സ്നേഹം എന്നാൽ എന്താണ് എന്ന് ചോദ്യങ്ങൾ ചോദിക്കുന്ന മനുഷ്യരുടെ മുന്നിൽ...
അതു ഈ ഞാൻ അല്ലേ എന്ന് ഉത്തരം നൽകിക്കൊണ്ടേയിരിക്കുന്ന മനുഷ്യരാവുക എന്നതിൽ പരം വേറെ എന്ത് സന്തോഷമാണ് ഈ ജീവിതത്തിൽ വേണ്ടത്... 😊
ഞാനാവുന്ന സ്നേഹം... ❤️
Captured by
@chitrapriyadarshini
Wearing
Every day, your absence weighs heavy on my heart. For 29 years, I’ve carried the burden of your departure, feeling the deep ache of loss and the haunting specter of insecurity that it left behind.I hope that one day, I’ll find solace and peace. Secretly, I yearn for the
Happy to be a part of National seminar, technical symposium and Dream weave - 2 conducted by Indian Institute of Handloom Technology, Kannur.
Thank you Sreedhanian sir for making me a part of it !
Clicks by
@pencilhut
#anumol
#anuyathra
#handloom
#iihtkannur
Shoot mornings ❤️
Last three months I've been working on a Tamil series, 'Heartbeat,' for Hotstar, and finally, it's coming to you guys. It's a long series, an experimental project from Hotstar, I believe. So, mark your calendars; the first set of episodes is releasing tomorrow.
സംസ്ഥാനത്തെ മുഴുവൻ ജലാശയങ്ങളും മാലിന്യമുക്തമായും വൃത്തിയായും സംരക്ഷികേണ്ടത് നമ്മുടെ ആവശ്യമാണ്. ഇതിനായി
ജനകീയ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന സംസ്ഥാന സർക്കാരിന്റെ തെളിനീരൊഴുകും നവകേരളം പരിപാടിക്ക് എല്ലാവിധ ആശംസകളും അറിയിക്കുന്നു.
#തെളിനീരൊഴുകുംനവകേരളം
#anumol
#kerala
#savewater
Release of "Aida HC Production Hub's" first music video "POOCHI" blended in Indian music style, produced by Mr. Arun S Chandran directed by Mr. Sreejith Guruvayoor, music composed by Mr. Rajat Prakash, and poetic lyrics by Dhanya Suresh.
First look poster release of POOCHI..
ചെറുപ്പത്തിൽ കണ്ട ആരൊക്കെയോ ആണിത്. എന്റെ അമ്മയും അമ്മമ്മയും ഒക്കെ ആയിരുന്നു ഈ ഷൂട്ട് ചെയ്യുമ്പോ മനസ്സില്‍ .
മാങ്ങക്കാലം ആയാല്‍ പലതരം മാങ്ങയും, അത് ഉണക്കി വെക്കലും, ഉപ്പിലിട്ടുവെക്കലും, അച്ചാറിടലും ഒക്കെയായി ആകെ ഒരു മാങ്ങാമണം ആണ് വീടും പറമ്പും നെറയെ (ചക്ക ആവുന്നത് വരെ ).. ചൂട്
Sometimes, something beautiful happens when you least expect it... jugalbandhi dress❤️ Always my favourite brand... Now coming soon at Trivandrum also.. All the best team jugalbandhi
There are some roles that are life changing. It changes who you are not only as an actor, but also as a person. For me, this was one of them. From the look to the makeup, it was a lot of…