Acu. Pr. കുഞ്ഞാപ്പു 🔻 Profile Banner
Acu. Pr. കുഞ്ഞാപ്പു 🔻 Profile
Acu. Pr. കുഞ്ഞാപ്പു 🔻

@kunjapu100

Followers
902
Following
516
Media
2,251
Statuses
15,366

Proud Indian 🇮🇳 Stand With 🇵🇸, Proud muslim, Malayali, Anti Fascist, Writer, Journalist, Psychologist, Son, Brother, Husband, Father, Friend...

India
Joined August 2021
Don't wanna be here? Send us removal request.
Explore trending content on Musk Viewer
Pinned Tweet
@kunjapu100
Acu. Pr. കുഞ്ഞാപ്പു 🔻
11 months
“അവരുമായി ചർച്ച നടത്തിയാൽ നിങ്ങൾക്ക് സംഘികളെയും മങ്കികളെയും തിരിച്ചറിയാൻ കഴിയും. അങ്ങനെ ചർച്ചകൾ കഴിഞ്ഞാൽ പിന്നെ ആ സംഘികളെ നിങ്ങൾ കണ്ടെത്തിയേടതുവെച്ച് ബ്ലോക്കിക്കളയുക. അവരിൽ നിന്ന് തെറിവിളികൾ കേൾക്കാതിരിക്കാനും അത് മറ്റുള്ളവർ കാണാതിരിക്കാനും വേണ്ടിയത്രേ അത്” കുഞ്ഞാപ്പു: 16:23
Tweet media one
2
0
11
@kunjapu100
Acu. Pr. കുഞ്ഞാപ്പു 🔻
1 year
അനശ്വര പ്രണയത്തിനു മതമില്ലെങ്കിൽ അൽഫിയയുടെ തട്ടമെവിടെ? രജിസ്ട്രാർ ഓഫിസ് ഒഴിവാക്കി എന്തിനു ക്ഷേത്രം തെരഞ്ഞെടുത്തു.? മുസ്ലിം കുട്ടിയുടെ നെറ്റിയിൽ എങ്ങനെ പൊട്ട് വന്നു? അങ്ങോട്ട്‌ വന്നാൽ അനശ്വര പ്രണയം ഇങ്ങോട്ടായാൽ ലൗ ജിഹാദ്‌
Tweet media one
46
20
318
@kunjapu100
Acu. Pr. കുഞ്ഞാപ്പു 🔻
1 year
💯
Tweet media one
15
35
287
@kunjapu100
Acu. Pr. കുഞ്ഞാപ്പു 🔻
1 year
10 ലക്ഷം രൂപ വരുമാനമുണ്ടാക്കിയ ഒരാൾ അതിൽ നിന്ന് 3 ലക്ഷം ഇൻകം ടാക്സ് കെട്ടണം. ശരി അതും കെട്ടി. ബാക്കിയുള്ള കാശ് കൊണ്ട് വീട് വാങ്ങാൻ പോയാൽ അതിന്റെ മുദ്ര പത്രത്തിന് 18% ശതമാനം നികുതി കൊടുക്കണം. സ്വർണ്ണം വാങ്ങാൻ പോയാൽ അവിടെയും നികുതി, ഹോട്ടലിൽ പോയി ഭക്ഷണം കഴിച്ചാൽ അവിടെയും നികുതി.
Tweet media one
31
19
274
@kunjapu100
Acu. Pr. കുഞ്ഞാപ്പു 🔻
2 years
Tweet media one
112
7
159
@kunjapu100
Acu. Pr. കുഞ്ഞാപ്പു 🔻
1 year
ഇത് മെട്രോ പാലമല്ല, അഫ്ഗാനിസ്ഥാനിൽ നിന്നും വെറും 5820 km അകലെയുള്ള 'അമൽ ജ്യോതി എഞ്ചിനീയറിംഗ്‌ കോളേജിലെ' skywalk ആണിത്‌ , ലോകത്തിലെ തന്നെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഏറ്റവും വലുതുമിതാണ്.
Tweet media one
9
9
163
@kunjapu100
Acu. Pr. കുഞ്ഞാപ്പു 🔻
2 years
"ഒരു ഇന്ത്യക്കാരൻ ബ്രിട്ടീഷ് പ്രധാനമന്ത്രിയാവുന്നു.." "അതെങ്ങനെ..? അയാൾ ജനിച്ചത് ബ്രിട്ടനിൽ അല്ലേ..? മാത്രമല്ല, അയാളുടെ അച്ഛൻ കെനിയക്കാരനും, അമ്മ ടാൻസാനിയക്കാരിയും ആണല്ലോ.." "അയാളുടെ വല്യച്ചൻ ഇന്ത്യക്കാരനാണ്.." "അല്ലല്ലോ.. അയാളുടെ വല്യച്ചൻ ജനിച്ചത് പാകിസ്ഥാനിൽ ആണല്ലോ.."
8
16
151
@kunjapu100
Acu. Pr. കുഞ്ഞാപ്പു 🔻
2 years
മറന്നുപോകരുത്
Tweet media one
5
19
146
@kunjapu100
Acu. Pr. കുഞ്ഞാപ്പു 🔻
1 year
ഇതൊക്കെ കണ്ട് വെള്ളമിറക്കുന്നവരെ സമ്മതിക്കണം 🤣😂
Tweet media one
ഇല്ല, നോക്കി വെള്ളമിറക്കാം എന്ന പൂതി മനസ്സിൽ വെച്ചേക്ക്. കടി മൂത്ത് നിക്കുവാണെങ്കിൽ മദ്രസ്സയിൽ പോടെയ്
0
0
10
27
11
136
@kunjapu100
Acu. Pr. കുഞ്ഞാപ്പു 🔻
1 year
ശരാശരി സംഘി ഇങ്ങ ഇങ്ങനെയായിരിക്കും
Tweet media one
8
4
122
@kunjapu100
Acu. Pr. കുഞ്ഞാപ്പു 🔻
11 months
ഇസ്രായേലിൽ ഇന്ത്യക്കാർക്ക് പട്ടിയുടെ വിലയാണ്. ലോക സഞ്ചാരി സന്തോഷ് ജോർജ് കുളങ്ങര പറയുന്നത് കേൾക്കുക. എന്നിട്ടാണ് സംഘികൾ ഇസ്രായേലിന് വേണ്ടി കരയുന്നത്.
14
28
113
@kunjapu100
Acu. Pr. കുഞ്ഞാപ്പു 🔻
2 years
നിങ്ങളുടെ കളക്ഷൻ പങ്കുവെക്കാമോ
Tweet media one
31
0
104
@kunjapu100
Acu. Pr. കുഞ്ഞാപ്പു 🔻
9 months
RSS നേതാവ് വത്സൻ തില്ലങ്കേരിക്കൊപ്പം മോഹൻ ലാൽ ഇതേ പോലെ ഒരു സുഡാപ്പി നേതാവിനൊപ്പം മമ്മൂട്ടി നിൽക്കുന്നതായി ഒന്ന് സങ്കല്പിച്ചു നോക്കൂ…. എത്ര പേർ ഞെട്ടി തരിക്കും? കേരളം തീവ്രവാദികളുടെ ഹബ്ബ്, മമ്മൂട്ടി സിനിമകൾക്കെതിരെ സംഘികളുടെ പ്രതിഷേധം… എന്തൊക്കെ കേൾക്കേണ്ടി വന്നേനെ
Tweet media one
21
11
101
@kunjapu100
Acu. Pr. കുഞ്ഞാപ്പു 🔻
2 years
വൈദ്യശാസ്ത്രത്തിൽ ഇതിന് മൾട്ടിപ്പിൾ ഫാതർ സിൻഡ്രം എന്ന് വിളിക്കും
Tweet media one
3
6
89
@kunjapu100
Acu. Pr. കുഞ്ഞാപ്പു 🔻
2 years
ഏത് നൂറ്റാണ്ടുകാരിയാണാവോ?
Tweet media one
20
0
77
@kunjapu100
Acu. Pr. കുഞ്ഞാപ്പു 🔻
2 years
ഒരു ക്രിസ്ത്യൻ യുവാവിനെ ഒരു ഹിന്ദു യുവതി പ്രണയം നടിച്ച് കൊന്നുകളഞ്ഞത് നിങ്ങളറിഞ്ഞില്ലേ? എന്നിട്ടെന്താണൊരു നിസ്സംഗത?
13
7
84
@kunjapu100
Acu. Pr. കുഞ്ഞാപ്പു 🔻
2 years
"അന്ന് പാകിസ്ഥാൻ അന്നത്തെ ഇന്ത്യയിൽ ആണ്. അപ്പോ ഇന്ത്യക്കാരൻ ആണ്.." "സംഗതി അങ്ങനെയാണെങ്കിൽ പാക്കിസ്ഥാനികൾ എല്ലാം ഇന്ത്യക്കാരും, നമ്മുടെ ആളുകളും ആണല്ലേ..? "പ്ഭാ.. രാജ്യദ്രോഹി.. പോടാ പാക്കിസ്ഥാനിൽ..."!!!
2
3
82
@kunjapu100
Acu. Pr. കുഞ്ഞാപ്പു 🔻
2 years
നിങ്ങളെയൊന്നും ആരും വരാൻ നിർബന്ധിചില്ലല്ലൊ. അവിടെ തന്നെ നിന്നാൽ മതി. ഇവിടെ ഉള്ളവർക്ക് തന്നെ ടിക്കറ്റ് കിട്ടിയിട്ടില്ല. പിന്നെയാണ്. നിങ്ങൾ അവിടെ ചൊറിയും കുത്തിയിരിക്ക്
Tweet media one
9
5
81
@kunjapu100
Acu. Pr. കുഞ്ഞാപ്പു 🔻
1 year
@siniya_says പലതവണ അവൾ നിന്നുകൊടുത്തു. ആവസാനം തമ്മിൽ തെറ്റിയപ്പോ കേസ് കൊടുത്തു.
3
0
75
@kunjapu100
Acu. Pr. കുഞ്ഞാപ്പു 🔻
2 years
ഒരു മാസത്തെ നിങ്ങളുടെ ചെലവ് എത്രയാണ്
29
0
75
@kunjapu100
Acu. Pr. കുഞ്ഞാപ്പു 🔻
2 years
ഇപ്പൊഴാ ഒരു സമാധാനമായത്. അഞ്ചാംക്ലാസ്സിൽ പഠിക്കുന്ന മകൻ ഷാർപ്പ്നറിന് വാശി പിടിക്കുമ്പോ വീടും പറമ്പും വിറ്റിട്ട് അത് വാങ്ങികൊടുക്കേണ്ടി വരുമല്ലോ എന്നോർത്തിരിക്കുമ്പോഴാണ് സർക്കാരിന്റെ ഈ അറിയിപ്പ് കാണുന്നത്. ഇപ്പൊ സമാധാനമായി നന്ദി സർക്കാരെ ഒരായിരം നന്ദി.
Tweet media one
3
7
71
@kunjapu100
Acu. Pr. കുഞ്ഞാപ്പു 🔻
2 years
ശരിയല്ലേ ഗൈസ്
Tweet media one
3
5
59
@kunjapu100
Acu. Pr. കുഞ്ഞാപ്പു 🔻
2 years
അതിപ്പോ ഇജ്ജ് പാരയാതെ തന്നെ മ്മക്ക് അറിയാടോ
Tweet media one
6
2
62
@kunjapu100
Acu. Pr. കുഞ്ഞാപ്പു 🔻
1 year
ഇവൻ മന്ദബുദ്ധിയല്ല എന്ന് തെളിയിക്കുന്നവർക്ക് 100 കോടി
Tweet media one
8
8
62
@kunjapu100
Acu. Pr. കുഞ്ഞാപ്പു 🔻
1 year
ആദ്യത്തേതാണ് ഹിജാബ്. മനഃപൂർവം തെറ്റിദ്ധരിപ്പിക്കുന്ന ഇസ്ലാമിക വിരുദ്ധരോടല്ല, അറിവില്ലായ്മ കൊണ്ട് തെറ്റിദ്ധരിക്കപ്പെടുന്ന നല്ലവരായ അമുസ്ലിം സഹോദരങ്ങളോടാണ്
Tweet media one
18
8
58
@kunjapu100
Acu. Pr. കുഞ്ഞാപ്പു 🔻
2 years
ഇതിന് നിങ്ങളുടെ നാട്ടിൽ പറയുന്ന പേരെന്താണ്
Tweet media one
14
0
59
@kunjapu100
Acu. Pr. കുഞ്ഞാപ്പു 🔻
1 year
പബ്ലിക്കിൽ പുരുഷ നന്ഗ്നത കാണിക്കുന്നത് കുറ്റമാണോ ഗൈസ്
Tweet media one
21
8
57
@kunjapu100
Acu. Pr. കുഞ്ഞാപ്പു 🔻
1 year
രണ്ട് സംസ്കാരങ്ങൾ
Tweet media one
28
0
53
@kunjapu100
Acu. Pr. കുഞ്ഞാപ്പു 🔻
2 years
ഞാൻ മലപ്പുറം നിങ്ങളോ...?
Tweet media one
37
0
53
@kunjapu100
Acu. Pr. കുഞ്ഞാപ്പു 🔻
2 years
ഖത്തറിന്റെ പതനം സ്വപ്നം കണ്ട ഇവരൊക്കെ ഇപ്പൊ അറ്റാക്ക് വന്ന് മെഡിക്കൽ കോളേജിൽ ഐസിയുവിലാണെന്നാ കേട്ടത്.
16
6
55
@kunjapu100
Acu. Pr. കുഞ്ഞാപ്പു 🔻
8 months
നകുലൻ മാത്രമല്ല ഗംഗയും ചാണകത്തിൽ ചവിട്ടി.
Tweet media one
6
1
54
@kunjapu100
Acu. Pr. കുഞ്ഞാപ്പു 🔻
1 year
കോളേജിലെ ആൺകുട്ടികളുടെ കണ്ണ് പതിയാതെ പെൺകുട്ടികൾക്ക്‌ കോളേജിൽ നിന്നും ഹോസ്റ്റലുകളിലേക്ക്‌ പോവാനുള്ള നിർമ്മിതിയാണിത്‌..!!! ഹെന്തൊരു പ്രാകൃതം 🥲 - UnaIs Tk
Tweet media one
5
0
52
@kunjapu100
Acu. Pr. കുഞ്ഞാപ്പു 🔻
2 years
നിങ്ങൾ ഉപയോഗിക്കുന്ന ഫോൺ സർവീസിന് കൊടുക്കാൻ ധൈര്യമുണ്ടോ❓ #KunjapuAsking
15
0
50
@kunjapu100
Acu. Pr. കുഞ്ഞാപ്പു 🔻
2 years
ലൊകക്കപ്പ്‌ കഴിഞ്ഞു. ഇനി നമുക്കല്പം ചിരിക്കാം.
Tweet media one
8
4
49
@kunjapu100
Acu. Pr. കുഞ്ഞാപ്പു 🔻
1 year
കാർ വാങ്ങുമ്പോൾ നികുതിയും. റോഡ് ടാക്സും, കൂടാതെ റോഡിൽ യാത്ര ചെയ്യാൻ ടോൾ കൊടുക്കണം. ചീർപ്പ് മുതൽ ചെരുപ്പ് വരെ നിത്യോ പയോക സാധനങ്ങൾക്കും, മുല കുപ്പി മുതൽ കർപ്പൂരം വരെ സകല വസ്തുക്കൾക്കും ജി എസ് ടി എന്ന പേരിൽ നികുതി.
1
1
48
@kunjapu100
Acu. Pr. കുഞ്ഞാപ്പു 🔻
1 year
ബിജെപി നേതാവോ ആരോ ആകട്ടെ, കുറ്റം ചെയ്യുന്നവരുടെ വീട് പൊളിക്കുന്ന തരത്തിലേക്ക് രാജ്യം എത്തുന്നത് അങ്ങേയറ്റം അപകടമാണ്. തനി ഫാസിസവും ഏകാധിപത്യവുമാണ്. പ്രതി ചെയ്ത തെറ്റിന്, വീട്ടുകാരെയെല്ലാം പെരുവഴിയിലാക്കി കുടുംബത്തെ മൊത്തം ശിക്ഷിക്കുന്നത് എന്തിനാണ്. യോഗി യാണ് ഇത് തുടങ്ങിവച്ചത്
Tweet media one
15
5
50
@kunjapu100
Acu. Pr. കുഞ്ഞാപ്പു 🔻
1 year
മുസ്ലിംകളുടെ എണ്ണം കൂടിയാൽ അപകടമാണ് എന്ന് സുബ്രമണ്യം സ്വാമി. അതിനു മലേഷ്യയിലെ ഒരു ബുദ്ധ മതക്കാരൻ നൽകിയ മറുപടി കാണുക.
Tweet media one
6
6
47
@kunjapu100
Acu. Pr. കുഞ്ഞാപ്പു 🔻
1 year
Copied 1993 സെപ്റ്റംബർ 6 വൈകീട്ട് മൂന്ന് മണി. മലപ്പുറം ജില്ലയിലെ താനൂരിലെ മൂലക്കൽ അങ്ങാടിക്ക് സമീപത്തെ കെ. പുരത്തെ (കേരളാദീശ്വരപുരം) ആർ.എസ്.എസ്, ബിജെപി പ്രവർത്തകനായ പറമ്പാട്ട് സുകുവിന്റെ ഇരുനില വീട്ടിൽ നിന്നും ഒരു വൻ പൊട്ടിത്തെറിയുടെ ശബ്ദം നാട്ടുകാർ കേൾക്കുന്നു.!
Tweet media one
4
11
48
@kunjapu100
Acu. Pr. കുഞ്ഞാപ്പു 🔻
1 year
എന്താപ്പോ വ്യത്യാസം?
Tweet media one
1
7
45
@kunjapu100
Acu. Pr. കുഞ്ഞാപ്പു 🔻
1 year
ഇത്തരത്തിൽ ജനങ്ങളെ ഇടിച്ച് പിഴിഞ്ഞ് കിട്ടുന്ന പണം വൻകിട കോർപ്പറേറ്റുകൾക്ക് ലോൺ എന്ന പേരിൽ വാരിക്കോരി കൊടുക്കുക. കുറച്ച് വർഷം കഴിഞ്ഞ് അത് കിട്ടാക്കടമായി എഴുതി തള്ളുക.
1
0
44
@kunjapu100
Acu. Pr. കുഞ്ഞാപ്പു 🔻
2 years
എന്നെ തല്ലേണ്ടമ്മാവാ ഞാൻ നന്നാവൂലാ വൂലാ.... #KunjapuArt #Mohanlal
Tweet media one
3
20
40
@kunjapu100
Acu. Pr. കുഞ്ഞാപ്പു 🔻
2 years
ദയവു ചെയ്ത്‌ രാവിലെ പുറത്തിറങ്ങുമ്പോ പല്ല് തേച്ചിട്ട് ഇറങ്ങാൻ ശ്രമിക്കണം. ഇന്ന് മെട്രോയിൽ ഒരുത്തൻ ഒപ്പം വന്നിരുന്നു. ആ കഴുത പല്ല് തേച്ചിട്ടില്ല. നാറ്റം കൊണ്ട് എനിക്കവനോട് ചോദിക്കേണ്ടി വന്നു നീ ഇന്ന് പല്ല് തേച്ചിട്ടില്ലേ എന്ന്. പല്ല് തേച്ച എല്ലാവര്ക്കും ഗുഡ്മോണിങ്
10
1
42
@kunjapu100
Acu. Pr. കുഞ്ഞാപ്പു 🔻
1 year
*പെട്രോൾ കുഴിച്ചെടുക്കുന്ന രാജ്യങ്ങൾക്ക് കിട്ടുന്നതിനെക്കാൾ ലാഭം പെട്രോളിൽ നികുതിയെന്ന പേരിൽ കൊള്ളയടിക്കുന്നു.ശ്വസനത്തിനും കിണറിലെ വെള്ളത്തിനും നികുതി ഏർപ്പെടുത്താൻ പറ്റുമോ എന്ന പഠനത്തിലാണ് ഭരണകൂടം!!!*
1
1
44
@kunjapu100
Acu. Pr. കുഞ്ഞാപ്പു 🔻
10 months
ഇമ്മാതിരി ഞരമ്പന്മാർക്ക് തടയിടാതെ ഒരു സമുദായവും നന്നാവാൻ പോകുന്നില്ല. പ്രവാചകൻ ലൂഥ് നബിയുടെ സമൂഹം സ്വർഗ്ഗാനുരാഗികളായിരുന്നു എന്ന് ഖുർആൻ പറയുന്നുണ്ട്. ആ സമൂഹത്തെ അല്ലാഹു നശിപ്പിക്കുകയായിരുന്നു. ഇവർ കാരണം ഈ സമൂഹത്തെ അല്ലാഹു നശിപ്പിക്കാതിരിക്കട്ടെ.
Tweet media one
8
3
43
@kunjapu100
Acu. Pr. കുഞ്ഞാപ്പു 🔻
1 year
ഒമ്പതാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പ്രതി മറയൂർ പോലീസ് സ്റ്റേഷനിലെ സിപിഒ ദിലീപിന്റെ ഫോട്ടോ ഈ സമയം വരെ ആരെങ്കിലും കണ്ടോ..? @TheKeralaPolice
Tweet media one
7
5
42
@kunjapu100
Acu. Pr. കുഞ്ഞാപ്പു 🔻
1 year
ലക്ഷം കോടി കിട്ടാക്കടങ്ങൾ കിട്ടാനിരിക്കെ അത് തിരിച്ച് പിടിക്കാനുള്ള യാതൊരു നടപടിയും എടുക്കാതെ സാധാരണക്കാരനെ വീണ്ടും, വീണ്ടും, നികുതി ഭാരം ചുമത്തി കൊല്ലാക്കൊല ചെയ്യുന്ന ഭീകര ഭരണകൂടമാണ് നമ്മുടെ നാടിന്റെ ശാപം. Haseeb thangal
3
0
41
@kunjapu100
Acu. Pr. കുഞ്ഞാപ്പു 🔻
2 years
Tweet media one
1
10
40
@kunjapu100
Acu. Pr. കുഞ്ഞാപ്പു 🔻
2 years
മൂത്രമൊഴിക്കാൻ ദൈവം തന്ന പവിത്രമായ അവയവം മുറിച്ച് മാറ്റിയിട്ടിങ്ങിനെ നിലവിളിക്കുന്നവർ ഒരു നിമിഷം ദൈവത്തെ കുറിച്ചും അവൻ്റെ സൃഷ്ടി വൈഭവത്തെ കുറിച്ചും ചിന്തിക്കുന്നത് നല്ലതാണ്...
Tweet media one
10
1
38
@kunjapu100
Acu. Pr. കുഞ്ഞാപ്പു 🔻
2 years
നായ ആണേലും നോക്കൂ എന്തൊരു നിഷ്കളങ്കത
Tweet media one
3
0
38
@kunjapu100
Acu. Pr. കുഞ്ഞാപ്പു 🔻
1 year
ആ നായിന്റെ മക്കൾ ആത്മഹത്യ ചെയ്തത്രേ. വീഡിയോ ലീക്കായതാണ് കാരണമെന്ന് അനുമാനിക്കുന്നു.
Tweet media one
5
1
41
@kunjapu100
Acu. Pr. കുഞ്ഞാപ്പു 🔻
2 years
രാവിലെ തന്നെ കുറച്ച് കേശു കഴിച്ചേക്കാം. രണ്ടര വയസ്സുകാരൻ മകൻ ഇതിനെ കേശു എന്നാണ് വിളിക്കുന്നത് സുപ്രഭാതം
Tweet media one
6
0
40
@kunjapu100
Acu. Pr. കുഞ്ഞാപ്പു 🔻
2 years
ഇന്ന് മകന്റെ 11 ആം ജന്മദിനമാണ്.
8
1
38
@kunjapu100
Acu. Pr. കുഞ്ഞാപ്പു 🔻
2 years
ഇങ്ങനെയൊക്കെയല്ലേ മ്മക്ക് സായിപ്പിനെ വൃത്തിയും വെടിപ്പും പഠിപ്പിക്കാനാവൂ
Tweet media one
5
3
35
@kunjapu100
Acu. Pr. കുഞ്ഞാപ്പു 🔻
1 year
രണ്ട് സംസ്കാരങ്ങൾ. ഒന്ന് ആറാം നൂറ്റാണ്ടിലേതും മറ്റേത് 21 ആം നൂറ്റാണ്ടിലേതും ആദ്യത്തേത് സൗദിയിലും രണ്ടാമത്തേത് ഇന്ത്യയിലും
Tweet media one
7
8
38
@kunjapu100
Acu. Pr. കുഞ്ഞാപ്പു 🔻
2 years
നിങ്ങൾ വളരെ പെട്ടെന്ന് എടുത്ത ഒരു തീരുമാനം പിന്നീട് അത് തെറ്റായിപ്പോയി എന്ന് തോന്നിയിട്ടുണ്ടോ
5
0
34
@kunjapu100
Acu. Pr. കുഞ്ഞാപ്പു 🔻
2 years
എന്റെ രാജ്യത്തെ കുറിച്ച് ഞാനെന്ത് പറയാനാണ്? പക്ഷെ എന്റെ രാജ്യം ഭരിക്കുന്നവരെ ഞാൻ പച്ചയ്ക്ക് പറയും. കാരണം അവരാണെന്റെ രാജ്യത്തെ പറയിപ്പിക്കുന്നത്. @Iamunnimukundan
Tweet media one
2
0
34
@kunjapu100
Acu. Pr. കുഞ്ഞാപ്പു 🔻
11 months
@INTELLIPEETH @TheKeralaPolice ഇത്തരം അസത്യ വാർത്തകളിലൂടെ ജങ്ങളെ കബളിപ്പിക്കുകയും അതുവഴി നാട്ടിൽ കലാപം ഉണ്ടാക്കുകയും ചെയ്യാനായി ഇത്തരം പോസ്റ്റുകൾ പടച്ചുവിടുന്നവർക്കെതിരെ നടപടി എടുത്തില്ലെങ്കിൽ അത് വലിയ അപകടത്തിലേക്കാണ് നാടിനെ കൊണ്ടെത്തിക്കുക.
3
4
36
@kunjapu100
Acu. Pr. കുഞ്ഞാപ്പു 🔻
1 year
"മലമൂത്ര വിസർജന മര്യാദകൾ" മദ്രസകളിൽ പഠിപ്പിക്കുന്ന പാഠമുണ്ട് ജീവനുള്ള മനുഷ്യരുടെ മേലെ, എന്നല്ല.... മൃതദേഹങ്ങളുടെയും, ഖബറിടങ്ങളുടെയും മേൽ, ഫലവൃക്ഷച്ചുവട്ടിൽ വിസർജനം ചെയ്യുന്നത് പോലും ഇസ്ലാം ശക്തമായി വിലക്കിയിരിക്കുന്നു. ഇത് ഇസ്ലാമിന്റെ സംസ്കാരം ❤️ അത് മറ്റൊരു "സംസ്കാരം "😡
Tweet media one
6
14
35
@kunjapu100
Acu. Pr. കുഞ്ഞാപ്പു 🔻
11 months
ഇസ്രായേലും അമേരിക്കയും നിർമിക്കുന്ന സാധനനങ്ങൾക്ക് പകരം ഉപയോഗിക്കാൻ പറ്റുന്ന സാധനങ്ങൾ വിപണിയിൽ ഒരുപാട് ഉണ്ട്. എന്നാൽ രുചി കുറവ് നിങ്ങൾക്ക് തോന്നുന്നു എങ്കിൽ ഗാസയിലെ പോലെ അധിനിവേശം നടത്തി കൊന്നൊടുക്കിയ ചോരയുടെ കൂട്ട് ചേർക്കാത്തതാണ് രുചി മാറ്റത്തിന് കാരണം എന്ന് മനസ്സിലാക്കണം..
Tweet media one
6
4
35
@kunjapu100
Acu. Pr. കുഞ്ഞാപ്പു 🔻
2 years
@C_naa123 ⁩ #ചുമ്മാ #KunjapuArt എന്നെതല്ലണ്ടമ്മാവാ ഞാൻ നന്നാവൂല ...വൂലാ....
Tweet media one
3
2
35
@kunjapu100
Acu. Pr. കുഞ്ഞാപ്പു 🔻
1 year
പെണ്ണ് ഇസ്‌ലാമിലേക്ക് വന്നാൽ മാത്രം പൊട്ടുന്ന കുരുവുണ്ടല്ലോ അതാണ് ഇസ്ലാമോഫോബിയ
0
1
37
@kunjapu100
Acu. Pr. കുഞ്ഞാപ്പു 🔻
2 years
ലോകകപ്പിന്റെ ഏറ്റവും വലിയ ഹൈലൈറ്റ് ഇതായിരുന്നു. ഇവനില്ലായിരുന്നെങ്കിൽ കാണാർന്നു
Tweet media one
3
0
34
@kunjapu100
Acu. Pr. കുഞ്ഞാപ്പു 🔻
2 years
@cleopatradiary പലർക്കും പല നീതിയാണ്. തുല്യ നീതി എന്നൊന്നില്ല. ഇവിടെ നിങ്ങൾക്ക് കിട്ടിയത് നീതിയാണെങ്കിൽ അത് ബഷീറിന് കിട്ടിയ അനീതിയാകുന്നു.
1
1
35
@kunjapu100
Acu. Pr. കുഞ്ഞാപ്പു 🔻
2 years
വാഹനമോടിക്കുമ്പോ നിങ്ങൾക്ക് ഉറക്കം വരാറുണ്ടോ❓ അങ്ങനെ വന്നാൽ എന്താണ് ചെയ്യാറുള്ളത്❓ ഉറക്കം കാരണം വല്ല അപകടവും പറ്റിയിട്ടുണ്ടോ❓ #KunjapuAsking
14
0
35
@kunjapu100
Acu. Pr. കുഞ്ഞാപ്പു 🔻
1 year
ഇപ്പൊ എങ്ങനെയുണ്ട്? ഇതുപോലെ തന്നെയാണ് ഇന്ത്യയിലും നടക്കുന്നത്. ആടിനെ പട്ടിയാക്കുക. പട്ടിയെ പേപ്പട്ടിയാക്കുക എന്നിട്ട് തല്ലികൊല്ലുക.
Tweet media one
7
7
35
@kunjapu100
Acu. Pr. കുഞ്ഞാപ്പു 🔻
2 years
ലോകക്കപ്പ് പ്രമാണിച്ച് നാടും നഗരവും തിരക്കേറുമെന്ന് കരുതി സർക്കാർ സ്ഥാവനങ്ങളിലെല്ലാം 80% വർക്ക് അറ്റ് ഹോം ആക്കിയിരുന്നു. എന്നാൽ അവർ പ്രതീക്ഷിച്ചപോലെയുള്ള തിരക്ക് കളികൾ നടക്കുന്ന സമയത്ത് പോലും ഉണ്ടായിട്ടില്ല എന്നത് നഗ്ന സത്യം. എല്ലാ ക്രെഡിറ്റും ദോഹ മെട്രോയ്ക്ക്
2
0
34
@kunjapu100
Acu. Pr. കുഞ്ഞാപ്പു 🔻
2 years
അതെന്താണ് ബായ്, ഒരു പാലമിട്ടാൽ അങ്ങോട്ടും ഇങ്ങോട്ടും വേണ്ടേ
Tweet media one
4
1
33
@kunjapu100
Acu. Pr. കുഞ്ഞാപ്പു 🔻
2 years
കേരളം പിശാചിന്റെ സ്വന്തം നാടായി മാറി
Tweet media one
1
9
33
@kunjapu100
Acu. Pr. കുഞ്ഞാപ്പു 🔻
2 years
നിങ്ങൾ മക്കൾക്ക് ഫോൺ കൊടുക്കാറുണ്ടോ? ഞാൻ കൊടുക്കാറില്ല. ഫോണിലുള്ള കളി തുടക്കം മുതലേ പഠിപ്പിച്ചിട്ടില്ല. അതുകൊണ്ട് ഫോൺ ചോദിച്ചു വരാറുമില്ല.
4
0
33
@kunjapu100
Acu. Pr. കുഞ്ഞാപ്പു 🔻
1 year
സംഗതി ശരിയല്ലേ? ഇവരിതെന്തിനുള്ള പുറപ്പാടാണ്? ഇന്ത്യയ്ക്ക് ശവപ്പെട്ടി തയ്യാറാക്കിയതാണോ?
Tweet media one
5
1
33
@kunjapu100
Acu. Pr. കുഞ്ഞാപ്പു 🔻
2 years
ഈ ഒരു ചിത്രത്തിന് പറയാനേറെയുണ്ട്
Tweet media one
4
1
34
@kunjapu100
Acu. Pr. കുഞ്ഞാപ്പു 🔻
2 years
ആരുടേയും DM ലേക്ക് ഇടിച്ചു കയറാത്ത സൗത്തിന്ത്യയിലെ ഏക ട്വീപ്
5
0
33
@kunjapu100
Acu. Pr. കുഞ്ഞാപ്പു 🔻
1 year
ഈ റമദാനിൽ പ്രവാചക ചരിത്രം കേൾക്കാൻ ഇഷ്ടപ്പെടുന്നവർക്ക് നല്ല ഒരു ഓപ്ഷ്യൻ ഉണ്ട്. വിശദമായ ചരിത്ര പരമ്പര. ആവശ്യമുള്ളവർ ബന്ധപ്പെടുക. ഞാൻ കേട്ടുകൊണ്ടിരിക്കുകയാണ്. ഭാഗം 11 ആയിട്ടുള്ളു. അതിന്ന് അഡിക്ടായപോലെയാണ്. നല്ല അവതരണം. കേട്ടിരുന്നുപോകും.
13
0
30
@kunjapu100
Acu. Pr. കുഞ്ഞാപ്പു 🔻
2 years
ലോകക്കപ്പ് ഫൈനൽ കാണാൻ വന്ന മമ്മുട്ടിയെ കൊണ്ടുനടന്നവർ അപമാനിച്ചു എന്നുകേൾക്കുന്നു. VIP ടിക്കറ്റിൽ കളി കാണേണ്ട മമ്മുട്ടിക്ക് അവസാന നിമിഷം കാറ്റഗറി 3 ൽ ടിക്കറ്റെടുത്ത് ദാ ഇതുപോലെ സംഭവിച്ചത്രേ. അല്പം കാശ് മുടക്കിയാൽ ഹോസ്പിറ്റാലിറ്റി ടിക്കറ്റ് വരെ ലഭ്യമാകുമെന്നിരിക്കെ എന്തിനിങ്ങനെ?
Tweet media one
2
1
34
@kunjapu100
Acu. Pr. കുഞ്ഞാപ്പു 🔻
1 year
Tweet media one
9
1
27
@kunjapu100
Acu. Pr. കുഞ്ഞാപ്പു 🔻
1 year
ഇതിൽ ഇവൻ പറയുന്നത് എന്താണെന്ന് കൃത്യമായി ആർക്കെങ്കിലും കേൾക്കാൻ കഴിയുന്നുണ്ടോ? ഉണ്ടെങ്കിൽ സംഭവം തീർച്ചയായും ഒരു വഴിത്തിരിവിലെത്തും. കൂടാതെ അപ്പുറത്തിരുന്ന പെൺകുട്ടിയും ഇവളും തമ്മിലുള്ള ബന്ധവും ചർച്ചയാകുന്നു. അവന്റെ ഇരുവശവുമിരുന്ന സ്ത്രീകൾ തമ്മിൽ പ്ലാൻ ചെയ്തതാണെന്ന് സംശയിക്കാമോ?
15
2
30
@kunjapu100
Acu. Pr. കുഞ്ഞാപ്പു 🔻
1 year
ഖുർആൻ ഒരു ശാസ്ത്ര സത്യമോ ശാസ്ത്രം ഒരു ഖുർആനിക നിമിത്തമോ?
Tweet media one
22
7
26
@kunjapu100
Acu. Pr. കുഞ്ഞാപ്പു 🔻
10 months
ഇപ്പം എങ്ങനെയിരിക്കണ് 🔰ബൈബിളിൽ 40 വയസുള്ള ഇസ്ഹാക്ക് വിവാഹം കഴിക്കുന്നത് വെറും 3 വയസ് മാത്രമുള്ള റെബേക്കയാണ്. ( Genesis - 25 : 20 )
Tweet media one
3
4
31
@kunjapu100
Acu. Pr. കുഞ്ഞാപ്പു 🔻
11 months
ഇതാണോ കമ്യൂണിസത്തിന്റെ ലക്ഷ്യം?
Tweet media one
9
0
30
@kunjapu100
Acu. Pr. കുഞ്ഞാപ്പു 🔻
2 years
ആ ബെസ്റ്റ് ഈതിപ്പൊ ശൈശവ വിവാഹത്തിന്റെ പരിധിയിൽ വരുമോ? മുസ്ലിം നിയമപ്രകാരം 18 നു താഴെ വിവാഹം ചെയ്‌താൽ അത് കുറ്റകൃത്യമാകുന്ന നാട്ടിലാണിതെന്നോർക്കണം.
Tweet media one
2
1
27
@kunjapu100
Acu. Pr. കുഞ്ഞാപ്പു 🔻
2 years
കോഫി കുടിച്ചേക്കാം
Tweet media one
1
0
30
@kunjapu100
Acu. Pr. കുഞ്ഞാപ്പു 🔻
2 years
😂
Tweet media one
0
1
30
@kunjapu100
Acu. Pr. കുഞ്ഞാപ്പു 🔻
1 year
ആ ബെസ്റ്റ്. സംഗതി ഇവൻ പക്കാ സംഘിയാണ്. കഴിഞ്ഞ തവണ ഉണ്ടായ നഗ്‌നതാ പ്രദർശനത്തിൽ പ്രതി മുസ്ലിമായതുകൊണ്ട് മാത്രം ഉറഞ്ഞു തുള്ളിയിരുന്ന ധാരാളം സംഘികൾ ഉണ്ടായിരുന്നു ഇവിടെ.
Tweet media one
7
1
30
@kunjapu100
Acu. Pr. കുഞ്ഞാപ്പു 🔻
2 years
ഷൂ ഇല്ലാത്ത ഒരു കുട്ടിക്ക് ഷൂ വാങ്ങി കൊടുക്കാൻ ഗതിയില്ലാത്തവന്മാരാണ് ബില്യൺ കണക്കിന് ഡോളർ ചെലവഴിച്ച് ഖത്തർ നടത്തുന്ന ലോകകപ്പിന് ആപ്പ് വെക്കാൻ നോക്കുന്നത്.
Tweet media one
0
10
31
@kunjapu100
Acu. Pr. കുഞ്ഞാപ്പു 🔻
2 years
Good Morning Dear Friends… ഏവർക്കും മഴദിനാശംസകൾ...
Tweet media one
6
0
29
@kunjapu100
Acu. Pr. കുഞ്ഞാപ്പു 🔻
2 years
രാഷ്ട്രീയമോ മതപരമോ ആയ കാരങ്ങൾക്കൊണ്ടാണ് പലരും ഇവിടെ എടുക്കുന്നതും അകലുന്നതും.
2
0
30
@kunjapu100
Acu. Pr. കുഞ്ഞാപ്പു 🔻
2 years
ഇപ്പൊ തന്നെ ആയാൽ കുഴപ്പാകോ?
Tweet media one
5
0
27
@kunjapu100
Acu. Pr. കുഞ്ഞാപ്പു 🔻
1 year
😅
Tweet media one
1
3
24
@kunjapu100
Acu. Pr. കുഞ്ഞാപ്പു 🔻
9 months
ലോകത്താദ്യമായൊരു യൂണിവേഴ്സിറ്റി സ്ഥാപിച്ചത് ഫാത്തിമ ബിൻത് മുഹമ്മദ് അൽ ഫിഹ് രിയ എന്ന തട്ടമിട്ടൊരു പെണ്ണായിരുന്നു. AD 859 ൽ. അതും ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി സ്ഥാപിക്കുന്നതിനും ഇ��ുന്നൂറ് വർഷം മുമ്പ്.
Tweet media one
6
3
28
@kunjapu100
Acu. Pr. കുഞ്ഞാപ്പു 🔻
2 years
തള്ളുമ്പോ മയത്തിലൊക്കെ തള്ള്
Tweet media one
5
0
28
@kunjapu100
Acu. Pr. കുഞ്ഞാപ്പു 🔻
2 years
നമുക്ക് നമ്മെ കണ്ടാൽ സൂപ്പറാണെന്ന് തോന്നും. പക്ഷെ അത് മറ്റുള്ളവർക്ക് തോന്നണമെന്നില്ല. ഇവിടെയുള്ള ചില ആൺ പെൺ പിള്ളേരോട് എനിക്ക് പറയാനുള്ളത് ദത്‌ മാത്രമാണ്.
3
0
29
@kunjapu100
Acu. Pr. കുഞ്ഞാപ്പു 🔻
2 years
🤷🏻‍♂️🙏🏻 ഇതിനൊക്കെ എന്താ പറയാ
Tweet media one
4
0
27
@kunjapu100
Acu. Pr. കുഞ്ഞാപ്പു 🔻
2 years
ഞാനുണ്ട് എന്റെ ഫേക്കുണ്ട് എന്റെ ഒറിജിനലുണ്ട് എന്റെ ഫീമെയിലുണ്ട് എന്റെ പോരാളിയുണ്ട് അങ്ങനെ ആകെ മൊത്തം ടോട്ടൽ 5 ഞാനുണ്ട് ഇവിടെ.
3
0
27
@kunjapu100
Acu. Pr. കുഞ്ഞാപ്പു 🔻
2 years
നിങ്��ൾക്ക് പ്രണയമുണ്ടോ❓ #KunjapuAsking
10
0
29
@kunjapu100
Acu. Pr. കുഞ്ഞാപ്പു 🔻
2 years
A. ഏറ്റവും കുറക്കേണ്ട നാല് കാര്യങ്ങൾ : (1) ഉപ്പ് (2) പഞ്ചസാര (3) പാൽപ്പൊടി (4) മൈദ B. വർദ്ധിപ്പിക്കേണ്ടുന്ന അഞ്ചു കാര്യങ്ങൾ: (1) പച്ചിലകൾ (2) പച്ചക്കറികൾ (3) പഴങ്ങൾ (4) പരിപ്പ് (5) വ്യായാമം 👇
2
7
27
@kunjapu100
Acu. Pr. കുഞ്ഞാപ്പു 🔻
2 years
എന്നെ എന്തിനാ ഇവിടെ പലരും മ്യൂട്ടിയിരിക്കുന്നതെന്ന് എനിക്ക് മനസ്സിലായിട്ടില്ല.
2
0
24
@kunjapu100
Acu. Pr. കുഞ്ഞാപ്പു 🔻
2 years
ഫെമിനിസ്റ്റുകളെ ഇഷ്ടമല്ല
2
1
29
@kunjapu100
Acu. Pr. കുഞ്ഞാപ്പു 🔻
2 years
പഴയതാണെങ്കിലും ഇടക്കിടയ്ക്ക് ഇതിങ്ങനെ കണ്ടോണ്ടിരുന്നാൽ പകുതി സമാധാനമാകും.
Tweet media one
3
0
24
@kunjapu100
Acu. Pr. കുഞ്ഞാപ്പു 🔻
1 year
ഇവന്മാരെയൊക്കെ വരിയുടക്കണം
Tweet media one
5
1
27
@kunjapu100
Acu. Pr. കുഞ്ഞാപ്പു 🔻
2 years
ആരുടെയെങ്കിലും കാൾ വന്നാൽ എടുക്കാൻ മടിയുണ്ടോ❓ കാൾ വന്നാൽ പേടിക്കാറുണ്ടോ❓ കാൾ വന്നില്ലെങ്കിൽ സങ്കടപ്പെടാറുണ്ടോ❓ കാൾ എടുത്താൽ വെക്കില്ല എന്ന കാരണം കൊണ്ട്‌ കാൾ സ്കിപ്‌ ചെയ്യാറുണ്ടോ❓ ആരൊക്കെയാണ് നിങ്ങൾക്ക് അങ്ങനെയുള്ളത്⁉️
7
0
28