Seenaa Profile Banner
Seenaa Profile
Seenaa

@C_naa123

Followers
35,496
Following
972
Media
522
Statuses
47,388

ചിന്തകളും🔥 ഞാനും🌹

Cochin
Joined January 2016
Don't wanna be here? Send us removal request.
Explore trending content on Musk Viewer
Pinned Tweet
@C_naa123
Seenaa
5 months
മറവിയിലേക്ക് ചേർത്തു വെക്കപ്പെടാതിരിക്കാൻ ഓർമ്മയിലേക്ക് ഒരു നിമിഷമെങ്കിലും പകർന്നേക്കുക.
26
6
179
@C_naa123
Seenaa
8 years
ഓരോ പെണ്ണിന്റെ മനസ്സിലുമുണ്ടാകും താലിയിൽ കോർക്കുന്നൊരു സ്വപ്നം.... !
242
482
2K
@C_naa123
Seenaa
2 years
കുറെ കുറെ കുറേ സന്തോഷം...💃💃 മോളുടെ ഫൈനൽ ഇയർ റിസൾട്ട് വന്നു.. (BSc Microbiology) M. G യൂണിവേഴ്‌സിറ്റി.. 8th Rank.🧡
289
17
872
@C_naa123
Seenaa
2 years
ഹസ്ബൻഡ് ന്റെ Birthday gift ആണ്..😍💝
Tweet media one
199
9
690
@C_naa123
Seenaa
1 year
ഒരു സ്വപ്നത്തിന്റെ സാക്ഷാത്‍കാരം.. ❣️ ആശംസകൾ അറിയിച്ചവർക്കൊക്കെ ഒരുപാട് നന്ദി.... സ്നേഹം 🤗❤️
Tweet media one
182
4
620
@C_naa123
Seenaa
1 year
മോന്റെ പ്ലസ് ടു റിസൾട്ട് വന്നു.. 95.5%. 🌹
201
8
499
@C_naa123
Seenaa
9 days
ഒറ്റയ്ക്ക് ഒളിച്ചോടിപോയേക്കാം.. മൈസൂർക്കുള്ള ട്രെയിനിൽ ഇരിപ്പുണ്ട്.. ഹമ്മേ.. ലോവർ ബർത്ത്.🙁
Tweet media one
60
1
427
@C_naa123
Seenaa
4 years
എത്ര അടുപ്പമുണ്ടെന്നു പറഞ്ഞിട്ടും കാര്യമില്ല.. അവരിഷ്ടപ്പെടുന്നപോലെ പെരുമാറിയില്ലെങ്കിൽ മനസിൽ അകൽച്ചയുണ്ടാക്കും.
35
47
396
@C_naa123
Seenaa
4 years
ചേർത്ത് നിർത്തിയിട്ടും ചതിച്ചവർക്ക് വീണ്ടുമൊരു അവസരം കൊടുക്കരുത്.
43
46
382
@C_naa123
Seenaa
3 years
ഒരാൾ നമ്മിൽ എത്രത്തോളം ഉണ്ടായിരുന്നുവെന്ന് അറിയണമെങ്കിൽ അയാൾ നമ്മുടെ കൂടെയില്ലാതാവണം.
31
42
385
@C_naa123
Seenaa
4 years
ശരിയാകാം.. തെറ്റാകാം.. പക്ഷേ, പലപ്പോഴും തോന്നിയിട്ടുണ്ട് അത്യാവശ്യത്തിനു കാശുണ്ടേൽ പല കുടുംബങ്ങളിലെയും പകുതി പ്രശ്നങ്ങൾക്കു പരിഹാരം ആകുംന്ന്.
42
20
372
@C_naa123
Seenaa
3 years
ഒരുപാട് കഴിവുള്ളവരോട് കൂട്ടു കൂടാൻ പോവാത്തതാണ് നല്ലത്.. അവർക്ക് ഒപ്പമുള്ളവരെ കിട്ടിക്കഴിയുമ്പോൾ ആദ്യം തള്ളുന്നത് അത്രനാൾ കൂടെയുണ്ടായിരുന്ന നമ്മളെ ആയിരിക്കും.
37
29
365
@C_naa123
Seenaa
4 years
ഇഷ്ടം തോന്നുന്ന ഒന്നിനെ സ്വന്തമാക്കാൻ ശ്രമിക്കണ്ട... അതിനോടു���്ള പ്രണയം മനോഹരമായി തന്നെ നിലനിൽക്കട്ടെ.
35
36
361
@C_naa123
Seenaa
2 years
ഒരുപാട് സംസാരിച്ചിരുന്ന ഒരാൾ നിശ്ശബ്ദമാകാൻ തുടങ്ങുന്നത് എപ്പോഴാവും..?
119
9
359
@C_naa123
Seenaa
3 years
മാറിക്കൊടുക്കുക..അതാണ് ഏറ്റവും നല്ല ഒപ്ഷൻ. അതു മനസിലാക്കാതെ നമ്മളിങ്ങനെ നമ്മളെ വേണ്ടാത്തവരുടെ പുറകെ നടക്കും.
30
38
361
@C_naa123
Seenaa
3 years
എത്ര അടുപ്പമുണ്ടെങ്കിലും ആരോടും അമിത സ്വാതന്ത്ര്യം എടുക്കരുത്.. ഓരോരുത്തർക്കും അവരുടേതായ ഇഷ്ടങ്ങളും സ്വകാര്യതകളും ഉണ്ടാകും.
22
41
361
@C_naa123
Seenaa
3 years
ഒറ്റപ്പെടൽ മാറാൻ ആരെയും അമിതമായി ആശ്രയിക്കരുത്. നിങ്ങളാഗ്രഹിക്കുന്ന രീതിയിൽ അവർ ചേർത്തു പിടിച്ചുവെന്ന് വരില്ല. അത് കൂടുതൽ വേദനിപ്പിക്കും.. അതിലും എത്രയോ ഭേദമായിരിക്കും തനിച്ചാവുന്നത്.
27
40
341
@C_naa123
Seenaa
3 years
ഇഷ്ടങ്ങൾ തുറന്നു പറയണം എന്നൊക്കെ പറയുമെങ്കിലും.. ചില ഇഷ്ടങ്ങൾ മനസിന്റെ കോണിൽ ആരുമറിയാതെ ചേർത്തു വെച്ചേക്കണം.....പറയരുത്.
32
26
338
@C_naa123
Seenaa
3 years
കുറച്ചുനാൾ നിങ്ങളിവിടെ ഇല്ലെങ്കിൽ എവിടെയാണ് എന്ന് ആരേലും അന്വേഷിച്ചാൽ അവരെ അവഗണിക്കാതിരിക്കുക.. നിങ്ങളുടെ സൗഹൃദത്തോട് അവർ തരുന്ന സ്നേഹവും പരിഗണനയുമാണത്. കാണാതാവുമ്പോൾ തേടി വരാൻ ആരെങ്കിലുമൊക്കെയുള്ളതും ഒരു ഭാഗ്യമാണെടോ.
36
23
336
@C_naa123
Seenaa
4 years
സ്നേഹം തോന്നിയാൽ പ്രകടിപ്പിക്കണം.. പിന്നീടൊരിക്കൽ അതിനാഗ്രഹിക്കുമ്പോൾ ചിലപ്പോൾ അവർ കൂടെയുണ്ടാവണം എന്നില്ല.
28
45
335
@C_naa123
Seenaa
3 years
ഫോളോ - ഫോളോബാക്ക് തികച്ചും വ്യക്തിപരമായ ഒന്നാണ്.. എഴുത്തുകൾ ഇഷ്ടപെട്ടെങ്കിൽ നിങ്ങൾ ഫോളോ ചെയ്യുക.. ബോറാണ് എന്നുതോന്നിയാൽ unfollow ചെയ്തോളൂ. ഇതുവരെയും അങ്ങോട്ട് ഫോളോ ചെയ്ത് ഫോളോബാക്ക് കിട്ടുമ്പോൾ unfollow ചെയ്ത് ഫോൾവർസ്നെ നേടിയിട്ടില്ല. അതിനൊട്ടു താൽപ്പര്യവുമില്ല.
45
20
335
@C_naa123
Seenaa
4 years
വർഷങ്ങൾക്കു മുൻപ് പഠിപ്പിച്ചുവിട്ട കുട്ടികൾ ടീച്ചേഴ്സ് ഡേ വിഷ് പറഞ്ഞു വിളിക്കുമ്പോൾ സന്തോഷം തോന്നുന്നുണ്ട്.. ഇന്നും അവരുടെ മനസിൽ ഉണ്ടല്ലോ.❣️
32
11
332
@C_naa123
Seenaa
4 years
കോവിഡിന്റെ സമ്മർദ്ദം താങ്ങാനാകാതെ നിശബ്ദരായ ജീവിതങ്ങളുമുണ്ട്.. തൊഴിൽ നഷ്ടപ്പെട്ട് കുടുംബം എങ്ങനെ മുൻപോട്ടു കൊണ്ട്പോകുമെന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താനാകാത്തവർ.
26
29
338
@C_naa123
Seenaa
4 years
ആദ്യം കെയറിംഗ് ആവും..പിന്നത് പൊസസീവ്നെസ് ആവും..അതൊരു പരിധി വരെ എല്ലാർക്കും ഇഷ്ടംതന്നെയാണ്.. ഓവർ പൊസസീവ് ആവുമ്പോഴാണ് പ്രശ്നങ്ങൾ തുടങ്ങുക..തന്റെ ഇഷ്ടങ്ങളെ മറ്റൊരാൾ നിയന്ത്രിക്കാൻ തുടങ്ങുമ്പോൾ. വ്യക്തി സ്വാതന്ത്ര്യം എല്ലാവർക്കും ആവശ്യമാണല്ലോ.
24
29
327
@C_naa123
Seenaa
3 years
അവരെ ചേർത്തു നിർത്താം.. അവരോടൊപ്പം നിൽക്കാം. #SaveLakshadweep
14
78
321
@C_naa123
Seenaa
4 years
അങ്ങോട്ട് പോയി മിണ്ടണോ.. ഇങ്ങോട്ട് വന്നൂടെ എന്ന് ചിന്തിക്കുന്നതെന്തിന്.. സുഹൃത്ത് ബന്ധങ്ങളിൽ ഈഗോ പാടില്ല.. ആരെങ്കിലുമൊരാൾ താഴ്ന്നുകൊടുത്താൽ തീരാവുന്ന എത്രയോ പിണക്കങ്ങളുണ്ട്.
31
33
322
@C_naa123
Seenaa
3 years
നീയെത്ര ചേർത്തു പിടിക്കണമെന്നു ആഗ്രഹിച്ചിട്ടും കാര്യമില്ല... ചേർന്ന് നിൽക്കണമെന്ന് അവർക്ക് കൂടി തോന്നണ്ടേ.
18
24
325
@C_naa123
Seenaa
4 years
അടുപ്പമുള്ളവരോട് പരമാവധി നുണ പറയാതിരിക്കുക.. പലപ്പോഴും സത്യം അറിഞ്ഞിട്ടും നിങ്ങൾ എന്താണ് പറയുന്നത് എന്നറിയാൻ വേണ്ടി മാത്രം ചോദിക്കുന്നവരും ഉണ്ടാകും.
23
33
320
@C_naa123
Seenaa
3 years
അവനവനു വായിക്കുവാൻ സ്വന്തം ജീവിതത്തെക്കാൾ വലിയ പുസ്തകം ഏതാണുള്ളത്..?
32
20
322
@C_naa123
Seenaa
2 years
നമ്മെ വേണ്ടാത്തവരെ മനസിൽ നിന്നൊഴിവാക്കി.. അവരിൽ നിന്ന് ഒന്നു പുറത്തിറങ്ങുന്നത് വരെയുള്ള വിഷമമേയുള്ളൂ.. അത് ഉൾക്കൊണ്ട് കഴിഞ്ഞാൽ പിന്നെ ഹാപ്പി ആണ്.🔥
32
23
319
@C_naa123
Seenaa
3 years
എത്ര മഴ പെയ്തു തോർന്നിട്ടും ഉള്ളം തണുക്കാത്തത് എന്തുകൊണ്ടാവും.?
54
16
314
@C_naa123
Seenaa
4 years
ചിലപ്പോൾ തോന്നാറുണ്ട് സങ്കടങ്ങൾ കേൾക്കാൻ മനുഷ്യർ തന്നെ വേണം എന്നൊന്നുമില്ലന്ന്.. പട്ടിയോടോ പൂച്ചയോടൊ മരത്തോടോ എന്തിന് കല്ലിനോട് വേണേലും പറയാം.. ആർക്കായാലും കേട്ടിരിക്കാനല്ലേ പറ്റൂ.. അനുഭവിക്കേണ്ടത് അവനവൻ തന്നാണല്ലോ.
36
40
313
@C_naa123
Seenaa
1 year
ഇനി ഞാനും കൂടിയില്ലെന്ന് പറയണ്ട.. (പുതിയതല്ല.) #EyeTwitter
Tweet media one
83
4
314
@C_naa123
Seenaa
2 years
ചേർത്തു പിടിച്ചിട്ടും ഒഴിവാക്കിയവർ.. കണ്ടില്ലെന്നു നടിച്ചിട്ടും തേടിയെത്തിയവർ.. സ്നേഹമായ്... സാഹോദര്യമായ് പ്രണയമായ്... വിരഹമായ്‌.. എന്നിൽ നിറഞ്ഞവർ. ഇനിയുമിനിയും സൗഹൃദങ്ങളുടെ ഇഴയടുപ്പം കൂടട്ടെ..! പുതുവത്സരാശംസകൾ..🌹
85
12
320
@C_naa123
Seenaa
3 years
നിന്നെ വിശ്വസിച്ചു നിന്റെ കൂടെ ജീവിക്കാൻ വരുന്ന ആളുടെ.. സന്തോഷം നിന്റെ ഉത്തരവാദിത്വമാണ്.
19
34
313
@C_naa123
Seenaa
3 years
പ്രണയം മനോഹരമാണ്.. പ്രണയത്തിലാവുന്നത് വരെ.
56
25
319
@C_naa123
Seenaa
1 month
വൈറൽ ഫീവറാരുന്നു. നാലൂസായി.. അവസാനം ദേ ഇവിടെവന്നു കിടപ്പുണ്ട്. 😣
Tweet media one
115
1
318
@C_naa123
Seenaa
2 years
അങ്ങോട്ട് അന്വേഷിച്ചു ചെല്ലുന്നത് നിർത്തിയപ്പോഴാണ് മനസിലായത്.. ഇങ്ങോട്ട് തേടിവരാൻ ആരുമില്ലായിരുന്നു എന്നുള്ളത്.
31
32
312
@C_naa123
Seenaa
3 years
ഇന്നത്തെക്കാലത്ത് കയ്യിൽ കാശുണ്ടെങ്കിൽ ബന്ധങ്ങളും ഉണ്ടാകും.. താങ്ങാനും ആളുണ്ടാകും. അല്ലെങ്കിൽ സ്വന്തമാണെങ്കിലും ബന്ധമാണെങ്കിലും ഒരാളും കാണില്ല.🙂
38
29
309
@C_naa123
Seenaa
3 years
ചിലരെ പരിചയപ്പെടുമ്പോൾ എക്കാലവും ഇവർ കൂടെയുണ്ടായിരുന്നെങ്കിൽ എന്നാഗ്രഹിക്കും... ചിലരെ, ഇനിയൊരിക്കലും കണ്ടുമുട്ടരുതെയെന്നും.
29
27
312
@C_naa123
Seenaa
3 years
ചില സുഹൃത്തുക്കളുണ്ട്..മനസിന്റെ ആഴത്തിലോളം സ്ഥാനം പിടിച്ചു ഒരൊറ്റ പോക്കാണ്.. കുറ്റം പറയാൻ പറ്റില്ല.. അവർക്കറിയില്ലല്ലോ നമ്മളവർക്ക് എത്രത്തോളം പ്രാധാന്യം നൽകിയിരുന്നൂന്ന്.
24
19
309
@C_naa123
Seenaa
2 months
കുട്ടാപ്പിക്ക് ഇപ്പോഴത്തെ കണ്ണ് കാണണം ന്ന്.. ഇട്ടേക്കാ., #eyetwitter @kuttaappii
Tweet media one
85
0
308
@C_naa123
Seenaa
3 years
ആരുടേയും സ്വപ്നങ്ങളുടെ ഭാഗമാകാൻ കഴിയില്ലന്ന് തിരിച്ചറിഞ്ഞു കഴിഞ്ഞാൽ പിന്നെ അവരുടെ സ്വപ്നങ്ങൾക്ക് തടസ്സമാവാതിരിക്കാൻ ശ്രമിക്കാം.. അങ്ങനല്ലേ?
32
23
304
@C_naa123
Seenaa
4 years
ഏത് പ്രായത്തിൽ കെട്ടിയാലും, ആണായാലും പെണ്ണായാലും, സെൽഫ് ഡിപെൻഡെന്റ് ആയാൽ മാത്രം പോരാ.. സ്വപ്നങ്ങളെയും പ്രതീക്ഷകളെയും ഇഷ്ടാനിഷ്ടങ്ങളെയും കുറവുകളെയുമെല്ലാം പരസ്പ്പരം അംഗീകരിക്കാൻ മാനസികമായി തയ്യാറാവുമ്പോൾ മാത്രം വിവാഹത്തെക്കുറിച്ചു ചിന്തിച്ചാൽ മതി.
20
26
309
@C_naa123
Seenaa
2 years
ഒരുപാടൊരുപാട് സന്തോഷം..💃 സ്നേഹം...❤️ എന്റെ കാഴ്ച്ചപ്പാടുകളെ മനസിലാക്കാൻ ശ്രമിക്കുന്നതിൽ.. പിന്തുണക്കുന്നതിൽ.🤗🧡 25 K 🌹
107
10
304
@C_naa123
Seenaa
4 years
വേണ്ടാത്തത് ചിന്തിച്ചുകൂട്ടി വിഷമിക്കുന്നവരിലും കഴിഞ്ഞുപോയ കാലം ഓർത്തു ജീവിക്കുന്നവരിലും പ്രായക്കൂടുതൽ തോന്നിക്കുംന്ന്.
27
34
299
@C_naa123
Seenaa
4 years
ചിലർക്കൊക്കെ നമ്മൾ കാലങ്ങൾ കഴിയുമ്പോൾ മറ്റൊരാളോട് പറഞ്ഞു ചിരിക്കാൻ വേണ്ടിയുള്ള കഥകൾ മാത്രമാവും.
20
35
301
@C_naa123
Seenaa
3 years
ആ���ുമില്ലാത്തപ്പോൾ നിങ്ങളോട് ചേർന്നു നിൽക്കാൻ ഇഷ്ടപെട്ടിരുന്നവർ ചുറ്റിനും ആളുകൾ ഉണ്ടാവുന്ന കാലത്ത് ആദ്യം മാറ്റി നിർത്തുന്നതും ഒഴിവാക്കാൻ ശ്രമിക്കുന്നതും നിങ്ങളെതന്നെയായിരിക്കും.🙂
27
19
301
@C_naa123
Seenaa
4 years
ഒരുപാട് സ്വപ്നങ്ങളും ആഗ്രഹങ്ങളും പ്രതീക്ഷകളും ബാക്കിവെച്ചായിരിക്കണം അവർ മടങ്ങിയിട്ടുണ്ടാവുക... പ്രണാമം.🙏
29
31
301
@C_naa123
Seenaa
4 years
പറയാതെ അറിയാം എന്നുള്ളതൊക്കെ തോന്നലാണ് ഹേ.. പ്രത്യേകിച്ച് , പറഞ്ഞിട്ട് പോലും മനസിലാക്കാത്തവരുടെ ഇടയിൽ .
22
18
293
@C_naa123
Seenaa
3 years
പലർക്കും ഉള്ളുതുറന്നു ചിരിക്കാൻ മടിയാണ്.. അതിലേറെ സങ്കടപ്പെടേണ്ടി വരുമോ എന്നുള്ള സംശയം.
25
23
297
@C_naa123
Seenaa
5 years
കലാമിന്റെ വാക്കുകൾ കടമെടുക്കട്ടെ: "ഭയപ്പെടാൻ തുടങ്ങിയാൽ ഭയപ്പെടുത്താൻ ആളുണ്ടാകും. പിന്തിരിഞ്ഞു ഓടാൻ തുടങ്ങിയാൽ ജീവിതകാലം മുഴുവൻ ഓടേണ്ടിവരും. തോൽക്കാൻ തയ്യാറായാൽ മരണംവരെ തോൽക്കാനേ സമയം കാണൂ. ഏത് സാഹചര്യത്തിലും മുന്നോട്ട് പോകാൻ തയ്യാറാവൂ.എന്നാൽ നിങ്ങൾക്ക് അന്തസായി ജീവിക്കാം.
14
65
291
@C_naa123
Seenaa
3 years
നഷ്ടപ്പെട്ടുപോയ ചില സൗഹൃദങ്ങളെ ഓർമ്മിപ്പിക്കുന്ന ചിലരുണ്ട്... ഒരായുഷ്‌ക്കാല പരിചയം പോലെ ചെന്ന് മിണ്ടാവുന്നവർ.. ചില ഓർമ്മകളെ പുനർജ്ജനിപ്പിക്കുന്നവർ.
28
33
291
@C_naa123
Seenaa
5 years
പലരുടെയും ലൈഫിലും, ആരെയാണോ അവർ പ്രാണനായി നെഞ്ചോട് ചേർത്തത്.. ആർക്കുവേണ്ടിയാണോ അവരുടെ സ്നേഹം മുഴുവൻ മാറ്റിവെയ്ക്കപ്പെട്ടത്.. ആരെയാണോ അവർ ഏറ്റവുമധികം പ്രാർത്ഥനകളിൽ ഉൾപ്പെടുത്തിയത്.. മിക്കവാറും അവരിൽ നിന്നാകും അയാൾക്ക് ഏറ്റവുമധികം അവഗണനയും വേദനയും കണ്ണീരും കിട്ടിയിട്ടുണ്ടാവുക.
34
41
288
@C_naa123
Seenaa
2 years
എഴുതുന്നതിനെല്ലാം വായിച്ചു പോലും നോക്കാതെ ഫേവ് തരുന്നവർ മാത്രമല്ല അറിയാതെപോലും കൈ തട്ടി ഒരു ഫേവ് നമുക്ക് വീഴരുതെന്ന് കരുതുന്നവരും ടിയെല്ലിന്റെ ഇടനാഴിയിലുണ്ട്.😁
34
8
285
@C_naa123
Seenaa
4 years
പരിഗണന ആവശ്യമുള്ള കാര്യങ്ങൾക്ക്‌ മാത്രം കൊടുക്കുക.. അല്ലാത്തവയെ വിട്ടേക്കുക.. അനാവശ്യമായ ടെൻഷൻസ് ഒഴിവാക്കാൻ പറ്റും.
23
31
287
@C_naa123
Seenaa
3 years
ചിലരോട് സംസാരിച്ചാൽ പെട്ടെന്ന് മടുക്കും.. ആ കൂട്ടത്തിലുള്ളതാണ് ഞാനൊക്കെ. റീപ്ലേയ്‌സ് ചെയ്യാൻ എളുപ്പമാണ്.
41
15
285
@C_naa123
Seenaa
2 years
രണ്ടുപേർ തമ്മിലുള്ള പ്രണയം അവർ മനസിലാകുന്നില്ലെന്ന് നടിച്ചാലും കണ്ടിരിക്കുന്നവർക്ക് മനസിലാകും.😁
47
10
286
@C_naa123
Seenaa
3 years
ഏറ്റവും വിലപ്പെട്ടത് സമയമാണ്.. ഒരാൾ അയാളുടെ സമയം നമുക്കുവേണ്ടി മാറ്റിവെയ്ക്കുന്നുണ്ടെങ്കിൽ നമ്മൾ അയാൾക്ക് അത്രയും പ്രിയപ്പെട്ടതായിരിക്കും.
20
30
291
@C_naa123
Seenaa
4 years
ഇഷ്ടമുള്ളത് കൊണ്ടല്ലേ ശല്യം ചെയ്യണത്.. നിനക്കിഷ്ടമില്ലാത്തോണ്ടാണ് അതു ശല്യമായി തോന്നണത്.
24
39
282
@C_naa123
Seenaa
4 years
മറ്റുള്ളവർക്കുവേണ്ടി എത്ര ജീവിച്ചാലും അവരത് മനസിലാക്കണം എന്നില്ല.. ഇത്തിരി സമയം നമുക്ക് വേണ്ടിയും മാറ്റിവെക്കണം.. തോറ്റുപോവാതിരിക്കാൻ വേണ്ടിയെങ്കിലും.
26
25
287
@C_naa123
Seenaa
3 years
മുതിർന്നവരുടെ വാക്കുകളെ പൂർണമായും തള്ളിക്കളയണ്ട.. അവർ പലപ്പോഴും പറയുന്നത് അവരുടെ ജീവിതാനുഭവങ്ങളിൽ നിന്നാവും.
22
20
286
@C_naa123
Seenaa
3 years
പറ്റിക്കപ്പെടുന്നുവെന്നു മനസിലാക്കിയിട്ടും തുടർന്ന് കൊണ്ടുപോകുന്ന ബന്ധങ്ങൾ ഉണ്ടാവും.. എന്തിനുവേണ്ടി എന്നുപോലും അറിയില്ലാതെ.
25
22
288
@C_naa123
Seenaa
3 years
ഒരിക്കൽ വാ തോരാതെ സംസാരിച്ചിരുന്നവരാണ്.. പരതുകയാണ്.. വാക്കുകൾക്കായി.
19
26
292
@C_naa123
Seenaa
3 years
മനസിലാക്കുക എന്നുള്ളത് വലിയൊരു ടാസ്‌ക്ക് തന്നെയാണ്.. എത്ര ശ്രമിച്ചാലും ഒരിക്കലും പൂർത്തിയാക്കാൻ കഴിയാത്തൊരെണ്ണം.
22
26
286
@C_naa123
Seenaa
3 years
തനിച്ചിരിക്കുമ്പോൾ ചിന്തിക്കുന്നതെല്ലാം അത്രമേലിഷ്ടമുള്ള ഒന്നിനെപ്പറ്റിയാവില്ലേ..?
22
21
288
@C_naa123
Seenaa
3 years
എന്റെ ലോകം ചെറുതായത് കൊണ്ടായിരിക്കാം.. എന്നെ സന്തോഷിപ്പിക്കുന്നവയെല്ലാം എന്റെ ശരികളായത്.
17
20
287
@C_naa123
Seenaa
3 years
ചില ചോദ്യങ്ങൾക്കുത്തരം അറിയാഞ്ഞിട്ടാവില്ല ചോദിക്കുന്നത്.. നമ്മളെന്താണ് പറയുന്നത് എന്നറിയാനാവും.
16
19
284
@C_naa123
Seenaa
4 years
ഇഷ്ടക്കേട് വെറുപ്പായി മാറാതിരിക്കാൻ.. ഒഴിവാക്കുന്നുവെന്നു കണ്ടാൽ മാറി കൊടുക്കുന്നതാണ് നല്ലത്. ഒരിക്കൽ എത്ര പ്രിയപ്പെട്ടതായിരുന്നു എന്ന് പറഞ്ഞിട്ടു കാര്യമില്ല.. മടുത്തു തുടങ്ങിയോ? പിന്നവർ ചെയ്യുന്നതിനോടെല്ലാം വെറുപ്പായിരിക്കും.
27
32
288
@C_naa123
Seenaa
1 year
ഇങ്ങോട്ട് മിണ്ടിയാൽ മാത്രം അങ്ങോട്ട് മിണ്ടുന്ന അസുഖത്തിന് അടിമയായിക്കൊണ്ടിരിക്കുവാണ്.
54
16
287
@C_naa123
Seenaa
2 years
അപരിചിതത്വത്തിനു എന്തൊരു ഭംഗിയായിരുന്നു.
24
21
283
@C_naa123
Seenaa
3 years
ജീവിതം എന്താണെന്ന് മനസിലാക്കി വരുമ്പോഴേക്കും ആയുസ്സിന്റെ പാതി കഴിയും.. ജീവിച്ചു തുടങ്ങുമ്പോഴേക്കും ബാക്കിയും.🙂
37
26
283
@C_naa123
Seenaa
3 years
നുണകൾകൊണ്ട് ബന്ധങ്ങൾ കെട്ടിയുറപ്പിക്കാൻ ശ്രമിക്കരുത്.. എന്നെങ്കിലുമൊരിക്കൽ സത്യമറിയുമ്പോൾ സ്നേഹിച്ചിരുന്നതിലേറെ നിങ്ങൾ വെറുക്കപ്പെടും.
19
18
281
@C_naa123
Seenaa
4 years
മനസിൽ തോന്നുന്ന കാര്യങ്ങൾ തുറന്ന് പറയാം.. പക്ഷേ, അത്‌ കേൾക്കുന്ന ആളുടെ മാനസികാവസ്ഥ കൂടി പരിഗണിക്കണം.. വാക്കുകൾ കൊണ്ടുള്ള മുറിവുകൾ ഉണങ്ങാൻ പാടാണ്.
18
23
279
@C_naa123
Seenaa
4 years
ആരെയും കൂടുതൽ അറിയാൻ ശ്രമിക്കരുത് എന്നു പറയാറുണ്ടെങ്കിലും... കൂടുതൽ അറിഞ്ഞപ്പോൾ ചേർത്തു പിടിക്കപ്പെട്ട ബന്ധങ്ങളും ഉണ്ടാകും.
16
30
285
@C_naa123
Seenaa
2 years
ഇമോഷണൽ അറ്റാച്ച്മെന്റ്.. വല്ലാത്തൊരു സാധനമാണത്. കൂടെയുള്ളയാൾക്ക് ഇല്ലെങ്കിൽ പോലും ഇതുകാരണം ഇവർ വിട്ടുപോകാതിരിക്കാൻ നമ്മൾ പരമാവധി ശ്രമിക്കും.. ചിലപ്പോൾ, self respect എന്നൊന്ന് മറന്നു കൊണ്ടുതന്നെ.
30
21
281
@C_naa123
Seenaa
3 years
ഒന്നു നഷ്ടപ്പെടുമ്പോൾ മറ്റൊന്ന് തേടിവരുംത്രേ.. പക്ഷെ, ആദ്യത്തേതിന് പകരമാകുമോ..?
40
10
283
@C_naa123
Seenaa
3 years
പ്രണയം ഏറ്റം മനോഹരമായിരിക്കുന്നത് എപ്പോഴാണെന്നറിയാ��ോ..? " അകലത്തായിരിക്കുമ്പോൾ "
34
20
281
@C_naa123
Seenaa
4 years
നോക്കി നിൽക്കേ എത്ര മനോഹരമായാണ് ഒരു ഇഷ്ടം ഇല്ലാതായത്.
22
20
274
@C_naa123
Seenaa
3 years
ഒരു കുടന്ന കൊന്നപ്പൂക്കളും. ഒരു നറുവെള്ളരിയും.. ഉണ്ണിക്കണ്ണനു നൈവേദ്യമായ്. വിഷു ആശംസകൾ.!🌿
40
13
279
@C_naa123
Seenaa
4 years
മുറിവേറ്റ മനസുകൾ ചിരിക്കാറില്ലഡോ.
25
34
275
@C_naa123
Seenaa
3 years
വിട്ടുകൊടുക്കണ്ട.... പക്ഷേ, നമ്മുടെ ആവശ്യം ഇനി അവർക്കില്ല എന്ന് മനസ്സിലായാൽ പിന്നെ മാറിക്കൊടുക്കണം.. സ്നേഹക്കുറവ് കൊണ്ടല്ല.. അധികപ്പറ്റാവാതിരിക്കാൻ ��േണ്ടിയാണ്.
25
34
276
@C_naa123
Seenaa
2 years
നമ്മളെയൊക്കെ നൈസായിട്ട് ഒഴിവാക്കിവിട്ട എത്രയോ സൗഹൃദങ്ങളുണ്ട്.. മനസിലാകാഞ്ഞിട്ടില്ല.. നമ്മളെ നേടാൻ അവർക്ക് അർഹതയില്ല.. അത്രതന്നെ. Think positively.🧡
54
29
276
@C_naa123
Seenaa
4 years
പുഞ്ചിരിയിൽ തുടങ്ങി.. അവഗണനയിൽ അവസാനിച്ചു. സ്നേഹബന്ധങ്ങൾ .
26
22
281
@C_naa123
Seenaa
4 years
കള്ളങ്ങൾ പറഞ്ഞു വിശ്വാസം പിടിച്ചു പറ്റാൻ ശ്രമിക്കരുത്.. പ്രത്യേകിച്ചും മനസടുപ്പമുള്ളവരോട്.. മിക്കപ്പോഴും സത്യം അവരെപ്പോഴേ അറിഞ്ഞിട്ടുണ്ടാകും.
21
29
277
@C_naa123
Seenaa
4 years
ഇഷ്ടം പറഞ്ഞതുപോലെ ഇഷ്ടക്കേടും പറയാൻ പറ്റണം.. ഇല്ലെങ്കിൽ നിങ്ങൾക്ക് മടുത്തതറിയാതെ അവരിപ്പോഴും നിങ്ങൾക്കൊപ്പ��� നടക്കുന്നുണ്ടാവും.
21
30
274
@C_naa123
Seenaa
5 years
' വേണ്ടായിരുന്നു ' എന്ന് പിന്നീട് തോന്നിയിട്ടുള്ള എത്രയോ സന്ദർഭങ്ങളുണ്ടാകാം പലരുടെയും ജീവിതത്തിൽ.
25
26
277
@C_naa123
Seenaa
3 years
മരിച്ചതല്ല.. കൊന്നതാവും.. മൂർച്ചയുള്ള വാക്കുകൾ കൊണ്ട്.
25
19
276
@C_naa123
Seenaa
4 years
എത്ര കേട്ടാലും കൊതി തീരാതെ കാതോർത്തിരിക്കുന്നൊരാൾ... എത്ര കണ്മുന്നിൽ വന്നാലും മനം നിറയാത്തൊരാൾ.. അവനിലാണെന്റെ പ്രണയം.
27
26
275
@C_naa123
Seenaa
4 years
ചിലതിന്റെ അവസാനം മറ്റു ചിലതിന്റെ തുടക്കമാണത്രെ.
31
13
273
@C_naa123
Seenaa
3 years
ട്വിറ്റർ ന്റെ പ്രത്യേകതയാണത്.. ചിലപ്പോൾ തോന്നിയതാകാം.. ഇവിടുന്ന് കുറച്ചു നാൾ മാറി നിന്നാൽ പിന്നിങ്ങോട്ട് വരാൻ തോന്നില്ല.. വന്നുപോയാൽ പിന്നെ പോവാനും തോന്നില്ല.
26
13
277
@C_naa123
Seenaa
4 years
ഒരു നല്ല സ്നേഹബന്ധം എന്നാൽ ഒരിക്കലും വഴക്കിടാത്തത് എന്നല്ല.. എത്ര വഴക്കുണ്ടെങ്കിലും ഉലയാതെ നിൽക്കുന്ന സ്നേഹവും പരിഗണനയും വിശ്വാസവുമാണ്.
20
43
278
@C_naa123
Seenaa
3 years
ഒരുപാട് ഭാവങ്ങളുണ്ട് മൗനത്തിന്‌. സ്നേഹത്തിന്റെ.. പ്രതിഷേധത്തിന്റെ.. നിസ്സഹായതയുടെ.. നിർവികാരതയുടെ.. ചിലപ്പോഴൊക്കെ വേദനയുടെയും.
19
26
272
@C_naa123
Seenaa
4 years
കേൾക്കാൻ ആളുകളുണ്ടാവും.. പക്ഷേ.. മനസ്സിലാക്കുന്നവർ കുറവായിരിക്കും.. നമ്മൾ നിസാരമെന്നു കരുതുന്ന പലതും പലർക്കും ജീവിതങ്ങളായിരിക്കും.
15
24
274
@C_naa123
Seenaa
3 years
വാക്കുകളിൽ ഒതുങ്ങാത്തൊരു ഇഷ്ടം.. മൗനത്തിലൊതുക്കി.
28
21
274
@C_naa123
Seenaa
4 years
എത്ര അടുപ്പം ഉണ്ടെങ്കിലും നമ്മൾ പരിഗണിച്ചാലും ഒന്നുമില്ല.. അവഗണിച്ചാലും ഒന്നൂല്ല എന്ന മട്ടിലുള്ളവരുമുണ്ട്.
28
22
273
@C_naa123
Seenaa
3 years
ഒഴിവാക്കിയതാണോ..? അല്ല... ഒഴിഞ്ഞു മാറിയതാ. കാലം കൊന്നുകളയുന്ന ഇഷ്ടങ്ങൾ.
16
10
276
@C_naa123
Seenaa
2 years
ഒരിക്കൽ അത്രയും പ്രിയപ്പെട്ടതായിരുന്ന ഒരാളോട് ഹേറ്റ് യൂ എന്നു പറയാൻ നമുക്ക് തോന്നിയിട്ടുണ്ടെങ്കിൽ അത്രയും ആഴത്തിൽ അയാൾ നമ്മളുടെ മനസ് വേദനിപ്പിച്ചിട്ടുണ്ടാകും.🔥
21
22
275