റോസൂട്ടൻ Profile Banner
റോസൂട്ടൻ Profile
റോസൂട്ടൻ

@Rosesaramathew

Followers
1,223
Following
718
Media
108
Statuses
667

Glitch in the matrix ❤️

Kerala, India
Joined May 2022
Don't wanna be here? Send us removal request.
Explore trending content on Musk Viewer
@Rosesaramathew
റോസൂട്ടൻ
1 year
ഒരു നൂൽപാലത്തിലൂടെ ദിശയറിയാതെ എങ്ങോട്ടാ സഞ്ചരിക്കുകയാണ് ഞാൻ.താഴെ ഭ്രാന്തിന്റെ വിശാലവും അതി ഭീകരവുമായ കടലാണ്. ഒന്നങ്ങോട്ടോ ഇങ്ങോട്ടോ തെറ്റിയാൽ ഞാനതിൽ പതിക്കും,തിരിച്ചുവരാൻ കഴിയാത്ത വിധം ആഴങ്ങളിലേക്ക് താഴ്ന്നിറങ്ങും....
Tweet media one
105
7
522
@Rosesaramathew
റോസൂട്ടൻ
1 year
Old smile😌😌
Tweet media one
40
2
283
@Rosesaramathew
റോസൂട്ടൻ
1 year
മുടിയൊക്കെ വളർന്നു ആകെ കാട് കേറി 😌😌
Tweet media one
56
1
284
@Rosesaramathew
റോസൂട്ടൻ
1 year
Fibromayalgia ഇങ്ങനെ പിടി മുറുക്കി മുറുക്കി ഒടുവിൽ ആശുപത്രി വാസത്തിൽ എത്തിച്ചു. കോതമംഗലം ഉള്ള ആരെങ്കിലും ഉണ്ടേൽ baselious ഹോസ്പിറ്റലിൽ വന്നാൽ ചായ തരാം 😌
Tweet media one
76
2
268
@Rosesaramathew
റോസൂട്ടൻ
3 months
Colleague ആണ്. ഓൾക്കെന്റെ കൂടെ ഒരു ഫോട്ടോ എടുക്കണം ന്നു 🚶🏻‍♀️🚶🏻‍♀️..
Tweet media one
31
0
280
@Rosesaramathew
റോസൂട്ടൻ
1 year
മുടി വെട്ടിയ സമയത്തെ ഫോട്ടം 😌😌 oldieee
Tweet media one
33
1
239
@Rosesaramathew
റോസൂട്ടൻ
1 year
Finally❤️
Tweet media one
43
0
247
@Rosesaramathew
റോസൂട്ടൻ
11 months
കഴിഞ്ഞ കൊല്ലം ഈ നേരത്തു 🥹🥹
Tweet media one
23
1
214
@Rosesaramathew
റോസൂട്ടൻ
1 year
ഇവിടിങ്ങനെ ഒരു ട്വീപ് ഉണ്ടായിരുന്നു 😌😌
Tweet media one
29
4
205
@Rosesaramathew
റോസൂട്ടൻ
1 year
പഠിത്തം കഴിഞ്ഞു ഉള്ള ആദ്യത്തെ ഇന്റർവ്യൂ 😌 wish me luck
44
1
176
@Rosesaramathew
റോസൂട്ടൻ
1 year
പത്തിരുപത്തിയഞ്ചു ഫോട്ടോ എടുപ്പിച്ചിട്ട് അതിൽ ഒരെണ്ണം മാത്രം ഇഷ്ട്ടപ്പെടുന്നത് എന്തോരു കഷ്ടമാണ് 😁😁🙈🙈
Tweet media one
24
5
168
@Rosesaramathew
റോസൂട്ടൻ
1 year
വീട്ടിൽ പുതിയ അതിഥികൾ എത്തി.. Ruby and honey❤️🫂
Tweet media one
24
2
166
@Rosesaramathew
റോസൂട്ടൻ
1 year
"Don't let fear hold you back from living your best life. Take a chance, try something new, and see where it takes you.
Tweet media one
24
1
152
@Rosesaramathew
റോസൂട്ടൻ
1 year
ഇനി കുറച്ചു പച്ചപ്പ് ആകാം 😌
Tweet media one
30
2
163
@Rosesaramathew
റോസൂട്ടൻ
1 year
ന്റെ തന്നെ പഴയ ചിരിയൊക്കെ ഒന്നൂടെ കാണാൻ കൊതിയാവുന്നു 😒😒
Tweet media one
20
0
144
@Rosesaramathew
റോസൂട്ടൻ
1 year
ചെറുപ്പത്തിൽ ഞാൻ ഇങ്ങനെ ആയിരുന്നു 😌😌
Tweet media one
32
0
150
@Rosesaramathew
റോസൂട്ടൻ
1 year
അങ്ങനെ മൂന്നു കൊല്ലത്തെ പൊരിഞ്ഞ പോരാട്ടം കഴിഞ്ഞു. ഡിഗ്രി പാസ്സ് 😍😍
Tweet media one
36
3
145
@Rosesaramathew
റോസൂട്ടൻ
1 year
I touched the sky❤️
Tweet media one
12
0
142
@Rosesaramathew
റോസൂട്ടൻ
1 year
Old collection😌😌 fishing
Tweet media one
8
0
123
@Rosesaramathew
റോസൂട്ടൻ
1 year
എന്താ ഭംഗി 🚶‍♀️🚶‍♀️btw ഇത് കണ്ടു ഇൻബോക്സിൽ ആരും വരേണ്ട 😌 ഇഷ്ടപ്പെട്ടത് കൊണ്ട് ഇട്ടെന്ന് മാത്രം
Tweet media one
21
3
114
@Rosesaramathew
റോസൂട്ടൻ
1 year
Thankyou @kadumkappi ❤️❤️
Tweet media one
15
0
110
@Rosesaramathew
റോസൂട്ടൻ
3 months
വല്ലപ്പോഴും വന്നൊരു ഫോട്ടോ ഇട്ടില്ലെങ്കിൽ എല്ലാരും മറന്നു പോയാലോ 🚶🏻‍♀️🚶🏻‍♀️
Tweet media one
24
1
104
@Rosesaramathew
റോസൂട്ടൻ
4 months
അങ്ങനെ കുറെ നാളത്തെ ബ്രേക്ക് നു ശേഷം വീണ്ടും ഇങ്ങു തിരിച്ചു എത്തി. നിലവിൽ ഞാൻ ഇങ്ങു രാജസ്ഥാൻ ൽ ഉണ്ട്. ഇവിടൊരു സ്കൂളിൽ ടീച്ചർ ആയി ജോലിക്ക് കേറി. ഇവിടെന്തൊക്കെയാ വിശേഷങ്ങൾ guys.. എല്ലാർക്കും സുഖല്ലേ 🥰
Tweet media one
25
0
100
@Rosesaramathew
റോസൂട്ടൻ
1 year
ഒരു സഹായ അഭ്യർത്ഥന കണ്ടു ചിരി വരുന്നത് ആദ്യം ആണ്. സഹായാഭ്യർഥന കണ്ടാൽ തോന്നും പാകിസ്ഥാനുമായി ജുദ്ധം ചെയ്ത് കൈ അറ്റ് പോയതാണന്ന്. അല്ല,മോദിജീയുടെ കുടിൽ വ്യവസായ യോജന പ്രകാരം വീട്ടിൽ ഇരുന്ന് ബോംബ് ഉണ്ടക്കുന്നതിനിടയിൽ പൊട്ടിത്തെറിച്ച് കൈ രണ്ടും ഭാരാതാമ്പക്ക് സമർപ്പിച്ച മിത്രമാണ്...
Tweet media one
9
7
95
@Rosesaramathew
റോസൂട്ടൻ
1 year
ചോദ്യം : ബോട്ടപകടം ഇല്ലാതാക്കാൻ എന്ത് നടപടി സ്വീകരിക്കും ഉത്തരം : സിമ്പിൾ എല്ലാ ബോട്ടിനും വെള്ള പെയിന്റ് അടിക്കും
Tweet media one
13
11
87
@Rosesaramathew
റോസൂട്ടൻ
1 year
#Muralee thummaarukudy ഇങ്ങേരു അടുത്ത nostradamus ആകുവോ 😒😒 ഡോക്ടർക്ക് ആദരാഞ്ജലികൾ
Tweet media one
9
16
87
@Rosesaramathew
റോസൂട്ടൻ
1 year
നാളെ മുതൽ ഒരു psychiatric ഹോസ്പിറ്റലിൽ ഇന്റേൺഷിപ് start ചെയ്യുന്നു. ഇപ്പോഴത്തെ വാർത്തകൾ എല്ലാം കൂടെ കണ്ടിട്ട് ആകെ ഒരു പേടി.
20
0
80
@Rosesaramathew
റോസൂട്ടൻ
11 months
എന്തൊക്കെ പറഞ്ഞാലും chubbg ആയിരിക്കുന്ന ന്നെ തന്നെ ആണ് എനിക്ക് ഇഷ്ടം 😌😌
Tweet media one
17
0
77
@Rosesaramathew
റോസൂട്ടൻ
1 year
ഒരു 19 പേര് കൂടി follow ചെയ്താൽ 1 K ആകും 😌😌
20
0
79
@Rosesaramathew
റോസൂട്ടൻ
4 months
Intermitent fasting ന്റെ ഗുണം..xxxl ൽ നിന്നും xl ൽ എത്തി. അതായത് 75 കിലോ to 65. 3 മാസം കൊണ്ട് 10 കിലോയാ കുറച്ചത് 😌😌... If you want to lose weight then try it❤️ #intermitentfasting #Diet
Tweet media one
21
1
77
@Rosesaramathew
റോസൂട്ടൻ
1 year
വന്യജീവി ആക്രമണമുണ്ടായാൽ വിളിക്കാൻ ടോൾ ഫ്രീ നമ്പറുണ്ടത്രേ... വിളിച്ചാൽ കിട്ടുന്ന മറുപടി. താങ്കളെ ആക്രമിച്ച ജീവി പുലിയാണെങ്കിൽ ഒന്നമർത്തുക. കടുവയാണെങ്കിൽ രണ്ടമർത്തുക.. ആനയാണെങ്കിൽ ഒന്നും അമർത്തണ്ട.. അത് ശരിക്കും അമർത്തിയിട്ട് പൊക്കോളും... ..നിങ്ങൾക്കാദരാഞ്ജലി നേരട്ടെ... © Jubin
12
3
73
@Rosesaramathew
റോസൂട്ടൻ
1 year
കുറച്ചു നല്ല സൈക്കോളജിക്കൽ ത്രില്ലെർ മൂവീസ് suggest ചെയ്യാമോ. Malayalam or english.
Tweet media one
28
4
72
@Rosesaramathew
റോസൂട്ടൻ
1 year
കുറച്ചു നാളത്തേക്ക് ഒരു break എടുത്തു പോകുന്നു. ❤️❤️bye guys
23
0
63
@Rosesaramathew
റോസൂട്ടൻ
1 year
Coffee ഹൌസിൽ ഇരുന്നപ്പോ സ്കെച്ച് ചെയ്തത് ആണത്രേ 😁... ന്നാലും ന്റെ മുടി ഒക്കെ കറക്റ്റ് ആയിട്ട് വരച്ചല്ലോ 😍😍😍 Special thanks to സു തോ സ uncle❤️ Sunil Thomas Samuel
Tweet media one
4
2
60
@Rosesaramathew
റോസൂട്ടൻ
1 year
കുളിച്ചൊരുങ്ങി make up ഇട്ടാൽ കാണാൻ ഒരു മെന ഇല്ലാത്തതും, രണ്ടു ദിവസം കുളിക്കാതെ നനക്കാതെ ചുമ്മാ ഇരുന്നാൽ ഭംഗി വരുന്നതുമായ പ്രത്യേക ഇനം ജീവി ആണ് ഞാൻ.. എന്തരോ എന്തോ
Tweet media one
7
0
60
@Rosesaramathew
റോസൂട്ടൻ
1 year
പണ്ട് ബാംഗ്ലൂർ ആയിരുന്നപ്പോൾ അവിടുത്തെ city police commisioner വച്ചൊരു പരിപാടിയിൽ അവിടുത്തെ തെരുവുനായ ശല്യത്തെ പറ്റി പരാതി പറഞ്ഞിട്ടുണ്ട്. അന്ന് ഒരിക്കലും കേരളത്തിൽ ഇജ്ജാതി ഒരു അവസ്ഥ വരുമെന്ന് ഞാൻ പ്രതീക്ഷിച്ചിട്ടില്ല. Action എടുക്കാൻ തെരുവുനായ ആക്രമണത്തിൽ ഒരു മരണം വരേണ്ടി വരുമോ?
Tweet media one
12
1
57
@Rosesaramathew
റോസൂട്ടൻ
1 year
വിയാനി പള്ളി ❤️ പുന്നപ്ര
Tweet media one
6
1
55
@Rosesaramathew
റോസൂട്ടൻ
1 year
എല്ലാവരും കണ്ടു ചിരിച്ചു മറിഞ്ഞപ്പോൾ മാനസീക രോഗികളുടെ അവസ്ഥ ഓർത്തു ഞാൻ മാത്രം കരഞ്ഞ പടം ആണ് 'മൂക്കില്ലാരാജ്യത്തു'. അത് പോലെ എല്ലാരും രോമാഞ്ചത്തിൽ ചെമ്പൻ വിനോദിന്റെ സീൻ കണ്ടു ചിരിച്ചപ്പോൾ എനിക്ക് വന്നത് പുള്ളിയുടെ അവസ്ഥ ഓർത്തു സങ്കടവും.
6
0
57
@Rosesaramathew
റോസൂട്ടൻ
1 year
അങ്ങനെ 1 k അടിച്ചു 😌😌
17
0
54
@Rosesaramathew
റോസൂട്ടൻ
1 year
കുഞ്ഞു റോസു ❤️
Tweet media one
6
0
49
@Rosesaramathew
റോസൂട്ടൻ
1 year
Happiness is... നമ്മൾ ചെയ്തു കൊടുത്ത സാധനം വേറെ വീട്ടിന്റെ ഷോകേസ്‌ ൽ ഇരുന്നു കാണുന്നത് 😍
Tweet media one
6
2
49
@Rosesaramathew
റോസൂട്ടൻ
1 year
That kid😍😍
5
4
49
@Rosesaramathew
റോസൂട്ടൻ
1 year
North ഇന്ത്യയിൽ വന്നിട്ട് ഒരു മാസം ആയി.. Bt ഇന്നാണ് ഇവിടുന്ന് ഒരു north indian sweet കഴിക്കാൻ പറ്റിയത് 😌
Tweet media one
5
1
49
@Rosesaramathew
റോസൂട്ടൻ
1 year
അങ്ങനെ 5 ദിവസത്തെ ആശൂത്രീ വാസം കഴിഞ്ഞു 🥰
17
0
44
@Rosesaramathew
റോസൂട്ടൻ
1 year
ഇത് പോലൊരു ലൈബ്രറി ഉണ്ടാക്കണം. അതിലിരുന്നു വായിച്ചു വായിച്ചു മരിക്കണം 🥰
mini library.
Tweet media one
198
10K
73K
5
0
45
@Rosesaramathew
റോസൂട്ടൻ
1 year
ഒറ്റയ്ക്കിരുന്നപ്പോഴൊക്കെ ഞാനും ഞാനും പര��്പരം മിണ്ടി! ഞാൻ തന്നെയെന്റെ കൂട്ടായപ്പോൾ ശൂന്യതയെന്നതും പോയിക്കിട്ടി 💙 ©
10
1
37
@Rosesaramathew
റോസൂട്ടൻ
1 year
ട്രെൻഡിനൊപ്പം 😁😁 #AIart
Tweet media one
4
0
36
@Rosesaramathew
റോസൂട്ടൻ
1 year
Terminator വരുവോ ഇനി 😒😒 പുല്ല് ഒള്ള സമാധാനം കൂടെ പോയിക്കിട്ടി
Tweet media one
5
1
34
@Rosesaramathew
റോസൂട്ടൻ
1 year
എല്ലാം വട്ടത്തിൽ മൂഞ്ചി ഇരിക്കുമ്പഴും, 'എല്ലാം ശെരിയാകും' എന്ന പറച്ചിൽ കാരണം എന്റെ പേര് ഇങ്ങനെ ആക്കിയിട്ടൊരു ചങ്ക് എനിക്കുണ്ട്. ആളിവിടുത്തെ വല്യ ട്വീപ്പാ 😌😌
Tweet media one
5
0
35
@Rosesaramathew
റോസൂട്ടൻ
1 year
രാവിലെയും വൈകുന്നേരവും കഴിക്കുന്ന ഗുളികകളുടെ ഇടയിൽ ഉള്ള ആ ഇത്തിരി സമയം ആണ് ജീവിതം ന്ന്‌ തോന്നിപ്പോവാ
5
1
33
@Rosesaramathew
റോസൂട്ടൻ
1 year
നീലക്കുരുവിയില്ല; ലോഗോയും മാറി; ട്വിറ്റര്‍ ഇനി 'എക്സ്' #Twitter അ ആ.. കിളി പോയി 😌😌
Tweet media one
4
0
36
@Rosesaramathew
റോസൂട്ടൻ
1 year
Silent people speak a lot in their hearts, sometimes they even speak to themselves.
Tweet media one
5
1
31
@Rosesaramathew
റോസൂട്ടൻ
1 year
Sex education എന്ന് പറയുമ്പോൾ അയ്യേ എന്ന് പറയുന്നവർ ഇതൊക്കെ കണ്ണ് തുറന്നു കാണണം
Tweet media one
5
4
31
@Rosesaramathew
റോസൂട്ടൻ
1 year
🤣🤣🤣🤣
Tweet media one
2
1
32
@Rosesaramathew
റോസൂട്ടൻ
1 year
Bliss
Tweet media one
0
0
28
@Rosesaramathew
റോസൂട്ടൻ
1 year
Im still holding on to everything thats dead and gone. ❤️
4
3
28
@Rosesaramathew
റോസൂട്ടൻ
1 year
Muralee thummarukudy. ബോട്ടപകടം നാളുകൾക്ക് മുന്നേ പുള്ളി പറഞ്ഞിരുന്നു കണ്ടിട്ട് ഞെട്ടിപ്പോയി 😐
Tweet media one
3
0
31
@Rosesaramathew
റോസൂട്ടൻ
1 year
എല്ലാരും സെൽഫിഷ് ആണ്. അവനവന്റെ കാര്യം മാത്രം നോക്കി ജീവിക്കുക. കൂടെ ഉണ്ടാകുമെന്ന് പറഞ്ഞിട്ട് ആരും കാണില്ല . അത് കൊണ്ട് ഒറ്റക്ക് ജീവിക്കാൻ പഠിക്കൂ ന്നു - അത്രമേൽ സ്നേഹിച്ചു വിശ്വസിച്ചയാൾ പറഞ്ഞതാണ്. മനുഷ്യർ എല്ലാം ഇങ്ങനെ ആണോ? ഇപ്പൊ ആരെ വിശ്വസിക്കണം, ആരെ വിശ്വസിക്കണ്ടന്നു അറിയില്ല.
9
1
26
@Rosesaramathew
റോസൂട്ടൻ
1 year
ഇന്നലെ എന്റെ tweet കണ്ടില്ലെന്ന് പറഞ്ഞു ആരാണ്ട് റീത്തും കൊണ്ട് വന്നായിരുന്നു 😒 എന്തരോ എന്തോ.
7
0
27
@Rosesaramathew
റോസൂട്ടൻ
1 year
ഇതിങ്ങനെ കിറുകൃത്യമായി എഴുതി ഫലിപ്പിച്ചു വച്ചിരിക്കുന്നല്ലോ ❤️❤️ Krishna
Tweet media one
2
1
29
@Rosesaramathew
റോസൂട്ടൻ
1 year
This is me😁
Tweet media one
3
0
25
@Rosesaramathew
റോസൂട്ടൻ
1 year
Tweet media one
3
1
28
@Rosesaramathew
റോസൂട്ടൻ
1 year
ബെല്ലും ബ്രേക്കും ഒന്നും വേണ്ട 😌😌
6
0
28
@Rosesaramathew
റോസൂട്ടൻ
2 years
"Wearing my favorite accessory: a smile!"
Tweet media one
3
0
24
@Rosesaramathew
റോസൂട്ടൻ
1 year
ആദ്യത്തെ കടമ്പ crack ചെയ്തു ഗയ്‌സ് 😌😌.. ഇനി ഒരു round കൂടെ കടന്നാൽ ശുഭം
Tweet media one
5
0
25
@Rosesaramathew
റോസൂട്ടൻ
1 year
Tweet media one
1
3
24
@Rosesaramathew
റോസൂട്ടൻ
1 year
കുറച്ചു ദിവസം ഒരു ബ്രേക്ക് ഒക്കെ എടുത്തു മാറി നിൽക്കുവാരുന്നു. ഇവിടെ എന്തൊക്കെയാ വാർത്തകൾ 😌
3
0
25
@Rosesaramathew
റോസൂട്ടൻ
1 year
Tweet media one
9
0
21
@Rosesaramathew
റോസൂട്ടൻ
4 months
കഷ്ടപ്പെട്ട് കളർ ഫുൾ സാരി മേടിച്ചു ഉടുത്തു വീഡിയോ call ചെയ്തപ്പോ അപ്പൻ പറയുവാ... ഇതെന്താ ബെഡ്ഷീറ്റ് വാരി ചുറ്റിയെക്കുന്നതെന്ന്... ശുഭം 😑
2
0
22
@Rosesaramathew
റോസൂട്ടൻ
2 years
Tweet media one
2
0
23
@Rosesaramathew
റോസൂട്ടൻ
1 year
@nishthvanth ഇത് കാണുന്ന, കഴിഞ്ഞ ആഴ്ച മരിക്കാൻ നോക്കിയ ലേ ഞാൻ. മുടിഞ്ഞ depresion ആയിരുന്നു. രണ്ടു ദിവസം മെഡിസിൻ മുടക്കിയതാ 🚶‍♀️🚶‍♀️
Tweet media one
30
1
22
@Rosesaramathew
റോസൂട്ടൻ
2 years
ആകാശത്ത് നിന്നു ഒന്നു ഇറങ്ങി വരുന്നതേ ഉള്ളാരുന്നു. വീണ്ടും ദാ പോണേ 🚶‍♀️ @mammukka
@S20Midhun
Midhun S
2 years
അനിഖയുടെ അച്ഛനെ കഷണ്ടി എന്ന് വിളിച്ച് ആക്ഷേപിച്ച സൂപ്പർ താരം ആര്..??? #Mammootty 𓃵 @mammukka
47
87
357
0
5
22
@Rosesaramathew
റോസൂട്ടൻ
1 year
😂😂😂
Tweet media one
3
0
21
@Rosesaramathew
റോസൂട്ടൻ
1 year
Tweet media one
3
0
20
@Rosesaramathew
റോസൂട്ടൻ
1 year
അരിക്കൊമ്പൻ 🐘 എന്ന വന്മരം വീണു, ഇനി മരം കൊത്തിയാണ്, അൽ - മരം കൊത്തി രാവിലെ തന്നെ ചിരിച്ചു വയർ ഉളൂക്കി.
Tweet media one
3
0
22
@Rosesaramathew
റോസൂട്ടൻ
4 months
എന്റെ കൂടെ നിൽക്കുന്ന പെൺകൊച്ചു 5 ആം ക്ലാസിൽ പഠിക്കുന്നത് ആണ്. മഹാരാഷ്ട്രയിൽ എവിടെയോ ആണ് സ്കൂൾ. അമ്മ ഗുജറാത്തിൽ കരിമ്പു ജ്യൂസ്‌ വിൽക്കുന്നു. അമ്മയെ സഹായിക്കാൻ വേണ്ടി സ്കൂളിൽ നിന്നും അവധി എടുത്തു വന്നതാണ് കുരുപ്പ്. വന്നവരോടൊക്കെ വർത്താനം ഒക്കെ പറഞ്ഞു സീൻ കളറാക്കുന്നുണ്ട് ആൾ ❤️🥰
Tweet media one
3
0
22
@Rosesaramathew
റോസൂട്ടൻ
1 year
ഇങ്ങനെ കണ്ണും അടച്ചു നിൽക്കണം. അപ്പൊ ഞാൻ ക്ലിക്കും.. Okay 1 2 3 📸
Tweet media one
1
0
20
@Rosesaramathew
റോസൂട്ടൻ
1 year
Obsessed with butterflies.. #butterfly_lover 🦋🦋 #wall_decoration #PositiveVibesOnly Transformed Ordinary Paper into Beautiful Butterflies...
1
0
19
@Rosesaramathew
റോസൂട്ടൻ
1 year
കാശിത്തുമ്പക്കാവായ് നീലവാനം മേടപ്പാടം നീളേ ശ്യാമരാഗം.. വെണ്മേഘപ്പാടില്‍ മദമിളകും പൊന്നാനച്ചന്തം തെളിയവേ..
3
2
20
@Rosesaramathew
റോസൂട്ടൻ
1 year
Story of my life.. മര്യാദക്ക് ഒറ്റക്ക് ജീവിച്ച എന്നെ അങ്ങനെ അല്ലാതെ ആക്കിയിട്ട് വീണ്ടും ഒറ്റക്കാക്കി പോയി.
@Zygo90s
Zygó
1 year
ഒറ്റപ്പെടുത്തുവാനായിട്ടാണ് എങ്കിൽ എന്തിനാണ് നീ പിന്നെയും വന്നത്...? ഞാൻ പരമാവധി അകലം പാലിച്ചത് അല്ലേ...?!
0
1
14
5
0
18
@Rosesaramathew
റോസൂട്ടൻ
1 year
A photo of the outdoors. Here’s mine.
Tweet media one
2
0
17
@Rosesaramathew
റോസൂട്ടൻ
1 year
തെച്ചിക്കോട്ട് രാമചന്ദ്രനു�� അരിക്കൊമ്പനും തമ്മിൽ കണ്ടു മുട്ടുന്നു. ഞാൻ തെ രാ.എന്താ പേര്.? എന്റെ പേര് അരിക്കൊമ്പൻ. അയ്യേ ദാരിദ്ര്യം.. എന്താ ഇവന്റെ പേര്? ചക്കകൊമ്പൻ.. തെ രാ: നിങ്ങള് കുടുംബത്തോടെ ദാരിദ്ര്യം ആണല്ലോ...
4
0
17
@Rosesaramathew
റോസൂട്ടൻ
1 year
Realising that ur sleep is more important than any others😌.. Cuz people leave.. But u need ur health😌😌
Tweet media one
5
0
18
@Rosesaramathew
റോസൂട്ടൻ
1 year
Best joke ever😂😂
Tweet media one
2
0
20
@Rosesaramathew
റോസൂട്ടൻ
1 year
ഇത് പോലത്തെ കിടിലൻ wallpapers തൂക്കാൻ ഉള്ള നൂൽ
Tweet media one
9
0
15
@Rosesaramathew
റോസൂട്ടൻ
1 year
This is my എന്റർടൈൻമെന്റ്...
Tweet media one
2
0
17
@Rosesaramathew
റോസൂട്ടൻ
1 year
മസ്‌ക്കേട്ടൻ പുതിയ feature ഒക്കെ കൊണ്ട് വരാൻ പോണെന്നു 😌.. ഇനി എങ്ങാനും ബിരിയാണി കിട്ടിയാലോ 😌😌
@filmsandstuffs
Films and Stuffs
1 year
Elon Musk is considering adding dating feature on Twitter.
Tweet media one
Tweet media two
10
8
111
5
1
16
@Rosesaramathew
റോസൂട്ടൻ
1 year
@_vaSuki_ സത്യത്തിൽ bra strap അല്ല.. ഷിംമീടെ വള്ളി പോലെ ഉണ്ട് 🚶‍♀️🚶‍♀️
3
0
18
@Rosesaramathew
റോസൂട്ടൻ
2 years
This is how i look like with hair grown 🤣
Tweet media one
3
0
16
@Rosesaramathew
റോസൂട്ടൻ
1 year
Why do people ghost? I don't understand. 💔
2
0
17
@Rosesaramathew
റോസൂട്ടൻ
1 year
ഹിഹിഹി 😁😁
Tweet media one
2
1
17
@Rosesaramathew
റോസൂട്ടൻ
1 year
#ChennaiSuperKings ❤️❤️❤️
Tweet media one
2
0
17
@Rosesaramathew
റോസൂട്ടൻ
2 years
B&W😍😍😍
Tweet media one
1
0
16
@Rosesaramathew
റോസൂട്ടൻ
1 year
ആദ്യമായിട്ടാ ഇവിടെ കണ്ടൊരാൾക്ക് wish കൊടുക്കുന്നത്. Happy birthday അപ്പേട്ടാ @Real_Rebel_ ❤️❤️ wishing all the blessings and happiness.
1
1
15
@Rosesaramathew
റോസൂട്ടൻ
11 months
Mutton kabab❤️
Tweet media one
1
0
13
@Rosesaramathew
റോസൂട്ടൻ
1 year
Tweet media one
0
0
15
@Rosesaramathew
റോസൂട്ടൻ
1 year
ഇവിടിപ്പോ 22 ആം നമ്പർ ആണോ ട്രെൻഡ് 😁
3
0
16
@Rosesaramathew
റോസൂട്ടൻ
1 year
Tweet media one
2
0
14
@Rosesaramathew
റോസൂട്ടൻ
1 year
കൊമ്പന്റെ കുറുമ്പ്
Tweet media one
2
0
15