അൽജുവാദ് Profile Banner
അൽജുവാദ് Profile
അൽജുവാദ്

@aljuwad

Followers
2,634
Following
1,685
Media
1,848
Statuses
73,552

لـكـم ديـنـكـم و لـي ديـن ലകും ദീനുക്കും വലിയദീൻ To you is your judgment and to me is mine

Dubai, United Arab Emirates
Joined February 2015
Don't wanna be here? Send us removal request.
Explore trending content on Musk Viewer
Pinned Tweet
@aljuwad
അൽജുവാദ്
4 years
🥰😍❤️എനിക്കായ് തരൂ നിൻ ഹൃദയമെങ്കിലും തോഴീ ..... നിനക്കായ് തന്നൂ എൻ സർവസ്വവും ഞാൻ................................😊❤️
40
12
173
@aljuwad
അൽജുവാദ്
3 years
ഞങ്ങളും അത്തം ഇട്ടുന്നു പറയാൻ പറഞ്ഞു ആയിഷുമ്മ ❤ #onam2021
Tweet media one
Tweet media two
Tweet media three
32
7
212
@aljuwad
അൽജുവാദ്
4 years
If you have a daughter. you are Soo blessed 😌 #internationalgirlchildday
Tweet media one
34
6
176
@aljuwad
അൽജുവാദ്
3 years
ലേറ്റ് ആയില്ലേൽ ഒരു മുണ്ട് ട്വിറ്റെർ ഇട്ടോട്ടെ ഫോട്ടോ കടപ്പാട് : ആയിഷാ സിയ അൽജുവാദ് ❤ #mundutwitter
Tweet media one
35
2
172
@aljuwad
അൽജുവാദ്
2 years
അതി വേഗം ബഹുദൂരം ഒൻപതാം വാർഷികത്തിലേക്കു #ആനിവേഴ്‌സറി
Tweet media one
55
0
168
@aljuwad
അൽജുവാദ്
10 months
വർഷങ്ങൾ ഒക്കെ വല്ലാത്ത വേഗത്തിൽ ആണ് പോകുന്നത് വർഷം പത്തായി എന്ന് 🥰🥰🥰 ഇതിനിടയ്ക് ഞങ്ങളും വലുതായി കുടുംബവും വലുതായി ❤️❤️❤️
Tweet media one
54
2
153
@aljuwad
അൽജുവാദ്
3 years
എന്റെ ഹാപ്പിനെസ്സ് 😘😘😘😘❤️❤️😍 Happy Daughters Day #DaughtersDay
Tweet media one
@aljuwad
അൽജുവാദ്
4 years
If you have a daughter. you are Soo blessed 😌 #internationalgirlchildday
Tweet media one
34
6
176
36
3
137
@aljuwad
അൽജുവാദ്
3 years
ബീഫ് ഫ്രൈ എന്ന് പറഞ്ഞാൽ ഇങ്ങനെ കിട്ടണം എന്നാണല്ലോ അല്ലെ 😍😋😋
Tweet media one
18
5
135
@aljuwad
അൽജുവാദ്
3 years
കിടു dp പറ 😌 #ട്വീറ്റ്_ലൈക്‌_കണ്മണി
Tweet media one
40
2
123
@aljuwad
അൽജുവാദ്
10 months
ഇവിടം ഒരുപാട് കുടുംബവും ആൾക്കാരും ഒരുമിച്ചു താമസിക്കുന്ന വലിയൊരു തറവാടായി സങ്കല്പിച്ചാൽ. . രാവിലെ രമണി യെ കുളിപ്പിക്കാൻ കൊണ്ടൊവുന്ന തേമു എണീച്ചാൽ ഉടൻ ഗുഡ് മോർണിംഗും എല്ലാരേം നമിക്കാനും ആയി കുരുവി ഇതിനിടെൽ ഓരോ റൂമിലും പോയി ഗുമോ പറയണ ദേവൂട്ടി. ആ സമയം പ്രാതൽ തയ്യാറാക്കുന്ന ഗവാലാ
16
8
112
@aljuwad
അൽജുവാദ്
3 years
കളിതമാശകൾ ആവാം, പക്ഷെ ഒരാളെയോ അയാളുടെ കുടുംബ ജീവിതത്തെയോ ആരോഗ്യത്തെയോ ബാധിക്കുന്ന രീതിയിൽ ആവരുത്.. അപേക്ഷ ആണ്‌.. 🙏. ആൾക്കാരുടെ അവസ്ഥ, ആരോഗ്യ സ്ഥിതി ഒന്നും ആർക്കും അറിയില്ല, മനസിലാവില്ല. നിങ്ങളുടെ കളി തമാശ മറ്റൊരാൾക്ക്‌ ബുദ്ധിമുട്ടാവാതിരിക്കട്ടെ. 🙏🙏
10
7
114
@aljuwad
അൽജുവാദ്
3 years
നമ്മൾ കഷ്ടപ്പെട്ട് മക്കളെ വളർത്തി, അവരുടെ സർവൈവൽ പീരീഡിൽ അവർക്കുമേൽ നമ്മുടെ ബാധ്യത കെട്ടി വെക്കുകയാണെങ്കിൽ അവർ സന്തോഷത്തോടെ ജീവിക്കട്ടെ എന്ന് പറഞ്ഞു നമ്മൾ കഷ്ടപ്പെട്ടതു വെറുതെ ആവും എന്ന് മാത്രല്ല എന്നും മക്കളുടെ മുന്നിൽ കൈനീട്ടി നിൽക്കേണ്ടി വരും..
6
8
110
@aljuwad
അൽജുവാദ്
4 years
പിസ്ത തോട് കൊണ്ട് വൈഫ്‌ ഉണ്ടാക്കിയ ഫ്രെയിം. നിർമിതിയുടെ ആദ്യ ഘട്ട പൂക്കൾ കൂടെ. ❤🤝✌️
Tweet media one
Tweet media two
30
4
104
@aljuwad
അൽജുവാദ്
3 years
'സെലിബ്' ആവാൻ ശ്രമിക്കുന്ന ചിലർ അൺ ഫോളോ ചെയ്തതു ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. കൊടുത്ത ഫോളോ ബാക് പിൻവലിച്ചു മാതൃക ആയിട്ടുണ്ട് 🤝😌
11
1
105
@aljuwad
അൽജുവാദ്
3 years
വാലും തുമ്പും ഇല്ലാത്ത വിവാദത്തിനു പുറകെ നടന്നു സമയം കളയാനില്ല, എല്ലാം കഴിയുമ്പോ ഒരു സമ്മറി വിവാദ മുറിയിൽ വരും, വായിക്കും വിജ്ഞാനി ആവും. അത് പോരെ അളിയാ. 🚶‍♂️🚶‍♂️🚶‍♂️
6
1
105
@aljuwad
അൽജുവാദ്
3 years
ഫോളോബാക്ക് കിട്ടിയ ശേഷം അൺഫോളോ അടിക്കുന്നത് ആരായാലും നമ്മക് ഒരു പോലെ ആണ്‌. തിരഞ്ഞു പിടിച്ച് ഫോളോ തിരിച്ചെടുക്കും, അതിൽ രണ്ടഭിപ്രായം ഇല്ലാ. 😠 പിന്നെ ചൊറിഞ്ഞു വരുത്.
9
2
103
@aljuwad
അൽജുവാദ്
4 years
എല്ലാവർക്കും സുരക്ഷിതമായ ഒരു നല്ല ദിവസം ആശംസിക്കുന്നു ശുഭ ദിനം 😍 💖
22
9
98
@aljuwad
അൽജുവാദ്
3 years
എപ്പോ യാത്ര പറഞ്ഞിറങ്ങിയാലും, ഉമ്മച്ചിക്കും, വാപ്പച്ചിക്കും കെട്ടിപിടിച്ചു ഉമ്മ കൊടുക്കും, തിരിച്ചും കിട്ടും.🤗 പിന്നെ യാത്ര ആണേൽ ഉമ്മച്ചീ ഒരു ചെറിയ പൈസ തരും ഇന്നും മുടക്കാത്ത ശീലം ആണ്. എത്ര സമ്പാദിച്ചു, എത്ര ഉണ്ടാക്കിയാലും ആ തരുന്നത്തിന്റെ അത്രേം വരില്ല ഒന്നും അന്നും ഇന്നും ❤️
16
1
97
@aljuwad
അൽജുവാദ്
3 years
പ്രായം നോക്കി മുതുക്കൻമാരെന്നു വേർതിരിച്ചു കാണുന്ന ലോബി സജീവമാകുന്നതായി സംശയിക്കുന്നു 😏😏
14
2
94
@aljuwad
അൽജുവാദ്
3 years
ചില സമ്മാനങ്ങൾ തരുന്ന സന്തോഷം പറഞ്ഞറിയിക്കാൻ കഴിയാത്തതായിരിക്കും ❤❤❤ വിഷസ് ബൈ ആയിഷാ ❤😍
Tweet media one
Tweet media two
29
0
92
@aljuwad
അൽജുവാദ്
9 months
ചില ചായ സംസാരങ്ങൾക്കപ്പുറം പച്ചയായ മനുഷ്യരോടൊത്തുള്ള കുറച്ച് സമയം. അതിലുമപ്പുറം നമ്മുക്ക് എന്താണ് വേണ്ടത് 🥰 അതുകൊണ്ടും കൂടി ആണ് ഈ സ്ഥലം മനോഹരമാവുന്നതും ❤️ #മീറ്റപ്പ്
Tweet media one
26
3
90
@aljuwad
അൽജുവാദ്
9 months
കൈ തട്ടി പോലും ഒരു ഫേവ് വീഴല്ലേ എന്നോർത്ത് നമ്മുടെ ട്വീറ്റ് വായിക്കുന്നൊരാണ് ചുറ്റും എന്ന് തോനുന്നു.. 🚶‍♂️🚶‍♂️🚶‍♂️
17
1
90
@aljuwad
അൽജുവാദ്
4 years
അർഹിക്കുന്നവരുടെ ജീവിതത്തിൽ പ്രകാശം ആവാൻ കഴിയട്ടെ എല്ലാർക്കും.. നല്ലൊരു ദിവസം ആശംസിക്കുന്നു ...❤❤😍
21
6
89
@aljuwad
അൽജുവാദ്
3 years
ന്നാ പിന്നെ കൂടെ ഇതും 😌😌😌#പട്ടുപാവാടട്വിറ്റെർ
Tweet media one
14
1
90
@aljuwad
അൽജുവാദ്
4 years
ആരാധകരുടെ ആവശ്യപ്രകാരം പേര് ചുരുക്കിയിട്ടുണ്ട് 😌😌😌❤❤❤
13
2
84
@aljuwad
അൽജുവാദ്
3 years
എവിടായാലും ഭക്ഷണം ബാക്കി വെക്കുന്ന ശീലം ഇല്ലാ. കഴിക്കാവുന്നതേ എടുക്കു. അതു തീർക്കും. പുറത്തു പോയി കഴിച്ചു ബാക്കി വന്നാൽ പാർസൽ എടുക്കാൻ പറയും.അതിൽ കുറച്ചിൽ തോന്നിയിട്ടില്ല തോന്നുകയും ഇല്ലാ. ഇതൊക്കെ എന്തിനെടുക്കണേ എന്ന് പലരും ചോദിക്കുമ്പോൾ, കണ്ണീർ നനഞ്ഞ ഒരു 5 രൂപ നോട്ട് ഓർമ വരും
15
2
90
@aljuwad
അൽജുവാദ്
1 year
ശോ. .. താടിയൊക്കെ നരച്ചു.. 🥺 അഹ് ഇനി സോൾട്ട് ആൻഡ് പേപ്പർ ലുക്ക്‌ ആണെന്ന് പറഞ്ഞു പരത്തിയേക്കാം 🫣🫣
Tweet media one
21
2
86
@aljuwad
അൽജുവാദ്
4 years
സന്തോഷവും സമാധാനവും നിറഞ്ഞ നല്ലൊരു ദിവസം ആവട്ടെ എല്ലാർക്കും 😍❤😍
17
3
86
@aljuwad
അൽജുവാദ്
2 years
വാപ്പയും മോളും..❤️❤️ കഥ, തിരക്കഥ, സംഭാഷണം : ആയിഷ സിയ ആവിഷ്കാരം, സംവിധാനം : ആയിഷായുടെ ഉമ്മ
Tweet media one
30
1
86
@aljuwad
അൽജുവാദ്
4 years
സമാധാനവും സന്തോഷവും നിറഞ്ഞ ദിവസം ആവട്ടെ എല്ലാർക്കും 😍😍😍❤
17
2
83
@aljuwad
അൽജുവാദ്
3 years
എനിക്കിവിടെ ഒരാളെ ഭയങ്കര ഇഷ്ടമാണ്. പക്ഷെ....😌😌😌🙈
13
0
83
@aljuwad
അൽജുവാദ്
3 years
വൃത്തികേടുള്ളത്തിൽ അത്യാവശ്യം കുറച്ചു മറച്ചിട്ടുണ്ട്, 😜😜 ഇപ്പൊ സെറ്റ്.. മുടി, താടി, നെറ്റി, പുരികം, ചെവി എല്ലാം ഉണ്ട്‌. അപ്പൊ ഓക്കേ 😌😌 Nb : നര എക്സ്പീരിയൻസ്ന്റെ ആണ് . 😌
Tweet media one
22
2
82
@aljuwad
അൽജുവാദ്
6 months
കപ്പിൾ പിക് ആണോ ട്രെൻഡ് 😌
Tweet media one
12
0
81
@aljuwad
അൽജുവാദ്
4 years
5 ദിവസം അവധി കിട്ടണ ദുബായ് കാരുടെ കൂട്ടത്തിൽ ഞങ്ങളില്ല 😏 ചലോ ഓഫീസ് 😊 എല്ലാർക്ക്കും നല്ലൊരു ദിവസം ആവട്ടെ 😍😍
9
1
79
@aljuwad
അൽജുവാദ്
3 years
വെർദെ പേരിനെ പറയിക്കാനായിട്ട് ഓരോന്ന് വന്നോളും 😬😬 🤦🤦🤦
@ajith_0787
പാറശാല പാച്ചന്‍
3 years
@aljuwad this u?
Tweet media one
2
0
19
24
0
78
@aljuwad
അൽജുവാദ്
4 years
ഇത് ഇന്നും ഇന്നലേം തുടങ്ങ്യതല്ല..🤭🤭🤭 15 വർഷം പഴക്കമുള്ള ഒരു വിരഹം പൊടി തട്ടി എടുത്തിട്ടുണ്ട്. 😁😂😂🙈
Tweet media one
9
1
76
@aljuwad
അൽജുവാദ്
4 years
😍😍 സ്നേഹത്തോടെ ശുഭ ദിനം നേരുന്നു 😍😍
21
5
74
@aljuwad
അൽജുവാദ്
3 years
ഫോണിനുണ്ടായ സാങ്കേതിക കാരണങ്ങളാൽ ചെറുതായൊന്നു മുങ്ങുവാണ്, തകരാറു പരിഹരിച്ചു ഉടൻ ഈ നിലയത്തിൽ നിലുള്ള സർവിസുകൾ പുനരാരംഭിക്കുന്നതാണ്. അതുവരേക്കും വിട, നന്ദി.. നമസ്കാരം..😌😌👋👋👋🚶‍♂️🚶‍♂️🚶‍♂️
13
0
75
@aljuwad
അൽജുവാദ്
1 year
ഒന്ന് ‘മഷിതണ്ട്’ രണ്ടു ‘നവരയില’ അഥവാ ‘ഞവരയില’.. പണ്ട് സ്ലേറ്റ് ഉപയോഗിച്ചിരുന്ന കാലത്തെ ഡസ്റ്ററിന്റെ ഉപകാരം ചെയ്തത് ഇതൊക്കെ ആയിരുന്നു. കൂടെ ഞവരയില പനി ജലദോഷമൊക്കെ മാറാനും ഉപയോഗിച്ചിരുന്നു. ഇതൊക്കെ നമ്മടെ നാട്ടിലെ പേരുകൾ 😌
Tweet media one
Tweet media two
18
4
73
@aljuwad
അൽജുവാദ്
4 years
"എനിക്ക് വാപ്പാരടുത്തു സംസാരിക്കണം" രാവിലെ ഉള്ള മോൾടെ ഡിമാൻഡ് ആണ്. കാര്യം സീരിയസ് ആണ്. ഇല്ലേൽ ഇങ്ങനെ പറയില്ല...എന്താണോ ആവോ. ഇതിപ്പോ എപ്പോളും പറയുന്ന പോലെ അല്ല.. ഒന്ന് ഫോൺ വിളിച്ചു ചോദിച്ചേക്കാം എന്താന്ന് അറിയാലോ എന്ന് കരുതി ഒന്നു വിളിച്ചു. വിളിച്ചു, ആള് നേരിട്ട ഫോൺ എടുത്തേ.
12
0
73
@aljuwad
അൽജുവാദ്
3 years
പുതിയ ട്വീപ്പുകൾക്കുള്ള സപ്പോർട്ട വിൽപ്പനയ്ക്ക് 😉😉🤠
13
1
75
@aljuwad
അൽജുവാദ്
9 months
കോഴിക്കോട് നിന്നും സ്നേഹം അലുവയുടെ യും ചിപ്സ്ന്റേം രൂപത്തിൽ എത്തിയിട്ടുണ്ട് ഗയ്സ് 😌
Tweet media one
13
0
74
@aljuwad
അൽജുവാദ്
3 years
അന്നൊരു ഗാന്ധി ജയന്തി ദിവസം, വീട്ടുകാരും നാട്ടുകാരും ഉള്ളപ്പൊന്നെ ന്റെ ഓളോട് ഇഷ്ടമാണോ എന്ന് ചോദിക്കലും അതേ എന്ന് മറുപടി കിട്ടലും, ഞങ്ങൾ ഒരുമിച്ചു ജീവിക്കാൻ തീരുമാനിച്ചതും.. 🥰 8 വർഷം കഴിഞ്ഞു.❤ ഇനിയും ഇതുപോലെ എന്നെന്നും ഒരുമിച്ചു ഉണ്ടാവാൻ കഴിയണേ എന്നുള്ള പ്രാർത്ഥന മാത്രം 🤲❤
13
1
75
@aljuwad
അൽജുവാദ്
4 years
എല്ലാർക്കും നല്ലൊരു ദിവസം ആവട്ടെ ❤ ശുഭ ദിനം 😍😍
17
2
69
@aljuwad
അൽജുവാദ്
8 months
കൊഞ്ചു ക്ലീൻ ആകുമ്പോ അതിന്റെ മുതുകിലുള്ള വെയിൻ കൂടി എടുത്തു കളയണം ഇല്ലേൽ വൃത്തി ആവൂല്ല 😣 ...
7
0
74
@aljuwad
അൽജുവാദ്
3 years
ബീഫ് ബാക്കി വന്നാൽ ഇടി ഇറച്ചി ഉണ്ടാക്കാതെ ഒരു മനസമാധാനം ഇല്ലാ.. അപ്പവും ഇടി ഇറച്ചിയും അല്ലേൽ പുട്ടും ഇടി ഇറച്ചിയും ആഹാ.. അന്തസ് 😋😋😋
Tweet media one
8
1
71
@aljuwad
അൽജുവാദ്
3 years
എത്ര തിരക്കായാലും ഇതൊക്കെ ഇങ്ങളെ ഒക്കെ ഒന്ന് കാണിച്ചു പോകാമെന്ന് കരുതി, ഒരു ചെറിയ അത്താഴം ഫോട്ടോസ് 😌😌😋 ഹണി പെപ്പർ വിങ്സ്, ചിക്കൻ ബ്രോസ്റ്റ്, ഫിഷ് ഗ്രിൽ, തുടക്കത്തിനു നല്ലൊരു ഹോട് ആൻഡ് സൗർ ചിക്കൻ സൂപ്പ്. ബാക്കി പുറകെ 😌#ഇക്കായീസ്ഗ്രിൽ
Tweet media one
Tweet media two
Tweet media three
Tweet media four
10
0
72
@aljuwad
അൽജുവാദ്
11 months
കല്ലുമ്മേക്കയായ നിറച്ചത് കഴിച്ചിട്ട് എനിക്ക് വല്യ സംഭവം ഫീൽ ഒന്നും തോന്നിയില്ല ഗയ്സ്. .. മുളകുപൊടിയിൽ വീണ അരികൊഴുക്കട്ട പോലെ തോന്നി 🥺 #കൺഫെഷൻ
16
0
72
@aljuwad
അൽജുവാദ്
4 years
ശുഭ ദിനം 😍 😍
Tweet media one
18
2
70
@aljuwad
അൽജുവാദ്
4 years
വീണ്ടും ക്രോളമ്മ.. ഇന്ന് ഞാൻ ആണെന്ന് തോന്നണു.. ടാർഗറ്റ്.. 🤣😂🤣😂🤣😂🤣😂
7
3
67
@aljuwad
അൽജുവാദ്
3 years
ഒരു സ്ട്രീമിലും നടക്കുന്ന ഒരു കാര്യവും അറിയില്ല, ഏതു സ്ട്രീം ആണെന്ന് പോലും അറിയില്ല. വരുക, ട്വീറ്റുക, പോകുക, ഇതിനപ്പുറം ഒന്നും അറിയാത്ത ട്വീപ് ആണ് 😪. (2)
8
0
69
@aljuwad
അൽജുവാദ്
21 days
ഇന്നലെ കിച്ചണിൽ ഹെൽപ് ചെയ്തു തൊട്ടും പിടിച്ചും നിൽക്കുന്നതിനിടയിൽ ഓളോട് പറഞ്ഞു, ഇന്ന് ഇതിനെക്കുറിച്ചു ഒരാൾ പറഞ്ഞെ ഉള്ളു എന്നു, ഉടൻ തന്നെ മറുപടി കിട്ടി, "ആരേലും പറഞ്ഞാൽ മാത്രം ഇങ്ങനൊക്കെ ചെയ്യുന്ന ഒരു ആള്, ഇനി അതും പറഞു ഇങ്ങോട്ടു കൊഞ്ചാൻ വരണ്ട" എന്നും പറഞ്ഞു പുച്ഛിച്ചു വിട്ടു.
10
0
70
@aljuwad
അൽജുവാദ്
3 years
7 വർഷം, ആക്റ്റീവ് ആയി രണ്ടര വർഷം, ഒത്തിരി അനുഭവങ്ങൾ, അറിവുകൾ, ജീവിതങ്ങൾ 🤝❤ #MyTwitterAnniversary
Tweet media one
24
0
68
@aljuwad
അൽജുവാദ്
2 years
ഞാൻ ഇവിടുള്ളവരെ ഫോളോ ചെയ്യുന്നത് കിട്ടാൻ ഉള്ള പത്തു പതിനഞ്ചുസെന്റു സ്ഥലവും പിന്നെ ട്വീറ്റൊന്നിനു കിട്ടുന്ന ലക്ഷങ്ങളും ഓർത്തിട്ടാണ്, നിങ്ങളൊക്കെ എന്തിനാണ് ഗയ്സ് 😌😌😌
9
1
68
@aljuwad
അൽജുവാദ്
3 years
ഭാഗ്യം ഈ സർക്കിളിലും ഇല്ല 😉 അല്ലേലും സർക്കിൾ വന്ത് നമ്മക്ക് അലർജി 😌😌
7
1
68
@aljuwad
അൽജുവാദ്
3 years
ഇങ്ങൾ പടച്ചോനെ കണ്ടിട്ടുണ്ടോ, ഓന്റെ കറാമത്ത് അനുഭവിച്ചിട്ടുണ്ടോ. ഇന്ന്ന്റെ മുന്നിലും വന്ന് ദുബായ് പോലീസിലെ റാഷിദ്‌ എന്ന പേരിൽ, ഓര് വാങ്ങി തന്ന 2 കുപ്പി വെള്ളം ആയിട്ട്, എന്നേം കുടുംബത്തെയും സ്നേഹത്തോടെ വിളിച്ചുകൊണ്ട് അടുത്തുള്ള സുരക്ഷിത സ്ഥലത്ത് ആക്കിയപ്പോൾ. കണ്ണുകുളിർക്കേ കണ്ട്❤
5
4
68
@aljuwad
അൽജുവാദ്
3 years
ഓക്കേ ഗയ്സ്, ഒന്നുരണ്ടു രാജ്യം കണ്ട് കറങ്ങിവരാം. 😌😌🚶‍♂️🚶‍♂️
Tweet media one
8
0
69
@aljuwad
അൽജുവാദ്
3 years
ആരും ലൈക് തരുന്നില്ല എന്ന് പറഞ്ഞ ട്വീറ്റിന് 123 ഫെവ്. കാര്യമായി ഇടുന്ന ട്വീറ്റിന് കഷ്ടി 10 അല്ലേൽ 15 . എവിടെ കിണറെവിടെ 🙃 #ഫീലിംഗ്_തവിടു
7
0
67
@aljuwad
അൽജുവാദ്
4 years
ഗുഡ് മോർണിംഗ് ചങ്ക്‌സ് 😍 😍
Tweet media one
15
4
66
@aljuwad
അൽജുവാദ്
3 years
എവിടന്നേലും അവഗണന ഫീൽ ചെയ്ത കാര്യാകാരണം ചോദിച്ചു ബുദ്ധിമുട്ടിക്കാതെ അവിടുന്നു നടന്നകന്നോണം, പിന്നെ അവര്ക് ബുദ്ധിമുട്ടാകാൻ നിൽക്കരുത് 😌
2
3
65
@aljuwad
അൽജുവാദ്
3 years
പ്രവാസികളുടെ ചെറിയ ഒരു ഓണ സദ്യ, ഇന്ന് മാത്രം അവധി ഉള്ളത് കൊണ്ട് ഇന്നാണ് ഞങ്ങടെ ഓണ സദ്യ 😋❤ #ഓണാശംസകൾ
Tweet media one
Tweet media two
8
2
67
@aljuwad
അൽജുവാദ്
2 years
സ്വർണത്തിന്റെ വില അറിയാൻ പോയപ്പോ എടുത്തതാ. കൊള്ളാം ലുക്കൊക്കെ ഉണ്ട്. 😌 #mobilephotography
Tweet media one
8
0
67
@aljuwad
അൽജുവാദ്
2 years
ലുലുവിൽ പോയപ്പോ ചുവപ്പ് റോസാപൂ കണ്ടു ഓൾക്ക് വേണ്ടി ഒരെണ്ണം വാങ്ങി, അതുവരെ കൂടെ നിന്ന മോള് ഓടി ഉമ്മാടടുത്തു ചെന്ന് പറയാണ്. "വാപ്പ റോസാ പൂവാങ്ങി, നോക്കിക്കോ ഇപ്പോ അവിടുള്ള ഏതേലും പെണ്പിള്ളേര്ക് കൊണ്ട് കൊടുക്കും" എന്ന്... ശേഷം .. തലേൽ കെട്ടുള്ള ഇമോജി പ്ളീസ് ....
12
0
66
@aljuwad
അൽജുവാദ്
9 months
2023 ഇൽ .. എട്ടു വർഷത്തെ ഗാപ് തീർത്തു മോൾക്ക് കൂട്ടായി മോൻ ജനിച്ചത് ഈ വര്ഷം ആണ്. മൂന്ന് നാല് വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഞങ്ങടെ സ്വപ്ന കൂട് അയ്സൽ പണി തീർത്തു സ്വന്തമായി, താമസം ആയി. ഇത് മാത്രം ഉണ്ടാവുള്ളു ബാക്കി മൊതോം കടം വാങ്ങലും, ലോൺ എടുക്കലും ആയിട്ട് അവസാനിച്ചു ..
15
0
67
@aljuwad
അൽജുവാദ്
4 years
പ്രതീക്ഷകളുടെ ലോകത്തേക്ക് സു സ്വാഗതം... നല്ലൊരു ദിവസം ആവട്ടെ. ശുഭ ദിനം 😍 💖
18
3
64
@aljuwad
അൽജുവാദ്
4 years
പ്രിയപെട്ടവർക്കെല്ലാം നല്ലൊരു ദിവസം ആവട്ടെ ❤😍❤
14
2
64
@aljuwad
അൽജുവാദ്
4 years
അക്കൗണ്ട് ലോക്ക് ചെയ്തു , ട്വീറ്റ് ഹൈഡ് ആക്കി വന്നു ഫോളോ തരല്ലേ. ഫോളോ ബാക് തരാൻ പറ്റില്ല.😬🙄🙄🤷‍♂️
7
0
62
@aljuwad
അൽജുവാദ്
4 years
നല്ലൊരു ദിവസം ആവട്ടെ എല്ലാർക്കും. സമാധാനവും സന്തോഷവും ഉണ്ടാകട്ടെ.. ശുഭ ദിനം 😍
17
2
62
@aljuwad
അൽജുവാദ്
4 years
പ്രിയപെട്ടവർക്കെല്ലാം മനോഹരമായ ഒരു ദിവസം ആശംസിക്കുന്നു ശുഭ ദിനം 😍😍
21
3
63
@aljuwad
അൽജുവാദ്
4 years
എല്ലാവർക്കും നല്ലൊരു ദിവസം ആവട്ടെ ❤😍😍
8
3
62
@aljuwad
അൽജുവാദ്
1 year
ഗാർലിക് പ്രോൺസ്, in സ്വീറ്റ് ചില്ലി മസാല 😌 സ്വന്തം സൃഷ്ടി 😌 ഇതും ചൂട് ചോറും. . ആഹാ! അന്തസ് 😌😋
Tweet media one
9
0
64
@aljuwad
അൽജുവാദ്
4 years
മോർണിംഗ് ഡ്രൈവിൽ പോസിറ്റിവിറ്റി കണ്ടെത്തിയേക്കാം❤ എല്ലാ ചങ്കുകൾക്കും നല്ലൊരു ദിവസം ആവട്ടെ 😍😍
20
3
61
@aljuwad
അൽജുവാദ്
3 years
26K ട്വീറ്റ്റിൽ നിന്നും 27k ട്വീറ്റ് ആയ വിവരം അറിയിച്ചു കൊള്ളുന്നു.😉 #UniteForLakshadweep
7
12
63
@aljuwad
അൽജുവാദ്
3 years
മാത്തനും ഹഖും രണ്ടു വ്യത്യസ്ത റേഞ്ചിൽ കഴിവുള്ള ആൾകാർ ആണ്, രണ്ടാളും മികച്ച പാട്ടുകാർ 🥰❤️👌👌
7
1
63
@aljuwad
അൽജുവാദ്
3 years
ചിലരോടൊക്കെ എത്ര ഇഷ്ടം തോന്നിയാലും ഒരു കൈയ്യകലം പാലിച്ചു ദൂരെ നിന്നു സ്നേഹിക്കും. അവർക്ക് വേണ്ടിയും എനിക്ക് വേണ്ടിയും 😌❤
10
1
60
@aljuwad
അൽജുവാദ്
2 years
തിരിച്ചെടുക്കാനാവാത്ത വിധം നഷ്ടമായ പ്രിയപ്പെട്ടവർ....
4
2
63
@aljuwad
അൽജുവാദ്
2 years
ഗോതമ്പ് പുട്ട് കട്ട കെട്ടാതെ സോഫ്റ്റ്‌ ആയി വരാൻ ടിപ്സ് എന്തേലും ഉണ്ടോ ഗയ്സ്?
17
0
59
@aljuwad
അൽജുവാദ്
3 years
ഉർവശി തീയേറ്റർസ് അഭിമാന പുരസ്‌കരം അവതരിപ്പിക്കുന്നു പുത്തൻ പുതിയ 😌 ""ഫലാഫിൽ ഒക്കെ എന്നാ ഉണ്ടായേ നമുക്ക് കുഞ്ഞൻ പരിപ്പുവട ഉണ്ടല്ലോ. 😌😌😋
Tweet media one
9
0
63
@aljuwad
അൽജുവാദ്
4 years
എല്ലാ കുരിപ്പുകൾക്കും നല്ല കിടിലം അവധി ദിവസം ആവട്ടെ. ശുഭ ദിനം. 😍 😍 😍
9
5
61
@aljuwad
അൽജുവാദ്
3 years
അതെന്താ ഇടിയപ്പം എന്ന് പറഞ്ഞാല് 🤔🤔
12
0
59
@aljuwad
അൽജുവാദ്
3 years
ഇവിടെ വന്നു ട്വീറ്റും , റീപ്ലേയും ഇടും പോലെ അല്ല കേട്ടോ , ഫോൺ വിളിച്ചു സംസാരിക്കാൻ ഒക്കെ വല്യ പാടാണ്, എന്താണ് സംസാരിക്കേണ്ടത് എന്ന് അറിയാത്ത അവസ്ഥ. 🤷‍♂️🤷‍♂️🤦‍♂️
11
0
62
@aljuwad
അൽജുവാദ്
3 years
ഈദ് മുബാറക് ❤ May god accept (good deeds) from you and us❤
16
1
59
@aljuwad
അൽജുവാദ്
3 years
കംഫോർട്ട്സോണിൽ നിന്ന് പുറത്തു വരണം എന്നാലേ എല്ലാം ശരിയാവു എന്നൊക്കെ ഒരുത്തനെ ബൂസ്റ്റ് ചെയ്തു കഴിഞ്ഞപോളാ ആലോചിച്ചേ, ഫുൾ ടൈം കംഫോർട്ട്സോണിന് ഉള്ളിൽ നിന്ന് കരിയർ ഉണ്ടാക്കിയ ഞാൻ ഒക്കെ ഓനെ ഉപദേശിച്ചത് എന്ത് തേങ്ങാ കണ്ടിട്ടാണ് എന്ന്. 🥴🤷‍♂️🤦‍♂️ #എന്നെ_കൊണ്ട്
3
0
61
@aljuwad
അൽജുവാദ്
2 years
ഒരൽപ്പം മധുരത്തിൽ കുനാഫ ഉണ്ടാക്കി കഴിച്ചു എന്നേ സന്തോഷിപ്പിച്ചേക്കാം 😋😋 #ഹോംമേഡ്
Tweet media one
10
0
60
@aljuwad
അൽജുവാദ്
4 years
സമാധാനവും സന്തോഷവും നിറഞ്ഞ ഒരു ശുഭ ദിനം ആവട്ടെ എല്ലാർക്കും..❤😍😍
18
3
60
@aljuwad
അൽജുവാദ്
4 years
പ്രിയപ്പെട്ടവർക്കെല്ലാം വളരെ നല്ലൊരു ദിവസാവട്ടെ. ശുഭ ദിനം.😍❤❤
11
3
58
@aljuwad
അൽജുവാദ്
2 years
തിരുവനന്തപുരം വന്നിട്ട് ഏതേലും ഊള ഹോട്ടലിൽ കേറി എന്തേലും കഴിച്ചിട്ട് നാടിനെയും ആഹാരത്തെയും കുറ്റം പറയുന്ന ദാറ്റ്‌ ഊള ആവാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുമല്ലോ..ല്ലേ.. 😌
7
1
59
@aljuwad
അൽജുവാദ്
4 years
എന്ത് അതിക്രമം കണ്ടാലും ഒരു ഹാഷ്ടാഗ് ഷെയർ ചെയ്ത് അടുത്തതിനു വെയിറ്റ് ചെയ്യുന്നവരുടെ ലോകത്തു നിന്ന് ഒന്നും പ്രതീക്ഷിക്കരുത്. 😏😏
3
2
58
@aljuwad
അൽജുവാദ്
3 years
ലുട്ടാപ്പിയും... അത്തർ മാമനും 🤣🤣🤣🤣 എന്റമ്മോ ചിരിച്ചേടവാട് തീർന്ന് 😂🤣🤣🤣
8
1
58
@aljuwad
അൽജുവാദ്
3 years
കയ്യിട്ടു വാരാൻ ഇടയാകാതെ ചെയ്യാൻ ഉള്ളത് ഇരു ചെവി അറിയാതെ അർഹരായവർക് നേരിട്ട് കൊടുക്കാറേ ഉള്ളു. അതിനൊന്നും ഒരു ഇടനിലക്കാരൻ വേണുന്നു തോന്നിയിട്ടില്ല 😌
6
0
59
@aljuwad
അൽജുവാദ്
4 years
💞💞എല്ലാരിക്കും സുരക്ഷിതമായ ഒരു ശുഭദിനം ആശംസിക്കുന്നു❤️💖😍...
13
2
59
@aljuwad
അൽജുവാദ്
3 years
പലവട്ടം ആലോചിച്ചു പറയണോ എന്ന്, ഉള്ളിലിങ്ങനെ ഒരു വിഷമം നിറഞ്ഞു വരുമ്പോ ആരോടേലും പറഞ്ഞാൽ അല്പം സമാധാനം ആയാലോ എന്ന് കരുതി.. ചെയ്തത് വിളിച്ചു പറയാൻ ഒരാഗ്രഹോം ഉണ്ടായിട്ടല്ല.. എന്തോ... ചായ കുടിക്കാൻ ഓഫീസിൽ നിന്നിറങ്ങി കടയിലേക്ക് പോകുന്ന വഴി, കാർ പാർക്കിങ്ങിൽ നിന്നു..
6
4
59
@aljuwad
അൽജുവാദ്
4 years
🌞ഈ പുലരിയുടെ നന്മകൾ എല്ലാവർക്കും ഉണ്ടാവട്ടെ...🌞 😍ശുഭ ദിനം. 😍
14
4
58
@aljuwad
അൽജുവാദ്
3 years
ചൂര പൊരിച്ചത് ഇൻ തേങ്ങാപ്പാൽ ഇന്നത്തെ ഉച്ച സ്പെഷ്യൽ, ഫോർ TL 😋😋 കൂടെ ചോറ്, അവിയൽ, കൊഞ്ചു തീയൽ, പൊരിച്ച മീൻ. ഊണ് കുശാൽ 😋😋
Tweet media one
6
2
60
@aljuwad
അൽജുവാദ്
4 years
സൺ‌ഡേ ഹോളിഡേ ആയവർക്കും ഞങ്ങളെ പോലുള്ള പണിക്കു പോകേണ്ട ആൾക്കാർക്കും നല്ലൊരു ദിവസം ആവട്ടെ 😍❤❤
7
3
57
@aljuwad
അൽജുവാദ്
3 months
സിസ്റ്റത്തെ കുറ്റം പറയുന്ന ആചാരം തുടങ്ങിയിട്ട് നാളുകൾ ഏറെ ആയി, അതവിടെ ഇരിക്കട്ടെ. ഇന്നോളം ആളുകളുടെ ആറ്റിട്യൂട്ടിൽ എന്ത് മാറ്റം ആണ് വന്നിട്ടുള്ളതു, ഇന്നും ചവർ ഇടരുതെന്നു പറഞ്ഞാൽ അവിടെ ചവർ ഇടും, കയ്യിൽ കിട്ടിയത് വലിച്ചെറിയും, കാമറ ഇല്ലാത്തിടത്തു പോയി മാലിന്യം നിക്ഷേപിക്കും,
6
2
58
@aljuwad
അൽജുവാദ്
3 years
വീട്ടിലേക്കുള്ള വഴി, പച്ചപ്പും മഴയും ആഹാ.......... നാടും ഈ വഴി കേറി വീട്ടിലേക്കുള്ള പോക്കും ഒക്കെ ആണ് കിടു റിലീഫ് എന്നൊക്കെ പറയുന്നത് ❤❤
12
0
57
@aljuwad
അൽജുവാദ്
3 years
ഫോളോ ബാക്ക് കിട്ടാത്തവർ ഇവിടെ ബാ. 😌
9
0
59
@aljuwad
അൽജുവാദ്
2 years
ഇഷ്ടമുള്ള ട്വീപ് ഇഷ്ടം ഇല്ലാത്ത ട്വീപ് അങ്ങനൊന്നും ഇല്ല എന്റെ ടി എൽ ഇൽ...😌😌 ഇഷ്ടപെട്ടാൽ ഫോളോ ഫോളോബാക്ക് കൊടുക്കും കമന്റ് ഇടും, കോൺവോയ്ക്കു പോകും. ഇഷ്ടം അല്ല , കുഴപ്പക്കാർ ആണേൽ മ്യുച്ചൽ അടിച്ചു, ബ്ലോക്കടിച്ചു, മ്യുട്ട് ലിസ്റ്റിൽ കേറ്റും.. പിന്നെ ഒന്നും കാണാൻ പറ്റൂല്ല. 🙊🙈🚶🚶
8
0
58
@aljuwad
അൽജുവാദ്
1 year
കുറെ വന്യ ജീവിയും കൂടൊരു അന്യഗ്രഹ ജീവിയും 😌
Tweet media one
@_vaSuki_
Vasuki
1 year
Tweet media one
33
2
162
12
0
58