Wayanad district in
@RahulGandhi
's
constituency, was among the 25 in the country which reported a positive case earlier, but no more positive cases in last 14 days. Good team work Wayanad....
#COVID2019
#KeralaFightsCorona
Good Morning.... this s my father Mr.T.G Purushothaman.... Proud to be his daughter, as he taught me that " Humanity is Above all Religions ".....Good day !
ചോദ്യം : കോൺഗ്രസുകാരെല്ലാം ഇങ്ങനെ പീഡിപ്പിക്കാൻ ഇറങ്ങിയാൽ നാട്ടിലെ പെണ്ണുങ്ങൾക്ക് ജീവിക്കാൻ പറ്റുമോ ?
ഉത്തരം : അതെന്താ ഡിവൈഎഫ്ഐക്കാരന് മാത്രമെ പീഡിപ്പിക്കാവൂ എന്ന് വല്ലതും എഴുതിവച്ചിട്ടുണ്ടോ ?
Dear Hindus
Hit them where it hurts most. Stop planning holidays in Kerala, stop hiring beef eating mallus, stop all economic activities with them immediately.
Hurting us or working to destroy our beliefs should have consequences...period.
@ShefVaidya
I am travelling in the same route for last 15 years ! Never seen them , the newly built huge churches ! can u please name the locations as well Ma'm ?
ഗവർണർ വെറും രാഷ്ട്രീയക്കാരനായി തരം താഴരുതെന്ന് രാഷ്ട്രീയക്കാർ ചർച്ചയിൽ ആവർത്തിച്ച് പറയുന്നു, അതായത് പച്ചമലയാളത്തിൽ പറഞ്ഞാൽ " ഗവർണർ ഞങ്ങളെപ്പോലെ മോശക്കാരനാകരുത് " എന്നാണോ ? പ്രേക്ഷകന്റെ സംശയം😂😂
UDF candidate
@RahulGandhi
's father Rajiv Gandhi's ashes were immersed in the holy river "Papanashini "near Thirunelli Mahavishnu temple
#Wayanad
on May 30th 1991.
Breaking :വാളയാർ ഉൾപ്പെടെ ചെക്പോസ്റ്റുകളിൽ കുടുങ്ങി കിടക്കുന്നവരെ കേരളത്തിലേക്ക് പ്രവേശിക്കാൻ അനുവദിക്കണം എന്ന് ഹൈക്കോടതി. ഉടൻ നടപടി സ്വീകരിക്കാൻ സർക്കാരിന് നിർദേശം.
@manoramanews
#KeralaModel
#MigrantsOnTheRoad
'മാധ്യമസിൻഡിക്കേറ്റെന്ന്' മുഖ്യമന്ത്രി .
സ്പ്രിൻക്ലർ വിവാദത്തിൽ ഉത്തരം പറയാൻ സമയമില്ലെന്ന് മുഖ്യമന്ത്രി. പല നുണ വാർത്തകളും നിങ്ങൾ മെനയുന്നുണ്ട്.
ഇപ്പോ വരുന്ന ആരോപണങ്ങൾക്ക് മറ്റൊരു സ്വഭാവമുണ്ട്. 'മാധ്യമ സിൻഡിക്കേറ്റ് ' പ്രയോഗം സൂചിപ്പിച്ച്
@CMOKerala
#SprinklrScam
വാർത്താസമ്മേളനങ്ങളിൽ ചോദ്യം ചോദിക്കാൻ ഉദ്ദേശിക്കുന്ന മാധ്യമസുഹൃത്തുക്കൾക്ക് ഒരു മുൻകൂർ ജാമ്യാപേക്ഷ ഫയൽ ചെയ്തിട്ട് വരാവുന്നതാണ്.......
#വെള്ളരിക്കാപ്പട്ടണം
"പുതിയ ലോകത്ത് ഒരു നുണ പത്തുലക്ഷം വട്ടം പറഞ്ഞാൽ അത് വസ്തുതയായി മാറും. മുൻപ് പത്തു തവണ നുണ പറഞ്ഞാൽ അതു പിടികൂടാൻ, വസ്തുതകൾ നിരത്തി ഖണ്ഡിക്കാൻ മാധ്യമപ്രവർത്തകർക്ക് കഴിയുമായിരുന്നു. എന്നാൽ നുണ പറച്ചിൽ 10 ലക്ഷം തവണയാകുമ്പോൾ എന്തുചെയ്യും ?"
( മരിയ റെസ )
@TheWeekLive
@rapplerdotcom
ഏത് ഡേറ്റയുടെയും ശേഖരണത്തിനും വിശകലനത്തിനുമുള്ള ശേഷി കേന്ദ്രസർക്കാരിൻ്റെ നാഷണൽ ഇൻഫർമാറ്റിക് സെൻ്ററിനുണ്ടെന്ന് കേന്ദ്രസർക്കാരിൻ്റെ സത്യവാങ്ങ്മൂലം.. സംസ്ഥാനം ആവശ്യപ്പെട്ടാൽ ചെയ്യും.. അതീവ ഗൗരവമുള്ള വിവരശേഖരണം സർക്കാർ ഏജൻസി ചെയ്യുന്നതാണ് ഉചിതമെന്നും കേന്ദ്രം
#SprinklrScam
കോവിഡ് ചികിൽസയ്ക്ക് പ്ലാസ്മ ദാനത്തിന് ഒരുങ്ങി തബ്ലീഗ് ജമാഅത്ത് പ്രവർത്തകർ.
രോഗമുക്തി നേടിയ 200 പ്രവർത്തകർ പ്ലാസ്മ ദാനത്തിന് സന്നദ്ധത അറിയിച്ചു.
@manoramanews
#TablighiJamaat
#COVID