
ശരീരത്തിന് ശക്തി വെക്കാൻ ജിമിൽ പോകാം. പക്ഷേ മനസ്സിന് ശക്തി വെക്കാൻ എന്താ ചെയ്യാ? 💔
33
1
98
@SidharthCA
𝓼𝓲𝓭𝓱𝓾 (𝓴𝓶𝓼 𝓮𝓻𝓪) 
2 years
@keerthu0007 നിഴൽ കണ്ടിട്ട് ഫുൾ കോഴി പൊരിക്കാൻ വെച്ചത് പോലെ തോന്നിയത് എനിക്കു മാത്രം ആണോ? 😬
19
1
96
@SidharthCA
𝓼𝓲𝓭𝓱𝓾 (𝓴𝓶𝓼 𝓮𝓻𝓪) 
2 years
ലോക കയ്യക്ഷര മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ആൻ മരിയയുടെ കയ്യരക്ഷം 😍
Tweet media one
10
1
89
@SidharthCA
𝓼𝓲𝓭𝓱𝓾 (𝓴𝓶𝓼 𝓮𝓻𝓪) 
2 years
കോളജിൽ പഠിക്കുമ്പോൾ ഗേൾഫ്രണ്ട് ഉണ്ടായിരുന്ന സമയത്ത് ഒരു ജൂനിയർ കുട്ടിയോട് എനിക്ക് ഒരു ക്രഷ് തോന്നിയിട്ടുണ്ട്. Almost got to a point that i thought I should break up just to be with this new found crush. ഫ്രണ്ടിനോട് എന്താ ചെയ്യാ എന്ന് അഭിപ്രായം ചോദിച്ചപ്പോൾ അവൻ പറഞ്ഞ മറുപടി ഇന്നും
5
2
88
@SidharthCA
𝓼𝓲𝓭𝓱𝓾 (𝓴𝓶𝓼 𝓮𝓻𝓪) 
1 year
എന്തായിരുന്നു ഞാൻ ഈ പ്ലേറ്റിൽ കഴിച്ചത് എന്ന് പറയാമോ? 😐
Tweet media one
54
1
81
@SidharthCA
𝓼𝓲𝓭𝓱𝓾 (𝓴𝓶𝓼 𝓮𝓻𝓪) 
1 year
ഇത് എത്രാമത്തെ നിലയിൽ നിന്നെടുത്തതാണെന്ന് പറഞാൽ 18 RT തരാം 😜
Tweet media one
34
1
84
@SidharthCA
𝓼𝓲𝓭𝓱𝓾 (𝓴𝓶𝓼 𝓮𝓻𝓪) 
3 years
പുട്ട് ഇഷ്ടം അല്ലന്നു പറയുന്നവരെ ഓടിച്ചിട്ട് മണ്ണ് വാരി എറിയുന്നതാണ് 🏃🏻‍♂️
13
1
85
@SidharthCA
𝓼𝓲𝓭𝓱𝓾 (𝓴𝓶𝓼 𝓮𝓻𝓪) 
1 year
രാവിലെ തന്നെ അമ്പലത്തിൽ പോയി ദുശ്ശീലങ്ങൾ ഒക്കെ മാറ്റി നന്നാവാൻ തീരുമാനിച്ചു...🥲🥲🥲
Tweet media one
11
0
84
@SidharthCA
𝓼𝓲𝓭𝓱𝓾 (𝓴𝓶𝓼 𝓮𝓻𝓪) 
2 years
പുട്ട് കഴിച്ച് കഴിഞ്ഞിട്ട് ബാക്കി വരുന്നത് എടുത്ത് ഫ്രിഡ്ജിൽ വെക്കണം എന്ന് പറഞ്ഞപ്പോൾ പുട്ട് കുടം ഉൾപ്പടെ അങ്ങനെ തന്നെ എടുത്ത് ഫ്രിഡ്ജിൽ വെച്ച നിസാര കാര്യത്തിന് ആണ് എന്നേ ഈ ചീത്ത പറയുന്നത് 😐
12
2
86
@SidharthCA
𝓼𝓲𝓭𝓱𝓾 (𝓴𝓶𝓼 𝓮𝓻𝓪) 
2 years
ഡെയ്‌ലി 1 GB ഡാറ്റ ലിമിറ്റ് ഒക്കെ യുസ് ചെയ്യുന്നവരെ സമ്മതിക്കണം. ഞാൻ ഡെയ്‌ലി 50 GB ഒക്കെ യുസ് ചെയ്യുന്നുണ്ട് 🤐
16
1
83
@SidharthCA
𝓼𝓲𝓭𝓱𝓾 (𝓴𝓶𝓼 𝓮𝓻𝓪) 
2 years
വളയ്ക്കാൻ വേണ്ടി ഏതോ ഒരുത്തൻ കൊടുത്ത 900 രൂപയുടെ ടെഡി ആണോ ഞാൻ സ്നേഹത്തോടെ വാങ്ങിയ 30 രൂപയുടെ സ്ലെയ്ഡിനാണോ വില???
8
1
80
@SidharthCA
𝓼𝓲𝓭𝓱𝓾 (𝓴𝓶𝓼 𝓮𝓻𝓪) 
2 years
മലർന്നടിച്ചു വീഴുന്നതിനു മുന്നേയുള്ള ചില ഭാഗങ്ങൾ 🥹
12
0
80
@SidharthCA
𝓼𝓲𝓭𝓱𝓾 (𝓴𝓶𝓼 𝓮𝓻𝓪) 
1 year
With @shaalinofficial chechi 🥰💕
Tweet media one
15
1
83
@SidharthCA
𝓼𝓲𝓭𝓱𝓾 (𝓴𝓶𝓼 𝓮𝓻𝓪) 
2 years
The early 80s of cinematic Kerala 🤍🎬
2
10
83
@SidharthCA
𝓼𝓲𝓭𝓱𝓾 (𝓴𝓶𝓼 𝓮𝓻𝓪) 
2 years
ഒരു കിലോ പഞ്ഞി ആണോ ഒരു കിലോ ഇരുമ്പ് ആണോ വെയിറ്റ് കൂടുതൽ????
19
0
78
@SidharthCA
𝓼𝓲𝓭𝓱𝓾 (𝓴𝓶𝓼 𝓮𝓻𝓪) 
2 years
മുടി വെട്ട് എന്ന് പറഞ്ഞ് അമ്മ വഴക്ക് പറയുന്നുണ്ട്. വെട്ടണോ...!? 😬
Tweet media one
12
0
81
@SidharthCA
𝓼𝓲𝓭𝓱𝓾 (𝓴𝓶𝓼 𝓮𝓻𝓪) 
2 years
നിങൾ എല്ലാരും കൂടെ ഒന്ന് മനസ്സ് വെച്ചാൽ എനിക്ക് 1000 ഫോളവർസ് സുഖം ആയി കിട്ടാവുന്നതേ ഉള്ളൂ. പക്ഷേ മനസ്സ് വെക്കണം 😐
9
1
75
@SidharthCA
𝓼𝓲𝓭𝓱𝓾 (𝓴𝓶𝓼 𝓮𝓻𝓪) 
10 months
അപ്പോ ശെരി ഞാൻ ഒന്ന് മൂകാംബിക വരേ പോയിട്ട് വരാം 🥺🥺
Tweet media one
10
0
73
@SidharthCA
𝓼𝓲𝓭𝓱𝓾 (𝓴𝓶𝓼 𝓮𝓻𝓪) 
2 years
ട്വീറ്റപ്പ് 😍
Tweet media one
10
0
75
@SidharthCA
𝓼𝓲𝓭𝓱𝓾 (𝓴𝓶𝓼 𝓮𝓻𝓪) 
2 years
നിങ്ങൾക്കൊക്കെ വാട്ട്സ്ആപ് പിൻഡ് ചാറ്റ് ഒക്കെ ഉണ്ടോ? 😐
34
1
76
@SidharthCA
𝓼𝓲𝓭𝓱𝓾 (𝓴𝓶𝓼 𝓮𝓻𝓪) 
2 years
ടാറ്റാ കമ്മ്യൂണിക്കേഷനിൽ ഒരു വെകൻസി ഉണ്ടെന്ന് മാസം 2 ലക്ഷം രൂപ ശമ്പളം. 35000 രൂപ ആദ്യം കെട്ടി വെക്കണം എന്നാ പറയണേ. പോയ 35000 കിട്ടിയ 2 ലക്ഷം 😬😬
13
0
74
@SidharthCA
𝓼𝓲𝓭𝓱𝓾 (𝓴𝓶𝓼 𝓮𝓻𝓪) 
1 year
അപ്പോ തുടങ്ങിയാലോ 🥹
Tweet media one
13
3
71
@SidharthCA
𝓼𝓲𝓭𝓱𝓾 (𝓴𝓶𝓼 𝓮𝓻𝓪) 
2 years
മൂന്നാമത്തെ ആളും പറഞ്ഞ് അടിപൊളി handwriting ആണ് ഹെഡർ പിക് ഇലെയെന്ന്.
8
0
72
@SidharthCA
𝓼𝓲𝓭𝓱𝓾 (𝓴𝓶𝓼 𝓮𝓻𝓪) 
2 years
എൻ്റെ ഫോൺ നിങ്ങടെ കയ്യിൽ കിട്ടിയാൽ ആദ്യം എന്താ നോക്കാൻ പോണെ? 😐
25
0
72
@SidharthCA
𝓼𝓲𝓭𝓱𝓾 (𝓴𝓶𝓼 𝓮𝓻𝓪) 
2 years
മനസ്സിൽ ഉണ്ട്, "Go with the new girl. Because if you truly loved your gf, you wouldn't be having this confusion in the first place." That spoke volumes to me. ഇന്നും ഇടക്ക് ഓർമ വരാറുള്ള ഉള്ള ഒരു കാര്യം ആണ് അത്. Donot cheat. Donot fake your feelings. Be real. 💕
8
4
71
@SidharthCA
𝓼𝓲𝓭𝓱𝓾 (𝓴𝓶𝓼 𝓮𝓻𝓪) 
11 months
തുടങ്ങിയാലോ എന്ന് ചോദിക്കാൻ പറ്റിയില്ല. മാപ്പാക്കണം 🥲🥲
Tweet media one
Tweet media two
Tweet media three
Tweet media four
11
1
71
@SidharthCA
𝓼𝓲𝓭𝓱𝓾 (𝓴𝓶𝓼 𝓮𝓻𝓪) 
1 year
ഞാനൊക്കെ ആദ്യം കാൽ ആണ് നോക്കുന്നത്. അത് കാണുമ്പോൾ അറിയാം ഒരാളുടെ വൃത്തി എത്രത്തോളം ഉണ്ടെന്ന്
7
3
70
@SidharthCA
𝓼𝓲𝓭𝓱𝓾 (𝓴𝓶𝓼 𝓮𝓻𝓪) 
2 years
ഫേസ്ബുക്കിൽ ഒരു ഫോട്ടോ ഇട്ടാൽ 300 ഓളം ലൈക്സ്. ഇൻസ്റ്റാഗ്രാമിൽ ഒരു സ്റ്റോറി ഇട്ടാൽ 200 വ്യുവ്സ്. വാട്ട്സ്ആപ്പിൽ സ്റ്റാറ്റസ് ഇട്ടാൽ 50 വ്യുവ്സ്. ട്വിറ്ററിൽ ഒരു ഫോട്ടോ ഇട്ടാൽ 4 ലൈക്സ്. 😐
11
0
70
@SidharthCA
𝓼𝓲𝓭𝓱𝓾 (𝓴𝓶𝓼 𝓮𝓻𝓪) 
10 months
പുതിയ വണ്ടി വാങ്ങി guys. ഹയ്യമ്മ ഹയ്യമ്മ 💃🏻💃🏻💃🏻
Tweet media one
Tweet media two
11
1
71
@SidharthCA
𝓼𝓲𝓭𝓱𝓾 (𝓴𝓶𝓼 𝓮𝓻𝓪) 
2 years
കഴിഞ്ഞ 33 വർഷം ആയിട്ട് ബീഫ് കഴിച്ച് കൊണ്ടിരുന്ന എനിക്ക് ഇനി മുതൽ ബീഫ് കഴിക്കാൻ പാടില്ല എന്ന് 😭😭
14
0
68
@SidharthCA
𝓼𝓲𝓭𝓱𝓾 (𝓴𝓶𝓼 𝓮𝓻𝓪) 
10 months
അപ്പൊ തുടങ്ങിയാലോ 🥹 #weddinganniversaryspecial
Tweet media one
Tweet media two
Tweet media three
Tweet media four
13
2
69
@SidharthCA
𝓼𝓲𝓭𝓱𝓾 (𝓴𝓶𝓼 𝓮𝓻𝓪) 
2 years
ഞാൻ കോളജിൽ ആധ്യാമായി റാഗ് ചെയ്ത കുട്ടി ആയിരുന്നു എൻ്റെ ലവ്വറും ആയത് 😇
10
1
69
@SidharthCA
𝓼𝓲𝓭𝓱𝓾 (𝓴𝓶𝓼 𝓮𝓻𝓪) 
2 years
എൻ്റെ ആറാമത്തെ അറ്റെമ്പ്ടിൽ ആണ് ഞാൻ മെക്കാനിക്സ് പാസ്സ് ആയത്. ഇമ്മാതിരി ഒരു തൊല്ല സബ്ജക്ട് ഞാൻ എൻ്റെ എൻജിനീയറിങ് ജീവിതത്തിൽ കണ്ടിട്ടില്ല 😐
7
0
68
@SidharthCA
𝓼𝓲𝓭𝓱𝓾 (𝓴𝓶𝓼 𝓮𝓻𝓪) 
2 years
1000 ഫൊളവർസ് ഉള്ളവരെ ഒക്കെ ഞാൻ സെലിബ് ആയി ആണ് കാണാറ്.
10
0
66
@SidharthCA
𝓼𝓲𝓭𝓱𝓾 (𝓴𝓶𝓼 𝓮𝓻𝓪) 
1 year
Unexpected tweetup with @Paach_peech 🌻 Such a calm person too. Happy Journey 🥹🫂
Tweet media one
10
0
67
@SidharthCA
𝓼𝓲𝓭𝓱𝓾 (𝓴𝓶𝓼 𝓮𝓻𝓪) 
1 year
ഇന്നലെ ഓട്ടോയിൽ കേറിയ പെൺകുട്ടി ₹500 തന്ന് ചേഞ്ച് ഇല്ല ₹20 ഉള്ളൂ കയ്യിൽ വേറെ കാശ് ആയിട്ട് എന്ന് പറഞ്ഞപ്പോൾ വിശാലമനസ്ക്കൻ ആയ ഞാൻ കാശ് വേണ്ട കുട്ടിയുടെ ഇൻസ്റ്റഗ്രാം ഐഡി മതി എന്ന് പറഞ്ഞതിന് ആണ് ആ കുട്ടി ₹20 രൂപ വലിച്ചെറിഞ്ഞ് പോയത്. 🤕
10
0
69
@SidharthCA
𝓼𝓲𝓭𝓱𝓾 (𝓴𝓶𝓼 𝓮𝓻𝓪) 
1 year
Good morning from Malarikkal 🪷
Tweet media one
Tweet media two
12
1
60
@SidharthCA
𝓼𝓲𝓭𝓱𝓾 (𝓴𝓶𝓼 𝓮𝓻𝓪) 
2 years
പഠിക്കാതെ പരീക്ഷ ജയിക്കാൻ എന്തെങ്കിലും ട്രിക്സ് ഉണ്ടോ??
11
1
64
@SidharthCA
𝓼𝓲𝓭𝓱𝓾 (𝓴𝓶𝓼 𝓮𝓻𝓪) 
2 years
"അശകുഷലെ പെണ്ണുണ്ടോ പെണ്ണിന് മിന്നുണ്ടോ" ഈ പാട്ട് ഓർമ ഉള്ള ആരെങ്കിലും ഉണ്ടോ? 🥹
12
0
63
@SidharthCA
𝓼𝓲𝓭𝓱𝓾 (𝓴𝓶𝓼 𝓮𝓻𝓪) 
1 year
26 വയസ്സ് ഉണ്ടായിരുന്നപ്പോൾ അച്ഛനും അമ്മയും : കല്യാണം കഴിഞ്ഞ്, 2 പിള്ളേർ, വീട്, ജോലി, നല്ല ശമ്പളം, etc... 26 വയസ്സ് ഉള്ള ഞാൻ : കടയിൽ ചെന്ന് മുഖത്ത് നോക്കി സംസാരിക്കാൻ മടി ഉള്ളത് കൊണ്ട് ഓൺലൈൻ ഫുഡ് ഓർഡർ ചെയ്യുന്നു ആഹാ അന്തസ്സ് 🥲
4
1
65
@SidharthCA
𝓼𝓲𝓭𝓱𝓾 (𝓴𝓶𝓼 𝓮𝓻𝓪) 
2 years
ആളുടെ കൂടെ സെൽഫി ഒക്കെ എടുത്തു 😍
Tweet media one
4
0
66
@SidharthCA
𝓼𝓲𝓭𝓱𝓾 (𝓴𝓶𝓼 𝓮𝓻𝓪) 
2 years
പെണ്ണുങ്ങൾ വലുതായാൽ എവിടെ പോയാലും ചെടി പറിച്ച് കൊണ്ടുവന്ന് വീട്ടിൽ നടുന്നത് എന്താ??? 🙄
9
3
66
@SidharthCA
𝓼𝓲𝓭𝓱𝓾 (𝓴𝓶𝓼 𝓮𝓻𝓪) 
2 years
മിനിറ്റിന് മിനിറ്റിന് ഒരാളുടെ പ്രൊഫൈൽ എടുത്ത് നോക്കും. ഒരു ഇഷ്ടം. ദൈവമേ ട്വിറ്ററിൽ പ്രൊഫൈൽ views കൊണ്ട് വരല്ലേ 😩
5
0
65
@SidharthCA
𝓼𝓲𝓭𝓱𝓾 (𝓴𝓶𝓼 𝓮𝓻𝓪) 
2 years
ഒരു പെണ്ണിനെ ലൈൻ അടിച്ച് വീഴ്ത്തി കഴിഞ്ഞ് അതിൻ്റെ കൂട്ടുകാരി അതിനേക്കാൾ ലുക്ക് ആണെന്ന് അറിയുമ്പോ ഉള്ള അവസ്ഥ 🤐
4
1
65
@SidharthCA
𝓼𝓲𝓭𝓱𝓾 (𝓴𝓶𝓼 𝓮𝓻𝓪) 
2 years
ജീവിതത്തിൽ ആദ്യം ആയിട്ട് ഒരു പെൺകുട്ടി മൈ*@# എന്ന് പറയുന്നത് നേരിട്ട് കണ്ടു. പകച്ചു പോയി എൻ്റെ ബാല്യം. 😢😢
20
0
66
@SidharthCA
𝓼𝓲𝓭𝓱𝓾 (𝓴𝓶𝓼 𝓮𝓻𝓪) 
2 years
നീലക്കുറിഞ്ഞി പറിച്ച് വീട്ടിൽ കൊണ്ടുവന്നു നട്ടിട്ടുണ്ട്. ഇനി ഇത് കാണാൻ മൂന്നാർ വരെ പോവണ്ടാലോ. ശ്ശൊ എൻ്റെ ഒരു ബുദ്ധി 😋
8
0
64
@SidharthCA
𝓼𝓲𝓭𝓱𝓾 (𝓴𝓶𝓼 𝓮𝓻𝓪) 
10 months
ജോലി ഒക്കെ കഴിഞ്ഞ് വീട്ടിൽ പോവാണെന്ന് കരുതിയാൽ തെറ്റി. ജോലിക്ക് പോവുവാണ് ഈ രാത്രി. നാളെ ഞായറാഴ്ച ആയിട്ട് എനിക്ക് ഈ ജോലി ഏൽപ്പിച്ച് തന്ന എൻ്റെ നല്ലവനായ ബോസ്സിന് ദീർഘായുസ്സ് ഉണ്ടാവട്ടെ 😮‍💨😮‍💨😮‍💨
Tweet media one
9
0
63
@SidharthCA
𝓼𝓲𝓭𝓱𝓾 (𝓴𝓶𝓼 𝓮𝓻𝓪) 
9 months
UNO കളിച്ച് തോറ്റ ഘില്ലി ആയിട്ടൊരു ട്വീറ്റപ്പ് @ghilliReturns 😍😍😍
Tweet media one
Tweet media two
Tweet media three
9
1
64
@SidharthCA
𝓼𝓲𝓭𝓱𝓾 (𝓴𝓶𝓼 𝓮𝓻𝓪) 
2 years
സോഷ്യൽ മീഡിയയീൽ കാണുന്ന ആരെയും വിശ്വസിക്കരുത്. ഈ എന്നെ ഉൾപ്പടെ. 😐
9
0
64
@SidharthCA
𝓼𝓲𝓭𝓱𝓾 (𝓴𝓶𝓼 𝓮𝓻𝓪) 
2 years
വിശന്ന് വലഞ്ഞ് ഇത്തിരി ചോർ തിന്നാൻ ഹോട്ടലിൽ വന്നപ്പോ അവിടെ മൊത്തം കപ്പിൾസ്. ഞങ്ങ സിംഗിൽസിന് സമാധാനം ആയി ഭക്ഷണം പോലും കഴിക്കാൻ പറ്റാത്ത അവസ്ഥ ആയി 😮‍💨
12
0
63
@SidharthCA
𝓼𝓲𝓭𝓱𝓾 (𝓴𝓶𝓼 𝓮𝓻𝓪) 
2 years
ഓൾ എന്നെ ആട്ടി ഗൈസ് 😭😭
Tweet media one
19
0
62
@SidharthCA
𝓼𝓲𝓭𝓱𝓾 (𝓴𝓶𝓼 𝓮𝓻𝓪) 
2 years
അച്ഛൻ സ്റ്റാറ്റസ് ഇട്ടേക്കണെ കണ്ടപ്പോ ആണ് അറിഞ്ഞത് ഇന്ന് അച്ഛൻ & അമ്മയുടെ ബെർത്ടെയ് ആണെന്ന് 🥲🤦🏻‍♂️
6
0
61
@SidharthCA
𝓼𝓲𝓭𝓱𝓾 (𝓴𝓶𝓼 𝓮𝓻𝓪) 
2 years
800 ഫോളവർസ് ആയാൽ എൻ്റെ ഫേസ് റിവീൽ ഉണ്ടാവുന്നതാണ് 😌😌
10
0
63
@SidharthCA
𝓼𝓲𝓭𝓱𝓾 (𝓴𝓶𝓼 𝓮𝓻𝓪) 
2 years
അവരവർ എടുക്കുന്ന പാത്രങ്ങൾ അവരവർ തന്നെ കഴുകണം എന്നാണ് എൻ്റെ വീട്ടിലെ റൂൾ 😐
10
0
59
@SidharthCA
𝓼𝓲𝓭𝓱𝓾 (𝓴𝓶𝓼 𝓮𝓻𝓪) 
1 year
മോനേ മനസ്സിൽ ലഡ്ഡു പൊട്ടി 🥹🥹
Tweet media one
18
0
64
@SidharthCA
𝓼𝓲𝓭𝓱𝓾 (𝓴𝓶𝓼 𝓮𝓻𝓪) 
2 years
വെറുതെ ഇരുന്നപ്പോൾ എടുത്തത 🤩
Tweet media one
8
2
62
@SidharthCA
𝓼𝓲𝓭𝓱𝓾 (𝓴𝓶𝓼 𝓮𝓻𝓪) 
2 years
ഈ ചാർജർ കുത്തുമ്പോൾ തന്നെ സ്വിച്ച് ഓൺ ആവാനുള്ള സാങ്കേതിക വിദ്യ ഒന്നും ഇതുവരെ ആരും കണ്ടുപിടിച്ചില്ലെ??? 😒
13
0
61
@SidharthCA
𝓼𝓲𝓭𝓱𝓾 (𝓴𝓶𝓼 𝓮𝓻𝓪) 
2 years
ഇവിടെ ആർക്കും എന്നെ ഒരു വില ഇല്ല. ഞാൻ തിരിച്ച് reddit ഇലേക്ക് തന്നേ പോവാൻ പോവാണ് 🚶🏻‍♂️
14
0
62
@SidharthCA
𝓼𝓲𝓭𝓱𝓾 (𝓴𝓶𝓼 𝓮𝓻𝓪) 
1 year
റിലേഷൻഷിപ്പ് ഒന്നും പറ്റില്ല പക്ഷേ പാസ്സ് ഔട്ട് ആവുന്ന വരെ ഒരുമിച്ച് ഉണ്ടാവും" എന്ന്. അങ്ങനെ അവിടുത്തെ ജൂനിയർ സീനിയർ കപ്പിൾസ് ഞങൾ ആയിരുന്നു 🥹🥹🥹
1
0
61
@SidharthCA
𝓼𝓲𝓭𝓱𝓾 (𝓴𝓶𝓼 𝓮𝓻𝓪) 
10 months
അപ്പോ തുടങ്ങിയാലോ? 🤠
Tweet media one
Tweet media two
4
1
55
@SidharthCA
𝓼𝓲𝓭𝓱𝓾 (𝓴𝓶𝓼 𝓮𝓻𝓪) 
2 years
400-500 ഫോളവർസ് ഉള്ള ആളുകൾക്ക് കിട്ടുന്നത് 50-60 ലൈക്ക്. 10k-12k ഫോളവർസ് ഉള്ള ആളുകൾക്ക് കിട്ടുന്നത് വെറും 2-3 ലൈക്ക്. അപ്പോ ശെരിക്കും ആരാ സെലിബ്???
9
0
62
@SidharthCA
𝓼𝓲𝓭𝓱𝓾 (𝓴𝓶𝓼 𝓮𝓻𝓪) 
11 months
എൻ്റെ കുപ്പിവള കളക്ഷൻ 💚🖤❤️💛
Tweet media one
13
4
60
@SidharthCA
𝓼𝓲𝓭𝓱𝓾 (𝓴𝓶𝓼 𝓮𝓻𝓪) 
11 months
ആഗ്രഹിച്ച കാര്യങ്ങൾ ഒക്കെ സംഭവിക്കുന്നുണ്ട്. പക്ഷേ ആഗ്രഹിച്ച സമയങ്ങളിൽ അല്ല എന്ന് മാത്രം 🫂😔✨
Tweet media one
Tweet media two
Tweet media three
Tweet media four
5
0
58
@SidharthCA
𝓼𝓲𝓭𝓱𝓾 (𝓴𝓶𝓼 𝓮𝓻𝓪) 
1 year
നിങ്ങളുടെ അഭിപ്രായത്തിൽ കല്യാണം കഴിഞ്ഞ് എത്ര വർഷം ആവുമ്പോ വേണം കുട്ടികൾ ആവാൻ!?
32
0
60
@SidharthCA
𝓼𝓲𝓭𝓱𝓾 (𝓴𝓶𝓼 𝓮𝓻𝓪) 
2 years
പോയി നിൻ്റമ്മയെ സഹായിക്കൂ എന്ന് അച്ഛൻ പറയുമ്പോൾ മനസ്സിൽ ആദ്യം തോന്നുന്നത് പോയി നിങ്ങടെ ഭാര്യയെ സഹായിക്കൂ എന്ന് പറയാൻ ആണ് 😂😂. Like seriously 😝😝
4
1
61
@SidharthCA
𝓼𝓲𝓭𝓱𝓾 (𝓴𝓶𝓼 𝓮𝓻𝓪) 
2 years
ആദ്യമേ പരീക്ഷ എഴുതി കഴിഞ്ഞ് എന്ന് പറഞ്ഞ് ഇരുന്നിട്ട് ഹാളിൻ്റെ പുറത്ത് ഇറങ്ങുമ്പോൾ ക്വേസ്റ്റിയൻ പേപ്പറിൻ്റെ പുറകിലും ചോദ്യങ്ങൾ ഉണ്ടായിരുന്നു എന്ന് അറിഞ്ഞിട്ടുണ്ടോ???
11
1
59
@SidharthCA
𝓼𝓲𝓭𝓱𝓾 (𝓴𝓶𝓼 𝓮𝓻𝓪) 
2 years
Tweetup with the bois 🤩 ഇതിൽ ഞാൻ ഏതാ എന്ന് കണ്ടുപിടിക്കാമോ 😌
Tweet media one
11
0
57
@SidharthCA
𝓼𝓲𝓭𝓱𝓾 (𝓴𝓶𝓼 𝓮𝓻𝓪) 
9 months
അപ്പോ തുടങ്ങിയാലോ 😌
Tweet media one
4
1
56
@SidharthCA
𝓼𝓲𝓭𝓱𝓾 (𝓴𝓶𝓼 𝓮𝓻𝓪) 
2 years
അഞ്ചൽ എന്നൊരു സ്ഥലവും ഉണ്ടോ 😐
17
0
60