ബ്ല.മ. Profile Banner
ബ്ല.മ. Profile
ബ്ല.മ.

@articnotion

Followers
5,743
Following
2,242
Media
5,517
Statuses
86,534

പുട്ട് നിരീക്ഷകൻ. ചട്ടിക്കറി അനുകൂലി 🥘

കഠിനം കുളങ്ങര
Joined January 2018
Don't wanna be here? Send us removal request.
Explore trending content on Musk Viewer
Pinned Tweet
@articnotion
ബ്ല.മ.
2 years
ഉയിരിൻ നദിയേ..🎸 .. മായാനദി
44
43
361
@articnotion
ബ്ല.മ.
2 years
പുല്ല്. തേഞ് 😬
Tweet media one
14
51
398
@articnotion
ബ്ല.മ.
4 years
രാവിലെ തന്നെ സ്കൂളിന്റെ പിക് കണ്ട് ദിവസം ധന്യമാക്കി.
Tweet media one
33
28
381
@articnotion
ബ്ല.മ.
6 months
Bro promoted ullikkari like no one else ever could....
Tweet media one
@limirose
LRT
6 months
Bro promoted sulaimani like no one else ever could....
Tweet media one
2
15
153
13
21
293
@articnotion
ബ്ല.മ.
11 months
Tried to fit in an alternative score for this brilliant scene from the movie Iruvar.
18
59
251
@articnotion
ബ്ല.മ.
3 years
CBI - സേതുരാമയ്യർ തീം 🎶🎹 ..
33
43
252
@articnotion
ബ്ല.മ.
1 year
Govt. Hospital Govt. School Village Office Bus Station #KeralaStory
Tweet media one
Tweet media two
Tweet media three
Tweet media four
1
65
241
@articnotion
ബ്ല.മ.
3 months
നിങ്ങളുടെ പ്രെഡിക്ഷൻ എന്താണ് മൈൻ: UDF - 14 LDF - 6 BJP - ശൂന്യ ശ്യൂൻ
76
3
215
@articnotion
ബ്ല.മ.
3 years
ഇത് വാങ്ങിയതിന് ശേഷം നോക്കാൻ ഇന്നാണ് കുറച്ചു സമയം കിട്ടിയത് . പഠിച്ചു വരുന്നതേയുള്ളൂ..മുൻപ് നോക്കിയ ഒരു പാട്ട് 🎶 പ്രൊ ഗിറ്റാറിസ്റ്റ് ആരേലും ഉണ്ടെങ്കിൽ സജഷൻസ്.. 🎸 ...
60
30
208
@articnotion
ബ്ല.മ.
3 months
പ്ലസ്വൺ.. ജലദോഷം അകറ്റൂ 👍
@beforeEOD
W̶i̶l̶l̶G̶e̶t̶B̶a̶c̶k̶
3 months
11:11 തല നല്ല പോലെ തോർത്തണം
7
1
47
9
8
178
@articnotion
ബ്ല.മ.
3 years
ഇങ്ങനെയോക്കെയുള്ള പ്രൊഫയിൽ ഒക്കെ കണ്ടാൽ സ്പോട്ടിൽ ഫോളോ ബാക് കൊടുത്തു പോകും 😂 ..
Tweet media one
17
4
199
@articnotion
ബ്ല.മ.
2 years
ചിരി വരുന്നില്ല..
Tweet media one
16
5
199
@articnotion
ബ്ല.മ.
1 year
തിളങ്ങുന്ന കോട്ടൊക്കെയിട്ട് വന്ന് ചിട്ടയായി പൊട്ടത്തരം വിളിച് പറയുവാണ്.. ഫീലിംഗ് ദാസാ ഏതാണീ അലവലാതി ..
39
14
201
@articnotion
ബ്ല.മ.
3 years
😢
Tweet media one
15
15
197
@articnotion
ബ്ല.മ.
2 years
മലയാളത്തിൽ ഏറ്റവും ഇഷ്ടപ്പെട്ട ഒരേയൊരു സിനിമ ചൂസ് ചെയ്യാൻ പറഞ്ഞാൽ നിങ്ങൾ ഏത് പേര് പറയും? എന്റെ ഉത്തരം നാടോടിക്കാറ്റ് ആണ്.
92
6
195
@articnotion
ബ്ല.മ.
3 years
Burj Khalifa - Top view 👌
Tweet media one
9
11
187
@articnotion
ബ്ല.മ.
1 year
ഈ മീം ഇടുന്നവർ ഇതിന്റെ സ്റ്റോറി കൂടെ പറഞ്ഞേരെണ്ടതാണ്..🤌 തുണ്ടാണെന്ന് മനസിലായി. കൊണ്ടക്സ്റ്റ് അറിയില്ല. ഇനി തുണ്ടിൽ കൊണ്ടെക്സ്റ്റ് വേണോന്ന് ചോദിക്കുന്നവൻ തെണ്ടി..
Tweet media one
42
0
159
@articnotion
ബ്ല.മ.
1 year
ക്ലാസ്സിക് പെർഫ്യൂമ്സിന്റെ ലിസ്റ്റിൽ ഇതിന്റേം കൂൾ വാട്ടറിന്റേം തട്ട് താണ് തന്നെയിരിക്കും. ഇൻസ്റ്റന്റ് ഫ്രഷ്നെസ്സ് ആണ്
Tweet media one
27
3
174
@articnotion
ബ്ല.മ.
3 years
അണ്ടലൂർ കാവ്, തലശ്ശേരി ♥️ .. Pic: Rohan Sajeev
Tweet media one
10
9
172
@articnotion
ബ്ല.മ.
3 years
ഇനി മുതൽ ഇതിന്റെ പേര് ഷിബു.. എല്ലാരും പിരിഞ്ഞു പോണം.. പുല്ല് 🤦‍♂️
Tweet media one
19
4
156
@articnotion
ബ്ല.മ.
4 years
ദുബായ്ന്ന് പോയ ഒരു പേഷ്യന്റ് നേരെ ഹോസ്പിറ്റലിൽ പോയി ഐസൊലേറ്റ് ആവുന്നു. വാർഡ് ഡ്യൂട്ടി ആയോണ്ട് വൈഫ്‌ പോയി ചെക്ക് ചെയ്യണം. ഒരു കൊള്ളീഗ് വന്ന് ചേച്ചിക്ക് ചെറിയ കുട്ടിയൊക്കെ ഉള്ളതല്ലേ ഞാൻ പോയി നോക്കിക്കോളാം എന്ന് പറഞ്ഞ് കേസ് അറ്റൻഡ് ചെയ്യുന്നു. Some people are straight from heaven🙏
5
20
155
@articnotion
ബ്ല.മ.
2 years
മഹേഷ്‌. മലയാളത്തിലെ ഏറ്റവും മികച്ച മിമിക്രി ആർട്ടിസ്റ്റ് ഇങ്ങേരാണെന്ന് തോന്നുന്നു. 👌
Tweet media one
11
4
151
@articnotion
ബ്ല.മ.
3 years
ഇത് കണ്ടാരുന്നോ 🤣🤣
Tweet media one
12
17
148
@articnotion
ബ്ല.മ.
9 months
Ava enna.. 🎶 .. മൂവി: വാരണം ആയിരം
18
25
146
@articnotion
ബ്ല.മ.
1 year
Found a beautiful mosque. Prayed my Juma here. #Wayanad
Tweet media one
11
7
148
@articnotion
ബ്ല.മ.
3 years
സത്യാവസ്ഥ 😂
Tweet media one
5
20
146
@articnotion
ബ്ല.മ.
3 years
സ്‌കീം.
Tweet media one
3
21
145
@articnotion
ബ്ല.മ.
2 years
അടുത്തിടെ BGM ചെയ്തൊരു വർക്കിന്‌ വളരെ സന്തോഷമുണ്ടാക്കുന്നൊരു ഫീഡ്ബാക്ക് കിട്ടി. ഫ്രം Drirector & Actor ശ്രീകാന്ത് മുരളി. പ്രൊജക്റ്റ് നെയിം ബീപ്പ് ചെയ്തത് നമ്മുടെയിടയിലുള്ള ഒരു അനോണി ആണ് ഡയറക്റ്റ് ചെയ്തതെന്നത് കൊണ്ടാണ് Thanks very much to him. Can't wait to share it here soon.
35
11
147
@articnotion
ബ്ല.മ.
4 months
എത്ര മീഡിയ ഇത് ചർച്ച ചെയ്യുന്നു എന്നാണ്.. With you Bhavana ❤️❤️❤️
Tweet media one
5
27
148
@articnotion
ബ്ല.മ.
8 months
കൈ പിടിച്ച ഫോട്ടോ ആയി കണക്കാക്കണം..
Tweet media one
22
0
141
@articnotion
ബ്ല.മ.
3 years
റോക്‌സ്‌റ്റാറിലെ ചെറിയൊരു ബിറ്റ് 🎸🎹 ..
31
22
142
@articnotion
ബ്ല.മ.
8 months
മാതാജി സ്‌പെഷൽ ആണ്.. ഉണ്ടേക്കാം..
Tweet media one
12
2
142
@articnotion
ബ്ല.മ.
4 years
ഹ്യൂജ് റെസ്‌പെക്ട് ടു ഹെർ. ഫന്റാസ്റ്റിക് പ്രസന്റേഷൻ ♥️
Tweet media one
1
9
137
@articnotion
ബ്ല.മ.
2 years
ഇങ്ങേരെ പരിചയമുണ്ടോ..
Tweet media one
27
0
140
@articnotion
ബ്ല.മ.
9 months
സാലറിയെപ്പറ്റി പറഞ്ഞപ്പോളാണ്.. അത് കമ്പനിയും വിവിധ ബാങ്കുകളും തമ്മിൽ നേരിട്ടുള്ള ഇടപാടാണ്.. നമുക്കതിൽ വലിയ റോൾ ഒന്നുമില്ല.. സോ വരുന്നതും പോകുന്നതുമൊന്നും അറിയാറില്ല ഒരു സാമൂഹിക സേവനമെന്ന നിലയിൽ ഇവന്മാർക്കിടയിൽ ഒരിടനിലക്കാരനായി നിൽക്കുന്നുവെന്ന് മാത്രം..
10
15
138
@articnotion
ബ്ല.മ.
3 months
കമലഹാസൻ ഭീകര നടൻ ആയിട്ടൊന്നും തോന്നീട്ടില്ല ചില സിൽമയിൽ ഒക്കെ ഓവർ ആക്റ്റിങ് പ്രൊ മാക്സ് ആയിട്ടും തോന്നീട്ടുണ്ട് ആൺപോപ്പുലർ
25
0
138
@articnotion
ബ്ല.മ.
2 years
ഗയ്‌സ് ഉള്ളത് വച്ച് ഒരു ക്വിക് ട്രൈ ആണ്.. "പറുദീസാ" 🎶🕺💃
28
28
135
@articnotion
ബ്ല.മ.
3 years
How old are you? Me:
Tweet media one
@editorsuresh
T.S.Suresh
3 years
How old are you? Me:
Tweet media one
4
11
168
14
17
133
@articnotion
ബ്ല.മ.
3 years
പെരുന്നാൾ സ്‌പെഷൽ ..
Tweet media one
16
6
133
@articnotion
ബ്ല.മ.
3 years
ഇവിടുന്ന് ഒരാൾ സംവിധാനം ചെയ്യുന്ന ഷോർട്ഫിലിമിന്റെ മ്യൂസിക് ചെയ്യാൻ ഒരു അവസരം കിട്ടി. എല്ലാരും കേട്ട് നോക്കണം..ഉടനെ ഫിലിം റിലീസ് ആവുമെന്ന് കരുതുന്നു.. @aljuwad thanks for the photo
48
23
132
@articnotion
ബ്ല.മ.
2 years
ചെരുപ്പുകളിൽ ഏറ്റവും ഇഷ്ടപ്പെട്ട ഡിസൈനിൽ ഒന്നാണ്. ഹൈ സ്കൂൾ ടൈമിൽ കുറച്ച് കാലം ഇത് ഭയങ്കര ട്രെൻഡ് ആയിരുന്നു. ഇപ്പൊ വീണ്ടും എത്തിയിട്ടുണ്ട്.. Quovadis.
Tweet media one
19
2
132
@articnotion
ബ്ല.മ.
3 years
The Straight Tower of Pisa, Italy.
Tweet media one
11
1
131
@articnotion
ബ്ല.മ.
3 years
നല്ല ഒരു ന്യൂസ് കിട്ടി.. ഭാഗ്യം ഉണ്ടേൽ യൂറോപ്പിൽ ഒരു കട സെറ്റ് ആവാൻ ചാൻസുണ്ട്..
28
1
129
@articnotion
ബ്ല.മ.
3 years
ഇന്നൽത്തേക്ക് ഒരു വർഷം കൂടി ആയുസ്സീന്ന് പോയി. ആഘോഷിച്ചില്ല. ഇപ്പോൾ ഒരു സർപ്രയ്‌സ് കേക്ക് കിട്ടി. മോൻ ആൻഡ് കൊ വക.. 😇
Tweet media one
53
0
130
@articnotion
ബ്ല.മ.
3 years
കല്യാണം ഉറപ്പിച്ച ശേഷം നമ്പറ് മാറ്റാത്ത എത്ര ടീംസ് ഇവിടെ ഉണ്ട്?
27
0
130
@articnotion
ബ്ല.മ.
2 years
കുറച്ചധികം കാലങ്ങൾക്ക് ശേഷം നാട് പിടിക്കുവാണ് ഗയ്‌സ്..
Tweet media one
22
1
128
@articnotion
ബ്ല.മ.
6 months
😂
Tweet media one
12
6
129
@articnotion
ബ്ല.മ.
1 year
No haters detected.
Tweet media one
@Saurabhsharrma
Saurabh Sharma
1 year
No haters detected.
Tweet media one
322
882
12K
6
0
126
@articnotion
ബ്ല.മ.
2 years
ഒരു പ്രത്യേക സാഹചര്യത്തിൽ ഭാര്യയെ കേറി കുട്ടൂസ് എന്ന് വിളിക്കേണ്ടി വന്ന്. ഇനിയിപ്പോ കുട്ടൂസ് ആരാണെന്ന് അറിഞ്ഞിട്ട് മതി ബാക്കി കാര്യങ്ങൾ എന്ന ലൈനിൽ ഹാലിളകി നടപ്പുണ്ട്.. നാട് വിട്ടാലോ എന്നാണ് 😢
Tweet media one
18
1
129
@articnotion
ബ്ല.മ.
3 years
തു മേരി അധൂരി..🎶 .. 🎥 ഗജിനി
27
22
125
@articnotion
ബ്ല.മ.
2 years
ഒരുപക്ഷെ ഇന്ത്യയിൽ ഏറ്റവും വിറ്റഴിക്കപ്പെട്ട ട്യൂൺ. സോ സിംപിൾ യെറ്റ് സോ പവർഫുൾ .. 📱
24
18
125
@articnotion
ബ്ല.മ.
2 years
😬
Tweet media one
9
3
124
@articnotion
ബ്ല.മ.
11 months
രണ്ടാഴ്ചത്തെ കഷ്ടപ്പാടിന് ശേഷം വീടും ചെറിയൊരു വർക് സ്‌പേസും സെറ്റ് ചെയ്ത്..
Tweet media one
13
0
124
@articnotion
ബ്ല.മ.
2 years
ഒരാളുടെ പോക്കറ്റിന്ന് പൈസയെടുത്ത് അങ്ങേർക്ക് തന്നെ ഗിഫ്റ്റ് എന്നും പറഞ്ഞ് ചാമ്പാതിരിക്കുക.. 👍 ..
Tweet media one
17
0
123
@articnotion
ബ്ല.മ.
3 years
ആറാം വയസ്സിലേക്ക് കടന്നതിനാൽ ഉടായിപ്പ് നിർത്തിവെച് പഠനത്തിലേക്ക് തിരിയാൻ ശക്തമായ നിർദേശം നൽകിയിട്ടുണ്ട്..
Tweet media one
16
1
124
@articnotion
ബ്ല.മ.
1 year
വണ്ടി നിങ്ങ തന്നെ എടുത്തോ.. ബാക്കി അങ്ങോട്ട് എത്ര തരേണ്ടി വരും..
Tweet media one
37
0
122
@articnotion
ബ്ല.മ.
2 years
വിദ്യാജിയുടെ മീശമാധവനിലെ ചെറിയൊരു ട്യൂൺ 🎶 ..
19
21
122
@articnotion
ബ്ല.മ.
3 years
ഇത് 😂😂
Tweet media one
7
10
116
@articnotion
ബ്ല.മ.
1 year
Only one game..
Tweet media one
@DrBleet
ബ്ലീറ്റ്
1 year
4 games that defined my childhood :)
Tweet media one
Tweet media two
Tweet media three
Tweet media four
18
4
58
11
9
116
@articnotion
ബ്ല.മ.
5 months
അതിനിടെ ഐഫോണിലേക്ക് കുടിയേറി..ഇതായിട്ട് കുറക്കണ്ട
Tweet media one
17
0
119
@articnotion
ബ്ല.മ.
2 years
ആള് വൻ മൊഞ്ചനൊക്കെ തന്നെ. പക്ഷേ ലെവൻ സകല ആണുങ്ങൾക്കും പാരയാവാൻ ചാൻസുണ്ട്
Tweet media one
5
2
111
@articnotion
ബ്ല.മ.
2 years
വസീഗരാ..🎶 .. 🎹 ഹാരിസ് ജയരാജ് 🎞️ മിന്നലേ
26
20
116
@articnotion
ബ്ല.മ.
4 years
I don't care, go on and tear me apart I don't care if you do.. Cause in a sky, cause in a sky full of stars I think I saw you.. 😘 # ടീം വിരഹത്തിന്റെ കൂട്ടുകാർ 😪
17
20
114
@articnotion
ബ്ല.മ.
5 months
കെട്യോൾ ഐഡി മനസിലാക്കിയിട്ടുണ്ട് എന്ന കാര്യം സ്ഥിരീകരിച്ച സീനാണ്. ഏത് നിമിഷവും ഈ അക്കൌണ്ട് മുങ്ങും ഗയ്‌സ്... ഈ ടീറ്റ് ചേച്ചി കാണുവാണേൽ ഓരോരോ RIP കൂടെ തരാവുന്നതാണ് 🤗
15
1
119
@articnotion
ബ്ല.മ.
2 years
വിരഹത്തിന്റെ തളരാത്ത പോരാളികൾക്കു വേണ്ടി കോൾഡ്പ്ലേ കേരള ഘടകത്തിന്റെ പേരിൽ ഒരിക്കൽ കൂടി.. 💔✊
15
20
114
@articnotion
ബ്ല.മ.
8 months
നാട് പിടിച്.. ഇനിമുതൽ പ്രാദേശിക ടീറ്റുകൾ 👍
Tweet media one
11
0
115
@articnotion
ബ്ല.മ.
3 years
ഇനിയൊരു ഹിന്ദിപ്പാട്ട് 🎶 .. മൂവി: Barsaat (1995)
25
17
117
@articnotion
ബ്ല.മ.
3 years
സ്വാഭാവികം 🤦‍♂️
Tweet media one
23
13
114
@articnotion
ബ്ല.മ.
2 years
Absolutely loving my new balcony view 🏠 ..
Tweet media one
11
2
114
@articnotion
ബ്ല.മ.
3 years
ഇത് ഉള്ളതാണെങ്കിൽ പൊളിച്! 💥 ..
Tweet media one
12
10
110
@articnotion
ബ്ല.മ.
4 years
കാര്യത്തിലേക്ക് കടക്കുവാണ്
Tweet media one
7
2
110
@articnotion
ബ്ല.മ.
3 months
അടുത്തതായൊരു കമ്പനി റീമിക്സ് ആൺ ഗയ്‌സ്.. 🎹🎛️🎺 ഇടയാൻ വന്നോര്ക്കും നിന്നോര്ക്കും പണ്ടേ ആപത്ത് കട്ട ചോര കൊണ്ടു ജ്യൂസടിച്ചു സോഡാ സർബത്ത്..🎶 - ഇല്ലുമിനാറ്റി
23
19
114
@articnotion
ബ്ല.മ.
9 months
വൈശാഖ സന്ധ്യേ - നാടോടിക്കാറ്റ് (1987) .. ശ്യാം 🌸
17
15
109
@articnotion
ബ്ല.മ.
3 years
സിരിച് ചത്തു..😂😂😂
9
25
109
@articnotion
ബ്ല.മ.
1 year
Leaning Tower of Pisa, Italy.
Tweet media one
@Das_90s
ദാസ്_90s ✨
1 year
Switzerland 🇨🇭
Tweet media one
5
2
59
9
4
107
@articnotion
ബ്ല.മ.
5 months
ബാക്കു എന്ന നഗരത്തിൽ വന്നിരിക്കുവാണ്. വിരഹം വൈബ്.. ബ്യൂട്ടിഫുൾ സിറ്റി..
Tweet media one
10
0
111
@articnotion
ബ്ല.മ.
5 months
Arr നെ ഇത്ര എക്സൈട്ടടായി ഒരു മൂവി പ്രൊമോഷണിലും കണ്ടിട്ടില്ല. I think this movie is much beyond than our expectations.. #Aadujeevitham
5
14
109
@articnotion
ബ്ല.മ.
2 years
ആനിവേഴ്‌സറി ആണെന്നുള്ള കാര്യം ചെറുതായി മറന്നു പോയി. കഴിഞ്ഞാഴ്ച ഓർത്തു വെച്ചതായിരുന്നു..
Tweet media one
24
0
108
@articnotion
ബ്ല.മ.
6 months
ന്യൂ മെമ്പർ..
Tweet media one
16
0
111
@articnotion
ബ്ല.മ.
4 months
പ്രത്യേകിച്ച് തൃശൂർ ഗഡികളോടാണ് ആ ഷിറ്റ് ഗോപിയെന്ന ചാണകജീവിയെ കെട്ട് കെട്ടിച്ചേക്കണേടാ പൊന്ന് മക്കളെ ആ മലരൻ ഇനി നമ്മുടെ പൊതുമണ്ഡലത്തിൽ അവന്റെ പുഴുത്ത നാവ് വളക്കരുത്
Tweet media one
0
10
110
@articnotion
ബ്ല.മ.
1 year
ഭാസി മചാനും കൂട്ടരും മരുന്നടിക്കുന്നത് അവന്മാരുടെ ചോയിസ്. പക്ഷെ ഇവന്മാരൊക്കെ അറിഞ്ഞും അറിയാതെയും ക്രിയേറ്റ് ചെയ്യാൻ നോക്കുന്ന ഡ്രഗ് ഈസ്‌ കൂൾ കൾച്ചർ അത്ര കൂളല്ല.. ചെറിയ തെളിവ് കിട്ടിയാൽ പോലും അടപടലം പിടിച്ചു പൂട്ടണം എന്നാണ് അഭിപ്രായം.
4
5
110
@articnotion
ബ്ല.മ.
6 months
ഫ്ലേർട്ടിങ് വശമില്ലാത്ത കാരണവും ഇടിച്ചു കേറാൻ ഉൾവലിവിന്റെ പ്രശ്നവുമൊക്കെ ഉള്ളത് കൊണ്ടാണ്. അല്ലെങ്കിൽ ഞങ്ങൾക്കും ലെയിൻ ഒക്കെ സെറ്റായേനെ 😔
Tweet media one
11
4
110
@articnotion
ബ്ല.മ.
2 years
മലയാളത്തിലെ നിങ്ങളുടെ ഫേവ് മൂവി റിവ്യൂവർ ആരാണ് ഗയ്‌സ്
81
1
109
@articnotion
ബ്ല.മ.
3 years
നിങ്ങളിൽ കഞ്ചാവടിക്കാത്തവർ കല്ലെറിയട്ടെ 💥
32
3
103
@articnotion
ബ്ല.മ.
11 months
ബാഗ് ക്ളീൻ ചെയ്തപ്പോ ഒളിച്ചിരിക്കുന്ന നിലയിൽ കണ്ടെത്തിയതാണ്. ഇമോഷണലി വളരെ വളരെ സ്‌പെഷ്യൽ ഐറ്റം ആണിത്. Almost 15 yrs.. #iPod
Tweet media one
9
0
106
@articnotion
ബ്ല.മ.
1 year
നിങ്ങൾ ഒക്കെ മൈഗ്രെയ്റ്റ് ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ ഏത് രാജ്യം ചൂസ് ചെയ്യും? പ്രാക്റ്റിക്കലി..
54
0
106
@articnotion
ബ്ല.മ.
3 years
Shooting an Email.
Tweet media one
8
2
104
@articnotion
ബ്ല.മ.
5 months
പെരിയോനേ.. 🎹 #Aadujeevitham
25
17
108
@articnotion
ബ്ല.മ.
2 years
രാജാ സാർ 🎹🥹 .. 🎥മൂവി: കൊച്ചു കൊച്ചു സന്തോഷങ്ങൾ (2000)
23
26
104
@articnotion
ബ്ല.മ.
6 months
പഴയ ആൽബത്തീന്ന് കിട്ടിയ പിതാജിയുടെ പിക് ആണ്.. ഇപ്പൊ വിരഹത്തിന്റെ പാതയിലാണെങ്കിലും പണ്ട് തഗ്ഗ് സീനാണെന്ന് തോന്നുന്നു..
Tweet media one
8
0
106
@articnotion
ബ്ല.മ.
9 months
വയറ് ഫ്ലാറ്റ് എർത്ത് തിയറിയിലേക്ക് മുന്നേറിക്കൊണ്ടിരിക്കുവാണ്.. ഗയ്‌സ് ഇത് പച്ചിലകളുടെ വിജയം ✊
Tweet media one
13
2
105
@articnotion
ബ്ല.മ.
2 years
വാലന്റയിൻ പിക്കിട്ടില്ലെന്ന് വേണ്ട. ..
Tweet media one
8
0
106
@articnotion
ബ്ല.മ.
3 years
അടുത്തതായി മാലിക്കിൽ നിന്നുമൊരു ..🎶🎹 ..
24
17
103
@articnotion
ബ്ല.മ.
2 years
മീമ്പീരയൊക്കെ കൂട്ടി തട്ടുവാണ്. ..
Tweet media one
9
1
100
@articnotion
ബ്ല.മ.
2 years
ഗയ്‌സ് ഇതിന് ഞങ്ങട നാട്ടിൽ തെങ്ങ് എന്നാണ് പേര്. നിങ്ങട നാട്ടിൽ എന്തു വിളിക്കും 🧐 ..
Tweet media one
37
1
103
@articnotion
ബ്ല.മ.
7 months
രണ്ട് ദിവസം വീട്ടിതന്നെ ഇരുന്ന് തിരക്ക് കുറഞ്ഞപ്പോ നിരീക്ഷണാർത്ഥം പുറത്തിങ്ങിയതാണ്
Tweet media one
19
0
102
@articnotion
ബ്ല.മ.
2 years
കെട്യോളുടെ ബർത്ത്ഡേ മറന്ന് പോയ കാര്യം അമ്മായി അപ്പൻ വിളിച് ഓർമിപ്പിച് തന്ന്. ഇത് രണ്ടാം തവണയാണ്.. വിഡാ ഗയ്‌സ്. ഭാഗ്യമുണ്ടെൽ വീണ്ടും കാണാം.. 👋
Tweet media one
13
0
105
@articnotion
ബ്ല.മ.
3 years
ഈ വര്ഷം ഇവിടെ നിന്നുള്ള ഏറ്റവും വലിയ ടേക്ക് ഒരു സിനിമാക്കാരനെ അടുത്ത്പരിചയപ്പെടാൻ പറ്റിയതും അദ്ദേഹത്തിന്റെ ഒരു ഷോർട്ഫിലിം സംഗീതം ചെയ്യാൻ പറ്റിയതും ആണ്.തരക്കേടില്ലാത്ത റിവ്യൂസ് കിട്ടിയതിനാൽ മത്സരങ്ങളിലേക്ക് അയക്കേണ്ടോണ്ട് ഈ വര്ഷം റിലീസ് ചെയ്യുന്നില്ല. അതിലെ ഒരു സൗണ്ട്ട്രാക്ക് ..
33
13
104