![രഞ്ജിനി Profile](https://pbs.twimg.com/profile_images/1879692301615648768/k3krWHKT_x96.jpg)
രഞ്ജിനി
@nishant_ranjini
Followers
2K
Following
123K
Statuses
15K
@Dare_Scorp ഒരാളെ തീരെ പരിചയപ്പെടാൻ പാടില്ലാന്ന് തോന്നിയാൽ സർ, മാഡം ന്നൊക്കെ ( ചെന്നൈസ്റ്റൈലിൽ😂) ഉപയോഗിക്കു��. ഒരുവിധം പരിചയപ്പെടാവുന്ന ടൈപ്പാന്ന് തോന്നിയാൽ ആദ്യം പ��രു ചോദിക്കും, ആ പേരുതന്നെ സംബോധനയായി ഉപയോഗിക്കും. (വയസ്സിനനുസരിച്ച് വേണ്ട മാറ്റം വരുത്തും).
1
0
6
@QupSpeaks അച്ഛൻ സ്കൂളിൽ ആറാം ക്ലാസിലേക്ക് നേരിട്ട് ചേർന്നതാണ്. സ്കൂളിന്റെ പരീക്ഷ എഴുതി പാസായപ്പൊ. അടുത്ത�� സ്കൂളില്ലാത്തതിനാൽ ആറാം ക്ലാസ് വരെ വീട്ടിൽത്തന്നെയായിരുന്നു അച്ഛന്റെ പ്രാഥമിക വിദ്യാഭ്യാസം.
0
0
9
@redindiantrader ആയിരിക്കും. അച്ഛൻ എവിടുന്നോ തൈ വാങ്ങി വെച്ചതാ.അധികം പ്രായമില്ലാത്ത പ്ലാവാണ്.
1
0
1