Explore tweets tagged as #chenda
@nandanan45
Thripunithura Priyan
2 days
0
0
0
@AsianetNewsML
Asianet News
21 days
ഓരോ വീട്ടിലുമുണ്ട് ചെണ്ട കൊട്ടാൻ അറിയുന്ന ഒരാൾ; ഇത് കാസർകോട് കൊക്കാൽ ഗ്രാമത്തിന്റെ ചെണ്ടപ്പെരുമ. 🎥 #chenda #chendamelam #kasaragod #Kokkal #Kokkalvillage.
0
0
0
@manoramanews
Manorama News
1 month
‘വാദ്യക്കാരനായും മികവ്. !’; പി.ജയചന്ദ്രൻ ചെണ്ട കൊട്ടുന്ന അപൂർവ വിഡിയോ; 2016ലെ ദൃശ്യം പങ്കുവച്ചത് ഒപ്പം ചെണ്ട കൊട്ടുന്ന കവിയും ഗാനരചയിതാവുമായ ബി.കെ. ഹരിനാരായണൻ #PJayachandran #Chenda #Music
0
0
2
@AsianetNewsML
Asianet News
2 months
കലോത്സവത്തിൽ മത്സരിക്കുന്ന അനുജത്തിക്ക് കട്ട സപ്പോർട്ട് നൽകാൻ എത്തിയ നിലമ്പൂരുകാരൻ ബിനോയെ കണ്ടാലോ. സദസ്സിലെത്തിയപ്പോൾ ബിനോയ്ക്ക് ചെണ്ട കൊട്ടാൻ ഒരു ആഗ്രഹം. അമ്മയുടെ കൈ പിടിച്ചു വലിച്ച് ആഗ്രഹം സഫലമാക്കുകയും ചെയ്തു കൊച്ചു മിടുക്കൻ. #KeralaSchoolKalolsavam #Chenda
0
3
59
@ETVBharatKL
ETV Bharat Kerala
2 months
മേള ഗ്രാമത്തില്‍ നിന്നെത്തി അവര്‍ കൊട്ടിത്തകര്‍ത്തു; മേളം നവം, പഞ്ചാരിയില്‍ പുതിയ പരീക്ഷണങ്ങളുമായി കലോത്സവ വേദിയില്‍ ഇരിങ്ങാലക്കുട ടീം.#schoolkalolsavam2025 #schoolkalolsavam #kalasthanam #chendamelam #chenda #kalolsavam2025 #thiruvananthapuram .
0
0
0
@WLFwayanad
Wayanad Literature Festival
2 months
Day 2 schedule is out, people. Swipe Left to find out more. We begin with our #Onjayi stage, which will have the following:. 1. Procession from Dwaraka to the venue by Women #chenda band, IKIGAI Mosco - All Women Team from #Kozhikode.2. Welcome Speech: Dr. Vinod K. Jose, O. R.
Tweet media one
Tweet media two
Tweet media three
Tweet media four
0
0
0
@Prabhulog1
Prabhu #ProudBhartiya
2 months
ആഴിമല ശിവക്ഷേത്രത്തിൽ യുഎസിൽ നിന്ന് എത്തിയ 'ശിവ റിയ' ചെണ്ടമേളം അവതരിപ്പിച്ചപ്പോൾ #chendamelam #kerala #chenda #melam #pooram #thrissur
1
1
9