പാളിയ അനുഭവങ്ങളിൽ നിന്നും വെട്ടുകൊണ്ട ഇരുന്നിരുന്ന കൊമ്പുകളിൽ നിന്നും കൊത്തിയ പാമ്പുകളുടെയും മിന്നിച്ച ഇടിമിന്നലുകളുടെയും വെളിച്ചത്തിൽ നിന്നും Retd.കിഴവൻ
#AKTEA
ഞാൻ ഫോളോ ചെയ്യുന്ന 90 ശതമാനത്തിൽ അധികം ആളുകളോടും ഞാൻ ഈ ചുരുങ്ങിയ 2-3 മാസം കൊണ്ട് സംസാരിച്ചിട്ടുണ്ട്.. പലരുടെയും എല്ലാ ട്വീറ്റും ഒന്ന് വിടാതെ വായിച്ചിട്ടും ഉണ്ട് 😎😎😎
അഭിമാനം 🙌🏼🙌🏼
ഈ ട്വിറ്റർ കാണാൻ തുടങ്ങിയട്ട് 10-12 കൊല്ലമായി...
അതുകൊണ്ട് ഏതേലും ഒരു പെണ്ണിന്റെ പേരും ഡിപിയും ആയിട്ട് ഡിഎം വന്നാൽ ഉടനേ ഒലിപ്പിക്കാൻ വരുമെന്നും നനമേനി ചോദിക്കുമെന്നും കരുതിയാണേൽ വെറുതേയാണ്...🙂
ഉൂൂൂൂൂൂൂൂൂഞ്ഞാലാട്ടാൻ നോക്കല്ലേ...
കഴിക്കുന്ന ഭക്ഷണമായാലും
ഉടുക്കുന്ന വസ്ത്രമായാലും
നമുക്കാവിശ്യമുള്ളതിനേക്കാൾ
അധികമായി വരുന്ന ഒരു അംശം
പോലും നാം മറ്റുള്ളവരിൽ നിന്നും
തട്ടിയെടുക്കുന്നതാണ്...
എല്ലാവർക്കും നന്മകളും ഐശ്വര്യവും നിറഞ്ഞ സന്തോഷ ദിനമാവട്ടെ..🧡😍
ഇതേറ്റു വാങ്ങാൻ സമയമായി...
സ്വയം പ്രമുഖർ എന്ന് കരുതുന്ന ആർക്കും നമ്മളെ പോലുള്ള പാവങ്ങളെ ആവശ്യമില്ല എന്നറിയാം എങ്കിലും വീണ്ടും..
സ്വയം പ്രഖ്യാപിതവും അല്ലാത്തതുമായ സെലിബുകൾക്കു പ്രവേശനമില്ല
#ന്യൂ_ഹെഡർ
സ്വന്തം ജനതയെയും രാജ്യത്തെയും കൂട്ടരെയുമൊക്കെ നികൃഷ്ടമായി അപമാനിച്ചു ലോകജനതക്കുമുൻപിൽ താഴ്ത്തികെട്ടുവാൻ ഇന്ത്യക്കാർക്കുള്ള വ്യഗ്രത മറ്റൊരു രാജ്യക്കാരിലും ഞാൻ കണ്ടിട്ടില്ല...🤧
ജീവിതത്തിൽ തിരക്ക് പിടിച്ചു ഓടുമ്പോൾ എവിടെയാണ് നമുക്ക് എത്തിച്ചേരേണ്ടതു എന്ന് മറക്കാതിരിക്കുക..
ദൂരങ്ങൾ പിന്നിടുമ്പോൾ തിരികെ നടക്കേണ്ടി വരാതിരിക്കട്ടെ...
എല്ലാവർക്കും സന്തോഷം നിറഞ്ഞ ദിനമാവട്ടെ 🧡
ചതിയും വഞ്ചനയും പറ്റിക്കപെടുന്നതുമെല്ലാം നല്ലതാണ് അവയാണ് ഓരോരുത്തരെയും ശക്തരാക്കുന്നത്...
ജീവിതത്തിലെ വലിയ അറിവുകളെല്ലാം സമ്മാനിച്ചത് കയ്പ്പേറിയ ഒരുപാടാനുഭവങ്ങളാണ്...
അവയാണ് ഇന്നും തളർച്ചയില്ലാതെ മുന്നോട്ട് പോകുവാൻ ധൈര്യം നൽകുന്നതും...
ഏവർക്കും നല്ല അനുഭവങ്ങളുടെ സുദിനമാവട്ടെ...🧡
കള്ളവും ചതിയുമില്ലാതിരുന്ന കേട്ട്കേൾവികളുടെ നല്ലൊരു കാലത്തിന്റെ സ്മരണയിൽ മലയാളികളുടെ പൊന്നോണ ഉത്സവം വീണ്ടും
സ്നേഹവും സാഹോദര്യവും നിറഞ്ഞു തുളുമ്പന്ന സമത്വത്തിന്റെയും ഐക്യത്തിന്റെയും പരസ്പരസഹാനുഭൂതിയുടെയും പൊൻപുലരി..
എല്ലാവർക്കും ഹൃദയം നിറഞ്ഞ പൊന്നോണാശംസകൾ
സ്നേഹവും ഐക്യവും നിറയട്ടെ
എല്ലാ സങ്കടങ്ങളും നല്ലതല്ലാത്ത ഓർമകളും ഒരു ചെറുപുഞ്ചിരിക്ക് പിന്നിൽ ഒളിപ്പിക്കണം...
കഴിഞ് പോയ കാലത്തിന്റെ നന്മകൾ വരാനിരിക്കുന്ന നല്ല ദിനങ്ങളിലേക്കുള്ള യാത്രയാണ്...!!
ഒരു നാൾ വരും...!!
ഏവർക്കും സന്തോഷങ്ങൾ മാത്രം നൽകുന്ന നല്ലൊരു ദിനാരംഭമാകട്ടെ 🧡
പലവിധ സാഹിചര്യങ്ങളിൽ നമ്മൾ പലപ്പോഴും ഒരു നിമിഷത്തെ ദേഷ്യത്തിന് അല്ലേല് വിഷമത്തിൽ നാം ജീവിതത്തിലെ പല അനുഗ്രഹങ്ങളും സഹായങ്ങളും മറന്നു പോകും.
മനുഷ്യസഹജമായ വികാര വിക്ഷോഭങ്ങൾ നിയന്ത്രിക്കുവാൻ പഠിക്കുന്ന വ്യക്തിക്ക് വിജയകൊടുമുടി നിശ്ചയം
എല്ലാവർക്കും നന്മകൾ നിറഞ്ഞ നല്ലൊരു ദിവസമാകട്ടെ🧡
സ്വന്തം ചിന്താഗതികളുടെ വിശ്വാസത്തിൽ പുനർചിന്തകളില്ലാതെ വിപ്ലവത്തിന് പുറപ്പെടാതിരിക്കുക..
പലപ്പോഴും നമ്മെക്കാൾ മറ്റുള്ളവരാകും ശെരിയുടെ പക്ഷം..
എല്ലാവർക്കും സ്നേഹവും സന്തോഷവും നിറഞ്ഞ നല്ലൊരു ദിവസമാകട്ടെ..🧡🧡
എക്സിന് അയച്ച ഫോട്ടോസ് റിക്കവർ ചെയ്യാൻ ഹാക്കറെ വിളിക്കുന്നു..
റിക്കവർ ചെയ്തത് സ്വന്തം ആണോ എന്ന് ഒത്തുനോക്കാൻ ഹാക്കർക്ക് വീണ്ടും ഫോട്ടോസ് അയക്കുന്നു. എക്‌സിന് പകരം ഇപ്പൊ ഹാക്കർ ബ്ലാക്മെയിൽ ചെയ്യുന്നു 😵💫😵💫
ഒരാളെ മാത്രം സ്നേഹിക്കുക എന്നതു സ്വാർത്ഥതയാണ്.
എല്ലാവരെയും സമമായി സ്നേഹിക്കുക എന്നാൽ നിങ്ങടെ ഭാഷയിൽ കോഴിത്തരം എന്നാണു ?😢🤷🏼♂️
ദിസ് വേൾഡ് ഈസ് വിയേർഡ് 😰😰😰
മോഹിക്കുന്നതെല്ലാം ചിലപ്പോൾ ഒരു കൈപ്പിടി അകലത്തിൽ മഞ്ഞുകണം പോലെ പൊടിഞ്ഞു പോയേക്കാം...
എങ്കിലും...
നാം അർഹിക്കുന്നതെല്ലാം പ്രതീക്ഷിക്കാത്തൊരു അനുഗ്രഹമായി ജീവിതത്തിൽ വന്നു ചേരും...🧡
നന്മയുള്ളൊരു ദിവസത്തിൽ ഏവരിലും സന്തോഷം നിറയട്ടെ...😍🧡
മനോഹരമായ കാഴ്ച്ചകൾ അങ് ദൂരെ ആവണമെന്നില്ല...
കാണുവാനുള്ള മനസ്സുണ്ടായാൽ ഏതു ജാലക വാതിലിനപ്പുറവും കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകളാണ്...!!!
ഏവർക്കും സ്നേഹം നിറയുന്ന നല്ലൊരു ദിവസം ആശംസിക്കുന്നു...🧡
ഒരു പ്രായത്തിൽ മറ്റുള്ളവർ പറയുന്നതെല്ലാം തെറ്റാണെന്നു തോന്നും
പ്രായമേറും തോറും കാഴ്ചപ്പാടുകളും തനിയെ മാറിക്കോളും...
ഒടുവിൽ ഓർമ്മകളിലേക്ക് നോക്കി നാം നമ്മോട് തന്നെ ചോദിക്കും നീ എന്തൊരു ഊളയായിരുന്നു 🙄
എത്ര വഴക്കിട്ടാലും പിണങ്ങിയാലും തിരികെ ക്ഷമിക്കുവാനും വീണ്ടും ഇണങ്ങുവാനും..
എത്ര അകന്നാലും തിരികെ മടങ്ങുവാൻ ഒരിടവും ആളുമൊക്കെ ഉണ്ടാവുക എന്നുള്ളതൊരു അനുഗ്രഹമാണ്...🧡
നല്ലതെല്ലാം നമുക്ക് എന്ന ചിന്തയാണ്
നമ്മെ സ്വാർത്ഥരും നന്ദിയില്ലാത്തവരും
ആക്കി മാറ്റുന്നത്
നമ്മുടെ കൂടെയുള്ളവർക്ക്
കൂടെ കൂടുന്നവർക്കു
നമ്മളാൽ കഴിയുന്നതിൽ മികച്ചത്
നൽകുവാൻ സാധിച്ചാൽ
സ്നേഹമായാലും സഹായമായാലും
എത്ര മനോഹരമായിരിക്കും
ജീവിതം..
എല്ലാവർക്കും സതോഷം നിറഞ്ഞ ദിവസമാകട്ടെ.
"ഞാൻ ഫോളോ ഇല്ലാത്ത മൈരുകളുടെ ഊമ്പിയ ട്വീറ്റ് എനിക്ക് നോട്ടിഫിക്കേഷൻ വരുന്നതെന്തിനാണ്" ഇങ്ങനെ പോയി കമന്റി ഫ്രസ്‌ട്രേഷൻ തീർക്കണ്ടേ ആവശ്യമൊന്നുമില്ല ആ നോട്ടി ഒരുതവണ വരുമ്പോൾ തെക്കേ മൂലയിൽ കാണുന്ന മൂന്നു കുത്തു ഞെക്കി see less often കൊടുത്താൽ തീരാവുന്ന പ്രശ്നമേ ഉള്ള്...😏
ഒരുപാടേറെ പേരുടെ സ്നേഹവും സന്തോഷവും അനുഭവിച്ച സുദിനം
പാട്ടുകളായും പോസ്റ്റായും മെസേജായും ഒത്തിരി സ്നേഹം പങ്കുവെച്ച,
ഒറ്റക്കായപ്പോഴൊക്കെ കൂടെയും, തകർച്ചകളിലൊക്കെ നിങ്ങൾ പോലുമറിയാതെ സഹായം ആയും സങ്കടങ്ങളിൽ സന്തോഷമായും മാറിയ ആയിരക്കണക്കിന് പേര് കൂടെയുള്ളതിൽ പരം എന്ത് വേണം എനിക്ക് വേറെ
വിമർശനം നിറഞ്ഞ കാഴ്ചപ്പാടുകളിലൂടെ ലോകത്തെ നോക്കി കാണാതെ നന്മകൾ കണ്ടെത്തുവാൻ ശ്രെമിച്ചാൽ ഐശ്വര്യവും സന്തോഷവും നിറഞ്ഞു നിൽക്കും...
നന്മകൾ നിറഞ്ഞ ദിവസമാകട്ടെ..🧡
പല നിമിഷങ്ങളും നാമൊറ്റക്കാവുന്നതാവില്ല
മറിച്ചു തനിയെ പൊരുതാൻ ശീലിപ്പിക്കുന്ന
ജീവിതത്തിന്റെ അവസരങ്ങളാണ്
തനിയെ നടക്കാനും ചിരിക്കാനും സംസാരിക്കാനും പഠിച്ചതുപോലെ
തനിയെ ജീവിക്കാനും പ്രശ്നങ്ങളെ നേരിടാനും പഠിപ്പിക്കുന്ന അതുല്യ നിമിഷങ്ങൾ
ഏവർക്കും ഏറെ സന്തോഷങ്ങൾ നിറയുന്ന സുദിനമാവട്ടെ.🧡
ഉയർന്നു പോകും തോറും താഴെയുള്ള കാഴ്ച്ചകൾ മങ്ങി തുടങ്ങും...
വളർന്നു പോകും തോറും പിന്നിലുള്ള ഓർമ്മകൾ മറന്നു തുടങ്ങും...
അകന്നു പോകും തോറും ഉള്ളിലുള്ള സ്നേഹവും അലിഞ്ഞു തുടങ്ങും...
പൂത്തു വിരിഞ്ഞു പൂവ് കൊഴിഞ്ഞു പോയാൽ പിന്നീടൊരിക്കലും ഓർമിക്കപെടാറില്ല..
അടർന്നു വീണ മുറിവുകൾ പോലും കരിഞ്ഞു പോകും..
🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳
500
#500_tweet_challenge
ഓരോ നാളുകളും കടന്നുപോയി പുതിയവ വരുന്നു..
കുറ്റബോധങ്ങളും ആത്മസംതൃപ്തിയും നേട്ടങ്ങളും കോട്ടങ്ങളുമെല്ലാം ഭാഗങ്ങളായി ഒരു വർഷം കൂടി കടന്ന് പോകുന്നു..
കഴിഞ്ഞതിൽ നിന്ന് നല്ലത് മാത്രമെടുത്തു ഇനിയും അതിലേറെ നല്ല നാളുകളിലേക്ക് നടന്നു കേറുവാൻ ഏവർക്കും ഈ പുതിയ വർഷാരംഭത്തിന്റെ മംഗളങ്ങൾ 🎉🧡🎊
മറ്റുള്ളവർ നമുക്കെങ്ങനെയോ അതുപോലെ ആവണ�� എന്നില്ല അവർക്കു നാം..
നമ്മുടെ കാഴ്ചപ്പാടുകളിൽ അവർ സാന്ത്വനവും മറ്റുള്ളവർക്കു നാം ആശ്വാസവുമായി ഓരോ ബന്ധങ്ങളും അതിന്റെതായ അർത്ഥതലങ്ങൾ കണ്ടെത്തി ദൃഢമാക്കാം..
എല്ലാവർക്കും ഒരുപാട് സന്തോഷങ്ങൾ നിറയുന്ന നല്ലൊരു ദിവസമാകട്ടെ...🧡🤗
ഒരുപാട് ആഗ്രഹിച്ചതും പ്രതീക്ഷിച്ചതും ഒന്നുമാകില്ല ചിലപ്പോൾ വന്ന് ചേരുന്നത്...
അങ്ങനേ വന്നാലും അവയുടെ ലഹരി വേഗത്തിൽ പൊയ്‌പോവും..
അപ്രതീക്ഷിതമായി മനോഹരമായ പലതും ജീവിതത്തിൽ കടന്നു വരും..
പ്രതീക്ഷകളേക്കാൾ അവ ജീവിതം സുന്ദരമാക്കുകയും ചെയ്യും...
എല്ലാവർക്കും നല്ലോർമകളുടെ സുദിനമാവട്ടെ..
നാം വളരുന്നതിന് ഒരു പരിധിയുണ്ട്...
അത് കഴിഞ്ഞാൽ വളരേണ്ടത് നമ്മുടെ ചുറ്റുപാടുകളാണ്..
ഉയർന്ന ചിന്തകളും എളിമയുള്ള മനസുമാണ് നമ്മളെ സമൂഹത്തിൽ വളർത്തുന്നത്...
എല്ലാവർക്കും സന്തോഷം നിറഞ്ഞു നിൽക്കുന്ന ദിവസമാകട്ടെ 🥰🥰🧡
ആരും കൂടിയില്ലെങ്കിലും എപ്പോഴെങ്കിലും ഒക്കെ ആരെങ്കിലും എവിടെയെങ്കിലും ഏതെങ്കിലിം രൂപത്തിൽ നമ്മളെ ഓർമിക്കുന്നുണ്ടാവും നാം പോലുമറിയാതെ..
അമിതമായ ചിന്തകളിൽ വിഷമങ്ങൾ നിറക്കാതെ...
സന്തോഷങ്ങളിൽ നിറഞ്ഞു നല്ലൊരു ദിവസമായി എല്ലാവർക്കും തീരട്ടെ..❤️😍
സന്തോഷ ദിനം...
ആശുപത്രിയിൽ സുഹൃത്താണെന്ന് അറിഞ്ഞാൽ ഓടി വരാനുള്ള മാനസിക വളർച്ചയെ എനിക്കുള്ളൂ..
അതിനിടയിൽ ഞാൻ ഉടുത്തിരിക്കുന്ന വസ്ത്രമോ നിൽക്കുന്ന നിലകളോ നോക്കുവാൻ പഠിച്ചില്ല..
ഞാനങ്ങനെ ആയി പോയി
വിടരുന്ന ഓരോ പുലരിയും പുതിയ ജീവിതമാണ് നൽകുന്നത്..
പഴയ ഓർമകളിൽ മുക്കി തട്ടി തടയാതെ വീണ്ടും മുന്നോടിയു പോകുവാനുള്ള അവസരം...
എല്ലാവർക്കും നല്ല ഓർമകളുടെ മനോഹരമായ ദിവസമാകട്ടെ..❤️❤️❤️
അപകടങ്ങളിൽ പെട്ടവരെ സഹായിക്കാൻ ഒന്നുരണ്ട് തവണ അവസരം കിട്ടിയിട്ടുണ്ട്..
ഒരു കൈ നീട്ടി നമ്മൾ ഓടി ചെല്ലുമ്പോൾ കണ്ണുകൾ നിറഞ്ഞു അവരുടെയൊരു നോട്ടമുണ്ട്..
ആ നോട്ടം ഒരിക്കലെങ്കിലും കണ്ടവരുണ്ടേൽ അപകടങ്ങൾ എത്ര വലുതായാലും ചെറുതായാലും അറിയുമ്പോൾ ഒരു നീറ്റലാവും..
അവരുടെ അവസ്ഥകൾ ചങ്കു തകർക്കും
അദ്ധ്യാപകർ
ഒരുപ്രായത്തിൽ മാതാപിതാക്കളെ പോൽ
പിന്നീട് വടിയുമായി തല്ലാനോങ്ങുന്ന ക്രൂരർ
പിന്നെ സ്നേഹത്തിന്റെ നിറകുടം
നേർവഴിയുടെ പൊൻ വെളിച്ചം
ഒടുവിലേറെ നമ്മെ നാമാക്കിയി ശിൽപ്പികൾ
പലരെയും ബഹുമാനിച്ചിട്ടില്ലായെങ്കിലും ഇന്നീ ഓർമകളുടെ തിരിച്ചു പോക്കിൽ
ഏവർക്കും അദ്ധ്യാപക ദിനാശംസകൾ
നല്ലീസം.
ശെരികളും തെറ്റുകളും രാവും പകലും പോലെയാണ്...
ഇരുളിൽ നിന്ന് പുലരിയിലേക്കുള്ള യാത്ര പോലെയാവണം തെറ്റുകളിൽ നിന്നും നന്മകളിലേക്കുള്ള യാത്ര..!!
ഏവർക്കും സന്തോഷസുദിനമാവട്ടെ...🧡
സ്നേഹിച്ചാൽ ഒന്നും നമ്മളെ വിട്ടുപോവില്ല മരണം പോലും ഓർമ്മകൾ അവശേഷിച്ചു കടന്നു പോകുന്ന തോൽപ്പിക്കാനാവാത്ത നിർമ്മലമായ സ്നേഹമാണ് പ്രപഞ്ചത്തിൽ ഏറ്റവും വിലയേറിയതു...
പരസ്പരം സ്നേഹിക്കാം..
ഒരുപാടു സ്നേഹം നിറക്കുന്ന നല്ലൊരു ദിവസമാകട്ടെ..😍❤️