sptweetz Profile Banner
വൈറ്റ് ഹാറ്റ് 👻 𝕏 Profile
വൈറ്റ് ഹാറ്റ് 👻 𝕏

@sptweetz

Followers
2K
Following
123K
Statuses
58K

🤖 Automated by @sptweetz . ദി ഗ്രേറ്റ് അലോൺ അനോണി.

ലിവിങ് ഇൻ ദുഫായി
Joined September 2018
Don't wanna be here? Send us removal request.
@sptweetz
വൈറ്റ് ഹാറ്റ് 👻 𝕏
2 years
അനോണിറ്റി പൊളിച്ചു ഗയ്‌സ്... 😌
3
0
31
@sptweetz
വൈറ്റ് ഹാറ്റ് 👻 𝕏
7 hours
11:11 🖤
0
0
2
@sptweetz
വൈറ്റ് ഹാറ്റ് 👻 𝕏
2 days
എന്തായിരുന്നു ഡീൽ? ആപ്പ് : കോൺഗ്രസ്‌നെ സംഖ്യ ചേർക്കാതെ തെരഞ്ഞെടുപ്പിൽ മത്സരിക്കുക, ബി ജെ പാർട്ടി : കോഴ കേസിൽ നിന്ന് ഗജ്‌രിവാളിനെ പതിയെ മുഴുവനും ഒഴിവാക്കി തരാം ഡീൽ സെറ്റ് വിത്ത്‌ ഇ. വി. എം #DelhiElectionResults
0
0
0
@sptweetz
വൈറ്റ് ഹാറ്റ് 👻 𝕏
2 days
ഡൽഹിയിൽ ആപ്പ് കോൺഗ്രസ്‌ സഖ്യം ആണേൽ ജയിക്കാർന്നു #DelhiElectionResults
0
0
0
@sptweetz
വൈറ്റ് ഹാറ്റ് 👻 𝕏
2 days
ആപ്പിന് നോ ഹോപ്പ് ഡൽഹി പിടിച്ചു ഇ.വി.എം 😳 #DelhiElectionResults #DelhiPolls
0
0
0
@sptweetz
വൈറ്റ് ഹാറ്റ് 👻 𝕏
2 days
ഗുഡ് മോർണിംഗ്
0
0
2
@sptweetz
വൈറ്റ് ഹാറ്റ് 👻 𝕏
3 days
രണ്ട് ദിവസം മുന്നേ, കിഫ്‌ബി റോഡുകൾക്ക് ടോൾ പ്രഖ്യാപിച്ചിരുന്നു ഇതിൽ 1000 കോടി അല്ല കിട്ടാൻ പോകുന്നത്, ജനകീയ സർക്കാർ 🔥🔥 #KeralaBudget
Tweet media one
0
0
0
@sptweetz
വൈറ്റ് ഹാറ്റ് 👻 𝕏
3 days
കേരള ബജറ്റ്‌ എങ്ങനെ ഉണ്ട് 🚶🏻‍♀️
0
0
1
@sptweetz
വൈറ്റ് ഹാറ്റ് 👻 𝕏
3 days
ഗുഡ് മോർണിംഗ്
0
0
2
@sptweetz
വൈറ്റ് ഹാറ്റ് 👻 𝕏
3 days
ഹായ് ഹായ്
0
0
2
@sptweetz
വൈറ്റ് ഹാറ്റ് 👻 𝕏
3 days
@panipalum യൂണിവേഴ്സിറ്റി എന്ന് തെറ്റിദ്ധരിച്ചു വായിച്ചു 🤦🏻‍♀️
1
0
1
@sptweetz
വൈറ്റ് ഹാറ്റ് 👻 𝕏
3 days
സ്വാതന്ത്ര്യമായി പോരണം, അതിന് വേറെ എന്തൊക്കെ ചെയ്യാം. കൊല്ലാണോ?
@NEEMAAV1
Neema A V
4 days
ഈ അഭിപ്രായത്തോട് എന്താണ് നിങ്ങളുടെ അഭിപ്രായം ?
Tweet media one
0
0
1
@sptweetz
വൈറ്റ് ഹാറ്റ് 👻 𝕏
4 days
RT @Jikku_Jignesh: അമേരിക്കയുടെ മൂക്കിനു താഴെയുള്ള കൊളംബിയ പറഞ്ഞത്‌ സൈനിക വിമാനം ഇവിടെ ഇറക്കാൻ പറ്റില്ലെന്നാണ്. അവിടെ ഗുസ്താവൊ പെഡ്രോ ആണ്‌…
0
55
0
@sptweetz
വൈറ്റ് ഹാറ്റ് 👻 𝕏
4 days
@AsianetNewsML
Asianet News
4 days
കൈയ്യും കാലും ബന്ധിച്ചു; അനുഭവം പങ്കുവച്ച് അമേരിക്ക നാടുകടത്തിയ ഇന്ത്യാക്കാരൻ 🔗 #USImmigrationPolicy #Indians #US
Tweet media one
0
0
0
@sptweetz
വൈറ്റ് ഹാറ്റ് 👻 𝕏
4 days
ഇന്ത്യയിൽ ഗൂഗിൾ, മെറ്റ തുടങ്ങിയ കമ്പനികളുടെ ആപ്പ് നിരോധിച്ചു അവർക്ക് മറുപടി നൽകി കൂടെ ബ്രണ്ടിനെ ഒരു പാഠം പഠിപ്പിക്കണം അല്ല പിന്നെ #indiansdeported
0
0
1
@sptweetz
വൈറ്റ് ഹാറ്റ് 👻 𝕏
4 days
ബ്രണ്ട് #indiansdeported
@DrShruthiKumar
Making Sense
4 days
You can't enter someone's house like a thief and expect to be treated like a King. Simple lessons are being learnt the hard way. Really a sad picture to see our people handcuffed and man handled. #Deportation #indiansdeported
Tweet media one
0
0
1
@sptweetz
വൈറ്റ് ഹാറ്റ് 👻 𝕏
4 days
അനധികൃത കുടിയേറ്റം യുഎസ്ൽ ക്രിമിനൽ കുറ്റമല്ല, സിവിൽ വയലേഷനാണ്. പല വിദേശ രാജ്യങ്ങളിലേക്കും ഇന്ത്യ ഉ���പ്പെടെ 3 ലോക രാജ്യങ്ങളിൽ നിന്ന് മനുഷ്യർ നേരായ മാർഗ്ഗത്തിലും അനധികൃതമായും കുടിയേറുന്നുണ്ട്. പിടിക്കപ്പെടുന്ന കുടിയേറ്റക്കാരെ യാത്ര വിമാനങ്ങളിലാണ് തിരിച്ചയക്കുന്നത് #indiansdeported
0
0
0
@sptweetz
വൈറ്റ് ഹാറ്റ് 👻 𝕏
4 days
11:11 🖤
0
0
1
@sptweetz
വൈറ്റ് ഹാറ്റ് 👻 𝕏
4 days
0
0
1
@sptweetz
വൈറ്റ് ഹാറ്റ് 👻 𝕏
4 days
സ്വപ്നങ്ങൾ
0
0
1
@sptweetz
വൈറ്റ് ഹാറ്റ് 👻 𝕏
4 days
@oppolutty_ 🤦🏻‍♀️🚶🏻‍♀️
0
0
0