M.Ridul Profile Banner
M.Ridul Profile
M.Ridul

@m_ridul_

Followers
464
Following
270
Media
327
Statuses
4,617

First generation doc👨🏻‍⚕️,Alpha trait #Toxic_king 🤴 anti sangh

Slum of doc
Joined November 2023
Don't wanna be here? Send us removal request.
Explore trending content on Musk Viewer
Pinned Tweet
@m_ridul_
M.Ridul
3 months
Kismat mere rab ne likhi hai toh afsos kesa jo bhi behtareen hi hoga
0
0
4
@m_ridul_
M.Ridul
7 months
@Naeem_ch111 Dude Is Just Feeling Ill Bro Duodenum -Iron Jejunum - Folic Acid Ileum - B12 so answer is B12
6
53
485
@m_ridul_
M.Ridul
7 months
@Naeem_ch111 Dude Is Just Feeling Ill Bro Duodenum - Iron Jejunum - Folic Acid Ileum- B12 ans- B12
3
6
70
@m_ridul_
M.Ridul
4 months
@Gazelle6849 Dude Is Just Feeling Ill Bro Duodenum -iron def Jejunum - Folic acid def Ileum - B12 def ans Terminal ileum
0
4
48
@m_ridul_
M.Ridul
2 months
പെണ്ണ് കെട്ടാത്തവന്റെ മുന്നിൽ വെച്ച് സ്വന്തം ഭാര്യയെ താലോലിക്കരുത്
12
1
34
@m_ridul_
M.Ridul
2 months
@DrMedica_13 Rickets-vitD Scurvy-vitC Pellegra-vitB3(niacin)(nicotinamide) Beriberi-vitB1(thiamin)
1
5
33
@m_ridul_
M.Ridul
6 months
@Naeem_ch111 Trisomy 18- edward syndrome Trisomy13- patau syndrome Trisomy 21- Down syndrome
1
3
32
@m_ridul_
M.Ridul
5 months
first tweet up
4
0
25
@m_ridul_
M.Ridul
10 months
നേര് trailer 🤘❤️. സംഭവം ഇറുക്ക് ❤️🔥🔥🔥 #നേര് #NeruTrailer
0
6
19
@m_ridul_
M.Ridul
3 months
നേടിയ എന്തിനെക്കാളും മനോഹരം ഇന്നും നേടാതെ പോയ ചിലത് തന്നെയാണ്
3
2
21
@m_ridul_
M.Ridul
7 months
@Naeem_ch111 Vit k is absent in breast milk. So we've to give 0.5ml vit k at birth to prevent hemorrhagic disease
1
3
21
@m_ridul_
M.Ridul
5 months
Dm il ആരും ഇന്ന് ഈദ് മുബാറക് അയക്കണ്ട, ഇവിടെ പെരുന്നാൾ മറ്റന്നാൾ ആണ്, അൽഹംദുലില്ലാഹ് അങ്ങനെ ഞങ്ങൾക്ക് 30 നോമ്പും കിട്ടി, 😍
1
1
18
@m_ridul_
M.Ridul
6 months
ഈ tweetinu ആ കൊച്ചു like അടിച്ചാൽ ആളെ പ്രൊപ്പോസ് ചെയ്യുന്നതായിരിക്കും 🌝
@trucat_
Truman
6 months
@mhd_asif_midlaj പോയി പറ … full support
0
0
2
5
0
17
@m_ridul_
M.Ridul
6 months
ചിലരെ ഒക്കെ കാണുമ്പോ പ്രേമിക്കാൻ തോന്നും. അപ്പൊ പണ്ട് ഒന്ന് പ്രേമിച്ചതിനെ പറ്റി ഓർക്കും. അപ്പൊ ആ മൂടങ്ങു പോവും 🥹🤌
3
0
18
@m_ridul_
M.Ridul
5 months
പാവാട വേണം  മേലാട വേണം... പാവാട വേണം  മേലാട വേണം പഞ്ചാരപ്പനങ്കിളിക്ക് ഇക്കാന്റെ കരളേ ഉമ്മാന്റെ പൊരുളേ മുത്താണു നീ ഞമ്മക്ക് 🎶🎵 (ആഹാ നല്ല മൂട് )
1
1
17
@m_ridul_
M.Ridul
6 months
എന്നിൽ ഉള്ളതിനേക്കാൾ മനോഹരമായി നീ എന്റെ പ്രാർത്ഥനയിൽ ഉണ്ട് ❤️
5
0
18
@m_ridul_
M.Ridul
5 months
നാളെ മുതൽ ശരിക്കും നന്നാവാൻ തീരുമാനിച്ചു.
7
0
17
@m_ridul_
M.Ridul
6 months
My Twitter Interaction Circle ➡️
Tweet media one
11
2
17
@m_ridul_
M.Ridul
4 months
ഇന്നു ഞാൻ കോഴിത്തരത്തിൽ നിന്ന് റിട്ടയേർമെന്റ് എടുക്കുവാണ്.. ഈ ജന്മത്തിൽ ഒരു പെൺകുട്ടി എനിക്കായി ജനിച്ചിട്ടില്ലായെന്ന സത്യം ഞാൻ മനസ്സിലാക്കി സ്വയം വിടവാങ്ങുന്നു.. നന്ദി!!!
8
0
16
@m_ridul_
M.Ridul
5 months
സോറി ലുലു,ലേഡി ട്വീപ് വല്ലതും ആയിരുന്നെങ്കിൽ 'ആശ്വാസം' മാത്രല്ല, 'കൃത്രിമശ്വാസം' വരെ ഞാൻ നൽകാൻ തയ്യാറായിരുന്നു..! ഇതിപ്പോ അങ്ങേരോട് ( @Ansilmaze ) ഒറ്റക്ക് ആശ്വസിക്കാൻ പറ!!!
@overratedpromax
🥀
5 months
ആരൂല്ലേടാ ഇവിടെ, ഈ മനുഷ്യനെ ഒന്ന് ആശ്വസിപ്പിക്കാൻ..?! 🥹🙂
Tweet media one
5
0
13
3
0
16
@m_ridul_
M.Ridul
5 months
അതെ ഗുയ്സ്‌, സത്യമാണ്. But ആ ചുറ്റും കൂടിയിരിക്കുന്നവർ girls ആയിരുന്നില്ല, കൊതുകുകൾ ആയിരുന്നെന്ന സത്യം ഞാൻ ഇവിടെ വെളിപ്പെടുത്തുകയാണ് 🥲
@overratedpromax
🥀
5 months
Tweetup enna vyaajene inn jamia yil poya @mhd_asif_midlaj .. 🙂
Tweet media one
4
0
11
2
0
15
@m_ridul_
M.Ridul
4 months
ഒത്തിരി അരികിൽ ഉണ്ടായിരുന്ന പലരും, ഒരുപാട് ദൂരത്തുള്ള കാഴ്ച്ചക്കാർ മാത്രമാണിന്ന്
2
1
15
@m_ridul_
M.Ridul
25 days
Sip, sip, hooray! It's tea time.
Tweet media one
2
0
15
@m_ridul_
M.Ridul
5 months
കൂടെ വരാമെന്നേറ്റയാൾ വരാത്തത് കൊണ്ട് ആദ്യായിട്ട് പടത്തിനു ഒറ്റക്ക് പോവേണ്ടി വരുന്ന്. 🥲
Tweet media one
3
0
14
@m_ridul_
M.Ridul
4 months
Happy married life bro @Njnendhapottana
Tweet media one
6
2
15
@m_ridul_
M.Ridul
6 months
വേദനയോടെയാണെങ്കിലും ചിലതൊക്കെ ഏറ്റു വാങ്ങണം
1
0
14
@m_ridul_
M.Ridul
20 days
സിരകള്‍ തോറും മധുരമൂറും ഹൃദയലാവണ്യമേ അസുലഭ സുഖലയമനുനിമിഷം അതിലകമലിയുമൊരിണ ശലഭം
Tweet media one
2
0
14
@m_ridul_
M.Ridul
3 months
@Doctors__squad Oil drop cateract associated with galectocemia
1
0
15
@m_ridul_
M.Ridul
6 months
കരയെ ചുംബിക്കുന്ന കടലിനെയും മുടിയിഴകളിൽ തലോടുന്ന കാറ്റിനെയും യമങ്ങളുടെ പാതിയിൽ ഉറക്കം വരാതിരിക്കുമ്പോൾ കാടു കയറുന്ന ചിന്തകളെയുമെല്ലാം ഞാൻ സ്നേഹിക്കുന്നത് പ്രിയേ നിന്റെ അഭാവം കൊണ്ട് മാത്രമാണ് 💔
6
0
14
@m_ridul_
M.Ridul
6 months
Twitter ഇലെ ഒരാളെ എനിക്ക് ഭയങ്കര ഇഷ്ടാണ്. പക്ഷെ ആളോട് പറഞ്ഞാൽ എന്താവും എന്നാലോചിച്ചു ഭയങ്കര ടെൻഷൻ 😪
1
0
15
@m_ridul_
M.Ridul
5 months
ഹൃദയം തുറന്ന് നമ്മളൊന്ന് സംസാരിച്ചിരുന്നേൽ നമ്മൾ ഇന്നും ഒരുമിച്ചുണ്ടായേനെ 💔
2
0
14
@m_ridul_
M.Ridul
4 months
കഴിഞ്ഞ ഒരു വർഷമായി എന്റെ സുഖത്തിലും ദുഃഖത്തിലും താങ്ങും തണലുമായി നിന്ന് പാട്ടു പാടി ഉറക്കിയ , എനിക്ക് അറിവിന്റെ വാതായനങ്ങൾ തുറന്നു തന്ന അവൾ, എന്റെ പ്രിയപ്പെട്ടവൾ അവൾ ഇന്ന് വീര ചരമം പ്രാപിച്ചു, ഇന്നലെ മുതൽ പ്രയാധിക്യത്തിന്റെതായ വിഷമതകൾ കാണിച്ചിരുന്നു 🥲 . . എന്റെ പ്രിയപ്പെട്ട
3
0
14
@m_ridul_
M.Ridul
6 months
പൊട്ടിക്കരഞ്ഞു കൊണ്ടോമനേ ഞാനെന്റെ കുറ്റങ്ങൾ സമ്മതിക്കാം മനസ്സിനെ താമരയാക്കിയ ലക്ഷ്മീ മാപ്പുതരൂ.. എനിക്കു നീ മാപ്പുതരൂ.. 👏🏻👏🏻👏🏻
4
0
14
@m_ridul_
M.Ridul
3 months
Unfollow അടിച്ചു പോകുന്നവരുടെ ശ്രദ്ധക്ക്, ദയവായി mutual unfollow അടിച്ചു പോവുക, നിങ്ങൾക്ക് എന്റേത് കാണണ്ട എന്നാണെങ്കിൽ എനിക്ക് നിങ്ങളുടേതും കാണണ്ട 🤷
3
0
14
@m_ridul_
M.Ridul
5 months
ഞാൻ ഡെങ്കി പനി വന്ന് തട്ടിപോയാൽ jamia യിലെ കൊതുകുകൾക്കെതിരെ കേസ് എടുക്കണം
3
0
13
@m_ridul_
M.Ridul
7 months
നമ്മൾ പണിയെടുത്ത നമ്മൾക്ക് ജീവിക്കാം. അല്ലാതെ ആരേലും ഡിഎം ഇൽ വന്നു പാട്ടു പാടി തരും എന്നൊക്കെ നോക്കി ഇരുന്നാൽ അങ്ങനെ ഇരുന്നു പോവത്തെ ഒള്ളൂ 😢🥹
6
0
13
@m_ridul_
M.Ridul
5 months
സ്വാർത്ഥതക്ക് പിറകെ ഓടി കൊണ്ടിരിക്കുവാണ് ഈ ലോകം 💔😖
2
1
13
@m_ridul_
M.Ridul
6 months
വയസ്സ് 47 കഴിഞ്ഞു 50 ഇനോട് അടുക്കുമ്പോഴും ആകാശത്തിലൂടെ ഒരു വിമാനം പോയാൽ അത് നോക്കി നിൽക്കുന്ന ഒരു വിശാല ഹൃദയത്തിനുടമയാണ് നമ്മുടെ പ്രകാശേട്ടൻ 🫂❤️
@praku321
prof.പ്രകാശൻ🌞
6 months
ആകാശം പോലെ അകലെ അരികത്തായി ഉയരെ ദൂരത്തോ....
Tweet media one
3
0
15
2
0
12
@m_ridul_
M.Ridul
4 months
ഇണയായും തുണയായും സ്നേഹ സന്തോഷ നിമിഷങ്ങൾ പങ്കിട്ടു ഒരുപാട് കാലം ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ, 2പേർക്കും വിവാഹാശംസകൾ Happy married life in advance 🌹🌹🌹 @Njnendhapottana @Naha_na_
6
1
14
@m_ridul_
M.Ridul
5 months
ഒരു പൂവിനെ എവിടെ നിന്ന് നോക്കുന്നു എന്നത് പോലെയാണ് അതിനെ കുറിച്ച് വർണിക്കുന്ന ഓരോ വരികളും
2
0
13
@m_ridul_
M.Ridul
5 months
വീട്ടിലുള്ളോരേ കണ്ടിട്ട് എല്ലാരേയും generalize ചെയ്യുന്നത് ശരിയായ നടപടി ആയിട്ട് തോന്നുന്നില്ല
1
2
14
@m_ridul_
M.Ridul
6 months
കറുപ്പിന് ഏഴ് അഴകാണ്, വെളുത്ത നിലാവിന് ഇത്ര ഭംഗി കൂടിയത് കറുത്ത ഇരുട്ടുള്ളത് കൊണ്ടല്ലേ
3
0
12
@m_ridul_
M.Ridul
3 months
സൗന്ദര്യമില്ലാത്തത് കൊണ്ടോ സംസാരിക്കാൻ അറിയാത്തത് കൊണ്ടോ ഒന്നുമല്ല, മാന്യത കുറച്ച് കൂടിപ്പോയി അത് കൊണ്ട് മാത്രം ഇപ്പോഴും സിംഗിൾ ആയി തുടരുന്നു 🥹
6
0
13
@m_ridul_
M.Ridul
7 months
ചുമ്മാ ഇരുന്നപ്പോ എന്റെ തന്നെ ECG എടുത്ത് അതിൽ നോക്കി ഇരിപ്പാണ് 🥹
Tweet media one
7
0
13
@m_ridul_
M.Ridul
6 months
ഈ tweet inu 100 heart കിട്ടിയാൽ ഞാൻ എന്റെ crush ഇവിടെ വെളിപ്പെടുത്തും
3
0
12
@m_ridul_
M.Ridul
6 months
വെളിച്ചം വരും... കാത്തിരിക്കാം.... Hope
4
1
13
@m_ridul_
M.Ridul
6 months
അറബികഥയിലെ റാണിയായ് ഓരോ കിനാവിലും വന്നു നീ അറബന മുട്ടിന്റെ താളമായ് ആടിയുലഞ്ഞെന്റെ ഖൽബില് ❤️‍🩹 @pavamlulupromax
3
1
12
@m_ridul_
M.Ridul
6 months
മരണം എനിക്ക് പേടിയാണ് നീ കൂടെ ഉള്ള കാലം. ജീവിതവും എനിക്ക് പേടിയാണ് നീ ഇല്ലാത്ത കാലം വന്നാൽ @echosofelegy
5
0
12
@m_ridul_
M.Ridul
5 months
Couple trend ഫോട്ടോ ഇടുന്നവരോട്. “തളർത്താം പക്ഷെ തോൽപിക്കാനാവില്ല” 😏
3
1
12
@m_ridul_
M.Ridul
6 months
എന്റെ ഹൃദയം ഇവിടെ എവിടെയോ കളഞ്ഞു പോയി 😪
4
0
12
@m_ridul_
M.Ridul
3 months
എന്റെ morph ചെയ്ത രണ്ട് photos tl ഇൽ ആരൊക്കെയോ ഇട്ടിട്ടുണ്ട്. എന്നെ കരിവാരിതേക്കാൻ ഉള്ള ശ്രമത്തിന്റെ ഭാഗമാണ്. ആരും വിശ്വസിക്കരുത്
4
0
11
@m_ridul_
M.Ridul
6 months
ഞാൻ കണ്ടു എന്റെ മാലാഖയെ, എന്റെ സ്വപ്നങ്ങളിലെ രാജ കുമാരിയെ and finally She arrived ❤️😍
5
0
11
@m_ridul_
M.Ridul
3 months
വസന്തമിത്ര കഠിനമെങ്കിൽ വേണ്ടെനിക്കു നിൻ മഞ്ഞ മന്ദാരം💔
3
0
12
@m_ridul_
M.Ridul
6 months
നീ അറിയുന്നുവോ ഇവിടം നിന്റെ ശൂന്യതയുടെ ഭാരം എന്നെ ഭ്രാന്തമാക്കുന്നുണ്ട് ഒന്നുകിൽ നിന്റെ തിരിച്ചു വരവ് അല്ലെങ്കിൽ എനിക്ക് ശൂന്യതയിൽ നിന്നൊരു ഒളിച്ചോട്ടം
1
0
11
@m_ridul_
M.Ridul
5 months
എന്നെ വിറ്റ് content ഉണ്ടാക്കുന്നതിൽ എന്നും മുൻപന്തിയിൽ നിൽക്കുന്ന tweep. അതും പോരാഞ്ഞിട്ട് അത് എനിക്ക് തന്നെ send ചെയ്ത് തരികയും ചെയ്ത് അതിൽ പ്രതേക ആനന്ദം കണ്ടെത്തുകയും ചെയ്യുന്ന ഒരു പ്രതേക തരം psycho 😖 @pavamlulupromax
Tweet media one
2
0
12
@m_ridul_
M.Ridul
5 months
My Twitter Interaction Circle ➡️
Tweet media one
4
1
12
@m_ridul_
M.Ridul
4 months
Cordially inviting evryone on behalf of nafi @Njnendhapottana
Tweet media one
@m_ridul_
M.Ridul
4 months
Happy married life bro @Njnendhapottana
Tweet media one
6
2
15
4
1
12
@m_ridul_
M.Ridul
7 months
എന്റെ ശിഥിലമാം ഓർമകളിൽ പുക പടലം.. ഏകാന്തമാം ചിന്തകളിൽ കടം കഥകൾ..
1
0
10
@m_ridul_
M.Ridul
7 months
രാത്രി 12 മണിക്ക് തന്നെ ex ഇന് valentines day wish ചെയ്ത്. അവൾ രാവിലെ അതിനു ഒരു സ്മൈലി റിയാക്ഷൻ ഇട്ടു. അങ്ങനെ കഴിഞ്ഞ തവണത്തെ പോലെ ഇത്തവണയും ഞങ്ങൾ valentines day പതിവുകൾ തെറ്റിച്ചില്ല 🤷🥹
1
0
10
@m_ridul_
M.Ridul
6 months
ഞാൻ രാവിലെ ഉണരുന്നത് നിന്നെ ഓർത്താണ് രാത്രിയിൽ ഉറങ്ങുന്നതും നിന്നെ ഓർത്താണ് എപ്പോഴും മനസ്സിൽ നീയാണ് ഇതിൽ കൂടുതൽ ഞാൻ എങ്ങനെ പറയും നീ എന്റെ ജീവന്റെ ജീവനാണെന്ന് @the1nonlyzoey
Tweet media one
6
0
11
@m_ridul_
M.Ridul
4 months
Tweet media one
0
0
11
@m_ridul_
M.Ridul
3 months
നീ എപ്പോഴും എനിക്ക് പ്രിയപ്പെട്ടതാണ് ❣️
2
0
11
@m_ridul_
M.Ridul
6 months
ഇന്ന് രാത്രി singapore flight ഉണ്ടായിരുന്നു. ഇവിടെ ഈ TL ഇൽ എനിക്ക് വേണ്ടപ്പെട്ട ഒരാൾ എന്നെ തേച്ചത് കാരണം അത് ക്യാൻസൽ ചെയ്യേണ്ടി വന്ന് 🥲
2
0
9
@m_ridul_
M.Ridul
7 months
നല്ലയിനം ആങ്ങളമാരെ സെറ്റ് ആക്കി കൊടുക്കുന്നു. ഫോൺ :+919087654321 NB:ഞങ്ങൾക്ക് മറ്റു ബ്രാഞ്ചുകൾ ഇല്ല
6
0
11
@m_ridul_
M.Ridul
6 months
Illa guys, ഈ വരുന്ന മകരം 18 തിങ്കളാഴ്ച 11- ഇനും 11:30 ഇനും ഇടയിൽ ഉള്ള ശുഭ മുഹൂർത്തത്തിൽ ആണ് കെട്ട്. Reception നു എല്ലാവരും വരണം
Tweet media one
3
0
9
@m_ridul_
M.Ridul
3 months
എന്തോരം അപവാദങ്ങളാണ് എന്നെ പറ്റി ഇവിടെ പ്രചരിക്കുന്നത്
2
0
9
@m_ridul_
M.Ridul
6 months
Front ബെഞ്ചിൽ പഠിപ്പികളുടെ കൂടെ പെട്ട്
5
0
10
@m_ridul_
M.Ridul
5 months
@VardyKaneStan Free ആയിട്ട് കുണ്ടി പൊള്ളിച്ചു കൊടുക്കും, പാവാട വള്ളികൾ pls contact sassy ചേച്ചി
Tweet media one
1
0
11
@m_ridul_
M.Ridul
6 months
നിർത്തി, ഇതോടെ എല്ലാം നിർത്തി 😪🥹🥲
5
0
10
@m_ridul_
M.Ridul
6 months
ലുലുവും പ്രകാശിക്കയും, egypt ഇൽ നിന്നും നാസ യുടെ സാറെലൈറ്റ് അയച്ചു തന്നത് @pavamlulupromax @praku321
Tweet media one
4
1
10
@m_ridul_
M.Ridul
5 months
Letting people lose you is a different kind of self respect
1
1
11
@m_ridul_
M.Ridul
3 months
Never lose your self again for anyone
5
1
11
@m_ridul_
M.Ridul
6 months
Ellarum അകത്തുണ്ട്
@m_ridul_
M.Ridul
6 months
My Twitter Interaction Circle ➡️
Tweet media one
3
1
8
5
0
9
@m_ridul_
M.Ridul
7 months
Nagori chai.. Kollam❤️💯
Tweet media one
0
0
9
@m_ridul_
M.Ridul
7 months
Oru one week break edukkuva. Appo ath kazhinju kanam👋👋👋
3
0
9
@m_ridul_
M.Ridul
6 months
എല്ലാം ശരിയാവുന്ന ഒരു നാൾ ഉണ്ടെന്ന വിശ്വാസമാണ് എല്ലാവരെയും ജീവിപ്പിക്കാൻ പ്രേരിപ്പിക്കുന്നത്
2
0
8
@m_ridul_
M.Ridul
6 months
ഇന്നത്തെ പോസിറ്റിവിറ്റി... Kampany യിലെ മഹിളാ രത്നങ്ങൾ പുതിയ dish കണ്ട് പിടിച്ചു 1-ചിക്കൻ സാമ്പാർ ബിരിയാണി by @pavamlulupromax 2- ഓംലറ്റ് കേക്ക് by @the1nonlyzoey
Tweet media one
Tweet media two
5
0
9
@m_ridul_
M.Ridul
4 months
ഇത് എങ്ങെനെ മംഗ്ലീഷ് കീബോർഡ് ഇൽ ടൈപ്പ് ചെയ്യും എന്ന് ആലോചിച്ചു ടെൻഷൻ അടിച്ചിരിക്കാന് 🥲
Tweet media one
3
0
9
@m_ridul_
M.Ridul
6 months
ഇന്ന് ആഘോഷ രാവ്‌ 🥳🥳🥳
2
0
9
@m_ridul_
M.Ridul
3 months
Bore അടിക്കുന്നു
3
0
10
@m_ridul_
M.Ridul
5 months
നീ എന്നതിനപ്പുറം എനിക്കാരുമില്ല ❤️
2
0
10
@m_ridul_
M.Ridul
5 months
@Gazelle6849 20min whole blood clotting time- coz viperidea will affect our circulation
2
1
10
@m_ridul_
M.Ridul
6 months
ഒന്ന് ക്ലീൻ ഷേവ് ചെയ്ത് വന്നപ്പോ എല്ലാരും പറയുന്ന് താടി ഉള്ളതായിരുന്ന് better എന്ന്. ഇവന്മാർക്ക് ഇത് താടി ഉള്ളപ്പോ പറഞ്ഞൂടാർന്നോ
2
0
9
@m_ridul_
M.Ridul
5 months
വരുവാനില്ലാരുമിന്നൊരുനാളുമീവഴി ക്കറിയാം അതെന്നാലുമെന്നും പ്രിയമുള്ളോരാളാരോ വരുവാനുണ്ടെന്നുഞാൻ വെറുതേ മോഹിക്കുമല്ലോ എന്നും വെറുതേ മോഹിക്കുമല്ലോ Feeling alone🥲
3
0
9
@m_ridul_
M.Ridul
4 months
വീണ്ടും പറ്റിക്കപ്പെട്ടു, സുന്ദരമായ വാഗ്ദാനത്തിൽ ഞാൻ വീണുപോയി 🫤💔
1
0
10
@m_ridul_
M.Ridul
6 months
Room mate നാട്ടിൽ പോയി
Tweet media one
1
1
10
@m_ridul_
M.Ridul
5 months
lets unite for him Need 23cr more pls contribute yours and spread maximum
Tweet media one
Tweet media two
Tweet media three
0
5
10
@m_ridul_
M.Ridul
5 months
18cr കിട്ടി കഴിഞ്ഞു, ഇനി 3ദിവസം കൂടിയേ ബാക്കി ഒള്ളൂ, ഞാൻ already കൊടുത്തതല്ലേ എന്ന് പറഞ്ഞു മാറി നിൽക്കാതെ നമ്മൾ ഓരോരുത്തരെ കൊണ്ടും ഇനിയും കഴിയുന്നത് എന്താണോ അത് ഒന്ന് കൂടെ കൊടുത്ത് നമുക്ക് ആ സഹോദരന്റെ മോചനം സാധ്യമാക്കാം Lets save him #save_abdul_rahim
Tweet media one
@m_ridul_
M.Ridul
5 months
lets unite for him Need 23cr more pls contribute yours and spread maximum
Tweet media one
Tweet media two
Tweet media three
0
5
10
0
1
10
@m_ridul_
M.Ridul
6 months
ഒരു കവിതയുടെ പണിപ്പുരയിൽ ആണ് 🥹
Tweet media one
4
0
10
@m_ridul_
M.Ridul
7 months
Sulu poyi😢 ini avale thediyanu ente yathra
4
0
9
@m_ridul_
M.Ridul
3 months
Tweet media one
0
0
8
@m_ridul_
M.Ridul
3 months
My name is M.ridul but this people call me Mridul
3
0
9
@m_ridul_
M.Ridul
5 months
@Farmanofficial_ Curdy white discharge - Candidiasis greenish white discharge -Trichomoniasis whitish discharge - bacterial vaginosis treatment of choice - Metronidazol
0
3
9
@m_ridul_
M.Ridul
27 days
അതെ. 💯അത് പോലെ എല്ലാ സ്ത്രീകളും അവസരം കിട്ടിയാൽ പുരുഷന് മുതലാക്കാൻ നിന്ന് കൊടുക്കുന്നവരും ആണ്
@media_person6
Anarkali 🍇
28 days
എല്ലാ പുരുഷന്മാരും അവസരം കിട്ടിയാൽ മുതലാക്കാൻ താല്പര്യം ഉള്ളവരാണ്.
144
6
313
1
0
9
@m_ridul_
M.Ridul
7 months
ട്രെയിനിൽ പുറത്തെ കാഴ്ചകൾ കണ്ടങ്ങനെ ഇരിക്കുവാണ്
1
0
9