
Zee Malayalam News
@ZeeMalayalam
Followers
13K
Following
248
Media
45K
Statuses
120K
Zee Malayalam News | Part of India’s Most Trusted News Network Zee Media. Follow us on #WhatsApp : https://t.co/UejExYqDgX
Kerala,India
Joined April 2016
ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറിനെയും ശ്രീലങ്കൻ ഇതിഹാസ താരം കുമാർ സംഗക്കാരയെയുമാണ് വിരാട് കോഹ്ലി പിന്നിലാക്കിയത്. #viratkohli #zeemalayalamnews .
0
0
0
പാകിസ്ഥാൻ ഉയർത്തിയ 242 റൺസിൻ്റെ വിജയലക്ഷ്യം ഇന്ത്യ 42.3 ഓവറിൽ മറികടന്നു.#IndvsPak #ZeeMalayalamNews.
0
0
1
കശുവണ്ടി ശേഖരിക്കാനായി കാട്ടിൽ പോയപ്പോഴാണ് ഇരുവർക്കും നേരെ കാട്ടാന ആക്രമണമുണ്ടായത്. #wildelephantattack #ZeeMalayalamNews.
0
0
0
8 ഓവർ പൂർത്തിയാകുമ്പോൾ 1 വിക്കറ്റ് നഷ്ടത്തിൽ 49 റൺസ് നേടി ഇന്ത്യ.#iccchampionstrophy2025 #indiavspakistan #ZeeMalayalamNews
0
0
0
അന്താരാഷ്ട്ര ക്രിക്കറ്റിൽ 200 വിക്കറ്റുകൾ തികച്ച് ഹാർദിക് പാണ്ഡ്യ .⭐️ Instagram : #iccchampionstrophy2025 #HardikPandya #ZeeMalayalamNews
0
0
1
തരൂരിനെ ചില ഗ്രൂപ്പുകാർ വളഞ്ഞിട്ട് ആക്രമിക്കുന്നുവെന്ന് ഇപി #epjayarajan #shashitharoor #zeemalayalamnews
0
0
0
വിജയലക്ഷ്യം 242 അടിച്ചു ജയിക്കാൻ രോഹിത്തും കൂട്ടരും.Read: #iccchampionstrophy2025 #indiavspakistan #ZeeMalayalamNews
0
0
0
നല്ല രീതിയിൽ ബാറ്റിങ് ആരംഭിച്ചെങ്കിലും ഇന്ത്യൻ ബൗളർമാരുടെ പ്രകടനത്തിന് മുമ്പിൽ പാകിസ്ഥാൻ ബാറ്റ്സ്മാൻമാർ പതറുന്നതാണ് ദുബായ് ഇൻ്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ കണ്ടത്.#IndvsPak #ZeeMalayalamNews.
0
0
0
അതിഷി മർലീനയെ ഡൽഹി നിയമസഭയിൽ പ്രതിപക്ഷ നേതാവ് #atishimarlena #delhioppositionleader #zeemalayalamnews
0
0
0
തരൂർ ഇത്രയും കാലം കോൺഗ്രസിൽ തുടർന്നത് അത്ഭുതമെന്നും തോമസ് ഐസക് #thomasissac #shashitharoor #zeemalayalamnews
0
0
0
സംഘടന നിര്‍മിക്കുന്ന അപ്പാര്‍ട്ട്‌മെന്റ് കെട്ടിടം 'വിജയ് സേതുപതി ടവേഴ്‌സ്' എന്ന പേരിൽ അറിയപ്പെടുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത് #vijaysethupathi #donation #zeemalayalamnews
0
0
1
ബൈക്കിലെ ഹാർഡ്‌വെയറിനെക്കുറിച്ച് പറയുമ്പോൾ V4 S വേരിയന്റിന് ഓഹ്ലിൻസ് NPX-30 പ്രഷറൈസ്‍ഡ് ഫോർക്കുകളും പിന്നിൽ ഒരു TTX36 മോണോഷോക്കും ഉണ്ടാകും #ducatipanigale #panigalev4 #zeemalayalamnews
0
0
0
റെയിൽവേ പാളത്തിൽ ടെലിഫോൺ പോസ്റ്റ്; പ്രതികളുടെ വാദം തള്ളി പോലീസ്, അട്ടിമറി ശ്രമമെന്ന് എഫ്ഐആർ.#railsabotage #kollam #firreport #ZeeMalayalamNews.
0
0
0
കേന്ദ്ര ഏജൻസി ഉദ്യോഗസ്ഥരെന്ന വ്യാജേനയായിരുന്നു സംഘം കവർച്ചാ ശ്രമം നടത്തിയത്. #CrimeNews #ZeeMalayalamNews.
0
0
0
തിരുവനന്തപുരത്ത് ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് ജീവനൊടുക്കി.#founddeath #thiruvananthapuram #ZeeMalayalamNews.
0
0
0