Explore tweets tagged as #calicutuniversity
വിദ്യാർത്ഥി സംഘർഷത്തെ തുടർന്ന് നിർത്തിവെച്ച കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡി സോൺ കലോത്സവം പുനരാരംഭിച്ചു.#calicutuniversity #DZone #ZeeMalayalamNews
0
0
0
KSU പ്രവർത്തകരെ മർദിച്ച കേസിലെ പ്രതി അഷ്റഫിനെ രക്ഷപ്പെടാന്‍ പൊലീസ് സഹായിച്ചെന്ന് ആരോപിച്ച് KSU രംഗത്തുവന്നു. #DZoneKalolsavam #calicutuniversity #ksu #sfi #keralapolice #newsmalayalam24x7
0
0
0
യു ജി സി അംഗീകാരമില്ല; ഭാരതീയാർ സർവ്വകലാശാലയുടെ കോഴ്സുകൾക്ക് വഴിവിട്ട സഹായം; ഒടുവിൽ കാലിക്കട്ട് സർവ്വകലാശാല മുട്ടുമടക്കി . #UGC #CalicutUniversity #BharathiarUniversity
0
0
0
പൂർത്തിയാക്കാൻ ഉണ്ടായിരുന്ന മത്സരയിനങ്ങൾ ആണ് നടത്തുക. എസ്എഫ്ഐ - കെഎസ്‌യു സംഘർഷത്തെ തുടർന്ന് ഡി സോൺ നേരത്തെ നിർത്തിവച്ചിരുന്നു. അതേസമയം, ജില്ലയിലെ കെഎസ്‌യു നേതാക്കളെ സംഭവം അറിയിച്ചില്ല എന്ന് കാട്ടി ഒരു വിഭാഗം രംഗത്തെത്തി. #calicutuniversity #Dzone #newsmalayalam24x7
0
0
0
UES ABROAD at Calicut University Union IKEA Kalaradham 2025 in Mannarkkad!.Dreaming of studying abroad? Meet us at this grand .📞 Contact : 84 4002 1005.🔗 Visit : #UESAbroad #StudyAbroad #CalicutUniversity #IKEA2025 #Kalaradham #Mannarkkad #StudyInUK
0
0
0
കലോത്സവങ്ങൾ സർഗ്ഗാത്മക പ്രവർത്തനങ്ങളുടെ ഇടമാണ് അത് അക്രമത്തിന്റെ ഇടമായി മാറാൻ പാടില്ല എന്നുള്ളതാണ് എസ്എഫ്ഐയുടെ നിലപാടെന്ന് എസ്‌എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോ. #pmarsho #SFI #CalicutUniversity #clash #newsmalayalam24x7 #newsmalayalamtv
0
0
0
കലോത്സവ വേദികളിലെ തമ്മിൽത്തല്ല് തിരുത്തേണ്ടവർ കണ്ണടച്ചിരിക്കുകയാണന്ന് ജി. സുധാകരൻ. കലോത്സവവേദികളിൽ ഇപ്പോൾ ചറപറ അടിയാണ്. ഏത് കക്ഷിയാണെന്നതിന് ഇവിടെ പ്രസക്തിയില്ല, ബന്ധപ്പെട്ടവർ അത് തിരുത്തണം. #gsudhakaran #CalicutUniversity #artfestival #Clash #newsmalayalamtv #newsmalayalam24x7
0
0
0
SFI പ്രവർത്തകനെ ആക്രമിച്ച KSU ജില്ലാ പ്രസിഡന്റ് അടക്കമുള്ളവരെ ആംബുലൻസിൽ രക്ഷപ്പെടാൻ സഹായിച്ചു എന്നും ഇവർ രക്ഷപ്പെട്ട ആംബുലൻസിന് സുരക്ഷ ഒരുക്കാനായി സിഐ പിന്തുടർന്നു എന്നുമുള്ള ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. #CalicutUniversity #SFI #KSU #keralapolice #newsmalayalam24x7
0
0
0
കേരളവർമ്മ കോളേജിൽ എസ്എഫ്ഐ നേതാവിൻ്റെ തലക്കടിച്ച പ്രതി ഗോകുൽ ഗുരുവായൂരിന് രക്ഷപ്പെടാൻ ആംബുലൻ സജ്ജീകരിച്ചത് പൊലീസ്. പ്രതികളെ രക്ഷപെടാൻ സഹായിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. #KSU #Keralapolice #CalicutUniversity #dzonekalolsavam #SFI #newsmalayalam24x7 #newsmalayalamtv
0
0
0
ഡി സോൺ കലോത്സവത്തിലെ ആക്രമണത്തിൽ പ്രതികളായ കെഎസ്യുകാർക്ക് സസ്പെൻഷൻ.ഒന്നാം പ്രതി ഗോകുൽ ഗുരുവായൂരിനെയും ആറാംപ്രതി അക്ഷയിനേയുമാണ് കോളേജിൽ നിന്ന് സസ്പെൻഡ് ചെയ്തത്. #KSU #suspension #CalicutUniversity #dzonekalolsavam #SFI #newsmalayalam24x7 #newsmalayalamtv
0
0
0
കാലിക്കറ്റ് യൂണിവേഴ്സിറ്റി ബി സോൺ കലോത്സവ വേദികളിൽ.പലസ്തീൻ അനുകൂല മുദ്രവാക്യങ്ങൾ. #kozhikode #CalicutUniversity #msf #palestine #JanamTv #janamonline
0
0
5