joelumon Profile Banner
ജോയൽമോൻ Profile
ജോയൽമോൻ

@joelumon

Followers
5K
Following
137K
Media
4K
Statuses
73K

മധ്യകേരളം, കുഴിമന്തി സുപ്രീമസി ☭ #ACAB | @lilzamee | Parody Account |

Joined October 2018
Don't wanna be here? Send us removal request.
@joelumon
ജോയൽമോൻ
4 years
How old are you?. Me:
Tweet media one
145
530
5K
@joelumon
ജോയൽമോൻ
4 years
@sachin_rt @nicholas_47 @IamSanjuSamson did it before it was cool.
46
522
3K
@joelumon
ജോയൽമോൻ
8 months
So this basically means no CAA, no NRC and no NEP. India saved itself.
16
140
2K
@joelumon
ജോയൽമോൻ
1 month
@abcapital Sent. It’s my mom’s number and her insurance policy. You would be talking to a lady in her 60s who just had an angioplasty and paid for it out of her pocket, keep it light.
6
15
1K
@joelumon
ജോയൽമോൻ
4 years
😁😁❤️
16
221
791
@joelumon
ജോയൽമോൻ
30 days
Update : @abcapital reimbursed the full amount to mom’s account all in 48hours. Thanks for sharing and retweeting, guys. El pablo unido jamas sera vencido✊.
34
61
686
@joelumon
ജോയൽമോൻ
5 years
A short story. അഹാനാ കൃഷ്ണയുടെ ഫാൻസ് ഒക്കെ എവടെ!? ഇവര് റേപ്പ് പോലത്തെ ഒരു വിഷയത്തെ ഒക്കെ എത്ര എളുപ്പത്തിൽ ആണ് നിസാരവത്കരിക്കുന്നത്. മാപ്പ് പറയാതെ സ്റ്റോറിയും ഡിലീറ്റ് ചെയ്തു ഓടിയിട്ടുണ്ട് എനിവെ.
Tweet media one
Tweet media two
Tweet media three
Tweet media four
25
144
513
@joelumon
ജോയൽമോൻ
3 years
I'm thiss close to writing an article about auroville foundation - their racism and hypocrisy. Would get it published in some newspaper as well.
12
64
516
@joelumon
ജോയൽമോൻ
8 months
യാ മോനെ മത്സ്യത്തൊഴിലാളികൾ കേരളത്തിനെ ഒന്നൂടെ രക്ഷിക്കുന്നു.
8
71
519
@joelumon
ജോയൽമോൻ
5 years
മുപ്പതര വര്‍ഷത്തെ സര്‍വീസ് കഴിഞ്ഞിട്ട് അമ്മ ഇന്ന് റിട്ടയര്‍ ചെയ്യുവാണ്. പെണ്‍പിള്ളേരെ, ഫിനാന്‍ഷ്യല്‍ independence ആണ് ഈ ലോകത്തിലെ ഏറ്റവും ഇമ്പോര്‍ട്ടന്റ് കാര്യം. സ്വന്തം കാര്യം നോക്കിക്കോണം, ഡ്രൈവിംഗ് പഠിച്ചോണം.
44
55
475
@joelumon
ജോയൽമോൻ
6 months
ഇതൊക്കെ എന്താണ്. കഴിഞ്ഞ 70 വർഷം ഈ കോളേജിൽ പ്രശ്നം ഒന്നും ഇല്ലായിരുന്നല്ലോ
Tweet media one
8
9
449
@joelumon
ജോയൽമോൻ
3 years
Got diagnosed with ADHD by my psychiatrist. Life makes sense now, I was never a lazy, stupid kid, it was my brain all this time and I will die on this hill.
22
7
423
@joelumon
ജോയൽമോൻ
5 years
From the captain of Indian cricket team to every single hypocrite celebrities who didn't move a finger when 100s of 1000s of migrant labourers walked across this nation, we need to know why you enabled this hate propaganda against this state and district #istandwithmalappuram.
13
235
419
@joelumon
ജോയൽമോൻ
4 years
The south will remain an independent kingdom
Tweet media one
1
53
423
@joelumon
ജോയൽമോൻ
3 years
ഹങ്ങനെ ജോയൽമോനു ജോലി കിട്ടി ഗൈസ്.
151
3
415
@joelumon
ജോയൽമോൻ
3 months
Joli kitti.
@joelumon
ജോയൽമോൻ
3 months
ജീവിതമിങ്ങനെ ഉരുണ്ടുരുണ്ടുരുണ്ട്
Tweet media one
85
1
413
@joelumon
ജോയൽമോൻ
10 months
Hi hi hii
Tweet media one
12
29
385
@joelumon
ജോയൽമോൻ
8 months
തൃശ്ശൂരിലെ ക്രിസങ്കികൾ ആണ് കാരണം. ഉറപ്പാണ്. അവന്മാരുടെ മറ്റേടത്തെ പൊന്നും കുരിശ്.
19
20
370
@joelumon
ജോയൽമോൻ
16 days
LOUDER!
Tweet media one
8
82
380
@joelumon
ജോയൽമോൻ
1 year
കാര്യം മഞ്ഞുമ്മൽ ബോയ്സ് ഒക്കെ ഇഷ്ടപെട്ടു പക്ഷേ ഏതെങ്കിലും സ്ഥലത്ത് പോയാൽ ഇങ്ങനെ വല്ലാത്ത കൃമികടി കാണിക്കുന്നവരെ കണ്ടാലെ ചവിട്ടി കൂട്ടാൻ തോന്നും. എനിക്ക് ആ കാര്യത്തിൽ പണ്ടേ തന്ത വൈബ് ആണ്.
10
29
369
@joelumon
ജോയൽമോൻ
6 months
നായിന്റെ മോൻ. Comes to say ‘I told you so’ in the middle of all natural calamities like clock work.
65
36
351
@joelumon
ജോയൽമോൻ
16 days
Tweet media one
Tweet media two
Tweet media three
Tweet media four
19
73
359
@joelumon
ജോയൽമോൻ
4 years
ആയിരങ്ങൾ മരിച്ചു വീഴുമ്പോൾ ക്രിക്കറ്റ് നടത്തുന്ന ഒരേ ഒരു രാജ്യം ഇന്ത്യ ആയിരിക്കും.
15
47
346
@joelumon
ജോയൽമോൻ
3 years
🥺🥺🥺🥺🥺❤️
Tweet media one
8
11
337
@joelumon
ജോയൽമോൻ
4 years
ഫാസിസം ഒക്കെ ഇങ്ങു എത്തി. മൂന്നാം സ്റ്റെപ്പ് ഏഴാം സ്റ്റെപ്പ് എന്നൊന്നും നോക്കാനില്ല. മുസ്ലിംസിനെ ചാവാൻ വിട്ട്, കർഷകരെ ചാവാൻ വിട്ട്, ജേണലിസ്റ്റുകളെ ജയിലിൽ അടയ്ക്കാൻ വിട്ട് ഇപ്പഴും അപ്പൊളിറ്റിക്കൽ ആയി ഇരിക്കുന്നവരൊക്കെ ഫാസിസ്റ്റ് enablers തന്നെ ആണ്.
1
55
335
@joelumon
ജോയൽമോൻ
4 years
കഴിവ് ഉള്ളവർക്ക് സെക്കൻഡ് ചാൻസ് കൊടുത്താൽ എന്താണ്? എം എം മണിയ്ക്കും ശൈലജ ടീച്ചറിനും രവീന്ദ്രനാഥ് മാഷിനും ഒക്കെ എന്ത് കുഴപ്പം ഇരുന്നിട്ടാണ്. രണ്ടാം ജയം പിണറായി വിജയനു മാത്രം അവകാശപ്പെട്ടത് ഒന്നുമല്ല, ഇവരുടെ ഒക്കെ കലക്ടീവ് എഫർട്ട് ആണ്.
9
61
323
@joelumon
ജോയൽമോൻ
5 months
ക്യാനഡയിൽ ഒരു ലക്ഷം പേരുടെ ഓണം റാലി എന്ന്. മലയാളികളുടെ പറി എന്നും പറഞ്ഞ് ഇവന്മാരു എന്തൊക്കെയാണ് വേറെ നാടുകളിൽ പോയി ചെയ്യുന്നത്.
21
8
319
@joelumon
ജോയൽമോൻ
4 years
Sanghis who are still sanghis, how do you sleep at night?.
12
39
293
@joelumon
ജോയൽമോൻ
5 years
മരിച്ചു 😂😂😂😂
Tweet media one
7
38
294
@joelumon
ജോയൽമോൻ
4 years
കല്യാണം കഴിക്കേണ്ട, ഒരുമിച്ചു ജീവിച്ചോളാമെന്ന് ആണും പെണ്ണും സത്യപ്രതിജ്ഞ ചെയ്യട്ടെ. അപ്പൊ 20നു പകരം 500 പേർക്ക് വരാല്ലോ.
9
24
296
@joelumon
ജോയൽമോൻ
10 months
4 വട്ടം ഒക്കെ തരൂരിനെ എംപി ആക്കല്ലേട. അങ്ങേര് അതിന് എന്ത് വാഴപ്പിണ്ടി ആണ് അവിടെ ചെയ്തത്. പന്ന്യൻ രവീന്ദ്രന് വോട്ട് ചെയ്യ്.
26
17
289
@joelumon
ജോയൽമോൻ
3 years
എമ്മെകാരൻ ആയി. അമ്പത്തഞ്ചു മിനിറ്റ് ഡിഫണ്ടു ചെയ്ത ഡിസർട്ടേഷനു A+ഉം കിട്ടി. ഇനി ഈ ജന്മത്തിൽ പഠിത്തവും ക്ലാസിൽ ഇരിപ്പും ഒന്നും ഉണ്ടാവില്ല ശശിയെ. .
93
4
286
@joelumon
ജോയൽമോൻ
4 years
Tweet media one
8
103
280
@joelumon
ജോയൽമോൻ
4 years
കൂട്ടുകാരൻ മരിച്ചു. പോസ്റ്റ് കോവിഡ് കോംപ്ലിക്കേഷൻസ്, രണ്ടാമതും പൊസിറ്റിവ് ആയിട്ട് നെഗട്ടീവ് ആയി 3 ദിവസമേ ആയുള്ളൂ. ഡിഫിയുടെ മേഖലാ കമ്മിറ്റി ജോയിന്റ് സെക്ക് ആയിരുന്നു, നാട്ടിലെ കോവിഡ് പ്രതിരോധ പ്രവർത്തനം ഒക്കെ ഇവനാണ് മുൻകൈ എടുത്തു നടത്തിയിരുന്നത്.
71
3
280
@joelumon
ജോയൽമോൻ
2 years
നോർത്തിൽ ഉള്ളവര് രാമരാജ്യം അത് ഇത് എന്നൊക്കെ പറഞ്ഞു വർഗ്ഗീയതയിൽ മുങ്ങുന്നത് മനസ്സിലാക്കാം. കേരളത്തിലെ സംഘികൾ എന്തിനാണ് മനസ്സിൽ ഇത്രയും പകയും വിധ്വെഷവും മനസ്സിൽ കൊണ്ട് നടക്കുന്നത് എന്നാണു. ഏതേലും സൈക്കോളജി പഠിക്കുന്ന പിള്ളേര് എങ്കിലും ഇതിനെപ്പറ്റി റിസർച്ച് ചെയ്താൽ നല്ലത് ആയിരുന്നു.
20
26
271
@joelumon
ജോയൽമോൻ
4 years
ഇലക്ഷന്‍ കഴിയുന്നത് വരെ പറ്റുന്നത് പോലെ ഒക്കെ LDF നു ക്യാമ്പയിന്‍ ചെയ്യാന്‍ ആണ് തീരുമാനം. മ്യൂട്ട് ചെയ്യേണ്ടവര്‍ ഒക്കെ സോഫ്റ്റ്‌ ബ്ലോക്ക്‌ അടിച്ചു പൊയ്ക്കോളൂ.
9
15
266
@joelumon
ജോയൽമോൻ
4 years
കൃഷ്ണകുമാറിന്റെ ഭാര്യ എന്നെ ബ്ലോക്ക് ചെയ്തു ഗൈസ്.
23
1
265
@joelumon
ജോയൽമോൻ
4 years
ഗൈസ്, വർഷം 2021 ആണ്. കുറച്ചെങ്കിലും വെളിവോട് കൂടെ ചർച്ച ചെയ്യൂ. നിങ്ങടെ നാട്ടിൽ പെണ്ണുങ്ങൾക്ക് ഷീറ്റ് കെട്ടി മറച്ചാണ് ഫുഡ് കൊടുക്കുന്നതെങ്കിൽ. അങ്ങനെ ആണ് അത് തെറ്റാണ് എന്റെ കല്യാണത്തിന് എങ്കിലും അത് സമ്മതിക്കില്ല എന്നു വല്ലോം പറ. അല്ലാതെ മതം, കൾച്ചർ, മങ്ങാത്തൊലി എന്നൊക്കെ പറയാതെ.
8
37
272
@joelumon
ജോയൽമോൻ
2 years
നാളെയാണ് താലിമംഗളം
Tweet media one
57
2
263
@joelumon
ജോയൽമോൻ
3 years
It was coming. Zubair knew this day would come, yet he never backed off from his duty that he took upon himself for the rest of us. Today, sitting in the bottom left corner of this country, all I can do is pray for his immediate release. The helplessness. The bloody helplessness.
4
47
274
@joelumon
ജോയൽമോൻ
25 days
തന്തയെ തട്ടി സിമെന്റ് ഇട്ട് മൂടിയിട്ട് ‘മുസ്ലീം തീവ്രവാദികൾ’ ആണ് ഇവിടെ പ്രശ്നം എന്നോ?. ഇതൊക്കെ കേട്ടോണ്ട് നിക്കാതെ മൈരനെ സെക്ഷൻ 302 ഇട്ട് അകത്ത് ഇട്ട് രണ്ട് പൂശ് പൂശ് പോലീസെ.
5
18
272
@joelumon
ജോയൽമോൻ
5 years
ഈ ആളുകളെ രക്ഷിക്കാൻ ഓടിയെത്തിയ മിഡിൽ ഈസ്റ്റിൽ നിന്ന് വരുന്ന വണ്ടി ആണെന്നോ കൊറോണ സീനാവുമെന്നോ ഇത് കഴിഞ്ഞു നാട് ഫുൾ quarantine ൽ പോവേണ്ടി വരുമെന്നോ ഒന്നും നോക്കാതെ ഓടി എത്തിയ മലപ്പുറംകാരിൽ ആണ് ഈ നാടിന്റെ ഒക്കെ നാളത്തെ പ്രതീക്ഷ. വടക്കൻ നന്മ, മൈര്! 😭😭😭❤️.
6
36
266
@joelumon
ജോയൽമോൻ
4 years
അമൃതാനന്ദമയി കോവിഡ് വാക്സിൻ എടുത്ത ആദ്യത്തെ ദൈവം എന്ന റെക്കോര്ഡ് ഇട്ടു എന്നൊരു ഫോർവേഡ് കണ്ടു. ലോൾ.
6
18
258
@joelumon
ജോയൽമോൻ
3 years
പിള്ളേരെ ഒക്കെ വളർത്തി വലുതാക്കി പത്ത് 18 വയസ്സ് ആവുമ്പോൾ അവൻ 'ക്രോമണ്ണൻ ഉയിർ' എന്നൊക്കെ പറയുന്ന അവസ്ഥ ഓർത്ത് നോക്കിയേ. ഉഫ്.
13
16
258
@joelumon
ജോയൽമോൻ
1 year
ബൈജു രവീന്ദ്രന് ഇങ്ങനെ വന്നതിൽ ഒരു വിഷമവും ഇല്ല. അവരുടെ സെയിൽസ് ടീം എന്തോരും പാവം വർക്കിങ് ക്ലാസ് ആളുകളെ ആണ് പറ്റിച്ചത്. ബാംഗ്ലൂർ ലെ ഓട്ടോ തൊഴിലാളികളെയും അല്ലാതെ ചെറിയ ജോലി ചെയ്യുന്നവരെയും ഒക്കെ. അതിന്റെയൊക്കെ പ്രാക്കാണ്.
12
15
258
@joelumon
ജോയൽമോൻ
5 years
.
Tweet media one
5
99
259
@joelumon
ജോയൽമോൻ
4 years
😂😂😂😂😂😂😂😂
Tweet media one
9
42
251
@joelumon
ജോയൽമോൻ
4 years
Damn! We really did close BJP's account. Unreal shit.
2
17
249
@joelumon
ജോയൽമോൻ
2 years
ഇന്ന് മീൻ ആണോ ചിക്കൻ ഇല്ലേ?
Tweet media one
4
1
240
@joelumon
ജോയൽമോൻ
4 years
സുരേഷ് ഗോപി ജയിച്ചാൽ തൃശ്ശൂർ നെ മധ്യകേരളത്തിൽ നിന്നും ചവിട്ടി പുറത്താക്കും.
14
19
241
@joelumon
ജോയൽമോൻ
3 years
Well, that was quick.
Tweet media one
11
4
239
@joelumon
ജോയൽമോൻ
4 years
ഈ പ്രായത്തിലും എന്നാ ഒരു ഇതാ.
Tweet media one
10
3
237
@joelumon
ജോയൽമോൻ
1 year
11.6M is probably the highest number of views a malayalam reel has ever got and is most probably going to get in a very very long time. What a brand! Damn! #mohanlal
Tweet media one
22
18
235
@joelumon
ജോയൽമോൻ
4 years
ലോക്ക്ഡൌണ്‍ വന്നപ്പോ നിങ്ങള് ഫുഡ് കഴിക്കുന്നുണ്ടോ എന്ന് ഒരു പള്ളിയും അമ്പലവും അന്വേഷിച്ചില്ല. സര്‍ക്കാര് മാത്രമേ ഉണ്ടായിരുന്നുള്ളു.
14
15
230
@joelumon
ജോയൽമോൻ
8 months
മറുനാടൻ മലയാളി പോലെ ഉള്ള ചാനലുകൾ കേരളത്തിലെ വോട്ടേഴ്സിനെ വലിയ രീതിയിൽ സ്വാധീനിക്കുന്നുണ്ട്. ആര് ഫേക്ക് ന്യൂസ് ഇറക്കിയാലും പിണറായിയുടെ പോലീസിനു കണ്ണു കാണില്ല.
4
17
231
@joelumon
ജോയൽമോൻ
5 years
Athokke Bihar. Tested : 1.Positive : 1.Death : 1.
10
25
222
@joelumon
ജോയൽമോൻ
4 years
This is what 20% positivity rate looks like. Mask up, stay safe.
Tweet media one
2
57
222
@joelumon
ജോയൽമോൻ
4 years
Nationalize Serum Institute and Bharat Biotech. പറ്റൂല്ലേൽ രാജി വെച്ചു പോടെയ് #VaccineForAll
Tweet media one
4
35
224
@joelumon
ജോയൽമോൻ
3 years
തലയ്ക്ക് മീതെ ശൂന്യാകാശം താഴെ മരുഭൂമി
Tweet media one
64
0
226
@joelumon
ജോയൽമോൻ
4 years
ദിലീപും കാവ്യയും ടാന്‍സ്‌ കളിക്കുന്നത് കണ്ടിട്ടുള്ള സ്വിറ്സര്‍ലാണ്ടിലെ സായിപ്പന്മാര് നമ്മളെക്കുറിച്ച് എന്ത് വിചാരിച്ചിട്ടുണ്ടാവും എന്നോര്‍ത്ത് ഞാന്‍ ചില ദിവസം ഉറങ്ങാതെ ഇരുന്നിട്ടുണ്ട് :(.
15
9
228
@joelumon
ജോയൽമോൻ
5 years
My grandpa was a labourer. He had only 4th standard education, He had to endure poverty, but he made sure all his children went and stayed in school. 40 years later, all of them are well off and me, his grandson is able to put out this tweet coz my parent 1/n #NoToDigitalDivide.
4
50
227
@joelumon
ജോയൽമോൻ
1 year
Dear @TheKeralaPolice we know you are understaffed, has a lot on your plate etc. But if any mallu dies in the hands of hindutva lunatics of the north, know that it is because of the fake news and hatred spewed in social media, know that the people know you turned a blind eye.
2
67
218
@joelumon
ജോയൽമോൻ
2 years
എന്റെ ഒരു കൂട്ടുകാരൻ അവന്റെ ഒരു സുഹൃത്ത് മരിച്ച ഓർമ്മ ദിവസം ഫെയ്‌സ്ബുക്കിൽ എഴുതി ഇട്ട ഒരു വരി ഉണ്ട്. ' മനുഷ്യരെ കൂടുതൽ മനസ്സിലാക്കുക, ചേർത്തു പിടിക്കുക. മരിച്ചു സ്വർഗത്തിൽ പോയിട്ട് വീണ്ടും കാണുക എന്നുള്ള പരിപാടി ഒന്നുമില്ല. എല്ലാം ഇവിടെ വെച്ചുള്ള ബന്ധങ്ങളെ ഉള്ളു' എന്ന്.
2
25
219
@joelumon
ജോയൽമോൻ
4 years
എന്തൊക്കെ ബഹളം ആയിരുന്നു മലപ്പുറം ED, മെഷീൻ ഗണ്ണ്, NIA, CBI, അമ്പും വില്ലും, ഒലക്കേടെ മൂഡ്.
5
12
217
@joelumon
ജോയൽമോൻ
4 years
കൃഷ്ണകുമാര്‍ ആക്ടിംഗ് നിര്‍ത്തി മോട്ടിവേഷന്‍ ക്ലാസുകള്‍ കൊടുത്തു തുടങ്ങണം. മണ്ടന്‍ ആണെങ്കിലും എന്തൊരു കോണ്ഫിഡന്‍സ് ആണ്.
7
1
218
@joelumon
ജോയൽമോൻ
5 years
Ee pilleru enne vilich photo eduppichath aanu :D
Tweet media one
20
30
212
@joelumon
ജോയൽമോൻ
1 year
സച്ചിന്റെ ഇൻസ്റ്റഗ്രാമിലെ അഭിനന്ദനം പോസ്റ്റ് കിടു. എട കോഹ്ലി മോനെ പണ്ട് നീ എന്റെ കാലിൽ തൊട്ട് വണങ്ങിയത് ഓർക്കുന്നുണ്ടോടാ? ഞാൻ അന്ന് അത് ഓർത്ത് ഒരു ദിവസം മുഴുവൻ ചിരിച്ചു ഹഹഹാ എന്നൊക്കെ. ഇമ്മായിരി ഒരു വാണം ദൈവം.
15
13
215
@joelumon
ജോയൽമോൻ
2 years
ഉമ്മൻ ചാണ്ടി കൊറേ നല്ലത് ചെയ്തിട്ടുണ്ട്. അയാള് കൊറേ വൃത്തികെട്ട രാഷ്ട്രീയ കളികളും കളിച്ചിട്ടുണ്ട്. ഇന്ന് അയാൾ ചെയ്ത നല്ലതിനെ ഓർക്കുന്നു. എന്ന് കരുതി അങ്ങ് മാർപാർപ്പ ആക്കാതെഡെയ്.
6
13
216
@joelumon
ജോയൽമോൻ
5 months
Respect where it’s due. ഇടതുപക്ഷത്തിലുള്ള സിനിമാക്കാരെ ഇങ്ങനെ ഒന്ന് ക്രിട്ടിസൈസ് ചെയ്യാൻ പാർട്ടിയിലെ ആരും മുന്നോട്ട് വരില്ല. എന്ന് മുതലാണ് ഈ സിനിമാക്കാർക്ക് പാർട്ടിയിൽ ഇത്ര ഹോൾഡ് എന്ന് മനസ്സിലാവുന്നില്ല
Tweet media one
3
9
219
@joelumon
ജോയൽമോൻ
11 months
പ്രാപ്തി എലിസബത്ത് കാരണം മൈരു അംബാനിയുടെ മോന്റെ ഹ്യൂമൻ റൈറ്റ്സിനു വേണ്ടി വാദിക്കേണ്ടി വന്ന്. എന്തൊക്കെ കഷ്ടപ്പാടാണ് ഓരോ ഊളകൾക്ക് ഇന്റർനെറ്റ് ഉണ്ടെങ്കിൽ :(.
9
13
218
@joelumon
ജോയൽമോൻ
4 years
സിറ്റിംഗ് സീറ്റ് പിടിച്ച ഷാഫിയെക്കാളും മെസ്സ് മുരളീധരനെയും കുമ്മനത്തെയും ഒരുമിച്ചു തോൽപ്പിച്ച ശിവൻകുട്ടി സഖാവ് തന്നെയാണ്. ഏതാ കളം.
8
17
214
@joelumon
ജോയൽമോൻ
4 years
ഫാസിസം നാട് മുടിക്കുമ്പോൾ ന്യൂട്രൽ ആയി നിന്ന് ഞാൻ ഇതിലൊന്നുമില്ല എന്നു പറഞ്ഞിട്ട് കാര്യമില്ല, ആന്റി ഫാസിസ്റ്റ് തന്നെ ആവണം. ഒറ്റക്കെട്ടായി ചെറുത്തു നിന്ന് തോൽപിക്കണം. #SaveLakshadweep.
2
81
208
@joelumon
ജോയൽമോൻ
4 years
വീണാ ജോർജ് ഒരു കിടിലം മന്ത്രി ആയിരിക്കും.
9
12
214
@joelumon
ജോയൽമോൻ
3 months
പ്രവീൺ പ്രണവ് എന്നൊരു യൂടൂബർ ഉണ്ടെന്നും അയാളെ 45 ലക്ഷം മലയാളികൾ ഫോളോ ചെയ്യുന്നുണ്ടെന്നും ഞാൻ ഇന്നാണ് അറിയുന്നത്. ഇതൊക്കെ ഏത് യൂണിവേഴ്‌സ്.
23
10
216
@joelumon
ജോയൽമോൻ
2 years
The unfiltered mohanlal, being all confident, flaunting his double chin at his prime. Aah pott. Athokke oru kaalam
Tweet media one
8
5
211
@joelumon
ജോയൽമോൻ
3 years
Amma who is afraid of dogs
Tweet media one
8
1
203
@joelumon
ജോയൽമോൻ
10 months
#Aadujeevitham. Blessy and Prithviraj went above and beyond everything that has been set by film artists in this sub continent till date. Peak craft. World class. ⭐️⭐️⭐️⭐️⭐️. Do the craftsmen a favor and watch this from the best theatre you can find.
4
15
208
@joelumon
ജോയൽമോൻ
1 year
ബാംഗ്ലൂർ ഒക്കെ വർഷങ്ങളായി ജീവിക്കുന്നവരെ സമ്മതിക്കണം. ഒരു തരത്തിലും മിഡിൽ ക്ലാസിന് സസ്റ്റൈനബിൾ ആയിട്ട് ജീവിക്കാൻ പറ്റില്ലാത്ത ഒരു കൊണച്ച സ്ഥലം. ഊമ്പിയ ട്രാഫിക്ക് വേറെ. ഡീസലിന് 87 രൂപയെ ഉള്ള് ചൂട് കൊറച്ചു കൊറവ് ഉണ്ട് എന്നല്ലാതെ ങ്ങേഹേ.
20
3
205
@joelumon
ജോയൽമോൻ
2 years
ഇന്നൊരു chechi എന്നെ ഒരു രണ്ടു മണിക്കൂർ തുറിച്ചു നോക്കി. അവരുടെ വീട്ടിലെ യേശുവിനു ഈ ഫെയ്‌സ്കട്ട് അല്ലല്ലോ എന്ന് ഓർത്തിട്ട് ആയിരിക്കും
Tweet media one
10
5
205
@joelumon
ജോയൽമോൻ
4 years
കേരള ചരിത്രത്തിൽ ഏറ്റവും കൂടുതൽ വോട്ട് ലീഡ് നേടി ജയിച്ച ശൈലജ ടീച്ചർ നു മന്ത്രി സ്ഥാനം ഇല്ലല്ലെ. കൊള്ളാം.
7
25
205
@joelumon
ജോയൽമോൻ
4 years
എന്ത് മൈരിനാണ് കേരളം കേന്ദ്രത്തിന് ടാക്‌സ് കൊടുക്കുന്നത് എന്ന് എനിക്ക് മനസ്സിലാവുന്നില്ല. പറഞ്ഞാൽ വികടനവാദം ആയിപ്പോവും.
7
6
200
@joelumon
ജോയൽമോൻ
3 months
ജസ്റ്റ് മീഡിയ വൺ തിങ്സ്
Tweet media one
5
14
209
@joelumon
ജോയൽമോൻ
2 years
Influencers in the wild
Tweet media one
9
3
202
@joelumon
ജോയൽമോൻ
4 years
😂😭😭😭😭😭😭😭😭
Tweet media one
7
16
202
@joelumon
ജോയൽമോൻ
19 days
unpopular opinion:. സൗബിൻ ഷാഹിർ ന്റെ അഭിനയം ഇഷ്ടല്ല. അങ്ങേര് ഇങ്ങനൊക്കെ നോക്കിയാലും ആ കൊച്ചി സ്ലാങ് പോവൂല്ല.
28
7
208
@joelumon
ജോയൽമോൻ
4 years
Woke up and chose violence today
Tweet media one
3
20
199
@joelumon
ജോയൽമോൻ
8 months
ആലപ്പുഴ ഒക്കെ എന്താണ്. ഇതൊക്കെ കാണുന്നുണ്ടല്ലോ അല്ലേ @CPIMKerala
Tweet media one
26
23
199
@joelumon
ജോയൽമോൻ
4 years
Vasanthiyum lakshmiyum pinne ee bitch nte audacity yum.
4
18
193
@joelumon
ജോയൽമോൻ
4 years
പിണറായി വിജയൻ മന്ത്രിസഭ വീണ്ടും വരാൻ എന്നെക്കൊണ്ട് ആകെ ചെയ്യാൻ പറ്റുന്നത് LDF നു വോട്ട് ചെയ്യുക എന്നുള്ളതാണ്. അത് ഞാൻ ചെയ്യും. അതിപ്പൊ ഏത് CPI യോ രണ്ടിലയോ ആണെങ്കിലും. ഈ മുല്ലപ്പള്ളിയും കെ സുധാകരനും ചെന്നിത്തലയും ഒന്നും കേരളം ഭരിക്കണ്ട.
4
28
195
@joelumon
ജോയൽമോൻ
2 years
Remembering Gauri Lankesh today.
1
50
196
@joelumon
ജോയൽമോൻ
1 month
@nah_im_abdulla God knows. This is the first time we applied for a claim in these 4,5 years of paying the premium. Verum Scammers.
3
2
201
@joelumon
ജോയൽമോൻ
4 years
നമ്മക്ക് ലക്ഷദ്വീപ് കേരളം തന്നെയാടാ മോനെ, അന്നും ഇന്നും. @ashfooooook ❤️. ഒപ്പം ഉണ്ടാവും.
6
47
190
@joelumon
ജോയൽമോൻ
4 years
As much as i hate to see BJP grow in kerala, fuck this united democratic front man, fuck their leaders. Ideologyum illa ethics um illa oru myrumilla. Moonjatte mairanmaru.
8
12
189
@joelumon
ജോയൽമോൻ
4 years
രാവിലെ തന്നെ പൊങ്ങി വരുന്നുണ്ട്. എന്തിനാണോ എന്തോ
Tweet media one
12
4
192
@joelumon
ജോയൽമോൻ
2 months
സങ്കി ഉണ്ണി എന്ത് സിനിമ കൊണ്ട് വന്നാലും ഇനി ഇപ്പൊ ഓസ്കാർ അടിച്ചാലും എന്നെ അത് ബാധിക്കില്ല, ഞാൻ അത് കാണുവേമില്ല നമ്മളെക്കൊണ്ട് ഇത്രെയൊക്കെയല്ലേ പറ്റൂ, പറ്റുന്നത് ചെയ്യണ്ടേ.
4
19
196
@joelumon
ജോയൽമോൻ
2 years
വിനായകനെ enikk വല്യ ഇഷ്ടവുമല്ല. പക്ഷെ വർക്കിങ് ക്ലാസിനും ദളിതർക്കും പാർശ്വവത്കരിക്കപ്പെട്ടവർക്കും ഒക്കെ ഉമ്മൻ ചാണ്ടി നിങ്ങളീ പറയുന്ന പോലെ 'ജനകീയൻ' ആയിരുന്നൊന്നുമില്ല. നമ്മൾ കാണുന്ന ടീവിയിലെ നിലവിളി കേരളത്തിലെ ടീവി കണ്ടിരിക്കാൻ വകുപ്പുള്ള മിഡിൽ ക്ലാസിന്റെ ശബ്ദത്തിന്റെ എക്കോയാണ്.
12
7
192
@joelumon
ജോയൽമോൻ
4 years
ഈ ഏഴാം ക്ലാസുകാരൻ പൈയ്യൻ would be happy today. 😭🇦🇷
Tweet media one
5
10
192
@joelumon
ജോയൽമോൻ
3 years
ഞാനായിരുന്നു എന്റെ നാട്ടിൽ ഷോർട്ട്സ് ആദ്യം ഇട്ട ജുവ���വ്. അന്നൊക്കെ 16 വയസ്സ് കഴിഞ്ഞാൽ പിന്നെ മുണ്ടാണ്. ഞാൻ നിക്കറിൽ പിടിച്ചു നിന്നു. എല്ലാവന്മാരും കളിയാക്കും, പക്ഷെ അതുകൊണ്ടെന്താ, ഇന്ന് കാലം മാറി. നാട്ടിൽ ആർക്കും ഇപ്പൊ നിക്കർ ഇടാം. ഞാനാണ് പഞ്ചായത്തിലെ കർദാഷിയൻ.
5
2
185
@joelumon
ജോയൽമോൻ
5 years
I'm from Kerala and Humanity is my religion. Pass it on.
@quixoticious
🔼⏺️⏹️ 🌐
5 years
I'm from Kerala and Humanity is my religion. Pass it on.
4
33
184
@joelumon
ജോയൽമോൻ
4 years
കേരളാ സർക്കാരും കേരളാ ഹൈക്കോടതിയും ഇടപെടണം. #SaveLakshadweep.
0
41
185