ഡെലിവറി ബോയ് 15 മിനുറ്റ് ആയി വന്നിട്ട്, ഞാൻ വാതിൽ തുറന്നില്ല എന്ന് പറഞ്ഞു ചെറിയ അലമ്പുണ്ടാക്കി. ഞാൻ സോറി പറഞ്ഞു. ബില്ല് തന്നിട്ട് ആള് പോയി. വീണ്ടും ഒരു 15 മിനുട്ട് കഴിഞ്ഞിട്ട് വന്നു ബെല്ലടിച്ചു. “സോറി നേരത്തെ പാർസൽ തരാൻ മറന്നുപോയി.ബില്ല് മാത്രേ തന്നിട്ടുണ്ടായിരിന്നുള്ളൂ.” ശെടാ!