![Morpheus Profile](https://pbs.twimg.com/profile_images/1532384459139403778/hJHKuZb5_x96.jpg)
Morpheus
@morpheus_1
Followers
4K
Following
288K
Statuses
137K
Football | Movies | Politics | Tech
Keralam
Joined August 2017
@Eeshaya_Namahaa അതിപ്പൊ ഊഹിക്കാവുന്നതല്ലേയുള്ളു അവസാന ബജറ്റിൽ കേരളത്തിന് എന്തേലും വകയിരുത്തും എന്നിട്ട് അതു അടുത്ത തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഉയർത്തികാണിച്ചു ജയിക്കാൻ നോക്കും തിരഞ്ഞെടുപ്പിൽ ജയിക്കാൻ വേണ്ടിയിട്ട് അല്ലാതെ കേരളത്തിന് വേണ്ടിയിട്ട് എന്ന് കരുതി അയാളൊന്നും ചെയ്യാൻ പോണില്ല
1
0
0
@shemishots അമേരിക്കൻസിനെയും ബ്രിട്ടീഷുകാരെയും പോലെ ഇംഗ്ലീഷ് സംസാരിച്ചാലെ ശരിക്കുള്ള ഇംഗ്ലീഷ് ആവുകയുള്ളു എന്ന് കരുതുന്ന ആളുകൾ ഇപ്പോഴുമുണ്ട് ഇന്ത്യൻ ഇംഗ്ലീഷ് accent എന്തോ മോശമായ കാര്യം ആണെന്ന് കരുതുന്ന കുറേ എണ്ണം 😑
1
0
3
@proudkafir07 @nihalrajesh_ തന്റെ പാർട്ടി ഭരണത്തിൽ ഉണ്ടായിട്ടും താൻ എംപി ആയിരിക്കുന്ന സംസ്ഥാനത്തിന് ഒരു ഗുണവം അയാളെക്കൊണ്ട് കൊണ്ടുവരാൻ കഴിയില്ല എന്ന് സാരം? ഇതിനല്ലേ പാഴ് എന്ന് വിളിക്കുക
0
0
0
@katter_imandhar എടൊ മണ്ടാ ഗോപി ഭരിക്കുന്ന പാർട്ടിയുടെ എംപിയാണ് എന്നിട്ടും ആ മണ്ടനെക്കൊണ്ട് കേരളത്തിന് ഒരു ഗുണമുള്ള കാര്യവും കൊണ്ടുവരാൻ കഴിഞ്ഞില്ല താൻ എംപി ആയിരിക്കുന്ന സംസ്ഥാനത്തിന് തന്റെ പാർട്ടി ഭരിക്കുമ്പോ ഒന്നും കൊണ്ടുവരാൻ കഴിഞ്ഞില്ലേൽ പിന്നെ അയാളെ എന്തിന് കൊള്ളാം
2
0
1
@YourssAkshay സത്യം 💯 എന്നിട്ട് അതിന് ജന്റിൽമാൻ എന്ന വിളിയും 🤦♂️ സ്വന്തം പെങ്ങളുടെ ദേഹത്ത് സ്പർശിക്കാതെ നിൽക്കുന്നതാണ് ശരിയായ രീതി എന്ന് ചിന്തിക്കുന്നവർ എല്ലാം sexual ആയിട്ട് കാണുന്നവരാണ്
0
0
3
@restmassenergy നിർമല സീതാരാമൻ ബജറ്റ് അവതരിക്കുമ്പോ അതിനു കയ്യടിക്കാൻ കേരളത്തീന്ന് തൃശ്ശൂർകാർ കയറ്റിവിട്ട ബാക്ക്ഗ്രൗണ്ട് ആർട്ടിസ്റ്റ് മാത്രം ആയിരുന്നു അല്ലെ അയാൾ 🫠
0
0
21
@Mystic_riverrr Chidambarathinte direction randu movies lum nice aanallo Director enna nilakk pullikk kazhivund
2
0
4