ജഡ്ജി🧑‍⚖️യേമാൻ™ Profile Banner
ജഡ്ജി🧑‍⚖️യേമാൻ™ Profile
ജഡ്ജി🧑‍⚖️യേമാൻ™

@imvibhu91

Followers
1,692
Following
958
Media
1,994
Statuses
34,344

🚩🧑‍⚖️ 🙏😴 #sarcasm , Nationalist & Proud Hindu, ex Facebook കമൻ്റ് തൊഴിലാളി, parody account. Pronouns: your honour, milord

India
Joined May 2011
Don't wanna be here? Send us removal request.
Explore trending content on Musk Viewer
Pinned Tweet
@imvibhu91
ജഡ്ജി🧑‍⚖️യേമാൻ™
4 months
നിയമപരമായ സഹായം ഒഴികെ എന്തും ചോദിക്കാം 😌😌
0
0
2
@imvibhu91
ജഡ്ജി🧑‍⚖️യേമാൻ™
4 months
ശോഭേച്ചി ജയിക്കുമ്പോൾ ഇടാൻ ക്യാപ്ഷൻ സഹിതം വച്ചിരുന്നതാണ്.. ഈ പോരാട്ടം വിജയത്തോളം തന്നെ വലുതാണ് ❤️❤️❤️❤️ @SobhaBJP
Tweet media one
21
14
319
@imvibhu91
ജഡ്ജി🧑‍⚖️യേമാൻ™
7 months
മറുനാടൻ്റെ ഇൻ്റർവ്യൂ കണ്ടവർക്ക് ഒരു കാര്യം മനസ്സിലാകും. പത്ത് തരൂർ ചേർന്നാലും ഒരു രാജീവ് ചന്ദ്രശേഖർ ആകില്ല. യഥാർത്ഥ വിശ്വപൗരൻ RC തന്നെ!!! ചിന്തിച്ച് വോട്ട് ചെയ്യൂ ട്രിവിയൻസ്
14
52
286
@imvibhu91
ജഡ്ജി🧑‍⚖️യേമാൻ™
4 months
ഇതിനിടയിൽ ക്രിസംഘികൾക്ക് നന്ദി പറയാൻ വിട്ടു പോയി... വലിയ തോതിൽ കുപ്രചരണങ്ങൾ നടത്തിയിട്ടും കേരളം ഒട്ടാകെ ക്രിസ്ത്യൻ വോട്ടുകൾ ബിജെപിക്ക് ലഭിച്ചിട്ടുണ്ട് എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. ഇതൊരു തുടക്കമാണ്. നിയമ സഭയിൽ അത്ഭുതങ്ങൾ സംഭവിക്കട്ടെ @AnnPhil28163724 @josephseby78 🧡
2
21
247
@imvibhu91
ജഡ്ജി🧑‍⚖️യേമാൻ™
1 year
👳: പരശുരാമ ജയന്തിയൊക്കെ നമ്മുടെ നാട്ടിൽ ഇല്ലാത്ത ആചാരമല്ലെ വടക്കേ ഇന്ത്യയിൽ നിന്ന് വന്നതാണ് 👱: ഓ പിന്നേ ഈദുൽ ഫിത്തർ തലശ്ശേരിയിൽ ആണല്ലോ ആദ്യമായി ഉണ്ടായത് ഒഞ്ഞ് പോയെടാ സുടു വാണമെ 😏
11
44
230
@imvibhu91
ജഡ്ജി🧑‍⚖️യേമാൻ™
7 months
ഇന്നലെ വരെ കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തത് ശരിയായ സമയത്തിൽ അല്ല എന്ന് പറഞ്ഞ മൃദു സംഘികൾ ടിജി സാറിൻ്റെ ABC മലയാളം വീണ്ടും കണ്ട ശേഷം ആവർത്തിക്കുന്നു.. കേജരിവാളിൻ്റെ അറസ്റ്റ് ശരിയായ സമയത്തിലല്ല, കള്ള നാറിയെ നേരത്തെ തന്നെ പിടിച്ച് അകത്തിടേണ്ടതായിരുന്നു എന്ന് !!
6
34
210
@imvibhu91
ജഡ്ജി🧑‍⚖️യേമാൻ™
2 years
ശ്രീപദ്മനാഭൻ ജിയാണു ശരിക്കുള്ള ഫാസിസ്റ്റ്!! മാപ്രകൾക്കും ചാനലിൽ വന്നിരുന്നു ഞെളിയുന്ന ഇടത് വലത് ബുദ്ധിജീവികൾക്കും പറ്റിയ മരുന്ന് അദ്ദേഹം തന്നെയാണ്. പുച്ഛം വാരിവിതറി അവറ്റകളുടെ ഊള ചോദ്യങ്ങൾക്ക് കുറിക്ക് കൊള്ളുന്ന മറുപടി കൊടുക്കുന്നത് കാണുമ്പോ തന്നെ ചിരി വരും 😄
9
18
202
@imvibhu91
ജഡ്ജി🧑‍⚖️യേമാൻ™
2 years
എജ്ജാതി മരപ്പാഴുകളാണ് കേരളത്തിൽ ആക്ടിവിസ്റ്റ് ചമഞ്ഞ് നടക്കുന്നത്!! ദളിത് വിഭാഗങ്ങളുടെ മൊത്തക്കച്ചവടം ഇവന്മാർക്ക് തീറെഴുതി കൊടുത്തത് പോലെയാണ് ഓരോന്നിലും കുത്തിത്തിരിപ്പ് അഭിപ്രായവും കൊണ്ട് വരുന്നത്. ബ്രാഹ്മിൻസ് അച്ചാറായാലും പുലയ അച്ചാറായാലും തിന്നാൻ കൊള്ളാമെങ്കിലെ ജനം വാങ്ങൂ
Tweet media one
36
25
203
@imvibhu91
ജഡ്ജി🧑‍⚖️യേമാൻ™
1 year
അങ്ങനെ വീണ്ടും പ്രവാസം! ഇത്തവണ വന്നപ്പോ ഒരുപാട് ട്രിപ്പുകളും ട്വീറ്റപ്പും ഒക്കെ പ്ലാൻ ചെയ്തെങ്കിലും ഒന്നും നടന്നില്ല. ആകെയുള്ള ആശ്വാസം കുറെ ഉത്സവങ്ങൾ കൂടാൻ പറ്റി, പഴനിയാണ്ടവനെയും മധുര മീനാക്ഷിയേയും ഗുരുവായൂരപ്പനേയും ജീവിതത്തിൽ ആദ്യമായി കണ്ട് തൊഴാൻ കഴിഞ്ഞു 🥰 Ok bei പോയ് വരാം🙏😪
Tweet media one
38
1
193
@imvibhu91
ജഡ്ജി🧑‍⚖️യേമാൻ™
7 months
ആത്മാർത്ഥമായി സ്നേഹിക്കുന്ന, സ്വ��്തമായി വരുമാനമുള്ള മാന്യനായ ചെറുക്കനെ റിജക്റ്റ് ചെയ്തിട്ട് കഞ്ചാവടിച്ച് ജോലിയും കൂലിയും ഇല്ലാതെ നടക്കുന്നവൻ്റെ പിറകെ കലിപ്പൻ്റെ കാന്താരികാൻ പോകുന്ന പെൺകുട്ടിയെ പോലെയാണ് ബിജെപിയെ വേണ്ടെന്ന് പറഞ്ഞ് കമ്മിക്ക് വോട്ട് ചെയ്യുന്ന മലയാളി.!!
12
29
190
@imvibhu91
ജഡ്ജി🧑‍⚖️യേമാൻ™
2 years
വിരലിലെണ്ണാവുന്നവരോട് മാത്രമേ വ്യക്തിപരമായി പരിചയം ഉള്ളൂ അല്ലാത്ത എല്ലാവരെയും ഇവിടെ കണ്ട് പരിചയപ്പെട്ടതാണ്. അനോണി ആയാലും അല്ലെങ്കിലും ആരോടും ഊരും പേരും ജോലിയും ഒന്നും ചോദിച്ചിട്ടില്ല. സംഘികളാണ് എന്ന് മാത്രമേ നോക്കിയിട്ടുള്ളൂ തമാശകൾ എല്ലാം ആ സ്വാതന്ത്ര്യത്തിലാണ്. Don't feel bad 🤗
32
5
190
@imvibhu91
ജഡ്ജി🧑‍⚖️യേമാൻ™
1 year
😂😂
Tweet media one
21
40
188
@imvibhu91
ജഡ്ജി🧑‍⚖️യേമാൻ™
7 months
കേജരിവാളൊക്കെ കൂട്ടിലെ കോഴിയായിരുന്നു എപ്പോ വേണേലും പിടിച്ച് കറി വയ്ക്കാം. അത്യാവശ്യം പിടിക്കേണ്ടത് ആ ബംഗാളി കാട്ടുകോഴിത്തള്ളയെ ആയിരുന്നു. ഇത്രയും അരാജകത്വം നിറഞ്ഞ ഒരു സംസ്ഥാന ഭരണം വേറെയില്ല. Close second is Kerala!!
21
16
184
@imvibhu91
ജഡ്ജി🧑‍⚖️യേമാൻ™
2 years
വേറെ ലെവൽ കഴിവ് തന്നെ. പടത്തിൻ്റെ മലയാളം വേർഷൻ ഇങ്ങേരെ കൊണ്ട് ഡബ്ബ് ചെയ്യിച്ചാൽ പടം ഒന്നൂടെ പൊളിച്ചേനെ 👌🏻👌🏻👌🏻
8
22
186
@imvibhu91
ജഡ്ജി🧑‍⚖️യേമാൻ™
4 months
ഇതിനിടയിലും സന്തോഷം തരുന്ന ചില തോൽവികൾ തോമസ് ഐസക്ക് എളമരം കരീം കിങ്ങിണിക്കുട്ടൻ രമ്യ ഹരിദാസ് മുകേഷ്
11
12
182
@imvibhu91
ജഡ്ജി🧑‍⚖️യേമാൻ™
6 months
എല്ലാ സംഘികളോടും കൂടിയാണ്... മിനിമം നൂറു ഫോളോവേഴ്‌സ് ഇല്ലാത്ത കമ്മി കൊങ്ങി ജിഹാദി മരവാഴകൾക്ക് മറുപടി കൊടുത്ത് വെറുതെ നേരം കളയരുത് ആരും 😄😄
19
15
174
@imvibhu91
ജഡ്ജി🧑‍⚖️യേമാൻ™
10 months
കൊല്ലംകാരെ ഫ്യൂരിസ് എന്നൊക്കെ വിളിച്ച് മനസ്സ് കൊണ്ടോ വാക്ക് കൊണ്ടോ ട്രോൾ കൊണ്ടോ നോവിച്ചതിന് മാപ്പ് മാപ്പ് മാപ്പ് 🙏🥲 ഇന്നാണ് നിങ്ങടെ പവർ മനസ്സിലായത് 😁😁 #BJYM കൊല്ലം
7
13
176
@imvibhu91
ജഡ്ജി🧑‍⚖️യേമാൻ™
7 months
ഇത് ശകലം നീണ്ട ത്രെഡാണ് ക്ഷമയോടെ വായിക്കണം __________________________________ ആരാണ് നമ്മുടെ നാട്ടിലെ ഹിന്ദുക്കളെ ഇന്നീ കാണുന്ന അവസ്ഥയിലേക്ക് കൊണ്ടെത്തിച്ചത് ? മതേതരത്വം കാണിക്കാൻ അമ്പലത്തിൽ ഇഫ്താർ വിരുന്ന് നടത്താനും തെയ്യം കെട്ടി ബാങ്ക് വിളിക്കാനും ഇന്ന് ഹിന്ദു തയാറാണ്. 1/
12
39
171
@imvibhu91
ജഡ്ജി🧑‍⚖️യേമാൻ™
2 years
കാന്താരയിൽ ശിവയുടെ അച്ഛൻ ഓടി മറയുന്ന സീൻ കണ്ടപ്പോൾ ഓർമ്മ വന്നത് കുഞ്ഞിലെ കേട്ട ഒരു പടയണിക്കഥയാണ്. അതൊന്നു പങ്ക് വക്കുന്നു തെള്ളിയൂർക്കാവ് പടയണി ധനു മാസത്തിലാണ് നടക്കാറ്. അവിടത്തെ ഭൈരവി കോലം, കാലയക്ഷി കോലം, കാലൻ കോലം എന്നിവ പ്രസിദ്ധമാണ്. 1/6
Tweet media one
Tweet media two
3
30
171
@imvibhu91
ജഡ്ജി🧑‍⚖️യേമാൻ™
4 months
ഏറ്റവും കൊല്ലം പ്രധാനമന്ത്രിയായി ഇരുന്ന നെഹ്രുവിൻ്റെ റെക്കോർഡ് മോദി പൊട്ടിക്കുമോ ഇല്ലയോ എന്ന് എനിക്കറിയില്ല, പക്ഷേ ഏറ്റവും കൊല്ലം ഭാവി പ്രധാനമന്ത്രിയായി ഇരുന്ന റെക്കോർഡ് രാഹുൽഗാന്ധി തകർക്കും മൂന്നരത്തരം!!!
8
15
169
@imvibhu91
ജഡ്ജി🧑‍⚖️യേമാൻ™
1 year
കേരളത്തിലെ സിനിമാക്കാർക്ക് എന്തോ കാര്യമായി revelation ഉണ്ടായിട്ടുണ്ട്. ഉള്ളിൽ നടക്കുന്ന പലതിനെയും ഇപ്പൊൾ എതിർത്തില്ലെങ്കിൽ ഇനിയൊരിക്കലും അതിന് സാധ്യമല്ല എന്ന് മനസ്സിലായത് കൊണ്ടാകണം ഒരിക്കലും പ്രതീക്ഷിക്കാത്ത ഇടങ്ങളിൽ നിന്ന് വരെ ഇത്തരം പ്രതികരണങ്ങൾ! Better late than never 👏
9
7
164
@imvibhu91
ജഡ്ജി🧑‍⚖️യേമാൻ™
7 months
ഞങ്ങൾക്ക് വോട്ട് ചെയ്യണം എന്ന് പറയുന്നതിൽ നിന്നും ബിജെപിക്ക് വോട്ട് ചെയ്യല്ലേ എന്ന് മോങ്ങുന്ന നിലയിലേക്ക് നിന്നെയൊക്കെ എത്തിച്ചത് തന്നെ കേരളത്തിൽ ബിജെപിയുടെ വിജയമാണ്. നിങ്ങളുടെ കപട സെക്കുലറിസവും അക്രമ രാഷ്ട്രീയവും ജനം പണ്ടേ തിരിച്ചറിഞ്ഞ് കഴിഞ്ഞതാണ്. Soon they will throw you out😏
@AswinTvm3
Aswin Trivandrum
7 months
Voters of Kerala, We must ensure that not even a single seat in Kerala goes to the BJP, which aims to establish a 'Hindurashtra' by dismantling democratic, constitutional, and secular values, targeting a two-thirds majority in the Lok Sabha elections.
Tweet media one
966
770
3K
3
28
165
@imvibhu91
ജഡ്ജി🧑‍⚖️യേമാൻ™
8 months
ഇന്ന് ഒരു ദിവസം തന്നെ സുരേഷ് ഗോപിക്കെതിരെ മൂന്ന് ആരോപണങ്ങളാണ് മൈരളി ഉൾപ്പടെയുള്ള ഇടത് മാമകൾ ഉയർത്തിയിരിക്കുന്നത്. ഇതിൽ നിന്നും തന്നെ അവറ്റകൾക്ക് ഇലക്ഷൻ ഫലത്തെപ്പറ്റിയുള്ള പേടി മനസ്സിലാക്കാം. പേ പിടിച്ച നായ്ക്കളെ പോലെ SG ക്ക് ചുറ്റും നാക്ക് നീട്ടി കുരച്ച് നടക്കുകയാണ്.!!
4
23
158
@imvibhu91
ജഡ്ജി🧑‍⚖️യേമാൻ™
2 years
മുരളി ഗോപി പറഞ്ഞത് വായിച്ചപ്പോൾ ന്യായമായും ആർക്കും തോന്നുന്ന സംശയമാണ് ഈ മദ്യ വില കുത്തനെ കൂട്ടുന്നത് മയക്കു മരുന്ന് മാഫിയകളെ സഹായിക്കാൻ വേണ്ടിയാണോ എന്നുള്ളത്!! ആരോട് പറയാ�� ആരു കേൾക്കാൻ 🤐
7
15
153
@imvibhu91
ജഡ്ജി🧑‍⚖️യേമാൻ™
6 months
തീവ്രവാദി സുഡാപ്പികളെക്കാൾ വെറുപ്പാണ് അവരുടെ ആസനം താങ്ങുന്ന മതേതര കിണ്ടുക്കളെ കാണുമ്പോ ഇപ്പൊ തോന്നുന്നത് 🤮🤮🤮 ഹിന്ദുക്കളുടെ നിലനിൽപ്പിന് തന്നെ ഭീഷണിയാണ് ഈ നാണംകെട്ട വർഗ്ഗം!
9
22
155
@imvibhu91
ജഡ്ജി🧑‍⚖️യേമാൻ™
11 months
ഇന്നലെ രാത്രി പന്ത്രണ്ടു മണിക്ക് ചുമ്മാ ഒന്ന് ദീപാവലി മാർക്കറ്റ് കറങ്ങാനിറങ്ങി. മാർക്കറ്റ് എല്ലാം കഴിഞ്ഞ് കുറച്ച് ദൂരം ചെല്ലുമ്പോ ഒരു ചെറിയ ഗലിയിൽ നാലഞ്ച് പള്ളിയും പത്തിരുനൂറു വീടുമായി സമാധാനികൾ താമസിക്കുന്ന ഒരു ഏരിയയുണ്ട്. അവിടെ സ്റ്റേജ് കെട്ടി ഒരു പരിപാടി നടക്കുന്നു. 1/
3
13
149
@imvibhu91
ജഡ്ജി🧑‍⚖️യേമാൻ™
2 years
അബ്ദുറബ് വിളക്ക് കത്തിക്കില്ല എന്ന് പറഞ്ഞപ്പോളും എംപി ആരിഫ് അല്ലാഹുവിൻ്റെ മുന്നിലല്ലാതെ ആരുടെ മുന്നിലും കീഴടങ്ങരുത് എന്ന് മത സമ്മേളനത്തിന് ആശംസ നേർന്നു സമയത്തും ഈ മാങ്ങാണ്ടി മോറൻ്റെ വായിൽ ഉസ്താദിൻ്റെ വാഴപ്പഴമായിരുന്നെന്ന് തോന്നുന്നു.
Tweet media one
6
21
149
@imvibhu91
ജഡ്ജി🧑‍⚖️യേമാൻ™
6 months
ഇനിയുള്ള രണ്ട് ദിവസം പവർ പ്ലേ ആണ്. മുട്ടിക്കളിക്കുന്നവരെ വിടണ്ട. 30 yard സർക്കിളിന് മുകളിലൂടെ പന്ത് പറത്തി ബൗണ്ടറിയിലേക്ക് വിടുന്ന സന്ദീപ് വാര്യർ, യുവരാജ് ജി, പദ്മനാഭൻ ജി പോലെയുള്ളവരെ മാത്രം വിട്ടാൽ മതി ചാനൽ ചർച്ചക്ക് @BJP4Keralam
8
25
150
@imvibhu91
ജഡ്ജി🧑‍⚖️യേമാൻ™
2 years
ചക്കിന് വച്ചത് കൊക്കിന് കൊണ്ടല്ലോ എൻ്റെ ബിബിസീ 🤭🤭
Tweet media one
5
22
150
@imvibhu91
ജഡ്ജി🧑‍⚖️യേമാൻ™
2 years
പട്ടാളത്തോട് കുട്ടികളിൽ താൽപര്യം വളർത്തുന്നതും വെജിറ്റേറിയൻ ഫൂഡ് കഴിക്കുന്നതും ഒക്കെ പിന്തിരിപ്പൻ സവർണ്ണ ജാതീയ വാദം. പാകിസ്ഥാൻ ക്രിക്കറ്റ് കളിക്കാർക്ക് കയ്യടിക്കാൻ പഠിപ്പിക്കുന്നതും കുഴിമന്തി തിന്നുന്നതും കഞ്ചാവടിക്കുന്നതും പുരോഗമനപരം!! ഇതാണ് വൈരുദ്ധ്യാത്മക ബഹുതന്ത വാദം 🥴
6
18
145
@imvibhu91
ജഡ്ജി🧑‍⚖️യേമാൻ™
2 years
ആരും സംശയിക്കണ്ട ഇത് ഞാൻ തന്നെയാണ് 😄. ഇത് പഴയ അക്കൊണ്ട് പൊടി തട്ടി എടുത്തതാണ്. പൂട്ടി#ത് തിരിച്ച് കിട്ടുന്നത് വരെ ഇവിടെ കൂടാം.
20
7
141
@imvibhu91
ജഡ്ജി🧑‍⚖️യേമാൻ™
9 months
കേരളത്തിലെ മതേതര ഹിന്ദുക്കളെ.. നിങ്ങളോട് ഒന്നേ പറയാനുള്ളൂ.. മറ്റ് മതക്കാരെ സ്നേഹിക്കുന്നതും പ്രീണിപ്പിക്കുന്നതും ഒക്കെ നിങ്ങളുടെ ഇഷ്ടം.. പക്ഷേ വിശ്വാസിയാണെന്ന് പരസ്യമായി പറയാൻ പേടിച്ചും സ്വന്തം മതത്തെ ആക്ഷേപിക്കുന്നത് കേട്ട് മിണ്ടാതെ നിന്നും ഇനിയും കോമാളികളാകരുത് #JaiShreeRam
8
29
145
@imvibhu91
ജഡ്ജി🧑‍⚖️യേമാൻ™
2 years
ഉണ്ണി മുകുന്ദനോട് ബഹുമാനം കൂടിയിട്ടെ ഉള്ളൂ. മസിലും ജിമ്മും ഒക്കെയാണെങ്കിലും വെളിനാട്ടിൽ പഠിച്ച് വളർന്ന ആരോടും ദേഷ്യപ്പെടാത്ത നിഷ്കു സ്വഭാവക്കാരൻ ആണെന്ന് തോന്നിയിരുന്നു. ഇതോടെ ആ ടെൻഷൻ മാറിക്കിട്ടി. ചെക്കൻ പുലിയാണ്. ഇങ്ങോട്ട് ചൊറിഞ്ഞാൽ തിരിച്ച് മാന്തുന്നവൻ ആകണം സ്വാഭിമാന ഹിന്ദു 🔥
2
11
140
@imvibhu91
ജഡ്ജി🧑‍⚖️യേമാൻ™
7 months
ഇത്ര ശക്തരായ സ്ഥാനാർഥികളെ ഒരു തെരഞ്ഞെടുപ്പിലും ഇത് വരെ കേരളത്തിൽ ബിജെപി ഒരുമിച്ച് ഇറക്കിയിട്ടില്ല. ഇത്തവണ കാറ്റ് മാറി വീശുക തന്നെ ചെയ്യും. രാജ്യത്തിൻ്റെയൊപ്പം കേരളവും താമര ചൂടും 🪷
3
23
143
@imvibhu91
ജഡ്ജി🧑‍⚖️യേമാൻ™
7 months
വാട്സാപ്പിൽ നിന്ന് ഇന്ന് കിട്ടിയതാണ് സത്യത്തിൽ ഇത് നമ്മൾ മറന്നു പോയില്ലേ ?? ഇങ്ങനെ എന്തെല്ലാം ചെയ്താണ് ഈ നാടിനെ മുടിപ്പിക്കാൻ നോക്കിയത് ഇയാളും കൂട്ടരും
Tweet media one
4
67
143
@imvibhu91
ജഡ്ജി🧑‍⚖️യേമാൻ™
9 months
പത്ത് പതിനാല് കൊല്ലം മുൻപ് ഞാൻ ഹിമസാഗർ എക്സ്പ്രസിൽ യാത്ര ചെയ്യുകയായിരുന്നു. അടുത്ത് ഒരു ഗുജറാത്തി മുസ്ലീം ഇരിപ്പുണ്ടായിരുന്നു. അങ്ങേര് എന്നോട് സമാധാനത്തെയും അഹിംസയെയും പറ്റി പറഞ്ഞ് പഠിപ്പിക്കാൻ നോക്കുന്നത് കേട്ട് തൊട്ടടുത്ത സീറ്റിൽ ഇരുന്ന സിഖുകാരൻ എൻ്റെ അടുത്ത് വന്നിരുന്നു 1/
20
20
140
@imvibhu91
ജഡ്ജി🧑‍⚖️യേമാൻ™
4 months
എന്തായാലും മോളെ ശുടാപ്പിക്ക് കെട്ടിച്ച് കൊടുത്തിട്ട് കിട്ടിയതൊന്നും അല്ലല്ലോ ചില ഓട്ടച്ചങ്കമാരെ പോലെ
@alindaMjan
Alinda Merrie Jan
4 months
ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണ 🙃
Tweet media one
33
9
233
3
22
139
@imvibhu91
ജഡ്ജി🧑‍⚖️യേമാൻ™
4 months
ആരോ പറഞ്ഞത് പോലെ മുസ്ലീങ്ങൾ തൊണ്ണൂറു ശതമാനം ഇത്തവണ INDI അലയൻസിനാണ് വോട്ട് ചെയ്തത് അത് കൊണ്ട് പ്രതിപക്ഷ നേതാവ് ഒരു മുസ്ലീം ആകാത്തതെന്ത് കൊണ്ട് എന്നൊരു ചർച്ച നടത്തിക്കൂടെ @vinuvjohn @AparnaKurup @sujayaparvathy
4
22
139
@imvibhu91
ജഡ്ജി🧑‍⚖️യേമാൻ™
6 months
ഇനി ഒന്നല്ല ആയിരം ഇലക്ഷൻ കഴിഞ്ഞാലും ഭാരതം ബിജെപി ഭരിക്കുന്ന കാലത്തോളം ഇവിടെ ഇലക്ഷനുണ്ടാകും അഭിപ്രായ സ്വാതന്ത്ര്യവും ഉണ്ടാകും പക്ഷേ കേരളം ഒരു തവണ കൂടി ജിഹാദികളുടെ മൂട്താങ്ങുന്ന ഇടത് വലതന്മാർ ഭരിച്ചാൽ തൃശൂർ പൂരം ഉണ്ടായില്ലെന്ന് വരും ചിന്തിച്ച് വോട്ട് ചെയ്യണം ഹിന്ദുക്കൾ ⚠️⚠️
0
33
140
@imvibhu91
ജഡ്ജി🧑‍⚖️യേമാൻ™
7 months
പ്രമുഖ സിപിഐ സ്ഥാനാർഥി സുനിലണ്ണൻ 😁😁 #Vote4BJP #Thrissur #vote4SG #SureshGopi4Thrissur
Tweet media one
1
35
135
@imvibhu91
ജഡ്ജി🧑‍⚖️യേമാൻ™
4 months
⭕എയിംസ് കേരളത്തിൽ ഉടൻ വരുമെന്ന് സുരേഷ് ഗോപി ⭕എവിടേലും വന്നാൽ പോരാ കോഴിക്കോട് തന്നെ വരണമെന്ന് മരപ്പാഴ് രാഘവൻ ⭕എവിടെ വന്നാലും എൻ്റെ ഫ്ളക്സ് റെഡിയെന്ന് മുഹമ്മദ് റിയാസ് ⭕എൻ്റെ നിർദ്ദേശ പ്രകാരം മാത്രമേ പണി തുടങ്ങൂ എന്ന് ടർബോ പ്രശാന്ത് 😁😁😁
5
7
135
@imvibhu91
ജഡ്ജി🧑‍⚖️യേമാൻ™
1 year
കേരളത്തിലെ ജനസംഖ്യയുടെ വലിയൊരു ശതമാനം നായന്മാരാണ്. അത് കൊണ്ട് തന്നെ ഡോക്ടർ, എഞ്ചിനീയർ, സയൻ്റിസ്റ്റ്, മന്ത്രിമാർ എന്നിങ്ങനെ പ്രശസ്ത പദവികളിലും തട്ടിപ്പ്, പീഡനം, പിടിച്ച് പറി എന്നിങ്ങനെ കുപ്രസിദ്ധ കേസുകളിലും നായന്മാരുടെ പേര് കണ്ടെന്ന് വരാം. അത് കണ്ട് സിംഹവാലൻ gsb കൾ തുള്ളണ്ട 😏
14
10
131
@imvibhu91
ജഡ്ജി🧑‍⚖️യേമാൻ™
7 months
ഏതെങ്കിലും പെണ്ണിൻ്റെ കയ്യിൽ നിന്ന് റിജക്ഷൻ കിട്ടിക്കഴിഞ്ഞാപ്പിന്നെ അവള് പോക്ക് കേസാണെന്ന് പറഞ്ഞ് നടക്കുന്നത് പോലെയാണ് ഇലക്ഷൻ തോറ്റു കഴിയുമ്പോൾ ഇവിഎം ഹാക്കിങ്ങാണെന്ന് ഇവന്മാര് പറയുന്നത് 😂😂😂
9
10
133
@imvibhu91
ജഡ്ജി🧑‍⚖️യേമാൻ™
1 year
😌
Tweet media one
41
5
133
@imvibhu91
ജഡ്ജി🧑‍⚖️യേമാൻ™
7 months
എൻഡിഎയ്ക്ക് ഇനി എങ്ങാനും 399 സീറ്റ് മാത്രമേ കിട്ടിയുള്ളെങ്കിൽ അതും പറഞ്ഞായിരിക്കും കേരളത്തിലെ മാപ്രകൾ ആഘോഷിക്കുന്നത് 😂😂
7
6
134
@imvibhu91
ജഡ്ജി🧑‍⚖️യേമാൻ™
2 years
വല്ല സാമ്പാറും കഴിച്ച് ആളുകൾ മരിച്ച കേസ് വന്നിരുന്നെങ്കിൽ മൊട്ട അരുൺ ഉൾപ്പടെയുള്ള താളിയോലകൾ സവർണ്ണ സാമ്പാർ നിരോധിക്കണം എന്നും പറഞ്ഞ് കോടതി കയറിയെനെ. ഇതിപ്പോ അവൻ്റെ ഉപ്പൂപ്പയുടെ കുഴിമന്തിയായത് കൊണ്ട് ആർക്കും ഒരു പരാതിയും ഇല്ല
2
16
132
@imvibhu91
ജഡ്ജി🧑‍⚖️യേമാൻ™
5 months
എന്താണ് നമ്മുടെ നാട്ടിലെ ചിലർക്ക് അറബി ഭാഷയോട് ഇത്ര അഭിനിവേശം എന്ന് മനസിലാകുന്നില്ല. മുസ്ലീങ്ങൾ അവരുടെ കടകളിൽ എഴുതി വക്കുന്നത് മനസ്സിലാക്കാം. അല്ലാത്തവർ ആരെ കാണിക്കാനാണ് ഇതെഴുതി വക്കുന്നത്? കേരളത്തിൽ എവിടെയും സംസാര ഭാഷയോ ഔദ്യോഗിക ഭാഷയോ അല്ല അറബിക്. പ്രീണനത്തിന് ഒരു പരിധിയില്ലേ?
9
7
133
@imvibhu91
ജഡ്ജി🧑‍⚖️യേമാൻ™
2 years
സുരേഷ് ഗോപി പറഞ്ഞത് തന്നെയാണ് എനിക്കും പറയാനുള്ളത്. എൻ്റെ സനാതന വിശ്വാസവും സംസ്കാരവും നശിക്കണം എന്ന് ആഗ്രഹിക്കുന്ന എല്ലാ നാറികളും നശിച്ച് പണ്ടാരമടങ്ങി പോകണം 😏
10
18
125
@imvibhu91
ജഡ്ജി🧑‍⚖️യേമാൻ™
2 years
സംഘി TL ഈയിടെയായി വളരെ ദുർബലമായത് പോലെ തോന്നുന്നു. പല മൂത്ത സംഘികളും ആക്ടീവല്ല, ഉളളവർ അങ്ങിങ്ങായി തമ്മിലടികളും ഗ്രൂപ്പ് പറഞ്ഞ് വഴക്കും!! അത് കൊണ്ടാണ് കണ്ട കമ്മി സുടാപ്പി ഞാഞ്ഞൂലുകൾ തല പൊക്കുന്നത്. ഒരു റിഗ്രൂപിങ് അത്യാവശ്യമാണെന്ന് തോന്നുന്നു.
10
8
127
@imvibhu91
ജഡ്ജി🧑‍⚖️യേമാൻ™
6 months
ഇന്ന് കണ്ട ഒരു മികച്ച മതേതര മൈര്!! ഇതുപോലെയുള്ള വാണങ്ങളിലാണ് ഖേരളത്തിൻ്റെ ഭാവി🤦‍♂️🤦‍♂️
Tweet media one
13
13
131
@imvibhu91
ജഡ്ജി🧑‍⚖️യേമാൻ™
10 months
രാഹുൽ ഗാന്ധിയും PR മീഡിയയും കാണിക്കുന്നത് പോലെ ഏതേലും പാവം കൃഷിക്കാരൻ്റെ വീട്ടിൽ കേറിച്ചെന്ന് അവൻ്റെ ഉച്ചക്കത്തെ ഫുഡും അടിച്ചിട്ട് ഫോട്ടോയും എടുത്ത് പോരുന്ന പരിപാടി അല്ല മോദിജിയുടെത്. ഇന്നത്തെ വിസിറ്റ് കൊണ്ട് അദ്ദേഹം ഇന്ത്യ മുഴുവൻ എത്തിച്ച സന്ദേശം എന്തൊക്കെയെന്ന് നോക്കാം.. 1/2
4
8
129
@imvibhu91
ജഡ്ജി🧑‍⚖️യേമാൻ™
6 months
ബിജെപിയുടെ പ്രകടന പത്രികയിലെ ഒരു കാര്യവും അതിയശമോ അതി ഭാവുകത്വമോ നിറഞ്ഞതല്ല. അധികാരം നിലനിർത്തുമെന്ന് ഉറപ്പുള്ള ഒരു പാർട്ടി നൽകുന്ന ഉറപ്പുകളാണ് അതിലുള്ളത്. അല്ലാതെ ഒരിക്കലും ഭരണം കിട്ടില്ല എന്നറിയാവുന്ന @INCIndia യും @cpimspeak ഒക്കെ തട്ടിവിടുന്ന ഫിക്ഷണൽ utopia അല്ല!! #Vote4BJP
3
17
131
@imvibhu91
ജഡ്ജി🧑‍⚖️യേമാൻ™
1 year
അടുത്ത കൊല്ലത്തെ തൃശ്ശൂർ പൂരം ☂️ പാറമേക്കാവ് കാരണഭൂതക്കുട പൊക്കുന്നു തിരുവമ്പാടി മരുമോൻ്റെ കുട പൊക്കുന്നു വീണ്ടും പാറമേക്കാവ് ചെഗുവിൻ്റെ കുട അപ്പോ തിരുവമ്പാടി ജെയ്ക്കിൻ്റെ കുട ഉടനെ പാറമേക്കാവ് സദ്ദാമിൻ്റെ കുട ഉടനടി തിരുവമ്പാടി ലാദൻ്റെ കുട ആഹാ ഓർത്തിട്ട്‌ തന്നെ മതേതര രോമാഞ്ചം!!
10
22
126
@imvibhu91
ജഡ്ജി🧑‍⚖️യേമാൻ™
7 months
ഒവൈസിക്ക് യുപിയിൽ പോയി മൈക്ക് കെട്ടി ഹിന്ദുക്കൾക്കെതിരെ വായിൽ തോന്നിയത് പറയാം ഒന്നും സംഭവിക്കില്ല. പക്ഷേ മതേതര കേരളത്തിൽ @AdvNivedida ക്ക് വോട്ട് ചോദിക്കാൻ കേരളത്തിലെ ഒരു കോളജിൽ കയറാൻ അപ്രഖ്യാപിത വിലക്കാണത്രെ!! എന്നാലും മാപ്രകൾക്ക് ബിജെപിയാണ് ഫാസിസ്റ്റ് പാർട്ടി 🥴🥴
2
33
126
@imvibhu91
ജഡ്ജി🧑‍⚖️യേമാൻ™
9 months
ഒബിസിക്കാരനായ മോദിയെ പ്രതിഷ്ഠാ ചടങ്ങിൻ്റെ യജമാന സ്ഥാനത്ത് ഇരുത്തിയത് നിമിത്തം മനുസ്മൃതി വച്ച് ഒരു പോസ്റ്റ് പോലും ഇട്ടു കുത്തിത്തിരിപ്പുണ്ടാക്കാൻ പറ്റുന്നില്ല പാവം കുട്ടപ്പനെ പോലുള്ളവർക്ക് 🤭🤭
5
12
124
@imvibhu91
ജഡ്ജി🧑‍⚖️യേമാൻ™
2 years
ഓണാഘോഷ ഫ്ലോട്ടിൽ ഗുരുദേവനെ കുരിശിൽതറച്ചതിന് നാളിത് വരെ മാപ്പ് പറയാത്തവർ കലോത്സവ സ്വാഗതഗാനത്തിൽ തീവ്രവാദിപന്നിയെ പട്ടാളം പിടിച്ച രംഗം കാണിച്ചതിന് മാപ്പും പറഞ്ഞ് അത് തയാറാക്കിയ മാതാകേന്ദ്രത്തിന് ആജീവനാന്ത വിലക്കും പുറപ്പെടുവിച്ചു കഴിഞ്ഞു. മഞ്ഞമഞ്ഞ ബൾബുകൾ എന്നിട്ടും കത്തുന്നില്ല 🥴
3
17
123
@imvibhu91
ജഡ്ജി🧑‍⚖️യേമാൻ™
6 months
മാധവി ലതയും ശോഭാ സുരേന്ദ്രനുമൊക്കെ പ്രധാനമന്ത്രിയിൽ നിന്നും പ്രശംസ ഏറ്റുവാങ്ങി മീഡിയയിലും പ്രചാരണത്തിലും നിറഞ്ഞ് നിക്കുമ്പോ പാവം ഞമ്മടെ ഷമാ ജി സ്വന്തം പാർട്ടി നേതാക്കളുടെ ആട്ടും തുപ്പും കേട്ട് ഇരിക്കുന്നു 😂😂😂
4
16
124
@imvibhu91
ജഡ്ജി🧑‍⚖️യേമാൻ™
8 months
പിസി ജോർജ് അല്ലെങ്കിൽ ക്രിസ്ത്യൻ വോട്ട് കിട്ടില്ല എന്ന് കാസയുടെ പേരിൽ ഒരു പോസ്റ്റർ കിടന്ന് കറങ്ങുന്നുണ്ട്. അപ്പോ അനിൽ ആൻ്റണി നായരാണോ 🥴 പിസി ആയാലും അനിൽ ആയാലും മോദിക്ക് തന്നെയാണ് വോട്ട്. ജയിച്ചാൽ എല്ലാവർക്കും അതിൻ്റെ ഗുണവും കിട്ടും. കുത്തിത്തിരിപ്പു പോസ്റ്ററുകളിൽ വീഴാതിരിക്കുക.
7
18
121
@imvibhu91
ജഡ്ജി🧑‍⚖️യേമാൻ™
6 months
ഇന്നൊരു മണിപ്പൂരി പയ്യനുമായി സംസാരിച്ചു. അവിടത്തെ സംഘർഷം പറഞ്ഞാണ് രാഹുൽ ഗാന്ധി കേരളത്തിൽ വോട്ട് പിടിക്കുന്നത് എന്ന് പറഞ്ഞപ്പോ NRC മാറ്റാൻ നടക്കുന്ന അങ്ങേര് ഗജഫ്രോഡാണെന്നും ഒരു native ഭാഷയും അറിയാത്ത മ്യാൻമർ കുടിയേറ്റക്കാർ തങ്ങളുടെ സ്ഥലങ്ങൾ കയ്യേറുകയാണെന്നും അവൻ പറഞ്ഞു!!
3
18
122
@imvibhu91
ജഡ്ജി🧑‍⚖️യേമാൻ™
2 years
ആരാധകരുടെ അഭ്യർത്ഥന മാനിച്ച് 😌😌 #oldprofilepic
Tweet media one
20
4
121
@imvibhu91
ജഡ്ജി🧑‍⚖️യേമാൻ™
7 months
ഇത്തവണ സ്ഥാനാർഥി അറിയാത്ത ആളായത് കൊണ്ട് ബിജെപിക്ക് വോട്ട് ചെയ്യാതിരിക്കുമോ എന്ന് അമ്മയോട് ചോദിച്ചപ്പോൾ: " സ്ഥാനാർഥി ആരായാലെന്താ എൻ്റെ വോട്ട് മോദിക്കല്ലെ?? പൈപ്പ്‌ലൈനും സോളാറും കിട്ടണമെങ്കിൽ അങ്ങേര് തന്നെ വിചാരിക്കണം" എന്ന് മറുപടി! ഇങ്ങനെ ഒരുപാട് അമ്മമാരുടെ വിശ്വാസമുണ്ട് കൂടെ 🥰
4
29
121
@imvibhu91
ജഡ്ജി🧑‍⚖️യേമാൻ™
4 months
പ്രിയ കേരള ബിജെപി നേതാക്കളെ.. വാക്കുകൾ അളന്നു തൂക്കി മാത്രം പറയുക.ഉദ്ദേശം എന്ത് തന്നെയായാലും മാധ്യമങ്ങൾ അത് അവർക്ക് വേണ്ട രീതിയിൽ ആക്കിയെടുക്കും, സാംസ്കാരിക നായകൾ അതേറ്റെടുക്കും, പിന്നെ അന്തംപാർട്ടിക്ക് ഉള്ളത് പോലെ നേതാവിൻ്റെ വിരക്കേടിനെ ന്യായീകരിക്കാൻ സൈബർ ആർമിയും നിങ്ങൾക്കില്ല
6
13
120
@imvibhu91
ജഡ്ജി🧑‍⚖️യേമാൻ™
2 years
ഇത്തവണയെങ്കിലും കേരള ബിജെപി ഭിന്നതകളുപേക്ഷിച്ച് 2024 ലേക്ക് തയാറെടുപ്പ് തുടങ്ങണം. ഏത് ഗ്രൂപ്പായാലും ജയസാധ്യതയുള്ള സ്ഥാനാർത്ഥികളെ ഇപ്പൊൾ തന്നെ കണ്ടെത്തി രംഗത്തിറക്കണം. നമുക്ക് നഷ്ടപ്പെടാൻ ഒന്നുമില്ലെന്ന് മനസിലാക്കി കൈമെയ് മറന്ന് പ്രവർത്തിക്കാം. ജയം മാത്രമാണ് ലക്ഷ്യം. @BJP4Keralam
16
8
117
@imvibhu91
ജഡ്ജി🧑‍⚖️യേമാൻ™
1 year
ബിജെപിക്ക് ചുണയുണ്ടെങ്കിൽ വയനാട്ടിൽ കേന്ദ്ര നേതാവിനെ കൊണ്ട് വന്നു മത്സരിപ്പിക്കാനാണ് കോൺഗ്രസിൻ്റെ പുതിയ വെല്ലുവിളി!! അല്ല കൊങ്ങികളെ സ്വന്തം പരമ്പരാഗത മണ്ഡലത്തിൽ നിന്ന് തോറ്റ് തൂറി ഓടിയ ആളല്ലേ നിങ്ങടെ വയനാടൻ ഭാവി പ്രധാനമന്ത്രി?? അതോണ്ട് ഇത്ര വലിയ വെല്ലുവിളി ഒക്കെ വേണോ 🤭🤭
11
14
120
@imvibhu91
ജഡ്ജി🧑‍⚖️യേമാൻ™
2 years
വെള്ളമടി എന്ന് വച്ചാൽ നാലു കുപ്പി എടുത്ത് വച്ചിരുന്നു മാക്കം മാക്കം കുടിച്ച് തീർത്ത് വാള് വെക്കുന്ന പരിപാടി ആണെന്ന് പെണ്ണുങ്ങൾക്ക് ഒരു ധാരണയുണ്ട്. ശരിക്കും ആണുങ്ങളുടെ സോഷ്യൽ ഒത്തുകൂടലാണ് അത്. ഫുഡ് എന്തെങ്കിലും cook ചെയ്ത് ഒരുമിച്ച് വട്ടം കൂടും
9
7
117
@imvibhu91
ജഡ്ജി🧑‍⚖️യേമാൻ™
4 months
Unpopular opinion: കേരളത്തിൽ നിന്ന് ജയിച്ച് എംപി ആയി മന്ത്രിയായത് കോൺഗ്രസ് & മുസ്ലീം ലീഗ് നേതാക്കളാണ്. O രാജഗോപാൽ മുതൽ മുരളീധരൻ വരെ ബിജെപി കേന്ദ്രമന്ത്രിമാരാരും തന്നെ ജനങ്ങൾ ജയിപ്പിച്ച് വിട്ടവരല്ല. അതിനാൽ കേരളത്തിന് "പ്രത്യേകമായി" എന്തെങ്കിലും ചെയ്യാനുള്ള ബാധ്യതയും അവർക്കില്ല 😌
9
3
119
@imvibhu91
ജഡ്ജി🧑‍⚖️യേമാൻ™
1 year
എല്ലാ ടീഎൽ സുഹൃത്തുക്കൾക്കും അനിയന്മാർക്കും അനിയത്തിമാർക്കും ചേട്ടൻമാർക്കും ചേച്ചിമാർക്കും എൻ്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ 💜💜 ഈ സ്നേഹം എല്ലാക്കാലത്തും ഇത്പോലെ നിലനിന്നു പോകാനും ഒരു കുടുംബമായി ഒരുമിച്ച് മുന്നേറാനും വാമന മൂർത്തി നമ്മളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ 🙏
Tweet media one
23
4
118
@imvibhu91
ജഡ്ജി🧑‍⚖️യേമാൻ™
7 months
അടിസ്ഥാനപരമായി സോഷ്യൽ മീഡിയ വന്നതും ജനങ്ങൾക്ക് വിവരം വച്ചതുമാണ് കോൺഗ്രസിനും കമ്യൂണിസ്റ്റുകൾക്കും വലിയ തിരിച്ചടിയാwയത്.!! എല്ലാത്തിനും കാരണം സെമി കണ്ടക്ടറുകളുടെ കണ്ടുപിടുത്തമാണ്
10
25
118
@imvibhu91
ജഡ്ജി🧑‍⚖️യേമാൻ™
1 year
ലോകത്ത് ഏറ്റവും വിറ്റു പോകുന്ന സോപ്പ് ഏതാണെന്ന് അറിയില്ല. പക്ഷെ ലോകത്ത് ഏറ്റവും കൂടുതൽ കക്കൂസിൽ വീണു പോകുന്നത് പിയേഴ്‌സ് സോപ്പാണെന്നറിയാം 😖
23
1
118
@imvibhu91
ജഡ്ജി🧑‍⚖️യേമാൻ™
6 months
ജിഹാദികൾക്ക് വല്ലാതെ കുരു പൊട്ടുന്നുണ്ട് ഇടുക്കി രൂപത കേരള സ്റ്റോറി പ്രദർശിപ്പിച്ചതിൽ. മറ്റു രൂപതകളും അതിന് മുന്നോട്ട് വന്നത് സ്വാഗതാർഹമാണ്. ഹിന്ദു സംഘടനകളുടെ മേൽ ഫാസിസം വർഗീയത എന്നൊക്കെ പറഞ്ഞ് ചെലയ്ക്കുന്നത് പോലെ ഇവർക്ക് നേരെ വാളോങ്ങാൻ മാപ്രകൾക്കും കഴിയില്ല
4
11
116
@imvibhu91
ജഡ്ജി🧑‍⚖️യേമാൻ™
9 months
പേര് മാർത്താണ്ഡൻ നമ്പൂതിരി. ഇത് പറഞ്ഞ ശേഷം അയാള് തൻ്റെ ബാഗ് തുറന്ന് എന്നെ ഒരു ശൂലം കാണിച്ചു. 2002 ഇൽ ഗുജറാത്ത് കലാപ സമയത്ത് ഗർഭിണിയുടെ ഭ്രൂണം കുത്തിയെടുക്കാൻ ഉപയോഗിച്ചതാണ് അത്!!! അതൊക്കെ ഇപ്പോഴും സൂക്ഷിച്ച് വച്ചിട്ടുണ്ട് എന്ന് കേട്ട ഞാൻ തളർന്നു പോയി!! - യോനീഷ് സുരതാകരൻ
16
8
112
@imvibhu91
ജഡ്ജി🧑‍⚖️യേമാൻ™
2 years
തുണി ഡ്രയറിൽ ഇട്ടിട്ട് രണ്ട് മിനിറ്റ് കഴിഞ്ഞ് ചെന്ന് നോക്കിയപ്പോ വാഷിംഗ് മെഷീൻ ഇറങ്ങി മുറ്റത്ത് നിൽക്കുന്നു 🙁🙁
27
4
114
@imvibhu91
ജഡ്ജി🧑‍⚖️യേമാൻ™
2 years
ആദ്യം കുറെ നാൾ സദ്ദാം ആയിരുന്നു അവറ്റകളുടെ വാപ്പ, അതിന് ശേഷം മുഷറഫ് വാപ്പ പിന്നെ കുറെ കാലം ലാദൻ വാപ്പ, പിന്നെ ഇമ്രാൻ വാപ്പ, ഇപ്പൊ സോറോസ് അപ്പച്ചൻ 🤣🤣 ആഴ്ച തോറും തന്തയെ മാറ്റേണ്ടി വരുന്ന കമ്മി സുടുക്കളുടെ അവസ്ഥ ശത്രുക്കൾക്ക് പോലും കൊടുക്കരുതെ ദൈവമേ
8
17
110
@imvibhu91
ജഡ്ജി🧑‍⚖️യേമാൻ™
6 months
ഇതിലും മികച്ചൊരു തർജ്ജമ സ്വപ്നങ്ങളിൽ മാത്രം🥴🥴
Tweet media one
14
7
114
@imvibhu91
ജഡ്ജി🧑‍⚖️യേമാൻ™
7 months
ഒരു മുഖ്യമന്ത്രിയെ കേവലം രാഷ്ട്രീയ പക പോക്കലിന് വേണ്ടി അറസ്റ്റ് ചെയ്യിക്കാൻ കഴിയുമെന്ന് വിശ്വസിക്കുന്ന മൊണ്ണകളാണ് എന്നെ അത്ഭുതപ്പെടുത്തുന്നത്. പല തവണ അയച്ച ആറോളം സമ്മൺസ് നിരാകരിച്ച കെജ്‌രിവാളിനെ കോടതിയും തഴഞ്ഞ വേളയിലാണ് ഈ അറസ്റ്റ്. കേരളത്തിലെ മാധ്യമ വേശ്യകൾ ഈ വിവരം പറയില്ല.
4
13
112
@imvibhu91
ജഡ്ജി🧑‍⚖️യേമാൻ™
4 months
പവൻ കല്യാണിനും ചിരാഗ് പാസ്വാനും ഒപ്പമാണ് ഇന്ന് വടക്കേ ഇന്ത്യയിൽ SG യുടെ swag 😎😎😎
3
1
113
@imvibhu91
ജഡ്ജി🧑‍⚖️യേമാൻ™
5 months
പിള്ളേർക്ക് വരെ വിവരമുണ്ട് 😁😁
13
24
112
@imvibhu91
ജഡ്ജി🧑‍⚖️യേമാൻ™
2 years
ഓടി നടന്ന് കമൻ്റ് ചെയ്യുന്നത് കൊണ്ട് ആർക്കും ഒരു വിലയില്ല. കുറച്ച് ദിവസം ജാഡയിട്ട് ഇരിക്കാനാണ് സിംഗിൾ ബെഞ്ച് തീരുമാനം 😌
11
1
112
@imvibhu91
ജഡ്ജി🧑‍⚖️യേമാൻ™
4 months
എങ്ങാനും NDA ക്ക് ഭൂരിപക്ഷം കിട്ടിയില്ലെങ്കിൽ ധാർമ്മികതയുടെ പേരിൽ മോദി തീക്കുണ്ടത്തിൽ എടുത്ത് ചാടണമെന്നു പറഞ്ഞേനെ!! ശ്രീരാമൻ കാത്തു 😌😌
8
4
110
@imvibhu91
ജഡ്ജി🧑‍⚖️യേമാൻ™
4 months
എന്തായാലും ക്ഷേത്രത്തിൽ പോകുന്നത് എന്തിൻ്റെ പേരിലായാലും അത് മതേതരത്വം തകർക്കുമെന്ന് പറഞ്ഞ കോവിഡ് കള്ളിക്ക് സെക്കുലർ ഇക്കമാർ കൊടുത്ത പണി കലക്കി 🤣🤣🤣 Ps: തന്ത ആരാണെന്ന് ചോദിച്ചാലും ചിലർ പരിശോധിച്ച് പറയാം എന്നെ പറയൂ..
1
23
111
@imvibhu91
ജഡ്ജി🧑‍⚖️യേമാൻ™
4 months
നമ്മളൊക്കെ ഐശ്വര്യ മേനോനെ നോക്കിയാൽ നമ്മള് വായിനോക്കികൾ, ഇവിടെ കുറെ കിളവികൾ ആ ചിരാഗ് പാസ്വാൻ്റെ ചോര ഊറ്റിക്കുടിക്കുന്നത് ആരും കാണുന്നില്ലേ 🙄
11
3
107
@imvibhu91
ജഡ്ജി🧑‍⚖️യേമാൻ™
11 months
ഇതെല്ലാം അറിയാവുന്നത് കൊണ്ടായിരിക്കും ഹിന്ദുക്കൾ പോയിട്ട് വഴിയെ പോകുന്ന പശുക്കളും പട്ടികളും പോലും ഇവന്മാർ പറയുന്നത് മൈൻഡ് ചെയ്യുന്നില്ല. അത്കൊണ്ട് മോദിജി തൽക്കാലം രാജി വെക്കേണ്ടി വരില്ല 😁😁😁
2
8
107
@imvibhu91
ജഡ്ജി🧑‍⚖️യേമാൻ™
7 months
ഇങ്ങനെ വേണം പൊളിറ്റിക്കലി കറക്ടായി ജാതീയ അധിക്ഷേപം നടത്താൻ 👌 ഇജ്ജാതി ഫ്ളവറി മോൻ!!
Tweet media one
8
14
108
@imvibhu91
ജഡ്ജി🧑‍⚖️യേമാൻ™
2 years
ശബരിമലയിൽ ശരണം വിളിച്ചവരെ അറസ്റ്റ് ചെയ്തു വലിച്ചിഴച്ച പോലീസിന് സ്റ്റേഷനിൽ കേറി തല്ലിയ ആളുകളെ തൊടാൻ പേടി!!! കൺമുന്നിൽ കണ്ടാലും കാര്യങ്ങൾ മനസിലാകില്ല പ്രബുദ്ധ ജന്തുക്കൾക്ക് 😴
2
23
108
@imvibhu91
ജഡ്ജി🧑‍⚖️യേമാൻ™
5 months
ഛത്രപതി ശിവാജി മഹാരാജിനെ ചൊറിഞ്ഞ് വീഡിയോ ഇട്ടതിനു നല്ല ഊക്ക് വാങ്ങിക്കുന്നുണ്ട് ധ്രുവ് റാഠി!!
5
5
108
@imvibhu91
ജഡ്ജി🧑‍⚖️യേമാൻ™
1 year
ISRO ക്ക് മാത്രം മുന്നൂറിൽ പരം ടെക്നോളജി പേറ്റൻ്റുകൾ ഉണ്ട്. പേറ്റൻ്റ് എന്തുവാ പേട്ടണ്ടി എന്താ എന്നറിയാത്തവരോട് പറഞ്ഞിട്ട് കാര്യമില്ലെന്നറിയാം എന്നാലും പറയുവാണ്.
@QupSpeaks
ഫെർമിയോൺ
1 year
സ്വതന്ത്ര ഇന്ത്യയിൽ നിന്ന്, നൂറു ശതമാനം ഇന്ത്യൻ ഒറിജിൻ എന്ന് അവകാശപ്പെടാവുന്നതും കമേർഷ്യലി സക്സസ്ഫുൾ ആയതുമായ ഏതെങ്കിലും ഒരു കണ്��ുപിടുത്തം പറയാമോ? സ്യൂഡോ സയൻസ് ആവരുത്!
52
3
106
7
17
106
@imvibhu91
ജഡ്ജി🧑‍⚖️യേമാൻ™
2 years
ട്വിറ്ററിൻ്റെ തങ്കക്കുടവും അഭിമാന ഭാജനവും സർവ്വോപരി കയറുപിരിയെ കടത്തി വെട്ടുന്ന സാമ്പത്തിക ശാസ്ത്രജ്ഞനുമായ ശ്രീമാൻ @junjunjitweets ജിക്ക് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ 😍😍😍
Tweet media one
22
7
105
@imvibhu91
ജഡ്ജി🧑‍⚖️യേമാൻ™
6 months
രാമൻ എങ്ങനെ പൂരത്തിന് വന്നു എന്നൊക്കെ കണ്ട മതേതര നാറികൾക്കും മുറിയന്മാർക്കും വിശദീകരിച്ച് കൊടുക്കാൻ നിക്കുന്ന ഹിന്ദുക്കളാണ് മറ്റൊരു കോമഡി 🥴
2
11
107
@imvibhu91
ജഡ്ജി🧑‍⚖️യേമാൻ™
11 months
ഹിന്ദു പെൺകുട്ടികളുടെ സൈക്കോളജി ഇന്ന് വരെ മനസ്സിലായിട്ടില്ല. ഒന്നുകിൽ പ്രായത്തിൽ പത്ത് വയസിനു മൂത്ത ബസിലെ കിളി, ഓട്ടോക്കാരൻ അണ്ണൻ അല്ലെങ്കിൽ നീളമെത്താത്ത പാൻ്റുമിട്ട് കണ്ണുമെഴുതി നടക്കുന്ന റീൽസോളി മുറിയന്മാർ!! ഇവരൊക്കെയാണ് അവരുടെ ക്രഷ് 🥴🥴
@mis1_sing
mis_sing
11 months
നല്ലൊരു കുടുംബത്തിലെ പഠിപ്പും വിവരവുമുള്ള പെൺകുട്ടി കല്യാണവീട്ടിൽ കാറ്ററിംഗ് വന്ന കാക്ക വളച്ചെടുത്ത് ലഹരികടത്താൻ കൊണ്ടുപോയി പോലീസ് പിടിച്ചു. ഇവിടെ അത്യാവശ്യം തരകേടില്ലാത്ത ജോലിയോ ബിസിനെസ്സോ ഒക്കെ ഉള്ള ഹിന്ദു ആൺകുട്ടികൾ പെണ്ണ് കിട്ടാതെ തേരാ പാര നടക്കുന്നു.
7
32
242
7
16
105
@imvibhu91
ജഡ്ജി🧑‍⚖️യേമാൻ™
7 months
അതെ സ്റ്റാലിനും പരട്ടചങ്കനും താമസിയാതെ അകത്താകും. ജോണിൻ്റെ നാവ് പൊന്നാകട്ടെ 🤭🤭
@j_P_Jo
John
7 months
കെജ്‌രിവാൾ അറസ്റ്റ് ചെയ്യപ്പെട്ടു ഇനി ബാക്കിയുള്ളത് തമിഴ്‌നാടും കേരളവുമാണ്
2
8
62
6
8
107
@imvibhu91
ജഡ്ജി🧑‍⚖️യേമാൻ™
2 years
അയ്യായിരം വ്യൂസും നൂറ്റിയിരുപത് ലൈക്കും!!! ഇത് കണ്ടിട്ട് മൈൻഡ് ചെയ്യാതെ പോയ കുടിയൻ തെണ്ടികളേ നിൻ്റെയൊക്കെ കരള് ഉരുകി പോകും 😒😒
Tweet media one
15
4
104
@imvibhu91
ജഡ്ജി🧑‍⚖️യേമാൻ™
8 months
ബിജെപിയുടെ എക്കാലത്തെയും മികച്ച തീരുമാനം ഏതാണെന്ന് ചോദിച്ചാൽ ചിലര് പറയും ആർട്ടിക്കിൾ 370 എടുത്ത് കളഞ്ഞതാണ്, വേറെ ചിലര് പറയും നോട്ട് നിരോധനം ആണെന്ന്. പക്ഷേ എൻ്റെ അഭിപ്രായത്തിൽ രഘുവണ്ണനേ സിപിഐഎമ്മിന് കൊടുത്തതാണ് ആ ബൂംചിക്കവാവാ മൊമൻ്റ് 😂😂😂
@kadathanadan77
𝐊𝐀𝐃𝐀𝐓𝐇𝐀𝐍𝐀𝐃𝐀𝐍🇮🇳🚩
8 months
ആഹാ
22
19
116
5
9
103
@imvibhu91
ജഡ്ജി🧑‍⚖️യേമാൻ™
3 months
ഇതാ കമ്മി വാണങ്ങളുടെ ഏറ്റവും പുതിയ ക്യാപ്സ്യൂൾ!!! സായുധ പരിശീലനം കിട്ടിയവരെല്ലാം കൊള്ള സംഘം തുടങ്ങുമെങ്കിൽ നാട്ടിലെ സകല എൻസിസി C സർട്ടിഫിക്കറ്റ്കാര് പിള്ളേരും കൊള്ളസംഘങ്ങളുടെ തലവന്മാരായേനെ. എഴിച്ച് പോ കമ്മി മൈരുകളെ.....
Tweet media one
5
19
107
@imvibhu91
ജഡ്ജി🧑‍⚖️യേമാൻ™
2 years
മാളികപ്പുറം ഇപ്പോളും നിറഞ്ഞ സദസ്സുകളിൽ പ്രദർശനം തുടരുകയാണ് കേരളത്തിൽ. അന്യഭാഷാ റിലീസുകൾ കൂടി വരുമ്പോൾ നൂറു കോടി കടക്കാൻ സാധ്യത വളരെ കൂടുതലാണ്. അങ്ങനെ വന്നാൽ സമ്പൂർണ്ണ ഭക്തി തീമിൽ ഉണ്ടാക്കി നൂറു കോടി കടക്കുന്ന ആദ്യ മലയാള സിനിമയായി മാളികപ്പുറം മാറും. #Malikappuram
3
7
102
@imvibhu91
ജഡ്ജി🧑‍⚖️യേമാൻ™
2 years
പോലീസുകാരന് രണ്ടെണ്ണം കിട്ടിയാൽ അത് നന്നായി എന്ന് ജനങ്ങൾ പറയുന്ന അവസ്ഥയിൽ കാര്യങ്ങൾ കൊണ്ടെത്തിച്ചു പിണറായിയും പച്ചവെളിച്ചവും!! അല്ലേലും അയ്യപ്പനങ്ങനാ ക്ഷിപ്ര കോപിയുമല്ല ക്ഷിപ്ര പ്രസാദിയുമല്ല. പക്ഷേ തരാനുള്ളത് തന്നേ വിടൂ മഹിഷിയോട് ചോദിച്ചാലറിയാം 😄😄
1
15
101
@imvibhu91
ജഡ്ജി🧑‍⚖️യേമാൻ™
2 years
അങ്ങനെ കുഞ്ഞ്നാള് മുതലുള്ള ആഗ്രഹങ്ങളിൽ ഒന്ന് സാധിച്ചു 🙏😍
Tweet media one
22
3
103
@imvibhu91
ജഡ്ജി🧑‍⚖️യേമാൻ™
2 years
എപ്പോഴെങ്കിലും സസ്പെൻഡ് ആയിട്ടുണ്ടോ നിങ്ങള്? എല്ലാ ട്വീറ്റുകളും കാണാനും കേൾക്കാനും കഴിഞ്ഞിട്ടും ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയാണ്!! വേണ്ടപ്പെട്ടവരോട് ഞാൻ ഇവിടെ തന്നെയുണ്ട് എന്ന് പറയാൻ ആഗ്രഹം ഉണ്ടായാലും അതിന് സാധിക്കില്ല! ഒരുപക്ഷേ അത്പോലെ തന്നെയാകും നമ്മുടെ മരണശേഷമുള്ള അവസ്ഥയും 😟
20
7
102
@imvibhu91
ജഡ്ജി🧑‍⚖️യേമാൻ™
6 months
അധ്വാനത്തിൻ്റെ പങ്ക് എൻ്റെ രാജ്യത്തിൻ്റെ വികസനത്തിനു ടാക്സായി കൊടുക്കുന്നതിൽ സന്തോഷമേയുള്ളൂ പക്ഷേ രാജ്യത്തിൻ്റെ പുരോഗതിക്ക് വേണ്ടി ഒന്നും ചെയ്യാതെ പെറ്റു കൂട്ടാൻ നടക്കുന്നവർക്കും തീവ്രവാദികൾക്കും വലിഞ്ഞ് കേറി വന്നവർക്കും കൊടുക്കാൻ മനസില്ല. #AbkiBaar400Paar #NoVoteToCongress
2
16
103
@imvibhu91
ജഡ്ജി🧑‍⚖️യേമാൻ™
6 months
Press alt for info
Tweet media one
9
17
102
@imvibhu91
ജഡ്ജി🧑‍⚖️യേമാൻ™
6 months
വിഷുവും ഓണവും കൃഷി ഉത്സവമാണെന്നും അതിന് ഹിന്ദുക്കളുടെ വിശ്വാസങ്ങളുമായി യാതൊരു ബന്ധവുമില്ലെന്നും വരുത്തി തീർക്കാൻ പതിറ്റാണ്ടുകളായി ഇടത് ഇക്കോ സിസ്റ്റം കിണഞ്ഞ് പരിശ്രമിക്കുന്നുണ്ട്. അതിൻ്റെ ലേറ്റസ്റ്റ് ക്യാപ്സ്യൂളാണ് ഇന്നത്തെ പരട്ടചങ്കൻ്റെ X പോസ്റ്റും ബീഫ് റാണിയുടെ റിപ്പോർട്ടിങ്ങും
2
12
103
@imvibhu91
ജഡ്ജി🧑‍⚖️യേമാൻ™
4 months
അതെന്താ മൈലുകളെ ഞങ്ങള് പറയുമ്പോ സൈബർ ആക്രമണം അവറ്റകൾ പറയുമ്പോ പൊങ്കാല??? ഈ സുരേഷ് ഗോപിയുടെ മക്കളുടെയും കൃഷ്ണ കുമാറിൻ്റെ മക്കളുടെയും വരെ സോഷ്യൽ മീഡിയ പേജുകളിൽ കമൻ്റ് സെക്ഷനിൽ തൂറി വച്ച ഈ നാട്ടിലെ ഇടത് വലത് ജിഹാദി തെണ്ടികളുടെ അത്രയോന്നും ഞങ്ങള് എന്തായാലും തരം താണിട്ടില്ല
@manoramanews
Manorama News
4 months
സുരേഷ് ഗോപിയുടെ വിജയം; നിമിഷ സജയന് സൈബറാക്രമണം; കമന്‍റ് ബോക്സ് പൂട്ടി താരം
68
12
295
4
14
102