Truman Profile Banner
Truman Profile
Truman

@trucat_

Followers
210
Following
316
Media
378
Statuses
3,644

20’s | Bad influence 🦦

Catworld
Joined January 2024
Don't wanna be here? Send us removal request.
Explore trending content on Musk Viewer
Pinned Tweet
@trucat_
Truman
5 days
Am sorry if any of my tweets hurt your sentiments or wasted your precious time.
2
0
5
@trucat_
Truman
7 months
@Plingmyaan Narayana Murthyude കുഞ്ഞമ്മാവൻ ആണ് എന്ന് തോന്നുന്നു 😁
1
0
74
@trucat_
Truman
7 months
@comrade_mowgli നമ്മളിൽ ആരേലും നാളെ ഒരു ക്രൂര കൃത്യം ചെയ്തു എന്ന് വെച്ച് നമ്മുടെ വീട്ടുക്കാർ മൊത്തം ക്രിമിനൽസാകുമോ?// വീട്ടുകാർ കൊലപാതികയേ സംരക്ഷിക്കാൻ ശ്രമിച്ചാൽ , തെളിവ് ഇല്ലാതാകാൻ ശ്രമിച്ചാൽ , വീട്ടുകാരും കുറ്റക്കാർ ആവും
0
1
27
@trucat_
Truman
7 months
@beahuman_first ഞയറാഴ്ച പോലും വിദ്യാർത്ഥി ക്ഷേമത്തിന് വേണ്ടി നിലകൊള്ളുന്ന കോളേജിൽ എങ്ങനെ ആണാവോ ആണ് ആൾക്കൂട്ട വിചാരണ നടത്തിയത് ?
0
0
22
@trucat_
Truman
4 months
Tweet media one
@aruthabu
miles
4 months
അണ്ണാ…അത് അൽഗോരിതത്തിന്റെ ഇഷ്യൂ കൊണ്ട് കൂടെയാണ്. സുക്കർ ബ്രോയെ നഞ്ചപ്പയെ വിട്ട് അടിക്ക്
Tweet media one
0
0
10
2
0
16
@trucat_
Truman
7 months
@alindaMjan “സംഘടനയുടെ സിസ്റ്റമാറ്റിക് പ്രശ്നമാണ് “ //SFI enna സംഘടനയുടെ അധികാരത്തിന്റെ പ്രിവിലേജ് കുറ്റാരോപിതകർ ഉപയോഹിച്ചിട്ടുണ്ട് .
0
0
12
@trucat_
Truman
5 months
To All :)
Tweet media one
2
0
11
@trucat_
Truman
5 months
ആർക്കും ആരെയും പൂർണമായും മനസിലാക്കാൻ കഴിയില്ല.
4
1
10
@trucat_
Truman
4 months
മോഹൻലാലും മമ്മുട്ടി ഒകെ wish ചെയുന്നത് ഫ്രണ്ട്ഷിപ് പുറത്തായിരികം ,ബട്ട് അവർ normalise ചെയുന്നത് സങ്കപരിവാരത്തെ ആണ്.
0
2
10
@trucat_
Truman
4 months
@beahuman_first അത് മുഖ്യമന്ത്രിയുടെ കഴിവ് ആണ്
0
0
10
@trucat_
Truman
5 months
ദളിത് വിരുദ്ധ പോസ്റ്റിനു സപ്പോർട്ട് ചെയ്താലും ആരും ഓഡിറ്റ് ചെയ്യില്ല , പ്രിവിലേജ് തന്നെ :)
0
3
10
@trucat_
Truman
5 months
Artist cat 🥷
Tweet media one
1
0
9
@trucat_
Truman
4 months
അല്ലെങ്കിലും പ്രണയിക്കാൻ അടുത്ത് ഒരാൾ ഉണ്ടാവുമ്പോൾ ഏത് ലോകവും സ്വപ്നതുല്യമായിരിക്കും 🥰. നീണ്ട പ്രണയത്തിനു ശേഷം ഒരുമിച്ചു ജീവിതം ആരംഭിച്ച പ്രിയ സുഹൃത്തുക്കൾ @DasshMon and @Dasshmol വിവാഹ ആശംസകൾ 🖤 “I have found the one whom my soul loves.” –Song of Solomon 3:4”
Tweet media one
@DasshMon
— mon
4 months
A fantasy world 🤌🏻
1
1
10
2
3
10
@trucat_
Truman
3 months
ഇലയില്ലെങ്കിൽ നീയെങ്ങനെ തണലാകും നീയെങ്ങനെ തുണയാകും നീയെങ്ങനെ മരമാകും.. നീയില്ലെങ്കിൽ ഞാനെങ്ങനെ മഴയാകും ഞാനെങ്ങനെ നിഴലാകും ഞാനെങ്ങനെ ഞാനാകും..
4
0
10
@trucat_
Truman
4 months
ആരുമല്ലാത്ത അടുത്ത് നിന്നും ആരെക്കെയോ ആയി , പിന്നീട് ഒന്നുമല്ലാത്ത ആകുന്ന ആളുകൾ
2
1
10
@trucat_
Truman
3 months
യുവതലമുറ നശിച്ചു
3
0
10
@trucat_
Truman
7 months
@Orgasamistt കൃത്യമായി ആ പെൺകുട്ടി പരാതി നൽകിയിരുന്നു // epol ? ആൾക്കൂട്ട വിചാരണ നടത്തി ശിക്ഷ നടപ്പാക്കാൻ സഹപാഠികൾ ആരാണ് ?
0
0
10
@trucat_
Truman
4 months
കേരളത്തിൽ പല നിയമസഭാ മണ്ഢലങ്ങളിലും ബിജെപി മുമ്പിലാണ് , നോക്കിയാൽ എല്ലാര്ക്കും നല്ലത്
0
1
10
@trucat_
Truman
3 months
Tweet media one
2
0
9
@trucat_
Truman
7 months
@vrkiyyer @Plingmyaan നിങ്ങൾക് privilage (good knowledge and skill ) ഉണ്ടെങ്കിൽ , market നോക്കിയിട് ആരുടെ അടുത്തും demand വെക്കാം.
0
0
9
@trucat_
Truman
7 months
@saju_ck @PisharodyRamesh Whataboutary ഒരു തരത്തിലുള്ള ���്യായീകരണം ആണ് .
0
1
9
@trucat_
Truman
4 months
Be nice to everyone
0
2
8
@trucat_
Truman
4 months
തലസ്ഥാനത്തെ ഒരു സ്ഥലത്തു നിന്നും സാംബാർ വാങ്ങിയപ്പോൾ മസാല വെള്ളത്തിൽ കുറച്ചു പച്ചക്കറി ഇട്ടു വെള്ളം തന്നു
4
0
9
@trucat_
Truman
4 months
കരയാൻ കണ്ണീരുണ്ട് , പക്ഷെ കണ്ണീർ ഒപ്പാൻ ആരുമില്ല ,എല്ലാർക്കും പുച്ഛം മാത്രം
4
0
9
@trucat_
Truman
5 months
Unpopular opinion : Privacy ഒരു അവകാശം ആണ് , നിങ്ങൾ മറ്റൊരാളോട് പറഞ്ഞ നിങ്ങളുടെ എന്ത് കാര്യവും പുറത്തു പറയാൻ അദ്ദേഹത്തിന് ഒരു അവകാശവും ഇല്ലാ (including identity ) until and unless the question is from a police/court/government agency.
@TheNettooran
നെട്ടൂരാൻ
5 months
Day 6 of asking @beahuman_first to reveal the original theriyonnum parayatha ID behind @97Kanenite
Tweet media one
3
2
43
3
3
9
@trucat_
Truman
4 months
Happy life 🖤
Tweet media one
@trucat_
Truman
5 months
Zoeyk “arike” apil koode life set aayi . we will miss you @thezoeybean .
4
0
5
2
1
8
@trucat_
Truman
3 months
Nothing lasts forever man, especially injustice.
3
0
9
@trucat_
Truman
4 months
എന്നാൽ ഞാൻ ഒരു സത്യം പറയട്ടെ , അണ്ണാമലൈ യുടെ തോൽവി ആണ് എനിക്ക് ഏറ്റവും ഇഷ്ടപെട്ടത് .
1
0
9
@trucat_
Truman
4 months
My life
Tweet media one
5
0
9
@trucat_
Truman
2 months
A cat, a poem, a good friend, and someone.
2
0
8
@trucat_
Truman
4 months
If beauty has a definition
Tweet media one
2
0
8
@trucat_
Truman
3 months
ഒരു തരത്തിലുള്ള ലഹരി ഉപയോഹിക്കുന്നതും ഇഷ്ടമല്ല
@mayakrithika
BHAANU
3 months
കള്ളുകുടിയന്മാരെ ഇഷ്ട്ടല്ല 🥲
29
0
78
2
3
9
@trucat_
Truman
4 months
ഞാൻ ഗൂഡല്ലൂർ മലയാളി ആണ്
5
0
8
@trucat_
Truman
7 months
These guys clearly don't care about the minorities who were killed. The Murder is despicable! But, some are using it as a "golden opportunity" against one of the strongest political party in india ! It's sickening . Sound familiar 🤔
@WhimsicalAloo
💫 The Whimsical Aloo 🥔 (Parody Account)
7 months
Yes. കെടന്ന് മെഴുക!!! These guys clearly don't care about the poor kid who was killed. The Murder is despicable! But, some are using it as a "golden opportunity" against one of the strongest Student's Union! It's sickening!
30
9
87
0
1
8
@trucat_
Truman
4 months
ഭരണ വിരുദ്ധ വികാരം ഒകെ മാധ്യമ സൃഷ്ടി ആണ് , കേരളത്തിലെ ആഭ്യന്തര മന്ത്രി ആണ് ഏറ്റവും അടിപൊളി
@siniya_says
Sini
4 months
കേരളത്തിൽ ഭരണ വിരുദ്ധ വികാരം ഉണ്ടോ സഖാക്കളേ ?
Tweet media one
17
1
39
1
1
9
@trucat_
Truman
5 months
🫀
2
1
8
@trucat_
Truman
4 months
Headset edukathe yatra cheyaruth
2
0
8
@trucat_
Truman
3 months
My entire life, I focused on happy moments. I made horrible decisions for temporary happiness. I never think about the consequences or my future; now I feel like my life oombi,
0
0
8
@trucat_
Truman
3 months
കണ്ണൂരിലെ ന്യുനപക്ഷങ്ങളെ RSS നിന്നും രക്ഷിച്ചു നിർത്തുന്ന സ്വയം തൊഴിലിനെ കുറിച്ചാണോ ഇങ്ങനെ പറയുന്നത്‌
Tweet media one
@beahuman_first
shamsi
3 months
“അമ്മേ .. എത്രനാൾ ഇങ്ങനെ പിടിച്ചു നിൽക്കു” ഇതാണ് കണ്ണൂരിലെ പാർട്ടി ഗ്രാമങ്ങളിലെ അവസ്ഥ. പേടിപ്പിച്ച് പേടിപ്പിച്ച് ജനങ്ങളെ വോട്ട് ചെയ്യിപ്പിക്കുന്ന,അല്ലേൽ അവരുടെ വോട്ട് പാർട്ടിക്കാർ ചെയ്യുന്ന കാലം കഴിഞ്ഞു. ഇവിടെ ഉള്ള എലൈറ്റ് കമ്മികൾക്ക് കണ്ണൂരിലെ അവസ്ഥ മനസ്സിലാവണം എന്നില്ല.
21
106
506
0
1
8
@trucat_
Truman
7 months
@varath_an ഇല്ലാ , പകരം അറബിക്കടലിന്റെ പേര് മാറ്റാൻ ഹരജി കൊടുത്തു .
1
0
8
@trucat_
Truman
4 months
Suresh ഗോപിയുടെ ഇൻഫ്ലുൻസ മനസിലാകുന്നതിലും 2 പാർട്ടികൾക്കും തെറ്റ് പറ്റി , അദ്ദേഹത്തിന്റെ സ്ത്രീ വോട്ടുകൾക്കിടയുള്ള സ്വാതീനം എന്താണ് എന്ന് മുന്നണികൾ മനസിലാകുകയോ അതിനെ എതിരെ പ്രവർത്തിക്കുയോ ചെയ്തിട്ടില്ല
0
0
7
@trucat_
Truman
4 months
കേരളത്തിൽ ഭരണ വിരുദ്ധ വികാരം ഉണ്ട് എന്ന് അവരെ ഇനിയെങ്കിലും പറഞ് മനസിലാക്കാൻ നോക്കു .
0
0
7
@trucat_
Truman
6 months
@redindiantrader ഇവിടെ പൂച്ച സാർ കുറച്ചു ഗൗരവത്തിലാണ്
Tweet media one
2
0
8
@trucat_
Truman
6 months
മുടി കൊഴിച്ചല് തടയുന്നതിൽ വിജയിച്ച ആരെങ്കിലും ഇവിടെ ഉണ്ടോ ?
5
0
8
@trucat_
Truman
5 months
ജനാതിപത്യം എന്ന് പറയുന്നത്‌ ഈ രാജ്യത്തെ എല്ലാവര്ക്കും തുല്യാവകാശം നല്കുന്നതായിരിക്കണം . ഇന്ത്യയിൽ പവർ മുഴുവൻ ഒരു കൂട്ടം പ്രിവിലേജ് ഉള്ള ഒരു കൂട്ടം മനുഷ്യരിലേക് ചുരുങ്ങിയിരിക്കുന്നു . അവർ അവർക്കിഷ്ടമുള്ളത് പോലെ ബാക്കി നി��ക്ഷരരായ ജനങളുടെ ജീവിതത്തിലോട് ഇടപെടുന്നു
1
3
7
@trucat_
Truman
7 months
1
0
7
@trucat_
Truman
5 months
side effect പുറത്തു പറയുകയും individual choice ആയിട്ടു ഉപയോഹിക്കാൻ കഴിയുന്ന, age restrictions ഉള്ള ലഹരിയെ നിർബന്ധമായും കുത്തിവെപ്പ് നടത്തേണ്ട vaccine ആയിട്ടു compare ചെയുന്നത് ശരിയല്ല.കൃത്യമായി ടെസ്റ്റ് ചെയ്യാതെ ഉള്ള ഇത്തരം vaccine പരീക്ഷണങ്ങൾ anti-vaccine movement ശക്തി പകരും.
@spicyunniyappam
Devu🍉
5 months
ഈ കള്ള് കുടിക്കുന്നോരും cigarette വലിക്കുന്നോരുമൊക്കെ vaccine ന്റെ side effects ഓർത്ത് tension ആവുന്നതാണ് ഏറ്റോം വല്യ comedy 🤣🤣🤣
12
8
207
0
1
6
@trucat_
Truman
5 months
Richest tweep on ML Twitter
Tweet media one
@youngxinfernal
Athul.
5 months
Zoeyinte life an life
1
0
5
1
0
7
@trucat_
Truman
4 months
BharatJodoYatra പുച്ഛിച്ചവർ ഒകെ എവിടെ
1
0
6
@trucat_
Truman
4 months
Tweet media one
0
1
6
@trucat_
Truman
3 months
നമ്മക് ഒന്നും വലിയ വില ഒന്നുമില്ല , be nice to everyone .
0
0
7
@trucat_
Truman
5 months
ചിലപ്പോ ചിന്ദിക്കുമ്പോൾ എന്നെക്കാൾ മോശമായ വെക്തി ഭൂമിയിലുണ്ടോ എന്ന് സംശയം ആണ് , ചിലപ്പോൾ എന്നെക്കാൾ നല്ല വെക്തി ഉണ്ടോ എന്നും സംശയം തോന്നും .
1
0
6
@trucat_
Truman
3 months
പോലീസ് പൊക്കിയതിനാൽ , ജയിലിൽ നിന്നും ഇറങ്ങുന്നത് വരെ പ്രകാശന്റെ സേവനം ലബ്യമല്ല ☺️
@trucat_
Truman
3 months
യുവതലമുറ നശിച്ചു , വഴികാട്ടാൻ ഞാനും പ്രകാശനും @praku321
1
0
2
2
0
7
@trucat_
Truman
7 months
@alindaMjan കൊലപാതകത്തിൽ പങ്കാളികളായിട്ടുണ്ടെങ്കിൽ അവർക്കെതിരെ പോലീസ് നടപടിയുണ്ടാകും // എന്നിട്ടനോ കേസ് അന്വേഷിക്കാൻ ഇത്രയും വൈകിയത് , ഒന്നെങ്കിൽ രാഷ്ട്രീയ ഇടപെടൽ അല്ലെങ്കിൽ ആഭ്യന്തര വകുപ്പിന്റെ അനാസ്ഥ
0
0
7
@trucat_
Truman
5 months
mm
@overratedpromax
🥀
6 months
🥹🤌🏼
Tweet media one
4
0
14
1
1
7
@trucat_
Truman
3 months
What is happiness ?
4
0
6
@trucat_
Truman
5 months
@Fauzia__A It's a democratic country; so we have the right to choose.
0
0
7
@trucat_
Truman
5 months
Tweet media one
4
0
6
@trucat_
Truman
5 months
തെറ്റു ചെയുന്നത് വ്യക്തികൾ ആണ് , ഒരു വെക്തി ചെയ്ത തെറ്റിന് ആ വെക്തി represent ചെയുന്ന cast/religion മുഴുവൻ കുറ്റപ്പെടുത്താൻ നിങ്ങൾക് തോന്നുന്നുണ്ടെങ്കിൽ നിങ്ങളുടെ ചിന്തകൾ biased ആണ് എന്നാണ് അർത്ഥം .
0
0
7
@trucat_
Truman
7 months
@damn_barbarian . അതിന് അവന്മാർക്ക് ശിക്ഷയും കിട്ടും, ആരും സഹായിക്കാനും പോകുന്നില്ല // മുഖ്യമന്ത്രിയെ പോലെ അല്ല ആഭ്യന്തര മന്ത്രി , അദ്ദേഹം ഒരു പാഴാണ്
0
0
7
@trucat_
Truman
4 months
സംഗീതത്തെകാൾ മനുഷ്യന്റെ വികാരങ്ങളെ communicate ചെയ്യാൻ കഴിയുന്ന മറ്റൊന്നുമില്ല.
2
2
7
@trucat_
Truman
3 months
@mhd_asif_midlaj Ee 2 photo aano Dr ? (njan vishwasichitila)
Tweet media one
Tweet media two
1
0
6
@trucat_
Truman
4 months
Music and a group of friends with the same vibes can elevate your mood without any drugs.
2
0
7
@trucat_
Truman
4 months
പ്രായവും ബുദ്ദിയും തമ്മിൽ ഒരു ബന്ധവുമില്ല .
1
0
7
@trucat_
Truman
4 months
ഇന്നു മുതൽ നന്നാവണം 😊
1
0
7
@trucat_
Truman
4 months
@lostinpercyn
✰⋆༌ 🍵 nidhi 🪷 ≛✰
4 months
i don’t know how the pain in her voice doesn’t radicalise some people. free palestine 🤍
278
23K
45K
0
7
7
@trucat_
Truman
4 months
People justify collective punishment (genocide) in Palestine because of Islamophobia.
0
2
7
@trucat_
Truman
5 months
ഒരു മനുഷ്യൻ വെറുതെ ഒരു മനുഷ്യനെ ഹൃദയത്തിൽ നിന്നും നോക്കി ഒരു ആലങ്കാരികമായി വല്ലതും പറഞ്ഞാൽ തന്നെ അത് കവിതകളെ കാൾ മനോഹരമായിരിക്കും
@praku321
prof.പ്രകാശൻ🌞
5 months
@trucat_ നിങ്ങൾ നല്ലൊരു നിരീക്ഷകനാണ്
0
0
4
4
0
6
@trucat_
Truman
4 months
Tvm thirich varumo
2
0
6
@trucat_
Truman
6 months
Do drugs to enhance your happiness and not to escape from sadness.
1
2
5
@trucat_
Truman
6 months
ചില മനുഷ്യന്റെ ചിന്തകൾ @mhd_asif_midlaj കവിതളെ പോലെ ഒരുപാട് layers ഉള്ളതും , @pavamlulupromax വിന്റ ബിരിയാണി ദഹിക്കാൻ ബുദ്ദിമുട്ട് ഉള്ളതും , @the1nonlyzoey ഉണ്ടാകുന്ന ഭക്ഷണം പോലെ വിചിത്രവുമാണ് . High life ):
Tweet media one
1
0
6
@trucat_
Truman
5 months
Vision in a different perspective :)
1
0
6
@trucat_
Truman
4 months
Expected
Tweet media one
@overratedpromax
🥀
4 months
ഓക്കേ, അങ്ങനെ അവസാനം ഞാനൊരു സ്കൂൾ മാഷിനെ കല്യാണം കഴിക്കാന്നു സമ്മതിച്ചു..!🌚
9
0
26
1
0
6
@trucat_
Truman
5 months
@beahuman_first @pinarayivijayan പുള്ളി പറഞ്ഞത് സത്യം ആണ് , കോൺഗ്രസ് ആളുകൾക്കെതിരെ ഉപയോഹിക്കാൻ ആണ് party ബോംബ് ഉണ്ടാകുന്നത് 🫠,ബാക്കി പറയാൻ വിട്ടുപോയതാണ്
0
1
5
@trucat_
Truman
5 months
ഒരു കോഴിക്കെ മറ്റൊരു കോഴിയുടെ tatics മനസിലാക്കാൻ കഴിയുകയുള്ളു , അതൊരു universal truth aane 🫠
@m_ridul_
M.Ridul
6 months
@the1nonlyzoey @pavamlulupromax @rycat_90s ആരാണാവോ ആ കാട്ടു കോഴി
0
0
1
3
0
6
@trucat_
Truman
4 months
കേരളത്തിലെ ജനങ്ങളും നല്ലൊരു സ്ഥാനാർത്ഥിയെ വെച്ചു അല്ലറ ചില്ലറ പൊടി കയ്യികൾ ഒകെ കാണിച്ചാൽ വർഗീയതതയിൽ വീഴും , വെറുതെ പുരോഗമന കേരളം , ലിറ്ററസി , വർഗീയതകക് ഇടമല്ലാത്ത സ്ഥലം എന്നൊക്കെ പറഞ്ഞോണ്ടിരിക്കാതെ ചുറ്റുമുള്ള ദ്രുവീകരങ്ങളെ മനസിലാക്കി പ്രവർത്തിക്കുക .
0
0
6
@trucat_
Truman
4 months
Kurachu social engineering skills endayirinuvenkil
3
0
6
@trucat_
Truman
5 months
UK യിൽ ഉള്ള ആ ദിനോസർ ഉണ്ടാകുന്ന ദോശ കഴിച്ചാൽ നിങ്ങൾക് മിന്നൽ ഒകെ കേൾക്കാം കഴിയുന്ന രീതിയിൽ ഹൈ ആകാം :)
1
0
6
@trucat_
Truman
5 months
I don't like crowded places!
0
0
5
@trucat_
Truman
5 months
യഥാർത്ഥത്തിൽ ഒരു മനുഷ്യനെ അറിയാനുള്ള curiosity ആണ് ആ ബന്ധങ്ങളെ മുമ്പോട് കൊണ്ട് പോകുന്നത് , പൂർണമായും അറിഞ്ഞ മനുഷ്യർ എന്നത് മിദ്യയാണ്
@praku321
prof.പ്രകാശൻ🌞
5 months
പൂർണതയിലേക്ക് എത്തും മുന്നെ പടിയിറങ്ങിയവരാണ് കൂടുതലും. .
0
0
8
1
0
6
@trucat_
Truman
5 months
നമ്മൾ വിശ്വസിക്കുന്ന ഒരു കാര്യത്തോട് മറ്റൊരാൾക് അദ്ദേഹത്തിന്റെ perspective നിന്ന് കൊണ്ട് മാന്യമായി വിയോജിക്കാനുള്ള അവകാശം കൂടെ കൂടി ചേരുന്നതാണ് പുരോഗമനം.
1
2
6
@trucat_
Truman
3 months
Dr ആയാൽ വിവരം ഉണ്ടാവും എന്ന് പറയുന്നതൊക്കെ തെറ്റുധാരണ ആണ്
3
0
6
@trucat_
Truman
5 months
Twitter is a loop .
Tweet media one
0
0
5
@trucat_
Truman
5 months
Cringe promax
@overratedpromax
🥀
5 months
See, oru suprabhaadhathile dhurbhala nimishathil enikith cheyyendi vannu.. 🙂
Tweet media one
5
0
7
1
0
6
@trucat_
Truman
7 months
കൊല്ലപെട്ട മനുഷ്യനോടുള്ള ദുകാചരണമായിട്ടാണോ so called ഇടതുപക്ഷം മിണ്ടാതിരുന്നത് .
@ahammed_nisham
nisham_ahd🇵🇸🇸🇩
7 months
ചിലരുടേത് ഹ്യുമാനിറ്റി ആയിട്ട് എനിക്ക് തോന്നുന്നില്ല ഒരു തരം ആഹ്ലാദം മാത്രം
6
5
54
0
0
6
@trucat_
Truman
5 months
കേരളത്തിനെതിരെ ഇത്രയും വലിയ വിദ്വേഷ പ്രവർത്തനം നടത്തിയ കേരള സ്റ്റോറി കു എതിരെ അല്ല എങ്കിൽ അത് വെച്ചു വർഗീയ മുതലെടുപ് നടത്തുന്നവർക് എതിരെ കേരള പോലീസ് കേസ് എടുക്കുമോ ? റിയാസ് മൗലവി വിധി വന്ന ദിവസം കേരള പോലീസ് നല്ല ജാഗ്രതയിൽ ആയിരുന്നല്ലോ ? ആ ജാഗ്രത ഒന്നും ഇപ്പോൾ ഇല്ലെ ?
0
0
6
@trucat_
Truman
7 months
@PisharodyRamesh Whataboutary ഒരു തരത്തിലുള്ള ന്യായികരണം തന്നെ ആണ്
0
0
6
@trucat_
Truman
3 months
Good Night
Tweet media one
0
0
5
@trucat_
Truman
3 months
Perunal aayitum dr oru matavum ela 🫂, (innathe adyathe biriyaniku shesham dr vendi pretheka dua undayirikunathane) Eid Mubarak
Tweet media one
1
0
5
@trucat_
Truman
4 months
ഇനിയെങ്കിലും ആഭ്യന്തരം പിണറായി മറ്റൊരാൾക് കൈമാറുക .
0
0
6
@trucat_
Truman
4 months
ലുലു പ്രകാശനെ പ്രണയിച്ചത് പോലെ നിങ്ങളെയും ആരെങ്കിലും പ്രണയികുമായിരിക്കും 🙂
4
0
6
@trucat_
Truman
5 months
ഞാൻ ന്റെ സുഹൃത്തുക്കൾ recommend ചെയ്ത പുസ്തകങ്ങൾ വാങ്ങിക്കഴിഞ്ഞു അതിൽ ആ seasonil ഉള്ള പുഷ്പങ്ങൾ എടുത്തു വെക്കും , പിനീട്‌ ഒരു പാട് കാലങ്ങൾക്കു ശേഷം അത് കാണുമ്പോൾ ആ momentsilot എനിക്ക് തിരിച്ചു പോകാൻ കഴിയും 🫠.
@trucat_
Truman
5 months
Artist cat 🥷
Tweet media one
1
0
9
3
0
5
@trucat_
Truman
5 months
ടീച്ചർ ഇപ്പോൾ പറഞ്ഞത് ആണ് സത്യം എങ്കിൽ , ടീച്ചർ ആണ് ഷാഫിക് എതിരെ വെക്തി അധിക്ഷേപം നടത്തിയത്.ഇത് ഷാഫിക്കു എതിരെ ഉള്ള വ്യക്തിഹത്യ ആയിരിന്നു .
@beahuman_first
shamsi
5 months
ഹേയ്, അന്തം ഷിഹാബ് ജി, ടീച്ചർ മലക്കം മറിഞ്ഞു.. അങ്ങനെ ഒരു വീഡിയോ ഇല്ലാത്ര���.. Thank God
8
26
110
0
0
6
@trucat_
Truman
5 months
@SpicyBeefFry അവർ സ്വന്തം ഭർത്താവിനെ കൊലപെടുപ്പത്തിയ CPM ആയിട്ടാണോ സഖ്യം ചേരേണ്ടിയിരുന്നത് ?
1
0
6
@trucat_
Truman
5 months
The untold story of a billionaire :)
Tweet media one
@trucat_
Truman
5 months
Gold ഇങ്ങനെ വിലകൂടിയാൽ പ്രകാശേട്ടൻ വൈകാതെ billionarie ആകും :)
1
0
4
3
2
5
@trucat_
Truman
3 months
Moon is pretty
4
0
6
@trucat_
Truman
5 months
@malayalimanga1 അരികില്‍ നീയുണ്ടായിരുന്നെങ്കിലെന്നു ഞാന്‍ ഒരു മാത്ര വെറുതേ നിനച്ചു പോയീ
1
0
5
@trucat_
Truman
7 months
@PisharodyRamesh Brother, ഇത് സ്റ്റേജ് ഷോ പോലെ അല്ല ട്വിറ്ററിൽ അഭിപ്രയം പറയുന്നത്‌ ... മറുപടികളും വിമർശനങ്ങളും ഉണ്ടാകും .സഹിക്കാൻ പറ്റുനിലല്ലേ
0
0
6