മൃദുൽ ജേക്കബ് Profile Banner
മൃദുൽ ജേക്കബ് Profile
മൃദുൽ ജേക്കബ്

@mriduljacob

Followers
4,178
Following
939
Media
3,199
Statuses
50,453

യഥാസ്തിഥികൻ. ക്രിസങ്കി. ഇടതു വിരുദ്ധൻ, ട്വിറ്റർ അങ്കിൾ. പ്രതിക്രിയാവാദി. Quod Scripsi Scripsi . Opinions are my own and not the views of my employer

India
Joined September 2009
Don't wanna be here? Send us removal request.
Explore trending content on Musk Viewer
Pinned Tweet
@mriduljacob
മൃദുൽ ജേക്കബ്
2 years
ഒരു അൺപോപ്പുലർ ഒപ്പീനിയന് പറയാം. ടി എല്ലിൽ കുറെ ഡിസ്കഷൻ കണ്ടത് കൊണ്ട് മാത്രം. 1/n
5
50
226
@mriduljacob
മൃദുൽ ജേക്കബ്
2 years
ഡിയർ കേക്ക് മേക്കേഴ്‌സ്, ഇത് ക്രിസ്മസ്, യേശുക്രിസ്തു ജനിച്ചതിന്റെ ആഘോഷമാണ്, മനുഷ്യൻ ഒണക്ക മുന്തിരി കണ്ടുപിടിച്ചതിന്റെ അല്ല. അത് കിസ്മിസ് ഇത് ക്രിസ്മസ്. #വാരിപൊത്തുവാ
24
78
507
@mriduljacob
മൃദുൽ ജേക്കബ്
2 months
😅
Tweet media one
11
65
510
@mriduljacob
മൃദുൽ ജേക്കബ്
2 years
Appo athayirunnu sambhavam. Wishes ariyicha Ellavarkkum peruththu sneham. Thank you guys
Tweet media one
85
6
484
@mriduljacob
മൃദുൽ ജേക്കബ്
3 years
😂സംശയിക്കുന്നതിൽ തെറ്റില്ല.
Tweet media one
12
36
382
@mriduljacob
മൃദുൽ ജേക്കബ്
7 years
എല്ലാവരും ബ്ലോക്കിൽ കിടക്കുമ്പോൾ ലൈൻ തെറ്റിച്ചു കയറിപോയി കൂടുതൽ ബ്ലോക്കുണ്ടാക്കുന്ന ആ ഒരു തെണ്ടി ഉണ്ടല്ലോ. ആ തെണ്ടി ആകാതിരിക്കുക.
5
122
372
@mriduljacob
മൃദുൽ ജേക്കബ്
10 months
😂😂
19
68
370
@mriduljacob
മൃദുൽ ജേക്കബ്
1 year
In the guise of saying something “good” these guys will set a narrative where everything that is normal is treated as abnormal/extraordinary. 1/n
@Gabbar0099
Gabbar
1 year
'The Real Kerala Story' : A Muslim girl from South, living in Dubai came to meet and surprise her hindu friend on her wedding day. Look at her happiness.
273
3K
18K
6
61
343
@mriduljacob
മൃദുൽ ജേക്കബ്
2 years
CV ഒക്കെ ഉണ്ടാക്കാൻ Latex എന്ന മനോഹരമായ ഐറ്റം കണ്ടുപിടിക്കാൻ ഇത്രേം താമസിച്ചു പോയല്ലോ. What a wonderful tool
19
11
284
@mriduljacob
മൃദുൽ ജേക്കബ്
4 months
പണ്ടത്തെ ഡിറ്റക്റ്റീവ് മൂവീസ്‌ എന്ത് സമാധാനമായിരുന്നു, ഒരാൾ വരുന്നു കേസ് അന്വേഷിക്കുന്നു. ഇപ്പോ വരുന്നവന്റെ പേർസണൽ ലൈഫ് ട്രോമ എല്ലാം കാണണം
14
19
276
@mriduljacob
മൃദുൽ ജേക്കബ്
1 year
The dance. ❤️🔥
11
48
271
@mriduljacob
മൃദുൽ ജേക്കബ്
10 months
കല്യാണ ദിവസത്തെപറ്റിയുള്ള ഏറ്റവും ദീപ്തമായ ഓർമ്മ. സർട്ടിഫിക്കറ്റ് കൈപറ്റി എന്ന് ഒപ്പിട്ടു പുറത്തിറങ്ങുന്ന വഴിയിൽ അവൾ അസ്വസ്ഥയായി കാണപ്പെട്ടു. പലവട്ടം ചോദിച്ചപ്പോ പറഞ്ഞു "റിസീവ്ഡിന്റെ സ്പെല്ലിങ് താൻ എഴുതിയത് തെറ്റാണ്" 😐
19
6
250
@mriduljacob
മൃദുൽ ജേക്കബ്
2 years
എനിക്കും ഇഷ്ടമല്ലായിരുന്നു. പിന്നെ എൻ്റെയൊരു ഫ്രണ്ട് അതിൽ മസാല ഒക്കെ ചേർത്ത് ചുട്ട് തന്നു. അത് കഴിച്ചേൽ പിന്നെ അവനേയും ഇഷ്ടമല്ല.
Brinjal ishtam alla. Anything cooked with it.
6
0
4
19
41
230
@mriduljacob
മൃദുൽ ജേക്കബ്
2 years
"ഇന്ത്യൻ വംശജൻ ആയോണ്ട് ഇന്ത്യക്കാരോട് ഇച്ചിരി പരിഗണന ഉണ്ടാകും." "ഇന്ത്യയിലെ മന്ത്രിമാർ മൊത്തം ഇന്ത്യക്കാരാടെ. എന്തെങ്കിലും പരിഗണന കിട്ടുന്നുണ്ടോ ?"
5
37
227
@mriduljacob
മൃദുൽ ജേക്കബ്
2 years
കൂടെ ഇരിക്കുന്നവരുടെ expression ആണ് ഹൈലൈറ്റ്
Tweet media one
4
4
210
@mriduljacob
മൃദുൽ ജേക്കബ്
3 years
Heylo Kochi ❤️
Tweet media one
7
10
203
@mriduljacob
മൃദുൽ ജേക്കബ്
1 year
കോട്ടയത്തൂടെ സമാധാനത്തിൽ എം സി റോഡ് വഴി പോകുന്ന നമ്മൾ. ലെ ഗൂഗിൾ: "അനിയാ നില്ല്, ആ റബർ കാട്ടിനകത്തൂടെ ഒഴു എളുപ്പവഴീണ്ട് " #എളുപ്പവഴി
Tweet media one
16
20
196
@mriduljacob
മൃദുൽ ജേക്കബ്
11 months
അയ്യപ്പ ദാസ്
Tweet media one
@bapieli
haf
11 months
Antony Das, Harold Das, Leo Das & Shiva Das #LCU #LCUCONFIRM 🔥💯
Tweet media one
Tweet media two
Tweet media three
Tweet media four
4
3
57
7
14
194
@mriduljacob
മൃദുൽ ജേക്കബ്
2 years
Mukundan Unni Associates. Hamme. This is a golden year for Malayalam movies in theatre.
5
6
185
@mriduljacob
മൃദുൽ ജേക്കബ്
2 years
ഒരാളെ നിശബ്ദമാക്കിയാൽ ആയിരംപേർ പകരം വരും എന്നൊക്കെ തള്ളാമെങ്കിലും. ആകെ മിണ്ടുന്ന ഒന്നോ രണ്ടോ പേരെ ഉള്ളു, അവരെ ഒതുക്കിയാൽ ബാക്കി ഉള്ളവർ വായും പൊത്തി ഇരുന്നോളും എന്ന തിരിച്ചറിവിലാണ് ഈ അറസ്റ്റ് ഒക്കെ.
2
23
188
@mriduljacob
മൃദുൽ ജേക്കബ്
8 months
"ബിജെപിയിൽ നിന്നും ഞാനിപ്പോ അകന്നു നിക്കുവാണു" "അതെന്തുപറ്റി" "അവരെന്നെ അടുപ്പിക്കുന്നില്ല" Oh my man Kollam Thulasi😂 #സത്യസന്ധത
8
5
187
@mriduljacob
മൃദുൽ ജേക്കബ്
3 years
എനിക്ക് ചോറ് കിട്ടുന്നുണ്ട്. അതോണ്ട് ലോകത്തിൽ പട്ടിണിയില്ല. പട്ടിണിയെപ്പറ്റി പറയുന്നവരൊക്കെ പൊട്ടന്മാരാണ്.
2
35
184
@mriduljacob
മൃദുൽ ജേക്കബ്
2 years
അപ്പോ വേണമെന്ന് വച്ചാൽ ഡെൽഹീലെ തെരുവിലൊക്കെ ഇറങ്ങി സമരം ചെയ്യാനറിയാം. രാജകുമാരനെ ബാധിക്കുന്ന വിഷയമാകണമെന്ന് മാത്രം.
2
31
178
@mriduljacob
മൃദുൽ ജേക്കബ്
1 year
പ്രായപൂർത്തിയായ മക്കളെ അഡൽട്സ് ആയിട്ട് സ്വന്തം വീട്ടുകാർ പോലും കാണുന്നില്ല, എന്നിട്ടാണ് കോളേജ്കാരോട്. ഇതെല്ലം നമ്മുടെ കളക്ടീവ് failure ആണ്. കഴിഞ്ഞ ആഴ്ചയും ഹോസ്റ്റലിൽ ഫോൺ അനുവദിക്കാത്തത് എന്തോ മഹത്തായ കാര്യം പോലെ ചർച്ച ചെയ്യുന്നവരെ കണ്ടിരുന്നു.
3
27
171
@mriduljacob
മൃദുൽ ജേക്കബ്
2 years
ഇറ്റലിയിൽ താമസിക്കുന്ന ഫ്രണ്ടിനോട് സിസിലിയിൽ പോയിട്ടുണ്ടോ എന്ന് ചോദിച്ചു. ഇല്ലാന്ന് പറഞ്ഞതിന് അവനെ പുച്ഛിച്ചപ്പോ പത്ത് മുപ്പതു വർഷമായി ഇന്ത്യയിൽ അല്ലെ കശ്മീരും നോർത്ത് ഈസ്റ്റും ഒക്കെ കണ്ടോ എന്ന് #ഇന്നത്തേക്ക്ആയി
4
0
172
@mriduljacob
മൃദുൽ ജേക്കബ്
2 years
വില ചോദിച്ചതും വെള്ളം ചോദിച്ചതും ഒരുമിച്ചായി
Tweet media one
22
2
167
@mriduljacob
മൃദുൽ ജേക്കബ്
2 years
കരിയർ ഗ്രോത്ത് സ്കോപ്പ് ഉണ്ടായിരുന്ന കൂടുതൽ ശമ്പളം ഉണ്ടായിരുന്ന പഴയ ജോലിയിൽ നിന്നും റിസൈന്‍ ചെയ്യാൻ കത്ത് കൊടുത്തപ്പോ, അത് മേടിച്ചു കീറി കളയാൻ ശ്രമിച്ച ഒരു മനുഷ്യൻ ഉണ്ടായിരുന്നു 1/n
2
7
169
@mriduljacob
മൃദുൽ ജേക്കബ്
2 years
ഒരു ദിവസത്തേക്ക് എൻ്റൊപ്പം താമസിക്കാൻ വന്ന ഒരു മനുഷ്യൻ എൻ്റെ പ്രത്യേകമായ മാനസികാവസ്ഥ കണ്ട് ഒന്നരക്കൊല്ലം കൂടെ താമസിച്ചു. ഹെൽപ്പ്ഡ് മി റ്റു റിക്കവർ
7
9
168
@mriduljacob
മൃദുൽ ജേക്കബ്
2 years
ലോകത്തിലെ ആദ്യത്തെ കൊളോണിയൽ പവറിനെ അവരുടെ ആദ്യത്തെ കോളനി തോൽപ്പിച്ചു എന്ന്
2
32
159
@mriduljacob
മൃദുൽ ജേക്കബ്
3 years
പ്രത്യേകിച്ച് അഭിപ്രായം ഒന്നും പറയാതെ ഇരുന്നാൽ ഉള്ളിലെ ഊളയെ ആരും തിരിച്ചറിയില്ല എന്ന പ്രൂവൻ സ്ട്രാറ്റജി ആണ് ഞാൻ ഉപയോഗിക്കാറ്
7
36
166
@mriduljacob
മൃദുൽ ജേക്കബ്
2 years
"രാവിലെ എണീട്ടിരുന്നു കുറച്ചു ഫ്രഞ്ച് കവിതകൾ വായിച്ചു" "എന്നിട്ടു ?" "മലയാളം കവിത പോലെ തന്നെ. അർഥം വേറെ ആരേലും പറഞ്ഞു തരണം"
9
35
174
@mriduljacob
മൃദുൽ ജേക്കബ്
1 year
അങനെ ആ സത്യപ്രതിജ്ഞയുടെ ഒന്നാം വാർഷികമായി🙂
@mriduljacob
മൃദുൽ ജേക്കബ്
2 years
Appo athayirunnu sambhavam. Wishes ariyicha Ellavarkkum peruththu sneham. Thank you guys
Tweet media one
85
6
484
91
1
160
@mriduljacob
മൃദുൽ ജേക്കബ്
3 years
ഷാഫി പറമ്പിലിന്റെ ലീഡ് കാണുന്ന എൽ ഡി എഫ് കാർ. #സന്തോഷമേയുള്ളു
Tweet media one
3
17
163
@mriduljacob
മൃദുൽ ജേക്കബ്
2 years
ഒത്തിരിക്കാലം എടുത്തു അവനവനോട് പൊറുക്കാൻ. പറയാൻ ബാക്കി വെച്ചതൊക്കെ പറ്റുമെങ്കിൽ പറഞ്ഞു തീർക്കുക, ചിലപ്പോ ആരെങ്കിലുമൊക്കെ കേൾക്കാൻ ആഗ്രഹിച്ച കാര്യങ്ങൾ ആയിരിക്കും
22
24
160
@mriduljacob
മൃദുൽ ജേക്കബ്
3 years
ഒരാന്ദ്രക്കാരനോട് കുറച്ചു നേരം തെലുഗിൽ സംസാരിച്ചു. ഗ്യാപ്പ് കിട്ടിയപ്പോ ആ തെണ്ടി പറയുവാ ഐ ഡോണ്ട് സ്പീക്ക് മലയാളം, ക്യാൻ യു സ്പീക്ക് ഇൻ ഇംഗ്ലീഷ് പ്ലീസ് എന്ന്
19
9
153
@mriduljacob
മൃദുൽ ജേക്കബ്
7 years
interstellar കാണുന്നത് ഖസാക്കിന്റെ ഇതിഹാസം വായിക്കും പോലെ ആണ്. ഒന്നും മനസ്സിലായിലെങ്കിലും ഇഷ്ടപ്പെട്ടു എന്ന് പറയണം. അല്ലേല്‍ ഒറ്റപെടും
7
37
144
@mriduljacob
മൃദുൽ ജേക്കബ്
2 years
ഗൂഗിൾ പേ, ഉണ്ടോ ചേട്ടാ അത് പ്ലേ സ്റ്റോറിൽ കിട്ടും,ഇത് പച്ചക്കറി കട രാവിലെ തന്നെ അവന്റെ തമാശ. എനിക്ക് നിന്റെ പച്ചക്കറി വേണ്ട
8
8
150
@mriduljacob
മൃദുൽ ജേക്കബ്
1 year
The only skill I want to cultivate now is this. To put your point across calmly, unfazed and with full clarity on your conviction.
@ComradeMallu
Comrade From Kerala 🌹
1 year
മാപ്രകൾക്ക് ഇന്നലെ സഖാവ് സ്വരാജ് കൊടുത്തതിന്റെ ബാക്കി...
16
140
568
2
19
151
@mriduljacob
മൃദുൽ ജേക്കബ്
4 years
ഒഫിഷ്യലി അമ്മാവനായി. 😊. കോറോണ കഴിഞ്ഞിട്ടു കൊച്ചിനെ കാണാമെന്ന് വച്ചാൽ മിക്കവാറും കൊച്ച് വല്ല പത്തിലും എത്തീട്ടുണ്ടാവും.
22
3
143
@mriduljacob
മൃദുൽ ജേക്കബ്
1 year
Meena supremacy
Tweet media one
Name an actor/actress who was perfectly cast in a movie or TV show.
2K
219
2K
1
7
146
@mriduljacob
മൃദുൽ ജേക്കബ്
4 months
സത്യപ്രതി��്ഞയുടെ മറ്റൊരു വാർഷികമായി.
@mriduljacob
മൃദുൽ ജേക്കബ്
2 years
Appo athayirunnu sambhavam. Wishes ariyicha Ellavarkkum peruththu sneham. Thank you guys
Tweet media one
85
6
484
47
0
144
@mriduljacob
മൃദുൽ ജേക്കബ്
1 year
"അവന്റെ മുറീന്ന് കുപ്പി കിട്ടി എന്ന് പറഞ്ഞു രാവിലെ മുതൽ ബഹളമാണ്" "പോട്ടെ അങ്കിളേ പിള്ളേരല്ലേ," "അതല്ല മോനെ, നല്ല ശമ്പളമൊക്കെ ഉള്ള ഇവൻ ഈ മാട്ട സാധനമാണോ അടിക്കുന്നെ, ഞങ്ങൾക്കൊരു സ്റ്റാൻഡേർഡ് ഇല്ലേ"
6
8
143
@mriduljacob
മൃദുൽ ജേക്കബ്
11 months
😂
Tweet media one
4
27
145
@mriduljacob
മൃദുൽ ജേക്കബ്
4 years
ഉണ്ടാക്കിയ പുട്ടിന്റെ പടം കസിന് അയ്യച്ചു കൊടുത്തു. "At 30, if you think this is a skill, you have serious issues". എന്നൊരു മ���ുപടിയും കിട്ടി. ശുഭം
14
0
137
@mriduljacob
മൃദുൽ ജേക്കബ്
3 years
Tweet media one
21
1
138
@mriduljacob
മൃദുൽ ജേക്കബ്
3 years
I don't remember a role about which I felt KPAC Lalitha did a bad job. She would be just superb in her part. Be it a shitty movie or good movie. RIP
0
12
134
@mriduljacob
മൃദുൽ ജേക്കബ്
2 years
വീഡിയോ ഫുൾ കണ്ടിട്ട് മാത്രമേ ഫുഡ് ഉണ്ടാക്കി തുടങ്ങാവു എന്ന ബേസിക്ക് ബുദ്ധി കാണിക്കാത്തതിനാൽ 15 പേർക്കുള്ള സാമ്പാർ ഉണ്ടാക്കിയ മദ്ധ്യവയസ്ക്കൻ. എന്നാലുമെൻ്റെ ഷാൻ ജിയോ ചേട്ടാ...
8
2
133
@mriduljacob
മൃദുൽ ജേക്കബ്
2 months
ബൗണ്ടിയെ അപമാനിക്കുന്ന തരത്തിൽ പോസ്റ്റുകളുമായി ഒരുപാട്പേർ രംഗത്തെത്തിയിട്ടുണ്ട്. എല്ലാരോടും ഒന്നേ പറയാനുള്ളു:
Tweet media one
7
18
131
@mriduljacob
മൃദുൽ ജേക്കബ്
1 year
"തീൻ ചായ് കിത്ത്‌നെ ?" "പൈന്താലീസ്" #പണ്ടാരംഇംഗ്ളീഷ്മതിയായിരുന്നു
Tweet media one
14
2
134
@mriduljacob
മൃദുൽ ജേക്കബ്
11 months
I don’t regard my parents as generally progressive in most things. But in this aspect, at one point of my life, my father did say “Invite her home, or you go there, try living together for a while and decide” I did not expect that.
@ayaam_batman
Baattu
11 months
Do parents tell you to find your love?
29
0
68
9
2
130
@mriduljacob
മൃദുൽ ജേക്കബ്
9 months
മാലയിട്ടു. ഇനി വൃതശുദ്ധിയുടെ പവിത്രനാളുകൾ😌 നാളെ മുതൽ ലിയോയും ജവാനും ഒന്നും ഇല്ല. ഒൺലി വായിൽ കൊള്ളാത്ത പേരുകൾ
Tweet media one
10
2
131
@mriduljacob
മൃദുൽ ജേക്കബ്
1 year
You call it pazhampori we call it vazhaykkappam. We are not the same bro
Tweet media one
24
7
128
@mriduljacob
മൃദുൽ ജേക്കബ്
3 years
ഒറ്റയ്ക്കാവുക എന്ന് വച്ചാൽ ഫിസിക്കല്ലി ഒറ്റയ്ക്കാവുക മാത്രല്ല. ഇമോഷണലി ഒറ്റയ്ക്കാകുന്ന അവസ്ഥ ഉണ്ടല്ലോ. ആരോടും മിണ്ടാൻ തോന്നാത്ത ഒന്നും പറയാൻ പറ്റാത്ത അവസ്ഥ
10
20
132
@mriduljacob
മൃദുൽ ജേക്കബ്
2 years
താങ്ക്യൂ ചേട്ടാ
9
7
123
@mriduljacob
മൃദുൽ ജേക്കബ്
1 year
ഇന്നൊരു മീറ്റിംഗിൽ ഇരുന്നപ്പോ ഒരുത്തനോട് ഒരു കാര്യത്തിന്റെ context പറഞ്ഞു കൊടുക്കാൻ bhool bhulaiyya കണ്ടോന്ന് ചോദിച്ചു. “I watched its original Chandramukhi” മൂക്കിടിച്ചു പരത്തേണ്ടതായിരുന്നു
3
3
129
@mriduljacob
മൃദുൽ ജേക്കബ്
11 months
"കൊച്ചിന്റെ bday ആയിട്ടു നമ്മുക്കൊരു റിമോട്ട് കണ്ട്രോൾ കാർ മേടിച്ചാലോ?" "റിമോട്ട് വെച്ച് കളിക്കാൻ ആയിട്ടില്ല, കാർ ഇഷ്ടവുമല്ല" "അത് സാരമില്ല, എനിക്കിഷ്ടമാണ് അവൾക്ക് വേണ്ടെങ്കിൽ ഞാൻ കളിച്ചോളാം 😭"
10
1
131
@mriduljacob
മൃദുൽ ജേക്കബ്
7 months
"വില നോക്കേണ്ട അമ്മയ്ക്കു ഇഷ്ടപെടുന്നുണ്ടോ എന്ന് മാത്രം നോക്കിയാൽ മതി" ബഹുമാനത്തോടെ നോക്കിയ ആ sales ചേട്ടനോട്‌ ഞാൻ മൊഴിഞ്ഞു : "കാശും അമ്മയാണ് കൊടുക്കുന്നത് "
5
1
130
@mriduljacob
മൃദുൽ ജേക്കബ്
2 years
ഫ്രിഡ്ജ് തുറന്നു ജ്യൂസ് എടുത്തു ഒന്നും നോക്കാതെ ഒറ്റ തൊണ്ടയിലേക്കു കമ്മത്ത് . 🤮🤮 വെളിച്ചെണ്ണ ഒക്കെ ഫ്രിഡ്ജിൽ എടുത്തു വെച്ച ആളെ കയ്യില് കിട്���ിയാൽ കൊല്ലും
19
4
129
@mriduljacob
മൃദുൽ ജേക്കബ്
2 years
ആത്യന്തികമായി നന്മ വിജയിക്കും എന്നതാണ് നമ്മൾ കളക്ട്ടീവായി വിശ്വസിക്കുന്ന ഏറ്റവും മധുരമായ നുണ
5
26
131
@mriduljacob
മൃദുൽ ജേക്കബ്
3 years
ഇന്നലെ ഒരു ചടങിനു പോയി. അവിടുത്തെ കുരുന്നുകളുടെ നിഷ്കളങ്കമായ മിഴികള്‍ എന്നോട് മന്ത്രിച്ചു "ഒന്നു പെട്ടെന്നു എണീറ്റ് പോഡേയ് ഞങള്‍ കഴിക്കട്ടെ"
Tweet media one
8
1
124
@mriduljacob
മൃദുൽ ജേക്കബ്
7 years
ഒരു ഹോട്ടല്‍ സത്യകഥ സാധാ ഹോട്ടല്‍ : ചിക്കന്‍ കറി തക്കാരം : ബീവാത്തുമ്മയുടെ പുയാപ്ല ഉണ്ടാക്കിയ അല്മത്തിന്റെ കുല്‍ബത് രണ്ടും ഒന്നും തന്നെ.
7
29
126
@mriduljacob
മൃദുൽ ജേക്കബ്
1 year
Tamil lyricists writing a song: ഇച്ചിരി പട്ടാംപൂച്ചി ഇച്ചിരി നില ഇച്ചിരി ഓവിയം
Tweet media one
6
4
123
@mriduljacob
മൃദുൽ ജേക്കബ്
2 years
😂😂😂
Tweet media one
1
10
123
@mriduljacob
മൃദുൽ ജേക്കബ്
2 years
Tweet media one
7
0
126
@mriduljacob
മൃദുൽ ജേക്കബ്
2 years
Everything ends. Friendships, love, good times. Everything. The question is are we willing to restart when it ends. Multiple restarts and you have a life long thing.
4
32
121
@mriduljacob
മൃദുൽ ജേക്കബ്
15 days
Tweet media one
8
0
125
@mriduljacob
മൃദുൽ ജേക്കബ്
11 months
ഒന്നര വര്ഷം താമസിച്ച വീടിന്റെ താക്കോൽ ഇന്ന് തിരിച്ചേൽപ്പിച്ചു. വളരെ കോർഡിയൽ ആയ ഒരു മൂവിങ് ഔട്ട്. ഇത്രേം പ്രൊഫഷണൽ ആയ ഒരു വീട്ടുടമ എനിക്കുണ്ടായിട്ടില്ല. 1/n
3
0
123
@mriduljacob
മൃദുൽ ജേക്കബ്
9 months
ഞാൻ എന്റെ ഒരു കസിന്റെ എൻഗേജ്മെന്റിനു പോയത് ഓർക്കുന്നു. ചെറുക്കന്റെ അമ്മാവൻ അവളുടെ വീടിന്റെ രേഖകൾ, പട്ടയം എന്നതിനെകുറിച്ച് ഞങ്ങൾക്ക് പോലും അറിയാത്ത കാര്യങ്ങൾ സംസാരിക്കുന്നു 1/n
1
7
122
@mriduljacob
മൃദുൽ ജേക്കബ്
6 years
പി സി ജോർജ്ജ് തോന്ന്യാസം പറഞ്ഞോണ്ടിരുന്നപ്പോൾ മാസെന്ന് പറഞ്ഞു സപ്പോർട്ട് ചെയ്തോണ്ടാണ് ഇപ്പൊ അയാൾ ഇത് പറയാൻ ധൈര്യപെടുന്നത്
6
26
119
@mriduljacob
മൃദുൽ ജേക്കബ്
2 years
കോൺഗ്രസ്സുകാർ ഇന്നിനി ചാനലിൽ വന്ന് പറയും "ഞങ്ങൾ ഇതിലും മോശം അവസ്ഥേന്ന് ഉയിർത്തെണ്ണീറ്റിട്ടുണ്ട്" പൊന്നണ്ണാ പെട്ടെന്നാകട്ട്, രാജ്യം കുട്ടിച്ചോറാകുമുമ്പ് ഉയിർത്തെണ്ണീക്ക്
1
4
122
@mriduljacob
മൃദുൽ ജേക്കബ്
4 years
മെസപ്പൊട്ടാമിയയിൽ നിന്നും വന്ന പൂർവ്വികകർ ഒരു കാര്യം മാത്രമേ ആവശ്യപ്പെട്ടിട്ടുള്ളു. ഏത് കറി ബാക്കി വന്നാലും ഫ്രിഡ്ജിൽ വച്ച് തണുപ്പിച്ചിട്ടേ കളയാവു. #ആചാരം
4
26
121
@mriduljacob
മൃദുൽ ജേക്കബ്
4 years
ജയചന്ദ്രൻ പാടിയ ഒരു നൈസ് സോംഗ് പറഞ്ഞേ
86
1
117
@mriduljacob
മൃദുൽ ജേക്കബ്
4 years
ചെറുപ്പത്തിൽ ഒരു ചേച്ചി കൈനറ്റിക്ക് ഓടിച്ച് പോയപ്പോ ലൈറ്റ് ഓൺ ആയി കിടക്കുന്നു എന്ന് സിഗ്നൽ കൊടുത്ത കൊച്ച് മൃദുൽ കേട്ട തെറി വിളിക്ക് ശേഷം നാട്ടുകാരെ സഹായിക്കാറില്ല
10
2
116
@mriduljacob
മൃദുൽ ജേക്കബ്
3 years
17 years. It took me 17 fucking years to speak about sexual assault. Still haven't recovered from the trauma. And that happened at place you assume you are safe.
3
6
121
@mriduljacob
മൃദുൽ ജേ���്കബ്
6 months
എഞ്ചിനീയറിംഗ് മാർവെൽ.
Tweet media one
8
6
117
@mriduljacob
മൃദുൽ ജേക്കബ്
9 months
ക്രിസ്മസിന് കുറച്ചു കേക്ക് മേടിച്ചു വാഴയിലയിൽ പൊതിഞ്ഞു കിഴികേക്ക് എന്ന് പറഞ്ഞു മാർക്കറ്റ് ചെയ്യാൻ ഒരു പ്ലാൻ ഉണ്ട്. വേണേൽ കുറച്ചു തേങ്ങപാൽ കൂടെ ഒഴിച്ചേക്കാം #കിഴി
6
7
117
@mriduljacob
മൃദുൽ ജേക്കബ്
2 years
കല്യാണം നാളെ. ബ്രൈഡിൻ്റെ ഉടുപ്പ് ഇതുവരെയും തയ്ച്ച് കിട്ടിയിട്ടില്ല. രണ്ട് മാസം മുമ്പ് ഏൽപ്പിച്ചത്. ഐ ഡോണ്ട് നോ ഹൗ പീപ്പിൾ സർവൈവ് വിത്ത് സച്ച് പത്തറ്റിക്ക് പ്രൊഫഷണലിസം
12
0
117
@mriduljacob
മൃദുൽ ജേക്കബ്
3 years
😅
Tweet media one
5
13
116
@mriduljacob
മൃദുൽ ജേക്കബ്
3 years
"ചേട്ടാ നല്ല ഫുഡ് കിട്ടുന്ന കട എവിടുണ്ട്"? "ആ ഹട്ടിനടുത്ത്. ഇവിടുത്തെ ഭക്ഷണം പോരല്ലേ?" "ആ ചേട്ടാ. ഒരുമായിരി എണ്ണേം, എരിവും ഉപ്പും" "കുക്കിനോട് പറയാം. എൻ്റെ കടയാ" #രാവിലെതന്നെ
6
1
120
@mriduljacob
മൃദുൽ ജേക്കബ്
2 months
ജുറാസിക്ക് പാർക്കൊക്കെ കണ്ടാസ്വദിക്കാൻ കഷ്ടപെടുമല്ലോ
ഒരു സിനിമയെ നിങ്ങൾക്ക് റിലേറ്റ് ചെയ്യ്യാൻ പറ്റുന്നില്ല എങ്കിൽ നിങ്ങൾക്ക് അതിനോട് അനുബന്ധിച്ചുള്ള ജീവിതാനുഭവം ഇല്ല അല്ലേൽ അത്തരം ജീവിതം കണ്ടിട്ടില്ല എന്നു മാത്രമാണ്
7
3
29
8
29
117
@mriduljacob
മൃദുൽ ജേക്കബ്
2 years
Tweet media one
3
3
118
@mriduljacob
മൃദുൽ ജേക്കബ്
2 months
നമ്മൾ യൂട്യൂബിലെ അന്തവും കുന്തവും ഇല്ലാത്ത റാൻഡം വീഡിയോ കാണുമ്പോ അതിന്റെ കംമെന്റിൽ വിഡിയോ explain ചെയ്യുന്ന ആ പാരഗ്രാഫ് എഴുതുന്ന മനുഷ്യൻ ഇല്ലേ, അയാളുടെ കുറവ് ഇവിടെ ഉണ്ട്
6
4
115
@mriduljacob
മൃദുൽ ജേക്കബ്
1 year
എല്ലാ ദിവസവും കേരളാപോലീസ് തങ്ങളുടെ തൊപ്പിയിൽ ഓരോ പൊൻതൂവൽ വെച്ച് കയറ്റും. പ്രിവിലേജ് ഇല്ലാത്തവരുടെ പാവങ്ങളുടെ മെക്കിട്ടു കയറലാണ് പ്രധാനപണി. നമ്മുടെയൊക്കെ വീടിന്റെ കതകിന്റെ ബലവും എപ്പോഴെന്നിലാതെ പരിശോധിക്കപെടാം
0
26
115
@mriduljacob
മൃദുൽ ജേക്കബ്
3 years
വിക്റ്റിമ്മിൻ്റെ കൂടെ നില്ക്കാൻ ബെൽ ഹൂക്ക്സിൻ്റെ പുസ്തകം ഒന്നും വായിക്കണമെന്നില്ല ഇച്ചിരി മനുഷ്യപ്പറ്റ് ഉണ്ടായിരുന്നാൽ മതി
3
23
114
@mriduljacob
മൃദുൽ ജേക്കബ്
9 months
ഒരു പരീക്ഷയുടെ ഭാഗമായി സൈക്കോളജി പഠിക്കാൻ ദില്ലിയിൽ പോയതാണ് എനിക്ക് സംഭവിച്ച നല്ല കാര്യങ്ങളിൽ ഒന്ന്. പരീക്ഷ പാസ് ആയില്ലെങ്കിലും എൻ്റെ 'latitude of acceptance' വലുതാകാൻ അവിടുത്തെ ക്ലാസ്സുകൾ ഒത്തിരി സഹായിച്ചിട്ടുണ്ട്. 1/n
1
2
113
@mriduljacob
മൃദുൽ ജേക്കബ്
2 years
മതം വിട്ടു വരുന്നവർ, മറ്റു വിശ്വാസികളെ പുച്ഛിക്കുന്നതു കണ്ടിട്ടുണ്ട്. പലപ്പോഴും ' നിങ്ങളെക്കാൾ ബുദ്ധിയുള്ള ഞങ്ങളെ നോക്കെടാ' എന്ന രീതി അവലംബിക്കുന്നതും കാണാം. 1/n
5
16
116
@mriduljacob
മൃദുൽ ജേക്കബ്
3 years
മാസ്ക് വെച്ചത് കൊണ്ട് കൊറോണ കിട്ടിയോ ഇല്ലയോ എന്നൊന്നും അറിയില്ല. മൊത്തത്തിൽ ഇടയ്ക്കു വന്നിരുന്ന പൊടി അല്ലർജി, ആര് മാസത്തിലെ പനി ഒക്കെ കുറവുണ്ട്.
9
5
111
@mriduljacob
മൃദുൽ ജേക്കബ്
2 years
അതൊക്കെ @KeralaMvd . നമ്മൾ ഒരു ലൈസൻസ് ലോസ്റ്റ് ആയി റിഇഷ്യൂ ചെയ്‌താൽ, "Reissue" എന്നോ മറ്റോ ലളിതമായി എഴുതുന്നതിനു പകരം "Duplicate" എന്ന് എഴുതി തരും. നമ്മൾ പിന്നെ സായിപ്പിനെ ഇംഗ്ലീഷ് പഠിപ്പിക്കാൻ നിക്കണം
4
5
111
@mriduljacob
മൃദുൽ ജേക്കബ്
4 years
Keep reassuring your friends/partners that they are enough. Occasionally remind them they are enough. Many out there live in persistent doubt about selves.
7
31
111
@mriduljacob
മൃദുൽ ജേക്കബ്
6 months
ഇതൊക്കെ വിട്ടിട്ട് എങ്ങനെ പോകും
Tweet media one
9
3
111
@mriduljacob
മൃദുൽ ജേക്കബ്
6 months
എന്റെ പ്രിയ മടിയന്മാരായ കൂട്ടുകാരെ, ആരോഗ്യത്തിന് വളരെ പ്രധാനം ആണെന്ന് അറിയാമെങ്കിലും എന്ത് കൊണ്ട് നമ്മൾ വ്യായാമം ചെയ്യുന്നില്ല എന്ന് ലളിതമായി പറയാമോ? Why don't we work out?
Tweet media one
24
4
112
@mriduljacob
മൃദുൽ ജേക്കബ്
3 years
ഇപ്പോ ഒരുപ്പാട് പേർ വന്ന് ആ സ്റ്റുഡിയോയിലെ മോശം അനുഭവം പറയുന്നുണ്ട്. എന്തുകൊണ്ട് നേരത്തെ പറയാൻ സാധിച്ചില്ല എന്നത് ആലോചിച്ചാൽ
3
17
107
@mriduljacob
മൃദുൽ ജേക്കബ്
1 year
ക്ലാസ്സിലെ ഒരുത്തനെ നാട്ടുകാർ ഇടിക്കുന്നതിന്റെ ഇടയിൽ പോയി "chetta Sorry, let us talk about this” എന്ന് പറഞ്ഞു. "ഇംഗ്ലീഷ് പറയുന്നോടാ"എന്ന് ചോദിച്ചു അവനേ വിട്ടിട്ടു എന്റെ മൂക്കിടിച്ചു പരത്തി
@debedee21
debs
1 year
Tweet media one
2K
181
3K
15
6
110
@mriduljacob
മൃദുൽ ജേക്കബ്
6 months
സോഷ്യൽ കണ്ടിഷൻസ് മാറുമ്പോ, കാലാന്തരത്തിൽ കുറ്റിയറ്റു പോകേണ്ട കലകളെ കലോത്സവം, കലാമണ്ഡലം എന്നൊക്കെ പറഞ്ഞു കഷ്ടപ്പെട്ട് പോഷിപ്പിച്ചു നിർത്തി, ജാതീയതയുടെയും ക്ലാസ്സിസ്സത്തിന്റെയും ഒക്കെ വിളനിലം ആക്കി വച്ചിട്ട് കരഞ്ഞിട്ട് വല്ല കാര്യവും ഉണ്ടോ?
8
17
112
@mriduljacob
മൃദുൽ ജേക്കബ്
2 years
ഹെഡ്ഫോൺസ് എന്ന ആധുനിക സംവിധാനത്തെപ്പറ്റി കേട്ടിട്ടില്ലാത്ത യുവാക്കളുമായി യാത്ര ചെയ്യുകയാണ്. സകല മനുഷ്യരെയും റീൽസ് കേൾപ്പിക്കുന്നുണ്ട്
4
1
109
@mriduljacob
മൃദുൽ ജേക്കബ്
10 months
കഴിഞ്ഞ ദിവസം രാവിലെ വീട്ടിൽ നിന്നും ഇറങ്ങിയപ്പോ അനന്തരവൾ പൊട്ടറ്റോ(ഫ്രഞ്ച് ഫ്രൈസ്‌)വേണം എന്ന് പറഞ്ഞു. മേടിക്കാൻ വിട്ടുപ്പോയി. രാത്രി തിരിച്ചു വന്നപ്പോ കൊച്ചു കാത്തു നിന്ന് ചോദിച്ചു. ഇതുപോലെ ഇന്നേവരെ വിഷമിച്ചിട്ടില്ല.
14
1
107
@mriduljacob
മൃദുൽ ജേക്കബ്
5 years
ബിവറേജ്സിന്റെ മുന്നിലെത്തിയ കോയിക്കോട്ടുകാരൻ: എന്തൊരു qua ibid'e
8
46
104
@mriduljacob
മൃദുൽ ജേക്കബ്
2 years
Well
Tweet media one
Tweet media two
@joelumon
ജോയൽമോൻ
2 years
Viva albiceleste mfss
Tweet media one
Tweet media two
3
0
56
11
0
103
@mriduljacob
മൃദുൽ ജേക്കബ്
3 months
കേരളത്തിന്റെ പ്രബുദ്ധതയെ കുറിച്ചുള്ള എന്റെ വാചകമടി ഒരു ബിഹാറുകാരൻ കൊള്ളീഗ് നിർത്തിച്ചതാണ്. "അടിയന്തരാവസ്ഥക്കാലത്തു ഞങ്ങൾ റോഡിലിറങ്ങി, പിന്നീട് അവരെ വോട്ട് ചെയ്തു തോല്പിച്ചു, നിങ്ങൾ പിന്നേം വോട്ട് കൊടുത്തു"
3
9
107
@mriduljacob
മൃദുൽ ജേക്കബ്
5 years
ഇത്രേം കഷ്ടപ്പെട്ട് വിറ്റഡിക്കുന്നതെന്തിനാണെന്ന് ആളോൾ ചോദിക്കും. തളരരുത്
4
30
105